ബാംഗ്ലൂരിനെ മലർത്തി അടിച്ചു മഞ്ഞപ്പട പക വീട്ടി 😤

Поділитися
Вставка
  • Опубліковано 24 вер 2024
  • Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    • / karthiksury. .
    • / passionuntold
    • / karthiksury. .
    •karthiksuryavlogs@gmail.com
    ➤ Editing:
    • ‪@ThatGoofyDude‬
    ➤ My Tags
    #karthiksurya #dare2dream
    ➤Music Credits: Rhythom

КОМЕНТАРІ • 784

  • @KL_modz47
    @KL_modz47 Рік тому +1877

    മഞ്ഞപ്പട ഗാലറിയിൽ ഇരുന്ന് കാർത്തിക് ചേട്ടന്റെ കൂടെ നിന്നു കളി കണ്ടപ്പോ കിട്ടിയ ഫീൽ ufffff❤❤❤❤❤❤❤❤❤

    • @arshadaliahmed3933
      @arshadaliahmed3933 Рік тому +15

      Vro ee ticket details onn parayo?

    • @KL_modz47
      @KL_modz47 Рік тому

      @@arshadaliahmed3933 njan east gallery arun irunnath 380 roopa manjappada groupil ond athinu eduthe ah

    • @erickantony9810
      @erickantony9810 Рік тому +7

      മഞ്ഞപ്പാട gallary ഇൽ ടിക്കറ്റ് എങ്ങനെ ആണ് എടുകുന്നെ

    • @KL_modz47
      @KL_modz47 Рік тому +6

      @@erickantony9810 njangal pathanamthitta fansil ullatha angane kittiye ah

    • @pranavpranu7357
      @pranavpranu7357 Рік тому

      ​@@arshadaliahmed3933strtng rate 300-

  • @GLAMYGANGA
    @GLAMYGANGA Рік тому +33

    Shivanea muthuk ittapo glamour kurach koodiyo enne oru dout ❤😊

  • @sanjayronkurian5155
    @sanjayronkurian5155 Рік тому +277

    കേരളത്തിൽ നിന്നും മാത്രമല്ല ബാംഗ്ലൂരിൽ നിന്നും ഫുട്ബോൾ ആരാധകരിൽ 90 ശതമാനവും സപ്പോർട്ട് ചെയ്തത് നമ്മുടെ ടീമിനെ ആണെന്നാണ് കേട്ടത്. അത് കേട്ടപ്പോൾ തന്നെ എനിക്ക് വലിയ അഭിമാനം തോന്നി. കള്ളക്കളി കളിച്ചു തോൽപ്പിച്ച ബാംഗ്ലൂർ എഫ് സിയെ കൊച്ചിയിൽ തിരിച്ചടിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. Great play by kbfc( karma is a boomerang )💛💛💛💛❤️❤️❤️❤️

  • @ronyxplore7943
    @ronyxplore7943 Рік тому +55

    Pepe prediction 2 - 1 സുമ്മാ തീ 🔥 ബ്ലാസ്റ്റേഴ്സ് പൊളിയാണ്.. Karthik bro പൊപ്പൊളിയാണ് 🤩

  • @jithukrishnanr5303
    @jithukrishnanr5303 Рік тому +88

    ഈ വീഡിയോ ഇപ്പോഴാണ് kanunnathenkulum ആ കളി കണ്ട രോമാഞ്ചം കിട്ടിയവർ ആരൊക്കെ 😊

  • @yathrikansarban7029
    @yathrikansarban7029 Рік тому +162

    വീടും അച്ഛനേയും അമ്മയേയും കണ്ട് തുടങ്ങുന്ന vlog നെന്തോ specially പ്രത്യേക feel ആണ്

  • @aakh6029
    @aakh6029 Рік тому +278

    Rain 🌧️+Football ⚽ = Aiwaaah 😘😻

  • @sreelakshmi4194
    @sreelakshmi4194 Рік тому +19

    14:43 മഴയത്ത് ഫുട്ബോൾ കളിച്ചത് കൊണ്ട് തെന്നി അടിച്ച് വീണ് മുട്ടിന്റെ ligament injury ആയി കിടക്കുന്ന ഞാൻ. But adipoli feel ആണ് (വീഴാതെ നോക്കിയാൽ)

  • @mohammedshamil.p9752
    @mohammedshamil.p9752 Рік тому +54

    5:43 that sync 😍🎶🎶

  • @DroolingONyou
    @DroolingONyou Рік тому +8

    9:23 pepe 😍🔥 Prediction 😍🔥

  • @S_12creasionz
    @S_12creasionz Рік тому +58

    കളി ജയിച്ചിട്ട് സ്റ്റേഡിയം മൊത്തം ഇവാൻ എന്ന ശബ്ദം ഉയരുന്നു യാ മോനെ 🥰

  • @PSCBRAINTRAINER
    @PSCBRAINTRAINER Рік тому +24

    ചാന്റ് ലീഡർ ന്റെ പ്രെഡിക്ഷൻ 👌👌👌🔥🔥

  • @MuhammedFahim-lv5es
    @MuhammedFahim-lv5es Рік тому +1

    13:45 that’s predicting

  • @abhi-kj1fg
    @abhi-kj1fg Рік тому +47

    Pepe 's prediction 💥🔥

  • @kavyaj5095
    @kavyaj5095 Рік тому +63

    Karthikettanta excitement kaanumbola enikum aaa feel okka varuna ❤

  • @ismailm.s7388
    @ismailm.s7388 Рік тому +3

    5:13 prediction

  • @sanyx_jr
    @sanyx_jr Рік тому +10

    5:11 bro have prediction power 💀👍

  • @jerryphilipmani3741
    @jerryphilipmani3741 Рік тому +111

    Nice Video Bro. manja pada uyir❤❤🎉

  • @mohammedrifai4136
    @mohammedrifai4136 Рік тому +72

    ചേട്ടാ വീട്ടിൽ ഇരുന്ന് കളി കണ്ടപ്പോ തന്നെ രോമാഞ്ചം ആണ് വന്നത് അപ്പൊ നേരിട്ടു കണ്ട നിങ്ങളെ അവസ്ഥ എന്തായിരിക്കും ല്ലേ 🔥🔥🔥

  • @AnoopPisharody
    @AnoopPisharody Рік тому +449

    പ്രഡിക്ഷൻ ചോദിച്ചപ്പോൾ വിജയേട്ടന്റെ റിപ്ലൈ 😘😘
    For me , That is what maturity is ❤
    By the by aadhyam aayitta oru commentinu 50il kooduthal like kittunnath 🥺
    ഞാൻ കൃഥാർത്തനായി 😌
    Thanks guy's 🧡

    • @vaisakhrk8760
      @vaisakhrk8760 Рік тому +4

      True👍🏻

    • @viperxleo
      @viperxleo Рік тому +6

      Angeru thanneya neymare actor ennu viliche

    • @AnoopPisharody
      @AnoopPisharody Рік тому +1

      @@viperxleo ഇതിനുള്ള റിപ്ലൈ എന്റെ കമന്റിൽ തന്നെ ഉണ്ടല്ലോ , That is what maturity is 😊
      അങ്ങേർക്ക് ഉള്ള അത്രയും അറിവ് ഈ കളിയുടെ കാര്യത്തിൽ നമുക്കില്ലല്ലോ

    • @viperxleo
      @viperxleo Рік тому +2

      @@AnoopPisharody athu orikkalum maturityum arivonnum aakilla bro it's pure disrespect!pinne athathrayum manasil kollaan kaaranam bro paranja pole ithrem arivulla aalu paranjathu konda👍

    • @AnoopPisharody
      @AnoopPisharody Рік тому +1

      @@viperxleo enthu thanne aanenkilum pullide athrayum practical knowledge namukkilla bro , vijayettan annu angane paranjenkil seriously athil enthelum karanam undavum , athentho aaykkotte , pakshe ivide ippo paranjath seriously matured ayittulla oru reply thanneya 😊 . Athil tharkkamilla .

  • @jagath.Narayan
    @jagath.Narayan Рік тому +21

    കേരള ബ്ലാസ്റ്റേഴ്സ് എന്ന് പറഞ്ഞാൽ രോമാഞ്ചം ആണ് 💛💛💛
    നെഞ്ചിടിപ്പുമാണ് ✨️💛💛💛
    KB KBf kBFC💛💛💛💛

  • @Godfather7215
    @Godfather7215 Рік тому +11

    17:08🔥🔥🔥🔥
    Kbfc avanmaaruda annaakil ette pottichu. ❤️

  • @adarshmanoj3340
    @adarshmanoj3340 Рік тому +3

    9:20 RDX kand kazhinj ingere kanumbo bhayankara romanjam 😂🔥❤

  • @hashimmuhammed2005ha
    @hashimmuhammed2005ha Рік тому +29

    2 -1 predict cheydha le ഞാൻ😂❤

  • @life_in_short_74
    @life_in_short_74 Рік тому +59

    Our heart beats as one forever for the club🥳💛#MANJAPPADA💪

  • @chathanzmedia438
    @chathanzmedia438 Рік тому +7

    എന്റെ മോനെ അവസാനം ഉള്ള ആ ഇവാൻ വിളി 😍😍💥💥 ഒരു സ്റ്റേഡിയം മൊത്തം ആ ഒരു പേര് ചാന്റ് ചെയുന്നു ❣️ഇജ്ജാതി ഫീൽ

  • @MuhammedRishan._
    @MuhammedRishan._ Рік тому +94

    Kerala blasters is our emotion 🥺💛

  • @nehacr684
    @nehacr684 Рік тому +3

    Yende mone .. goosebumps throughput this whole videoo🤯🥵🥵🥵🥵🥵🥵

  • @abhic2777
    @abhic2777 Рік тому +21

    അവിടെ പോയി കളി കണ്ട ഫീൽ കാർത്തിക് ബ്രോക് തരാൻ കഴിഞ്ഞു 🥰🔥

  • @Thrissur_Main
    @Thrissur_Main Рік тому +25

    അണ്ണാക്കിൽ കൊടുത്തപ്പോൾ സന്തോഷം 😂😂😂

  • @buschanneL-e2h
    @buschanneL-e2h Рік тому +15

    3:29😂😂🤣🤣🤣🤣🔥🔥💚💚💚

  • @Abhinav868-q2d
    @Abhinav868-q2d Рік тому +2

    shinzou wo sasageyo ✊🏻

  • @koojos9782
    @koojos9782 Рік тому +175

    Mudhuk fans like adichoo 🙂❤‍🩹😩

  • @Adhil_.Muhammad
    @Adhil_.Muhammad Рік тому +33

    Peppe and karthik driver prediction win 💥

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +2

    9:26 Peppe 🔥😍

  • @Jeff_1n
    @Jeff_1n Рік тому +65

    Manjappada fans assemble💛

  • @unknown-bt8gw
    @unknown-bt8gw Рік тому +68

    കാർത്തിക്കിനെ സ്റ്റേഡിയത്തിൽ വെച്ച് കണ്ടവർ ആരൊക്കെ 💥😅

  • @abhiram.a.d
    @abhiram.a.d Рік тому +45

    Most awaited vlog ❤

  • @nikhilt4471
    @nikhilt4471 Рік тому +1

    Uff Pepede prediction👌😊 9:25

  • @muneer369
    @muneer369 Рік тому +33

    Kochi 🔥 😍 vere vibe ... kochi is not a city it's a feeling 🌟

  • @pranavgirish6149
    @pranavgirish6149 Рік тому +1

    9:23 uff prediction!!!💛🟡🥵

  • @thoppimeme
    @thoppimeme Рік тому +4

    7:35 ആദ്യമായീട് ഇവൻ മലയാളം സംസാരിക്കുന്നത് കേട്ടു 🔥😂

  • @aswanthhk
    @aswanthhk Рік тому +1

    13:46 bro paranja pole 🙌

  • @Amalkjayanvlogs
    @Amalkjayanvlogs Рік тому +61

    Karthik Surya fans power kanikk guys❤

  • @ssvofficials282
    @ssvofficials282 Рік тому +17

    പൊളിച്ചെടാ ❤❤❤ പക അത് വീട്ടാൻ ഉള്ളത് എന്നു പറയുന്നത് പോലെ പകരം വീട്ടി ❤😊😊 വ്ലോഗ് പൊളിച്ചു ❤

  • @abhipmna123
    @abhipmna123 Рік тому +32

    Manjapada fans Come On...💛💛💛

  • @muhammedfadhil5329
    @muhammedfadhil5329 Рік тому +2

    5:12 sandheep aliyan mapp prediction🥶🔥

  • @__a_n_f_u_s__
    @__a_n_f_u_s__ Рік тому +3

    Kbfc button>>>>>>>>>>

  • @ഒച്ചുണ്ണി-ഝ9ഗ

    6:53 അരിപ്പൊടി അല്ല....അമൃതം പൊടി

  • @melvinalexander6940
    @melvinalexander6940 Рік тому +21

    Kerala blasters 🎉🎉 ... Vere level match 👌👌

  • @anillal7057
    @anillal7057 Рік тому +15

    മഞ്ഞ പക അത് മറക്കനുള്ളത് അല്ല,മലർത്തി അടിക്കാൻ ഉള്ളത്,kbfc❤

  • @Im_Sharan
    @Im_Sharan Рік тому +2

    6:42 athyamaittu konichiwaaa... set aiii😂😂
    9:08 apozh, Santiago Bernabue il Annan nte Arattu nu nthairikum vibe..!!ufff
    Cristiano Ronaldoooooooooo ... Siiuuuuuuu🤩🤩🤩🤩🤩🤩🤩🤩🥰🥰🥰
    15:07 I wish "I showspeed" should be here
    Pwoliii🤩🤩🤩🤩🤩🤩🤩

  • @arathiammu1735
    @arathiammu1735 Рік тому +9

    Super vlog chetta.... Njn stadium poyi ithvare kali kanditilla...😭.. aa oru feel kitya pole und ee vlog kandappo ...
    ❤️❤️❤️❤️❤️❤️

  • @abdulrashid.m1115
    @abdulrashid.m1115 Рік тому +7

    Lakshadweep ന്റെ അഭിമാനം jersey no 19 Aimen🔥 and Azhar

  • @vgvlogs215
    @vgvlogs215 Рік тому +5

    evde ithu paranja arenkilum sredhikum enu vijarikunu, namude kochi stadium epol veno polinju vizhan ola chance und ithu serious ayit eduthu arikandavare ariyikuka🙌🙂 (east gallery thazhe ninu nokiyal manasil avum

  • @NV_XE1429
    @NV_XE1429 Рік тому +2

    Ente mwone കുളിരു വരുന്നു മഞ്ഞപ്പാടാ കണ്ടിട്ടു 😮💛💛💛🔥🔥🔥🔥🔥

  • @abinjoseph7235
    @abinjoseph7235 Рік тому +54

    ബ്ലാസ്റ്റേഴ്സ് ഫാൻ ഉണ്ടെങ്കിൽ ലൈക്ക് ചെയ്യൂ ❤❤❤

  • @darkparrot_gaming2066
    @darkparrot_gaming2066 Рік тому +5

    Waiting ayirnn 🙌❤️... 2 week rest ayirnn brode video aayirnn full time um...

  • @vinayakmohan2247
    @vinayakmohan2247 11 місяців тому +1

    നിങ്ങളുടെ ഏത് ടീമിന്റെ ആരാധകനോ ആകട്ടെ..... ഒരു വട്ടം ഈസ്റ്റ്‌ ഗാലറിയിൽ ഇരുന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കാണാൻ ശ്രമിക്കണം.... Life time experience 🔥.....💛💛

  • @sangeethr9461
    @sangeethr9461 Рік тому +2

    14:05 perfect prediction

  • @mohammedrifai4136
    @mohammedrifai4136 Рік тому +21

    Keralablastersine ഇഷ്ട്ടമുള്ളവർ ഇവിടെ വരി 🤌🔥❣️

  • @LF_MONSTER-OG
    @LF_MONSTER-OG Рік тому +1

    13:47 that prediction

  • @ABHNANDH4346
    @ABHNANDH4346 Рік тому +2

    Arokke annu karthik suryayude ee match vedio kannan wait cheyth irrunath

  • @TheGamerBlazeGaming
    @TheGamerBlazeGaming Рік тому +2

    YA PEPPPEEEE POLI KERALA BLASTERZ JERSEY!!!🔥🔥🔥⭐⭐⭐🤘🤘🤘

  • @naseef7592
    @naseef7592 Рік тому +10

    Videok vendi waite cheythavar undo enneppole

  • @aswinvijayan4121
    @aswinvijayan4121 Рік тому +1

    ഞാൻ കേട്ടത് - നമ്മടെ കോച്ച് "വൂകോ മനോജ്" എന്നാ

  • @subinjohn2298
    @subinjohn2298 Рік тому +14

    Waiting airunn ee vlogin vendi💛💛💛💛🔥🔥🔥🔥

  • @amruthampillai2869
    @amruthampillai2869 Рік тому +9

    Hi karthik chetta 🥰chettantte video vannappol valare happy ayi 😄💕
    💞 D2D 💞

  • @pranavbaburaj17
    @pranavbaburaj17 Рік тому +5

    Blasters❤ ishtam
    Chhetri Legend Respect guys😍

  • @robinraphel5479
    @robinraphel5479 Рік тому +18

    Kerala blasters ❤

  • @ponnu_D2D
    @ponnu_D2D Рік тому +12

    Chettante vlogs kaanathe... missing aarnnu....
    And now happy 2 c u❤❤❤💛

  • @boygaming494
    @boygaming494 Рік тому +3

    9:23 eatha prediction 💥😮

  • @devdutt3158
    @devdutt3158 Рік тому +2

    13:50 ente mone defensive mistake tanne pravachana simhamee 😂😂

  • @shabeeb8607
    @shabeeb8607 Рік тому +2

    Where mrz thoppi vloge🙌🙌🙌

  • @arshink.a5050
    @arshink.a5050 Рік тому +13

    Manja pada💛🔥🔥

  • @techtownmalayalam
    @techtownmalayalam Рік тому +35

    Man seeing your vlog feels like I'm actually in the stadium! ❤

  • @kunheppaayappaly6406
    @kunheppaayappaly6406 Рік тому +2

    ഡ്രൈവർ പറഞ്ഞതുപോലെ2:1 ആയി

  • @suchitrakunnath9717
    @suchitrakunnath9717 Рік тому +28

    ഒരേ ഒരു വികാരം മാണ് ബ്ലാസ്റ്റേഴ്സ്💛💛💛

  • @najafathi
    @najafathi Рік тому +3

    Bengalurunn oru cup mathre ullu

  • @ajinajin152
    @ajinajin152 Рік тому +2

    Broiii Ningalude video Kanumbol kittunna energy vere level anu 🥰
    🔛🔛🔛🔛🔛🔛🔛🔛🔛

  • @SINGLEMaCHan2
    @SINGLEMaCHan2 Рік тому +7

    Kerala Blaster Revenge 💥💥💥poliiiyarnnu💛

  • @akku_ftw
    @akku_ftw Рік тому +2

    Pepe prediction😮

  • @Adithyan_9947
    @Adithyan_9947 Рік тому +1

    Pepe paranja pole thanne 2.1💛

  • @Fathymanerlat1
    @Fathymanerlat1 Рік тому +7

    Ithokke knd nikkuna girls vare goosebumps guysss❤😂

  • @yeagerist....
    @yeagerist.... Рік тому +1

    15:07 「海賊王に俺はなる。」👒

  • @abhiram.a.d
    @abhiram.a.d Рік тому +3

    Aa last paranje polle Football Blasters Karthik chettan 😍❤️‍🩹

  • @techmirror5261
    @techmirror5261 Рік тому +1

    2:07 hmmm kali

  • @Jcutzz
    @Jcutzz Рік тому +2

    Pepe predicted the final score💀💀💀

  • @Ramzanramxu
    @Ramzanramxu Рік тому +3

    മഞ്ഞപ്പടയെ...... നീ പറന്നുയരുക...💛🔥🔥

  • @lathap2
    @lathap2 Рік тому +16

    Congrats Kerala blasters 🙏🙏🙏

  • @TheGamerBlazeGaming
    @TheGamerBlazeGaming Рік тому +2

    KERALA BLASTERZ ഇഷ്ടമുള്ളവർ ഉണ്ടോ?
    Attendence please!!!🔥⭐⭐⭐⭐🤘🤘🤘🤘🤘🤘🤘

  • @babutrivandrum
    @babutrivandrum Рік тому +17

    Finally a vlog ❤

  • @appuafeefa
    @appuafeefa Рік тому +5

    മഞ്ഞകടക്കൽ ഒപ്പം കാർത്തിക് ചേട്ടനെ കണ്ടവരുടോ 💛💛💛

  • @SreejithGangadharan
    @SreejithGangadharan Рік тому +4

    എന്റെ അമ്പോ 😲😲😲😲
    അടുത്ത തവണ അവിടെ നിൽക്കണം 🥲

  • @muhammadfahadk.s2459
    @muhammadfahadk.s2459 Рік тому +3

    Sahal missing bro😭

  • @mohammedsaheed1163
    @mohammedsaheed1163 Рік тому +1

    എന്റമ്മോ kidu vibe, tv യിൽ കാണുമ്പോഴും adipowli ആയിരുന്നു

  • @sha._.ron.__
    @sha._.ron.__ Рік тому +12

    കട്ട വെയ്റ്റിങ് ആർന്നു 🔥😍

  • @abhinand002
    @abhinand002 Рік тому +4

    അപ്രതീക്ഷിതം ആയി youtube എടുത്ത് നോക്കിയപ്പോ ദാ വീഡിയോ വന്നിരിക്കുന്നു 😌🤌🏽

  • @asnashihab
    @asnashihab Рік тому +4

    Vettu kodukillaa....🔥💪💛🤫😈/#yelllowArmy.....

  • @danymoses3515
    @danymoses3515 Рік тому +15

    Love from Chennai ❤❤