КОМЕНТАРІ •

  • @MrALAVANDAN
    @MrALAVANDAN 22 дні тому +230

    എനിക്കും ജീവിക്കണ്ടേ
    അതിനാ കഞ്ചാവ് വിറ്റത്
    അത് തെറ്റാണോ ഡാ

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 22 дні тому +113

    പൊരുരുത്തക്കേടുകൾ ഉണ്ടല്ലോ യദു, കഞ്ചാവ് എന്നിൽ നിന്ന് പിടിക്കാത്തോളം കാലം ഞാൻ കുറ്റക്കാരനല്ല, ആ വാക്കിൽ നിന്നു തന്നെ മിടുക്കരായ ഉദ്യോഗസ്ഥന്മാർക്ക് സൂചനയുണ്ട്

    • @mallikamallika7505
      @mallikamallika7505 21 день тому

      കുട്ടീ നിൻ്റെ കണ്ണിലുണ്ട് കഞ്ചാവിൻ്റെ ലാഞ്ചന😡

    • @winja2.0
      @winja2.0 19 днів тому

      ഒരു CID ക്ക് സ്കോപ് ഉണ്ടല്ലോ

    • @AbdulRahim-ni2ys
      @AbdulRahim-ni2ys 18 днів тому +1

      @@winja2.0 😆😆😆

  • @radhu5400
    @radhu5400 21 день тому +26

    ഇനി കേസ് ഇല്ലാതെ വിൽക്കാം.. പാർട്ടി കൂടെ ഉണ്ട്.

    • @himasalam6077
      @himasalam6077 14 днів тому +1

      ചെയ്യാത്തൊരു തെറ്റിന് താനാണ് ഇങ്ങനെ ഒരു അവസ്ഥയിൽ വരുന്നതെങ്കിലോ.. ഇത് പോലെ തന്നെ പറയണം... സത്യം എന്താണെന്ന് അറിയാത്ത സ്ഥിതിക്ക് മിണ്ടാതിരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം Mr.. ആര് പറയുന്നതാണ് ശെരി എന്ന് നമുക്ക് അറിയില്ലല്ലോ 😑

    • @radhu5400
      @radhu5400 14 днів тому

      @@himasalam6077I believe on that honest excise officer. Not your fake local, jilla committees and useless health minister.

  • @keerthiholy
    @keerthiholy 22 дні тому +78

    ക്ലാസ്സ് കിട്ടി ക്യാപ്സുളും കിട്ടി

  • @mannadiar6601
    @mannadiar6601 22 дні тому +84

    എനിക്കും Luxury ayi ജീവിക്കണ്ടേ ...അതിനാ കഞ്ചാ വിറ്റത് ..Le ...Wholesale Suplliers of k nja s 😂😂😂😂😂😂😂😂

    • @sherin3896
      @sherin3896 15 днів тому

      Oru ഗതിയും ഇല്ലാ.

  • @user-sj2ix4vj6p
    @user-sj2ix4vj6p 22 дні тому +54

    ഉദ്യോഗസ്ഥൻ നേരായവൻ.... പക്ഷെ ആ ചെക്കനെ അത്ര കണ്ട് വിശ്വസിക്കാൻ തോന്നുന്നില്ല

  • @sujith3684
    @sujith3684 22 дні тому +58

    22 വയസ്സേ ഉള്ളെങ്കിൽ വല്ല പണി ചെയ്തു കാശുണ്ടാക്കെടാ, കഞ്ചാവ് വിൽക്കാതെ .

  • @faisalfasiludeen5530
    @faisalfasiludeen5530 22 дні тому +32

    തെറ്റ് കണ്ട് നിയമനടപടി എടുത്താൽഅതിലും വർഗ്ഗീയത. കഷ്ടം

  • @Commentbox777
    @Commentbox777 22 дні тому +63

    😢ബോഡി ലാങ്ങുഅജ്‌ പ്രശനം ആണല്ലോ മോനെ

  • @abdulqadar2117
    @abdulqadar2117 22 дні тому +40

    കഞ്ചാവ് അല്ല കുവ പൊടിയാണ് അടി പൊളി. എനി പീടി ക്കപ്പെടുന്ന ആൾ എല്ലാം സിപിഎം

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 21 день тому +9

    കഞ്ചാവ് കടത്തുന്നവർ എല്ലവരും ഇങ്ങനെയാ പറയുന്നത്

  • @Lolanlolan304
    @Lolanlolan304 22 дні тому +48

    22 വയസുള്ളവർ ആണ് കഞ്ചാവ് പിടിക്കുന്നത് കൂടുതലും 😂😂

  • @AbdulKalam-xy3kf
    @AbdulKalam-xy3kf 22 дні тому +30

    Ya മോനെ പിണറായി ഇങ്ങനെ പറയാൻ പറഞ്ഞോ 😂

    • @safeervm6080
      @safeervm6080 22 дні тому +1

      സുടാപ്പി ബോംബ് ഇടുമോ

    • @saheernk1517
      @saheernk1517 21 день тому

      @@safeervm6080
      ഇല്ല പക്ഷെ നിന്റെ ഉമ്മാന്റെ പൂറ്റിൽ വെടി വെക്കും
      😂😂😂😂

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 21 день тому

      🐷

    • @user-tj7mi9je4f
      @user-tj7mi9je4f 21 день тому

      ​@@safeervm6080illa cpm thivaravathi 😂

  • @fishingkerala4220
    @fishingkerala4220 22 дні тому +8

    അവൻ വലിയ വെടുപ്പ് ആണെന്ന് തോന്നുന്നില്ലല്ലോ.. ഇതിൽ അവൻ പാർട്ടി കലർത്തി ഒന്ന് രക്ഷപെടാൻ ശ്രമിച്ചതാവാനും വഴിയുണ്ട്..

  • @TROLLSHA.108
    @TROLLSHA.108 21 день тому +6

    ഈ പാർട്ടിയിൽ ചേർന്നാലേ ഇതൊക്കെ നടക്കൂ എന്നറിഞ്ഞുകൊണ്ട് തന്നെയാ പാർട്ടി മാറിയത്, ഇനി എന്തും ചെയ്യാം

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 21 день тому +5

    ആ ചെക്കനെ കണ്ടപ്പയേതോന്നി അവനൊരു............?

  • @JesiIbrahim
    @JesiIbrahim 20 днів тому +1

    നല്ല ഓഫീസർ

  • @loverhater
    @loverhater 22 дні тому +12

    CPM ക്കാരെനാ അപ്പോ police ക്കാരനെ പ്രതിച്ചേർത്താൽ മതി....

  • @ajilvarghese4787
    @ajilvarghese4787 21 день тому +3

    ഇപ്പോൾ ഇദ്ദേഹം യഥാർത്ഥ സിപിഎമ്മുകാരനായി ന്യായീകരിക്കാൻ തുടങ്ങി

  • @makboolkp9727
    @makboolkp9727 21 день тому +1

    ഉദ്യോഗസ്ഥർ തെറ്റ്ചെയ്തു അവർ ആത്മാർത്ഥമായി പണി എന്തിനു എടുത്തു.? അതാണ് ഏറ്റവും വലിയ തെറ്റ് 😂

  • @user-qq4oh7kt5w
    @user-qq4oh7kt5w 22 дні тому +13

    യദു മാർക്കെല്ലാമ കലക്കേടാണല്ലോ😅

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 19 днів тому +1

    നമ്മൾ കടത്തും നീലച്ചടയൻ കൊണ്ട് നമ്മൾ ഉണ്ടാക്കും വിപ്ലവത്തിന്റെ വസന്തം..ലാൽ സലാം സഖാവെ

  • @shaijushaa1493
    @shaijushaa1493 21 день тому +1

    ഇവനെ കണ്ടാൽ അറിയാം കഞ്ചാവന്നു

  • @sabu9713
    @sabu9713 19 днів тому +1

    ചെക്കൻ പക്കാ ഫ്രോഡ് ഉദ്യോഗസ്ഥനെ കണ്ടാൽ അറിയാം , സത്യസന്ധനാണെന്ന് ,

  • @user-xq7du1nj4y
    @user-xq7du1nj4y 21 день тому +5

    ക്യാപ്സ്യൂൾ ഇപ്പോഴാ കുടിച്ചത്
    ആർക്കും സംശയം ഒന്നും ഇല്ലാലോ 😂

  • @mariyammaliyakkal9719
    @mariyammaliyakkal9719 19 днів тому

    ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്... ചെറിയ പ്രായം ആണ്.

  • @MrMariyamma
    @MrMariyamma 20 днів тому +1

    നീ പറഞ്ഞത് എല്ലാവരും വിശ്വസിച്ചു 😂😂😂

  • @SonuSathyan-gj3ue
    @SonuSathyan-gj3ue 21 день тому +1

    ഡിജിറ്റല്‍ തെളിവ് വീഡിയോ സഹിതം ഉണ്ടെന്നാണ് ആ സർ പറഞ്ഞത്

  • @funzonekerala
    @funzonekerala 21 день тому +2

    ചുണ്ട് കണ്ണു കണ്ടാലും പറയും. Full ബിഡി... 😂 . നന്മ മരം

  • @user-sb2gs8qw1o
    @user-sb2gs8qw1o 22 дні тому +3

    അപ്പോൾ പുള്ളി ആകും പ്രതി... സസ്പെൻഷൻ ഉടനെ കിട്ടും... മേലാൽ ആത്മാർത്ഥമായി പണി എടുക്കരുത്... മനസിൽ ആയോ😂

  • @rafeeshnemmararafeeshnemma4088
    @rafeeshnemmararafeeshnemma4088 21 день тому +3

    അവനെ kaanumbo തന്നെ അറിയുന്നുണ്ട് ഒരു 🦋🦋🌿🌿 പാവമാണെന്നു 😂😂 അവൻ പറയേണ്ട ആവിശ്യമില്ല

  • @ShamsuPk-cn2cz
    @ShamsuPk-cn2cz 22 дні тому +17

    Kannu kamdaal ariyaam kanjaavaanennu

  • @newfalcon9394
    @newfalcon9394 19 днів тому +2

    22 വയസ്സ് ഒള്ളു അങ്ങിനെ ഒരു പരിഗണന കഞ്ചാവ് വില്പനയിൽ ഉള്ളതായി അറിയില്ല .....ആ മുഖം പറയുന്നുണ്ട് ഞാൻ പെട്ട് എന്ന് ..ഇത്ര പെട്ടെന്ന് പിടിക്കപെടുമെന്ന് കരുതിയില്ല ..ആ ജാള്യതായാണ് അല്ലാതെ ഒന്നുമല്ല ഇതൊക്കെ പുഷ്പം പോലെ ഇറങ്ങും ...പാർട്ടി കൂടെയുണ്ട്

  • @fasaludheenmt3005
    @fasaludheenmt3005 22 дні тому +2

    വെറുതെ പോലീസ് പിടിക്കില്ല

  • @rayeeshussainpv6821
    @rayeeshussainpv6821 22 дні тому +21

    സംസാരത്തിൽ തന്നെ മനസ്സിലായി നിരപരാതിയാണെന്ന് 😂 ഒന്ന് തലോടിയാൽ ചെക്കൻ നന്നായി ബാക്കി പത്ര സമ്മേളനം 😂

  • @kurienthomas6124
    @kurienthomas6124 20 днів тому +1

    Aziz strong body language ❤

  • @Job_Helpers
    @Job_Helpers 22 дні тому +16

    മെഡൽ കിട്ടിയെങ്കിൽ സൂക്ഷിക്കണം

  • @anthu-zk8he
    @anthu-zk8he 21 день тому

    Capsule🔥🔥

  • @justinxavier3323
    @justinxavier3323 21 день тому +1

    അവൻ പറയുന്നത് കണ്ടാൽ മനസ്സിലാവും കള്ളം ആണെന്ന്..

  • @preethaannie6904
    @preethaannie6904 21 день тому +2

    Correct... ഇവനെ കണ്ടാലറിയാം പവമാണെന്നു... 😅

  • @ismailkmpaleri2228
    @ismailkmpaleri2228 21 день тому

    നല്ല അവതരണം കൊള്ളാം അവസാനം വാതി പ്രതി ആയോ

  • @user-cl8dm5lf3b
    @user-cl8dm5lf3b 22 дні тому

    അവൻ കുടുക്കിയതാണ് 😊

  • @shabeershebi7777
    @shabeershebi7777 21 день тому

    Enikkum jeevikkande athukond njan kanjaavu vittu😂

  • @prasadm3890
    @prasadm3890 21 день тому

    Party taught him way of escape.

  • @user-zt4vy9ub4e
    @user-zt4vy9ub4e 21 день тому

    ഇത്തരം ഉദ്യോഗസ്ഥർ പലയിടത്തും und

  • @byjubahuleyan4091
    @byjubahuleyan4091 21 день тому +1

    നല്ല അഭിനയം

  • @SivaPrasad-jz7mx
    @SivaPrasad-jz7mx 21 день тому +3

    പക്ഷെ ഇവൻ പറയുന്നത് മൊത്തം കള്ളമാണല്ലോ 🤔

  • @Muhammed-gg7gw
    @Muhammed-gg7gw 21 день тому

    ഇവൻ ജീവിതത്തിൽ കണ്ടിട്ടേയില്ല

  • @abinbaby487
    @abinbaby487 21 день тому +1

    1:15 madal kitty engil 😂😂

  • @mdmubassirmp1410
    @mdmubassirmp1410 21 день тому +2

    ഇവൻ കഞ്ചാവ് മാത്രം അല്ല അവനാണ് വില്പനകാരനും അവനും ഇത് ഒക്കെ വിറ്റ് ജീവിക്കണ്ടേ CPM കയറിയത് തന്നെ ഇത് വിൽക്കാൻ വേണ്ടി അല്ലെ പാർട്ടി അല്ലെ ഇപ്പോൾ കേരളത്തിൽ മാർക്കറ്റ് ചെയുന്നു കിട്ടുന്നതിന്റെ ഒരു വീതം കൊടുത്താൽ പോലീസും കോടതിയും കേസ് ഒക്കെ പാർട്ടി നോക്കും അവന് നന്നായി അറിയാം 💯🫣

  • @nsrahim6323
    @nsrahim6323 22 дні тому

    കുടുക്കിയതാവും

  • @Mathaitu
    @Mathaitu 22 дні тому +57

    ഇവനെ കണ്ടാൽ അറിയാം ക്രിമിനൽ ആണെന്ന് 👌👌👌👌👌

    • @asparagus3307
      @asparagus3307 22 дні тому +14

      ഒരാളെ കണ്ട് എങ്ങനെ പറയാൻ അയാൾ ക്രിമിനൽ ആണെന്ന്

    • @user-nq3yq8hs7isaina
      @user-nq3yq8hs7isaina 22 дні тому +7

      കാണുന്ന കാഴ്ചയിൽ ഒരാളെ വിലയിരുത്തരുത് പ്ലീസ് ജഡ്ജ്മെന്റ് ഈ കമന്റ് കണ്ടാൽ അറിയാം നീ ഒരു പൊങ്ങനാ

    • @kingsoloman4979
      @kingsoloman4979 22 дні тому +2

      യെസ്, അളിയൻ ഊരി പോകാൻ വഴി ഉണ്ടോന്ന് നോക്കുന്നതാണ്

    • @melvinvarghese9967
      @melvinvarghese9967 21 день тому

      @@asparagus3307look his lips

    • @akashhari-k8h
      @akashhari-k8h 21 день тому

      Poyii jana gana mana prthiraj movie kannoo appo ee 1 nootandu samshyam theerum

  • @alusebastian9306
    @alusebastian9306 20 днів тому

    പാർട്ടി മാറിയത്തിന്റെ ഗുണം കണ്ടില്ലേ ക്യാപ്സുൽ പടപട എന്നല്ലേ വരുന്നത്

  • @athirakc9336
    @athirakc9336 22 дні тому +1

    Kannum chundum okke kanumbozhe manasilavunund 😂

  • @nkv1618
    @nkv1618 20 днів тому

    നല്ല പാർട്ടിയിലേക്ക് ആണ് എത്തിയിരിക്കുന്നത്😂😂😂

  • @55849
    @55849 19 днів тому

    ക്യാപ്സൂൽ വന്ന് 😂

  • @amalsneh2915
    @amalsneh2915 22 дні тому

    Eth jathikkali. 😢

  • @eggman2543
    @eggman2543 21 день тому

    jeevikan vendi merikanum njangal thayaar annu saar 🔥🔥

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 21 день тому

    അവനെ കണ്ടാലറിയാം

  • @muhammedali6507
    @muhammedali6507 22 дні тому +1

    Medal kittunnathonnum sarikkullavarkalla. Athonnum oru manadandamakaan kazhiyilla. But ningal OK engil ok

  • @ArunBadri-gv1mb
    @ArunBadri-gv1mb 16 днів тому

    Mediaone mamz chanel aano.

  • @EXOTICFISHFARM
    @EXOTICFISHFARM 21 день тому

    Parayippikalle mone......😂😂😂

  • @shijinshijin4484
    @shijinshijin4484 14 днів тому

    ഇവിടത്തെ system ശെരിയല്ല അതാണ് ചെറുപ്പക്കാർ ഇങ്ങനെ

  • @shajisunikumar8010
    @shajisunikumar8010 19 днів тому

    കൈരളിയാണല്ലോ മീഡിയ one kollamm

  • @ananthu6424
    @ananthu6424 22 дні тому

    ഇതൊക്കെ രാഷ്ട്രീയത്തിന്റെ സമ്മാനങ്ങൾ കിട്ടും

  • @ceserceser8962
    @ceserceser8962 21 день тому

    കഞ്ചാവ് ഞങ്ങക്ക് ഹലാലാ - കമ്മിമതം😐

  • @user-is3tp4bi2g
    @user-is3tp4bi2g 16 днів тому

    Ee excise officer stright forward daa

  • @GamerBoy-rr1hy
    @GamerBoy-rr1hy 22 дні тому +1

    Oru transfer manakunund..😅

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 19 днів тому

    ശശി ഇടപെട്ടു ഉദ്യോഗസ്ഥൻ ശശിയാകും

  • @Orange5is9
    @Orange5is9 21 день тому

    ഞാൻ രക്തം കഫം മലം മൂത്രംഎല്ലാം ലബോറട്ടറി ടെക്സ്റ്റ് അയച്ചു. 5 ,4 വളരെ ഹാപ്പിയായി കാണുമെന്ന് വിശ്വസിക്കുന്നു....

  • @NopdxbNoupu
    @NopdxbNoupu 21 день тому

    India enna raajyatt (agoris) weed cannabis smoke cheyyunnath kuttagaramalla sadarana alkaar valichal siksha ith engane sheri aagum??

  • @superman3619
    @superman3619 21 день тому +4

    ഇവന്റെ മുഖ ഭാവം, വാക്കുകള്‍ ഇവ ശ്രദ്ധിച്ചാല്‍ അറിയാം, ഒരു ഉടായിപ്പ്

  • @navavlog1619
    @navavlog1619 22 дні тому

    ഹിജഡ റിയാസ് ജൂനിയർ 😜😜😜😜😜😜😜

  • @factfinder6945
    @factfinder6945 21 день тому +1

    Video ഉണ്ടാവില്ലേ

  • @user-zj2hh8zh3d
    @user-zj2hh8zh3d 22 дні тому +3

    മുഖത്തിൽ തിരിയും അകത്തിൻ അഴക്

  • @Sachunmidhun_22
    @Sachunmidhun_22 22 дні тому +2

    അല്ലാഹുവിന്റെ ആളുകൾ കഞ്ചാവ് വിൽക്കാറില്ല.

  • @aju805
    @aju805 21 день тому

    നല്ല കുട്ടി😂😂😂😂

  • @SureshKumar-xc8up
    @SureshKumar-xc8up 21 день тому

    Full of doubt ,who is correct,

  • @deepus7712
    @deepus7712 21 день тому

    Natural acting

  • @SanjuBoss-ry1fv
    @SanjuBoss-ry1fv 19 днів тому

    മുഖം കണ്ടാൽ അറിയാം 😁

  • @aadarshgs.prabhath9155
    @aadarshgs.prabhath9155 21 день тому

    😂😂ayinu

  • @anithaanitha5
    @anithaanitha5 21 день тому +3

    അവന്റെ മുഖം കണ്ടാൽ അത്ര പോരാ എന്ധോ ഒരു പ്രശ്നം ഉണ്ട് അവൻ ആൾ 🤔🤔🤔പോരാ

  • @scoopofReactions
    @scoopofReactions 21 день тому

    കഞ്ചാവ് അടിച്ചിട്ട് 🤣

  • @achoos182
    @achoos182 21 день тому

    Ooo njn vishwasich

  • @sudhisurendran2256
    @sudhisurendran2256 21 день тому

    വിശ്വസിച്ചു എന്ന് പറയാൻ പറഞ്ഞു വിജയൻ

  • @alimm9789
    @alimm9789 21 день тому

    Officer g

  • @vishnuvenugopal2825
    @vishnuvenugopal2825 22 дні тому

    Uddyogasthan sathiyasanthan ahn!!❤️👍🏻

  • @varghesekuttyjohn8394
    @varghesekuttyjohn8394 22 дні тому +2

    Yedhu, Kanchavu Vera, cousin of 😮 Che Guvera

  • @sherin3896
    @sherin3896 15 днів тому

    ഇവനെ എനിക്കറിയാം. ഫാമിലി മൊത്തത്തിൽ ദയനീയം. പിള്ളാര് ശരിയല്ല മാതാപിതാക്കളും ശരിയല്ല

  • @athulrk6305
    @athulrk6305 21 день тому

    Blood check cheyyatte setta😂

  • @sarathms3997
    @sarathms3997 21 день тому

    Eniku poorna viswasamund
    Enu paraayunna case ellam kallam aanu😂😂

  • @rishuzwold
    @rishuzwold 22 дні тому +4

    കുടുക്കാൻ നോക്കിയതാ ഉറപ്പാ....

    • @Dharm-wu8wn
      @Dharm-wu8wn 22 дні тому +11

      Ayoooo...Pavam...kunuvava....kunavava...

    • @mannadiar6601
      @mannadiar6601 22 дні тому +8

      എനിക്കും Luxury ayi ജീവിക്കണ്ടേ ....അതിനാ കഞ്ചാവ് വിറ്റത്

    • @sebastianta7979
      @sebastianta7979 22 дні тому

      ​@@mannadiar6601നീ അങ്ങനെ ആണോ ജീവിക്കുന്നത്

    • @Sachunmidhun_22
      @Sachunmidhun_22 22 дні тому +1

      ഞമ്മന്റെ ആളുകൾ ഞമ്മക്ക് സപ്പോർട്ട് ചെയും ഡാ

    • @freedomfighter5591
      @freedomfighter5591 21 день тому

      Yadu krishana eath vibhagathinte aala?​@@Sachunmidhun_22

  • @Trustallh
    @Trustallh 16 днів тому

    ഇത്‌ പോലീസ് മുസ്ലിം ആയതു കൊണ്ട്‌ വഴി തിരിച്ചു വിടാന്‍ ശ്രമം.

  • @gratisantony
    @gratisantony 19 днів тому

    കണ്ണ് ഒന്ന് നോക്കിക്കോ

  • @febinthomas2621
    @febinthomas2621 21 день тому

    Conductor Yethu 😂😂😂Kanjavu Yethu

  • @user-tu5uu4pe7q
    @user-tu5uu4pe7q 21 день тому

    ഇതുവരെ ഒരു ആക്സിഡന്റ് ഉണ്ടാകാത്ത ഡ്രൈവർ അങ്ങനെ ഒന്നില്ല ക്രിമിനലുകളൊക്കെ എക്സ്പീരിയൻസ് ഇല്ല അത് കൊണ്ട് വെറുതെ വിടണം അങ്ങനെ ഉണ്ടോ നിയമത്തിന്

  • @triplover328
    @triplover328 21 день тому

    ഇവൻ കഞ്ചാവ് 😂😂

  • @kingsoloman4979
    @kingsoloman4979 22 дні тому +1

    ഈ ചെക്കനെ കണ്ടിട്ട് ഒരു കള്ള ലക്ഷണം,

  • @Peaky_blinders.655
    @Peaky_blinders.655 21 день тому

    പണ്ട് എന്നേ ഹെൽമെറ്റ്‌ വെക്കാത്തതിന് പിടിച്ചിട്ട് drunk and drive എന്ന് എഴുതി വെച്ച പൂ മക്കൾ ആണ്

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 21 день тому

    അയ്യോ പാവം 😂😂😂 ഇവനെ കണ്ടാലേ അറിയാം ഒരു ഫ്രാഡ് ആണെന്ന് 😭