Pheromone Trap for Insects | കെണിവെച്ച് കായീച്ചകളെ തുരത്താം

Поділитися
Вставка
  • Опубліковано 6 жов 2024
  • Pheromone Trap for Insects | കെണിവെച്ച് കായീച്ചകളെ തുരത്താം
    പച്ചക്കറി വിളകളിൽ കീടങ്ങളെ തുരത്താൻ പലതരം കെണികൾ നമ്മൾ ഉപയോഗിക്കാറുണ്ട്, കായീച്ചകളെ തുരത്താൻ പ്രധാനമായിട്ടും നമ്മൾ ഉപയോഗിക്കുന്നത് ഫെറമോൺ കെണിയാണ്, ഫെറമോൺ കെണി പന്തലിൽ കെട്ടി കൊടുക്കുമ്പോൾ പ്രധാനമായും നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കായീച്ചയെ കൃഷി ഇടത്തിൽ നിന്ന് അകറ്റി നിർത്താൻ സാധിക്കും.
    #usefulsnippets#malayalam#kayeechakeni
    / useful.snippets
    🌱 ചെണ്ടുമല്ലി കൃഷി പൂവിനു മാത്രമല്ല, കീടങ്ങളെ തുരത്താൻ :👇
    • Marigold Gardening Tip...
    🌱 നീലകെണി മഞ്ഞക്കണി : 👇
    • How to control Whitefl...
    🌱 കീടങ്ങളെ തുരത്താൻ മഞ്ഞക്കണി : 👇
    • How to control Pests i...
    🌱 ഫെറമോൺ കെണി എങ്ങനെ ഉണ്ടാക്കാം : 👇
    • Waste Bottles /Reuse i...
    #pheromonetrap
    #insectstrap
    #frutflytrap
    #vegetableflytrap
    #agriculturaltrap
    #thulasikeni
    #kanjivellamkeni
    #pazhakeni
    #trapinmalayalam
    #krishitips
    #krishivideo
    #malayalamvideo

КОМЕНТАРІ • 33

  • @cletusdamian7794
    @cletusdamian7794 3 роки тому +5

    സാറാണ് സാർ യഥാർത്ഥ കർഷകൻ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏ഇത്‌പോലുള്ള അറിവുകൾ വീണ്ടും വീണ്ടും പകർന്നു തരിക 🌺🌸🧚‍♀️🧚💐🌷🙏

  • @kknair4818
    @kknair4818 10 місяців тому +1

    വളരെ വിശദമായി പറഞു തനനതിന് Thank you somuch Sir.

  • @aboobakermamalakunnel2605
    @aboobakermamalakunnel2605 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി. Good

  • @marythomas1751
    @marythomas1751 3 роки тому +1

    Very helpful information Thank You

  • @mallupurpleArmy78BTSforever
    @mallupurpleArmy78BTSforever 3 роки тому +3

    Super saji uncle 💜😊

  • @jancyasif7582
    @jancyasif7582 2 роки тому +1

    🙏

  • @sanjiths8305
    @sanjiths8305 2 роки тому +2

    കീരിയെ പ്രതിരോധിക്കാൻ എന്ത് ചെയ്യണം..

    • @majeedmajeed9916
      @majeedmajeed9916 2 роки тому +1

      Peruchadi kudukeni chiken west kukil eduka day time keri kudungum kittiyal veilath day full vekuka evining tayed airikum apool

    • @majeedmajeed9916
      @majeedmajeed9916 2 роки тому

      Radu kambi kuthikuluka

  • @bsuresh279
    @bsuresh279 3 роки тому +2

    👍🌹

  • @salmankummali2202
    @salmankummali2202 3 роки тому +1

    Hi

  • @afsalkarim2502
    @afsalkarim2502 Рік тому

    തേരട്ട,, ye ഒഴിവാക്കാൻ എന്താ മാർഗം

  • @surendranrsurendran8154
    @surendranrsurendran8154 3 роки тому +1

    Please name sir

  • @prafulas7337
    @prafulas7337 Рік тому +1

    പച്ച തുള്ളൻ കൃഷി തിന്ന് നശിപ്പിക്കുന്നു എന്തെങ്കിലും പ്രതിവിധിയുണ്ടോ? ആര്യവേപ്പില അരച്ച് സ്പ്രേ ചെയ്തു കുന്തിരിക്കം പുകച്ചു നോക്കി മാറുന്നില്ല Plz reply

    • @usefulsnippets
      @usefulsnippets  Рік тому

      വേപ്പെണ്ണ എമർഷൻ സ്പ്രേ ചെയ്യുക അല്ലെങ്കിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്യുക

  • @santhoshkumar-bo9mt
    @santhoshkumar-bo9mt 2 роки тому +1

    sir, lure എവിടുന്നാ വാങ്ങിയത് , online ആണോ ? ആണങ്കില്‍ ലിങ്ക് ഇടാമോ ?

    • @usefulsnippets
      @usefulsnippets  2 роки тому

      ലൂർ ഞാൻ വള കടയിൽ നിന്നാണ് മേടിച്ചത്
      Thank you 🌹🌹🌹

    • @santhoshkumar-bo9mt
      @santhoshkumar-bo9mt 2 роки тому +1

      @@usefulsnippets thank you

  • @thoughtstravels..5057
    @thoughtstravels..5057 Рік тому +1

    മാവിന് എന്താണ് വെക്കേണ്ടത്

    • @usefulsnippets
      @usefulsnippets  Рік тому +2

      പഴക്കണി, അതിന്റെ ലൂർ വേറെ മേടിക്കാൻ കിട്ടും

    • @thoughtstravels..5057
      @thoughtstravels..5057 Рік тому

      @@usefulsnippets thankyou 😊

  • @LeeluHomeGarden
    @LeeluHomeGarden 2 роки тому +1

    അണീച്ച ആണോ പെണ്ണീച്ച യാണോ കേടു വരുത്തുന്നത്

    • @usefulsnippets
      @usefulsnippets  2 роки тому

      ആണ് ഈച്ച കേടുവരുത്തും,
      പെണ്ണ് ഈച്ച കേടു വരുത്തും
      Thank you 🌹🌹🌹

  • @saurabhfrancis
    @saurabhfrancis 3 роки тому +2

    🥰👍