ബെറ്റിൽ തോറ്റു🤭 മുടി പോയി।കുറച്ച് കാലത്തേക്ക് “മൊട്ട” ।

Поділитися
Вставка
  • Опубліковано 4 бер 2024
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: sangeethkumar70...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 invitescon...
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

КОМЕНТАРІ • 470

  • @ajasaju8780
    @ajasaju8780 3 місяці тому +931

    സംഗീത് ചേട്ടൻ fans ഉണ്ടോ ❤️❤️

  • @soumyasoumya1445
    @soumyasoumya1445 3 місяці тому +531

    സത്യത്തിൽ സംഗീത് ബ്രോ യെ വീഡിയോ യിൽ കണ്ടാൽ, പിന്നെ കാണാൻ ഒരു ഇൻഡ്രസ്റ്റ് ആണ് 🤗🤗

  • @amruthaammadhavan2307
    @amruthaammadhavan2307 3 місяці тому +193

    സംഗീത് ഏട്ടനോട് ഇങ്ങനെ ചെയ്യണ്ടാരുന്നു ❤❤❤❤, ഏത് രൂപത്തിലും സംഗീത് ഏട്ടൻ സൂപ്പർ ആണ് ❤❤❤

  • @ajasaju8780
    @ajasaju8780 3 місяці тому +348

    ഈ family യിൽ എല്ലാവരും കൂടിയുള്ള combo ഇഷ്ട്ടമുള്ളവർ 🥰🥰🥰

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji 3 місяці тому +186

    ഇത് എപ്പോൾ സംഭവിച്ചു 😂😂😂എന്നാലും സായൂ ഞങ്ങളുടെ പട്ടാളക്കാരനോട് ഇത് വേണ്ടായിരുന്നു..🔥എങ്ങനെ ആണേലും സംഗീത് പൊളി ആണ് 🔥🔥🔥

  • @lissywilson6258
    @lissywilson6258 3 місяці тому +141

    സംഗീത് വിഷമിക്കേണ്ട ബാക്കി അൻവി കുട്ടൻ നോക്കിക്കോളും 😂😂❤❤❤

  • @Jasnakp649
    @Jasnakp649 3 місяці тому +199

    Sayoojettaneyum sangeethettaneyum uniform l കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട്❤

  • @shebinas2870
    @shebinas2870 3 місяці тому +66

    നിങ്ങള്ടെ ഫാമിലി എല്ലാരും കൂടി ഒത്തുചേരുമ്പോൾ എന്ത് ഭംഗിയാ കാണാൻ... സംഗീത് ഏട്ടൻ ഫാൻസ്‌ 🎉🎉🎉❤❤❤.. നിങ്ങള്ടെ സംസാരം കേട്ടാൽ തന്നെ ഇരുന്ന് പോകും.. 🤩🤩😄😄

  • @shanidshan7830
    @shanidshan7830 3 місяці тому +82

    കുറേ ദിവസമായി ഇങ്ങനെ ഒരു വോളഗ് കണ്ടിട്ട് ഈ വീഡിയോയിൽ സംഗീത് ഏട്ടനെ കണ്ടതിൽ വളരെ സന്തോഷമായി

  • @sheejaparikh4848
    @sheejaparikh4848 3 місяці тому +21

    നന്നായിട്ടുണ്ട് താടിയും മുടിയും ഉള്ളപ്പോളും സുന്ദരൻ ആണ് ഇപ്പോഴും അതേ ഇടയ്ക്ക് എങ്കിലും സായൂ ഒന്ന് ജയിക്കട്ടെ സായൂ സൂക്ഷിച്ചോ മുട്ടൻ പണി വരുന്നുണ്ട് കേട്ടോ 🤣🤣🤣🤣❤️❤️❤️❤️❤️love u all

  • @nobruekff1476
    @nobruekff1476 3 місяці тому +36

    എങ്ങനായാലും സംഗീത് പൊളിയാണ്.❤❤❤❤❤❤❤ ആതാടിയെങ്കിലും വെക്കാമായിരുന്നു സായു. ബാക്കി അൻവി നോക്കിക്കൊള്ളും. Wait & sea 😂😂😂😂😂😂

  • @prajilabaiju1574
    @prajilabaiju1574 3 місяці тому +157

    പാവം സംഗീതേട്ടൻ😢 എന്നാലും സായു ഇത്രയ്ക്ക് വേണ്ടായിരുന്നു ഒന്നില്ലെങ്കിലും ഒരു പട്ടാളക്കാരൻ അല്ലേ🙆‍♂️ 😥😥😘

    • @Vygaaaaa
      @Vygaaaaa 3 місяці тому +2

      Iyy eatha pryan

    • @Vygaaaaa
      @Vygaaaaa 3 місяці тому +2

      Iyy eatha pryan

    • @jibinunni2680
      @jibinunni2680 3 місяці тому

      😮​@@Vygaaaaa

    • @GangaRijeeshAlen-ht6cw
      @GangaRijeeshAlen-ht6cw 3 місяці тому +4

      സംഗീതേട്ടൻ പൊളി അല്ലെ ഏത് lookum ചേരും.❤❤❤❤
      പോക്കും മുൻപേ കഴിയും വിധം വീഡിയോ ചെയ്യണേ.
      അൻവി മുത്തേ ചെയിക്കണേ ❤❤❤❤❤❤❤

  • @theertha.satheesh
    @theertha.satheesh 3 місяці тому +21

    സംഗീതേട്ടനെ. കണ്ടപ്പോ. സന്തോഷ മായി ❤️❤️. എല്ലാവർക്കും. ഹായ്

  • @shibis6572
    @shibis6572 3 місяці тому +19

    സംഗീത് ചേട്ടനെ കണ്ടപ്പോൾ ഫ്രണ്ട്സ് movieയിലെ ജയറാമെട്ടനെ ഓർമ വന്നു 😂😂😂❤

  • @user-ip3xd1qf7i
    @user-ip3xd1qf7i 3 місяці тому +33

    മുടിയല്ലേ അത് വളർന്നോളും❤❤❤
    മീശ എടുത്തില്ലല്ലോ ഭാഗ്യം❤
    എന്തൊകെയായാലും സംഗീത് പൊളിയാണ്😂😂❤❤❤

  • @user-tn7oj1le3s
    @user-tn7oj1le3s 3 місяці тому +11

    എങ്ങനെ ആയാലും മ്പളെ സംഗീതേട്ടൻ പൊളിയല്ലേ 🥰 അതാണ്‌..... തിരിച്ചു പണി വന്നിരിക്കും സായുപ്പാ...

  • @v_mayazz3210
    @v_mayazz3210 3 місяці тому +54

    സംഗീത് ഏട്ടന് ഏത് ലൂക്കും അടിപൊളി ആണ്... ❤️❤️❤️

  • @divyavipin5310
    @divyavipin5310 3 місяці тому +13

    Sangeethettan poli.മുടിയിൽ അല്ല കാര്യം.മുടി പോയാൽ നാളെ കിളിർകം.വാക്കാണ് കാര്യം ❤❤❤🥰

  • @MGMSTAMILHAIRSTYLES
    @MGMSTAMILHAIRSTYLES 3 місяці тому +37

    Nice haircut🎉❤

  • @sandhyaunni8258
    @sandhyaunni8258 3 місяці тому +25

    ഈ രൂപത്തിലും സംഗീതേട്ടൻ പൊളിയല്ലേ 🥰🥰🥰

  • @sharukazrod1042
    @sharukazrod1042 3 місяці тому +21

    നിങ്ങൾക്ക് തെറ്റി പോയി ആള് എങ്ങനെ നോക്കിയാലും ലുക്ക്‌ ആണ് ❤️🔥

  • @soumyasoumya1445
    @soumyasoumya1445 3 місяці тому +72

    എന്നാലും എന്റെ സായു ഇത്രേം വേണ്ടായിരുന്നു 😔😔.

  • @user-no6xm7vt2j
    @user-no6xm7vt2j 3 місяці тому +15

    Sangeeth poliyaa enthu chaithalumm❤❤ Ammaude nottavum chirium 😂😂😂 sayunu ulla pani Anvi thannalum😅😅😅

  • @ShifasPs-iy1hm
    @ShifasPs-iy1hm 3 місяці тому +8

    Sangeeth rock ayittu und

  • @saiyadavavula3693
    @saiyadavavula3693 3 місяці тому +6

    Love this videos from Telangana

  • @user-ou9rj6gx1v
    @user-ou9rj6gx1v 3 місяці тому +8

    എന്ത് ഭംഗി യാണ് എല്ലാവരെയും കാണാൻ 🫂🫂🫂🫂🥰🥰🥰🥰w🥰

  • @user-zv9pm9wv1w
    @user-zv9pm9wv1w 3 місяці тому +6

    സംഗീത് ചേട്ടൻ പാവം ഇ ഗ നെ വേട്ട യാര്ത്തു സായു എതു വേഷം ത്തിലും സംഗീത് ചേട്ടൻ നല്ല ക്ലാമറ ❤❤❤

  • @kannanvavakannan1101
    @kannanvavakannan1101 3 місяці тому +10

    എങ്ങനെ ആയാലും സംഗീത് അനിയൻ സൂപ്പർ തന്നെ 🥰🥰

  • @sindhusharma4536
    @sindhusharma4536 3 місяці тому +10

    എന്തൊരു സന്തോഷം സായുന് 😅😅😅

  • @basheerbasheer3994
    @basheerbasheer3994 3 місяці тому +13

    0:53 ath Sathyam aan sayoo chumma alla
    Ellarkkum sangeedettane bhayankara ishttam aan

  • @sr.sherine1684
    @sr.sherine1684 2 місяці тому

    നിങ്ങളുടെ സ്നേഹവും, ഇതുപോലുള്ള കുസൃതികളും എന്നെന്നെന്നും നിലനിൽക്കട്ടെ. ദൈവാനുഗ്രഹം ഉണ്ടാവും

  • @reejulawrance3733
    @reejulawrance3733 3 місяці тому +6

    Sangeeth chatta e look adipoli ya kanan

  • @minisurendran1558
    @minisurendran1558 3 місяці тому +30

    സാ യൂൻ്റെ എന്താ സന്തോഷം. chettan ൻ്റെ തല മൊട്ടയടിക്കാൻ

  • @athiraabhilash1356
    @athiraabhilash1356 3 місяці тому

    Ningade videos ellam kanarund orupad ishtan eee familye karanam natural ayittan ningade videos randu reshumarum valare natural look lan ingane thanne munott pokuva

  • @yeskeycreations8210
    @yeskeycreations8210 3 місяці тому +2

    ഇനി കമന്റുകൾ സംസാരിക്കട്ടെ 😄...
    വീഡിയോ മുഴുവനായും കാണാതെ പലരും സായൂന്റെ തലയിലേക്ക് 😄🥹🫣...
    അടിപൊളി ഫാമിലി 😍 എന്നും ഈ സൗഹാർദ്ധം നിലനിൽക്കട്ടെ 😍😍👏🫡

  • @_A_V_GAMING_A_V_GAMING-px7ui
    @_A_V_GAMING_A_V_GAMING-px7ui 3 місяці тому +6

    വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റിടാൻ വിചാരിച്ചത് നന്നായി സായു നെ രണ്ട് ചീത്ത പറയാൻ നോക്കിയപ്പോയാണ് മുഴുവൻ കണ്ടത് എന്തായാലും ഒരു ഡയലോഗ് എനിക്ക് ഇഷ്ടപ്പെട്ടു ഗജനിയിലെ സൂര്യ ആക്കാൻ നോക്കിയപ്പോ മൃഗയയിലെ മമ്മൂട്ടി ആയി😂😂❤❤❤

  • @neethuravi3673
    @neethuravi3673 3 місяці тому +13

    കുഴപ്പം ഇല്ല സംഗീത് ചേട്ടാ കാണാൻ ഭംഗി ഉണ്ട്‌

  • @user-gm1zr1ip9b
    @user-gm1zr1ip9b 3 місяці тому +4

    നിങ്ങൾ എല്ലാരും കൂടെ ഉണ്ടായാൽ നല്ല രസം ആ

  • @sijisreekumar169
    @sijisreekumar169 3 місяці тому +3

    സംഗീതു ഏതു ഹെയർ സ്റ്റൈലിലും സൂപ്പർ ആണ് 🥰❤️🥰❤️🥰❤️

  • @sreelathanair4343
    @sreelathanair4343 3 місяці тому

    Sangeetine kandathil valare santosham❤

  • @AnishAzees
    @AnishAzees 3 місяці тому +2

    Sangeeth vannaaa pinnaa video vibe koodum❤❤❤sayu anvii❤❤

  • @NishaUnnikrishnan-rw3im
    @NishaUnnikrishnan-rw3im 3 місяці тому +3

    സംഗീത് മുടി ഇനിയും വരും പക്ഷേ സായി ചെയ്ത പണി ഞങ്ങൾ ഒരിക്കലും മറക്കില്ല സങ്കട സഹികൻ❤❤❤❤❤

  • @kannanvavakannan1101
    @kannanvavakannan1101 3 місяці тому +2

    സംഗീത് അനിയൻ കൂടെ ഉള്ളപ്പോ വീഡിയോ കാണാൻ ഭയങ്കര സന്തോഷം 💕💕💕

  • @user-wx5jz5vm6k
    @user-wx5jz5vm6k 3 місяці тому +1

    Iam from srilanka 🇱🇰 all videos cute congratulations 🎉familys this kutty paijan acting Vera level ❤❤❤ Iam ah big fan🥰

  • @naufalnaufal5364
    @naufalnaufal5364 3 місяці тому +1

    Sangeeth ഏട്ടൻ അല്ലേലും പൊളിയല്ലേ 👍👍❤

  • @sumayasumi542
    @sumayasumi542 3 місяці тому +4

    Sangeeth super❤

  • @FSM_409
    @FSM_409 3 місяці тому +14

    Sangeeth chettan ippo nalla look aayi 😊

  • @sachusachu996
    @sachusachu996 3 місяці тому +20

    5:38 pavada amma😂😂😊

  • @-Rifsana-Rafeek
    @-Rifsana-Rafeek 3 місяці тому +16

    സംഗീത് കുമാർ (ഏട്ടൻ )ഫാമിലിയെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ 🥰🥰 വീഡിയോ ഒന്നുടെ കളർ ആകും 🥰🥰😍😍😍

  • @rasinarasi1133
    @rasinarasi1133 3 місяці тому +1

    Sayuuu sangeedhettane ingne kananum nlla adipoliyatto❤

  • @FahidaB
    @FahidaB 3 місяці тому +19

    സംഗീത് ഏട്ടാ സായു ന്റെ മുടി മുടിക്ക് മൊട്ട അടിക്ക് 😄😄

  • @maalooznandhooz6429
    @maalooznandhooz6429 3 місяці тому +3

    എന്തായാലും സംഗീത് സുന്ദരൻ ആണ് ❤ രേഷു ചുന്ദരി ആയി 🫂😘😘😘😘😘

  • @nissin12
    @nissin12 3 місяці тому

    Sangeett chettante dialogue pwolich..mammootty

  • @NaijimolNedumpokkil-st9ck
    @NaijimolNedumpokkil-st9ck 3 місяці тому +1

    ഞാന്‍ ഏത് കാലത്തിലും super ആണല്ലോ ❤❤powliii

  • @shanidshan7830
    @shanidshan7830 3 місяці тому +13

    സംഗീതേട്ടന്റെ മുഖം ആകെ മാറിപ്പോയല്ലോ 😂😂

  • @apekshasamanmaleeperera6405
    @apekshasamanmaleeperera6405 3 місяці тому +2

    I don't understand the language you speak, but I love your family ❤🇱🇰

  • @Sreelekshmisl7891
    @Sreelekshmisl7891 3 місяці тому +26

    സംഗീതേട്ടൻ അല്ലേലും പൊളിയല്ലേ... 👍👍👍👍...

  • @anjanaj8243
    @anjanaj8243 3 місяці тому +1

    എല്ലാരും എന്നും വേണം 😊

  • @jeisanvmarkos5314
    @jeisanvmarkos5314 3 місяці тому +1

    സംഗീത് ഏട്ടൻ ഭയങ്കര ഇഷ്ടം 🥰🥰❤️❤️

  • @arjuncb9285
    @arjuncb9285 3 місяці тому +6

    സംഗീത് ഏട്ടാ ഒരു കാര്യത്തിൽ ഇങ്ങൾക്ക് സന്തോഷിക്കാം 😂 പോലീസിലെ പണി പോയാലും സായൂജ് ഒരു സലൂൺ തുടങ്ങി രക്ഷപെട്ടോളും 😂😂😂❤

    • @sajanakm6359
      @sajanakm6359 3 місяці тому +2

      😂😂😂😂😂😂

  • @saffafaisal1865
    @saffafaisal1865 3 місяці тому

    Ningalude family combo super ennum othorumayode ellavarum jeevikatte

  • @akhilakrishna1836
    @akhilakrishna1836 3 місяці тому +1

    ഏതു രൂപത്തിലും സംഗീത് ഏട്ടൻ പൊളി യാ 🥰

  • @divyaaneesh9376
    @divyaaneesh9376 3 місяці тому +1

    Thaadi illelum mudi illelum Sangeethettan aanu njangade Hero🎉❤😊

  • @nishalsabu-hi9lp
    @nishalsabu-hi9lp 3 місяці тому +5

    ശ്ശോ! സംഗീത് വന്നതും പോയതും ഒരുമിച്ച്😮എന്നാലും നിങ്ങളെയൊന്ന് കാണാൻ പറ്റീല്ലോ😅 എന്താന്നറിയില്ല ഈ family ഇങ്ങനെ ഒരമിച്ച് കാണുന്നത് തന്നെ ഒരു സന്തോഷമാ🎉🎉🎉❤❤

  • @mamtakhadka4059
    @mamtakhadka4059 3 місяці тому +1

    Apki language toh samajh nahi aati but ap log ko ek sath dekh ke bhut acha lagta hai love from Nepal 🇳🇵❤

  • @saneeshaps296
    @saneeshaps296 3 місяці тому +2

    സാരമില്ല sangeethetta....sayoo nu പണി കൊടുക്കാം 😂😂😂😂❤

  • @Kuttivlogs588
    @Kuttivlogs588 2 місяці тому

    എല്ലാരും അടിപൊളി ആണ് എത്ര സങ്കടം ഉണ്ടെങ്കിലും ഇങ്ങളെ ok വീഡിയോ കണ്ടാൽ എല്ലാം മറക്കും 🥰❤👍🏻

  • @user-pt2gz8io6j
    @user-pt2gz8io6j 3 місяці тому

    ഹായ് എല്ലാവരും സൂപ്പറാണ് കുറച്ചു ദിവസമായിട്ടുളള നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 🥰🥰🥰🥰🥰🥰

  • @hrashidha.c.krashidha.c.k2348
    @hrashidha.c.krashidha.c.k2348 3 місяці тому +2

    Saayunekkalum kaanan bangi sangeethettana athilulla asooya konda. Saralla mudiyalle ath valarnolum😂

  • @devismurali
    @devismurali 3 місяці тому

    Sangeeth chettaaaa look ayait ind eth look aanelum ningal super aanu❤️🥰😍

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj 3 місяці тому +1

    5:41 അതുശരി 😂ചേട്ടനും അനിയനും കൂടെ ഞങ്ങളെ പറ്റിച്ചതാലെ😮 😂😂❤

  • @jibintj4507
    @jibintj4507 3 місяці тому +30

    പട്ടാളക്കാര പോളിയാണ്

  • @nizasajas9886
    @nizasajas9886 3 місяці тому

    Sayunu ithano joli...nalla profalism feel cheyyunnu😅😅😅...ithil sayu thakarkum....sangeethe.. ne shooperaa...nammal ithum mari kadakum.. sangeeth ne smile ❤

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 3 місяці тому +1

    സംഗീതേ മുത്തേ എത്തിയോ 💞💞💞

  • @bongakoraofficial7930
    @bongakoraofficial7930 3 місяці тому

    Big fan bro ... your short video awesome ❤❤

  • @Fanevipin
    @Fanevipin 3 місяці тому +4

    5:38😂😂😂

  • @akshaykumar-qt9ee
    @akshaykumar-qt9ee 3 місяці тому

    ഈ ലുക്കിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ട പോലെ.. 😍

  • @kavyaranju4703
    @kavyaranju4703 3 місяці тому

    എല്ലാരും നല്ല cute 😍😍😍

  • @aswatherockstar1090
    @aswatherockstar1090 3 місяці тому

    ചങ്ങായി ഇന്ന് നിന്നെ കണ്ടപ്പോ എനിക്ക് ആദ്യം മനസ്സിലായില്ല വീട്ടിൽ വന്ന് വൈഫിന്റെ അടുത്ത് ഏതാണ്ട് ഒരു സൂചന നൽകിയപ്പോൾ നിങ്ങളെ ചാനലിന്റെ പേര് പറഞ്ഞ്... കണ്ടതിൽ സന്തോഷം.... നിങ്ങളുടെ ജോലി തന്നെ ആണ് എന്റെയും ❤❤❤❤ അതിനിടയിൽ നിങ്ങൾ ചെയ്യുന്ന വീഡിയോ സിലൂടെ നിങ്ങൾക്ക് കിട്ടുന്ന ആ ഒരു relaxation 😍😍😍 i feel it bro❤ വീണ്ടും കാണാൻ ഇടയാവട്ടെ ❤️❤️❤️❤️

  • @unniunnikuttan2687
    @unniunnikuttan2687 3 місяці тому +6

    പറയാൻ വന്ന കാര്യം ആണ് last paranjathu🥰

  • @MunaRishad-yj9xl
    @MunaRishad-yj9xl 3 місяці тому

    Cheriya idavela polum nammalod vann share cheyyunna sangeethettan 👍🏻.

  • @seenavinod3626
    @seenavinod3626 3 місяці тому

    സംഗീതിനെ കണ്ടപ്പോഴെ കാര്യം മനസ്സിലായി.... എനിക്ക് MEG BLR ആണ് ഓർമ്മ വന്നത്... എന്തായാലും സൂപ്പർ ആണ്

  • @shameenashan1270
    @shameenashan1270 3 місяці тому

    Sangheeth Nalla bhanghi und 😊

  • @AjuSainu
    @AjuSainu 3 місяці тому +2

    സംഗീതേട്ടൻ എത് രൂപത്തിലും സൂപ്പർ ആണ് 😍 എന്നാലും ഇത്രത്തോളം വേണ്ടായിരുന്നു സയൂജേട്ടാ😊

  • @aishwaryaarjun6173
    @aishwaryaarjun6173 3 місяці тому

    I m from mysuru district karnataka state. I don't understand 1 word also. But still i watch your videos. Happy to see your family.

  • @seenathpalliyalil8534
    @seenathpalliyalil8534 3 місяці тому

    Hi
    Njan sayu chettane pole oru policine KOORACHUND vechu kandu
    😊😊😊😊😊😊

  • @bongakoraofficial7930
    @bongakoraofficial7930 3 місяці тому +1

    Love from west bengal ❤❤❤

  • @ramyavijayakumar1060
    @ramyavijayakumar1060 3 місяці тому

    Sangeeth bro super❤❤❤

  • @Ana__a__gha
    @Ana__a__gha 3 місяці тому

    നമ്മുടെ ഇൻഡ്രോ തന്നെ പൊളിച്ചല്ലോ😁❤️പാവം സംഗീതേട്ടൻ😂🥰

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk 3 місяці тому

    Bettil thotttal paranjath paaalichalllleee pattttooo monuuu😂😂. But suuuper ayittundeee ❤❤❤❤

  • @augnivhazra8255
    @augnivhazra8255 2 місяці тому

    Am from kolkata.. I can't understand what you say...! But also I see your vedio because I like your family... ❤

  • @bindhubiju3625
    @bindhubiju3625 3 місяці тому

    ചേട്ടൻ എത് കൊലത്തിലായാലും പൊളിയല്ലേ..😊😊

  • @nimishashinoj4354
    @nimishashinoj4354 3 місяці тому +9

    Friends movie le jayaramettane polund

  • @user-co1tz8xc6c
    @user-co1tz8xc6c 3 місяці тому

    I am from andhra Iam the biggest fan of your family especially Sangeeth brother and his wife

  • @reshmafernandes9849
    @reshmafernandes9849 2 місяці тому

    Me from goa ,
    I don't understand your language but I love to see your videos
    God bless your family

  • @shainy261
    @shainy261 3 місяці тому +1

    പൊന്നും കുടത്തിനു എന്തിനാ പൊട്ട്... 😄😄

  • @rajinid3361
    @rajinid3361 2 місяці тому

    Pls try to provide subtitles...so that we also can enjoy😢 from Andhra Pradesh ❤

  • @khadisanavolgs2983
    @khadisanavolgs2983 3 місяці тому

    మీ family అంటే మాకు చాలా ఈస్టం ❤

  • @silpaunnisilpaunni
    @silpaunnisilpaunni 3 місяці тому

    Hi Sangeethetta & All Family
    Anvi❤️

  • @user-nl7dd9vk9b
    @user-nl7dd9vk9b 3 місяці тому

    സഗീത് സൂപ്പർ ഫാമിലി ഫുള്ള❤❤❤❤