ഓരോ എപ്പിസോഡ് കഴിയുമ്പോളും ഇദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും കൂടി വരികയാണ്..... ഇത്രയും നാൾ നാം പഠിച്ചിട്ടും ലഭിക്കാത്ത ചരിത്രം..... ഇത്രയും നാൾ നമുക്ക് നേടിയെടുക്കാൻ കഴിയാത്ത സംസ്കാരം..... പല രാജ്യങ്ങളിലൂടെ പല ഭാഷകൾ കൈകാര്യം ചെയ്തിട്ടും അദ്ദേഹം നമ്മളിലേക്ക് എത്തിക്കുന്ന ശുദ്ധമായ മാത്രഭാഷ...... നമ്മുടെ മക്കളെ ചെറുപ്പം മുതൽ ഈ പരിപാടി കാണിക്കാൻ ശീലിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്...... തീർച്ചയായും APJ Abdulkalam നോടൊപ്പം ചേർത്ത് വയ്‌ക്കേണ്ട legend ആണ് സന്തോഷ് ജോർജ് കുളങ്ങര.....
മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങരയുടെ കഥ പറച്ചിൽ വല്ലാത്ത ഒരു അനുഭവമാണ്, വായിൽ നിന്ന് വീഴുന്ന ഓരോ വാക്കും മിസ്സ് ആവാതെ കേൾക്കാൻ.. വല്ലാത്ത ഒരു ഫീലിങ്ങാണ്..
ഇക്കണ്ട കഥകളൊക്കെ ക്ഷമാപൂർവ്വം വളരെ സൗമ്യ ഭാവത്തിൽ കേൾക്കുകയും ഇടക്കൊരിക്കൽ തലയാട്ടി ആശ്ചര്യം പ്രകടിപ്പിക്കുകയും നല്ല ചില വാക്കുകളാൽ ആദ്യാവസാനം പരിപാടിക്ക് ഭംഗി നൽകുകയും ചെയ്യുന്ന ബീയാർ പ്രസാദിനെ ഒരിക്കലെങ്കിലും നിങ്ങളുടെ കൂടെ സഞ്ചാരിയായി കൂട്ടണം പാവം എത്ര കാലമായി ഇങ്ങേര് കഥ കേൾക്കുന്നു
Today’s Punch dialogue..... " വേദനാജനകമായ കാര്യം എന്താന്നറിയോ ...? ഈ വെന്തു മരിക്കുന്ന ആര്‍ക്കും , ഇവര്‍ എന്തിനാണ് മരിക്കുന്നത് എന്നറിയില്ലായിരുന്നു".....ഈ കുട്ടികള്‍ക്ക് അറിയില്ല എന്തിനാ നമ്മള്‍ ഇങ്ങനെ വെന്തുരുകി ചാകുന്നത് എന്ന് ......നമ്മള്‍ എന്ത് തെറ്റാണു ചെയ്തത് എന്നിവര്‍ക്ക് അറിയില്ലായിരുന്നു........... അങ്ങനെ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ഒരു കഥയും ഈ ഒടെസ നഗരത്തിനുണ്ട്......
ദേശാധിപതി വീണ്ടും അവരോടു ചോദിച്ചു: ഇവരില്‍ ആരെ വിട്ടുതരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക. അവന്‍ അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മയാണ് ചെയ്‌തത്? അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്‌തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്. അപ്പോള്‍ ജനം മുഴുവന്‍മറുപടി പറഞ്ഞു: അവന്റെ രക്‌തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ! മത്തായി 27 : 21-25
ഇതെല്ലാം കേട്ടിട്ട് ഇപ്പോൾ ഉക്രൈൻ ഇല്ലാതാവുന്നത് കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നുന്നു.. എത്ര മനോഹരമായ സ്ഥലങ്ങൾ,ജീവിതം ആസ്വദിച്ചിരുന്ന കുറെ മനുഷ്യർ എല്ലാം ഇല്ലാതായിരിക്കുന്നു 😟
നമ്മൾ വസിക്കുന്ന ഈ ലോകം ഇങ്ങനെയൊക്കെ ആണെന്നും. മുൻപ് ഇങ്ങനെയൊക്കെ ആയിരുന്നെന്നും. ഇനി എങ്ങനെ ആകണമെന്നും നമ്മെ കാണിച്ചു വ്യക്തമാക്കി പഠിപ്പിച്ചു തരുന്ന ചരിത്ര സഞ്ചാരി SGK 🌹. അങ്ങേയ്ക്കൊരു ആയിരം നന്ദി.ഈ അറിവുകൾക്ക് ഈ ചിത്രങ്ങൾക്ക് 💕.
ശ്രീ സന്തോഷ് ജോർജിന്റെ ഈ ഉദ്യമം വലിയ വിജയം വരിക്കട്ടെ എന്ന് ആശംസിക്കുന്നു. നമ്മുടെ സ്ത്രീകൾ ഇപ്പോഴും ഇത്തരം നല്ല പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അവരെക്കൂടി ഇത് കേൾപ്പിക്കാൻ വേണ്ട ഒരു ശ്രമം നടത്തേണ്ടതുണ്ട് .തങ്ങൾ മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും സമുദായത്തിനും മതത്തിനും രാഷ്ട്രീയപാര്ടിക്കും അന്തിമമായി മറ്റുള്ളവരിൽ വലിയ വെറുപ്പ് മാത്രമേ സൃഷ്ടിക്കാൻ കഴിയു .
"എത്രമാത്രം ഭീകരമായി ലോകതുള്ള ദുരന്തങ്ങളിലൂടെ കടന്നു പോവുകയും, എത്രമാത്രം മനുഷ്യത്വ ഹീനമായി പെരുമാറുവാനും, മനുഷ്യ മനസ്സ് എങ്ങിനെ ഉണ്ടായി എന്നുള്ളത്, എത്രമാത്രം ലോകത്തെ പരിശുദ്ധീകരിക്കാൻ വേണ്ടി മഹാരതന്മാരും മഹാഗോപുരങ്ങളായിട്ടുള്ള എത്രയോ മഹാ മനീഷികളും വന്നിട്ടും മനുഷ്യ വംശം പഠിച്ചില്ല എന്നുള്ളതാണ് സത്യം" 👍👍👍👍👍👍👍
ഉന്മേഷവാനായ ബി ആർ പ്രസാദേട്ടന്റെ ഒരു ചോദ്യം സന്തോഷിനെ ഒന്ന് അസ്വസ്ഥനാക്കി എന്ന് തോന്നി ചിരിവന്നിരിക്കുമ്പോൾ, അവസാനം പറഞ്ഞ ആ ക്രൂരതകൾ ഓർത്ത് വിഷമം വന്നു.
ഇന്ന് മാർച്ച് 5 2022ൽ ഇത് കണ്ടപ്പോൾ സന്തോഷ് കുളങ്ങര സാറിന്റെ വിവരണം കേട്ടപ്പോൾ, ജൂതന്മാരുടെ കൊടുംക്രൂര കൂട്ടക്കൊല കേട്ടപ്പോൾ കണ്ണീർ നിൽക്കുന്നില്ല, എന്നെ ആ കാലഘട്ടത്തിലേക്ക് താങ്കൾ കൂട്ടിക്കൊണ്ടുപോയി....
എനിക്ക് മനസ്സിലാവുന്നില്ല.... എന്ത് മാജിക്കാണ് സർ താങ്കൾ ഇവിടെ കാണിക്കുന്നത്.... എത്ര അത്യാർത്ഥിയോടെയാണ് ഞാനടങ്ങുന്ന പ്രേക്ഷക സമൂഹം താങ്കളുടെ വാക്കുകൾ വീണ്ടും വീണ്ടും ഒരു സംഗീതം പോലെ ആസ്വദിക്കുന്നത്.... സർ താങ്കൾ ഇവിടെ പ്രേക്ഷകർ പോസ്റ്റ് ചെയ്യുന്ന കമന്റ്സ് ഒക്കെ വായിക്കാറുണ്ടോ...😘😘😘
Narration was excellent. Even though Steve was unknown person to me , I felt so tensed for the final results and was happy when he and his classmates passed...Congrats.
ഞാൻ ഇസ്രായേലിൽ വർക്ക് ചെയ്യുന്ന ഒരു നഴ്സാണ് ഞാൻ എൻറെ സ്ഥാപനത്തിൽ 74 വയസ്സുള്ള മായ എന്ന പേരുള്ള ഒരു സ്ത്രീയുണ്ട് അവർ ഹോളിക്രോസ് നിന്നും രക്ഷപ്പെട്ട എത്തിയതാണ് അവർ പറഞ്ഞുകേട്ട കഥകളെക്കാൾ എത്രയോ ഭീകരമാണ് എത്രയോ വേദനാജനകമാണ് അങ്ങയിൽ നിന്നും കേൾക്കുന്നത്
ഞാനും ഒരു ചരിത്ര വിദ്യാർത്ഥിയായിരുന്നു. ബ്രണ്ണന്റെ പ്രൗഡമായ ചുവരുകൾക്കുള്ളിൽ പ്രഗൽഭരായ പ്രഫസർമാരുടെ ക്ലാസുകളിൽ ഇരുന്നിട്ടും ഇത്ര ഹൃദയസ്പർശിയായി ചരിത്രം കേട്ടിട്ടില്ല....അഭിനന്ദനങ്ങൾ...
ഒരു കട്ടൻ ചായയും കുടിച്ചു അതിന്റെ കൂടെ ഈ പ്രോഗ്രാം കാണുമ്പോൾ കിട്ടുന്ന അനുഭൂതി വേറൊന്നാണ്. കാണുന്ന ഏക ചാനൽ സഫാരി മാത്രമാണ് ഈ ചാനൽ മുൻനിര ചാനലുകളുടെ കൂടെ എത്തണം എന്ന് അൽമാർത്ഥമായി ആഗ്രഹിക്കുന്നു.. ഷെയർ ചെയ്യുക മാക്സിമം. 👍
ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ ഇത്രയും മികച്ച നിലവാരമുള്ള സത്യസന്ധമായ യാത്രാനുഭവങ്ങളും ചിത്രീകരണങ്ങളും കാണുന്നത് ഒരുപാട് ഇഷ്ടമാണ്. കാണുമ്പോഴും കേൾക്കുമ്പോഴും ആശ്ചര്യം തോന്നുന്ന കാര്യങ്ങളും വിവരണ രീതികളും. എന്നാൽ, സത്യത്തിൽ ഒരുപാട് മനോസംഘർഷമാണ് ഇതു കണ്ടുകഴിഞ്ഞ് ഇതിൽനിന്നും ഞാൻ ജീവിക്കുന്ന ഈ നാട്ടിലേയ്ക്ക് നോക്കുമ്പോൾ ഉണ്ടാവുന്നത്. ഇതൊക്കെ ആ നാടുകളിൽ അല്ലേ. എന്റെ നാട് കാലാകാലങ്ങളായി അധഃപതനം പിടിച്ച്, കുറേ ദുഷ്ട ജന്തുക്കളുടെ ഭരണത്തിന്റെ കീഴിലാണ്. പേരു പക്ഷേ ദൈവത്തിന്റെ സ്വന്തം നാട് എന്നും. ഏതു വിധത്തിലാണ് ഇത് ദൈവത്തിന്റെ സ്വന്തം നാട് ആയത്? അതിനു യോഗ്യതയായി എന്താണ് കേരളത്തിന് ഇന്ന് ഉയർത്തി കാണിക്കാനുളളത്? ഒന്നുകിൽ ഈ നാട്ടിൽ ഉള്ള ഉദ്യോഗസ്ഥവൃന്ദങ്ങളും സകലമാന രാഷ്ട്രീയക്കാരും കെടുകാര്യസ്ഥതയും ആശയദാരിദ്ര്യവും പിടിച്ച വിവരമില്ലാത്ത വെറും പമ്പരവിഡ്ഢികളാണ്, അല്ലെങ്കിൽ കണ്ണിൽ ചോരയില്ലാത്ത വഞ്ചകരാണ്, അല്ലെങ്കിൽ പിന്നെന്താണ്? വ്യക്തമായി തന്നെ പറയുന്നു, പിണറായിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഉള്ള ഈ ഭരണവും മുൻകാലങ്ങളിൽ ഭരിച്ച കോൺഗ്രസ്, മുതലായ പാർട്ടികളുടെ സർക്കാരുകളും വർഗ്ഗീയതയും വിവരക്കേടുകളും മാത്രം ചിന്തിക്കുന്ന ആർ എസ് എസ് മുതലായ സംഘടനകളുടെ ദല്ലാൾമാരായ ബിജെപി തുടങ്ങിയ പാർട്ടികളിൽ അംഗങ്ങളായ വ്യക്തികളും ഉള്ള കാലത്തോളം ഈ കേരളനാട് ഒരിക്കലും ഗുണം പിടിക്കില്ല.
നിസ്സാരമായി തോന്നുന്ന പല കാര്യങ്ങളും പറഞ്ഞു പൊലിപ്പി്ചു ഫലിപ്പിക്കാൻ ഉള്ള താങ്കളുടെ കഴിവ് അപാരം തന്നെ.എന്നാലും താങ്കളുടെ പല വീഡിയോസും എനിക്ക് ഇഷ്ട്ടമാണ്. തോഴിനോടുള്ള താങ്കളുടെ ആദ്മർത്തത്ത അഭിനന്ദനീയം തന്നെ.
ഞാൻ ജീവിതത്തിൽ വായിച്ചിട്ടുള്ളതിൽ വെച്ചു ഏറ്റവും അദ്ഭുതകരമായ അറിവ് തന്ന പുസ്തകം Sapiens: A Brief History of Humankind എഴുതിയത് ഒരു Jew ആയ Yuval Noah Harari ആണ്. അവരുടെ intellectual capacity ക്ക് വലിയ ഒരു തെളിവ് ആണ് അദ്ദേഹം.
Thank you so much sir.... For all your videos... It is really awesome....We are eagerly waiting for new diary kuripp.... Recently I started learning your video but now I'm addicted...Keep Sharing Sir...
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
Please Subscribe and Support Safari Channel: goo.gl/5oJajN
Safari channel
ഓരോ എപ്പിസോഡിനും ക്രമ നമ്പർ ഇടാമോ,,
@@mejojose7 good suggestion
@@mejojose7 . .. .n. n. N. No. NM. I. .ii 🙂🙂
Kmomoomoomomomkoo. K.. 🤣🤣😉🙂🤣🤣🤣🤣🤣🙂🙂🙂🙂🙂🙂🙂
നമ്മൾ സ്കൂളിൽ പഠിച്ചതിനേക്കാൾ കൂടുതൽ ചരിത്രം താങ്കളുടെ അര മണിക്കൂർ ഈ പരിപാടി കണ്ടാൽ മതി. Hats off sir
Everything taught in our schools are lies.
ഓരോ എപ്പിസോഡ് കഴിയുമ്പോളും ഇദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും കൂടി വരികയാണ്.....
ഇത്രയും നാൾ നാം പഠിച്ചിട്ടും ലഭിക്കാത്ത ചരിത്രം.....
ഇത്രയും നാൾ നമുക്ക് നേടിയെടുക്കാൻ കഴിയാത്ത സംസ്കാരം.....
പല രാജ്യങ്ങളിലൂടെ പല ഭാഷകൾ കൈകാര്യം ചെയ്തിട്ടും അദ്ദേഹം നമ്മളിലേക്ക് എത്തിക്കുന്ന ശുദ്ധമായ മാത്രഭാഷ......
നമ്മുടെ മക്കളെ ചെറുപ്പം മുതൽ ഈ പരിപാടി കാണിക്കാൻ ശീലിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്......
തീർച്ചയായും APJ Abdulkalam നോടൊപ്പം ചേർത്ത് വയ്‌ക്കേണ്ട legend ആണ് സന്തോഷ് ജോർജ് കുളങ്ങര.....
സത്യം... യോജിക്കുന്നു
Absolutely right
അത്രക്കും വേണ്ട ഒരു sk pottakadu
ഈ പ്രോഗ്രാം കാണുമ്പോൾ കിട്ടുന്ന ആ സുഖം... അത് ഒന്ന് വേറെ തന്നെ ആണ്... !!!!..
മിസ്റ്റർ സന്തോഷ് ജോർജ് കുളങ്ങരയുടെ കഥ പറച്ചിൽ വല്ലാത്ത ഒരു അനുഭവമാണ്, വായിൽ നിന്ന് വീഴുന്ന ഓരോ വാക്കും മിസ്സ് ആവാതെ കേൾക്കാൻ.. വല്ലാത്ത ഒരു ഫീലിങ്ങാണ്..
ഇക്കണ്ട കഥകളൊക്കെ ക്ഷമാപൂർവ്വം വളരെ സൗമ്യ ഭാവത്തിൽ കേൾക്കുകയും ഇടക്കൊരിക്കൽ തലയാട്ടി ആശ്ചര്യം പ്രകടിപ്പിക്കുകയും നല്ല ചില വാക്കുകളാൽ ആദ്യാവസാനം പരിപാടിക്ക് ഭംഗി നൽകുകയും ചെയ്യുന്ന ബീയാർ പ്രസാദിനെ ഒരിക്കലെങ്കിലും നിങ്ങളുടെ കൂടെ സഞ്ചാരിയായി കൂട്ടണം
പാവം എത്ര കാലമായി ഇങ്ങേര് കഥ കേൾക്കുന്നു
Umar Abdullah... I like it ur words
Njaanum athu palavattom chinthichattondu
Sathyam ,നല്ല അവതരണം
😄
😂😂
Correct uploading... 10:30 ... ജീവിതം പോലെ തന്നെ ഇതിലും സാറിന്റെ സമയ നിഷ്ഠ ഭയങ്കരം തന്നെ...
Wat u mean
Today’s Punch dialogue..... " വേദനാജനകമായ കാര്യം എന്താന്നറിയോ ...? ഈ വെന്തു മരിക്കുന്ന ആര്‍ക്കും , ഇവര്‍ എന്തിനാണ് മരിക്കുന്നത് എന്നറിയില്ലായിരുന്നു".....ഈ കുട്ടികള്‍ക്ക് അറിയില്ല എന്തിനാ നമ്മള്‍ ഇങ്ങനെ വെന്തുരുകി ചാകുന്നത് എന്ന് ......നമ്മള്‍ എന്ത് തെറ്റാണു ചെയ്തത് എന്നിവര്‍ക്ക് അറിയില്ലായിരുന്നു........... അങ്ങനെ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ഒരു കഥയും ഈ ഒടെസ നഗരത്തിനുണ്ട്......
"A boy striped by pyjama" എന്ന സിനിമയിൽ ഇതെല്ലാം കാണിക്കുന്നുണ്ട്. ജൂതന്മാരോട് അന്നത്തെ ജർമൻ നാസികൾ ചെയ്ത ക്രൂരമായ പ്രവർത്തികൾ അതില് ഉണ്ട്
@@krishnaprasanth123 thank u dear .....theerchayayum aa movie kaanum ....
നമ്മുടെ രാജ്യത്തിന്റെ പോക്ക് അങ്ങോട്ടാണ
്അത്‌പോലൊരു അവസ്‌ഥ നമ്മുടേരാജ്യത്തും വന്നുഭവിക്കാറായി
@@krishnaprasanth123 ✔️
ദേശാധിപതി വീണ്ടും അവരോടു ചോദിച്ചു: ഇവരില്‍ ആരെ വിട്ടുതരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?
അവര്‍ പറഞ്ഞു: ബറാബ്ബാസിനെ. പീലാത്തോസ് അവരോടു ചോദിച്ചു: അപ്പോള്‍ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാനെന്തു ചെയ്യണം? എല്ലാവരും പറഞ്ഞു: അവനെ ക്രൂശിക്കുക.
അവന്‍ അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മയാണ് ചെയ്‌തത്? അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
അവനെ ക്രൂശിക്കുക! ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്‌തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്.
അപ്പോള്‍ ജനം മുഴുവന്‍മറുപടി പറഞ്ഞു: അവന്റെ രക്‌തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!
മത്തായി 27 : 21-25
ഈ എപ്പിസോഡ് ടീവിയിൽ കണ്ടിട്ട് ലൈകും കമന്റും ചെയ്യാൻ വേണ്ടി യൂട്യൂബിൽ വരുന്ന എത്ര പേര് ഉണ്ട്
OMG...
പ്രവാസ ജീവിതത്തിന്റെ ഒറ്റപ്പെടൽ മാറ്റാൻ സഫാരിക്ക് കഴിയുന്നു. വളരെ നന്ദി സന്തോഷ് സർ .♥️😍👍
ഡയറിക്കുറിപ്പിനു അടിമകൾ ആയവർ ആരൊക്കെ ഉണ്ട്
Me too
Yes me too
🙋🏻♂️💯
Yes 👍
🙌🏻
ഇതെല്ലാം കേട്ടിട്ട് ഇപ്പോൾ ഉക്രൈൻ ഇല്ലാതാവുന്നത് കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നുന്നു.. എത്ര മനോഹരമായ സ്ഥലങ്ങൾ,ജീവിതം ആസ്വദിച്ചിരുന്ന കുറെ മനുഷ്യർ എല്ലാം ഇല്ലാതായിരിക്കുന്നു 😟
2014 ൽ ഉദ്ദേശം 100 ഓളം പേരെ വെറുതെ ചുട്ടുകൊന്ന ചരിത്രം ഉക്രൈനിൽ ഉണ്ട് റഷ്യ തിരിച്ചടിക്കും മറക്കണ്ട
പ്രോഗ്രാം കാണുന്നതിനു മുമ്പ് സൂപ്പർ എന്ന് കമൻറ് ഇടാൻ പറ്റുന്ന മലയാളത്തിലെ ഏക പരിപാടി സഞ്ചാരിയുടെ ഡയറിക്കുറിപ്പ് മാത്രം ആയിരിക്കും
yeah
Yessss
ആദ്യം ലൈക്കടിക്കും , എന്നിട്ടു കണ്ടു തുടങ്ങും 💝 ഇഷ്ടം
Thank u pawan
ആദ്യ എപ്പിസോഡുകൾ ആഴ്‌ച്ചയിൽ 3 തവണ വച്ച് അപ്ലോഡ് ചെയ്യണം, ശനിയാഴ്ച പുതിയ എപ്പിസോഡും. We are waiting for old episodes
Lalu Christy Babu
അതെ
ഇത് കണ്ടിട്ടേ ഇന്ന് ഉറങ്ങുന്നുള്ളൂ, അല്ലെങ്കിൽ ഒരു സുഖം കിട്ടില്ലാ 😍
True... Kid
Damn true
നമ്മൾ വസിക്കുന്ന ഈ ലോകം ഇങ്ങനെയൊക്കെ ആണെന്നും. മുൻപ് ഇങ്ങനെയൊക്കെ ആയിരുന്നെന്നും. ഇനി എങ്ങനെ ആകണമെന്നും നമ്മെ കാണിച്ചു വ്യക്തമാക്കി പഠിപ്പിച്ചു തരുന്ന ചരിത്ര സഞ്ചാരി SGK 🌹. അങ്ങേയ്ക്കൊരു ആയിരം നന്ദി.ഈ അറിവുകൾക്ക് ഈ ചിത്രങ്ങൾക്ക് 💕.
ശ്രീ സന്തോഷ് ജോർജിന്റെ ഈ ഉദ്യമം വലിയ വിജയം വരിക്കട്ടെ എന്ന് ആശംസിക്കുന്നു. നമ്മുടെ സ്ത്രീകൾ ഇപ്പോഴും ഇത്തരം നല്ല പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അവരെക്കൂടി ഇത് കേൾപ്പിക്കാൻ വേണ്ട ഒരു ശ്രമം നടത്തേണ്ടതുണ്ട് .തങ്ങൾ മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും സമൂഹത്തിനും സമുദായത്തിനും മതത്തിനും രാഷ്ട്രീയപാര്ടിക്കും അന്തിമമായി മറ്റുള്ളവരിൽ വലിയ വെറുപ്പ് മാത്രമേ സൃഷ്ടിക്കാൻ കഴിയു .
"എത്രമാത്രം ഭീകരമായി ലോകതുള്ള ദുരന്തങ്ങളിലൂടെ കടന്നു പോവുകയും, എത്രമാത്രം മനുഷ്യത്വ ഹീനമായി പെരുമാറുവാനും, മനുഷ്യ മനസ്സ് എങ്ങിനെ ഉണ്ടായി എന്നുള്ളത്, എത്രമാത്രം ലോകത്തെ പരിശുദ്ധീകരിക്കാൻ വേണ്ടി മഹാരതന്മാരും മഹാഗോപുരങ്ങളായിട്ടുള്ള എത്രയോ മഹാ മനീഷികളും വന്നിട്ടും മനുഷ്യ വംശം പഠിച്ചില്ല എന്നുള്ളതാണ് സത്യം" 👍👍👍👍👍👍👍
Navasshareef Shareef Absolutely Mass Windup Statement..👍🏻👍🏻
എല്ലാം ദൈവത്തിന്റെ പേരിലുള്ള അനർത്ഥങ്ങൾ ..
Ente
Sir
Big Salout
നിങ്ങള്‍ രണ്ട് പേരും ഇങ്ങനെ ഇരുന്ന് സംസാരിക്കുന്നത് കാണുമ്പോള്‍ തന്നെ ഒരു മനസുഖം 💔
ഓരോ തവണ കാണുമ്പോളും ഈ എപ്പിസോഡ് അവസാനിക്കരുതേ എന്നാണ്..😍😍😍😘😘😘
ഒരുപാടു വേദനയോടെ കണ്ട ഒരു എപ്പിസോഡ് .....നല്ല വിവരണം ബിഗ് സലൂട് സർ
ഉന്മേഷവാനായ ബി ആർ പ്രസാദേട്ടന്റെ ഒരു ചോദ്യം സന്തോഷിനെ ഒന്ന് അസ്വസ്ഥനാക്കി എന്ന് തോന്നി ചിരിവന്നിരിക്കുമ്പോൾ, അവസാനം പറഞ്ഞ ആ ക്രൂരതകൾ ഓർത്ത് വിഷമം വന്നു.
യുദ്ധം തുടങ്ങിയതിനു ശേഷം ഇത് കാണുന്നവർ ഉണ്ടോ
ഇന്ന് മാർച്ച് 5 2022ൽ ഇത് കണ്ടപ്പോൾ സന്തോഷ് കുളങ്ങര സാറിന്റെ വിവരണം കേട്ടപ്പോൾ, ജൂതന്മാരുടെ കൊടുംക്രൂര കൂട്ടക്കൊല കേട്ടപ്പോൾ കണ്ണീർ നിൽക്കുന്നില്ല, എന്നെ ആ കാലഘട്ടത്തിലേക്ക് താങ്കൾ കൂട്ടിക്കൊണ്ടുപോയി....
എനിക്ക് മനസ്സിലാവുന്നില്ല.... എന്ത് മാജിക്കാണ് സർ താങ്കൾ ഇവിടെ കാണിക്കുന്നത്.... എത്ര അത്യാർത്ഥിയോടെയാണ് ഞാനടങ്ങുന്ന പ്രേക്ഷക സമൂഹം താങ്കളുടെ വാക്കുകൾ വീണ്ടും വീണ്ടും ഒരു സംഗീതം പോലെ ആസ്വദിക്കുന്നത്.... സർ താങ്കൾ ഇവിടെ പ്രേക്ഷകർ പോസ്റ്റ് ചെയ്യുന്ന കമന്റ്സ് ഒക്കെ വായിക്കാറുണ്ടോ...😘😘😘
അവസാനം ജൂതക്കുട്ടികൾക്ക അറിയില്ലാരുന്നു തങ്ങൾ എന്തിനാണ് മരിക്കുന്നതിന്.ഹോ എത്ര ഹൃദയ സ്പർശിയായ വാക്കുകൾ........
താങ്കൾ ഒരു നോവൽ എഴുതൂ, നോബൽസമ്മാനം ഉറപ്പ്. താങ്കളെപേൂലെ കഥപറയാൻ ഈഭൂമിമലയാളത്തിൽ ആരുമില്ല !!!
അദ്ദേഹത്തിന്റെ പുസ്തകങ്ങളും ഇതുപോലെ തന്നെ ആണ്, അദ്ദേഹത്തിന് ഒപ്പം സഞ്ചരിക്കുന്ന ഒരു ഫീൽ ആണ്.. !!
Narration was excellent. Even though Steve was unknown person to me , I felt so tensed for the final results and was happy when he and his classmates passed...Congrats.
ഞാൻ ഇസ്രായേലിൽ വർക്ക് ചെയ്യുന്ന ഒരു നഴ്സാണ് ഞാൻ എൻറെ സ്ഥാപനത്തിൽ 74 വയസ്സുള്ള മായ എന്ന പേരുള്ള ഒരു സ്ത്രീയുണ്ട് അവർ ഹോളിക്രോസ് നിന്നും രക്ഷപ്പെട്ട എത്തിയതാണ് അവർ പറഞ്ഞുകേട്ട കഥകളെക്കാൾ എത്രയോ ഭീകരമാണ് എത്രയോ വേദനാജനകമാണ് അങ്ങയിൽ നിന്നും കേൾക്കുന്നത്
Hollowcaust ano udhe..
കണ്ണ് നിറഞ്ഞു ഇ എപ്പിസോഡ് കണ്ടപ്പോള്‍ (അവസാനം)
ഞാനും ഒരു ചരിത്ര വിദ്യാർത്ഥിയായിരുന്നു. ബ്രണ്ണന്റെ പ്രൗഡമായ ചുവരുകൾക്കുള്ളിൽ പ്രഗൽഭരായ പ്രഫസർമാരുടെ ക്ലാസുകളിൽ ഇരുന്നിട്ടും ഇത്ര ഹൃദയസ്പർശിയായി ചരിത്രം കേട്ടിട്ടില്ല....അഭിനന്ദനങ്ങൾ...
ഓർമ്മത്താളുകളുടെ കൂടെ background birds sound ഒരു സുഖമാണ് കേൾക്കാൻ.
Vishnu Kailas sathyam
Best acheivement of my life : Student of Labour India Public School.
Thank you George sir & Santhosh sir.
നേരിൽ കാണുന്നപോലുള്ള വിവരണം. സൂപ്പർ
..
കേട്ടിരിക്കാന്‍ തോന്നും ....അതെ വികാരത്തോടെ ചിലത് മനസ്സില്‍ കാണാനും .... വേദനിപ്പിക്കുന്ന ചരിത്രങ്ങള്‍ ഉറങ്ങുന്ന ഇടങ്ങളും
ലോകം മനോഹരമായി കാണാൻ പഠിപ്പിച്ചു തന്ന സന്തോഷ് ജോർജ് കുളങ്ങര അങ്ങേക്ക്... മനം നിറഞ്ഞ സ്നേഹം നേരുന്നു
അവസാനം കണ്ണ് ചെറുതായി ഒന്ന് നനഞു, പിടഞ്ഞു മരിച്ച ആ സഹോദരങ്ങളെ ഓർത്ത്.... 😥😥
നിങ്ങൾ വേണ്ടി പ്രാർത്ഥി കുന്നു, ഇനിയും മുന്നോട് ഉള്ള യാത്ര തുടരാൻ
അ...UA-cam notification വെരുമ്പൊ ഉണ്ടല്ലോ എൻ്റെ സാറേ......
ഒരു കട്ടൻ ചായയും കുടിച്ചു അതിന്റെ കൂടെ ഈ പ്രോഗ്രാം കാണുമ്പോൾ കിട്ടുന്ന അനുഭൂതി വേറൊന്നാണ്. കാണുന്ന ഏക ചാനൽ സഫാരി മാത്രമാണ് ഈ ചാനൽ മുൻനിര ചാനലുകളുടെ കൂടെ എത്തണം എന്ന് അൽമാർത്ഥമായി ആഗ്രഹിക്കുന്നു.. ഷെയർ ചെയ്യുക മാക്സിമം. 👍
Waiting for 500k subscribers...
ചരിത്രം പഠിക്കാൻ പറ്റിയ പരിപാടി..
Santhoshetta #Respect
Waiting for 2 Million
അവസാനത്തെ ഒറ്റ മിനുട്ടിൽ കണ്ണുനിറഞ്ഞുപോയി.
കാണാനും കേൾക്കാനും ഇഷ്ടം...
നേരിട്ട് കണ്ട പ്രതീതി... നന്ദി സന്തോഷ് സാർ
യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്തു ഈ വീഡിയോ കാണാൻ രസമുണ്ട്
ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ ഇത്രയും മികച്ച നിലവാരമുള്ള സത്യസന്ധമായ യാത്രാനുഭവങ്ങളും ചിത്രീകരണങ്ങളും കാണുന്നത് ഒരുപാട് ഇഷ്ടമാണ്. കാണുമ്പോഴും കേൾക്കുമ്പോഴും ആശ്ചര്യം തോന്നുന്ന കാര്യങ്ങളും വിവരണ രീതികളും. എന്നാൽ, സത്യത്തിൽ ഒരുപാട് മനോസംഘർഷമാണ് ഇതു കണ്ടുകഴിഞ്ഞ് ഇതിൽനിന്നും ഞാൻ ജീവിക്കുന്ന ഈ നാട്ടിലേയ്ക്ക് നോക്കുമ്പോൾ ഉണ്ടാവുന്നത്. ഇതൊക്കെ ആ നാടുകളിൽ അല്ലേ. എന്റെ നാട് കാലാകാലങ്ങളായി അധഃപതനം പിടിച്ച്, കുറേ ദുഷ്ട ജന്തുക്കളുടെ ഭരണത്തിന്റെ കീഴിലാണ്. പേരു പക്ഷേ ദൈവത്തിന്റെ സ്വന്തം നാട് എന്നും. ഏതു വിധത്തിലാണ് ഇത് ദൈവത്തിന്റെ സ്വന്തം നാട് ആയത്? അതിനു യോഗ്യതയായി എന്താണ് കേരളത്തിന് ഇന്ന് ഉയർത്തി കാണിക്കാനുളളത്? ഒന്നുകിൽ ഈ നാട്ടിൽ ഉള്ള ഉദ്യോഗസ്ഥവൃന്ദങ്ങളും സകലമാന രാഷ്ട്രീയക്കാരും കെടുകാര്യസ്ഥതയും ആശയദാരിദ്ര്യവും പിടിച്ച വിവരമില്ലാത്ത വെറും പമ്പരവിഡ്ഢികളാണ്, അല്ലെങ്കിൽ കണ്ണിൽ ചോരയില്ലാത്ത വഞ്ചകരാണ്, അല്ലെങ്കിൽ പിന്നെന്താണ്? വ്യക്തമായി തന്നെ പറയുന്നു, പിണറായിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഉള്ള ഈ ഭരണവും മുൻകാലങ്ങളിൽ ഭരിച്ച കോൺഗ്രസ്, മുതലായ പാർട്ടികളുടെ സർക്കാരുകളും വർഗ്ഗീയതയും വിവരക്കേടുകളും മാത്രം ചിന്തിക്കുന്ന ആർ എസ് എസ് മുതലായ സംഘടനകളുടെ ദല്ലാൾമാരായ ബിജെപി തുടങ്ങിയ പാർട്ടികളിൽ അംഗങ്ങളായ വ്യക്തികളും ഉള്ള കാലത്തോളം ഈ കേരളനാട് ഒരിക്കലും ഗുണം പിടിക്കില്ല.
നിസ്സാരമായി തോന്നുന്ന പല കാര്യങ്ങളും പറഞ്ഞു പൊലിപ്പി്ചു ഫലിപ്പിക്കാൻ ഉള്ള താങ്കളുടെ കഴിവ് അപാരം തന്നെ.എന്നാലും താങ്കളുടെ പല വീഡിയോസും എനിക്ക് ഇഷ്ട്ടമാണ്. തോഴിനോടുള്ള താങ്കളുടെ ആദ്മർത്തത്ത അഭിനന്ദനീയം തന്നെ.
കേട്ട് ഇരുന്ന് പോകും ഈ സംസാരം 😘😘😘
മരുഭൂമിയിൽ മഴ പെയ്ത പ്രതീതി.. അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു.
Hats off to you sir.Very touching description, especially about the Jews.
റഷ്യ ഉക്രൈനിനെ ആക്രമിക്കുന്ന ഈ ദിവസങ്ങളിൽ വീണ്ടും ഈ എപ്പിസോഡ് കാണാൻ തോന്നി --- 06--03--2022
ഹൃദയ സ്പർഷിയായ എപിസോഡ്...അവസാനം ബീയാർ പ്രാസാദ് കരയാതെ കരഞ്ഞുപോയി
സഫാരി ചാനലിനു എന്തോ പ്രത്യേകതരം കഴിവുണ്ട്. ഏതെങ്കിലും പ്രോഗ്രാം കണ്ടു തുടങ്ങിയാൽ പിന്നെ അതിന്റെ അഡിക്ട് ആയി മാറുന്നു
Such an inspiring person
During this war......watching these episodes again...😔
സുന്ദരം ഈ program .
ഞാൻ ജീവിതത്തിൽ വായിച്ചിട്ടുള്ളതിൽ വെച്ചു ഏറ്റവും അദ്ഭുതകരമായ അറിവ് തന്ന പുസ്തകം Sapiens: A Brief History of Humankind എഴുതിയത് ഒരു Jew ആയ Yuval Noah Harari ആണ്. അവരുടെ intellectual capacity ക്ക് വലിയ ഒരു തെളിവ് ആണ് അദ്ദേഹം.
യുദ്ധം തുടങ്ങി കഴിഞ്ഞു ഇത് കാണുന്നവർ undo
സന്തോഷിപ്പിക്കുകയും അതോടൊപ്പം വളരെയധികം വേദനിപ്പിക്കുകയും ചെയ്തു ഒരു എപ്പിസോഡ് ആയിരുന്നു ഇത് വളരെയധികം നന്ദി ശ്രീ സന്തോഷ് സർ
Outstanding travel information from Santhosh George.Congrats
Odessa university one of the top university in Europe
എപ്പിസോഡ് നമ്പർ കൊടുക്കാമോ ഒരു ഓടർ ആയിട്ട് കാണാൻ വേണ്ടിയാ അമേരിക്ക കണ്ടു കഴിഞ്ഞാൽ കിട്ടുന്നത് ഉക്രയിനാ
Sacharam തിനേകളും സൂപ്പർ സഞ്ചാരം dairy കുറിപ്പാണ്
നിങ്ങൾ പോയിട്ടുള്ള രാജ്യങ്ങളില്ലൊം നിങ്ങളുടെ ഒറ്റ വിവരണത്തിലൂടെ ഞ്ഞങ്ങളും അവിടെ എല്ലാം യാത്ര ചെയ്തതുപോലത്തെ ഒരു അനുഭവമാണ്
What an episode... Heart touching..
Thanks sir
Inspiration of my life
Really dream to visit several palaces before died
Thankyouuuu uploader chettaa...
Thankyouuuu santhosh sir...
Very touching narration ...Beyar Prasad ... The way how you are leading the session is very attractive
A big salute sir😘😘😘
Watched.. Thank you safari
Thank you so much sir.... For all your videos... It is really awesome....We are eagerly waiting for new diary kuripp.... Recently I started learning your video but now I'm addicted...Keep Sharing Sir...
I like this program very much both lf nice sir
യുദ്ധം തകർത്ത ഉക്രൈനിലൂടെ ഉള്ള യാത്ര പ്രതീഷിക്കുന്നു😥
Brother Santhosh,Really Heart Melting. 😂🔥
1000 likes, Please upload Juthen series! very rare detailed videos related to Jewish culture in Malayalam
Safari eshtam .santhosh Chettan ne athilere 😍
Almost near 150 k.....subscribers,.......good luck safari and santhosh sir...
🙏 Sir safari chanel mattu Indian bhashakalil cheyyam sir please 🙏
Hats off...
Thanks Safari 👍
റഷ്യ-യുക്രൈൻ യുദ്ധ സമയത്ത് ഈ വീഡിയോ കാണുന്നവരുണ്ടോ?
Excellent sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
Touching deeply
എല്ലാ കമന്റുകളും വായിക്കുന്നവരുണ്ടോ ❓❓❓
Indian Opinion und
സ്‌റ്റീവിനെ യും, കൂട്ടരെയും ഇഷ്ടപ്പെടുന്നവർ ആരോക്കെയുണ്ട്...
1M subscribers ilekku adukkunna priyappetta santhosh sir nte ee channel inu ella vidha ashamsakulum nerunnu.
After russian war,,,,what happened in Odessa?
സാർ എപ്പിസോഡ് നമ്പർ എഴുതാൻ മറക്കരുത്...
സ്റ്റീവ് ഈ എപ്പിസോഡ് കാണുന്നുണ്ടെങ്കിൽ ഒരു ഹായ് തരണേ, 😊😊🤝🤝🤝🤝🤝🤝
Really worth watching
Thanks orikkal koodi adutha eppisodinayi kaathirikkunnu
Hitchhiking through Trivandrum, inspiration is you ,my guru
Santhosh sir 2nd workdwar judapeedanaathe kurich oru pad episode cheyanam, ur story wonderfull, realistic, juda പീഡനം valare ദുഃഖം ഉണ്ടാകുന്നു
യാത്ര ചെയ്യുവാൻ പഠിപ്പിച്ചതിനു 🙏🏼
Good job sir🥰😘😘😘
Heart touching🖤
Sir, What a talented story teller you are. They are historical truth.
Climax dialogue kalakki 😀
Informative.🌷🌷🌷🌷🌷🌷🌷