പരാജയം സമ്മതിച്ച് ശിയാ ഖാസിമിയും, പുലിവാല് പിടിച്ച കാന്തപുരം പോരാളികളും !!!| Rafeeq salafi

Поділитися
Вставка
  • Опубліковано 5 лют 2025
  • This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
    Follow us on :⬇️⬇️⬇️
    ▶️UA-cam : / rafeeqsalafi
    ▶️Facebook : / rafeeqsalafi01
    ▶️Telegram : t.me/samakalikam
    ▶️Whatsapp :
    chat.whatsapp....

КОМЕНТАРІ • 666

  • @shahulhameed8608
    @shahulhameed8608 3 роки тому +11

    അൽ ഹംദുലില്ലാഹ്.... 🥰👍 നല്ല പ്രഭാഷണം, എന്റെ ഉപ്പാക്കും ഉമ്മാക്കും മൗലൂത് ഭയങ്കര ഇഷ്ടമായിരുന്നു, അതിന്റ അർത്ഥം ഞങ്ങൾ മക്കൾ പറഞ്ഞു കൊടുത്തപ്പോഴാണ് അവർക്ക് മനസിലായത്,അവർക് മനസ്സിൽ പോലും തോന്നാത്ത കാര്യങ്ങൾ ആണ് അതിൽ ഉള്ളെതെന്ന്,.. പ്രായമായ ഒരുപാട് ആളുകൾ ഇതു പോലെ ഒന്നും അറിയാതെ 'ഫാത്തിഹ' യുടെ അർത്ഥം പോലും അറിയാതെയാണ് ,നമ്മുടെ ഇടയിൽ ജീവിക്കുന്നത്, ഒരുപാട് നമുക്ക് പ്രിയപ്പെട്ടവർ റബ്ബിന്റ വിളിക്കുത്തരം നൽകി വിടപറഞ്ഞു (അവർക്ക് ഒക്കെ അല്ലാഹു പൊറുത്തു കൊടുക്കട്ടെ, ആമീൻ )

  • @ishakp5186
    @ishakp5186 3 роки тому +206

    ഖാസിമിയുടെ ഈ അടുത്ത കാലത്ത് സലഫിസത്തെയും സൗദികളെയും പറ്റി പറഞ്ഞ എല്ലാ പ്രഭാഷണങ്ങളും അറബിയിലേക്ക് ട്രാൻസ്‌ലേറ്റ് ചെയ്ത് അറബ് രാജ്യങ്ങളിൽ പ്രചരിപ്പിക്കണം

    • @askaraskar7556
      @askaraskar7556 3 роки тому +17

      ഇതറിഞ്ഞിട്ട് വേണം കാസിമി ആത്മഹത്യ ചെയ്യാൻ. അതും സലഫികളുടെ തലയിൽ ആകും 😝

    • @ബിലാൽK
      @ബിലാൽK 3 роки тому +21

      100% സത്യമാണി പറഞ്ഞത്
      യോജിക്കുന്നു

    • @iloveindia1516
      @iloveindia1516 3 роки тому +32

      താങ്കൾ പറഞ്ഞത് സത്യമാണ് .
      ഖാസിമി പറഞ്ഞ മുഴുവൻ കാര്യങ്ങളും അറബിയിലേക്ക് translation ചെയ്ത് സൗദിയിലെ ഔഖാഫ് പോലുള്ള മുഴുവൻ സ്ഥാപന മേധാവികളേയും ഉടൻ അറിയിക്കണം.

    • @Vattapparambil-69
      @Vattapparambil-69 3 роки тому +24

      അതൊക്കെ എത്തേണ്ടിടത്ത് എത്തി നിൽക്കുന്നു...
      മുത്തേടം ഖാസിമി സത്യത്തിൻ്റെ മുകളിലാണ് അടിച്ചത്... ഇയാളെ കൊണ്ട് നടന്നത് APകളാണ്... ഒർജിനൽ സമസ്തയിൽ ഉള്ളവർ പലരും ഇയാളുടെ ഈ നീചമായ പ്രവർത്തിയെ അംഗീകരിച്ചിട്ടില്ല...

    • @Hamza-mi3gt
      @Hamza-mi3gt 3 роки тому +2

      Muthedam Shiamiku Kooru
      Iranile Shiakalodanu.

  • @sapnazyappi566
    @sapnazyappi566 2 роки тому +7

    ഞ്ഞാൻ സമസ്തയിൽ ഉള്ള പൊള്ളത്തരം മനസിലാക്കി സലഫിയെന്ന എഥാർത്ത ദിനിൽ എത്തി അൽഹംദുലില്ലാഹ്

  • @Mana-fr7rw
    @Mana-fr7rw 3 роки тому +59

    ഞൻ. ഹുസൈൻ സലിയുടെ പ്രസംഗം കേട്ട് സത്തിയം മനസ്സിലാക്കി.
    നാദാപുരം. ഗന്നനം. 👌👍

    • @muhammadmuneermuhammad655
      @muhammadmuneermuhammad655 3 роки тому +1

      😜😜

    • @musthafamk8868
      @musthafamk8868 3 роки тому +2

      ജാമിതയും നിങ്ങൾക് മുന്നേ സത്യം മനസിലാക്കിയവൾ 🤭

    • @rasheedmk4851
      @rasheedmk4851 3 роки тому +2

      njaanum😍

    • @safetyengineer5805
      @safetyengineer5805 3 роки тому

      @@MUHAMMED-ALI.99 അതേ. ആണല്ലോ. മൈമാലീ. നീ എത് വിഭാഗം മുജാഹിദ് ആണ് maimaali. നിന്നെ കൊറേ ആയി കാത്തിരിക്കുന്നു. 8 മുജാഹിദ് തൗഹീദിൽ നീ എതാണ് മൈമാളീ 🤣🤣🤣🤣🤣

    • @safetyengineer5805
      @safetyengineer5805 3 роки тому

      @@MUHAMMED-ALI.99 നബിതങ്ങളുടെ എല്ലാ അടയാളങ്ങളും ബരകത്തുള്ളത് ആണ്. അത് ഇല്ല എന്ന് വിശ്വസിക്കുന്ന നീ എത് വിഭാഗം മുജാഹിദ് ആണ് മെമാളി 🤣🤣🤣🤣

  • @kunhipockerkp5429
    @kunhipockerkp5429 3 роки тому +30

    തീജാനി ത്യാരീഖത്ത് എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി കൊണ്ടിരിക്കുകയാണ് , വിശദീകരിച്ചു. തന്ന . സലഫിക്ക് അഭിനന്ദനങ്ങൾ
    جزاك الله

    • @aboobakrsidheeq2220
      @aboobakrsidheeq2220 3 роки тому +2

      തീജാനി ത്വരീഖത്ത് പോയിട്ട്
      ഒരു ത്വരീഖത്തും എന്താണ് എന്നറിയാത്ത ആളാണ് റഫീഖ് സലഫി
      മാത്രമല്ല ശൈത്വാനിയ്യത്വരീഖത്ത് നല്ലവണ്ണം പഠിച്ച് വെച്ചിട്ടുമുണ്ട്
      മാത്രമല്ല അതിലാണ് റഫീഖ് നിലകൊള്ളുന്നതും

  • @aljabirkunjumoideen9898
    @aljabirkunjumoideen9898 3 роки тому +52

    മറുനാടൻ സാജൻ പറയുക യാണ്... കസിമി യാണ് ശെരിയെന്നു.... ഇപ്പോൾ മുതൽ എനിക്ക് തോന്നി സലഫി കൾ ആണ് ശെരിയെന്നു

    • @latheef-patlakasaragode9211
      @latheef-patlakasaragode9211 3 роки тому

      😪

    • @aboobakrsidheeq2220
      @aboobakrsidheeq2220 3 роки тому +3

      വഹാബികൾ തമ്മിൽ തമ്മിൽ തന്നെ തൊട്ടതിനും തോണ്ടിയതിനുമെല്ലാം കുഫ്റും ശിർക്കും ആരോപിക്കുന്നത്
      കാരണത്താൽ
      ആരെയും കാഫിറാകുന്നതിൽ വഹാബി നേതാക്കൾക്കും അണികൾക്കും പ്രശ്നമില്ലാത്തവരാണ് എന്നത് കൊണ്ടും
      ലോക വഹാബികളും പ്രത്യാകിച്ച് കേരള മുജാഹിദുകളും
      ഇസ്ലാമിൻ്റെ പാരമ്പര്യവും ആശയങ്ങളും തകർത്തതിൽ യേറെ പങ്ക് വഹിച്ചവരാണ് എന്ന്
      സംശയമുള്ള സുന്നികൾക്കും മറ്റു
      സമുദായത്തിനും ബോദ്ധ്യപ്പെട്ടു കഴിഞ്ഞു
      തൊട്ടതിന്നും തോണ്ടിയതിനുമെല്ലാം

    • @kunhimohamedmk
      @kunhimohamedmk 3 роки тому +3

      സാജൻ കാസിമിയെ അനുകൂലിക്കും. അത്തരം വാദമാണ് കാസിമിയുടേത്

  • @shynibeegam7285
    @shynibeegam7285 3 роки тому +13

    അൽഹംദുലില്ലാഹ്... തിരുത്താൻ ആഗ്രഹിക്കവർക്ക് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം... അല്ലാഹുവാണേ ഇത് അവൻ അള്ളാഹു പറയിപ്പിച്ചത്... അൽഹംദുലില്ലാഹ്.. തർക്കിക്കുന്നവരെ ഹൃദയം കൊണ്ട് കേൾക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @muhammedalthaf3942
    @muhammedalthaf3942 3 роки тому +47

    ഉസ്താദ്,ഞാനൊരു സുന്നി കുടുംബത്തിൽ ഉള്ളതാണ്. നമ്മൾ മുസ്ലിങ്ങൾക്കിടയിൽ യോജിപ്പ് വേണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ ഇൻഷാ അള്ളാ നമ്മൾ ഒന്നിക്കും. നമ്മൾ ഏകനായ ഇലാഹി നിന്റെ മുൻപിൽ ആണ് തല കുടിക്കുന്നത്.

    • @muhammedalthaf3942
      @muhammedalthaf3942 3 роки тому +6

      മുസ്ലിം ഐക്യം ശക്തിപ്പെടുത്തുക 💚💚💚

    • @chinammadath
      @chinammadath 3 роки тому

      ഉമർ (റ ) കാലത്തിനു ശേഷം ഉമ്മത്തിൽ ഐക്യം ഉണ്ടാവാൻ സാധ്യത ഇല്ല. എല്ലാ ഹദീസിലും ഒരു വാതിൽ പൊളിച്ചു കടന്ന സ്വപ്നത്തെകുറിച്ച പരാമർശിക്കുന്നുണ്ട്. ആ വാതിൽ ഉമർ (റ) തന്നെ എന്നും.

    • @aboobakrsidheeq2220
      @aboobakrsidheeq2220 3 роки тому +2

      @@muhammedalthaf3942
      മുസ്ലിം ഐക്യം ശക്തിപ്പെടുത്തണമെങ്കിൽ
      വഹാബികൾ ആദ്യം ചെയ്യേണ്ടത്
      സുന്നികളെ മുശ് രകല്ല എന്ന് പ്രഖ്യാപിക്കണം

    • @jabireyyathayil6434
      @jabireyyathayil6434 3 роки тому +3

      എടോ ചങ്ങാതിമാരെ നിങ്ങൾ കണ്ണടച്ചാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ടാവുകയൊള്ളു. അല്ലാതെ മുഴുവന്‍ പേരേയും ഇരുട്ടിലാക്കാമെന്ന് വ്യാമോഹിക്കരുത്.ഏറിയ വിഭാഗം ജനങ്ങൾക്കും സത്യം ബോദ്ധ്യപ്പെടുകയും വഹാബിസം എന്നത് മുസ്ലിം ഉമ്മത്തിനേറ്റ ഒരാഗോള ചതിയാണെന്നും വളരെ വ്യക്തമായി മനസ്സിലായിട്ടുണ്ട്! മനസ്സിലാകാത്തവർ ആദ്യം ഖാസിമി ഉസ്താദിന്റെ "കമ്മ്യൂണിസത്തെക്കാൾ അപകടകരമാണ് വഹാബിസം" എന്ന വിഷയത്തിൽ സവിസ്തരം തെളിവുകളുദ്ധരിച്ച് നടത്തിയ പ്രഭാഷണങ്ങൾ ഒന്ന് മനസ്സിരുത്തി കേട്ടതിന് ശേഷം ഈ റഫീഖ് സെൽഫിയെ കേൾക്കുക അപ്പോള്‍ നിങ്ങള്‍ക്കും മനസ്സിലാകും. നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲

    • @Hamza-mi3gt
      @Hamza-mi3gt 3 роки тому

      @@jabireyyathayil6434 Sunnikal Yallam Wahabikal Thanne.Allenkil Avar Vere Divission Ayirikkanam.

  • @suhailyouseph
    @suhailyouseph 3 роки тому +67

    കസിമിയുടെയ് കളവ് പൊളിച്ച salafikk അഭിനന്ദങ്ങൾ

  • @musthafa9135
    @musthafa9135 3 роки тому +29

    റാഫിക്ക് സലഫി ഉസ്താദിന് അഭിനന്ദനങ്ങൾ ഞാൻ കുരാഫി ആശയക്കാരനായിരുന്നു ഇപ്പോൾ അൽ ഹംദുലില്ല

    • @nnnnnnnahas
      @nnnnnnnahas 3 роки тому

      മാഷാഅല്ലാഹ്‌

    • @shiyanhussain5818
      @shiyanhussain5818 3 роки тому

      bhai ee ideology kku pizhachittund, purame ulla chandame ullu, deep aayi padichaal manassilavum.
      Njan ivarude vazhiyil ninnu Sunni-Sufi vishwasathilekk thirichu pooya aalanu
      Ivarude world famous Scholar undu ‘Yasir Qadhi’, Ayaal palaril oraal, Ee yasir Qadhi 5 varsham mumb Rahmathullah ippam paranja karyangal parayunnund, SAME. Muhammed ibn Abdul Wahab muslims ne konnodukki aanu ayal vishwasicha deen prajarippichathu.

  • @nanmakal562
    @nanmakal562 3 роки тому +47

    ഉസ്താദേ, നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 👍🤝

  • @ibrahimmamminhimamminhi844
    @ibrahimmamminhimamminhi844 3 роки тому +4

    وعليكم السلام ورحمه الله وبركاته ،،
    حياك الله يا شيخ الله يعطيكم العافيه مره ممتاز ،👍❣️
    ഉസ്താതെ സ്ക്രിപ്റ്റ് ഗംഭീരമായി അതിമനോഹരം, ഷിയാ ഖാസിമിയുടെ എല്ലാ പ്രസംഗങ്ങളും സൂക്ഷ്മം ഉസ്താദ് പരിശോധിച്ച് തയ്യാറാക്കിയത് കൊണ്ട് തെളിവോടുകൂടി ഉസ്താദിന് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ കഴിഞ്ഞു,, അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉസ്താദിനും ഒപ്പം ഞങ്ങൾക്കും ചൊരിഞ്ഞു നൽകി അനുഗ്രഹിക്കട്ടെ നേരായ പാത പിന്തുടർന്ന് ജീവിച്ചു മരിക്കാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ അല്ലാഹുമ്മ ആമീൻ.!!!

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 роки тому +41

    ഇവർ ഈ മതംവിറ്റ വരുമാനത്തിൽ ജീവിക്കുമ്പോൾ സലഫികൾ വന്ന്പണി കൊടുക്കുമ്പോൾ എങ്ങിനെ സഹിക്കും, എനിക്ക് 5ദിവസം മുൻപ് ഉണ്ടായ അനുഭവം ഞാൻ പറയാം,5ദിവസം മുൻപ് എന്റെ ഭാര്യ പിതാവ് മരണ പെട്ടു, മരിച്ച സമയം മുതൽ നിലക്കാത്ത ഖുർഹാൻ പാരായണം മുസലിയാർ കുട്ടികൾ തുടങ്ങിയിരുന്നു, പിന്നെ വന്നവർ വന്നവർ യാസീൻ ഓതി ദുഹാചെയ്തു കൊണ്ടിരുന്നു, ഞാൻ എല്ലാം ഒരു ഓരത്ത് നോക്കി നിന്നു, അങ്ങിനെ മറവ് കഴിഞ്ഞു പള്ളിയിൽ നിന്ന് ബിൽ വന്നപ്പോൾ, ഓരോ ചാർജ് പേപ്പറിൽ കണ്ടു, പേപ്പർ കൊടുന്നആളെ അടുത്ത് ചോദിച്ചു അറിഞ്ഞപ്പോൾ അയാൾ കാണിച്ചു തന്നു, ഖബർ, ഓതിയകുട്ടികൾ, ദുഹാ ചെയ്‌ദവർ അങ്ങിനെ വേർതിരിച്ചു, മൊത്തം മത കച്ചവടം, ഇത് നിർത്താൻ ആരാ കൂട്ട് നിൽക്കുക

    • @abdulsamadabdulsamad4029
      @abdulsamadabdulsamad4029 3 роки тому +1

      ഏതു മഹല്ല്

    • @cmali3131
      @cmali3131 3 роки тому +3

      പൈസ അതിന്ന് വേണ്ടി തന്നെയാണ് ഇമ്മാതിരി ഓത്തും പാട്ടും

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 3 роки тому +1

      @@sakariyasaadi8437 ഓതാൻ പൈസ, ഖബർ സിയാറത്തിനു പൈസ, ഇതിനെയാണ് മത കച്ചവടം എന്ന് പറയുന്നത്. വിശ്വാസമില്ലാത്തവർ, അല്ലാഹുവിനെ പേടി ഇല്ലാത്തവർ എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കും.
      കാസിമി തന്നെ ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ വഹാബിസം ആണ് വളരുന്നത് എന്ന്. വേണമെങ്കിൽ രക്ഷപ്പെട്ടു യഥാർത്ഥ വിശ്വാസത്തിലേക്ക് മടങ്ങി വരൂ.

    • @jabireyyathayil6434
      @jabireyyathayil6434 3 роки тому +1

      എടോ ചങ്ങാതിമാരെ നിങ്ങൾ കണ്ണടച്ചാൽ നിങ്ങൾക്ക് മാത്രമേ ഇരുട്ടാവുകയൊള്ളു. അല്ലാതെ മുഴുവന്‍ പേരേയും ഇരുട്ടിലാക്കാമെന്ന് വ്യാമോഹിക്കരുത്.ഏറിയ വിഭാഗം ജനങ്ങൾക്കും സത്യം ബോദ്ധ്യപ്പെടുകയും വഹാബിസം എന്നത് മുസ്ലിം ഉമ്മത്തിനേറ്റ ഒരാഗോള ചതിയാണെന്നും വളരെ വ്യക്തമായി മനസ്സിലായിട്ടുണ്ട്! മനസ്സിലാകാത്തവർ ആദ്യം ഖാസിമി ഉസ്താദിന്റെ "കമ്മ്യൂണിസത്തെക്കാൾ അപകടകരമാണ് വഹാബിസം" എന്ന വിഷയത്തിൽ സവിസ്തരം തെളിവുകളുദ്ധരിച്ച് നടത്തിയ പ്രഭാഷണങ്ങൾ ഒന്ന് മനസ്സിരുത്തി കേട്ടതിന് ശേഷം ഈ റഫീഖ് സെൽഫിയെ കേൾക്കുക അപ്പോള്‍ നിങ്ങള്‍ക്കും മനസ്സിലാകും. നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 3 роки тому

      @@sakariyasaadi8437 ബാലുശ്ശേരി... ഈദ് ഗാഹിൽ സ്വർഗം ലഭിക്കണമെങ്കിൽ പണം തരൂ... എന്ന് പറഞ്ഞു ബക്കറ്റു പിരിവ് നടത്താറുണ്ട്...അത് ഒഹാബി കണ്ടില്ലെന്ന് നടിക്കും

  • @iloveindia1516
    @iloveindia1516 3 роки тому +24

    മാഷാ അല്ലാഹ്...
    Very informative

  • @abdurahman3137
    @abdurahman3137 2 роки тому

    ഞാനും സലഫി പ്രസംഗം കേ ട്ട് സത്യം മനസ്സിലാക്കി .എന്നാൽ നാട്ടിലും വീട്ടിലും ചെറിയ എതിർപ്പുണ്ട് ഞമ്മളെ ഒറ്റപ്പെടുത്തുന്നു

  • @habeebsurya9784
    @habeebsurya9784 3 роки тому +11

    റഫീഖ് സലഫീ താങ്കളെ പോലെ പണ്ഡിതന്മാർ വേണം ഈ ഖുറാഫികൾക്ക് മറുപടി അപ്പപ്പം പറയാൻ അല്ലെങ്കിൽ ഈ സമുദായത്തെ ഇവർ വഴിതെറ്റിച്ച് കൊണ്ടേയിരിക്കും വായിക്ക് തോന്നുന്നത് കോതക്ക് പാട്ട് അതാണ് അവരെ ദീന് നമുക്ക് അതല്ല. ദുനിയാവും ആ ഹിറവും വേണം'

  • @matrix8275
    @matrix8275 3 роки тому +8

    നെയ്മർ ഉരുണ്ടതിനേക്കാൾ വലിയ ഉരുണ്ടലാണല്ലോ ഉരുളുന്നത്. ഖാസിമി🤪

  • @rafimuhdmuhd2230
    @rafimuhdmuhd2230 Рік тому +1

    നന്മ. മാത്രം പറഞ്ഞു. കൊടുക്കുന്ന സലാഗിയെ. അള്ളാഹു. അനുഗ്രഹിക്കട്ടെ ഖസിമിമാർ കുരക്കട്ടെ റഫിക് സലഫി. മുന്നോട്ട്. പോവുക

  • @abdulkaderc2286
    @abdulkaderc2286 3 роки тому +45

    എന്തൊക്കെയായാലും മുജാഹിദുകൾ ഭിന്നിപ്പും പിളർപ്പും ഒഴിവാക്കേണ്ടതായിരുന്നു. മുസ്ലിം കേരളത്തിനേറ്റ കനത്ത ആഘാതമായിരുന്നു അത്‌. സലഫിസത്തിലേക്കുള്ള ഒഴുക്കിനു തടയിടാൻ അത് കുറെയൊക്കെ കാരണമായി. പുനഃസംയോജനത്തിനുള്ള ശ്രമങ്ങൾ തുടരണം. അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @kavungalkavungal8822
      @kavungalkavungal8822 3 роки тому +3

      ഇനിയും പിളരാൻ തന്നെയാണ് സാധ്യത....ഖിയാമത് ആവുമ്പോഴേക്ക് എല്ലാം നശിക്കാനാണ് സാധ്യത.... പടച്ചോൻ കാക്കട്ടെ....

    • @islamicmedia7996
      @islamicmedia7996 3 роки тому

      😔😔🤲🤲🤲

    • @ahammedsaalam1203
      @ahammedsaalam1203 3 роки тому +1

      തൗഹീദ് ഏതാണെന്നതിൽ ഒരു വ്യക്തത വരട്ടെ

    • @shaanmn7413
      @shaanmn7413 3 роки тому +3

      ഇൻശാ അല്ലാഹ്.. തൗഹീദ്ന്റെയും സുന്നതിന്റെയും വക്താക്കളെ അല്ലാഹു ഒന്നാക്കട്ടെ..

    • @ahammedsaalam1203
      @ahammedsaalam1203 3 роки тому

      @@MUHAMMED-ALI.99 നിങ്ങൾ മനസ്സിലാക്കിയ തൗഹീദ് ഒന്ന് പോരട്ടെ ??ഒരുപാട് ഉണ്ടെങ്കിൽ നറുക്ക് ഇട്ട് സെലക്ട് ചെയ്ത് പറഞ്ഞാ മതി 🤣

  • @shajipoovankara5239
    @shajipoovankara5239 3 роки тому +6

    വട്ടു കാസിമിയും കോട്ട് മുക്രിയും ഇപ്പൊ വല്ല്യ കൂട്ടാണല്ലോ 😂

  • @rafeequevenniyode1413
    @rafeequevenniyode1413 3 роки тому +11

    Masha Allah താങ്കളുടെ മറുപടി കാസിമിക്ക്കുറിക്ക് കൊള്ളുന്നതാണ്

  • @nisarkunnil7398
    @nisarkunnil7398 3 роки тому +7

    ഇനി കുരയ്ക്കുന്ന രണ്ടെണ്ണത്തിന് കൂടി മറുപടി കൊടുക്കണം കോട്ട മുക്രി യും ഹാരിസ് തലയോലപ്പറമ്പ്

  • @irshadirsha1017
    @irshadirsha1017 3 роки тому +27

    അൽഹംദുലില്ലാഹ്.

  • @kingcobra822
    @kingcobra822 3 роки тому +8

    കാസിമി കുരച്ചു കൊണ്ടോടുമ്പോൾ പിന്നാലെ വാലാട്ടിക്കൊണ്ടോടിയ 'കോട്ടൂരാനും' മമ്പാടനും' തലയോലപ്പറമ്പനും ഇപ്പോൾ കിതപ്പ് തുടങ്ങിക്കാണും ....

  • @abdullaa.v661
    @abdullaa.v661 Рік тому

    ഞാൻ സമസ്തക്കാരനാണ് ഗൾഫിൽ A. P. യുടെ സ്വ ലാത്ത് ക്ലാസ്സിൽ വരെ പോകുകയും സഹായം ചെയ്യുകയും ചെയ്തവനാണ് പക്ഷെ 1997 മുതൽ ഹുസൈൻ സലഫിയുടെ CD ഒരു സലഫി പ്രവർത്തകനിൽ കിട്ടി തുടങ്ങി കേട്ടപ്പോൾ വീണ്ടും കേൾക്കാൻ ആവേശം വന്നപ്പോൾ കൂടുതൽ കേൾക്കാനും സലഫിയിൽ പ്രവർത്തിക്കാനും തുടങ്ങി ഇപ്പോൾ ബഹ്‌റൈൻ KNM ന്റെ എക്സിക്യൂട്ടീവ് മെമ്പറാണ് ചില അഭിപ്രായ വ്യത്യാസം 2012 ൽ രണ്ടായാലും സലഫികൾ മനസ്സുകൊണ്ട് ഒന്നാണ് അല്ലാഹു ഒരുമിക്കാൻ തൗഫീഖ് നിൽക്കട്ടെ ❗ആമീൻ

  • @rz1238
    @rz1238 3 роки тому +17

    റഫീഖ് സലഫിക്ക് അഭിനന്ദനങ്ങൾ 👍👍👌👌

  • @abdulmajeed3424
    @abdulmajeed3424 3 роки тому +11

    യാഥാർത്തിൽ ഈ മൂത്തേടൻ ഇക്കാക്ക്‌ എന്താണ് സംഭവിച്ചത്...? എന്തോ കാര്യമായ കുഴപ്പമുണ്ട്.

  • @askaraskar7556
    @askaraskar7556 3 роки тому +67

    കാസിമിയുടെ 7പ്രഭാഷണങ്ങളും പൂർണ്ണമായും കണ്ടത് സന്ഘികളും കൃസംഘികളും യുക്തന്മാരും മാത്രം. ഇന്നലത്തെ അയാളുടെ വായിൽ നിന്ന് വന്ന സംസാരം കാരണം നല്ലൊരു ശതമാനം മുസ്ലിംകളും അയാൾക്കെതിരായി. രൂപത്തിൽ മാത്രമല്ല, സ്വഭാവത്തിലും കാസിമിയിൽ ഒരു ഗുണവും ഇല്ലെന്ന് സകലർക്കും മനസിലായി 😃

    • @ahammedsaalam1203
      @ahammedsaalam1203 3 роки тому +2

      ഒരാളുടെ രൂപം അത് അയാൾക് അള്ളാഹു കൊടുത്തതാണ് ..ആ രൂപത്തെ കുറ്റം പറയുന്നത് അല്ലാഹുവിനെ കുറ്റം പറയുന്നതിന് തുല്യമാണ് വഹ്ഹാബീ ..വെറുതെ അല്ല നിങ്ങളെ പിഴച്ചവരായി ആളുകൾ ചിത്രീകരിക്കുന്നത് ..നന്നാവ്

    • @ahammedsaalam1203
      @ahammedsaalam1203 3 роки тому +2

      നാണമുണ്ടോ ചലപ്പി ഈ ഊള കമന്റ് ലൈക് ചെയ്യൻ

    • @kpsidheeque7795
      @kpsidheeque7795 3 роки тому

      നാണ മില്ലടോ നിനക്ക്

    • @mohamedummer2444
      @mohamedummer2444 3 роки тому +1

      കോഴിക്കാട്ടമാണ് അവൻ

    • @mohamedummer2444
      @mohamedummer2444 3 роки тому +4

      @@ahammedsaalam1203 ഖുറാഫികളോട് പുഛമാണ് അവർ പ്രവാചകനെ കളവാക്കുന്നവരാണ്

  • @abdulmuthalib7583
    @abdulmuthalib7583 3 роки тому +15

    സമസ്ത സുന്നി വേറെ അഹ്ലു സ്സുന്ന വേറെ...

    • @randomdude2792
      @randomdude2792 3 роки тому

      സുന്നി വേറെ വഹാബി വേറെ

  • @wachu3694
    @wachu3694 3 роки тому +10

    بارك الله فيك 👌👌👌❤️

  • @abduabdu8526
    @abduabdu8526 3 роки тому +6

    കാസിക്കാക്ക് ഹിദായത്ത് കിട്ടട്ടെ പ്രാർത്ഥിക്കുന്നു ആമീൻ

  • @AbduSamad-dp5gw
    @AbduSamad-dp5gw 3 роки тому +2

    ഉസ്താദെ അങ്ങ് ഖാസിമി ഉസ്താദ് അവതരിപ്പിച്ച ഒരോ വീഡിയോക്കും വെവ്വേറെ ആയിട്ട് , ഖാസിമി ഉസ്താദ് അവതരിപ്പിച്ച പോലേ വ്യകതമായ തെളിവോട് കൂടെ മറുപടി നൽകുകയാണെങ്കിൽ എന്നെ പോലോത്ത സാദാരണ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കുവാൻ എളുപ്പമായിരിക്കും.
    ഒരു സംഘടനയോടും വെറുപ്പും എതിർപ്പുമില്ലാതെ സത്യം മനസ്സിലാക്കണം എന്ന് ആഗ്രഹമുള്ള എന്നെപ്പോലോത്ത ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. ഖാസിമി ഉസതാദിൻ്റെ എല്ലാ videos ഉം കണ്ടപ്പോൾ വിശ്വസിക്കാതിരിക്കാൻ കഴിയുന്നില്ല. ഒരോ video യിലും പറഞ്ഞ കാര്യത്തിന് അതിൽ പറഞ്ഞ കിതാബുകളും രേഖകളും വച്ച് തന്നെ മറുപടി പറയുകയാണെങ്കിൽ സത്യാവസ്ത മനസ്സിലാക്കാം.

    • @zainuddeenshahabas
      @zainuddeenshahabas 3 роки тому

      Usthadinte channelil poyaal kurachokke kaanum...

    • @AbduSamad-dp5gw
      @AbduSamad-dp5gw 3 роки тому

      ഉസ്താദിൻ്റെ ഈ video 34,000 ആളുകൾ കണ്ടതിൽ 1200 Likes ഉണ്ട് 3.5 %. ഖാസിമി ഉസ്താദിൻ്റെ ആദ്യത്തെ video 1, 22000 ആളുകൾ കണ്ടതിൽ 3000 Likes 2.5%. ഈ രണ്ട് video ക്കും Likes അടിക്കുന്നവർ അവരുടേതായ ഗ്രൂപ്പുകളിൽ ആര് എന്ത് പറഞ്ഞാലും അതേപടി വിശ്വസിക്കുന്നവരാണ്. പക്ഷെ മഹാ ഭൂരിപക്ഷം ആളുകളും യഥാർത്ത സത്യം മനസ്സിക്കണം എന്നുള്ളവരാണ്. അവരുടെ മുന്നിൽ എന്ത് അവതരിപ്പിക്കുമ്പോഴും വ്യക്തമായ തെളിവോടുകൂടെ അവതരിപ്പിച്ചാൽ മാത്രമെ വിശ്വസിക്കുകയുള്ളു. ഇപ്പോൾ വന്നിട്ടുള്ള വാതപ്രതിപാതങ്ങൾ വളരെ സീരിയസ്സായിട്ടുള്ളതാണ്, വ്യക്തമായ തെളിവോടു കൂടെയുള്ള മറുപടി വഴിമാത്രമേ എന്നെപ്പോലുള്ള നിഷ്പക്ഷരായ സാദാരണ ആളുകൾക്ക് കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ.

    • @RafeeqSalafi
      @RafeeqSalafi  3 роки тому +3

      ഖാസിമി ഉന്നയിച്ച കാര്യങ്ങൾ കളവും തിരിമറിയുമാണന്ന് ഞാനടക്കം പല പണ്ഡിതൻമാരും തെളിവ് സഹിതം പറഞ്ഞതാണ് ' താങ്കൾക്ക് ആവശ്യമെങ്കിൽ വാട്സാപ്പ് നമ്പർ ഇവിടെ തരിക എല്ലാം അയച്ച് തരാം.

    • @naichu6060
      @naichu6060 3 роки тому

      അവർക് അതിന് മറുപടി പറയാൻ കഴിയില്ല . കാരണം അവരുടെ കിതാബ് തന്നെയാണ് qasimi ഉസ്താദ് അർഥം പറഞ്ഞത് നിങ്ങൾക് എ കിതാബ് കിട്ടുമെങ്കിൽ ഇവിടെ പോയിട്ടും അർത്ഥം പരിശോദിച്ചാൽ മനസിലാവും ദയവ് ചെയ്ത് നിങ്ങൾ വഹാബികളിൽ പെടരുത് നിങ്ങളുടെ ഈമാൻ നഷ്ടപ്പെടും

  • @fafd2865
    @fafd2865 3 роки тому +13

    സമസ്തയെ തകർക്കാൻ ക്വാസിമി കോട്ടേഷൺ എടുത്തോ എന്നൊരു സംശയം 🤔

  • @basheerbasheer8299
    @basheerbasheer8299 3 роки тому +9

    ഞാൻ സമസ്തയുടെ ശിർക്ക് കൂടാരത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ ഒരാളാണ്

    • @faminfavas
      @faminfavas 3 роки тому +2

      ഇയാൾ പച്ച കള്ളം പറയുന്നു ഒരു ദിവസത്തിൽ ഓരോ ചാനലിലും കമെന്റ് ബോക്സിൽ മുജാഹിദുകളെ ചീത്ത പറഞ്ഞു നടകലാ സ്ഥിരം പരിപാടി

    • @basheerbasheer8299
      @basheerbasheer8299 3 роки тому

      @@MUHAMMED-ALI.99 സമയം ഓർമ്മയില്ലാ.
      ഓർമ്മ കിട്ടിയാൽ സാറിനെ അറീക്കാം

    • @monajeeb5372
      @monajeeb5372 3 роки тому +1

      ഇവൻ രണ്ട് ദിവസം മുമ്പ് വരെ ഞാൻ മുജാഹിദ് വിട്ടു എന്ന് പറഞ്ഞവനാണ്

  • @Affanvk9744
    @Affanvk9744 3 роки тому +8

    അൽഹമ്ന്തു ലില്ലാഹ് അല്ലാഹുവിന്റെ അഭാരമായ അനുഗ്രഹം കൊണ്ട് റഹ്മത്തുള്ള കാസിമിന്റെ കാര്യത്തിൽ തീരുമാനമായി

  • @hameedck1918
    @hameedck1918 3 роки тому +7

    അൽഹംദുലില്ലാഹ് താങ്കൾക് അള്ളാഹു ദീർഘയുസ് തരട്ടെ സലഫി

  • @sapnazyappi566
    @sapnazyappi566 2 роки тому +1

    കാസീമീ കാരണം എനിക്ക് ഒരുപാടു പേ ർക്ക് ദീൻ മനസ്സിൽ ആകി കൊടുക്കാൻ പറ്റി 👍🏻👍🏻👍🏻
    അയാൾ തള്ളട്ടെ ഞമ്മൾ അദ് പൊളിക്കും ലഹനത്തുല്ലാഹ് കാസിമി

  • @muhammadessa5501
    @muhammadessa5501 3 роки тому +17

    കാശിമിക്ക് കൂട്ട് രണ്ട് ചാനൽ സഖാഫി മാർമാത്രം, അല്ലാതെ ഇരു സമസ്തയിൽ നിന്നും പ്രകൽബരാരും ഇദ്ദേഹം പറയുന്നത് ഏറ്റ് പിടിക്കുന്നില്ല, അതിലുള്ള നീരസം അയാൾ പ്രകടിപ്പിക്കുകയും ചെയ്തു ഇന്നലെ,

    • @aboobakrsidheeq2220
      @aboobakrsidheeq2220 3 роки тому +1

      കേരളത്തിലെ വഹാബികൾ എട്ട് വിഭാഗമാണ്
      അതിൽ ജിന്ന് ഉള്ളതും ഇല്ലാത്തതും പല നിലക്കുമുള്ള തൗഹീദുള്ളവരാണ് എന്ന ഈ സത്യം വഹാബികൾക്കും സുന്നികൾക്കും നിശേധിക്കാൻ സാദ്ധ്യമല്ല
      എങ്കിൽ എട്ട് വിഭാഗവും ഇബ്നു അബ്ദുൽ വഹാബിൻ്റെ പേര് കേട്ടാൽ
      ബഹുമാനിക്കുന്നവരുമാണ്
      എങ്കിൽ ഇബ്നു അബ്ദുൽ വഹാബിൻ്റെ തൗഹീദ് എട്ട് വിഭാഗത്തിൽ ഏതിലാണ് ഉള്ളത്
      മറിച്ച് ഇബ്നു അബ്ദുൽ വഹാബിന് എട്ട് തൗഹീദും ഉണ്ടോ ?
      ഒന്ന് വ്യക്തമാക്കണേ

    • @kunhimuhammedaizin9643
      @kunhimuhammedaizin9643 3 роки тому +2

      സുന്നികൾക്കുള്ളിൽ സമസ്ത നടത്തുന്ന വിവേചനം
      മുജാഹിദ് നേതാക്കളെ കൊണ്ട് പറയിപ്പിക്കാൻ ഖാസിമിയുടെ ഐക്യ പ്രസംഗം കാരണമായി.
      അനസ് മൗലവി ഒരു പ്രസംഗത്തിൽ ഇത് നന്നായി അവതരിപ്പിച്ചു.
      ഖാസിമിയുടെ ആട്ടത്തിനൊപ്പം കുഴലൂത്ത് നടത്തുന്ന സഖാഫി മദനീയക്കാർ ഓർക്കണം സമസ്തക്കാർക്ക് മുമ്പിൽ ഏപിക്കാർക്കുള്ള സ്ഥാനം എന്താണെന്ന്.
      നിങ്ങൾ ഖോര ഖോരം പ്രസംഗിക്കുന്ന
      ഖുതുബുൽ ആലം എന്ന് വിശേഷിപ്പിക്കുന്ന CM മടവൂരിൻ്റ മഖ്ബറക്ക് സമീപം വെച്ച് Ap ക്കാർക്ക്
      അവരുടെ ആദർശവും മേൽവിലാസവും പറയാൻ അനുവാദമുണ്ടോ?അവിടെ മുജാഹിദുകളാണോ കുഴപ്പക്കാർ?
      സമസ്തക്കാർക്ക് അവരുടെ ആദർശവും, സംഘടനയും കേരളത്തിലെ ഏതാണ്ട് എല്ലാ മഖ്ബറകൾക്ക് സമീപത്ത് വെച്ചും വിളിച്ച് പറയാം. ആദർശം ഒന്നാണെങ്കിൽ പറയൂ ആരാണ് കുഴപ്പക്കാർ? സലഫി കളോ സമസ്ത യോ?
      ആദർശത്തിൽ ഒന്നാണെന്ന് വീമ്പ് പറഞ്ഞ് പ്രസംഗിക്കുന്ന ഖാസിമിയുടെ സമസ്തക്കാർ ഒരു തരത്തിലുള്ള
      ഭിന്നതയും വർഷങ്ങളായി വെച്ച് പുലർത്താത്ത പാവപ്പെട്ട എത്രയെത്ര മുഅല്ലിമുകളെയാണ് മദ്റസകളിൽ നിന്ന് പിരിച്ച് വിട്ടത്.?
      കാരണം ആദർശമല്ലെങ്കിൽ അതിനേക്കാൾ ഭീകരമല്ലെ നിങ്ങൾ പണിത സംഘടനയുടെ മതിൽ കെട്ട്.
      എത്ര ആത്മാർർത്ഥമായി ജോലി ചെയ്താലും,
      മുഅല്ലിം രജിസ്റ്റർ ബുക്കിൽ അവരെ ചേർക്കാത്തത് ആദർശം രണ്ടായത് കൊണ്ടാണോ?
      എല്ലാ പിരിവ് കളും അവരിൽ നിന്ന് നിങ്ങൾ വസൂലാക്കുമ്പോൾ വിദ്യാഭ്യാസ ബോർഡിൻ്റെ ഏതെങ്കിലും ഒരു ആനുകൂല്യം അവർക്ക് നിങ്ങൾ നൽകാറുണ്ടോ?
      മുജാഹിദ് സ്ഥാപനത്തിൽ ജോലി ചെയ്യാൻ ഒരു സുന്നി തയ്യാറായാൽ, അല്ലെങ്കിൽ സമസ്തക്കാർ ജോലി നൽകാത്തതിൻ്റെ പേരിൽ മുജാഹിദുകൾ പാവം ഒരു മുഅല്ലിമിന്
      ജോലി കൊടുത്താൽ ഇത്ര ക്രൂരമായി പെരുമാറുമോ?
      മഹല്ല് സ്ഥാപനത്തിൽ ജോലി വേണേൽ MSRവേണം, അത് വേണേൽ SKSSF ൻ്റെ ഒപ്പ് വേണം.
      അത് കിട്ടണമെങ്കിൽ പ്രവർത്തിച്ച്
      കാണിച്ച് കൊടുക്കണം. വർഷങ്ങളായി നമ്മളെ അനുഭാവിയായിരുന്നെന്ന് ഈ പയ്യൻമാരുടെ മുമ്പിൽ പത്ത് വർഷത്തോളം കിതാബ് ഓതിയ ഈ പണ്ഡിതൻ തെളിയിക്കണം.
      ഇയാളുടെ അടുത്ത ബന്ധുക്കളും സമസ്തക്കാരാണെന്ന് ഉറപ്പ് വരുത്തണം. എല്ലാം കൂടെ 5 വർഷം
      വീണ്ടും നീണ്ടു പോകുന്നു.
      ഈ കാലയളവിൽ ജോലിയില്ലാതെ, വരുമാനമില്ലാതെ, അപമാഭാരത്താൽ ആരോടും പറയാതെ പാവം കഴിഞ്ഞ് കൂടുന്നു.
      ഇത് ഭീകരമല്ലെ ഖാസിമീ,
      കൂടെ കൂടിയ സഖാഫി മദനി ചാനലുകാർ ആദ്യം ഇതിനൊരു പരിഹാരം കാണണം.
      എന്നിട്ട് പറയൂ ഞങ്ങൾ ഒന്നാണെന്ന്.

    • @aboobakrsidheeq2220
      @aboobakrsidheeq2220 3 роки тому +1

      @@kunhimuhammedaizin9643
      താങ്കൾ ഓവർ പരത്തിപ്പറയാതെ
      വാദം തെളിയിക്കാൻ ശ്രമിക്കുക
      ഇവിടെ വാദം
      ഇബ്നു അബ്ദുൽ വഹാബ് ക്രൂരനാണ് എന്നാണ്
      ഇത് ആണെങ്കിൽ ആണ് അല്ലെങ്കിൽ അല്ല
      ഖാസിമി ഉസ്താദ് തെളിയിച്ചത് പോലെ ഗ്രന്ധം സാക്ഷ്യപ്പെടുത്തണം

    • @kunhimuhammedaizin9643
      @kunhimuhammedaizin9643 3 роки тому +3

      @@aboobakrsidheeq2220 കേരളത്തിൽ സമസ്തക്കാർ ക്രൂരത കാണിച്ചിട്ടുണ്ടെന്ന് അനസ് മൗലവി തൻ്റെ പ്രസംഗത്തിൽ തെളിയിച്ചില്ലെ?
      അങ്ങനെ ഉണ്ടായിട്ടില്ലെന്ന് നിങ്ങൾ തെളിയിക്കുമോ?
      കേരളത്തിൽ അര ഡസനോളം
      വിഭാഗീയ കൊലപാതകം
      നടത്തിയതിൽ സമസ്തയുടെ ആളുകൾക്ക് പങ്കില്ലേ?
      കേരളത്തിൽ ഇബ്നു അബ്ദുൽ വഹാബിൻ്റെ അനുയായികൾ എന്ന് പറയപ്പെടുന്ന
      സലഫികൾക്ക് ഏതെങ്കിലും വിഭാഗീയ കൊലപാതകത്തിൽ പങ്കുള്ളതായിട്ട്
      തെളിയിക്കുമോ?
      വീട് നന്നാക്കിയിട്ട് പോരെ ഖാസിമീ നാട് നന്നാക്കൽ,

    • @muhammadessa5501
      @muhammadessa5501 3 роки тому +2

      @@aboobakrsidheeq2220 കബർ കെട്ടി പൊക്കി അവിടേക്കു ആളുകളെ ക്ഷെണിച്ചു അവരിൽ നിന്ന് പണം പിടുങ്ങി ജോലി ചെയ്യാതെ വയറ് നിറക്കുന്ന സമസ്ത മൊയ്‌ലിക്കന്മാരെ നിങ്ങൾ തിന്നുന്നത് തനി ഹറാമാണ്

  • @ahadalikkal4169
    @ahadalikkal4169 3 роки тому +1

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @mefelilpt7914
    @mefelilpt7914 3 роки тому +2

    بارك الله فيكم....👍👍👍👍

  • @askaraskar7556
    @askaraskar7556 3 роки тому +19

    അപ്പൊ കാസിമിയുടെ കാര്യത്തിൽ തീരുമാനം ആയി. ഇനി വേഗം തെക്കോട്ടേക്ക് എടുക്കാം 😝

  • @hamzakodakkattil7720
    @hamzakodakkattil7720 3 роки тому +12

    ജനങ്ങൾവഹാബിയായിഎന്നാൽ ശരിയായമുസ്ലിമായിഎന്നർത്ഥം.

  • @awesomesiblingss1813
    @awesomesiblingss1813 3 роки тому +13

    ഷിയാ കാസിമി യുടെ yella കളവു m Allahu പരാജയപ്പെടുത്തി സത്യം പുലരും... In sha allah

  • @iloveindia1516
    @iloveindia1516 3 роки тому +5

    ഖാസിമി പറഞ്ഞ ശിയാക്കളുടെ പിഴച്ച കാര്യങ്ങളും മറ്റും അതുപോലെ അറബിയിലേക്ക് translation ചെയ്ത് സൗദിയിലെ ഔഖാഫ് പോലുള്ള മുഴുവൻ സ്ഥാപന മേധാവികളേയും ഉടൻ അറിയിക്കണം.

  • @rashidkololamb
    @rashidkololamb 3 роки тому +6

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ് .. ലഹനത്തുള്ള ആയാലും റഹ്മത്തില്ലാ ആയാലും കാസിമിയെ കൊണ്ട് ഒരുപാട് പേർക്ക് ഹിദായത്തിന്റെ വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് അദ്ദേഹത്തിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.. 😍😍👍🏻👍🏻

    • @aboobakrsidheeq2220
      @aboobakrsidheeq2220 3 роки тому +1

      ഖാസിമി ഉസ്താദ് എന്ന് പറഞ്ഞ മനുഷ്യൻ ആരാകട്ടെ
      ഇബ്നു അബ്ദുൽ വഹാബ് ക്രൂരനല്ല എന്ന് തെളിയിക്കാൻ എട്ട് വിഭാഗത്തിലെ വഹാബി നേതാക്കൾ ഇറങ്ങിയിട്ടും ഒരു മറുപടിയും പറയാൻ കഴിയാതെ
      പകരം.വ്യക്തിഹത്യ മാത്രം

    • @aboobakrsidheeq2220
      @aboobakrsidheeq2220 3 роки тому +1

      @@MUHAMMED-ALI.99
      അതിന് താങ്കൾ കള്ളനാണ് എന്ന് താങ്കളുടെ പല കമൻ്റ് ബോക്സിൽ നിന്നും ബോദ്ധ്യപ്പെട്ട് കഴിഞ്ഞു
      ഇനി താങ്കെളെ വിശ്വസിക്കാൻ കഴിയില്ല
      താങ്കളെ ആരോ പറ്റിച്ചിട്ടുണ്ട്

    • @rashidkololamb
      @rashidkololamb 3 роки тому

      @@aboobakrsidheeq2220 കാസിമിക്ക് മറുപടി എന്ന നിലക്ക് റഫീഖ് സലഫി എന്ന പണ്ഡിതൻ നൽകിയ മറുപടികൾ ഒക്കെയും വ്യക്തമായ തെളിവുകളോടെ തന്നെയാണ് എന്ന് നിക്ഷ്പ്പക്ഷമായി ചിന്തിക്കുന്നവർക്ക് മനസ്സിലാവും.. മാത്രമല്ല സുന്നീ പാളയത്തിൽ ഉള്ളവർ തന്നെ വഹാബി ആശയം പിന്തുടരുന്നു എന്ന് അയാൾ തന്നെ പറയുമ്പോൾ മൂപ്പരെ പോലുള്ള ആളുകളുടെ പ്രയത്ന ഫലമായാണ് എന്ന് സുവ്യക്തമാണ്.. ☺️ നാഥൻ അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ.. 👍🏻👍🏻

  • @hai751
    @hai751 3 роки тому

    സലഫി നിനക്ക് റബ്ബ്‌ ഹിദായത്ത് നൽകട്ടെ

  • @subairpopular6884
    @subairpopular6884 3 роки тому +13

    ഞാൻ സുന്നി എനിക്ക് സലഫി യാണിഷ്ടം

    • @abdurahman3137
      @abdurahman3137 2 роки тому +1

      ഞാനും സുന്നി എനിക്കും സലഫി ഇഷ്ട്ടം

  • @rashidrashi869
    @rashidrashi869 3 роки тому +25

    റഫീഖ് സലഫി യോട് വിനയത്തിൽ ഒരു അപേക്ഷ എന്ന് പറഞ്ഞ് ആളോട് ഞാൻ ചോദിക്കുന്നു റഫീഖ് സലഫി ചെയ്ത ഏത് വീഡിയോ ലാണ് കളവ് ഉള്ളത് അതിന്റെ ലിങ്ക് നീ തരണം കളവ് പ്രചരിപ്പിക്കുന്നവർ സുന്നത്ത് ജമാഅത്ത് അല്ല

    • @aboobakrsidheeq2220
      @aboobakrsidheeq2220 3 роки тому +2

      റഫീഖ് സലഫി നടത്തിയ
      വീഡിയോസുകളിൽ വിട്ട് കൊണ്ടിരിക്കുന്ന എല്ലാ കഷ്ണ ക്ലിപ്പിൻ്റേയും മുഴുവൻ കേട്ടാൽ
      റഫീഖ് സലഫി കളവാണ് പറയുന്നത് എന്ന് താങ്കൾക്ക് 100 % ബോദ്ധ്യപ്പെടും
      താങ്കൾ രണ്ട് പ്രഭാഷണവും മുഴുവൻ കേൾക്കാൻ തയ്യാറാകണം
      കഷ

    • @hm2globalbm901
      @hm2globalbm901 3 роки тому +2

      @@aboobakrsidheeq2220 സലഫി പറഞ്ഞ കളവ് എന്താണെന്ന് പറയൂ

    • @abdulazeez9983
      @abdulazeez9983 3 роки тому +1

      കാന്തപുരത്തിന്റെ തിരഞ്ഞടുത്ത . കളവുകൾ എന്ന പുസ്തകം. ഹമീദ് ഫൈസി, എഴുതിയത് വായിക്കാൻ മറക്കരുത് റഫിക്ക് സലഫി യുടെ , കളവ്, ആകില്ല , സമസ്തയിലെ EK ഔല്യ Kv മുസ്ലിയാരെ , കാഫിറും , മുർത്തദ്ദു ആക്കിയ മഹാനെ പറ്റി നമ്മൾ , EK. നെ മരിച്ച തിന്ന് ശേഷം . ശിഷ്യ ന്മാർ CM, മടവൂർ , ഉള്ളാളത്തിന്റെ പക്കൽ കാഫിർ പദവി നാട്ടിൽ കാണിച്ചു പരസ്യം ചെയ്തു കാഫരീങ്ങളെ പോരി ശ്ശ നന്നായി കബറിൽകിട്ടാനല്ലെ!

    • @abdullakuthyala6476
      @abdullakuthyala6476 3 роки тому +1

      @@aboobakrsidheeq2220 Idilulla kasmiyude clippings Mataram kettal madi kallam parayunnad aranenenn ariyan.. Alla malayalam thiriyanhittano?

    • @aboobakrsidheeq2220
      @aboobakrsidheeq2220 3 роки тому

      @@abdulazeez9983
      ഇസ്ലാമിനെ സമൂഹത്തിൻ്റെ മുമ്പിൽ കളവായി പ്രചരിപ്പിച്ച വഹാബികളേ
      കളവ് മത്സരം നടത്തിയ വഹാബികളേയും
      കളവ് മത്സരത്തിൽ ഒന്നാം സമ്മാനം റക്സോണ സോപ്പ് കിട്ടിയ വഹാബി മൗലവിയേയും താങ്കളും മറക്കണ്ട

  • @sathyam7138
    @sathyam7138 3 роки тому +2

    വഹാബി തീവ്രവാദത്തെയും, ഭീകരവാദത്തെയും തുറന്ന് കാട്ടിയ റഹ്മത്തുല്ലാഹ് ഖാസിമിക്ക് അഭിനന്ദനങ്ങൾ.

  • @ahammedkuttykutty2410
    @ahammedkuttykutty2410 2 роки тому

    Masha allhah rafeeqe usthathnne allhahu afiyathulla deergayusse nalkatte

  • @sageerkarakunnel7264
    @sageerkarakunnel7264 3 роки тому +14

    Jazakhallah khairan❤

  • @ManuMalluti
    @ManuMalluti 3 роки тому +5

    നല്ല നല്ല വിശദീകരണം

  • @askaraskar7556
    @askaraskar7556 3 роки тому +9

    😃😃😃
    Ek സമസ്തയുടെ അധീനതയിൽ ഉണ്ടായിരുന്ന മർകസിലെ പിരിവുകാരൻ ആയിരുന്ന കാന്തപുരം മർകസ് തന്നെ സ്വന്തം പേരിലാക്കി. അരീക്കോട് ലക്ഷക്കണക്കിന് പണം കാന്തപുരം കൊള്ളയടിച്ചതിന്റെ പേരിൽ സമസ്ത കാന്തപുരത്തെ ചവിട്ടി പുറത്താക്കി. ഒരുപാട് മഹല്ലുകളും മദ്രസ അനുബന്ധ സ്ഥാപനങ്ങളും കാന്തപുരം വിഭാഗം പിടിച്ചെടുത്തു. ഒരുപാട് സമസ്തക്കാരെ കാന്തപുരം തീവ്രവാദികൾ കൊന്നൊടുക്കി. എത്രയോ സമസ്ത കുടുംബങ്ങളെ കാന്തപുരം തീവ്രവാദികൾ അനാഥരാക്കി. ഇപ്പോൾ കാന്തപുരം വിഭാഗം സമസ്തയോട് അനുഭാവം ഭാവിച്ചു വീണ്ടും വന്നതിനെതിരായി സമസ്തയിൽ നിന്ന് തന്നെ മുറുമുറുപ്പ് ശക്തമായി ഉയർന്നു. തങ്ങളുടെ സ്ഥാപനങ്ങളും മറ്റും കാന്തപുരം വിഭാഗം വീണ്ടും പിടിച്ചെടുക്കും എന്ന ബോധ്യം വന്നപ്പോൾ സമസ്ത ഇപ്പോൾ കാസിമി വിഷയത്തിൽ ഒപ്പം കൂടിയ ap ക്കാരെ സമസ്ത തന്നെ തള്ളിപ്പറയുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കുറച്ചു യുട്യൂബ് വായാടികൾ ഒഴിച്ച് ബാക്കിയാരും തങ്ങളുടെ കൂടെയില്ല എന്ന തിരിച്ചറിവ് കാന്തപുരം വിഭാഗങ്ങൾക്കും ഉണ്ടായി. സലഫികളെ നേരിടാൻ കാന്തപുരം വിഭാഗത്തിനെ ആവശ്യമില്ല എന്ന് സമസ്തക്കാർ തന്നെ പരസ്യമായി പറയാൻ തുടങ്ങി. സമ്പത് ജമാഅത് വളർത്താൻ കൂടെക്കൂടിയ സകല ap കാരെയും ആട്ടിയോടിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയ മുഴുവനും 😃

  • @kmfairoose1519
    @kmfairoose1519 3 роки тому +2

    ഈ കൊരക്കുന്ന സമയം ഖാസിമിക്ക് രേഖകൾ സഹിതം മറുപടി കൊടുക്കാൻ നോക്ക്. അതല്ലേ ആണത്തം

    • @kmfairoose1519
      @kmfairoose1519 3 роки тому +2

      @@MUHAMMED-ALI.99 ഖാസിമി പറഞ്ഞത് എടുത്തു പറഞ്ഞു മെഴുകുന്നതല്ലാതെ മറുപടി എവിടെ ഭായ്

    • @kmfairoose1519
      @kmfairoose1519 3 роки тому +1

      @@MUHAMMED-ALI.99 വഹാബികൾ ലോകത്ത് തകർത്തു കളഞ്ഞ ഇസ്ലാമിക ശിആറുകൾ തെളിവ് സഹിതം അദ്ദേഹം വിവരിച്ചു.ഇദ്ദേഹം ഒന്നും നിഷേധിക്കുന്നില്ല, അതിനു മറുപടിയുമില്ല.

    • @kmfairoose1519
      @kmfairoose1519 3 роки тому

      @@MUHAMMED-ALI.99 ഖാസിമിയുടെ വിവരണങ്ങൾ കേട്ടാൽ മനസ്സിലാവും

    • @kmfairoose1519
      @kmfairoose1519 3 роки тому

      @@MUHAMMED-ALI.99 റഫീഖ് സലഫി മെഴുകിയ ലൈബ്രറി ഉണ്ടാക്കിയ സ്ഥലത്ത് പള്ളി പൊളിച്ച് കാലിച്ചന്ത പണിത് എത്രയോ കാലം കഴിഞ്ഞു ഒരു വ്യക്തി ഏറ്റെടുത്തു പണിത ലൈബ്രറിയാണെന്ന് യഥാർത്ഥ ചരിത്രം. ആകെ ഒരു ചിഹ്നനം തകർത്ത കാര്യം പറഞ്ഞു ന്യായീകരിക്കാൻ റഫീഖ് സലഫി അതിൽ തന്നെ പച്ചക്കള്ളം പറഞ്ഞു എന്നല്ലാതെ ചരിത്രരേഖ ഉദ്ധരിച്ചു വിവരിക്കാൻ സാധിച്ചില്ല.

  • @musthusumi1678
    @musthusumi1678 3 роки тому +6

    Barakallah 👍👍👍👍💥👍💥👍💥👍👍💥💕

  • @maqthoommuhammed5032
    @maqthoommuhammed5032 3 роки тому +1

    ماشاء الله بارك الله فيكم

  • @riyasriyu6651
    @riyasriyu6651 3 роки тому +13

    നാലു ഭാഗത്തു നിന്നും മറുപടി വന്നപ്പോൾ ഖാസിമിക്കു പോയ അന്ധം തിരിച്ചു വന്നു.

  • @abdulkabeerpdri
    @abdulkabeerpdri 3 роки тому +6

    കാസിമിയുടെ കാറ്റുപോയി...🤭🤭🤭

  • @ayyoobthrasseri9623
    @ayyoobthrasseri9623 Рік тому

    അസ്സലാമു അലൈക്കും റഫീഖ് സലഫി അല്ലാഹു നിങ്ങൾക്ക് ആരോഗ്യം ആഫിയത്തും നൽകട്ടെ ഉളുപ്പ് ഉണ്ടെങ്കിൽ സമസ്തയിൽ നിൽക്കുമോ തലച്ചോറ് വർക്കിൽ എന്നെങ്കിലും സമസ്തയിൽ നിൽക്കുകയില്ല

  • @hmriyaz3454
    @hmriyaz3454 3 роки тому +5

    Masha Allah 👍👌

  • @ashrafek4874
    @ashrafek4874 3 роки тому +2

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shafimuhammed6998
    @shafimuhammed6998 3 роки тому +10

    Masha Allah.. Allah yahtheek hafiya.. അപ്പൊ ഈ ലഹ്നത്തുള്ള കാസിം ശരിക്കും kazzabum മുനഫിക്കും കാഫിറും അല്ലേ.. നൂഹ് നബി ദുആ ചെയ്തത് പോലെ നമുക്കും ഈ കാഫിറുകളെ നശിപ്പികേണമേ എന്ന് ദുആ ചെയ്തു കൂടെ???

  • @muthudoha1483
    @muthudoha1483 3 роки тому +1

    Masha allah jazakallahu khair

  • @abduraziq.8882
    @abduraziq.8882 3 роки тому +6

    *وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُه*

  • @kmabdulla3604
    @kmabdulla3604 3 роки тому +5

    ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ചാനലായ THAIBA CHANNEL കോട്ടുമുക്ക്രി R ഖാസിമിയെ interview ചെയ്ത് കഴിഞ്ഞു... പക്ഷെ വേറെ ഒരു ചാനെലും ആ പുള്ളിയെ വിളിച്ചില്ല....

  • @khaliduv9132
    @khaliduv9132 3 роки тому +3

    جزاك الله خير

  • @syedmohammed1149
    @syedmohammed1149 3 роки тому

    جزاكم الله خير استاد

  • @salimmohammed543
    @salimmohammed543 3 роки тому +2

    Masha ALLAH. SubahaNALLAH.
    Mabrook Ya Usthad. BarakaLLAH Feekum

  • @salimmohammed543
    @salimmohammed543 3 роки тому +11

    Definitely, Islam is the Religion of Almighty ALLAH S.W.

  • @aseeskottarathilasees6317
    @aseeskottarathilasees6317 3 роки тому +3

    Masha allah nalla avatharanam

  • @shoukathalim3472
    @shoukathalim3472 3 роки тому +11

    അയാളുടെ പ്രഭാഷണം കേട്ടാൽ മനസ്സിലാകും അണയാൻ പോകുന്ന ജ്വാല പോലെ ആയിരുന്നു.
    വളരെ വൃത്തികെട്ട ഭാഷ ഉപയോഗിച്ചു കൊണ്ടു പണ്ഡിതന്മാർക്ക് പോലും അപമാനം വരുത്തി വെച്ചു.

  • @netnr2026
    @netnr2026 3 роки тому +3

    Mashaalah
    Mabrook

  • @yusufb5170
    @yusufb5170 Рік тому

    Ma Sha Allah.. Ustadinde idh polta prabhashanangal yenium varatte

  • @hasnaj1239
    @hasnaj1239 3 роки тому +5

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @JasimAbdulGafoor
    @JasimAbdulGafoor 3 роки тому +13

    👍

    • @aboobakrsidheeq2220
      @aboobakrsidheeq2220 3 роки тому

      താങ്കളുടെ നേതാവ് റഫീഖ് സലഫി
      തൻ്റെ അണികളെ
      പിടിച്ച് നിർത്താനുള്ള
      കളവുകൾ ക്ലിപ്പ് മുറിച്ച്
      ശരിയാക്കി കഴിഞ്ഞോ ?

    • @shafimuhsin1868
      @shafimuhsin1868 3 роки тому +1

      ജയിക്കാൻ വേണ്ടി എന്തും വിളിച്ചുപറയാൻ ഒരു മടിയുമില്ലാത്ത ഗ്രന്ഥം ചുമക്കുന്ന വിഡ്ഢിയാണ് ഇയാൾ.
      ആശയം കൊണ്ട് നേരിടാൻ കഴിയാത്തവരെ സംഘടനാ വിരോധം വച്ച് അക്രമകാരികളും തീവ്രവാദികളും ആക്കി ചിത്രീകരിച്ചു തമ്മിലടിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
      ഈ ഫാസിസ്റ്റ് കാലത്ത് സുന്നി എന്നോ സെലഫി എന്നോ മുജാഹിദ് എന്നോ വഹാബി എന്നോ ഒന്നുമില്ലാതെ മുസ്ലിങ്ങളെ മൊത്തത്തിൽ ആണ് അത് ബാധിക്കുക എന്നുള്ളത് ഈ ജാഹിലിനെ സപ്പോർട്ട് ചെയ്യുന്നവർ മനസ്സിലാക്കണം

    • @kunhimohamedmk
      @kunhimohamedmk 3 роки тому

      കാസിമിയെ കുതിരവട്ടത്തേക്ക് എടുക്കും. പിന്നീട് തെക്കോട്ടേക്ക് എടുക്കും

  • @abumanalahammedsidhiq3914
    @abumanalahammedsidhiq3914 3 роки тому +4

    ماشاء الله ...

  • @mohammedkutty9478
    @mohammedkutty9478 3 роки тому

    അതികം തർക്കിക്കാതെ സുന്നത്ത് ജമാഅത്ത് മനസ്സിലാക്കാൻ ശ്രമിക്കു സുഹൃത്തുകളെ ഖബറുകൾ വെച്ചുള്ള കച്ചവട കളികാണുമ്പോൾ വിശുവാസം നഷ്ടപെടുന്ന അവസ്ഥയാണ് കാണുന്നത് അള്ളാഹു നമ്മൾ എല്ലാ ഖഉമീങ്ങളെയും തഉഹീത്ൽ ഉറപ്പിച്ചു തരട്ടെ 🤲കടുംവാശി കടുംപിടുത്തം നല്ലത് അല്ല നമ്മുടെ ആൾകാർ തൗഹീദ് പാറഞ്ഞു കൊടുക്കുന്നവരെ തെറി വിളിക്കുന്നത് വളരെ മോശം 🌹✅️❓️

  • @civiltekbuild7928
    @civiltekbuild7928 2 роки тому

    തീജനി ത്വരീകത്തിന്റെ പ്രചാരക്കാൻ ആണ് ഇന്ന് കാസിമി അള്ളാഹു സത്യത്തിനൊപ്പം നില്കാൻ kazhiyatte

  • @bmirshad8010
    @bmirshad8010 3 роки тому

    What about his complain about prophets house destruction and made it as toilet.
    Please clarify

  • @mytech4221
    @mytech4221 3 роки тому +1

    സുന്നികൾ(സമസ്ഥക്കാർ) വിശ്വാസത്തിൽ വളരെ ദുര്ബലരാണ് കാസിമീ.....അത് കൊണ്ടാണ് ഞാനടക്കം ഒരുപാട് പേർ സലഫി ആശയക്കാർ ആയത്.
    5:25

  • @Shafeeque_CH_Mpm
    @Shafeeque_CH_Mpm 3 роки тому +18

    അഭിനന്ദനങ്ങൾ

  • @hasnaj1239
    @hasnaj1239 3 роки тому

    Jazakkallah khairan

  • @ultimatevictory9777
    @ultimatevictory9777 3 роки тому +2

    Jazakaallah khair

  • @abdullatheef426
    @abdullatheef426 3 роки тому +2

    സലഫിയ്യത്ത് അല്ല വഹാബി യത്ത് ഖാസിമി പറഞ്ഞതിന് ഒന്നും ഇതുവരെ ആയിട്ട് മറുപടി പറയാൻ നിനക്ക് കഴിഞ്ഞിട്ടില്ല കിതാബ് അടിസ്ഥാനത്തിലാണ് അദ്ദേഹം വഹാബി യത്ത് കുഫർ ആണെന്ന് പറഞ്ഞത് അതിന് തെളിവുണ്ടെങ്കിൽ പറയൂ ഇല്ലാതെ കുറയ്ക്കേണ്ട പറഞ്ഞത്

    • @Aburushada
      @Aburushada 3 роки тому +1

      @@MUHAMMED-ALI.99 നീ വിഡ്ഢിയാണോ

  • @teamthanneermathan9844
    @teamthanneermathan9844 3 роки тому +3

    മാ ഷാ അല്ലാഹ്.. 👌👌👌

  • @saleemjouhar
    @saleemjouhar 3 роки тому

    രോഗമേ പകരൂ ആരോഗ്യം പകരില്ല സലഫീ

  • @ABUAMAN_UK
    @ABUAMAN_UK 3 роки тому +5

    സലഫീ... താങ്കൾ അദ്ദേഹത്തെ ഇങ്ങനെ പറയരുത്.കാരണം ഇയാളും പകര സഖാഫി മുതലായവരുടെ പ്രസംഗം കൊണ്ട് ഹിദായത്ത് കിട്ടിയവർ ധാരാളം ഉണ്ട്.ഇവരുടെ പ്രസംഗം കേട്ടത് കൊണ്ടാണ് ഞാനൊക്കെ സലഫികളുടെ പ്രസംഗം കേൾക്കാനും നേർവഴിയിൽ വരാനും സാധിച്ചത്

  • @sayyedlabeeb3183
    @sayyedlabeeb3183 3 роки тому

    Information about uroos🙏🙏

  • @forsaleforsale7677
    @forsaleforsale7677 3 роки тому +3

    ഞാൻ നാദാപുരം ഗന്ധനം കേട്ട് മുജാഹിദ് ആയി

  • @sudheermanamkulath9890
    @sudheermanamkulath9890 3 роки тому +1

    مَا شَآءَ ٱللَّهُ
    جزاك اللهُ خيرًا

  • @AbdulAziz-ze5xh
    @AbdulAziz-ze5xh 2 роки тому

    Sys ന്റെ സജീവ പ്രവർത്തകനായ ഞാൻ വഴക്കാട് സംവാദം കേട്ടിട്ടാണ് യഥാർത്ഥ മുസ്ലിമായത് അതായത് സലഫി ആയത്

  • @sadakathchawadi
    @sadakathchawadi 3 роки тому +5

    Nadapuram khandanam yanneyum salafiyaki...alhamdilillah

  • @riyaskannur6531
    @riyaskannur6531 2 роки тому

    ഇൻഷാ അള്ളാഹ് തീർച്ചയായും

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 3 роки тому +1

    ജനങ്ങൾക്ക് സത്യം മനസ്സിലാക്കാൻ നാദാപുരം ഖണ്ഡനം പോലെ കാസിമിയും ഒരു നിമിത്തമായി.' ഇപ്പോൾ കാസിമി പറയുന്നു'' ഞങ്ങളെ നിങ്ങൾ മുസ്ലിങ്ങളായി പബ്ലിക്കായി അംഗീകരിക്കണമെന്ന് എന്തൊരു ആശയപാപ്പരത്തമാണ് ഈ പറയുന്നത് .. ഖുർആനും പ്രവാചക ചര്യയുമാണ് ആരാണ് മുസ്ലിം, ആരാണ് അതിനെതിരായി പ്രവർത്തിച്ച് പങ്ക് ചേർക്കുന്നവർ, ഏതാണ് പ്രതിഫലമുള്ള രീതി.' ആ മാനദണ്ഡത്തിലാണ് വിശ്വാസത്തിലെ, തൗഹീദിലെ, ബിദ്അത്തിലെ പ്രവർത്തനം വ്യക്തമാവുന്നത്.' ഇത് അല്ലാഹു ഉണ്ടാക്കിയ രീതിയാണ്.' 'ഭരണഘടനയനുസരിച്ച് നിയമ നിർമ്മാണങ്ങൾ, സത്യസന്ധത കണക്കാക്കി ക്വാലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കുന്നത് .. എങ്ങിനെയാണ് എന്ന് മാത്രം ആലോചിച്ചെങ്കിൽ ', അപ്പോൾ അല്ലാഹു വിൻ്റെ സർട്ടിഫിക്കറ്റ് ആമാനദണ്ഡം ആക്കാൻ നാം ശ്രമിക്കുന്നതിന് പകരം ചെരിപ്പിനനുസരിച്ച് കാല് മുറിക്കുന്ന അവസ്ഥയിലേക്കാണോ എത്തിക്കേണ്ടത് ''

  • @riyaskannur6531
    @riyaskannur6531 2 роки тому

    ഇങ്ങനെ വേണം പറയാൻ 👌👌👌

  • @jamsheerc2417
    @jamsheerc2417 3 роки тому +6

    എനിക്ക് കൊട്ടുമുക്രി kasimi. Intervew കണ്ട് ചിരി വന്നു😂😂കാരണം ap യെ പച്ചക്കു തെറിവിളിച്ചത കാസിമി...ഉളുപ്പില്ലാത്തവർ എന്ന്😂😂

  • @topgamesandwalkthrough3883
    @topgamesandwalkthrough3883 3 роки тому +2

    ഇപ്പൊ എന്റെ സംശയം Qasimi യെ വിട്ടത് salafikal തന്നെ ആണോ എന്നായി 😂😂

  • @sapnafaisal4047
    @sapnafaisal4047 Рік тому

    Sathyam anyeshikan allahu Thoufeeqe nalkatte allaavarkum Aameen ya rabb

  • @zubairpuzhakkal9405
    @zubairpuzhakkal9405 3 роки тому

    Sahoderengele. Ini bodamulla aarum onnu chindikum tto 1000 kozhik oru kaada adaann rahmathulla qasmi ennadelle sathyam???

  • @muhammedkasimop4218
    @muhammedkasimop4218 3 роки тому +2

    മറുപടി കൾ നിങ്ങൾ മുഴുവനായും കേൾക്കണം... ഞാൻ എല്ലാം കേട്ടതിനു sheshmaണ് ഞാൻ പറയുന്നത്.... വളരെ മോശമാണ് പൂർണമായി മറുപടി പറയണം.... തെളിവുകൾ എവിടെ അയാളെ വ്യക്തി പരമായി കുറ്റപ്പെടുത്താൽ ഞങ്ങള്ക്ക് കേൾക്കണ്ട... നിങ്ങൾ പൊളിച്ച കാര്യങ്ങൾ തെളിവ് കാണിച്ചതിന് മറുപടി ഇല്ലേ