@@onlyformusic6995 മാസ്റ്റർപീസിൽ മമ്മൂക്കയും പുലിമുരുഗനിൽ ലാലേട്ടനും ചെയ്തത് കുറച്ചൊക്കെ ഓവർ ആയിരുന്നു സമ്മതിച്ചു .. പക്ഷേ തമിഴ്,തെലുങ്ക്,ഭോജ്പുരി (ബീഹാറി) ഒക്കെ വച്ചു നോക്കിയാൽ എത്രയോ ഭേദം
നന്ദമുരി ബാലകൃഷ്ണ ഇല്ലാതെ ഒരിക്കലും ഈ വീഡിയോ പൂർണമാവുകയില്ല ഈ വീഡിയോയ്ക്ക് ഇനി ഒരു അവാർഡ് ഉണ്ടെങ്കിലും അവാർഡ് പോലും കിട്ടില്ല അദ്ദേഹത്തെ ഉൾപ്പെടുത്തില്ലെങ്കിൽ..അദ്ദേഹത്തെ ഉൾപ്പെടുത്തിയാൽ മാത്രമേ ഈ വീഡിയോ ലൈക് റീച് കിട്ടുകയുള്ളൂ മര്യാദയ്ക്ക് ട്രോൾ വീഡിയോ ചെയ്യുമ്പോൾ ബാലയ്യയെ ഉൾപ്പെടുത്തില്ലെങ്കിൽ ഈ വീഡിയോ ക്കെതിരെ ഞങ്ങൾ കേസ് കൊടുക്കും
രജനികാന്തിനേയും മിഥുന്‍ ചക്രവര്‍ത്തിയേയും മനസ്സിലായില്ലെന്ന് തോന്നുന്നു. .മിഥുന്‍ ചക്രവര്‍ത്തി മൂന്നു തവണ ദേശീയ അവാര്‍ഡ് നേടിയ നടനാണ് .ഇന്ത്യന്‍ സിനിമയില്‍ ഇതുപോലൊരു നടന്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.ഏഷ്യക്കാരുടെ മൊത്തം ആവേശമാണ് രജനി.!!! വിദേശ രാജ്യങ്ങളില്‍ (ഏഷ്യയില്‍ ) രജനിയുടെ സിനിമ റിലീസിന് ഇപ്പോഴും വന്‍ തിരക്കാണ്. ആരാധകരും ഏറെ.
ഇന്ത്യൻ സിനിമയെ ലോകത്തിനു മുൻപിൽ നാണംകെടുത്തുന്നതിൽ ബാലയ്യ വഹിക്കുന്ന പങ്ക് ചില്ലറയല്ല....
Sathyam 🤣
😂myr
Athellavarum manasilakkiyallo samathanamayi
Aduth ide mohanlal um...
Yes💯
ചിരിച്ചു ഒരു വഴിയായി ..... ബാലയ്യ ആണ് ഇനി ഹീറോ 😍😍😍
ഈ മത്സരത്തിൽ ബാലയ്യ ജയിച്ചിരിക്കുന്നു 😄😄
അതെന്നെ 😂😂✌️.
😁😁😁
രജനി അണ്ണൻ കാണിക്കുന്ന mass ഒന്നും മനസ്സിലാക്കാൻ നമ്മക്ക് കഴിയില്ല . അതിന് IQ level 999+ 🧠 വേണം.
അതെ .ഭയങ്കര iq അണ് രജനി ഫാൻസ് ന്..അയല്റെ സ്റ്റൈൽ കൊള്ളം. തള്ളു തള്ളു തന്നെ
എങ്ങനെ ഒക്കെ നോക്കിയാലും നമ്മുടെ ബാലയ്യ ആണ് സൂപ്പർ
2:18 തലയിൽ കൊള്ളുമ്പോൾ ഉള്ള സൗണ്ട്😂😂😂
ആദ്യം തന്നെ പൊളിച്ചു... ഒറ്റ ചവിട്ടിന് അലുമിനിയം കലം ഞളങ്ങിയ പോലെയായി 🤣🤣🤣🤣
😂
😂😂😂
🤣🤣🤣
🤣🤣🤣🤣
1.48 സുരാജിനെ കണ്ടിട്ട് കട്ടപ്പ പോലുണ്ട്
മാജിക്കല്ലെടാ ചാത്തൻസേവ.. ജഗതി ചേട്ടൻ 😍😍
Thalaivar💥💥 masss styl mannan👌👌
അവസാനം ബാലയ്യ ഇറക്കിയത് പൊളിച്ചു 😄😄
😄😄
Last alle pever erakkiye😁😁
ഇതൊക്കെ വച്ച് നോക്കുമ്പോൾ മലയാളം എത്ര ഭേദം 😄😄😄
😁😁😁😂😂
മലയാളത്തിന്റെ സ്റ്റാൻഡേർഡിനെ തെലുങ്കും ബോളിവുഡും എന്നല്ല ഇന്ത്യയിൽ മറ്റൊരു ഇൻഡസ്ട്രിയുമായും compare ചെയ്യല്ലേ
masterpiece movie kandu nokku apo ariyam malayalam yenganayanennu
@@onlyformusic6995 മാസ്റ്റർപീസിൽ മമ്മൂക്കയും പുലിമുരുഗനിൽ ലാലേട്ടനും ചെയ്തത് കുറച്ചൊക്കെ ഓവർ ആയിരുന്നു സമ്മതിച്ചു .. പക്ഷേ തമിഴ്,തെലുങ്ക്,ഭോജ്പുരി (ബീഹാറി) ഒക്കെ വച്ചു നോക്കിയാൽ എത്രയോ ഭേദം
@@deep5495 ividuthe pazhaya padangalile stunts okke kanda mathi 🥴 Jayan mathramaanu enth cheythaalum albhuthathode nokki irunn pokunnath baakki ullavar okke nalla comedy fights und . Pakshe ivide athinekkaal content ulla padangal ullath kond balance aakunnu
"ഇവടെ പലരുടെയും നട്ടെല്ലും റബ്ബർ" 😂😂😂😂.nalla Verity troll ayirunnu.. set💥💥💥💥💥
😂😂
@@shijilashijila8301 😂😁
office pressure karanam bp koodi rest edukkan vtl vannappola eee video kande. orupad nalethi nalla pole chirichu. tanks chetta😍
Edpression ഇടാതെ ഫിസിക്സ് നേ തോൽപിച്ച് fight ചെയ്യുന്ന ബാലയ്യ ആണ് എൻ്റെ ഹീറോ...🤣
😁😁😁😂😂
തെലുങ്ക് കന്നഡ തമിഴ്.. എന്നി സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോ...മലയാള സിനിമ വേറെ ലെവലാണ്... ട്രോൾ video കാണാൻ നല്ല രസമുണ്ട് 😁😁😁😁😁😁
സ്വയം പറയാം... മറ്റുള്ളവരുടെ ആ മുന്നിടത്തെ പടങ്ങളുടെ കളക്ഷന്റെ കാല് ഭാഗം കളക്ഷനെങ്കിലും തൊടാന്‍ കഴിയുന്നില്ല മലയാളത്തെ കൊണ്ട്...
Ayyo bala annan polichu 😠😲🥱😳😦😄😀😀😀😀😋😛🤪
parayaathirikkan vayya orooo sceninum currect aayittulla comedy scenes dialogues😂😂😂😂😂😂😂😂😂😂😂😂😂😂adipoli editing 😂😂😂😂orupaad chirich 😄😄😄😄
4:46 പൂച്ച മത്തിത്തല കടിച്ചു പിടിച്ചിരിക്കുന്നു 😂😂
🤣🤭
ബാലയ്യ ♥️♥️♥️😄😄😄😄
ലേ ശിവൻ . എന്റെ ശിവനെ
😅😅
അളിയാ ഇങ്ങനെ ചിരിച്ച് മറിഞ്ഞ ട്രോൾ വേറെ ഇല്ല കേട്ടോ....സത്യം....ആദ്യം ആയിട്ട് ആണ് ഒരു ട്രോളിന് കമൻ്റ് ഇടുന്നത് പോലും...
ചിരി നിർത്താൻ പറ്റുന്നില്ല 🤣
Exam tension il ഇകിക്കുവായിരുന്നു. അതും പോയിക്കിട്ടി 🤣🤣🤣
Akhanda തിയേറ്റർ എക്സ്പീരിയൻസ് pwoli ആയിരുന്നു 🔥
രജനീകാന്ത് അത് വേറെ ലെവൽ 🔥🔥🔥🔥
Angane aanel mattavanem support chey randum iratta pole undallo
Athe..e videoil Kanda level ninnum vannatha eppo keripoyi😂
Athentha angne?
Rajni style 👌👌👌
Rajnikanth style 🤸♀️
നന്ദമുരി ബാലകൃഷ്ണ ഇല്ലാതെ ഒരിക്കലും ഈ വീഡിയോ പൂർണമാവുകയില്ല ഈ വീഡിയോയ്ക്ക് ഇനി ഒരു അവാർഡ് ഉണ്ടെങ്കിലും അവാർഡ് പോലും കിട്ടില്ല അദ്ദേഹത്തെ ഉൾപ്പെടുത്തില്ലെങ്കിൽ..അദ്ദേഹത്തെ ഉൾപ്പെടുത്തിയാൽ മാത്രമേ ഈ വീഡിയോ ലൈക് റീച് കിട്ടുകയുള്ളൂ മര്യാദയ്ക്ക് ട്രോൾ വീഡിയോ ചെയ്യുമ്പോൾ ബാലയ്യയെ ഉൾപ്പെടുത്തില്ലെങ്കിൽ ഈ വീഡിയോ ക്കെതിരെ ഞങ്ങൾ കേസ് കൊടുക്കും
ബാലയ്യ ഗ്രാവിറ്റിയെ തന്നെ ഉൻമൂലനംചെയ്തു .....തകർപ്പൻ ...
🙏🙏🙏🙏🙏🙏.. ട്രോൾ എന്നൊക്കെ പറഞ്ഞാൽ 😇😇😇😇👌👌
1:59 heat vision😂
Even if Balayya does everything seriously, its a great comedy in fact. He deserves credit for making us all lough.. 😄
Lanjakodaka
Love from Tamil Nadu
2:50 really surprised...!
Balayya entry
Bro adipoli 🔥🔥 u deserve million
ഇവിടൊരാൾ മതി ബാലയ്യ 💪💪💪
ബുദ്ദിയില്ലാത്ത ഒരു വലിയ സമൂഹം ഇന്ത്യയിൽ ഉണ്ട് എന്നതിന് ഇതിൽ കൂടുതൽ തെളിവ് ആവശ്യം ഇല്ല
നിന്നെ പോലെ ഉള്ളവർ 😂
Kantachan aa cigarette direct aa kanugal kondu Kathichaal manasin oru aanandam anubhavichane.
1:36 ufff😂😂💥
ബാലയ്യയുടെ ഒള്ള പടങ്ങളിൽ ബേധം അഖണ്ഡ ആണ്
ബാലയ്യ ഇതിൽ ഉള്ള fight കൊള്ളാം
അഖണ്ട നല്ലൊരു സ്ക്രിപ്റ്റ് ആയിരുന്നു... വേണ്ട വിതം അവർ ചെയ്‌താൽ 🙏
❤❤❤👍🏻👍🏻poli
രജനികാന്തിനേയും മിഥുന്‍ ചക്രവര്‍ത്തിയേയും മനസ്സിലായില്ലെന്ന് തോന്നുന്നു. .മിഥുന്‍ ചക്രവര്‍ത്തി മൂന്നു തവണ ദേശീയ അവാര്‍ഡ് നേടിയ നടനാണ് .ഇന്ത്യന്‍ സിനിമയില്‍ ഇതുപോലൊരു നടന്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.ഏഷ്യക്കാരുടെ മൊത്തം ആവേശമാണ് രജനി.!!! വിദേശ രാജ്യങ്ങളില്‍ (ഏഷ്യയില്‍ ) രജനിയുടെ സിനിമ റിലീസിന് ഇപ്പോഴും വന്‍ തിരക്കാണ്. ആരാധകരും ഏറെ.
𝐏𝐨𝐝𝐚 😡🤬😡
😂😂😂😂😂Balayya 😂😂😂💥😂😂😂😂😂
Adi polli ❤️👍😁
🥳🥳
Poocha mathithala dialogue pwolich
Aaa shaji pappan scene polich
Sirichu Sathu Njan🤣🤣🤣🤣🤣🤣
Kidilan 😍😅😅🔥😂
Bro കിടിലം vdo aa ..😶😶🤪😜😝😏😁😀
😂😂😂😂😂ഇജാതി
Video game nostalgiiaaaaaaa ❤❤🥰🥰🥰🥰🥰
ഇവിടെ പലരുടേം നട്ടെല്ലും റബ്ബർ 🤣🤣🤣
ഈ item ഞാൻ പ്രതീക്ഷിച്ചില്ല 🤣🤣
😂😂
Pwoli 😎😂
Vishuayettu manushen chirichu marikkaraye.....ayo...adipoli.....happy vishu....
happy vishu🥳
നമ്മുടെ ചേട്ടൻ മാരും ഒട്ടും മോശം ഇല്ല
Akanda oke baaki alde movies vach nokumbo nice AAN
Intro song polii😁😁😁
Fvrt game😕😕😕😒misssing game🥺😫😫😫😫😫yenich venam aa game...
Ijjathi skills🔥😂
AKSHAYYYYYYY😁
1:16 Thalaivar ❤️
0:46 legendary sadhasiv Amrapurkar
Thalaivarne angane kaliyaakkanda adheham Enth chrythaalum ath oru thani style Aanu.
Thalaivarde manarism orikkalenkilum imitate cheyyathavarayi athikam arum thanne undavilla.
3:23 poli chich oopad vannu
മിഥുൻ ചക്രവർത്തി നല്ല കിടിലൻ ഒർജിനൽ ബോമ്പോക്കെ സെറ്റാക്കി പക്ഷേ റിമോട്ട് മാത്രം മൂഞ്ചിയ സാധനം ആയി പോയി 😂😂😂😂😂😂
☺️☺️☺️😁
1:14 RAJANI STYLE MASS😎🔥
വീഡിയോ ഗെയിം പൊളിച്ചു. ഈ വീഡിയോയിലൂടെ കുറച്ച് നൊസ്റ്റാൾജി കിട്ടി🤣🤣🤣🤣🤣🤣
അടിപൊളി 😄😄🤭
Big fan ❤️
🥰🥰
Broo ithinte intro song te original ethaa aarelum onu paraju tharuo...?
3:50 😃😃🤣🤣
0:34 ഈ പുള്ളിയെ Kashmir Files സിനിമയിൽ കണ്ടിട്ടുണ്ട്🙏🔥
1:35 athichiri kooduthallalle chetta??
Balayya "The multiverse of madness"
😁🤭Hyoo🤭😁
4:48 😂 koode aa dlg😂😂
Sooper edits🤟🤟💪💪😂😂😂😂
Balaya 🔥
Adipoli 👍
Adi poli bro evidennu kittunnu ithoke
പൊളി 🤣🤣🤣
കത്തികൊണ്ട് എങ്ങനെ സിഗരറ്റ് കത്തിച്ചു എന്ന് ഒരു സംശയം ഉണ്ടായിരുന്നു. വീഡിയോ മൊത്തം കണ്ടപ്പോൾ ആ സംശയം തീർന്നു.
Uff.vijaykanth 🔥
Ayyo vaiyya 😂😂😋😂
Rajini അത് വേറെ ലെവൽ തന്നെയാ....
Poocha.. mathithala.. 🔥 aysheri.. 🤣
Vishayameee
Eeshwaraa ithokke engine superstar ആയി
Ithinte starting il ulla song etha???
Balayyane kaliyakanda ippolathe mammooty mohanlaloke ithu pole thanne fight scenes
Mohanlalinte bigbrotheril mathrameyullu mammootty masterpiece, madhuraraja, shylock
Pakshe e paranjathonnum balayyayude athrem kathiyalla
jai balayyaaaaa
Can anyone tell me what film is the scene at 2:18 from?😄
Balaiyaa padam block buster aanu akhanda
Amazing
whats the name of the song 0.19
First price ==ബാലയ്യ 🌹🌹
"Ivide palarudeyum nattellum rubber"😆😆😆😆
ബാലയ്യയുടെ ഭാരതനാട്യം 🤣 കിടുവേ 😂
Generation change avumbol anganeyanu..nammal innu pokki pidichu nadakkunna cinemakale nammude makkalum kochu makkalum okke ingane thanneyayirikkum Kanuka... generation avadyapedunnathu cinema nalkum.
2:05 😂😂😂😂