@@AbiyaGarden ഫോട്ടോ madrono ഫ്രൂട്ടിന്റെ തന്നെയാണ്. പക്ഷേ വീഡിയോയിൽ കാണിക്കുന്ന പ്ലാന്റിന്റെ ഇല കണ്ടിട്ട് madrono ആണെന്ന് തോന്നുന്നില്ല. അതിന്റെ ഇല ഇത്രയും വലുതല്ല.
സുഹൃത്തേ തനിക്ക് ആവിശ്യവും വിശോസവും ഉണ്ടെങ്കിൽ മാത്രം ഇവിടെ നിന്ന് പ്ലാന്റ്സ് എടുത്താൽ മതി ഞങ്ങൾ നിന്നെ പിടിച്ചു വെച്ച് വാങ്ങിപ്പിക്കുന്നില്ലല്ലോ. പിന്നെ mother പ്ലാന്റ് എന്നും പറഞ്ഞു എല്ലാ വീഡിയോ യിലും താൻ കമെന്റ് ഇടുന്നുണ്ടല്ലോ താങ്കൾ മദർ പ്ലാന്റ് എന്ന് വെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നെത് അതും കൂടെ പറ ആത്യം കായിച്ചു തുടങ്ങിയ എല്ലാ പ്ലാന്റ്റും mother പ്ലാന്റ് തന്നെയാണ്. അത് ഞങ്ങളുടെ നഴ്സരിക്ക് മുന്നിൽ തന്നെ 100-150 ഡ്രം ഓളം 5 ഉം 10 ഉം വർഷങ്ങാളായ ചെടികൾ ഉണ്ട് ഇതൊന്നും നിങ്ങൾ kaanunnille
എന്താണ് നിങ്ങൾ പറ്റിക്കപെട്ടതെന്നും കൂടെ പറ സുഹൃത്തേ അല്ലാതെ വെറുതെ വന്നു ഇല്ലകഥ. എഴുതല്ലേ. അബിയ ഗാർഡനിൽ നിന്നും ഒരിക്കലും ഒരാളും വഞ്ചിക്ക പെടുകയോ ഇല്ല . താങ്കൾ ഉണ്ടായ കാരണം തന്റെ പേരും വ്യക്തമാക്കി കമ്മന്റ് ഇടു
Are daeng Surya, Vietnam Red, Pink Jack all the same variety with different names?
Great collection. Flowering plants posting please. Thanks for great great info . Thankyou
അടുത്ത വീഡിയോ ഫ്ലവറിങ് ആയിരിക്കും 👍❤️🤍
@@AbiyaGarden ok Thankyou. Thankyou
Excellent information to know.
സൂപ്പർ 🌹🌹🌹
Minimum order etra an bro Highway delivery?
Super 🌿
plz share pricing also when doing the video,like to know mangosteen rate shown in that video?
Rate will coming next video ❤️🙏
ഇ sweat orange നമ്മുടെ നാട്ടിൽ കായ ഉണ്ടാകും എന്ന് ഗ്യാരണ്ടി തരാൻ പറ്റുമോ
തൃശ്ശൂർ ഇരിങ്ങാലക്കുട വരാറുണ്ടോ
Single plant courier ചെയ്യുമോ?
Where are you located from? Are you sent it to tamilnadu
Pls tell me how can I contact you, is it possible to send plants tamilnadu
Pathanamthitta ell delivery available ano
Yes available
👍👍👍. Flower പ്ലാന്റ്സിന്റെ വീഡിയോ ചെയ്യണം
തീർച്ചയായും ചെയ്യും 👍
റേറ്റും കൂടെ ഉൾപ്പെടുത്താമായിരുന്നു
റേറ്റും ആയി മറ്റൊരു വീഡിയോ വരും
മാങ്ങോസ്റ്റിൻ ഈ വലിപ്പത്തിന് എന്താ വില
madrono fruit തന്നെ ആണോ❓ ഇതിന്റെ ഇല കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല.
ഫ്രൂട്ട് തന്നെ ആണ് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കു അതിന്റെ ഫോട്ടോയും വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ
@@AbiyaGarden ഫോട്ടോ madrono ഫ്രൂട്ടിന്റെ തന്നെയാണ്. പക്ഷേ വീഡിയോയിൽ കാണിക്കുന്ന പ്ലാന്റിന്റെ ഇല കണ്ടിട്ട് madrono ആണെന്ന് തോന്നുന്നില്ല. അതിന്റെ ഇല ഇത്രയും വലുതല്ല.
@@karuvelilgardens 👍 same പ്ലാന്റ് തന്നെയാണ് വിഡിയോയിൽ കാണുന്നത് കൊണ്ടായിരിക്കാം
Ningade mother plant Ullapool farm ethu vare kanichillallo , kure naaalaayallo ennu kaanikyum nale kaanikyum nu chummaaa thattunnu.udaaayippu
Thaan ivarde ellaa videoyilum Keri choriyunnundallo thanikk avarod valla virodham undo
Cheriyanathalla chetta, swonthamaaayi mother plant Undu nu paranuu pala videos evaru ettandu. Ellenkil pinne pattikaaan vendi nthina evaru angane parayane.evaru kariyad evarudu mother plant garden kaanicha annu njan maaappu parayaaam.okkey
സുഹൃത്തേ തനിക്ക് ആവിശ്യവും വിശോസവും ഉണ്ടെങ്കിൽ മാത്രം ഇവിടെ നിന്ന് പ്ലാന്റ്സ് എടുത്താൽ മതി ഞങ്ങൾ നിന്നെ പിടിച്ചു വെച്ച് വാങ്ങിപ്പിക്കുന്നില്ലല്ലോ.
പിന്നെ mother പ്ലാന്റ് എന്നും പറഞ്ഞു എല്ലാ വീഡിയോ യിലും താൻ കമെന്റ് ഇടുന്നുണ്ടല്ലോ താങ്കൾ മദർ പ്ലാന്റ് എന്ന് വെച്ചാൽ എന്താണ് ഉദ്ദേശിക്കുന്നെത് അതും കൂടെ പറ ആത്യം
കായിച്ചു തുടങ്ങിയ എല്ലാ പ്ലാന്റ്റും mother പ്ലാന്റ് തന്നെയാണ്. അത് ഞങ്ങളുടെ നഴ്സരിക്ക് മുന്നിൽ തന്നെ 100-150 ഡ്രം ഓളം 5 ഉം 10 ഉം വർഷങ്ങാളായ ചെടികൾ ഉണ്ട് ഇതൊന്നും നിങ്ങൾ kaanunnille
@AbiyaGarden okey done.angane enkil nthinaaa njagade mother plant farm evide aduthu thanne undennu parayanathu ningal.kaicha plants mother plant aahnennu enikyum ariyaaam.farm aayi ellallo, appo undennu nthina parayane.farm means veliyathu Gardens, westerns guts , inet , Jacob garden pole onnumallallo.
@@RahulRaj-rr9tx സുഹൃത്തേ നിങ്ങൾ അബിയ ഗാർഡന്റെ നഴ്സറി മാത്രമേ കണ്ടിട്ടുള്ളു അത് കൊണ്ടാണ് ഇങ്ങനെ പറയുന്നേത്
Kupasu waste fruit ആണ്
ഇവന്റെ വാക്കും പ്രവർത്തിയും രണ്ടാണ്.പറ്റിക്കപ്പെടും.ഞാനും പെട്ടു. സൂക്ഷിക്കുക
എന്താണ് നിങ്ങൾ പറ്റിക്കപെട്ടതെന്നും കൂടെ പറ സുഹൃത്തേ അല്ലാതെ വെറുതെ വന്നു ഇല്ലകഥ. എഴുതല്ലേ. അബിയ ഗാർഡനിൽ നിന്നും ഒരിക്കലും ഒരാളും വഞ്ചിക്ക പെടുകയോ ഇല്ല . താങ്കൾ ഉണ്ടായ കാരണം തന്റെ പേരും വ്യക്തമാക്കി കമ്മന്റ് ഇടു
Nalloru reethiyil business cheyunnvre nashipikan ingane kurach perund
അല്ല ഇത് റസ് ഗാർഡനിൽ തിരുർ ഉണ്ട്
ഇല്ല സുഹൃത്തേ അവിടെ വിളിച്ചു ചോദിക്കു
ഉണ്ട് സ്നേഹിതാ