ഇനിമുതൽ ഈ വീട്ടിൽ ഗോതമ്പ് പുട്ട്

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 140

  • @sabeenaks4648
    @sabeenaks4648 5 місяців тому +37

    എനിക്ക് അമ്മയെയും അമ്മയുടെ.സംസാരവും ഇഷ്ടമാ എല്ലാവരും സൂപ്പർ

  • @sulaikhasalim4720
    @sulaikhasalim4720 7 місяців тому +142

    അമ്മ crct ടൈമിൽ തന്നെ കോമഡി അടികുന്നെ പക്ഷെ. അതിന്റെ ഒരു മാറ്റം പോലും കാണിക്കില്ല അമ്മ spr 👏🏻👏🏻

  • @shajeelashajish8723
    @shajeelashajish8723 7 місяців тому +73

    എനിക്ക് ചേച്ചിയുടെ സംസാരം നല്ല ഇഷ്ടം ആണ് 👍🏻

  • @sugatha-d1y
    @sugatha-d1y Місяць тому +6

    നല്ലൊരു അമ്മയും മക്കളും. അമ്മേന്റെ സംസാര ശൈലി എന്തൊരു രസം.

  • @JijiVinod-d5d
    @JijiVinod-d5d 7 місяців тому +14

    അയ്യോ എനിക്ക് നിങ്ങൾ എല്ലാവരെയും ഇഷ്ടം ആണ് ❤️❤️❤️❤️ ഇങ്ങനെ ഒരു അമ്മ ആണ് എനിക്ക് ഇഷ്ടം ❤️❤️ഞാൻ കോഴിക്കോട് ആണ്. ഞാൻ വളരെ സന്തോഷത്തോടെ ആസ്വദിച്ചു കാണുന്ന വീഡിയോസ് ❤️❤️❤️ . ഒരു നിമിഷം എല്ലാ മറന്നു ചിരിക്കും മനസ് നിറഞ്ഞു 😍😍😍😍...love uuuuuuuuu... എന്നെങ്കിലും നേരിൽ കാണും ന്ന് വിചാരിക്കുന്നു... ഞാൻ ആകെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നത് നടൻ വിജയ് അണ്ണൻ.മമ്മൂട്ടി . പിന്നെ നിങ്ങളെയും ❤️❤️❤️❤️❤️😘😘😘

  • @vasanthyvijayan3141
    @vasanthyvijayan3141 7 місяців тому +64

    ചേച്ചിടെ (അമ്മ) സംസാരം കേൾക്കാൻ നല്ല രസമാണ് ❤❤❤❤

  • @renjup.r6210
    @renjup.r6210 6 місяців тому +8

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 😂😂

  • @SaleenaSakariya
    @SaleenaSakariya 2 місяці тому +2

    Amma adipoli ❤mon cute Amma vili visapu sahikkam vayya poli ellavarum

  • @Happyfa379
    @Happyfa379 7 місяців тому +75

    സത്യം അമ്മ എനിക്കും night ചോറ് തന്നെ കഴിക്കണം, നമുക്ക് ഗോതബ് പുട്ടു ഒന്നും പറ്റൂല

  • @AahlyAsh
    @AahlyAsh 3 місяці тому +3

    തിന്നു ചാവണം മനുഷ്യൻ 😂😂😂😂❤❤

  • @savithrikrishnan3829
    @savithrikrishnan3829 7 місяців тому +7

    അമ്മ പറഞ്ഞതാ എന്റെയും policy 😂😂തിന്ന്ട്ട് ചാവട്ടെ .തിന്നാനാ ജീവിക്കുന്നത്😅😅😅😅😅പക്ഷേ ഞാനെത്ര തിന്നാലും അമ്മ പറഞ്ഞ കൂട്ടാ ചില്ലില്ലാത്ത പുട്ടുകുറ്റി😂😂😂😂.ഈ അമ്മ ഒരു രക്ഷയുമില്ല❤❤❤😂

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 7 місяців тому +36

    അമ്മ correct timil ആണ് comedy അടിക്കുന്നെ 😂

  • @nafii4576
    @nafii4576 7 місяців тому +6

    അമ്മ നല്ല രസം ആണ് ❤❤love uu അമ്മ

  • @sreekuttysreekutty4515
    @sreekuttysreekutty4515 7 місяців тому +28

    അമ്മ പൊളിയാ 🤣🤣🤣

  • @sajnasamad9381
    @sajnasamad9381 7 місяців тому +2

    അമ്മയാണ് സൂപ്പർ താരം❤👍👍

  • @MansoorKA-n5p
    @MansoorKA-n5p 7 місяців тому +6

    അമ്മ എന്ത് രസമാ സംസാരം kelkan

  • @LizyAnilkumar
    @LizyAnilkumar 3 місяці тому +1

    അമ്മ സൂപ്പർ ❤❤❤

  • @vidyaraju3901
    @vidyaraju3901 6 місяців тому +4

    നല്ല ഒറിജിനാലിറ്റി 👍🏻👍🏻😄

  • @sarithabiju6708
    @sarithabiju6708 6 місяців тому +1

    ചേച്ചി പൊളിച്ചു 😂😂😂😂❤

  • @rajkunjumon3517
    @rajkunjumon3517 7 місяців тому +6

    I love the way the mother calls makkale

  • @nadheeranadheera406
    @nadheeranadheera406 7 місяців тому +7

    Amma poliya supper 😄😄

  • @sheelaviswam9845
    @sheelaviswam9845 2 місяці тому +1

    Moonnu parum super❤❤❤🎉😂

  • @LEKSHMI-v8e
    @LEKSHMI-v8e 7 місяців тому +2

    ഈ അമ്മയെ എനിക്ക് ഇഷ്ടം❤❤❤❤❤❤❤❤

  • @savithaps-bv7if
    @savithaps-bv7if 7 місяців тому +4

    Amma. 👌❤️ adipoli

  • @seemamadhu6774
    @seemamadhu6774 4 місяці тому +1

    അമ്മ super ❤

  • @akhilasreejith8281
    @akhilasreejith8281 7 місяців тому +15

    നിങ്ങളെ വിഡീയോസ് സൂപ്പർ എന്ത് രസമാ

  • @noorjahanshamsudheen1040
    @noorjahanshamsudheen1040 Місяць тому

    അമ്മ സുപ്പർ സംസാരം നല്ല രസമാണ് മുഖം

  • @SHIYANAS466
    @SHIYANAS466 7 місяців тому +1

    Thinnu chaavanam 😂😂😂😂 athaanu message
    Njan nirthi diet💃💃💃💃💃💃

  • @jayapalanjayan9503
    @jayapalanjayan9503 Місяць тому +1

    കട്ട് തീറ്റ സൂപ്പർ

  • @SreejithKunar
    @SreejithKunar 6 місяців тому +1

    അമ്മ സൂപ്പർ ആണ് 🥰

  • @subhashtamil3764
    @subhashtamil3764 7 місяців тому +1

    ചേച്ചി അടുക്കളയിൽ ഒരു സിസി ക്യാമറ വെക്കൂ

  • @remyasr863
    @remyasr863 7 місяців тому +5

    Cute amma💓💓💓💓

  • @raghiabraham2089
    @raghiabraham2089 7 днів тому

    Ath super

  • @devikadileep3404
    @devikadileep3404 7 місяців тому +2

    അമ്മ യെ ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰

  • @krishipaadam
    @krishipaadam 7 місяців тому

    അമ്മ ആൾ അടിപൊളി 😂❤️❤️

  • @reshmapr7104
    @reshmapr7104 7 місяців тому +1

    Amma adipoli ❤❤❤👍

  • @achukichu1000
    @achukichu1000 7 місяців тому +1

    Ammayanu videosinte jeevan👍🏻😃

  • @subisreekumar3195
    @subisreekumar3195 7 місяців тому +1

    എനിക്ക് ഈ ഫാമിലിയെ വലിയ ഇഷ്ടമാണ് പ്രത്യേകിച്ച് അമ്മയുടെയും മകൻ്റെയും സംസാരം

  • @SheebaJoseph-ot1ji
    @SheebaJoseph-ot1ji 7 місяців тому

    Amma super❤❤❤❤❤

  • @bhanumathigangadharan7111
    @bhanumathigangadharan7111 Місяць тому

    ചേച്ചി അടിപൊളി

  • @noushimatn7021
    @noushimatn7021 7 місяців тому +1

    അമ്മ kidu❤️❤️❤️❤️

  • @nityanigil7579
    @nityanigil7579 7 місяців тому +1

    marikunnavare nannai kazhikkanam .allathe tinnate kure jeevichitt endha karyam

  • @manoharanpillaik.s9749
    @manoharanpillaik.s9749 6 місяців тому

    Amma super❤😂

  • @BindhuBabu-nz2iy
    @BindhuBabu-nz2iy 24 дні тому

    😂😂 sooper

  • @deepthiharikumar2993
    @deepthiharikumar2993 7 місяців тому

    Amma supara❤❤❤❤

  • @MhdshinadEk
    @MhdshinadEk 6 місяців тому

    അമ്മ super👍🏻😊

  • @Nps188
    @Nps188 Місяць тому

    Amma🎉sonmarumakalbestcomedyscene🎉

  • @shehanasdiya5601
    @shehanasdiya5601 7 місяців тому

    Enta ammmaaa suprrrrrrr 🥰🥰🥰🥰🥰

  • @sujaJ-dn7bt
    @sujaJ-dn7bt 4 місяці тому

    love you amma🎉🎉🎉

  • @shebajames3151
    @shebajames3151 7 місяців тому +1

    Super family❤

  • @MidhunMs-24x
    @MidhunMs-24x 6 місяців тому

    Amma super anu

  • @keerthanas6033
    @keerthanas6033 5 місяців тому

    അമ്മ സൂപ്പറാ

  • @rooshnap8235
    @rooshnap8235 6 місяців тому

    അമ്മ പൊളി ❤

  • @maryjohnbritto4455
    @maryjohnbritto4455 26 днів тому

    😂😂👌🏻👌🏻👌🏻👍🏻👍🏻

  • @Sunithvinod92
    @Sunithvinod92 7 місяців тому

    Amma super

  • @subhashtamil3764
    @subhashtamil3764 7 місяців тому +2

    ചോറ് കഴിക്കുന്നവർക്ക് എന്നും കുറച്ച് ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരില്ല അതങ്ങനെയാണ്

  • @AjithaSivan-h6p
    @AjithaSivan-h6p 3 місяці тому

    ❤❤❤❤❤🎉🎉🎉

  • @geenapeter3187
    @geenapeter3187 7 місяців тому +3

    പെട്ട് ❤

  • @Noojamansoor786
    @Noojamansoor786 Місяць тому

    Ee ammaye onn kananam njnum kollatha

  • @SajithaGafoor-u1q
    @SajithaGafoor-u1q 7 місяців тому

    അമ്മ അടിപൊളി

  • @SnehaSneha-f1p
    @SnehaSneha-f1p 7 місяців тому +10

    അമ്മ കഴിച്ചു വയറു നിറക് 🥰diet പോകാൻ പറ

  • @NandanaRatheesh-w2i
    @NandanaRatheesh-w2i 7 місяців тому

    Amma❤ suprr

  • @Biju-od2tf
    @Biju-od2tf 7 місяців тому +1

    . എനിക്കിഷ്ടാ അമ്മയെ

  • @VeenaVijayan-v2g
    @VeenaVijayan-v2g 7 місяців тому

    അമ്മ poli❤️

  • @akhilaakhila2042
    @akhilaakhila2042 6 місяців тому

    Amma 👌

  • @Fahadbinabdulazeez65
    @Fahadbinabdulazeez65 7 місяців тому +1

    അമ്മ എന്നും ഈ റെഡ് maxi ആണല്ലോ

  • @shaliniomana6295
    @shaliniomana6295 7 місяців тому

    അമ്മ ❤👍

  • @swapnasathishn6048
    @swapnasathishn6048 7 місяців тому

    നിങ്ങളുടെ അമിട്ട് പോലുള്ള കൗണ്ടറുകൾ കൊണ്ടാണോ പുറ്റിങ്ങൽ കമ്പം ഒഴിവാക്കിയത്.❤😅

  • @Rajani-b5x
    @Rajani-b5x 7 місяців тому

    അമ്മ സൂപ്പർ

  • @Minnu-jr8lg
    @Minnu-jr8lg 6 місяців тому +1

    💫💫💫💫💫💫💫💫💫🦚🦚🦚🦚🧜🧜🧜

  • @binusreekantan7330
    @binusreekantan7330 7 місяців тому

    Super ammma

  • @nidalroshan337
    @nidalroshan337 7 місяців тому +3

    Amma ❤

  • @aswathyanilkumar6083
    @aswathyanilkumar6083 7 місяців тому

    Super😂 💞💞💞

  • @shylashyla672
    @shylashyla672 7 місяців тому +1

    അടിപൊളി ❤️

  • @jayachandranraman4566
    @jayachandranraman4566 6 місяців тому

    Number kittumo

  • @mareenakhalse787
    @mareenakhalse787 5 місяців тому

    അമ്മേ.......

  • @minimvarghese3501
    @minimvarghese3501 7 місяців тому +1

    Amma kidu

  • @ushas8349
    @ushas8349 7 місяців тому +1

    അടിപൊളി

  • @minimolkv9597
    @minimolkv9597 7 місяців тому +1

    Super❤❤❤❤

  • @adnanafrah4955
    @adnanafrah4955 6 місяців тому

    😂😂😂😂😂😂😂❤❤❤

  • @shantythomas1628
    @shantythomas1628 7 місяців тому

    Ente same top😂

  • @manjuvinod5322
    @manjuvinod5322 6 місяців тому

    ❤❤❤❤

  • @lucymathew6210
    @lucymathew6210 6 місяців тому

    😂😂😂😂😂❤

  • @SalmaCk-xr8cn
    @SalmaCk-xr8cn 7 місяців тому +1

    Enik aa ammede samsaram ishtaaa

  • @GeethaSajeevan-vm9zg
    @GeethaSajeevan-vm9zg 7 місяців тому

    Entamee poli

  • @athiravishnuvishnu7970
    @athiravishnuvishnu7970 7 місяців тому

    അമ്മേടെ പഞ്ച് ഡയലോഗ് ആണ് 🤣

  • @prasannavt8507
    @prasannavt8507 7 місяців тому

    Amma yane tharam

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 7 місяців тому +2

    ❤❤❤❤❤

  • @priyaachim8730
    @priyaachim8730 7 місяців тому

    3:58😂😂

  • @BeKind369
    @BeKind369 4 місяці тому

    😄😄😄😄😄

  • @shyljanair9291
    @shyljanair9291 7 місяців тому

    Superb

  • @sooryanarayanan0078
    @sooryanarayanan0078 7 місяців тому +3

    അച്ഛൻ ഇല്ലേ

    • @vishnusini
      @vishnusini  7 місяців тому

      ഉണ്ട് 😄ക്യാമറ യ്ക്ക് മുന്നിൽ വരില്ല

    • @jinilukose9297
      @jinilukose9297 7 місяців тому

      Cheriya nanakkarana😅

    • @Teena_vinod..
      @Teena_vinod.. 7 місяців тому +1

      അച്ഛനെ കാണിക്കണേ

    • @sooryanarayanan0078
      @sooryanarayanan0078 7 місяців тому

      @@vishnusini പ്ലീസ് കാണാൻ ആഗ്രഹിക്കുന്നു ഒന്ന് കാണിക്കുമോ നിങ്ങളുടെ ഫാമിലി അത്രയ്ക്ക് ഇഷ്ടം ആയത് കൊണ്ട് ആണ് ഒരു ദിവസം വരും ഞാൻ എല്ലാരേം നേരിട്ട് കാണാൻ സ്‌ഥലം എവിടെ ആ

  • @Gs-nn9ze
    @Gs-nn9ze 7 місяців тому

    😄😄😄😄😄😭😭😭സൂപ്പർ

  • @nishajoy9289
    @nishajoy9289 7 місяців тому

    All family❤

  • @sreesree4056
    @sreesree4056 7 місяців тому +7

    സിനിക്ക് കുറച്ചൂടെ വയറു കുറക്കണം കേട്ടോ. വയറു ഒതുങ്ങിയില്ല ആഹാ മാല കഴുത്തിൽ വന്നല്ലോ 😄😄😄😜

  • @bindhuprasad4942
    @bindhuprasad4942 7 місяців тому +1

    Athe amma thinnu chavanam😂😂😂😂😂

  • @aneeshasathya2765
    @aneeshasathya2765 7 місяців тому +1

  • @juliethomas7142
    @juliethomas7142 7 місяців тому +1

    😮

  • @Manav263
    @Manav263 6 місяців тому

    😂🥰

  • @salmanzvibez3399
    @salmanzvibez3399 7 місяців тому

    Super😂😄😄😄