VLOG 13 😡തെറി വിളിച്ചിട്ടു ഇറങ്ങി ഇന്റർവ്യൂവിൽ നിന്ന്

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 165

  • @uniquebangtan4044
    @uniquebangtan4044 7 місяців тому +87

    Ctaa, vishamikkandatto, caption kandappo onnu pedichu😁 second interview okke success aakum, ithavana job urappu aayum kittum,❤❤ ctna first interview lu first ennu paranjappo njnanum aniyathim koode ivde irunnu clap cheyyuvarunnu😁🤗❤

    • @mallu-japandiaries
      @mallu-japandiaries  7 місяців тому +15

      Ayyoda❤😢 enikku sathyathil kannu niranju..

    • @uniquebangtan4044
      @uniquebangtan4044 7 місяців тому +4

      Kadavulee kanava illa nijamaa😁 ❤❤pin cheythoo😁🤗 ini orazhchathekku veetukarkku njn chevithala kodukkilla, ippo thanne nattukarellam arijennu thonnunnu,🤭 Athrakku athrakku happy aayyy❤❤❤❤❤❤❤

    • @zidu001
      @zidu001 7 місяців тому

      @@mallu-japandiaries can u give me ur contact details

    • @mallu-japandiaries
      @mallu-japandiaries  7 місяців тому +1

      @@zidu001bro i have instagram..

    • @SintoGeorge-n1h
      @SintoGeorge-n1h 7 місяців тому

      Akhil can I get your contact number.

  • @sharinmans1537
    @sharinmans1537 7 місяців тому +12

    എല്ലാം ശരിയാകും ചേട്ടാ നിങ്ങളുടെ സന്തോഷം നിറഞ്ഞ മുഖം കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നെ.ഇത്രെയും ആൾക്കാരുടെ പ്രാർത്ഥന കൂടെ ഉണ്ട് ❤

  • @Prince-db8le
    @Prince-db8le 7 місяців тому +36

    Jeevikkan ulla kashtapaadilaan ellarum
    Bro sad aakathe life aakumbo korach problems okke varum athokke tharanam cheyyuka 😊❤

  • @ShanaGeorge.
    @ShanaGeorge. 7 місяців тому +201

    ഇങ്ങള് ന്തിനാ വിഷമിക്കുന്നെ ഒന്നും ഇല്ലേലും 628K subscribers ന്റെ പ്രാർത്ഥന ഇല്ലേ എല്ലാം ശരിയാവും 🥰🫂
    𝘈𝘭𝘭 𝘵𝘩𝘦 𝘣𝘦𝘴𝘵🙌🏻

    • @mallu-japandiaries
      @mallu-japandiaries  7 місяців тому +30

      Athe.. ee neravum kadannu pokum❤

    • @Arifkhan-zv9xu
      @Arifkhan-zv9xu 7 місяців тому +2

      nee ennum prarthikunundoo iyalke vendi
      atleast ninake vendii
      chumma thellii angu viduvaa

    • @ShanaGeorge.
      @ShanaGeorge. 7 місяців тому +7

      @@Arifkhan-zv9xu കഷ്ട്ടം ഒരാളുടെ അവസ്ഥയിൽ ആശ്വസിപ്പികുമ്പോൾ അതിലും നെഗറ്റീവ് പറഞ്ഞോണ്ട് വരും 😡 നിങ്ങൾ ആണോ തീരുമാനിക്കുനേ ഞാൻ ആർക്കു വേണ്ടി പ്രാർത്ഥിക്കണം പ്രാർത്ഥിക്കേണ്ട എന്നത് Mind ur own business

    • @-mb1068
      @-mb1068 7 місяців тому

      42k ayyi bruh❤❤

  • @Cookiemybaby-KL7
    @Cookiemybaby-KL7 7 місяців тому +29

    ഒന്നും പേടിക്കണ്ട... Second interview ഉറപ്പായും pass ആവും. എന്തായാലും പ്രാർത്ഥിക്കുന്നുണ്ട് ബ്രോ. നമ്മളെ കുറച്ചു ബുദ്ധിമുട്ടിച്ചാലും ദൈവം ചിലപ്പോ നമുക്ക് മറ്റെന്തേലും നല്ലത് സന്തോഷത്തിന് ഭാവിയിൽ തരും ❤

  • @PaathuShalu-cc1em
    @PaathuShalu-cc1em 7 місяців тому +21

    ബ്രോ നല്ല ഉഷാറായി വീഡിയോ ചെയ്യൂ, ടെൻഷൻ ഒന്നും അടിക്കണ്ടട്ടോ, എല്ലാം വേഗം ശെരിയാവും, നമ്മുടെയൊക്കെ ജീവിതത്തിൽ കുറച്ചു കുറെ സങ്കടങ്ങളും കൂടുതൽ വിഷമങ്ങളും വളരെ കുറച്ചു സന്തോഷങ്ങളും ഒക്കെ ഉണ്ടാവും, എല്ലാം മാറി മാറി വരും, കാലാവസ്ഥ പോലെ 😊, ഇപ്പോൾ കുറച്ചു വിഷമിച്ചാലും ഉടനെ ഒരു ജോബ് ശരിയാവട്ടെ, ആത്മാർഥമായിട്ടു ദുആ ചെയ്യും, ഉടനെ ബ്രോ തന്നെ ഇതിൽ വന്നു പറയും ജോബ് ok ആയെന്നു, 😍😍😍,
    Happy ആയിട്ടിരിക്ക് എപ്പോഴും, sad ആയിട്ടിരിക്കുമ്പോൾ എനിക്ക് കാണുമ്പോൾ ഒരു വിഷമം, തുടക്കം മുതൽ ബ്രോടെ വീഡിയോ കാണുന്ന ഒരു ആളാണ് ഞാൻ, അപ്പോൾ ഇങ്ങനെ കാണുമ്പോൾ സങ്കടം, വേഗം എല്ലാം ശരിയാവട്ടെ, ഇങ്ങനെ കാണുമ്പോൾ നാട്ടിൽ അമ്മയ്ക്കും സങ്കടാവൂലെ, ഹാപ്പി ആയിട്ടു ഇരിക്കൂട്ടോ ♥️♥️♥️♥️♥️♥️♥️♥️♥️

    • @mallu-japandiaries
      @mallu-japandiaries  7 місяців тому

      Paathu thanks a lot.. orupadu santhoshamm❤️❤️❤️❤️god bless u

  • @MrsMenon-bv3ut
    @MrsMenon-bv3ut 7 місяців тому +7

    എല്ലാം ശേരിയാവും..മനസ്സ് തളരാതെ ഇരിക്കുക.

  • @krishnar8580
    @krishnar8580 7 місяців тому +4

    അഖിൽ നെ കാണുമ്പോൾ പെട്ടന്ന് sanju samson നെ ഓർമ്മവരും 😊

    • @mallu-japandiaries
      @mallu-japandiaries  7 місяців тому

      നേരത്തെ ഒന്ന് രണ്ടു പേരു പറഞ്ഞിട്ടുണ്ട്

  • @justrelax9964
    @justrelax9964 7 місяців тому +16

    വിഷമിക്കണ്ട കുട്ടീ. നീ വീട്ടുകാരെ സ്നേഹിക്കുന്നവ num ബഹുമാനിക്കുന്നവനും ആണ്. അവരുടെയും ഞങ്ങളുടെയും പ്രാർത്ഥനകൾ നിനക്കുണ്ട്
    നീ വീണ്ടും ഉയർന്നുവരും in sha Allah. Aameen❤❤

    • @mallu-japandiaries
      @mallu-japandiaries  7 місяців тому +1

      Thankss.. ellam seriyavum ennu vicharikkunnu..❤️

  • @Karthika-n87
    @Karthika-n87 7 місяців тому +3

    വിഷമിക്കണ്ടാട്ടോ, വേഗം ജോലി ശരിയാകും. പ്രാർത്ഥിക്കുന്നുണ്ട് 👍🏻🙏

  • @akhilagopinath6907
    @akhilagopinath6907 7 місяців тому +9

    Tension onnum vendaaaa....ee samayavum kadannu pokum ...ella place um ithupole oke aanu. Avide ethiyale ororutharum anubhavikkunnath namuk manasilaku. Positive aayi think cheythu munnott poko...nalla job set aakum

  • @V99.2
    @V99.2 7 місяців тому +17

    You have 628000 subscribers. Be confident.
    ജോലി വേണം, നിങ്ങൾക്ക് കിട്ടും ..
    ഫ്രീ ടീമിൽ വീഡിയോ ഉണ്ടാക്കി ഇടൂ....

  • @LOSERSVIEW
    @LOSERSVIEW 7 місяців тому +10

    നാട്ടിൽ എനിക്കും ജോലി കിട്ടുന്നില്ല 6 മാസമായി ഈ ഇരിപ്പ്
    തൊടുപുഴയാണ് എൻ്റെയും വീട്😢

  • @DEVILboy_gamerz
    @DEVILboy_gamerz 7 місяців тому +54

    വിഷമികണ്ട . നോമ്പ് കഴിഞ്ഞാൽ ഞാൻ മമ്പുറ പള്ളിയിൽ പോകുന്നുണ്ട് അവിടെ എത്തിയിൽ പ്രാർത്ഥിക്ക . ട്ടോ

    • @mallu-japandiaries
      @mallu-japandiaries  7 місяців тому +3

      Ammm❤️❤️❤️❤️❤️

    • @narutokunju190
      @narutokunju190 7 місяців тому +2

      Njn poyaa mathiyaa veedu eduthaa

    • @sumayyashabeer1128
      @sumayyashabeer1128 7 місяців тому +1

      എനിക്കും വേണ്ടി പ്രാർത്ഥിക്കണേ ജോബ് set ആകാൻ

    • @weekendsouls5192
      @weekendsouls5192 7 місяців тому +1

      Apo swantham veetilnnu prarthichal allah kelkula ennano?

    • @DEVILboy_gamerz
      @DEVILboy_gamerz 7 місяців тому

      @@weekendsouls5192
      മമ്പുറം പള്ളിലേക്ക് പോകുന്നുണ്ട് അവിടെ എത്തിയിൽ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം. എന്നാണ് പറഞ്ഞത്. വീട്ടിൽ ഇരുന്ന് പ്രർത്ഥിച്ചാൽ കോൾക്കില്ല എന്ന് പറഞ്ഞില്ല. എൻ്റെ വിശ്വസത്തെ ചോദ്യം ചെയ്യാൻ നീ ആര്

  • @abdullahadoor859
    @abdullahadoor859 7 місяців тому +2

    എല്ലാവിധ ആശംസകളും നേരുന്നു

  • @villagevlog211tijo
    @villagevlog211tijo 7 місяців тому +34

    ഹായ് bro.. ഉടനെ കിടിലം ജോലി കിട്ടും ട്ടോ. നാട്ടിൽ വരുമ്പോൾ കാണാം

  • @Kiran-jith
    @Kiran-jith 7 місяців тому +6

    Thumbnail kandappol njn vicharich chettan aan theri vilichitt poyath enn 😂....chettan iniyum japanil thanne nilkkan kazhiyatte...nalla oru joli kittatte..❤

  • @ShameenaSameer-lc7dm
    @ShameenaSameer-lc7dm 7 місяців тому +12

    വിഷമിക്കണ്ട ബ്രോ എല്ലൊം ശെരിയാവും prathikam❤❤

  • @kai_sensei_24
    @kai_sensei_24 7 місяців тому +8

    Bro you are better, you are super don't worry....❤❤

  • @sammathew1513
    @sammathew1513 7 місяців тому +5

    Chetta veshamikanda..we r praying for u..elam sheri avum

  • @syamkrishnan5433
    @syamkrishnan5433 7 місяців тому +1

    Onnum parayanda positive maattram share cheytal mati ....yellam shariyakum.....awidutee food life style tourism......techonology transportation itookke tanne

  • @shanthar1713
    @shanthar1713 7 місяців тому +7

    Praying for your success 🙏

  • @sindhumanoj6917
    @sindhumanoj6917 7 місяців тому +6

    Mone vishamikathe
    Ellam sheriyavum
    God bless you
    🙏🙏🙏

  • @muhammadriyas8148
    @muhammadriyas8148 7 місяців тому +4

    എല്ലാം സെരിയാകും ബ്രോ....
    ജോബ് സെറ്റ് ആവുന്നത് വരെ.... ചുറ്റുവട്ടം ഉള്ള സ്ഥലങ്ങൾ കാണു.... അപ്പോൾ മടുപ്പ് മാറിക്കിട്ടും..... കാഴചകരും കൂടും....

  • @belladsilva1748
    @belladsilva1748 7 місяців тому +1

    മോനെ. മോന്റെ സത്യസന്ധമായ. ജീവിതത്തിൽ. അതേ പ്പോലെ. തന്നെയുള്ള. ജോലി. കിട്ടും. വിഷമിക്കാതെ. എത്രയും. വേഗം. ശരിയാകും..❤❤❤

  • @jyothi5563
    @jyothi5563 7 місяців тому +4

    ❤ സാരമില്ല bro. വിധി പോലെ നടക്കട്ടെ. Bro ക്കു ഇപ്പൊൾ ഒരു back up ആയി yt ഉണ്ടല്ലോ. ഇനി ഒരു main income കൂടെ നോക്കിയാൽ മതിയല്ലോ. Will pray

  • @Kaleel-hu3op
    @Kaleel-hu3op 3 місяці тому

    Avide varan enth chayyanm aath agenci pls reply

  • @chithraharikumar
    @chithraharikumar 7 місяців тому +3

    Aa job enthayalum kittum. Positive aayi irikku❤❤❤

  • @karankrishnan.r606
    @karankrishnan.r606 7 місяців тому +6

    Don't worry ..everything will be alright soon...❤

  • @MalayalamMunches
    @MalayalamMunches 7 місяців тому +5

    Nice bro 👌 Ee job kittatte 😊

  • @mastercraftart5585
    @mastercraftart5585 6 місяців тому +1

    നാട്ടിൽ വീട് എവിടെയാ

  • @NoorahNoushad
    @NoorahNoushad 7 місяців тому +10

    Chetta don't worry ellam sheriakum.
    Be positive ❤

  • @rejeeshthayyil
    @rejeeshthayyil 6 місяців тому

    I know it’s tough now, but keep pushing forward. Opportunities will come your way soon😊

  • @Gangsterposts
    @Gangsterposts 7 місяців тому +3

    Try again ,prayers with you❤

  • @aswathypm8474
    @aswathypm8474 7 місяців тому +3

    This too shall pass ❤ Santhosham ayalum sangadam ayalum oru time vare ullu❤athond ellam set aavum enn vvcharikkam❤Stay peaceful ❤

  • @adithyaa4036
    @adithyaa4036 7 місяців тому +1

    Ellam vegam sheri aavum keep going trust your path 😊❤️

  • @AjeshF
    @AjeshF 7 місяців тому +1

    Evryones prayers is with youuu... Don't be upset .

  • @vyshnaviharidas2248
    @vyshnaviharidas2248 7 місяців тому +4

    Fighting chetta♥️♥️♥️

  • @liziqi1071
    @liziqi1071 7 місяців тому +2

    🙂 ellam ok aakum inshallah

  • @kichubrc
    @kichubrc 3 місяці тому

    Bro enth padichitta avidekk poyath

  • @anupriyaas1568
    @anupriyaas1568 7 місяців тому +1

    Job kittum chetta.. Sure❤️

  • @popinzcrazy9126
    @popinzcrazy9126 7 місяців тому +2

    ശെരിയാവൂടാ.... എല്ലാം ശെരിയാകും... hope the best...❤❤

  • @jessybritto5478
    @jessybritto5478 7 місяців тому +1

    സുഖമാണോ മോനെ എന്തൊക്കെയുണ്ട് വിശേഷം

  • @SuryabpSurya
    @SuryabpSurya 7 місяців тому

    Sure ayittum ellam sheri akum tto 🙏🏻 vegam ready avatteee

  • @MALLUINJAPAN.
    @MALLUINJAPAN. 7 місяців тому +1

    Akhiabara ulla Asiana group agency alle

  • @rajanimurali123
    @rajanimurali123 7 місяців тому +2

    Hello bro, asia group job fair ൻ്റെ office ൽ ആണോ interview ന് പോയതെങ്കിൽ wait ചെയ്യണ്ടാട്ടോ.സമയം കളയാതെ വേറെ ജോലി അന്വേഷിച്ചോളൂ. അനുഭവസ്ഥയാണ്.

  • @way2success1996
    @way2success1996 7 місяців тому +1

    All is well ❤

  • @Muhammad-j1o9v
    @Muhammad-j1o9v 7 місяців тому

    Ellam sheriyaakum bro

  • @ani2938
    @ani2938 7 місяців тому +2

    You will surely get the job ❤️

  • @88884444123
    @88884444123 7 місяців тому +2

    Njanum varunundu bro.. Thamasikan oru chilavu kuranja place paranju tharamo.. Transportation availability undakanam.. Avide ulla allukalku msg cheythal arum replay tharunila..

  • @AldrinCGomez
    @AldrinCGomez 7 місяців тому +1

    Nallathupole cheyy bro joli kittum❤

  • @stefinsolaman5182
    @stefinsolaman5182 7 місяців тому +1

    ❤🫂

  • @viswajith2641
    @viswajith2641 7 місяців тому +1

    All best chetha enth ethyalum job kittum chetan ❤

  • @tinycupcake9208
    @tinycupcake9208 7 місяців тому

    Chetoiii🎉 setavum ..keep hustling

  • @sibinvb6079
    @sibinvb6079 7 місяців тому +2

    Bro language ariyamengil japanil athyvashym petten job kittumenna kettath.. Sheriyano

  • @shafeeksharafudeen815
    @shafeeksharafudeen815 7 місяців тому +1

    Best of luck ❤

  • @omanababu4162
    @omanababu4162 7 місяців тому +1

    All the best bro...💐🙏✌️💪 Try again 🔥🔥

  • @NimuV
    @NimuV 7 місяців тому +5

    All the best for the second interview💓🙌🏼😊

  • @Risna_Tirur
    @Risna_Tirur 7 місяців тому

    ശെരി aayikolum❤

  • @JAZIRCH
    @JAZIRCH 6 місяців тому

    Oro floorilum oro examooo

  • @slp...pleh___
    @slp...pleh___ 7 місяців тому +2

    😇💙

  • @kunchu.shabna7709
    @kunchu.shabna7709 7 місяців тому +1

    Okky sattkum ❤

  • @Sunshineanddaisiesxx
    @Sunshineanddaisiesxx 7 місяців тому +2

    Divasavum videos cheyyuu...appo reachum koodum... revenue vum

  • @Dinamo.134
    @Dinamo.134 7 місяців тому

    Allam nanavatta chagalkudund❤❤❤❤

  • @Surya_Suresh1
    @Surya_Suresh1 7 місяців тому +2

    Njan vijarichu bro aayirikum terivilichu irangiyath nn 😐

    • @petrichor259
      @petrichor259 7 місяців тому

      True.. title vayichak angneye thonnukayullu

  • @amalnarayan9397
    @amalnarayan9397 7 місяців тому +1

    Bro ബാക്കി എല്ലാരേം പോലെ ആളെ കൂട്ടാൻ വേണ്ടി ഉള്ള clickbait വീഡിയോ cover ഉം വീഡിയോ ടെ തുടക്കവും വളരെ ബോറായി പോയി. ആദ്യം തോന്നും നിങ്ങൾ ആണ് വലിച്ചു കീറി ഇറങ്ങി പോയതെന്ന് ഇതു മോശം ആയി പോയി

    • @mallu-japandiaries
      @mallu-japandiaries  7 місяців тому

      ഒരിക്കിലും ഒരു ഇന്റർവ്യൂവിലും അങ്ങനെ ചെയ്യരുത് ബ്രോ,അത് വളരെ മോശം ആണ്... പോസീറ്റീവ് ആയിട്ട് ചിന്തിക്കു

  • @Arifkhan-zv9xu
    @Arifkhan-zv9xu 7 місяців тому +1

    japan mallu ine patti indirect paranju

  • @dramaworld3998
    @dramaworld3998 7 місяців тому +1

    Vere countriyil job nokkiyarkkariya vishamam

  • @bathisha3934
    @bathisha3934 7 місяців тому

    Jappanel aganaya jolik kayariye anikum patto nan ashokeleyland manufacturing unitel traine ayitta work chayyunnath

  • @syamkrishnan5433
    @syamkrishnan5433 7 місяців тому

    Pinne njan parajatokke vastavam aanelum bro awide commando poole allert aayi nalla jooli salary paisa undaakki pettenoo naadu pidikkan nookoo.....nvr mind other factors......lakshyam aanoo pradanam

  • @ahammedasmil9428
    @ahammedasmil9428 7 місяців тому +1

    Ajmal mali youtuber japanil anallo

  • @abz9635
    @abz9635 7 місяців тому +1

    Vedio nn nAlla varumanm iley

  • @Raksha3545
    @Raksha3545 7 місяців тому +2

    Iyalu ithu enthu thengayaanu parayunath??

  • @aleenawilliams7665
    @aleenawilliams7665 7 місяців тому +1

    All the best brother ❤..

  • @afsalnkl2756
    @afsalnkl2756 7 місяців тому

  • @try4arun
    @try4arun 7 місяців тому +2

    Click bait alle Ith?

  • @Shami_xrod
    @Shami_xrod 7 місяців тому +2

    Brother nammalum japanil anh Ninak job venm yengil msg ayak

  • @msumtech5926
    @msumtech5926 7 місяців тому +2

    Avide earth quake ennu kettu.

  • @sharanyachari2588
    @sharanyachari2588 7 місяців тому +1

    Bro I think നിങ്ങളുടെ കഴിഞ്ഞ visa TITP visa ആയിരിക്കും correct 5 വർഷം മാത്രമേ ആ വിസക്ക് validity ഉള്ളൂ.ഇപ്പൊൾ നിങ്ങൾ ടൂറിസ്റ്റ് വിസയിൽ ആണോ ജപ്പാനിൽ ഉള്ളത്?? ചോദിക്കാൻ കാരണം JLPT N4/N5 പാസ്സ് ആകാതെ ഒരാൾക്ക് ജപ്പാനിൽ വിസ അടിക്കറില്ല.ലാംഗ്വേജ് must ആണ് അവിടെ correct me if am wrong

    • @mallu-japandiaries
      @mallu-japandiaries  7 місяців тому +1

      Alla.. language must alla visting visa alla titp yum alla

    • @sharanyachari2588
      @sharanyachari2588 7 місяців тому

      @@mallu-japandiaries thank you so much for your reply ❤️❤️❤️My friend is also learning Japanese that's why I asked ☺️☺️

    • @nihon324
      @nihon324 7 місяців тому

      Thankal ethu visa anunne onnu parayamo... Athu kittan nthu cheyanam​@@mallu-japandiaries

  • @m.rpotter4469
    @m.rpotter4469 7 місяців тому

    Bro njan vicharichu bro ann a paper arijenu😂

  • @geethanambudri5886
    @geethanambudri5886 7 місяців тому +6

    മോനെ ജപ്പാൻ വളരെ നല്ല സ്ഥലം ആണെങ്കിലും ഈയിടെ ആയി ജോലി ക്ക്‌ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ട് അവിടെ,, പിന്നെ ഭാവിയിൽ ഫാമിലി ആകുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം ഒക്കെ വളരെ കോസ്റ്റലി ആണ്,, പലപ്പോഴും കുട്ടികൾ ഇന്ത്യ യിലും hus &wife ജപ്പാൻ ഇൽ അങ്ങനെ ഒക്കെ ആണ്ജീവിതം പോകുന്നത് പലർക്കും,വരുമാനം വളരെ കൂടുതൽ ആണെങ്കിലും ഫാമിലി ആകുമ്പോൾ വലിയ മിച്ചം കാണില്ല,, ഈ പ്രായത്തിൽ വേറെ രാജ്യങ്ങളിൽ നല്ല ജോലി കിട്ടാൻ ചാൻസ് ഉണ്ടെങ്കിൽ അത് ശ്രമിക്കുന്നതും നല്ലത് ആകും,,ഇതും കൂടെ മനസ്സിൽ വെക്കുന്നത് നന്നാകും എന്ന് തോന്നുന്നു

  • @vishnur8941
    @vishnur8941 7 місяців тому +1

    ❤❤❤❤❤❤❤❤❤❤❤

  • @ABIJITH__2675
    @ABIJITH__2675 7 місяців тому

    637k👀

  • @adilp.a3473
    @adilp.a3473 7 місяців тому +1

    L

  • @xanarx9346
    @xanarx9346 7 місяців тому +1

    Myr preshnam analo da

  • @jithinn6944
    @jithinn6944 7 місяців тому

    You mislead us. Avoid unrelated content like this

  • @mohdriyaz7645
    @mohdriyaz7645 7 місяців тому +2

    Pin me pls

  • @sanojvp3484
    @sanojvp3484 7 місяців тому

    Chetta contact number taro Japan

  • @ariframzan1
    @ariframzan1 7 місяців тому

    Bro ജപ്പാനിൽ ജോബ് നു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ contact me..

  • @Jo-lm8qr
    @Jo-lm8qr 7 місяців тому +1

    ❤❤❤❤❤

  • @vedanair4326
    @vedanair4326 7 місяців тому

    ❤❤

  • @paulthomas4060
    @paulthomas4060 7 місяців тому

    ❤❤