@@സ്രാങ്ക്മനസ്സിൽ ഒരു വിരോധവും ഇല്ലാതെ ഖാസിമി ഉസ്താത് എന്താണ് പറഞ്ഞത് എന്ന് നല്ലവണ്ണം മനസ്സിലാക്കി കേൾക്കുക...തങ്ങളെ കുറിച്ച് ഒരു മോശവും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല... ഞാൻ തങ്ങളെ ചെരുപ്പ് എടുക്കാൻ യോഗ്യത ഇല്ലാത്ത ആളാണ് എന്നാണ് ഖാസിമി ഉസ്താത് പറഞ്ഞത്..ആദർശം പറയുമ്പോൾ സത്യവും യഥാർഥ്യവും മാത്രമേ പറയാവൂ... അതാണ് ഖാസിമി ഉസ്താത് പറഞ്ഞത്.. 🙏
@@INDIA_240 എനിക്ക് ആരോടും വിരോധമില്ല തങ്ങളായാലും കാസിംമി ആയാലും ഞാനായാലും താങ്കൾ ആയാലും സമുദായതിനകത്തെ മനുഷ്യർ തമ്മിലടിക്കുന്ന ഒരു പ്രവർത്തിയും ചെയ്യരുത് എന്ന് മാത്രം ഏത് സംഘടനയോ ഏത് മദ്ഹബോ ആകട്ടെ അവനവനു ശെരിയെന്നു തോന്നുന്ന ശെരികൾ ചെയ്യട്ടെ ബാക്കിയെല്ലാം തവക്കൽത്തല്ലാഹ്
@@സ്രാങ്ക് അങ്ങിനെ സുന്നത് ജാമഹത് ഓരോരോ ശരിക്കും പാകമാക്കാൻ പറ്റില്ല... പണ്ഡിതന്മാർ ദീൻ പറയെട്ടെ... 🙏 ശംസുൽ ഉലമ قد س الله سره العزيز...ആദർശം പറയേണ്ടിടത് നല്ല വണ്ണം പറഞ്ഞിട്ടുണ്ട്.. 🙏
2023 ആഗസ്ത് 31 നു മണ്ണാർക്കാട് കോട്ടോപ്പാടത്തു 3 സഹോദരിമാർ ഒരുമിച്ചു കുളിക്കാനിറങ്ങി മരിച്ച ദിവസമാണിന്ന്. ഈ ചാനലിൽ വാർത്തയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഇന്നേക്ക് ഒരു വർഷം ആയി. അവരെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ..
വല്ലാത്തൊരു പൊട്ടത്തരം! അല്ലെങ്കിൽ അഭിനയം. ഇനബും അങ്കൂറും ഒന്നായത് പോലെ സുന്നിയും മുജാഹിദും ഒന്നല്ല. സുന്നികൾ ശിർക്ക് ചെയ്യുന്ന വരാണെന്നാണ് മുജാഹിദുകൾ പറയുന്നത്. ശിർക്ക് ചെയ്യുന്നവൻ കാഫിറാണ്. സുന്നികളെ സംബന്ധിച്ചിടത്തോളം അവരെ കാഫിറാക്കുന്നവരെ ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല. ലീഗിന് എല്ലാം ഒന്നായിരിക്കാം. അവർക്ക് വോട്ടാണ് ആവശ്യം.
ശിഹാബ് തങ്ങൾ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ എതിർത്തവർ ഇന്ന് അദ്ദേഹത്തെ പുകഴ്ത്തുന്നു. ഇത് ഇക്കൂട്ടരുടെ സ്ഥിരം സ്വഭാവം ആണ്.മരിച്ചു കഴിഞ്ഞാൽ പുകഴ്‌ത്തും ജീവിച്ചിരിക്കുമ്പോൾ നഖ ശിഖാന്തം എതിർക്കും. പക്ഷേ ജനങ്ങൾ ഇക്കൂട്ടരെ വിശ്വസിക്കുന്നില്ല
എല്ലാവർക്കും അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ അഹല് ബൈത്തിനെ അവരെ അടുത്ത തെറ്റ് പറ്റിയാലും ഇല്ലെങ്കിലും സാധാരണ ക്കാരായ നമ്മൾ ഒന്നും പറയാണ് പോകേണ്ടതില്ല ഗ്രൂപ്പ് തിരിച്ചും അല്ലാതെയും ഒന്നും അതെല്ലാം മുത്തു നബി നോക്കി കൊള്ളും നമ്മൾ ഇടപെടേണ്ടതില്ല
എല്ലാ സംഘടനകൾക്കും അവരുടേതായ നയ നിലപാടുകൾ ഉണ്ട്. അത് തെറ്റിക്കാൻ ഒരു നേതാവിനും പാടില്ല. പലതിലും ഒരുമിച്ചു പ്രവർത്തിക്കുന്നവർക്ക് ഒരു നിലപാടിൽ ഉറച്ചു നിൽക്കാൻ കഴിയില്ല, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക്, അതുകൊണ്ട് പൊതുരംഗത്ത് (രാഷ്ട്രീയത്തിൽ) സജീവമായി പ്രവർത്തിക്കുന്നവർ സമുദായത്തിന്റെ നൻമ കണക്കിലെടുത്ത് സമസ്തയെപ്പോലെയുള്ള മതം സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നതിൽനിന്നും സ്വയം മാറിനിൽക്കലാണ് അഭികാമ്യം.
വെവ്വേറെ വിഭാഗങ്ങളാണെങ്കിലും ഇപ്പോൾ വർഷങ്ങളായി സുന്നികൾ പരസ്പരം നല്ല സൗഹർഥത്തിലാണ് 😊മഹല്ലുകളിൽ പ്രശ്നം ഇല്ല അത് പോലെ സുന്നികളും വഹാബികളും ആശയ പോരാട്ടങ്ങൾ ഉണ്ടെങ്കിലും പ്രശ്നങ്ങൾ ഇല്ല. 😊(ആശയ തർക്കങ്ങൾ ആരു വന്നാലും ഇവിടെ ഉണ്ടാകും അത് മാനുഷിക സ്വഭാവം ആണ് )പക്ഷെ ഇപ്പോൾ സാദിഖ് അലി തങ്ങളുടെ കളി (അദ്ദേഹത്തിന്റെയും സുന്നികളുടെയും മുൻഗമികൾക്ക് നേർ വിഭരീതമായ )മഹല്ലുകളിൽ വീണ്ടും പ്രശ്നം ഉണ്ടാക്കുന്നു😢. ചളി ഏറുകൾ വീണ്ടും തുടങ്ങി ഇത് ചിന്തിക്കുന്ന ബോധം ഉള്ള ആർക്കും കാണാനും അനുഭവിക്കാനും കഴിയും 😢
ഞാൻ ഇന്നലെ ഈ വിഷയത്തിൽ ഓരാളോട് അഭിപ്രായം ചോധിച്ചു ഖാസിമിക്ക് അനുകൂലമായിരുന്നു എന്റെ മനസ്സിൽ തങ്ങളെ എതിർത്തത് ഇഷ്ടപെട്ടില്ല ഇന്ന് രാവിലെയാണ് ഈ എതിർപിൻ്റെ മറുപടി കേട്ടത് ഈ എതിപിന്ന് ഒരു മറുപടിയായി തങ്ങളെ എതിർത്തത് എനിക്ക് ഇഷ്ടായില്ല എന്ന് വോയ് പറയാൻ ഞാൻ ഫോൺ എടുത്തപ്പം ചൂറ്റുബ് നോക്കി ആദ്യം കണ്ട വീഡിയോ ഈ മിസാൽ മിഡിയയിലെ ഈ അനുകൂല മറുപടി താങ്ക്സ് മിസാൽ മീഡിയ' വളരെ അധികം നന്ദി നാഥനോട് ഉണ്ട് പാങ്ങ് ലാണ്
വാർത്താമാധ്യമങ്ങളും പ്രസംഗങ്ങളും പുതു വിഷയത്തിലേക്ക് അഴിച്ചുവിട്ട് പരസ്പരം ഭിന്നിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി ,നല്ല വശമാണ് ചിന്തിക്കുന്നതെങ്കിൽ ഓരോരുത്തരെയും നേരിട്ട് പ്രശ്നങ്ങൾ തീർക്കുവാനുള്ള ശ്രമം നടത്തുക, ജനങ്ങളുടെ ഇടയിലേക്ക് ജനങ്ങൾ തമ്മിൽ തല്ലുകയും നേതാക്കന്മാർ തമ്മിൽ ചിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കുക ഒഴിവാക്കുക. ഫിത്ന പറയുന്നവർക്കും പ്രചരിപ്പിക്കുന്നവർക്ക് നാഥൻറെ ശിക്ഷ തീർച്ചയായും പ്രതീക്ഷിക്കുക ദുർമാർഗത്തിൽ ഉള്ള വരുമാനങ്ങൾ ഏതു ശൈലിയിൽ ആയാലും അപകടം തന്നെ
പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾ അഹല്ബൈത്തു പെട്ട ആളല്ലേ പിന്നെ എന്തിനാണ് അദ്ദേഹത്തെ ഇങ്ങിനെ പ്രയാസപ്പെടുത്തുന്നത് ഞങ്ങൾ അഹല് ബൈത്തിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു നടക്കും എന്നിട്ട് എന്നും അദ്ദേഹത്തെയും കുടുബത്തെയും എന്നും പ്രയാസപ്പെടുത്തുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത് അദ്ദേഹം അയാളുടെ വ്യക്തിത്വം സ്ഥാനം കേരളത്തിലെ എല്ലാജനങ്ങൾക്കും വേണ്ടി ഉപയോഗിക്കാനാണ് ഉദ്ദേശം എന്നാണ് ഞാൻ മനസ്സിലാകുന്നത് അയാളുടെ ജീവിതത്തിൽ നിന്നു നബി കുടുംബത്തിന്റെ സ്വഭാവം അയാൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നുള്ള കരുണയിലൂടെ ജനങ്ങൾക് കൊടുക്കുന്നു ഒരു പാട് സങ്കടനാ ഉണ്ടെങ്കിൽ എല്ലാവരെയും നന്നാകാൻ സാധിക്കി ല്ല എങ്കിൽ ഒരുമിച്ച് ഇരുത്താൻ അയാൾക്ക് മാത്രമേ കഴിയൂ സത്യം അല്ലാഹുവിന്റെ അടുക്കൽ നിന്നാണ് അത് വ്യക്തമാണ് വ്യക്തം ആകാത്തതിന് കടിപിടി കൂടണോ വേണ്ട സ്നേഹത്തിലൂടെ സംവാദത്തിലൂടെ പരി ഹരിക്കാൻ കഴിയും എന്നാൽ പലർക്കും പരിഹാരം വേണ്ട യന്നും ഭിന്നിപ്പും തെറി പറച്ചിലും ആയി മുന്നോട്ട് പോകാൻ ആണ് പണ്ഡിതന്മാർക് വരെ താല്പര്യം ഞാൻ അയാൾക് വേണ്ടി എന്നും പ്രാർത്ഥിക്കും അള്ളാഹു അദ്ദേഹത്തിന്റെ സ്ഥാനത്തേയും പ്രവർത്തനത്തെയും ഉയർത്തട്ടെ അതിനു യോഗ്യതയും കഴിവും വാക്കുകളിലും പ്രവർത്തനത്തിലും ഉള്ള ഒരു മഹത്തായ വ്യക്തി ത്വമാണ് അദ്ദേഹം അതിൽ അസൂയ പൂണ്ടവർ അത് അവരുടെ മനസ്സിനെയും നാവിനെയും സ്വയം കേടു വരികയല്ലാതെ എന്ത് പറയാൻ. رفع الله سيد سادق على شها ب.❤❤❤❤❤🌹🌹🌹🌹🌹
സമൂഹത്തോടുള്ള സമസ്തയുടെ മുൻ പണ്ഡിതന്മാരുടെ നിലപാടുകൾക്ക് വിരുദ്ധമായാണ് യുവപണ്ഡിതന്മാരിൽ ചിലരുടെ നയം ഈ അടുത്തകാലങ്ങളിലായി കണ്ടുവരുന്നത് ഉദ. ഓണാഘോഷം പോലുള്ള വിഷയങ്ങളിലെ നിലപാടുകൾ.വഹാബിസവുമായിചേർന്നുപോവുന്ന പലരുടെയും സമസ്തയിലേക്കുള്ള നുഴഞ്ഞുകയറ്റത്തേ കുറിച്ച് സത്താർ പന്തല്ലൂർ ഒരു വേദിയിൽ പരസ്യമായി പറയുകയുമുണ്ടായി അതിനെ വളച്ചൊടിച്ചു സമസ്തയിലെ തന്നെ ഒരുവിഭാഗം കേസും കൊടുത്തിരുന്നു
ലക്ഷ്യം മാത്രം നന്നായാൽ പോരാ മാർഗവും നന്നാവണം . കള്ളു കച്ചവടക്കാരനെ പിടിച്ചു പള്ളി പ്രസിഡണ്ടാക്കിയാൽ അവിടത്തെ ഉസ്താതിന്നു ദീൻ പറയാൻ പറ്റുമോ ? സ്നേഹം നടിച്ചു അവസരം കിട്ടുമ്പോൾ കൊല്ലാൻ നടക്കുന്ന തൻ്റെ ശത്രുവിനെ വീട്ടിൻ്റെ അകത്ത് നിർത്തണോ ? പുറത്ത് നിർത്തണോ ? ഇഷ്ടം പോലെ ചെയ്യാം. വരുന്നത്പോലെ വരട്ടെ.
എന്തൊരു സുന്നീസം ചില ആളുകൾക്ക് എന്തൊരു ശുജാ ഇത്വം തങ്ങൾ മാരെക്കാൾ വലിയ ഒരു സുന്നി ഒന്നുംകേരളത്തിൽ ഇല്ല വെറുതെ വിവാദമുണ്ടാക്കി തമ്മിൽ നാറ്റാൻ ചില സുന്നീ നാമധാരികൾ ഇറങ്ങിയിരിക്കുന്നു ബാഫഖി തങ്ങളെ ചരിത്രം പഠിച്ച് സുന്നീയിസം പറയൂ
ഒരു സംഘടനയാകുമ്പോൾ അതിന് ചില നിയമങ്ങളും ചട്ടങ്ങളും ഉണ്ടാകും. അത് തെറ്റിച്ചാൽ സംഘടനയോട് അച്ചടക്ക ലംഘനം ചെയ്തതായി ഗണിക്കും. ഇസ്ലാമിൽ നിന്നും പുറത്താക്കലല്ല. ഏത് സംഘടനയുടേയും നിയമങ്ങൾ ഇങ്ങനെ യാണ്. രാഷ്ട്രീയ ക്കാർ അവരുടെ പണി എടുക്കും. അവരേ പിടിച്ച് മത സംഘടനയുടെ തലപ്പത്ത് ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും. തങ്ങൾ ചെയ്തത് രാഷ്ട്രീയ മായി ശരിയാണ്. അതേ പോലെ സമസ്തക്കാരുടെ ആവശ്യവും ശരിയാണ്.
അലിമിയാൻ വേദി പങ്കിട്ടതല്ല പ്രശ്നം മൂന്ന് താലാഖ് ചെല്ലിയാൽ ഒന്ന് മാത്രമേ ആവു എന്ന പുത്തൻ വാദം പറഞ്ഞപ്പോൾ എതിർക്കാത്തതാണ് യഥാർത്ഥ പ്രശ്നം.കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കരുത്. മറ്റൊന്ന് വഹാബികളെ എതിർക്കാൻ ഉണ്ടാക്കിയ സംഘടനയുടെ തലപ്പത്ത് ഇരുന്ന് വഹാബി നേതാവിൻ്റെ പുസ്തകം പ്രകാശനം ചെയ്യുക ഇതിനെ എങ്ങിനെയാണ് സഹോദര ന്യായീകരിക്കുന്നത്? തങ്ങൾ രാഷ്ട്രീയ നേതാവ് മാത്രമാണെങ്കിൽ ഇവിടെ ഒരു പ്രശ്‌നവുമില്ല.കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കുക.അല്ലെങ്കിൽ വിപരീത ഫലമുണ്ടാക്കും.
സാദിഖലി തങ്ങളുടെ മുമ്പും പാണക്കാട് കുടുംബത്തിൽ രാഷ്ട്രീയ നേതൃത്വത്തോടൊപ്പം മതനേതൃത്വവും വഹിച്ചവർ കഴിഞ്ഞു പോയിട്ടുണ്ട് എന്നോർക്കുക, സുന്നികളെ മുഴുവൻ മുശ്‌രിക്കാണെന്ന് പറഞ്ഞ പ്രസ്ഥാനത്തിൻ്റെ നേതാവിനെ വാഴ്ത്തുന്ന സ്മരണിക പ്രകാശനം ചെയ്യുമ്പോൾ താൻ പ്രസിഡൻ്റായ പ്രസ്ഥാനത്തെയും അതിൻ്റെ അണികളെയും മുശ് രിക്കാക്കിയ ആളാണെന്ന ബോധം തങ്ങൾക്ക് വേണമായിരുന്നു
ഈ വിശാൽ മീഡിയ സമുദായത്തെ നാറ്റിക്കാൻ പെടാപ്പാട് പെടുന്നുൻട്. ഇയാൾ കളവുകളും അർധ സതൃങളും വെച്ച് പൊലിപ്പിച്ചു കാണിക്കുന്നത് അധികവും സമുദായത്തെ പ്രതി ഭാഗത്ത് നിറുത്താൻ വേണ്ടിയാണ്. ഇയാളുടെ പല വീഡിയോകളും മുസ്ലിം സമുദായത്തെ അടിക്കാൻ വേണ്ടി ശത്രുക്കൾ ഉപയോഗിക്കുന്നതായി കാണാം. ഇത് വരെ ഉസ്താദ് പെൺകുട്ടിയെ പീഡിപ്പിച്ച കഥയായിരുന്നു. ആർഎസ്എസിൽ നിന്നും അച്ചാരം വാങ്ങിയാണോ ഇയാൾ ഇങ്ങനെ ചെയ്യുന്നത് എന്ന് തോന്നുന്നു.
സുഹൃത്തേ തങ്ങൾ മാർ എന്ന വിഭാഗം ഇല്ല അതു 'ഷിയായി സമാണെന്ന് പറയുന്നവരുടെ പരിപാടിയിൽ തങ്ങൾ പങ്കെട്ടു ത്തത് സുന്നികളാണ് തങ്ങൻമാർ നബി സ്ര)യുടെ കുടുബക്ക)രും ആദരിക്കപ്പെടേണ്ടവരും ആണെന്ന് ഉമ്മത്തിനെ പഠിപ്പിച്ചതu ആ സുന്നികൾ കാഫിറാണെന്നു സുന്നി പള്ളി ക് ൾ അമ്പലമാണെന്നു ' പറയുന്ന കൂട്ടരുടെ പരിപാടിക്ക് തങ്ങൾ പോയത് ശരിയായില്ല ആരെല്ലാം ന്യായികരിച്ചാലും ശരി ക
കഥ അറിയാതെ ആട്ടം ആടരുത് ഫക്രുദ്ധീൻ മാഷേ....... താങ്കൾക്ക് പറഞ്ഞ പണിയെടുത്ത് ജീവിതം മുന്നോട്ട് പോവട്ടെ മത പണ്ഡിതന്മാർ പറയേണ്ടത് മത പണ്ഡിതന്മാർ പറയും രാഷ്ട്രീയത്തെയും ദീനിനെയും ഒരേ ഫ്ലാറ്റ്ഫോമിലൂടെ ഒരിക്കലും കൊണ്ട് പോവാൻ കഴിയില്ല
പള്ളി പൊളിക്കൽ ഒരു അനുവാരിയമായിരുന്നു എന്നും മുസ്‌ലിംങ്ങൾ അതിനെ എതിർത്തതും ഒരു ആവശ്യ മായിരുന്നു ഇപ്പോൾ അമ്പലം പണിതതും അവിടെ പ്രതിഷ്ട നടത്തിയത് മത സൗഹർഡത്തിന്നു വളരെ ആവശ്യ ആണ് ണ്എന്നും പറഞ്ഞ ആളെ മത സംഘടനയിൽ ഉചിതമാണോ അയാൾക് രാഷ്ട്രിയം മാത്രം പോരെ സാഹിബെ.
സ്വദിക്കലി തങ്ങളെ പുറത്താക്കാൻ ധൈര്യമുള്ളവർ മുന്നോട്ടു വരട്ടെ അവരെ നേരിടാൻ ഞങ്ങൾ തയ്യാറാണ് ഏതെങ്കിലും എമ്പോക്കികൾക്ക് ആ ആഗ്രഹമുണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി നിങ്ങളെ സുന്നികൾക്ക് നല്ലവണ്ണം അറിയാം നിങ്ങളുടേസുന്നിപ്രേമം ജനങ്ങൾക്കു മനസ്സിലായിട്ടുണ്ട് കഴുതകൾ കുരക്കാ ൻ തുടങ്ങിയാൽ എവിടെവരെ എത്തും
ഖാസിമിയുടെ വാക്കും കേട്ട് ആദരണീയരായ പാണക്കാട് തങ്ങന്മാരെ ചൊറിയാൻ വരുന്നവരെ നേരിടാൻ ഞങ്ങൾക്കറിയാം. ആദ്യം ഈ പറയുന്ന ഖാസിമി സമസ്തയിലില്ല, സമസ്ത ഖാസിമിയെ പുറത്താക്കിയതാണ്. വേദികളിൽ നിന്ന് വേദികളിലേക്ക് പോയികൊണ്ടിരുന്ന ഖാസിമി, ആയിരങ്ങളെ അഭിസംബോധന ചെയ്തിരുന്ന ഖാസിമി ഇന്ന് യൂട്യൂബിൽ ഒതുങ്ങി. യൂട്യൂബ് വരുമാനം ഹറാമാണോ ഹലാലാണോ എന്ന് വേറെ കാര്യം, പക്ഷേ അദ്ദേഹത്തിനുള്ളത് അദ്ദേഹം ചോദിച്ചു വാങ്ങി.ഇസ്മായിൽ നബി (അ )നേയും ഇബ്രാഹിം നബി (അ )നേയുമൊക്കെ പേരെടുത്തു അലൈഹിവസല്ലം എന്ന് പോലും പറയാതെ പ്രസംഗിച്ചു നടക്കുന്നു.ഈ ഇപ്പൊ ഈ ഒരു വിവാദം പ്രസംഗിക്കുന്ന പ്രസംഗത്തിൽ പോലും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസ്സല്ലം തങ്ങളുടെ പേര് പറഞ്ഞിട്ട് സ്വലാത്ത് പോലും അദ്ദേഹം ചൊല്ലുന്നില്ല, അദ്ദേഹത്തെ സമസ്തയിൽ നിന്ന് പുറത്താക്കരുത് എന്ന് സമസ്ത നേതാക്കളോട് കാല് പിടിച്ചു പറഞ്ഞു എന്ന് പോലും അദ്ദേഹം പ്രസംഗിക്കുന്നു. കുറച്ചു മുമ്പ് എനിക്ക് ഒരു സംഘടനയുമില്ല നിങ്ങളൊക്കെ സംഘടനയുടെ പിന്നാലെ നടന്ന് ആഖിറം കളയുന്നവരാണ് എന്നൊക്കെ അയാൾ പ്രസംഗിച്ചു നടക്കുന്നുണ്ട്. അവസാനം മഹ്ദി ഇമാമിന്റെ (റ)പിന്നിൽ അറബികളെക്കാൾ ഹിന്ദുക്കളായിരിക്കും ഉണ്ടാവുക എന്ന് സുഖിപ്പിച്ചു പ്രസംഗിക്കുന്നുണ്ട്.അറബികളെക്കാൾ ബിജെപി ക്കാരെ വിശ്വസിക്കാം എന്നും പറഞ്ഞു നടക്കുന്ന ഖാസിമി ഫിത്നക്ക് തിരി കൊളുത്തുകയാണ്. അത് ഏറ്റെടുക്കുന്നതാവട്ടെ ഈ ശജരകളും, അതിനെ നേരിടാൻ സമസ്ത -ലീഗ് പ്രവർത്തകർക്കറിയാം.
നാട്ടുകാരുടെ ചോറ് തിന്നു കൊഴുത്ത ചില ആളുകൾക്ക് എന്തും പറയാം എന്തും തോന്നും ! വഹാബികളും സുന്നികളും മറ്റു ഇതര കൃമികടി കൂടുതൽ ഉള്ള മുസ്ലിം ആശയക്കാരും ഇന്ത്യയിൽ തന്നെ കേരളവും തമിഴ്നാടും കഴിഞ്ഞ് ഒന്ന് യാത്ര ചെയ്തു.യുപി ഗുജറാത്ത് അതുപോലുള്ള സംസ്ഥാനങ്ങളിൽ പോയി ഒന്ന് പ്രബോധനം നടത്തണം. മാത്രമല്ല അവിടെ പോയി കുറച്ച് നമുക്ക് ഇഷ്ടപ്പെട്ട ബീഫ് ബിരിയാണി ഒക്കെ ഒന്ന് വെച്ച് കഴിക്കണം. അതിനുശേഷം നിങ്ങൾ തിരിച്ചുവന്ന് ഇവിടെ അന്തസ്സായിട്ട് പ്രബോധനം നടത്തണം എന്നാൽ നിങ്ങൾ പറയുന്ന വഹാബികൾക്ക് വേണ്ടിയും സുന്നികൾക്ക് വേണ്ടിയും മാത്രമായി പരസ്പരം സംസാരിച്ച് കലഹിക്കാം. പക്ഷേ നിങ്ങൾ അവിടെ ആളെക്കൂട്ടി മൈക്ക് കെട്ടി പ്രബോധനം നടത്തി ബീഫ് ബിരിയാണി തിന്നു തിരിച്ചു വരണം, കേരളത്തിൽ ഉള്ള ഈ മതേതരത്വം സുന്നികൾ ആയിട്ട് മാത്രം ഉണ്ടാക്കിയതോ വഹാബികളും മറ്റ് ഇതര മുസ്ലിം സംഘടനകൾ മാത്രം ഉണ്ടാക്കിയതോ അല്ല. ഈ മതേതരത്വം നിലനിർത്തുന്നത് മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനികളും ബാക്കി മതത്തിൽ പെട്ടവരും മതമില്ലാത്തവരും എല്ലാവരും ചേർന്ന് ഉണ്ടാക്കിയ ഒരു സൗഹാർദ്ദം ആണ്. അത് തകർക്കാനാണ് ഈ കാണുന്ന പേക്കൂത്തുകൾ എല്ലാം കാണിക്കുന്നത്, ചില മുസ്ലിം പണ്ഡിതർ എന്ന് പറയുന്നവർക്കും നാട്ടുകാരുടെ ചോറ് തിന്ന് എല്ലിന് ഇടയിൽ കുത്തുന്ന അസുഖം ഈയിടെയായിട്ട് കൂടുതൽ വന്നിട്ടുണ്ട്. അത് കുറയ്ക്കുന്നത് ആയിരിക്കും കുറച്ചുകൂടി നല്ലത്.
മനസ്സിൽ ഒരു വിരോധവും ഇല്ലാതെ ഖാസിമി ഉസ്താത് എന്താണ് പറഞ്ഞത് എന്ന് നല്ലവണ്ണം മനസ്സിലാക്കി കേൾക്കുക...തങ്ങളെ കുറിച്ച് ഒരു മോശവും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല... ഞാൻ തങ്ങളെ ചെരുപ്പ് എടുക്കാൻ യോഗ്യത ഇല്ലാത്ത ആളാണ് എന്നാണ് ഖാസിമി ഉസ്താത് പറഞ്ഞത്..ആദർശം പറയുമ്പോൾ സത്യവും യഥാർഥ്യവും മാത്രമേ പറയാവൂ... അതാണ് ഖാസിമി ഉസ്താത് പറഞ്ഞത്.. 🙏പരസ്പരം തെറിപറയുന്നവർ ഒരിക്കലും മനസ്സ് കൊണ്ട് അല്ലാഹുവിനെ അറിഞ്ഞവരല്ല... 🙏അവർ ഇബ്‌ലീസിന്റെ കൂട്ടുകാരാണ്... ഷെയ്ഖ് ഇല്ലാത്തവന്റെ ഷെയ്ഖ് ശൈത്താൻ തന്നെ എന്നാണല്ലോ സൂഫിയാക്കൾ പഠിപ്പിച്ചത്... 🙏പൂകോയ തങ്ങളെ പൊന്നാമനക്ക് വേണ്ടി ഇബ്‌ലീസിന്റെ കൂട്ടുകാർ പേന ഉദ്ധണ്ട.. 🙏من عرف نفسه وقد عرف ربه ❤❤❤
ഏറ്റവും പുണ്യമുള്ള ഒരു കാര്യമാണ് പ്രവാചകൻ തിരുമേനി പറഞ്ഞ കണ്ടുമുട്ടിയാൽ പരസ്പരം സലാം പറയണമെന്ന് അതു പോലും പരസ്പരം പറയാൻ പാടില്ലെന്ന് ശഠിക്കുന്നവരെ എങ്ങനെ നന്നാക്കാനാണ് സഹോദരാ!
അലിമി യാ ൻ വഹാബിയല്ല എങ്കിൽ ആരാണെന്ന് ഫക്രു പറയുക അലിമി യാന്റ് പ്രസ്ഥാവനകളും പ്രസിദ്ധീകരണവും ഫ്ക്രു അംഗീകരിക്കുമോ അത് പരസ്യമായി പറയുമോ എന്തിനാ ഫക്രു നിഫാ കിന്റെ പണി എടുത്തു ആളുകളെ പിഴപ്പിക്കുന്നത് ഒരു കളത്തിൽ നിൽക്കുക ഒരിക്കൽ Ap ഒരിക്കൽ നദ് വീ
സുഹൃത്തേ ഞൊണ്ടി ന്യായങ്ങൾ പറഞ്ഞു കാര്യങ്ങളെ ന്യായീകരിക്കരുത് വഹാബിസത്തെ എതിർക്കാൻ വേണ്ടിയാണ് സമസ്ത രൂപീകരിച്ചത് അതിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഈ ചെയ്യുന്നത് ശരിയല്ല. സൗഹാർദവും ഐക്യവും കെട്ടിപ്പടുത്ത ലീഗിന്റെ മുൻകഴിഞ്ഞ പ്രസിഡണ്ട്മാർ ആരും ചെയ്യാത്ത പണികളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്
കേരളത്തിൽ മുസ്ലിംകൾ തമ്മിലും സുന്നികൾ തമ്മിലഉം സമസ്ത യിലും വലിയ ഭിന്നിപ്പ് ന് കാരണം ആവും. മുസ്ലിം രാഷ്ട്രീയ റംഗത്തും വലിയ പ്രയാസം sriishttikkm. ആയതിനാൽ അതോ ന്നും വേണ്ട. നിലവിൽ ഉള്ള രീതിയിൽ പോയാൽ മതി
ഫഖ്റുഡീൻ താങ്കൾ അറിയാത്തത് പറയരുത്. അലി മിയാൻ തനിച്ചതബ്ലീഗ്കാരൻ ആയിരുന്നു. EK ഉസ്താദ് വേദി പങ്കിട്ടതിനേ അല്ല സമസ്ത പ്രവർത്തകർ എതിർത്തത്.മറിച്ച് സമസ്തയുടേ തീരുമാനം ധിക്കരിച്ച് സമസ്തയിൽ ആലോചിക്കാതേ ഒരു ഹൈക്യ സമ്മേളനം നടത്തിയതിയോണ് ചോദ്യം ചൈതത്.ചരിത്രം അറിയാതേ മണ്ടത്തരം വിളിച്ച് കൂവരുത്'
ലീഗിന് വേണ്ടി സമസ്ത അടിമയായി നിൽക്കുന്നതിൽ മനം മടുത്താണ് കാന്തപുരം ഇറങ്ങിപ്പോയത് മറ്റവർക്ക് നേരം വെളുക്കാൻ 35 വർഷമെടുത്തു.. ഇത് മുൻപ് തോന്നണമായിരുന്നു സാദിക്കലി ഒന്നുകിൽ ലീഗ് നേതാവായി തുടർന്നോട്ടെ.. അല്ലങ്കിൽ ലീഗ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് സമസ്ത നേതാവായി തുടരട്ടെ ഒരേ സമയം രണ്ട് തോണിയിൽ ഉള്ള യാത്ര ശരിയല്ല...
അന്ന് ഒരു രാഷ്ട്രീയക്കളി തന്നെയായിരുന്നു. ഇന്നും സമസ്തയില്‍ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടല്ലോ. നാലോ അഞ്ചോ പേര്‍ കൂടി വേറെ സമസ്ത ഉണ്ടാക്കുവാന്‍ അന്ന് ശ്രമിച്ചിരുന്നൂ.അത് നിര്‍ബന്ധ മായും ഒഴിവാക്കണമായിരുന്നു. ഇന്നത്തെതു പോലെ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഭിന്നതക മാറി പോകുമായിരുന്നു.
കഥ മനസ്സിലായി.. ബട്ട് ഇതുമായിട്ട് കഥക്ക് എന്ത് ബന്ധം? മുജാഹിദ് കാർ വിശന്നു വലഞ്ഞാൽ ഭക്ഷണം കൊടുക്കാത്ത സുന്നികൾ നമ്മുടെ നാട്ടിലില്ല. ഇവിടെ ആശയം തമ്മിലാണ് പ്രശ്നം. അവിടെ ചെറിയ ഒരു compromise പോലും വലിയ വിപത്തിന് ഇടയാക്കും
ബിദ്അത്തുകാരുമായി വേദി പങ്കിട്ടതിനല്ല സുഹൃത്തേ ഏ പി വിഭാഗം ശംസുൽ ഉലമയെ എതിർത്തത് ആ വേദിൽ വഹാബി ആഷയം നദ് വി പറഞ്ഞെ തു ശംസുൽ ഉലമ എതിർത്തില്ലാ എന്ന് പറഞ്ഞിട്ടാണ് പ്രഷ്നം ഉണ്ടായത് കാര്യങ്ങൾ മനസ്സിലാക്കാതെ ജനങ്ങളെ തെറ്റിദ്ധ പ്പിക്കല്ലേ സുഹൃത്തേ
വഹാബികളും സുന്നികളും മറ്റു ഇതര കൃമികടി കൂടുതൽ ഉള്ള മുസ്ലിം ആശയക്കാരും ഇന്ത്യയിൽ തന്നെ കേരളവും തമിഴ്നാടും കഴിഞ്ഞ് ഒന്ന് യാത്ര ചെയ്തു.യുപി ഗുജറാത്ത് അതുപോലുള്ള സംസ്ഥാനങ്ങളിൽ പോയി ഒന്ന് പ്രബോധനം നടത്തണം. മാത്രമല്ല അവിടെ പോയി കുറച്ച് നമുക്ക് ഇഷ്ടപ്പെട്ട ബീഫ് ബിരിയാണി ഒക്കെ ഒന്ന് വെച്ച് കഴിക്കണം. അതിനുശേഷം നിങ്ങൾ തിരിച്ചുവന്ന് ഇവിടെ അന്തസ്സായിട്ട് പ്രബോധനം നടത്തണം എന്നാൽ നിങ്ങൾ പറയുന്ന വഹാബികൾക്ക് വേണ്ടിയും സുന്നികൾക്ക് വേണ്ടിയും മാത്രമായി പരസ്പരം സംസാരിച്ച് കലഹിക്കാം. പക്ഷേ നിങ്ങൾ അവിടെ ആളെക്കൂട്ടി മൈക്ക് കെട്ടി പ്രബോധനം നടത്തി ബീഫ് ബിരിയാണി തിന്നു തിരിച്ചു വരണം, കേരളത്തിൽ ഉള്ള ഈ മതേതരത്വം സുന്നികൾ ആയിട്ട് മാത്രം ഉണ്ടാക്കിയതോ വഹാബികളും മറ്റ് ഇതര മുസ്ലിം സംഘടനകൾ മാത്രം ഉണ്ടാക്കിയതോ അല്ല. ഈ മതേതരത്വം നിലനിർത്തുന്നത് മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനികളും ബാക്കി മതത്തിൽ പെട്ടവരും മതമില്ലാത്തവരും എല്ലാവരും ചേർന്ന് ഉണ്ടാക്കിയ ഒരു സൗഹാർദ്ദം ആണ്. അത് തകർക്കാനാണ് ഈ കാണുന്ന പേക്കൂത്തുകൾ എല്ലാം കാണിക്കുന്നത്, ചില മുസ്ലിം പണ്ഡിതർ എന്ന് പറയുന്നവർക്കും നാട്ടുകാരുടെ ചോറ് തിന്ന് എല്ലിന് ഇടയിൽ കുത്തുന്ന അസുഖം ഈയിടെയായിട്ട് കൂടുതൽ വന്നിട്ടുണ്ട്. അത് കുറയ്ക്കുന്നത് ആയിരിക്കും കുറച്ചുകൂടി നല്ലത്.
റസൂലിൻ്റെ വചനം.. ആരെങ്കിലും ബിദത്തിനെ സഹായിച്ചാൽ അവർ ദീനിനെ പൊളിച്ചു എന്നാണ്.. അങ്ങനെ എങ്കിൽ നിങ്ങൾക്ക് അബുൽ ആലാ മൗദൂദി ആരാണ്..? എല്ലാം കൂടി കൂട്ടിക്കുഴക്കണ്ട..! വഹാബി വഹാബി തന്നെ..! കേരള വഹബിയാണ് സൗദിയിൽ എങ്കിൽ പരിശുദ്ധ ഖുബ്ബ പൊളിച്ചേനെ എന്ന് പൊതു സമൂഹത്തിൽ വിളിച്ച് പറഞ്ഞവരാണ്..
സൂഫി കഥ കുഴപ്പമില്ല. സൂഫി കഥ അവിടെ നിൽക്കട്ടെ. സത്യം മനസ്സിലാക്കി സംസാരിക്കൂ ആദ്യം ഈ കെ എം മൗലവിയുടെ ആളുകളായ മുജാഹിദ് ജമാഅത്തിനോട് സുന്നികളെയും തങ്ങന്മാരെയും കാഫിറുകളാക്കുന്ന നിർത്താൻ പറയൂ. എന്നിട്ടല്ലേ പുസ്തക പ്രകാശനൊക്കെ നല്ലത്. പ്രിയ സുഹൃത്ത് പക്രുദ്ദീൻ പന്താവൂർ സുന്നികളെയും തങ്ങന്മാരെയും കെ എം മൗലവി യുടെ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ടാകില്ലായിരിക്കാം എന്ന് വിചാരിക്കുന്നു. ആവശ്യങ്ങൾ വരുമ്പോൾ എല്ലാ സംഘടനകളും ഒന്നിച്ചിരിക്കുന്നുണ്ട്
സാദാരണ നിലയിൽ ഒരു സമസ്തക്കാരനെ ഒരു മുജാഹിദ് കണ്ടാൽ അവൻ കാഫിർ ആണ് ആരും മനസ്സിൽ പോലും കരുതാറില്ല. തിരിച്ചും അങ്ങനെ തന്നെ. അത് മുജാഹിദ് ആയിക്കോട്ടെ, സമസ്ത ആയിക്കോട്ടെ, തബ്ലീഗ്, ജമാഅത് ആയിക്കോട്ടെ നമ്മുടെ നാട്ടിൽ അങ്ങനെ ആരും വിചാരിക്കാറില്ല. എന്നാൽ അഭിപ്രായം വിത്യാസമുണ്ട്. പക്ഷേ അതന്റെ പേരിൽ എന്നും പരസ്പരം വക്കാനം കൂടി എന്നും വൈരാഗ്യത്തിൽ ജീവിക്കാൻ ഇസ്ലാം കല്പിക്കുന്നില്ല. അകന്ന് നില്ൽക്കാൻ പറഞ്ഞ കരണത്തെക്കാൾ ഒരുമിച്ചു നിൽക്കേണ്ട അനിവാര്യതായിലേക്ക് ആണ് ഖുർആൻ സുന്നത്തും വിരൽ ചൂണ്ടുന്നത്. ഇ വാശിയും വിഭാഗീയതയും കൊണ്ട് നടക്കുന്നതിൽ ഭൂരിപക്ഷം പേരും ഇസ്ലാമിനോടുള്ള ഹുബ്ബ് കൊണ്ടന്നുമല്ല.അത് രാഷ്ട്രീയ നേതാക്കൾ പോലെ മുസ്ലിം നേതാക്കൾ ഉണ്ടാകുന്ന ഈഗോയാണ്. രാഷ്ട്രീയനേതാക്കൾ കുറെ അതിൽ നിന്ന് മാറി പക്ഷേ നമ്മുടെ സമുദായ നേതാക്കൾ അതിൽ നിന്ന് മാറിയിട്ടില്ല. ഒരു അഭിപ്രായം വിത്യാസമുള്ള വിഷയം അനവധി തവണ കേട്ടവരെ നിർബന്ധി ക്കുന്നത് എന്തിനാണ് എനിക്ക് മനസ്സിലാകുന്നില്ല. സ്വന്തം ഭാര്യയോ മക്കളോ ആണെങ്കിൽ സമ്മതിക്കാമായിരുന്നു. പുതിയ വിഷയമാണെങ്കിൽ അത് കേൾപ്പിക്കൽ ബാധ്യതയാണ്
പാണ ക്കാട് തങ്ങ ന്മാർ സാന്ദിയും സമാധാനം പ്രതീക്ഷിക്കുന്ന കുടുംബം മാത്രം ആണ് അള്ളാഹു അവർക്ക് ആഫിയത്തു ള്ള ദീർഗായുസ് കൊടുക്കണേ അള്ളാഹു 🤲🤲🤲
ഖാസിമി ഉസ്താദിൻ്റെ പ്രസംഗം എല്ലാവരും ഒന്ന് കേൾക്കണം.
എന്തിന്
തമ്മിലടിയന്മാരുടെ പ്രസംഗം കേട്ട് വീണ്ടും വട്ടാവാനോ
@@സ്രാങ്ക്മനസ്സിൽ ഒരു വിരോധവും ഇല്ലാതെ ഖാസിമി ഉസ്താത് എന്താണ് പറഞ്ഞത് എന്ന് നല്ലവണ്ണം മനസ്സിലാക്കി കേൾക്കുക...തങ്ങളെ കുറിച്ച് ഒരു മോശവും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല... ഞാൻ തങ്ങളെ ചെരുപ്പ് എടുക്കാൻ യോഗ്യത ഇല്ലാത്ത ആളാണ് എന്നാണ് ഖാസിമി ഉസ്താത് പറഞ്ഞത്..ആദർശം പറയുമ്പോൾ സത്യവും യഥാർഥ്യവും മാത്രമേ പറയാവൂ... അതാണ് ഖാസിമി ഉസ്താത് പറഞ്ഞത്.. 🙏
@@INDIA_240 എനിക്ക് ആരോടും വിരോധമില്ല തങ്ങളായാലും കാസിംമി ആയാലും ഞാനായാലും താങ്കൾ ആയാലും സമുദായതിനകത്തെ മനുഷ്യർ തമ്മിലടിക്കുന്ന ഒരു പ്രവർത്തിയും ചെയ്യരുത് എന്ന് മാത്രം ഏത് സംഘടനയോ ഏത് മദ്ഹബോ ആകട്ടെ അവനവനു ശെരിയെന്നു തോന്നുന്ന ശെരികൾ ചെയ്യട്ടെ ബാക്കിയെല്ലാം തവക്കൽത്തല്ലാഹ്
@@സ്രാങ്ക് അങ്ങിനെ സുന്നത് ജാമഹത് ഓരോരോ ശരിക്കും പാകമാക്കാൻ പറ്റില്ല... പണ്ഡിതന്മാർ ദീൻ പറയെട്ടെ... 🙏 ശംസുൽ ഉലമ قد س الله سره العزيز...ആദർശം പറയേണ്ടിടത് നല്ല വണ്ണം പറഞ്ഞിട്ടുണ്ട്.. 🙏
2023 ആഗസ്ത് 31 നു മണ്ണാർക്കാട് കോട്ടോപ്പാടത്തു 3 സഹോദരിമാർ ഒരുമിച്ചു കുളിക്കാനിറങ്ങി മരിച്ച ദിവസമാണിന്ന്. ഈ ചാനലിൽ വാർത്തയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഇന്നേക്ക് ഒരു വർഷം ആയി. അവരെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ..
ഒരുമയുടെ മാധുര്യമായ വാക്കുകൾക്ക് അഭിനന്ദനങ്ങൾ❤
വല്ലാത്തൊരു പൊട്ടത്തരം! അല്ലെങ്കിൽ അഭിനയം. ഇനബും അങ്കൂറും ഒന്നായത് പോലെ
സുന്നിയും മുജാഹിദും ഒന്നല്ല. സുന്നികൾ ശിർക്ക് ചെയ്യുന്ന വരാണെന്നാണ് മുജാഹിദുകൾ പറയുന്നത്. ശിർക്ക് ചെയ്യുന്നവൻ കാഫിറാണ്. സുന്നികളെ സംബന്ധിച്ചിടത്തോളം അവരെ കാഫിറാക്കുന്നവരെ ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല. ലീഗിന് എല്ലാം ഒന്നായിരിക്കാം. അവർക്ക് വോട്ടാണ് ആവശ്യം.
ചരിത്രം പറഞ്ഞ് നിസ്സാരമാക്കണ്ട അത് വലിയ വിഷയം തന്നെ യാണ് അതിന്റെ ഗൗരം എത്രയെന്ന് പണ്ഡിതന്മാർക്കേ അറിയൂ
*എല്ലാം ത്തികഞ്ഞ ശിഹാബ് തങ്ങളെ ഓർത്തു പോയി ❤❤❤❤❤*
m
😅😅
ശിഹാബ് തങ്ങൾ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ എതിർത്തവർ ഇന്ന് അദ്ദേഹത്തെ പുകഴ്ത്തുന്നു. ഇത് ഇക്കൂട്ടരുടെ സ്ഥിരം സ്വഭാവം ആണ്.മരിച്ചു കഴിഞ്ഞാൽ പുകഴ്‌ത്തും ജീവിച്ചിരിക്കുമ്പോൾ നഖ ശിഖാന്തം എതിർക്കും. പക്ഷേ ജനങ്ങൾ ഇക്കൂട്ടരെ വിശ്വസിക്കുന്നില്ല
Qasimi usthad ❤❤❤❤❤❤❤❤❤
മാശാ അള്ളാഹ്❤
ഖാസിമി പറഞ്ഞത് ശരിയാണ്
എല്ലാവർക്കും അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ അഹല് ബൈത്തിനെ അവരെ അടുത്ത തെറ്റ് പറ്റിയാലും ഇല്ലെങ്കിലും സാധാരണ ക്കാരായ നമ്മൾ ഒന്നും പറയാണ് പോകേണ്ടതില്ല ഗ്രൂപ്പ് തിരിച്ചും അല്ലാതെയും ഒന്നും അതെല്ലാം മുത്തു നബി നോക്കി കൊള്ളും നമ്മൾ ഇടപെടേണ്ടതില്ല
എല്ലാ സംഘടനകൾക്കും അവരുടേതായ നയ നിലപാടുകൾ ഉണ്ട്. അത് തെറ്റിക്കാൻ ഒരു നേതാവിനും പാടില്ല. പലതിലും ഒരുമിച്ചു പ്രവർത്തിക്കുന്നവർക്ക് ഒരു നിലപാടിൽ ഉറച്ചു നിൽക്കാൻ കഴിയില്ല, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക്, അതുകൊണ്ട് പൊതുരംഗത്ത് (രാഷ്ട്രീയത്തിൽ) സജീവമായി പ്രവർത്തിക്കുന്നവർ സമുദായത്തിന്റെ നൻമ കണക്കിലെടുത്ത് സമസ്തയെപ്പോലെയുള്ള മതം സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നതിൽനിന്നും സ്വയം മാറിനിൽക്കലാണ് അഭികാമ്യം.
വെവ്വേറെ വിഭാഗങ്ങളാണെങ്കിലും ഇപ്പോൾ വർഷങ്ങളായി സുന്നികൾ പരസ്പരം നല്ല സൗഹർഥത്തിലാണ് 😊മഹല്ലുകളിൽ പ്രശ്നം ഇല്ല അത് പോലെ സുന്നികളും വഹാബികളും ആശയ പോരാട്ടങ്ങൾ ഉണ്ടെങ്കിലും പ്രശ്നങ്ങൾ ഇല്ല. 😊(ആശയ തർക്കങ്ങൾ ആരു വന്നാലും ഇവിടെ ഉണ്ടാകും അത് മാനുഷിക സ്വഭാവം ആണ് )പക്ഷെ ഇപ്പോൾ സാദിഖ് അലി തങ്ങളുടെ കളി (അദ്ദേഹത്തിന്റെയും സുന്നികളുടെയും മുൻഗമികൾക്ക് നേർ വിഭരീതമായ )മഹല്ലുകളിൽ വീണ്ടും പ്രശ്നം ഉണ്ടാക്കുന്നു😢. ചളി ഏറുകൾ വീണ്ടും തുടങ്ങി ഇത് ചിന്തിക്കുന്ന ബോധം ഉള്ള ആർക്കും കാണാനും അനുഭവിക്കാനും കഴിയും 😢
സമ സ്‌ഥയുടെ ആദർശം ദീനിൻ്റെ ആദർശമാണ് അതിൽ അതിൽ അഡ്ജസ്റ്റ്മെൻ്റ് പാടില്ല
കഥ masha allah 👍
ഞാൻ ഇന്നലെ ഈ വിഷയത്തിൽ ഓരാളോട് അഭിപ്രായം ചോധിച്ചു ഖാസിമിക്ക് അനുകൂലമായിരുന്നു എന്റെ മനസ്സിൽ തങ്ങളെ എതിർത്തത് ഇഷ്ടപെട്ടില്ല ഇന്ന് രാവിലെയാണ് ഈ എതിർപിൻ്റെ മറുപടി കേട്ടത് ഈ എതിപിന്ന് ഒരു മറുപടിയായി തങ്ങളെ എതിർത്തത് എനിക്ക് ഇഷ്ടായില്ല എന്ന് വോയ് പറയാൻ ഞാൻ ഫോൺ എടുത്തപ്പം ചൂറ്റുബ് നോക്കി ആദ്യം കണ്ട വീഡിയോ ഈ മിസാൽ മിഡിയയിലെ ഈ അനുകൂല മറുപടി താങ്ക്സ് മിസാൽ മീഡിയ' വളരെ അധികം നന്ദി നാഥനോട് ഉണ്ട് പാങ്ങ് ലാണ്
❤
അത്യമായി കേൾക്കുന്ന കഥ സൂപ്പർ
❤
വാർത്താമാധ്യമങ്ങളും പ്രസംഗങ്ങളും പുതു വിഷയത്തിലേക്ക് അഴിച്ചുവിട്ട് പരസ്പരം ഭിന്നിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി ,നല്ല വശമാണ് ചിന്തിക്കുന്നതെങ്കിൽ ഓരോരുത്തരെയും നേരിട്ട് പ്രശ്നങ്ങൾ തീർക്കുവാനുള്ള ശ്രമം നടത്തുക, ജനങ്ങളുടെ ഇടയിലേക്ക് ജനങ്ങൾ തമ്മിൽ തല്ലുകയും നേതാക്കന്മാർ തമ്മിൽ ചിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കുക ഒഴിവാക്കുക. ഫിത്ന പറയുന്നവർക്കും പ്രചരിപ്പിക്കുന്നവർക്ക് നാഥൻറെ ശിക്ഷ തീർച്ചയായും പ്രതീക്ഷിക്കുക ദുർമാർഗത്തിൽ ഉള്ള വരുമാനങ്ങൾ ഏതു ശൈലിയിൽ ആയാലും അപകടം തന്നെ
Allaahu ellaavarkkum eemaan nalghi anugrahikkattey aameen aameen yaa rabbal haalameen
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
പുറത്താക്കണം തീർച്ചയായും..
പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾ അഹല്ബൈത്തു പെട്ട ആളല്ലേ പിന്നെ എന്തിനാണ് അദ്ദേഹത്തെ ഇങ്ങിനെ പ്രയാസപ്പെടുത്തുന്നത് ഞങ്ങൾ അഹല് ബൈത്തിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു നടക്കും എന്നിട്ട് എന്നും അദ്ദേഹത്തെയും കുടുബത്തെയും എന്നും പ്രയാസപ്പെടുത്തുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത് അദ്ദേഹം അയാളുടെ വ്യക്തിത്വം സ്ഥാനം കേരളത്തിലെ എല്ലാജനങ്ങൾക്കും വേണ്ടി ഉപയോഗിക്കാനാണ് ഉദ്ദേശം എന്നാണ് ഞാൻ മനസ്സിലാകുന്നത് അയാളുടെ ജീവിതത്തിൽ നിന്നു നബി കുടുംബത്തിന്റെ സ്വഭാവം അയാൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നുള്ള കരുണയിലൂടെ ജനങ്ങൾക് കൊടുക്കുന്നു ഒരു പാട് സങ്കടനാ ഉണ്ടെങ്കിൽ എല്ലാവരെയും നന്നാകാൻ സാധിക്കി ല്ല എങ്കിൽ ഒരുമിച്ച് ഇരുത്താൻ അയാൾക്ക് മാത്രമേ കഴിയൂ സത്യം അല്ലാഹുവിന്റെ അടുക്കൽ നിന്നാണ് അത് വ്യക്തമാണ് വ്യക്തം ആകാത്തതിന് കടിപിടി കൂടണോ വേണ്ട സ്നേഹത്തിലൂടെ സംവാദത്തിലൂടെ പരി ഹരിക്കാൻ കഴിയും എന്നാൽ പലർക്കും പരിഹാരം വേണ്ട യന്നും ഭിന്നിപ്പും തെറി പറച്ചിലും ആയി മുന്നോട്ട് പോകാൻ ആണ് പണ്ഡിതന്മാർക് വരെ താല്പര്യം ഞാൻ അയാൾക് വേണ്ടി എന്നും പ്രാർത്ഥിക്കും അള്ളാഹു അദ്ദേഹത്തിന്റെ സ്ഥാനത്തേയും പ്രവർത്തനത്തെയും ഉയർത്തട്ടെ അതിനു യോഗ്യതയും കഴിവും വാക്കുകളിലും പ്രവർത്തനത്തിലും ഉള്ള ഒരു മഹത്തായ വ്യക്തി ത്വമാണ് അദ്ദേഹം അതിൽ അസൂയ പൂണ്ടവർ അത് അവരുടെ മനസ്സിനെയും നാവിനെയും സ്വയം കേടു വരികയല്ലാതെ എന്ത് പറയാൻ.
رفع الله سيد سادق على شها ب.❤❤❤❤❤🌹🌹🌹🌹🌹
ഏറ്റവും കൂടുതൽ താങ്ങമാർ ഉള്ളത് ഷിയാകളുടെ കൂടെയാണ് എന്താ പോയി ബാമാണിക്കാത്തത്
അതൊക്കെ ശെരിയാണ് എന്നാൽ അതിൻ്റെ മട്ടത്തിൽ അവരുടെ mungamigal ചെയ്തദ് പോലെ ചെയ്യണം
സമൂഹത്തോടുള്ള സമസ്തയുടെ മുൻ പണ്ഡിതന്മാരുടെ നിലപാടുകൾക്ക് വിരുദ്ധമായാണ് യുവപണ്ഡിതന്മാരിൽ ചിലരുടെ നയം ഈ അടുത്തകാലങ്ങളിലായി കണ്ടുവരുന്നത് ഉദ. ഓണാഘോഷം പോലുള്ള വിഷയങ്ങളിലെ നിലപാടുകൾ.വഹാബിസവുമായിചേർന്നുപോവുന്ന പലരുടെയും സമസ്തയിലേക്കുള്ള നുഴഞ്ഞുകയറ്റത്തേ കുറിച്ച് സത്താർ പന്തല്ലൂർ ഒരു വേദിയിൽ പരസ്യമായി പറയുകയുമുണ്ടായി അതിനെ വളച്ചൊടിച്ചു സമസ്തയിലെ തന്നെ ഒരുവിഭാഗം കേസും കൊടുത്തിരുന്നു
First like👍👍👍
നന്ദി
Alhamdu lillah
Sufi
Kadha ushar
ആർക്കാണ് പുറത്താക്കേണ്ടത് അവരെ സമസ്തയിൽ നിന്നും പുറത്താക്കുക
പൊട്ടത്തരം പറയരുത്
ആരുമായും വേദി പങ്കെടുക്കാൻ
വഹാബികളുമായിപ്പറ്റില്ല
എനിക് സൂഫീ കഥ ഇഷ്ടമാണ്
❤
ലക്ഷ്യം മാത്രം നന്നായാൽ പോരാ മാർഗവും നന്നാവണം . കള്ളു കച്ചവടക്കാരനെ പിടിച്ചു പള്ളി പ്രസിഡണ്ടാക്കിയാൽ അവിടത്തെ ഉസ്താതിന്നു ദീൻ പറയാൻ പറ്റുമോ ? സ്നേഹം നടിച്ചു അവസരം കിട്ടുമ്പോൾ കൊല്ലാൻ നടക്കുന്ന തൻ്റെ ശത്രുവിനെ വീട്ടിൻ്റെ അകത്ത് നിർത്തണോ ? പുറത്ത് നിർത്തണോ ? ഇഷ്ടം പോലെ ചെയ്യാം. വരുന്നത്പോലെ വരട്ടെ.
നീ കാന്തപുരം കാരൻ അല്ലെ നീ എന്തിന് സമസ്ത ലീഗ് കാര്യം parayunath
സൂഫി കഥയും
സാദിക്കലി തങ്ങളും
തമ്മിൽ എന്താണ് ബന്ധം
CPM abubacker endan bandam
@@riyaskll5203ലീഗും കമ്മ്യൂണിസ്റ്റ് കളും ആയി 67 ഇൽ എന്തായിരുന്നു ബന്ധം ❓ ഇപ്പോഴും ഉണ്ടല്ലോ rss ഉം കമ്മ്യൂണിസ്റ്റ് കളുമായി മൂരികൾക്ക് ബന്ധം
എന്തൊരു സുന്നീസം ചില ആളുകൾക്ക് എന്തൊരു ശുജാ ഇത്വം
തങ്ങൾ മാരെക്കാൾ
വലിയ ഒരു സുന്നി ഒന്നുംകേരളത്തിൽ ഇല്ല
വെറുതെ വിവാദമുണ്ടാക്കി തമ്മിൽ നാറ്റാൻ
ചില സുന്നീ നാമധാരികൾ ഇറങ്ങിയിരിക്കുന്നു
ബാഫഖി തങ്ങളെ ചരിത്രം പഠിച്ച് സുന്നീയിസം പറയൂ
Sadikali thangal❤❤❤
ഒരു സംഘടനയാകുമ്പോൾ അതിന് ചില നിയമങ്ങളും ചട്ടങ്ങളും ഉണ്ടാകും. അത് തെറ്റിച്ചാൽ സംഘടനയോട് അച്ചടക്ക ലംഘനം ചെയ്തതായി ഗണിക്കും. ഇസ്ലാമിൽ നിന്നും പുറത്താക്കലല്ല. ഏത് സംഘടനയുടേയും നിയമങ്ങൾ ഇങ്ങനെ യാണ്. രാഷ്ട്രീയ ക്കാർ അവരുടെ പണി എടുക്കും. അവരേ പിടിച്ച് മത സംഘടനയുടെ തലപ്പത്ത് ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും. തങ്ങൾ ചെയ്തത് രാഷ്ട്രീയ മായി ശരിയാണ്. അതേ പോലെ സമസ്തക്കാരുടെ ആവശ്യവും ശരിയാണ്.
m
അലിമിയാൻ വേദി പങ്കിട്ടതല്ല പ്രശ്നം മൂന്ന് താലാഖ് ചെല്ലിയാൽ ഒന്ന് മാത്രമേ ആവു എന്ന പുത്തൻ വാദം പറഞ്ഞപ്പോൾ എതിർക്കാത്തതാണ് യഥാർത്ഥ പ്രശ്നം.കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിക്കരുത്.
മറ്റൊന്ന് വഹാബികളെ എതിർക്കാൻ ഉണ്ടാക്കിയ സംഘടനയുടെ തലപ്പത്ത് ഇരുന്ന് വഹാബി നേതാവിൻ്റെ പുസ്തകം പ്രകാശനം ചെയ്യുക ഇതിനെ എങ്ങിനെയാണ് സഹോദര ന്യായീകരിക്കുന്നത്?
തങ്ങൾ രാഷ്ട്രീയ നേതാവ് മാത്രമാണെങ്കിൽ ഇവിടെ ഒരു പ്രശ്‌നവുമില്ല.കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കുക.അല്ലെങ്കിൽ വിപരീത ഫലമുണ്ടാക്കും.
Shihab thangal azis moulaviyudea mayyath niskarathinne imamath ninnappol ap kkar anne paranjath eppol shajarakkar parayunnu kurachu kazhiyumpol nirthum
Rasoolsallallahu alaihivasallmayudy salsobaavam aaroodum nettichuliyaatha. Abasavathavallaa namukkaayatthil chindikkaam
നല്ലോണം വെളുത്തു ട്ടോ.''
Samasthayil.ennalla.ellaavishayangalhil.ninnum.ayaalhe.ozhivaakkanam.
അതും ഇതും എന്ത് ബന്ധം
എനിക്ക് ഇഷ്ടപ്പെട്ടു
Wayanad muslim league inte relif pavagalk athaniyan panakad
Oru vedio cheyamo AP kara
ഇവനൊന്നും ഒരു പണിയില്ലെ
നിങ്ങൾ കുത്തി തിരുപ്പിന്റ ആളാ ആളാണ്
❤❤❤👌
എന്നാല്. വൈകണ്ട വേകം നോക്ക് സമയം അതിക്രമിച്ചിരിക്കുന്നു.
സാദിക്കലിൽ തങ്ങൾ 👍👍👍
പരസ്പരസൗഹാർദ്ദം( സുന്നികൾ മുജാഹിദിന് വേണ്ടി ദുആ ചെയ്യുക മുജാഹിദുകൾ സുന്നികളെ കാഫിർ ആക്കുക) ഹായ് എന്തു നല്ല പരസ്പര സൗഹാർദ്ദം 😂😂😂
വഹാബികളെ വെളുപ്പിക്കല്ലേ അത് പാണക്കാട് തങ്ങളായാലും
സാദിഖലി തങ്ങളുടെ മുമ്പും പാണക്കാട് കുടുംബത്തിൽ രാഷ്ട്രീയ നേതൃത്വത്തോടൊപ്പം മതനേതൃത്വവും വഹിച്ചവർ കഴിഞ്ഞു പോയിട്ടുണ്ട് എന്നോർക്കുക, സുന്നികളെ മുഴുവൻ മുശ്‌രിക്കാണെന്ന് പറഞ്ഞ പ്രസ്ഥാനത്തിൻ്റെ നേതാവിനെ വാഴ്ത്തുന്ന സ്മരണിക പ്രകാശനം ചെയ്യുമ്പോൾ താൻ പ്രസിഡൻ്റായ പ്രസ്ഥാനത്തെയും അതിൻ്റെ അണികളെയും മുശ് രിക്കാക്കിയ ആളാണെന്ന ബോധം തങ്ങൾക്ക് വേണമായിരുന്നു
താനും ഒരു സൂഫിയാണല്ലെ.ഇഛിരി തരികിട എല്ലാവരിലുമുണ്ട്.
ഇബ്റാഹീംനബിയെകഅബയെഅവഹേളിച്ചവട്ടൻഖാസിമി
രാഷ്ട്രീയ ത്തിൽ എല്ലാ കുപ്പായവും ഇടേണ്ടി വരും.സങ്കടനക്ക് ഒരു കുപ്പായമേ ഉള്ളൂ
ഈ വിശാൽ മീഡിയ സമുദായത്തെ നാറ്റിക്കാൻ പെടാപ്പാട് പെടുന്നുൻട്. ഇയാൾ കളവുകളും അർധ സതൃങളും വെച്ച് പൊലിപ്പിച്ചു കാണിക്കുന്നത് അധികവും സമുദായത്തെ പ്രതി ഭാഗത്ത് നിറുത്താൻ വേണ്ടിയാണ്. ഇയാളുടെ പല വീഡിയോകളും മുസ്ലിം സമുദായത്തെ അടിക്കാൻ വേണ്ടി ശത്രുക്കൾ ഉപയോഗിക്കുന്നതായി കാണാം. ഇത് വരെ ഉസ്താദ് പെൺകുട്ടിയെ പീഡിപ്പിച്ച കഥയായിരുന്നു. ആർഎസ്എസിൽ നിന്നും അച്ചാരം വാങ്ങിയാണോ ഇയാൾ ഇങ്ങനെ ചെയ്യുന്നത് എന്ന് തോന്നുന്നു.
അടിസ്ഥാനം വാഫി വഫിയ്യ C i C
മാത്രമാണ് അതിനാണ് ചികിത്സ വേണ്ടത് അത് സുഖപ്പെട്ടാൽ എല്ലാ കാര്യങ്ങളും ശരിയാവും
m
ഖാസിമി ഉസ്താദ് എല്ലാം വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്
സാദിക്കലി തങ്ങൾ 👍👍👍.
ഇഷ ടപ്പെട്ടു
സത്യം ഉറക്കെ വിളിച്ചു പറയുക
സർവ്വശക്തൻ നിങ്ങളുടെ കൂടെയുണ്ടാകു തീർച്ച
സുഹൃത്തേ തങ്ങൾ മാർ എന്ന വിഭാഗം ഇല്ല അതു 'ഷിയായി സമാണെന്ന് പറയുന്നവരുടെ പരിപാടിയിൽ തങ്ങൾ പങ്കെട്ടു ത്തത് സുന്നികളാണ് തങ്ങൻമാർ നബി സ്ര)യുടെ കുടുബക്ക)രും ആദരിക്കപ്പെടേണ്ടവരും ആണെന്ന് ഉമ്മത്തിനെ പഠിപ്പിച്ചതu ആ സുന്നികൾ കാഫിറാണെന്നു
സുന്നി പള്ളി ക് ൾ അമ്പലമാണെന്നു ' പറയുന്ന കൂട്ടരുടെ പരിപാടിക്ക് തങ്ങൾ പോയത് ശരിയായില്ല ആരെല്ലാം ന്യായികരിച്ചാലും ശരി
ക
സമസ്ത എന്നമുനാഫിഖ്
ശരിൽനിന്ന് കാക്കണ്ണമേ
എന്ന് ജൂതന്റെ അടിമ കൊലയാളി അബ്ദുൽ വഹാബിനെ പ്രവാചകനാക്കിയ ഓഹാബി ചാരൻ 😇
കഥ അറിയാതെ ആട്ടം ആടരുത് ഫക്രുദ്ധീൻ മാഷേ....... താങ്കൾക്ക് പറഞ്ഞ പണിയെടുത്ത് ജീവിതം മുന്നോട്ട് പോവട്ടെ മത പണ്ഡിതന്മാർ പറയേണ്ടത് മത പണ്ഡിതന്മാർ പറയും രാഷ്ട്രീയത്തെയും ദീനിനെയും ഒരേ ഫ്ലാറ്റ്ഫോമിലൂടെ ഒരിക്കലും കൊണ്ട് പോവാൻ കഴിയില്ല
എന്തിനാണിങ്ങനെ ന്യായീകരിക്കുന്നത്
പള്ളി പൊളിക്കൽ ഒരു അനുവാരിയമായിരുന്നു എന്നും മുസ്‌ലിംങ്ങൾ അതിനെ എതിർത്തതും ഒരു ആവശ്യ മായിരുന്നു ഇപ്പോൾ അമ്പലം പണിതതും അവിടെ പ്രതിഷ്ട നടത്തിയത് മത സൗഹർഡത്തിന്നു വളരെ ആവശ്യ ആണ് ണ്എന്നും പറഞ്ഞ ആളെ മത സംഘടനയിൽ ഉചിതമാണോ അയാൾക് രാഷ്ട്രിയം മാത്രം പോരെ സാഹിബെ.
സ്വദിക്കലി തങ്ങളെ പുറത്താക്കാൻ ധൈര്യമുള്ളവർ മുന്നോട്ടു വരട്ടെ അവരെ നേരിടാൻ ഞങ്ങൾ തയ്യാറാണ് ഏതെങ്കിലും എമ്പോക്കികൾക്ക് ആ ആഗ്രഹമുണ്ടെങ്കിൽ അത് മനസ്സിൽ വെച്ചാൽ മതി നിങ്ങളെ സുന്നികൾക്ക് നല്ലവണ്ണം അറിയാം നിങ്ങളുടേസുന്നിപ്രേമം ജനങ്ങൾക്കു മനസ്സിലായിട്ടുണ്ട് കഴുതകൾ കുരക്കാ ൻ തുടങ്ങിയാൽ എവിടെവരെ എത്തും
നിങ്ങൾ പറഞ്ഞ സത്യമാണ് ഗുഡ് 👍👍👍
നീ പറഞ്ഞോ പക്ഷെ സുന്നി കളെ മുഴുവൻ കാഫി റാക്കി യപ്പോ ഈ ഏമാനേ യൊന്നും കണ്ടീലല്ലോ
സൂഫി കഥ ഉഷാർ ആയി
വിഷയവുമായി എന്ത് ബന്ധം 😂😂
Paanakkaad thaganmaar. Aareeyum maatti nirutthaarilla thangal ahlussunnatthi valjamaaya thaayittum. Avaree theedi atthunnavaree avare avavare seekarikkum അവനവന്റെ matham avanaan avarkpoolum. Thangale bahumaanamaan atthoode. Kaanunnu
താങ്കളാദ്യം k m മൗലവിയുടെ നിലപാടുകൾ പാടിക്കാൻ ശ്രമിക്കൂ സുന്നികളെ കാഫിറക്കിയവനെ വെള്ളപ്പോശാൻ വന്ന തങ്ങളെ അംഗീകരിക്കണമെന്നാണോ
ഖാസിമിയുടെ വാക്കും കേട്ട് ആദരണീയരായ പാണക്കാട് തങ്ങന്മാരെ ചൊറിയാൻ വരുന്നവരെ നേരിടാൻ ഞങ്ങൾക്കറിയാം.
ആദ്യം ഈ പറയുന്ന ഖാസിമി സമസ്തയിലില്ല, സമസ്ത ഖാസിമിയെ പുറത്താക്കിയതാണ്. വേദികളിൽ നിന്ന് വേദികളിലേക്ക് പോയികൊണ്ടിരുന്ന ഖാസിമി, ആയിരങ്ങളെ അഭിസംബോധന ചെയ്തിരുന്ന ഖാസിമി ഇന്ന് യൂട്യൂബിൽ ഒതുങ്ങി. യൂട്യൂബ് വരുമാനം ഹറാമാണോ ഹലാലാണോ എന്ന് വേറെ കാര്യം, പക്ഷേ അദ്ദേഹത്തിനുള്ളത് അദ്ദേഹം ചോദിച്ചു വാങ്ങി.ഇസ്മായിൽ നബി (അ )നേയും
ഇബ്രാഹിം നബി (അ )നേയുമൊക്കെ പേരെടുത്തു അലൈഹിവസല്ലം എന്ന് പോലും പറയാതെ പ്രസംഗിച്ചു നടക്കുന്നു.ഈ ഇപ്പൊ ഈ ഒരു വിവാദം പ്രസംഗിക്കുന്ന പ്രസംഗത്തിൽ പോലും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസ്സല്ലം തങ്ങളുടെ പേര് പറഞ്ഞിട്ട് സ്വലാത്ത് പോലും അദ്ദേഹം ചൊല്ലുന്നില്ല, അദ്ദേഹത്തെ സമസ്തയിൽ നിന്ന് പുറത്താക്കരുത് എന്ന് സമസ്ത നേതാക്കളോട് കാല് പിടിച്ചു പറഞ്ഞു എന്ന് പോലും അദ്ദേഹം പ്രസംഗിക്കുന്നു. കുറച്ചു മുമ്പ് എനിക്ക് ഒരു സംഘടനയുമില്ല നിങ്ങളൊക്കെ സംഘടനയുടെ പിന്നാലെ നടന്ന് ആഖിറം കളയുന്നവരാണ് എന്നൊക്കെ അയാൾ പ്രസംഗിച്ചു നടക്കുന്നുണ്ട്.
അവസാനം മഹ്ദി ഇമാമിന്റെ (റ)പിന്നിൽ അറബികളെക്കാൾ ഹിന്ദുക്കളായിരിക്കും ഉണ്ടാവുക എന്ന് സുഖിപ്പിച്ചു പ്രസംഗിക്കുന്നുണ്ട്.അറബികളെക്കാൾ ബിജെപി ക്കാരെ വിശ്വസിക്കാം എന്നും പറഞ്ഞു നടക്കുന്ന ഖാസിമി ഫിത്നക്ക് തിരി കൊളുത്തുകയാണ്. അത് ഏറ്റെടുക്കുന്നതാവട്ടെ ഈ ശജരകളും, അതിനെ നേരിടാൻ സമസ്ത -ലീഗ് പ്രവർത്തകർക്കറിയാം.
Alimiyan oru nalla dheeni padithana😊
നാട്ടുകാരുടെ ചോറ് തിന്നു കൊഴുത്ത ചില ആളുകൾക്ക് എന്തും പറയാം എന്തും തോന്നും !
വഹാബികളും സുന്നികളും മറ്റു ഇതര കൃമികടി കൂടുതൽ ഉള്ള മുസ്ലിം ആശയക്കാരും ഇന്ത്യയിൽ തന്നെ കേരളവും തമിഴ്നാടും കഴിഞ്ഞ് ഒന്ന് യാത്ര ചെയ്തു.യുപി ഗുജറാത്ത് അതുപോലുള്ള സംസ്ഥാനങ്ങളിൽ പോയി ഒന്ന് പ്രബോധനം നടത്തണം. മാത്രമല്ല അവിടെ പോയി കുറച്ച് നമുക്ക് ഇഷ്ടപ്പെട്ട ബീഫ് ബിരിയാണി ഒക്കെ ഒന്ന് വെച്ച് കഴിക്കണം. അതിനുശേഷം നിങ്ങൾ തിരിച്ചുവന്ന് ഇവിടെ അന്തസ്സായിട്ട് പ്രബോധനം നടത്തണം എന്നാൽ നിങ്ങൾ പറയുന്ന വഹാബികൾക്ക് വേണ്ടിയും സുന്നികൾക്ക് വേണ്ടിയും മാത്രമായി പരസ്പരം സംസാരിച്ച് കലഹിക്കാം. പക്ഷേ നിങ്ങൾ അവിടെ ആളെക്കൂട്ടി മൈക്ക് കെട്ടി പ്രബോധനം നടത്തി ബീഫ് ബിരിയാണി തിന്നു തിരിച്ചു വരണം, കേരളത്തിൽ ഉള്ള ഈ മതേതരത്വം സുന്നികൾ ആയിട്ട് മാത്രം ഉണ്ടാക്കിയതോ വഹാബികളും മറ്റ് ഇതര മുസ്ലിം സംഘടനകൾ മാത്രം ഉണ്ടാക്കിയതോ അല്ല. ഈ മതേതരത്വം നിലനിർത്തുന്നത് മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനികളും ബാക്കി മതത്തിൽ പെട്ടവരും മതമില്ലാത്തവരും എല്ലാവരും ചേർന്ന് ഉണ്ടാക്കിയ ഒരു സൗഹാർദ്ദം ആണ്. അത് തകർക്കാനാണ് ഈ കാണുന്ന പേക്കൂത്തുകൾ എല്ലാം കാണിക്കുന്നത്, ചില മുസ്ലിം പണ്ഡിതർ എന്ന് പറയുന്നവർക്കും
നാട്ടുകാരുടെ ചോറ് തിന്ന് എല്ലിന് ഇടയിൽ കുത്തുന്ന അസുഖം ഈയിടെയായിട്ട് കൂടുതൽ വന്നിട്ടുണ്ട്. അത് കുറയ്ക്കുന്നത് ആയിരിക്കും കുറച്ചുകൂടി നല്ലത്.
മനസ്സിൽ ഒരു വിരോധവും ഇല്ലാതെ ഖാസിമി ഉസ്താത് എന്താണ് പറഞ്ഞത് എന്ന് നല്ലവണ്ണം മനസ്സിലാക്കി കേൾക്കുക...തങ്ങളെ കുറിച്ച് ഒരു മോശവും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല... ഞാൻ തങ്ങളെ ചെരുപ്പ് എടുക്കാൻ യോഗ്യത ഇല്ലാത്ത ആളാണ് എന്നാണ് ഖാസിമി ഉസ്താത് പറഞ്ഞത്..ആദർശം പറയുമ്പോൾ സത്യവും യഥാർഥ്യവും മാത്രമേ പറയാവൂ... അതാണ് ഖാസിമി ഉസ്താത് പറഞ്ഞത്.. 🙏പരസ്പരം തെറിപറയുന്നവർ ഒരിക്കലും മനസ്സ് കൊണ്ട് അല്ലാഹുവിനെ അറിഞ്ഞവരല്ല... 🙏അവർ ഇബ്‌ലീസിന്റെ കൂട്ടുകാരാണ്... ഷെയ്ഖ് ഇല്ലാത്തവന്റെ ഷെയ്ഖ് ശൈത്താൻ തന്നെ എന്നാണല്ലോ സൂഫിയാക്കൾ പഠിപ്പിച്ചത്... 🙏പൂകോയ തങ്ങളെ പൊന്നാമനക്ക് വേണ്ടി ഇബ്‌ലീസിന്റെ കൂട്ടുകാർ പേന ഉദ്ധണ്ട.. 🙏من عرف نفسه وقد عرف ربه ❤❤❤
ഏറ്റവും പുണ്യമുള്ള ഒരു കാര്യമാണ് പ്രവാചകൻ തിരുമേനി പറഞ്ഞ കണ്ടുമുട്ടിയാൽ പരസ്പരം സലാം പറയണമെന്ന് അതു പോലും പരസ്പരം പറയാൻ പാടില്ലെന്ന് ശഠിക്കുന്നവരെ എങ്ങനെ നന്നാക്കാനാണ് സഹോദരാ!
Good explanation 👍👍👍
നന്ദി
അലിമി യാ ൻ വഹാബിയല്ല എങ്കിൽ ആരാണെന്ന് ഫക്രു പറയുക അലിമി യാന്റ് പ്രസ്ഥാവനകളും പ്രസിദ്ധീകരണവും ഫ്ക്രു അംഗീകരിക്കുമോ അത് പരസ്യമായി പറയുമോ എന്തിനാ ഫക്രു നിഫാ കിന്റെ പണി എടുത്തു ആളുകളെ പിഴപ്പിക്കുന്നത് ഒരു കളത്തിൽ നിൽക്കുക ഒരിക്കൽ Ap ഒരിക്കൽ നദ് വീ
അയാളെ എന്നോ ചവിട്ടി പുറത്താക്കണം അയാൾ സലഫി ആശയം. പേറി നടക്കുന്നുണ്ടോ എന്നും നോക്കണം '
നിന്റെ വീട്ടിൽ ആരെയെങ്കിലും വിളിക്കുന്നത് ഇവിടെ വിളിക്കേണ്ട 😡.
സുഹൃത്തേ ഞൊണ്ടി ന്യായങ്ങൾ പറഞ്ഞു കാര്യങ്ങളെ ന്യായീകരിക്കരുത് വഹാബിസത്തെ എതിർക്കാൻ വേണ്ടിയാണ് സമസ്ത രൂപീകരിച്ചത് അതിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഈ ചെയ്യുന്നത് ശരിയല്ല. സൗഹാർദവും ഐക്യവും കെട്ടിപ്പടുത്ത ലീഗിന്റെ മുൻകഴിഞ്ഞ പ്രസിഡണ്ട്മാർ ആരും ചെയ്യാത്ത പണികളാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്
കേരളത്തിൽ മുസ്ലിംകൾ തമ്മിലും സുന്നികൾ തമ്മിലഉം സമസ്ത യിലും വലിയ ഭിന്നിപ്പ് ന് കാരണം ആവും. മുസ്ലിം രാഷ്ട്രീയ റംഗത്തും വലിയ പ്രയാസം sriishttikkm. ആയതിനാൽ അതോ ന്നും വേണ്ട. നിലവിൽ ഉള്ള രീതിയിൽ പോയാൽ മതി
ഫഖ്റുഡീൻ താങ്കൾ അറിയാത്തത് പറയരുത്.
അലി മിയാൻ തനിച്ചതബ്ലീഗ്കാരൻ ആയിരുന്നു.
EK ഉസ്താദ് വേദി പങ്കിട്ടതിനേ അല്ല സമസ്ത പ്രവർത്തകർ എതിർത്തത്.മറിച്ച് സമസ്തയുടേ തീരുമാനം ധിക്കരിച്ച് സമസ്തയിൽ ആലോചിക്കാതേ ഒരു ഹൈക്യ സമ്മേളനം നടത്തിയതിയോണ് ചോദ്യം ചൈതത്.ചരിത്രം അറിയാതേ മണ്ടത്തരം വിളിച്ച് കൂവരുത്'
Evde engilum enthengilum kuttam undoonnn nokki nadakkalano ഇപ്പൊ pani
ലീഗിന് വേണ്ടി സമസ്ത അടിമയായി നിൽക്കുന്നതിൽ മനം മടുത്താണ് കാന്തപുരം ഇറങ്ങിപ്പോയത് മറ്റവർക്ക് നേരം വെളുക്കാൻ 35 വർഷമെടുത്തു..
ഇത് മുൻപ് തോന്നണമായിരുന്നു സാദിക്കലി ഒന്നുകിൽ ലീഗ് നേതാവായി തുടർന്നോട്ടെ.. അല്ലങ്കിൽ ലീഗ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച് സമസ്ത നേതാവായി തുടരട്ടെ ഒരേ സമയം രണ്ട് തോണിയിൽ ഉള്ള യാത്ര ശരിയല്ല...
35 വർഷം മുൻപ് കാന്തപുരം ഇറങ്ങി പോയത് അല്ല പുറത്താക്കിയത് ആണ് അതിന്ടെ കാരണം പുറത്താക്കിയവർക് അറിയാം
35 വർക്കാലം പുറത്താക്കിയതാണെന്നു അമ്പലക്കടവു പറഞ്ഞു ; പക്ഷെ ഇപ്പോൾ പറയുന്നതു അവർ ഇറങ്ങിപ്പോയതാണെന്നു ; ഏതാണു വിശ്വസിക്കേണ്ടത്?
@@AbdulSalih-o6s☝️
അന്ന് ഒരു രാഷ്ട്രീയക്കളി തന്നെയായിരുന്നു. ഇന്നും സമസ്തയില്‍ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടല്ലോ. നാലോ അഞ്ചോ പേര്‍ കൂടി വേറെ സമസ്ത ഉണ്ടാക്കുവാന്‍ അന്ന് ശ്രമിച്ചിരുന്നൂ.അത് നിര്‍ബന്ധ മായും ഒഴിവാക്കണമായിരുന്നു. ഇന്നത്തെതു പോലെ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഭിന്നതക മാറി പോകുമായിരുന്നു.
കാദാപുരം പണം ഉണ്ടാകാൻ വേണ്ടി ഇ സമുതായതെ വിന്നിപ്പിച്ചതാണ്
കഥ മനസ്സിലായി.. ബട്ട് ഇതുമായിട്ട് കഥക്ക് എന്ത് ബന്ധം? മുജാഹിദ് കാർ വിശന്നു വലഞ്ഞാൽ ഭക്ഷണം കൊടുക്കാത്ത സുന്നികൾ നമ്മുടെ നാട്ടിലില്ല. ഇവിടെ ആശയം തമ്മിലാണ് പ്രശ്നം. അവിടെ ചെറിയ ഒരു compromise പോലും വലിയ വിപത്തിന് ഇടയാക്കും
എന്ത് വിപത്ത്?
Adu parayum vijayante andiyum aasanavum nakkunnavar
സാധിക്കാലി തങ്ങൾ ❤️❤️❤️❤️
ബിദ്അത്തുകാരുമായി വേദി പങ്കിട്ടതിനല്ല സുഹൃത്തേ ഏ പി വിഭാഗം ശംസുൽ ഉലമയെ എതിർത്തത് ആ വേദിൽ വഹാബി ആഷയം നദ് വി പറഞ്ഞെ തു ശംസുൽ ഉലമ എതിർത്തില്ലാ എന്ന് പറഞ്ഞിട്ടാണ് പ്രഷ്നം ഉണ്ടായത് കാര്യങ്ങൾ മനസ്സിലാക്കാതെ ജനങ്ങളെ തെറ്റിദ്ധ പ്പിക്കല്ലേ സുഹൃത്തേ
Nammudyeekaalakattatthil vahsh. മാപ്. Choodicha. Poole. Oraal choodichal. Angeneyaavum. Attheraum. Sneehakkadalaaya. Hamza raliyallahuanhuvine. Hrthayam. Kadiche. Thinna vahsin. Poolum
ഈ ബിതു അത് പറയുന്നവർ അതിലും വലിയ കുറ്റം ചെയ്യുന്നവരാണ്
വഹാബികളും സുന്നികളും മറ്റു ഇതര കൃമികടി കൂടുതൽ ഉള്ള മുസ്ലിം ആശയക്കാരും ഇന്ത്യയിൽ തന്നെ കേരളവും തമിഴ്നാടും കഴിഞ്ഞ് ഒന്ന് യാത്ര ചെയ്തു.യുപി ഗുജറാത്ത് അതുപോലുള്ള സംസ്ഥാനങ്ങളിൽ പോയി ഒന്ന് പ്രബോധനം നടത്തണം. മാത്രമല്ല അവിടെ പോയി കുറച്ച് നമുക്ക് ഇഷ്ടപ്പെട്ട ബീഫ് ബിരിയാണി ഒക്കെ ഒന്ന് വെച്ച് കഴിക്കണം. അതിനുശേഷം നിങ്ങൾ തിരിച്ചുവന്ന് ഇവിടെ അന്തസ്സായിട്ട് പ്രബോധനം നടത്തണം എന്നാൽ നിങ്ങൾ പറയുന്ന വഹാബികൾക്ക് വേണ്ടിയും സുന്നികൾക്ക് വേണ്ടിയും മാത്രമായി പരസ്പരം സംസാരിച്ച് കലഹിക്കാം. പക്ഷേ നിങ്ങൾ അവിടെ ആളെക്കൂട്ടി മൈക്ക് കെട്ടി പ്രബോധനം നടത്തി ബീഫ് ബിരിയാണി തിന്നു തിരിച്ചു വരണം, കേരളത്തിൽ ഉള്ള ഈ മതേതരത്വം സുന്നികൾ ആയിട്ട് മാത്രം ഉണ്ടാക്കിയതോ വഹാബികളും മറ്റ് ഇതര മുസ്ലിം സംഘടനകൾ മാത്രം ഉണ്ടാക്കിയതോ അല്ല. ഈ മതേതരത്വം നിലനിർത്തുന്നത് മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനികളും ബാക്കി മതത്തിൽ പെട്ടവരും മതമില്ലാത്തവരും എല്ലാവരും ചേർന്ന് ഉണ്ടാക്കിയ ഒരു സൗഹാർദ്ദം ആണ്. അത് തകർക്കാനാണ് ഈ കാണുന്ന പേക്കൂത്തുകൾ എല്ലാം കാണിക്കുന്നത്, ചില മുസ്ലിം പണ്ഡിതർ എന്ന് പറയുന്നവർക്കും
നാട്ടുകാരുടെ ചോറ് തിന്ന് എല്ലിന് ഇടയിൽ കുത്തുന്ന അസുഖം ഈയിടെയായിട്ട് കൂടുതൽ വന്നിട്ടുണ്ട്. അത് കുറയ്ക്കുന്നത് ആയിരിക്കും കുറച്ചുകൂടി നല്ലത്.
അബുൽ ഹസൻ അലി നദ്‌വി എന്ന അലി മിയാണ് അമ്പത്തെ പ്രമുഖ് ബിദ് അ ത്തു കാരനായിരുന്നു,,
അത് കൊണ്ടാണ് എതിർത്തത്,
Bid ath 😂😂 swayam 100 കണക്കിന് ചൈതിട്ട് ഇപ്പോളും. തുടർന്നിട്ട് ഇപ്പോൾ
മറ്റുള്ള വരെ അരോപിക്കുന്നു😂😂😂
Ap yum idumayi endaa bandam ..?
നിങ്ങൾ സുഖം ഇല്ലേ...... സമസ്തയുടെ വിരോധികൾ
Leegum,deenum onnanennu parayalayirunnu Better......
അല്ല ചാനൽകാരാ ആ ഒരു വിഭാഗം പറഞ്ഞത് ശരിയല്ലേ
സൂപ്പർ 👍👍👍
റസൂലിൻ്റെ വചനം.. ആരെങ്കിലും ബിദത്തിനെ സഹായിച്ചാൽ അവർ ദീനിനെ പൊളിച്ചു എന്നാണ്..
അങ്ങനെ എങ്കിൽ നിങ്ങൾക്ക് അബുൽ ആലാ മൗദൂദി ആരാണ്..?
എല്ലാം കൂടി കൂട്ടിക്കുഴക്കണ്ട..!
വഹാബി വഹാബി തന്നെ..!
കേരള വഹബിയാണ് സൗദിയിൽ എങ്കിൽ പരിശുദ്ധ ഖുബ്ബ പൊളിച്ചേനെ എന്ന് പൊതു സമൂഹത്തിൽ വിളിച്ച് പറഞ്ഞവരാണ്..
ഇങ്ങോട്ട് വാ...പുറത്താക്കാ൯.
ഷംസുൽ ഉലമ വേദി പങ്കിട്ടതാണ് എ പി വാഗത്തുണ്ടാക്കിയ പ്രശ്നം എന്ന് താങ്കൾക്ക് ആരാണ് പറഞ്ഞുതന്നത്.
സൂഫി കഥ കുഴപ്പമില്ല. സൂഫി കഥ അവിടെ നിൽക്കട്ടെ. സത്യം മനസ്സിലാക്കി സംസാരിക്കൂ ആദ്യം ഈ കെ എം മൗലവിയുടെ ആളുകളായ മുജാഹിദ് ജമാഅത്തിനോട് സുന്നികളെയും തങ്ങന്മാരെയും കാഫിറുകളാക്കുന്ന നിർത്താൻ പറയൂ. എന്നിട്ടല്ലേ പുസ്തക പ്രകാശനൊക്കെ നല്ലത്. പ്രിയ സുഹൃത്ത് പക്രുദ്ദീൻ പന്താവൂർ സുന്നികളെയും തങ്ങന്മാരെയും കെ എം മൗലവി യുടെ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ടാകില്ലായിരിക്കാം എന്ന് വിചാരിക്കുന്നു. ആവശ്യങ്ങൾ വരുമ്പോൾ എല്ലാ സംഘടനകളും ഒന്നിച്ചിരിക്കുന്നുണ്ട്
നീ പറഞ്ഞത് നിന്റെ വയറിന്റെ പ്രശ്നം
don't lie that stage mujahidul Islam spoke against shareea pls vryfi
👍🏻👍🏻
സാദാരണ നിലയിൽ ഒരു സമസ്തക്കാരനെ ഒരു മുജാഹിദ് കണ്ടാൽ അവൻ കാഫിർ ആണ് ആരും മനസ്സിൽ പോലും കരുതാറില്ല. തിരിച്ചും അങ്ങനെ തന്നെ. അത് മുജാഹിദ് ആയിക്കോട്ടെ, സമസ്ത ആയിക്കോട്ടെ, തബ്ലീഗ്, ജമാഅത് ആയിക്കോട്ടെ നമ്മുടെ നാട്ടിൽ അങ്ങനെ ആരും വിചാരിക്കാറില്ല.
എന്നാൽ അഭിപ്രായം വിത്യാസമുണ്ട്. പക്ഷേ അതന്റെ പേരിൽ എന്നും പരസ്പരം വക്കാനം കൂടി എന്നും വൈരാഗ്യത്തിൽ ജീവിക്കാൻ ഇസ്ലാം കല്പിക്കുന്നില്ല. അകന്ന് നില്ൽക്കാൻ പറഞ്ഞ കരണത്തെക്കാൾ ഒരുമിച്ചു നിൽക്കേണ്ട അനിവാര്യതായിലേക്ക് ആണ് ഖുർആൻ സുന്നത്തും വിരൽ ചൂണ്ടുന്നത്.
ഇ വാശിയും വിഭാഗീയതയും കൊണ്ട് നടക്കുന്നതിൽ ഭൂരിപക്ഷം പേരും ഇസ്ലാമിനോടുള്ള ഹുബ്ബ് കൊണ്ടന്നുമല്ല.അത് രാഷ്ട്രീയ നേതാക്കൾ പോലെ മുസ്ലിം നേതാക്കൾ ഉണ്ടാകുന്ന ഈഗോയാണ്. രാഷ്ട്രീയനേതാക്കൾ കുറെ അതിൽ നിന്ന് മാറി പക്ഷേ നമ്മുടെ സമുദായ നേതാക്കൾ അതിൽ നിന്ന് മാറിയിട്ടില്ല.
ഒരു അഭിപ്രായം വിത്യാസമുള്ള വിഷയം അനവധി തവണ കേട്ടവരെ നിർബന്ധി ക്കുന്നത് എന്തിനാണ് എനിക്ക് മനസ്സിലാകുന്നില്ല. സ്വന്തം ഭാര്യയോ മക്കളോ ആണെങ്കിൽ സമ്മതിക്കാമായിരുന്നു.
പുതിയ വിഷയമാണെങ്കിൽ അത് കേൾപ്പിക്കൽ ബാധ്യതയാണ്