അമേരിക്കക്ക് മോദിയുടെ മറുപണി.ചൈനക്കും നേട്ടം! | ABC MALAYALAM NEWS | 01 -09-2024

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 291

  • @prakashalakode8237
    @prakashalakode8237 2 місяці тому +154

    ഒന്നും കാണാതെ മോദി ഇത് ചെയ്യില്ലെന്ന് തോന്നിയിരുന്നു . ശക്തമായി മുന്നോട്ട് പോണം. വന്ദേമാതരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @roshinipr2622
      @roshinipr2622 2 місяці тому +2

      I

    • @gopikaranigr6111
      @gopikaranigr6111 2 місяці тому +2

      നരേന്ദ്ര ഭാരതം❤❤❤❤❤❤

    • @ngpanicker1003
      @ngpanicker1003 2 місяці тому +5

      Pok യെ കുറിച്ചുള്ള അറിവ് പുതിയത് ആണ്, ഇന്ത്യ ഒന്നും കാണാതെ pok യ്ക്ക് വേണ്ടി എടുത്ത് ചാടിയതല്ല എന്ന് ഇപ്പോൾ മനസിലായി .

    • @radhakrishnang6304
      @radhakrishnang6304 22 дні тому

      ഇസ്ലാമബാദ് കോടതി പാക്ക് അധീന കാശ്മീരിലെ കുറ്റവാളിയെ കോടതി മുമ്പാകെ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ പാക്ക് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞത് പ്രതി (ആസാദ് കാശ്മീർ ) (നമ്മുടെ POK )കാരനാണെന്നും അത് ഒരു വിദേശ രാജ്യമാണെന്നും (foreign country )നമ്മുടെ (Pak law)നിയമം അവിടെ ബാധകമല്ലെന്നു മാണ്. അതു കൊണ്ട് പാക്ക് ഹൈക്കോടതി മുൻപാകെ ഹാജരാക്കാൻ സാധിക്കില്ലന്നും പറഞ്ഞു.

  • @sreerajsukumarannair2772
    @sreerajsukumarannair2772 2 місяці тому +210

    പേടിക്കണ്ട. ഇന്ത്യക്ക് പാര വയ് ക്കാൻ ഇന്ത്യാവിരുദ്ധരു മായി ചർച്ച ചെയ്യാൻ നമ്മുടെ രാഹുൽ ഗണ്ടി അമേരിക്കക്ക് പോയിട്ടുണ്ട് 🤦🏻‍♂️🤷🏻‍♂️🙏🏻🇮🇳

    •  2 місяці тому +5

      Biden effect... ല് ഇന്ത്യ നട്ടെല്ല് വളച്ച് നിൽക്കാൻ. Biden democratic അല്ല Anti democratic ആണ്.

    • @AnoopK-c1h
      @AnoopK-c1h 2 місяці тому

      ​@@JamesJNJ your mum

    • @balan8640
      @balan8640 2 місяці тому +1

      @@sreerajsukumarannair2772 vettvaliyanarude rajavayya a shigandi Avan gandiya shigandiyapana ....shogandiyapan..

    • @balan8640
      @balan8640 2 місяці тому

      @@sreerajsukumarannair2772 rajavea....rajavea ...vettavaliyanmarude rajavea

    • @muralidharanpillai2678
      @muralidharanpillai2678 Місяць тому +1

      ചോറ് ഇവിടെ കൂറ് അവിടെ എവിടൊക്കയോ. സ്വന്തം പിതാവിൽ വിശ്വാസം ഉള്ളവർ ആരും അങ്ങനെ ചെയ്യുകയില്ല.

  • @hari4406
    @hari4406 2 місяці тому +187

    2014 ൽ ആണ് അമേരിക്ക യുക്രെയ്ൻ കുളം തോണ്ടാൻ തുടങ്ങിയത്. പക്ഷേ 2016 മുതൽ ട്രംപ് അധികാരത്തിൽ വന്നു. അതോടെ അമേരിക്കയുടെ യുക്രെയ്ൻ ഇടപെടൽ നിലച്ചു. 2020 ൽ ബൈഡൻ വന്നു വീണ്ടും കുളം തോണ്ടാൻ തുടങ്ങി പിന്നെയും പ്രശ്നം ആയി. ട്രംപ് മറ്റു രാജ്യങ്ങളെ കുളം തോണ്ടാൻ നടക്കുന്ന ആളല്ല. അതുകൊണ്ടുതന്നെയാണ് ട്രംപിനെ കൊല്ലാൻ ശ്രമിച്ചതും ട്രംപിനെ എതിർക്കാൻ ചിലർ കാശ് ഇറക്കുന്നതും. ട്രംപ് മണ്ടനല്ല നല്ല രാഷ്ട്രീയക്കാരൻ ആണ്.

    • @SGRR5485
      @SGRR5485 2 місяці тому

      Trump nte party ye kkal preshnam Biden nte party aanu.pakka vamsheeyavadhi party avanmarudethann

    • @allen7673
      @allen7673 2 місяці тому +1

      Trump കൊല്ലാൻ ശ്രെമിച്ചത് Iran ആണ് Trump ഭരണത്തിൽ വന്നാൽ Iran ഇല്ലാതെ ആവും അത് കൊണ്ട് തന്നെ ആണ്

    •  2 місяці тому +6

      ഇയ്യാൾ എന്താണ് Trump കാര്യമായി ചിന്തിക്കില്ല എന്നൊക്കേ പറയുന്നു. Trump American military school product ആണ്.

    • @amalnath6477
      @amalnath6477 2 місяці тому +9

      He is a very good leader ❤❤

    • @dineshannk2785
      @dineshannk2785 2 місяці тому

      മോദി പ്രധാനമന്ത്രി ആകുന്നത് തീവ്രവാദികൾക്ക് ബുദ്ധിമുട്ട്
      ഉണ്ടാകുന്നുണ്ട് സിപിഎം
      കോൺഗ്രസ്‌ നും പുരോഗതിയുള്ള പദ്ധതി കൾ
      ചെയ്യാനുള്ള കഴിവും ഉള്ള
      നല്ല നേതാക്കൾ ഇല്ല ഉണ്ടായിരുന്നു എങ്കിൽ നമ്മുടെ ഇന്ത്യ വളരെ മുൻപ് തന്നെ വികസിചേനെ അതുണ്ടായില്ല കോൺഗ്രസ്‌
      ഭരിച്ചു കൊണ്ടിരുന്നപ്പോൾ
      പാകിസ്ഥാനും ചൈനയും
      ഭാരതം കയ്യെറി അതാണ്
      കോൺഗ്രസ്‌ ന്റെ വികസനം

  • @user-yh3gf5jx3e
    @user-yh3gf5jx3e 2 місяці тому +119

    ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ marketing power ആണ്....🔥🔥🔥
    അതാണ് ലോകം ഇന്ത്യക്ക് നൽകുന്ന പ്രാധാന്യം 🇮🇳🇮🇳🇮🇳

    • @SGRR5485
      @SGRR5485 2 місяці тому +13

      Marketing power aayit karyamilla .bharanathikari koodi nallath aayirikanam. R gendi vannal theernnu e marketing power

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 місяці тому +3

      @@SGRR5485 marketing power എന്നാൽ അത് ജനസംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു...

    • @saraswathiprasad6517
      @saraswathiprasad6517 2 місяці тому +6

      2014നു മുമ്പും ഈ പറഞ്ഞ marketing power ആയിരുന്നില്ലേ? അപ്പൊ അതു മാത്രമല്ല കാരണം. ദേശസ്നേഹവും ഇച്ഛാശക്തിയും ഉള്ള നേതാവും വേണം. അതാണ് Modi ji.

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 місяці тому +1

      @@saraswathiprasad6517 ഇന്ത്യ marketing power ആയത് നരസിംഹറാവുവിന്റെ കാലത്താണ് 🔥🔥
      കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ മൻമോഹൻ സിങ് ധനകാര്യമന്ത്രി ആയിരുന്നപ്പോൾ.....
      വഴി വെട്ടുന്നത് വളരെ ബുദ്ധിമുട്ടാണ്, ആ വഴിയിലൂടെ സഞ്ചരിക്കുന്നത് വളരെ എളുപ്പവും 🥴🥴
      That's the different of Manmohan Singh & Nerendra Modi

    • @userAVJ
      @userAVJ 2 місяці тому

      മാർക്കറ്റിംഗ് പവർ ചൈന ആണ് ...ഇന്ത്യ മാർക്കറ്റിംഗ് വേൾഡ് അതായത് ഇന്ത്യയിൽ എല്ലാ ഉൽപന്നങ്ങൾക്ക് ഉപഭോക്താക്കൾ ഉണ്ട്....മൊബൈൽ ഫോൺ തന്നെ എടുക്കാം...ഇന്ത്യയിൽ ഇത് ബ്രാൻഡ് ഫോൺ ഇറക്കിയലും കച്ചവടം നടക്കും..പക്ഷേ നല്ല ഫോൺ ഉണ്ടാക്കുന്ന കമ്പനി ഇന്ത്യയിൽ ഇല്ല....വിദേശ കമ്പനികൾ ഇന്ത്യയിൽ വന്നു സാധനം ഉണ്ടാക്കിയാൽ അത് ഇന്ത്യൻ ആകില്ല

  • @sav157
    @sav157 2 місяці тому +135

    മോദിജി ഭാരതത്തിൻറെ അഭിമാനമാണ് ❤

  • @babuck278
    @babuck278 2 місяці тому +30

    യാഥാർത്ഥ്യമാകട്ടെ എന്നു പ്രതീക്ഷിക്കാം

  • @sarathlaltg3982
    @sarathlaltg3982 2 місяці тому +19

    ABC news channel വരുന്ന ഓരോ നിരീക്ഷണവും, international journals ൽ നിന്നും വരുന്ന വാർത്തയും വിശദീകരണത്തിൻ്റെയും അടിസ്ഥാനത്തിൽ വരുന്ന topic ആണ്. അത്രയുമധികം news search ചെയ്ത് വാർത്ത വായിക്കുവാൻ സമയമില്ല . ഈ മാദ്ധ്യമ പ്രവർത്തകർ അതിൻ്റെ summary ആണ് നമ്മരോട് പറഞ്ഞു മനസ്സിലാക്കി തരുന്നത്. Thank you abc .

  • @JohnJoseph-yh2ed
    @JohnJoseph-yh2ed 2 місяці тому +52

    കേൾക്കാൻ നല്ല രസമുണ്ട്. പാക്കധീന കാശ്മീർ ഇങ്ങോട്ട് കൊണ്ടു വന്നാൽ വയ്യാവേലിയാകും അവിടുത്തെ സാധാരണക്കാർ പാവങ്ങളാണ് എന്ന് വഴീയേ കണ്ടറിയാം. ഇവിടെ ഉള്ളതുങ്ങളേക്കൊണ്ടു തന്നെ തലവേദനയാണ്.

    • @ajhjgs8186
      @ajhjgs8186 2 місяці тому +2

      സാരമില്ലന്നേ...നമുക്ക് അമേരിക്കയെ കുറ്റം പറയാൻ എന്തെങ്കിലും വകുപ്പ് വേണ്ട.....??

    • @shanibkunnumbrath3472
      @shanibkunnumbrath3472 2 місяці тому +1

      enna karthavinte swarga rajyam undakam India motham

    • @007Sanoop
      @007Sanoop 2 місяці тому

      Kashmir, Punjab, Sindh, Tibbat, Burma, Bengal 😊

    • @PambadiRajan
      @PambadiRajan Місяць тому +1

      never take P O K to Indian union. We can accept mino-
      rity community of that place.
      If we accept whole people
      certainly here come terrorists also.

  • @rameshanu9438
    @rameshanu9438 2 місяці тому +63

    ഭാരതത്തിലെ അയൽ രാജ്യങ്ങളെല്ലാം രൂപയിൽ മാത്രം ബിസിനസ് നടത്തുവാൻ താൽപര്യപ്പെടുന്നു മോദി വെറുതെ ഒരു പ്രസ്താവന ഇറക്കിയാൽ മതി ഡോളറിൻ്റെ മൂല്യം ഒരു വർഷത്തിൽ കുറയുമെന്ന്

    • @shanibkunnumbrath3472
      @shanibkunnumbrath3472 2 місяці тому

      adhinte thudakam aanu bricks nations. dollar 2030 du koodi manju povum

    • @Arun-c6k2f
      @Arun-c6k2f Місяць тому

      😂😂😂 1 USD=80 INR

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 місяці тому +62

    പപ്പു വന്നിട്ട് വേണം ഇതെല്ലാം നശിപ്പിച്ച് നായ കണ്ട കഞ്ഞി ആക്കാൻ.

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 2 місяці тому

      🇮🇳നിന്റെ തന്തപ്പടിയുടെ പേരാണോ ഈ പപ്പു 🇮🇳JAY INDIA 🇮🇳

  • @sureshvty6702
    @sureshvty6702 2 місяці тому +16

    വളരെ നല്ലവണ്ണം അപഗ്രഥിച്ച് ഒരു ചർച്ച .
    Very good.
    Congrats
    01.09.2024

  • @madhupillai5920
    @madhupillai5920 2 місяці тому +7

    Well said 👏 Congratulations 👏

  • @vijayalekshmyv5525
    @vijayalekshmyv5525 2 місяці тому +45

    ഇവിടെ വന്നു കുറച്ചു കഴിയുമ്പോൾ നമുക്കിട്ടു പണിയും.

    • @ajhjgs8186
      @ajhjgs8186 2 місяці тому +2

      അതുസാരമില്ല.അതും അമേരിക്കയുടെ പണിയാണെന്ന് നമുക്ക് പിന്നീടു പറയാമല്ലോ.....???

    • @v.s.reddiarreddiar4243
      @v.s.reddiarreddiar4243 2 місяці тому

      Without any doubt, pok will become a dangerous region. Best example is Bangladesh. We lost our precious 7000 jawans to get freedom for the then East Pakistan. Nwo look. at situation. We don't want pok.

    • @vasantha3694
      @vasantha3694 2 місяці тому

      ​@@v.s.reddiarreddiar4243correct .you pointed out that very sad topic

  • @unnikrishnanpalat2144
    @unnikrishnanpalat2144 2 місяці тому +31

    റഷ്യ യിൽ നിന്നും എണ്ണ വാങ്ങാൻ തുടങ്ങിയതോടെ സൗദി 20% പ്രൊഡക്ഷൻ കുറച്ചു.

    • @jayanth777
      @jayanth777 2 місяці тому

      Avarude line project cut short cheythu

  • @Davagiripanjab-he8it
    @Davagiripanjab-he8it 2 місяці тому +10

    Big salute to ABC channel fsnd too dava

  • @ARVVALLYEDATH
    @ARVVALLYEDATH 2 місяці тому +16

    പാകിസ്ഥാനോട് ഒരു യുദ്ധത്തിന് ഒരുങ്ങാതെ എങ്ങനെ പാകിസ്ഥാൻ അധിനിവേശ കാശ്മീർ ഇന്ത്യയുടെ ചേർക്കാൻ ആവും. എനിക്കും അത് നല്ലത് തന്നെയാണ് എന്നാണ് തോന്നുന്നത് ജമ്മു ആൻഡ് കാശ്മീരിൽ 370 എടുത്ത് കളഞ്ഞതിനുശേഷം കൂടുതൽ മെച്ചപ്പെട്ടു എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്

  • @shivan2659
    @shivan2659 2 місяці тому +23

    ഇപ്പോഴാണ് കാര്യങ്ങൾ മനസിലായത്. POK ഇന്ത്യയിൽ ചേർക്കുന്നത് നാശത്തിനാണെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്

    • @bijlikumar123
      @bijlikumar123 2 місяці тому

      POK നിറയെ ഇസ്ളാമിക ജിഹാദികളാണ് ...
      അതുകൊണ്ട് സൂക്ഷിച്ച് വേണം ഓരോ നീക്കങ്ങളും ...

    • @ajhjgs8186
      @ajhjgs8186 2 місяці тому +3

      എന്തായാലും ഇന്ത്യയ്കു രണ്ടു തോണിയിൽ കാലുവച്ചുകൊണ്ടു ഇങ്ങനെ അധിക കാലം മുമ്പോട്ടു പോകാൻ കഴിയില്ല...!!! ഇസ്ലാമിക പക്ഷത്തിൻറെ ശത്രുക്കളാണ് അമേരിക്ക. നമ്മൾ കമ്മ്യൂണിസ്റ്റു - ഇസ്ലാമിക പക്ഷത്തോടു ചേർന്നു നിന്നാൽ നാശത്തിലേക്കു പോകുന്ന ഇസ്ലാമിസ്റ്റുകൾക്കെങ്കിലും വല്ല ഗുണുണ്ടാകുമല്ലൊ....!!!

  • @radhakrishnant7626
    @radhakrishnant7626 2 місяці тому +25

    Modiji🙏❤

  • @colvijayaraghavan
    @colvijayaraghavan 2 місяці тому +4

    Well analyzed

  • @VenuNair-bx6gg
    @VenuNair-bx6gg 12 днів тому

    നല്ല വിവരങ്ങൾ ഗുഡ്

  • @balanp5037
    @balanp5037 2 місяці тому +17

    ജയ്ഭാരത് ജെയ്മോദിജി

  • @AmeenAbdhulla
    @AmeenAbdhulla 2 місяці тому +18

    സിന്ധ് പിടിൽ ബലൂയിലെത്താം... ഇന്ത്യയിൽ ചേരാൻ നെഹ്റുവിനെ സമീപിചരാണ് ബലൂച്... Pok - ഗിൽ ജിത്ത് ഇത്രയും പിടിക്കണം... സിന്ധിന്റെ കുറച്ച് മതിയാകും .. ബംഗ്ലാദേശിൽ ഇന്ത്യ പട്ടാള നടപടി നടത്തിയേ മതിയാകൂ--

    • @arunakumartk4943
      @arunakumartk4943 2 місяці тому

      അത് അന്നേ ചെയ്യേണ്ടതായിരുന്നു. സിന്ധിലെ കുറച്ച് ഭാഗവും ചേർന്ന് ബലൂചിസ്ഥാനും ചേർന്ന് വിശാലഭാരത മാകുമായിരുന്നേനെ.

    • @molakkenkal7080
      @molakkenkal7080 2 місяці тому

      സിന്ധ് ബലൂച് കൊറിഡോർ വന്നാൽ പാകിസ്ഥാൻ ന് കടൽ അക്സസ് ഇല്ലാതെ ആകും

  • @renusiji8889
    @renusiji8889 2 місяці тому +11

    Modiji jaihind ❤❤❤❤

  • @Jayakumar-pz7bi
    @Jayakumar-pz7bi 2 місяці тому +7

    വഴി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മാത്രം ചൈനയെ യും കൂട്ടാo. അങ്ങനെ അമേരിക്ക ക്ക് പണി കൊടുക്കണം.

  • @vallyck5905
    @vallyck5905 2 місяці тому +5

    👌👌👌aJai MODIJI ♥️♥️Jai BHARATH 👌👌👌👍♥️♥️♥️

  • @SURESHD-z3o
    @SURESHD-z3o 2 місяці тому +5

    🙏🙏🙏🙏👌💐

  • @Akshobhyaya
    @Akshobhyaya 2 місяці тому +13

    LMRK❤

  • @pknarayanapillai2667
    @pknarayanapillai2667 2 місяці тому +6

    🙏

  • @Solenomads
    @Solenomads 2 місяці тому +7

    LMRK Rajith ji paranjath sathyamaayi thudangunnu India China relation oru spiritual wayilude ooshmalamaayi thudangum...

  • @shajivv9050
    @shajivv9050 Місяць тому

    ഞാനും അതൊരു തലവേദന ആണെന്നാണ് വിചാരിച്ചത് 🙏

  • @satyagreig2390
    @satyagreig2390 2 місяці тому +9

    Namo❤❤❤❤❤💪💪💪💪🇮🇳🇮🇳🇮🇳🇮🇳

    • @balan8640
      @balan8640 2 місяці тому +1

      Power pm ji than

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +1

    ഭാരതം ലോക രാജ്യങ്ങളിൽ മുൻപന്തിയിൽ എത്താൻപോകുന്നതിന്റെ തുടക്കം♥️♥️🥰😍😍

  • @mohennarayen7158
    @mohennarayen7158 2 місяці тому +5

    Be make, make in India, concept must make more and strong enough to ourselves progress and growth. Doublespeak people are to be monitored..

  • @thomasthomaskt9301
    @thomasthomaskt9301 2 місяці тому

    👌🌹🌹🌹🌹🌹👍

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 місяці тому +5

    ജയ് ഭാരത് ആന്റെ മോദി ജീ♥️♥️

  • @narayanankk1002
    @narayanankk1002 2 місяці тому +2

    ❤❤❤

  • @sobhanakumarykr
    @sobhanakumarykr 2 місяці тому +1

    👍

  • @bindusreedevi1584
    @bindusreedevi1584 2 місяці тому +5

    👍👍👍👍👍👍🙏🙏🙏👌👌👌👌👌👌

  • @sajeevmk24
    @sajeevmk24 2 місяці тому +2

    🙏🇮🇳🙏

  • @ravindranparakkat3922
    @ravindranparakkat3922 2 місяці тому +2

    🤝👍🙏👌💪

  • @ravindranathkt8861
    @ravindranathkt8861 2 місяці тому +8

    ഈ സോമലിയാ കടൽകൊള്ളക്കാരെ ഒതുക്കാൻ അതിലെ കപ്പൽ ഗതാഗതം നടത്തുന്ന രാജ്യങ്ങൾ യോജിച്ച് പ്രവർത്തിച്ചാൽ കഴിയില്ലേ.

  • @joejim8931
    @joejim8931 2 місяці тому +17

    രഘുൽ ഗണ്ടി ആണ് ഇതിന്റെ പിന്നിൽ

    • @balan8640
      @balan8640 2 місяці тому +4

      A shigandiyodu poy paninokkan para

    • @balan8640
      @balan8640 2 місяці тому

      A pappu shigandiyodu

  • @RajeevPodi
    @RajeevPodi 2 місяці тому

    👍👍❤️❤️

  • @AugustinHenry-u6j
    @AugustinHenry-u6j 2 місяці тому

    Good luck

  • @premzenglish2560
    @premzenglish2560 2 місяці тому +6

    India, Afghanistan,China, Iran, Russia rail and road links...

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 2 місяці тому +1

    നമസ്കാരം ബിജു സർ ഹലോ ധനുഷ്🎉

  • @bku1969
    @bku1969 2 місяці тому +3

    ⭐⭐⭐⭐⭐

  • @SasikumarSasidharannair
    @SasikumarSasidharannair Місяць тому

    😂 SALUTE A B C MALAYALAM AND BEST WISHES FOR YOU ALL OF HAPPINESS 🙏🙏🙏🙏😊

  • @RemaniMt-vm1fc
    @RemaniMt-vm1fc 2 місяці тому +18

    സൂപ്പർ മോദി. ജി

  • @swathishm.s3438
    @swathishm.s3438 2 місяці тому +1

    Bro nengal geopolitical or international relations experts. Araingilum vachu video idu, eyalku cpec China-Pakistan Economic Corridor, details onnum arijuda so oru expert vachu video eduk please...

  • @balan8640
    @balan8640 2 місяці тому +3

    Vande... Namo bharath❤❤❤❤❤❤vande bharath

    • @balan8640
      @balan8640 2 місяці тому

      Mera hindustani

    • @balan8640
      @balan8640 2 місяці тому

      Namaste

    • @balan8640
      @balan8640 2 місяці тому

      Parama pavithramadhmi manil bharathambaye poojikyan vidarnidunu mugulangal Bharath mathaki jai namaste

    • @balan8640
      @balan8640 2 місяці тому

      Pavithramadhami manil

  • @vysakhkavungal5990
    @vysakhkavungal5990 2 місяці тому +2

    😍

  • @VenugopalanUnnithan
    @VenugopalanUnnithan 2 місяці тому

    ❤❤❤❤❤❤❤🎉🎉

  • @hari9445
    @hari9445 2 місяці тому

    നമ്മുടെ രാജ്യം ഉയരങ്ങളിലേക്ക്👍👍

  • @bhadrana.v.8489
    @bhadrana.v.8489 2 місяці тому

    🚩🙏👍👍👍👍👍👍🙏🚩

  • @SreeKumar-pv8gv
    @SreeKumar-pv8gv 2 місяці тому +34

    ഇതൊന്നും വന്നാലും ഇന്ത്യ പട്ടിണി ആകില്ല. But പപ്പു അമേരിക്കയിൽ വീണ്ടും പോയി. ജോർജ് സോറോസിനെ കാണാൻ. ഇനി പല പണികളും വരും. But മൈൻഡ് ചെയ്യണ്ട സൂക്ഷിച്ചാൽ മതി. അമ്മയും മോനും മണിപ്പൂർ പോലെ മറ്റു പലതും ഉണ്ടാകാൻ ശ്രമിക്കും. Jagradai.

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 місяці тому +3

      ഈ പപ്പു കുടുംബം ഒന്നടങ്കം ഫ്രാഡ് തന്നെ യെന്ന് ഓരോ ദിനവും തെളിയിച്ചു കൊണ്ടിരിക്കുന്നു.....

    • @vijeshnarayan9422
      @vijeshnarayan9422 2 місяці тому +2

      പപ്പു ഇന്ത്യയിൽ തിരിച്ചു വരില്ല..

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 2 місяці тому

      🇮🇳അക്കൂടെ നിന്റെ തന്തപ്പടിയും ഉണ്ടായിരുന്ന പോലെയാണല്ലോ നിന്റെ സർട്ടിഫിക്കറ്റ് 🇮🇳JAY INDIA 🇮🇳

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 2 місяці тому +1

    Athu ethrem pettanu thane nadakkattenu prarthikunu.
    Jai hind 🇮🇳🇮🇳🇮🇳

  • @sreejithsundernath4486
    @sreejithsundernath4486 2 місяці тому

    Why don't you provide a map showing the routes so that normal viewers can understand

  • @asokkumar9232
    @asokkumar9232 2 місяці тому +2

    Map കാണിക്കാമായിരുന്നു

  • @watchme4856
    @watchme4856 2 місяці тому

    Silk Road അല്ലാ CPAK എന്നാണ് ആ പദ്ധതിയുടെ പേര്

  • @bhargaviamma7273
    @bhargaviamma7273 2 місяці тому +1

    തല മറ്റു ഭാഗങ്ങൾക്കു സമമായോ അല്പം താഴെയോ മൃഗങ്ങളിൽ ഉള്ളതായി കാണാം....
    പക്ഷെ മനുഷ്യരിൽ തല ഏറ്റവും ഉയരത്തിലും അതിന്റെ കീഴിൽ ബാക്കി എല്ലാ ഭാഗവും. എന്നല്ലേ....?

  • @sabuvattakunnel1835
    @sabuvattakunnel1835 Місяць тому

    Belt and road

  • @shaji5618
    @shaji5618 2 місяці тому +3

    ചൈന ഒരിക്കലും ബെൽറ്റ് and road initiative ഉപേക്ഷിക്കാൻ സാധ്യത ഇല്ല... അത് അവരുടെ സ്വപ്ന പദ്ധതി ആണ്.. അത് സാധ്യമായാൽ ചൈനക്ക് ലോകം തന്നെ കീഴടക്കാൻ കഴിയും

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 Місяць тому

      അതെ ഇവിടെ പറയുന്ന പല വാർത്തകളും പിന്നീട് തെttanennu അറിയുന്നു

  • @mohennarayen7158
    @mohennarayen7158 2 місяці тому +4

    One thing clear, UsA never do sincerely to help India..just pretending..

  • @SajitBalachandran
    @SajitBalachandran 2 місяці тому

    Belt and Road Initiative

  • @ushamohan7993
    @ushamohan7993 2 місяці тому

    Belt and road initiative (BRI)

  • @prasadkumar6430
    @prasadkumar6430 Місяць тому

    ഞെട്ടി കേരളം

  • @rajeshgg593
    @rajeshgg593 2 місяці тому +2

    പെട്ടത്തരം പറയരുത് കേരളത്തിന്റെ 1 എരട്ടി ഉണ്ട് പാക്ക് അദിനി വേശ കശ്മീർ

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 2 місяці тому +2

      പക്ഷെ ജനസംഖ്യ 40 ലക്ഷമേ ഉള്ളൂ

    • @balan8640
      @balan8640 2 місяці тому

      Adhu thala chumadayi nidiayodu cherkkanala

    • @balan8640
      @balan8640 2 місяці тому

      Aye keralathehe thottulla kalliveenda dondu....dondu adhuveenda ....adhu veenda

  • @nvenugopal6813
    @nvenugopal6813 2 місяці тому

    13:17 Big calculations! Hope fifty per cent of narration becomes correct.

  • @binusd9817
    @binusd9817 2 місяці тому

    Go research on Northern sea route which is entirely controlled by Russia. This is going to be most active trade sea route which is already in operation than the suez route. Northern sea route and north south corridor are going to be the strategic routes.
    Northern sea route videos available in utube

  • @varghesevv66
    @varghesevv66 Місяць тому

    ചാബ്ബാർ തുറമുഖം ആണ് അല്ലാതെ ചെമ്പകെടാ അല്ല

  • @sherlyshibu448
    @sherlyshibu448 2 місяці тому

    സിൽക്ക് പാത ഇതു വഴി യുദ്ധം ചെയ്യാൻ കഴിയും

  • @narayananvn3406
    @narayananvn3406 2 місяці тому +2

    Bijuchettan ippaparayum.Complete kakshide kayyila.

  • @cmjose7386
    @cmjose7386 2 місяці тому

    Modiji is the best prime Minister of India

  • @shamjith008
    @shamjith008 2 місяці тому

    Silk route

  • @AAAUAECLAIM
    @AAAUAECLAIM Місяць тому

    Foregin minister jayashangar surrender his diplomatic passport???

  • @pramodkotty4673
    @pramodkotty4673 2 місяці тому +1

    ബംഗ്ലാദേശ് തുറമുഖമെടുത്തിട്ട്😕

  • @harimenon7625
    @harimenon7625 2 місяці тому +13

    ചൈനയുടെ കറൻസി. യുവാൻ ആണ്...yen ജപ്പാൻ കറൻസി ആണ്..
    അവതാരകൻ പറഞ്ഞ തെറ്റ് തിരുത്തണം

  • @Madhusoodanan-w8d
    @Madhusoodanan-w8d 2 місяці тому

    It is Yuan not yen

  • @kjayadevan85
    @kjayadevan85 2 місяці тому

    അന്ന് ഗനി പറഞ്ഞപ്പോൾ താലിബാൻ കണ്ടാഹാറിലും കാബൂളിലും കയറുന്നതിനുമുൻപ് താലിബാനെ ബോംബ് ചെയ്തു തീർത്തിരുന്നെങ്കിൽ ബലൂചിസ്ഥാനും പാക് ഒക്ക്യൂപ്പൈഡ് കാശ്മീരും കൂടി ചേർത്ത് ഇതൊക്കെ അന്നേ ചെയ്യാമായിരുന്നു... അന്നേരം അമേരിക്ക യേ വിശ്വസിച്ചു യെന്നതാണ് തെറ്റ്... പക്ഷേ ഞാൻ അന്ന് അപ്പോൾ കേന്ദ്ര സർക്കാരിന് മെയിൽ അയച്ചിരുന്നു...

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 місяці тому +1

    Yen ജപ്പാൻ കറൻസി ആണ് യുവാൻ ആണ് ചൈന

  • @chandramohanannv8685
    @chandramohanannv8685 2 місяці тому +2

    🕉️ചൈനയേ നബിക്കൂടെങ്കിലും, US. നെയും നമ്പിക്കൂടാ.. തമ്മിൽ ഭേദം ചൈന 🕉️ഭാവിയിൽ എഷ്യ യേ ഒന്നിച്ചു നിർത്തുന്നത് സനാതന ധർമ്മ സംസ്കാരം ആയിരിക്കും 👌

    • @userAVJ
      @userAVJ 2 місяці тому +1

      അപ്പൊൾ ഇത് രാജ്യക്കാർ ബ്രാഹ്മണര് ആകും ഏതു രാജ്യക്കാർ ശൂദ്രർ ആകും

    • @Arun-c6k2f
      @Arun-c6k2f Місяць тому

      😂😂😂😂

  • @BabuKuttiyanickal-v5f
    @BabuKuttiyanickal-v5f 2 місяці тому

    അമേരിക്ക ആണ് നമ്മുടെ നമ്പർ വൺ ശത്രു ഏത് രാജ്യം പുരോഗമിക്കുന്നോ ആരാജ്യത്തിൻറ് പാര അമേരിക്ക വെക്കും

  • @rajsundareswaran64
    @rajsundareswaran64 2 місяці тому

    Not yen but yuvan us the Chinese currency. Yen is Japanese currency.

  • @PEOMAX-v
    @PEOMAX-v 2 місяці тому +5

    അമേരിക്ക ധരിച്ചത് ഉടൻ തന്നെ ചൈനയും, ഇന്ത്യയും തമ്മിൽ ഒരു യുദ്ധം ഉണ്ടാകും എന്നാണ്, പക്ഷെ അത് നടന്നില്ല, എന്നാൽപ്പിന്നെ എങ്ങനെയും ഇന്ത്യയെ ബുദ്ധിമുട്ടിക്കുക എന്നതാണ്.

  • @sugunadas3803
    @sugunadas3803 2 місяці тому

    കാക്കയാണ് ശ്രദ്ദിക്കണ൦...

  • @wilfredusa
    @wilfredusa 2 місяці тому

    Indian GDP 3.5 trillion dollars, China GDP 18 trillion and USA GDP 25 trillion dollar,

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 2 місяці тому +1

    ഈ വലിയ കാര്യങ്ങൾ പറയുന്നവരുടെ ക്രഡിബിലിറ്റി?

  • @userAVJ
    @userAVJ 2 місяці тому

    നല്ലതു...പക്ഷേ കഴിഞ്ഞ 10 വർഷത്തിനു ഇടയിൽ വിദേശ രാജ്യങ്ങളിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 600 ആണെന്ന് പറയപ്പെടുന്നു...അതിനെ കുറിച്ച് എന്തെങ്കിലും

  • @abykuriakose460
    @abykuriakose460 2 місяці тому

    ചൈന ഏതാണ്ട് 14 - 15 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു വഖ്‌ഖാൻ കോറിഡോർ വഴി വലിയ രീതിയിൽ ചരക്ക് നീക്കം സാധ്യമല്ല

  • @anilkumarpotty9572
    @anilkumarpotty9572 2 місяці тому

    വിഴിഞ്ഞം തുറമുഖം വെറുതെ ആകുമോ

  • @narayanannurani2268
    @narayanannurani2268 2 місяці тому +1

    Chinese currency yuan

  • @AAAUAECLAIM
    @AAAUAECLAIM Місяць тому

    Iwaaa elaa. Kovuvaaz. Gdp 6.7 low.

  • @anilgeo
    @anilgeo 2 місяці тому +1

    Trusting china 😂😂😂

  • @sasikumarpk4089
    @sasikumarpk4089 Місяць тому

    ചൈനയ്ക്ക് കാരക്കോണം ഹൈവേ നശിപ്പിച്ചു കാണാ ൻ താർ പര്യമില്ല.

  • @vengilatranjith5158
    @vengilatranjith5158 2 місяці тому +1

    പാക്ക് അഥീന കാഷ്മീർ (P O K) ഇന്ത്യയുടെ ഭാഗമായാൽ മാത്രമേ നമ്മുടെ ഇന്ത്യയ്ക്ക് പൂർണ്ണരൂപം ആവുകയുള്ളൂ.

  • @natarajGG
    @natarajGG 2 місяці тому

    first view😊

  • @sunilkumarsunilkumar-sq1gz
    @sunilkumarsunilkumar-sq1gz 2 місяці тому

    Not a silk project belt 1project

  • @arkayg-s1393
    @arkayg-s1393 2 місяці тому +3

    പരിണാമ സിദ്ധാന്തം ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു എന്ന് വിശ്വാസം ഇല്ലാത്തവർ എബിസി ന്യൂസിൻ്റെ ഈ ഷോ എന്നും കണ്ടാ മതി. തെളിവ് ഉണ്ട് 😂

    • @BalachandranPillai-g1x
      @BalachandranPillai-g1x 2 місяці тому +6

      ദോഷൈക ദൃക്കുകൾ ഇങനെ കമന്റ് ഇടുന്നതു തെറ്റില്ല.

    • @arkayg-s1393
      @arkayg-s1393 2 місяці тому

      @@BalachandranPillai-g1xശാസ്ത്രത്തിൽ വിശ്വാസം ഇല്ലാത്ത അന്ധഭക്തർക്ക് ഇങ്ങനെ തോന്നുന്നത് സ്വാഭാവികം 😎

  • @unnikrishnanvasudevan3763
    @unnikrishnanvasudevan3763 2 місяці тому

    To sustain growth and to continue these projects, Indian deep state has to grow beyond the govt just like in the USA. I am sure Modi is working towards that so that even if he loses power, things will go on.