എന്നെ ഇന്നലെ ജിനു വിളിച്ചിരുന്നു ഡൈവേഴ്സ് വേണമെന്ന് പറഞ്ഞിട്ട്

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 485

  • @archanarajeesh6018
    @archanarajeesh6018 Рік тому +348

    ഒരിക്കലും സമ്മതിക്കരുത്. എല്ലാം ചോദിച്ചു വാങ്ങണം. വക്കിൽ ചെലവും ചോദിച്ചു വാങ്ങണം. ജീവിതം കളയരുത്. അവനെ വെറുതെ വിടരുതേ. ♥️♥️♥️👍

    • @anuanutj4491
      @anuanutj4491 Рік тому +1

      Zatham

    • @user-kd2iy9vb9k
      @user-kd2iy9vb9k 2 місяці тому

      Orikalum kodukaruth thanujak kittanullatellam vanganam pinne devun chilavinum evane kond kodupikanam thottu kodukalle

    • @SaliniAnil-mv6ri
      @SaliniAnil-mv6ri Місяць тому

  • @victory388
    @victory388 Рік тому +340

    ഇതുപോലെ തൃശ്ശൂർ കുന്നത്തങ്ങാടിയിൽ ഒരു ചേച്ചിയുടെ ഭർത്താവ് ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചു വേറെ സ്ത്രീയുടെ കൂടെ പോയി. ഈ ചേച്ചി ചെറിയ oru കട തുടങ്ങി കുട്ടികളെ പഠിപ്പിച്ചു വലുതാക്കി. അവസാനം ഉപേക്ഷിച്ചു പോയ ഭർത്താവിന് ആമാശയത്തിൽ കാൻസർ ആണെന്ന് ഈ ചേച്ചി അറിഞ്ഞു, അയാളെ രണ്ടാം ഭാര്യ പുറത്ത് ആണ് കിടത്തുന്നത് എന്നും നന്നായി നോക്കുന്നില്ല എന്നും അറിഞ്ഞു. ഈ ചേച്ചിയും മൂത്ത മകനും ചെന്നപ്പോ സംസാര ശേഷി നഷ്ട്ടപെട്ടു ഇറയത്തു പായ വിരിച്ചു കിടത്തിയിരിക്കുന്ന ഭർത്താവിനെ ആണ് കണ്ടത് ഈ ചേച്ചി അയാളെ വീട്ടിലേക്ക് കൊണ്ടുവന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയി. മരിക്കുന്നതിന്റെ തൊട്ട് മുൻപുള്ള നിമിഷം അയാൾ ഈ ചേച്ചിയുടെ കൈയിൽ മുറുകെ പിടിച്ചു, കണ്ണൊക്കെ നിറഞ്ഞിരുന്നു. സംസാരിക്കാൻ ശ്രമിച്ചു പക്ഷെ നടന്നില്ല. അയാൾ അങ്ങനെ മരിച്ചു. ആവുന്ന കാലത്ത് നന്നായി നടന്നിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. ദൈവം കൊടുത്ത ശിക്ഷ

    • @rajiunni5501
      @rajiunni5501 Рік тому +41

      ഇവനും ഇതേ അവസ്ഥ വരട്ടെ 🙏

    • @fightforjustice5472
      @fightforjustice5472 Рік тому +44

      ജിനുവിനും ആ മനുഷ്യന്റെ അവസ്ഥ വരുന്നത് തനൂജ കാണാൻ ഇടവരും...

    • @LincyKb-wx3kn
      @LincyKb-wx3kn Рік тому +38

      ആ വൃത്തി കെട്ടവനു ഈ അവസ്ഥ വരും തനു ആ ജന്തുവിനെ തിരിഞ്ഞു നോക്കരുത് 😡😡

    • @ManojThankappan-eq6pl
      @ManojThankappan-eq6pl Рік тому +13

      ഒരു പഴഞ്ചൊല്ല് ഉണ്ട് നടക്കുമ്പോൾ നാടും പടയും കിടക്കുമ്പോൾ കട്ടിലും പായും മേ കാണു എന്ന്. അവനു ചോരയും നീരും ഉള്ളപ്പുളെ വീണ എന്ന് പറയുന്ന ആ യക്ഷി കൂടെ കാണു അവന്റെ എല്ലാം തീരുമ്പോൾ അവനെ വിട്ടിട്ട് പോകും അതുവരെ അവള് കൊട്ടുന്ന താളത്തിന് അവൻ തുള്ളട്ടെ. തനു. താൻ സമാധാനമായി ഇരിക്കുന്നു. പിന്നെ അവൻ വന്നു കരഞ്ഞു കാണിക്കുമ്പോൾ താൻ കൂടെ ചെല്ലരുത്. തന്റെ മോളുടെ കന്യകത്വം തെളിയിക്കും അവൻ എന്ന് പറഞ്ഞവനല്ലേ. അങ്ങിനെ പറഞ്ഞവൻ അതിനെ വിൽക്കാനും മടിക്കില്ല

    • @sajnasameer800
      @sajnasameer800 Рік тому +5

      Ee vrthikettavanum ee avastha varum,daivam undengil theerchayayum kaanum. Vykade....idupole ullavan oke anubavichee marikku...barya makale drohichu resikunadu oru nalla karyamaa enna ivarde vijaram

  • @mylittleworld1203
    @mylittleworld1203 Рік тому +194

    ജിനുവിന്റെ അമ്മ ഈ വീഡിയോ കാണുകയാണെങ്കിൽ ഒരു ഉപകാരം ചെയ്യണം... നിങ്ങൾ ആ കുട്ടിയെ നോക്കി അവിടെ നിന്നാൽ തനുജ ജോലിക്ക് പോയി കുടുംബം നോക്കിക്കോളും. നിങ്ങൾക്കും സമാധാനം ആയിട്ട് ഈ പ്രായത്തിൽ വല്ലതും കഴിച്ച് വീട്ടിൽ ഇരിക്കാം.

    • @SPID45672
      @SPID45672 Рік тому +17

      കറക്റ്റ്.... അയാളുടെ അമ്മ ക്കു മകന്റെ കുഞ്ഞിനെ നോക്കി സമാധാനമായി ജീവിക്കാം... ഇവർക്ക് ജോബ് ന് പോകാം....അമ്മയേം കുഞ്ഞിനേയും തനു നോക്കിക്കൊള്ളും.....

    • @jipsyvymel2681
      @jipsyvymel2681 Рік тому +2

      അതെ

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 Рік тому +202

    Full support തനു ചേച്ചി.. ചേച്ചി നല്ലൊരു അമ്മയാണ്🧡.. ഞങ്ങളെല്ലാരും കൂടെ ഉണ്ട്.. അവനും അവൾക്കും ചെയ്ത തെറ്റിനുള്ള പണി കിട്ടും... അധികം വൈകാതെ.🙏

    • @ayshathilakan7688
      @ayshathilakan7688 Рік тому +4

      തനു ജ മോളെ സത്യത്തിൻ്റെ കൂടെ ദൈവം ഉണ്ട് മകളെ നീ കാത്തിരിക്കുക

  • @fightforjustice5472
    @fightforjustice5472 Рік тому +179

    തന്നൂജ.... ഒരിക്കലും അവന് ഡിവോഴ്സ് കൊടുക്കരുത്.... അവനെക്കൊണ്ട് ആദ്യം DNA ചെയ്യിക്കുക..... കൊടുത്ത സ്ത്രീ ധനം പണം സ്വർണം എല്ലാം തിരികെ വാങ്ങണം..... അവനെ സ്വസ്ഥമായി ആ നെറികെട്ട സ്ത്രീയുടെ കൂടെ അഴിഞ്ഞാടാൻ വിടരുത്.... അവൻ അനുഭവിക്കും.... DNA അവന്റെ ചിലവിൽ തന്നെ നടത്തണം .... അല്ലാതെ അതിന് ആരുടേയും സഹായം ചോദിച്ചു നടക്കരുത്....
    അന്ന് ചേച്ചി ജിനുവിന്റെ address തിരക്കി പോയപ്പോൾ അവൾ കാണിച്ച അംഗവിക്ഷേപം ഇന്നും ഓർക്കുന്നു.... ജിനു നടന്നതിനു പുറകിൽ നടന്നു അവൾ അവളുടെ മൂട് ഇളക്കി ചാടി വീഡിയോ എടുത്തോ എന്ന് പറഞ്ഞത് ഒരിക്കലും മറക്കില്ല

    • @SainabaHassanSainaba-tv9hy
      @SainabaHassanSainaba-tv9hy Рік тому +4

      Sathyam aniku veena annu kelkymbazhe aadhyam orma varunjad atha.. athu neril Kanda thanu anthu maathram sangadayi kanum.

    • @user-bs3ff9nh3j
      @user-bs3ff9nh3j Рік тому

      Sathym pavam aan thanuja❤chechi

    • @geethavn7111
      @geethavn7111 Рік тому +3

      ത നൂജേ എന്തിനാണ് അവനോട് ഇത്രയും വിസ്തരിക്കുന്നത്. കേസ് കൊടുത്ത് നഷ്ടപരിഹാരം വാങ്ങി ആ കുഞ്ഞിനെ നന്നായി വളർത്തു . അവൻ പോയി തുലയട്ടെ.

    • @geethavn7111
      @geethavn7111 Рік тому +2

      ത നൂജേ എന്തിനാണ് അവനോട് ഇത്രയും വിസ്തരിക്കുന്നത്. കേസ് കൊടുത്ത് നഷ്ടപരിഹാരം വാങ്ങി ആ കുഞ്ഞിനെ നന്നായി വളർത്തു . അവൻ പോയി തുലയട്ടെ.

    • @aneesh1745
      @aneesh1745 Рік тому

      വല്ലാത്ത സാദനം തന്നെ മറ്റവൾ ഓളെ കുണ്ടി കൂലിക്കി ഡാൻസ്. അവൾ അനുഭവിക്കും അവനും.

  • @bindhurajesh5498
    @bindhurajesh5498 Рік тому +93

    ചേച്ചി ഒരു കാരണവശാലും ,അവൻ്റെ മുമ്പിൽ തോൾകരുത്,അവൻ്റെ ഒരു divourse,,അവനെയും അവളെയും സുഖിച്ചു ജീവിക്കാൻ വിടരുത്

  • @yoonusyoonus8123
    @yoonusyoonus8123 Рік тому +402

    തനുജയുടെ ഭാഗം 100% ശരിയാണ്

  • @fightforjustice5472
    @fightforjustice5472 Рік тому +128

    ദയവായി ഇവരുടെ വീഡിയോ കാണുന്നവർ advertisement വരുമ്പോൾ skip ചെയ്യരുതേ... ആഡ് നമ്മൾ skip ചെയ്യാതെ കാണുമ്പോൾ കൂടുതൽ ഇൻകം ജനറേറ്റ് ചെയ്യാൻ കാരണമാകും.... ആ കുഞ്ഞിനെ അങ്ങനെ എങ്കിലും നമുക്ക് സഹായിക്കാം... 🙏🙏🙏🙏🙏

  • @aditiv7212
    @aditiv7212 Рік тому +62

    ഒരിക്കലും സമ്മതിക്കരുതു് നഷ്ടപരിഹാരം മൊത്തം വാങ്ങണം പിന്നെ അയാളുടെ അമ്മ അത് അയാൾ നോക്കട്ടെ തനു കുഞ്ഞിന്റെ കാര്യം നോക്കി സുഖമായി ജീവിക്കൂ

  • @jessyj5317
    @jessyj5317 Рік тому +46

    ഡിവോഴ്സ് കൊടുക്കരുത്.ആ .........മോൾ വെപ്പാട്ടിയായിത്തന്നെ അവന്റെ കൂടെ താമസിക്കട്ടെ

  • @bindutv1673
    @bindutv1673 Рік тому +78

    തനൂജ devorse കൊടുക്കരുത്. എനി അവൻ തിരിച്ചു വന്നാൽ സ്വീകരിക്കയും ചെയ്യരുത്. മകൾക്ക് അപ്പനെ വേണം അത് കൊണ്ട് മകളെ അപ്പനിൽ നിന്ന് മാറ്റരുത്. ആ കുട്ടി അപ്പനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് വീഡിയോ കണ്ടപ്പോൾ മനസ്സിലായി. ഇത്രയും സ്നേഹിക്കുന്ന മോളെ കളഞ്ഞ് മറ്റൊരു പെണ്ണിനെ തേടി പോയ ഇവനൊക്കെ അനുഭവിക്കും. എനിയും അവൾ വേറൊരുത്തനെ തേടി പോവില്ലാന്ന് തോന്നുന്നുണ്ടോ മക്കളോട് എന്ത് സ്നേഹമാണ് അവർക്കുള്ളത്. കഷ്ട്ടം. നിങ്ങളുടെ ഇടയിലുള്ള പ്രശ്നം ഒരിക്കലും മോളെ ബാധിക്കരുത് അവളെ ഒരു കുറവും വരുത്താതെ നന്നായി പഠിപ്പിച്ച് ഹാപ്പി ആയി നിങ്ങൾ ജീവിച്ചു കാണിച്ചു കൊടുക്കണം.

    • @nivya3943
      @nivya3943 Рік тому

      മകളെ തള്ളിപ്പറഞ്ഞ അച്ഛൻ അവൾക്ക് എന്തിനാ അമ്മ വിചാരിച്ചാലും നന്നായി വളർത്താൻ പറ്റും ഇങ്ങനെയൊരു മനസും വെച്ച് അവൻ കൊച്ചിനെ ഉപയോഗിച്ചു വിലപേശില്ലെന്ന് വല്ല ഉറപ്പുമുണ്ടോ

  • @ponnusworld1295
    @ponnusworld1295 Рік тому +57

    👌👌👍👍ഇങ്ങനെ തന്നെ നിങ്ങൾ മുന്നോട്ട് പോകു 👍അവനെ യും അവളെയും വെറുതെ വിടരുത് 😡സത്യത്തിന്റെ കൂടെ ദൈവംഉണ്ട്.

  • @sindhuthomas5639
    @sindhuthomas5639 Рік тому +273

    ഡൈവോഴ്സിന് ഒരിക്കലും സമ്മതിക്കരുത്. ദൈവം അവന് കൊടുത്തോളും

    • @deepusdeepu451
      @deepusdeepu451 Рік тому +4

      ഒരിക്കലും കൊടുക്കില്ല

    • @deepusdeepu451
      @deepusdeepu451 Рік тому +4

      ഒരിക്കലും കൊടുക്കില്ല

    • @ManjuSachu-hh1np
      @ManjuSachu-hh1np Рік тому +3

      ഡൈ വോഴ്സ് ചെയ്യാതെ അന്നോ വേറെ വിവാഹം കഴിച്ചേ ജിനു. കൊള്ളാല്ലോ

    • @jessyvarghese519
      @jessyvarghese519 10 місяців тому +2

      ഒരിക്കലും വീണക്ക് വിട്ടു കൊടുക്കരുത്... ഡിവോഴ്സ് സമ്മതിക്കരുത്

    • @seena8673
      @seena8673 9 місяців тому

      @@deepusdeepu451 ..

  • @Anjalikym
    @Anjalikym Рік тому +58

    തനുജ ജിനുവിന്റെ സ്വഭാവം എല്ലാവർക്കും അറിയാം. ഇനി അയാളെ നന്നാക്കാൻ ശ്രമിക്കാതെ ഏതെങ്കിലും ചാനലിനോട് അവസരം ചോദിക്. ജോലി ചെയ്തു മാന്യമായി ജീവിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰❤️❤️. ജിനുവിനുള്ളത് ദൈവം കൊടുത്തോളും. കാലം തെളിയിക്കും.രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. 🙏🙏🙏. ദൈവത്തിനാൽ അസാധ്യമായിട്ട് ഒന്നുമില്ല. പ്രാർത്ഥിക്കൂ. മാന്യമായി ജീവിക്കൂ.

    • @Anjalikym
      @Anjalikym Рік тому

      ​@@arszz7080 തീർച്ചയായും. ഇതുപോലെ തന്നെ മാന്യമായി അയാളുടെ മുൻപിൽ ജീവിച്ചു കാണിക്കാനാണ് പറഞ്ഞത്. അയാളുടെ മുൻപിൽ തോൽക്കരുത്. അയാളും കാമുകിയും തനുജയെകുറിച്ച് മോശമായി പറഞ്ഞ് വീഡിയോ ചെയ്തത് കണ്ടിരുന്നു. അതുകൊണ്ടാണ് പറഞ്ഞത് അയാളുടെ മുൻപിൽ തോൽക്കരുത് മാന്യമായി ജീവിച്ചു കാണിക്കാൻ.

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. Рік тому +45

    അതേ പ്രേക്ഷകരായ ഞങ്ങൾക്കൂം ആ സത്യം അറിയണം.ഡിഎൻഎ പരിശോധന വേണം.കുട്ടി ജിനുവിൻ്റെ അല്ല എന്നാണ് അന്ന് ജിനു പറഞ്ഞത്. അതിനൊരു ക്ലാരിറ്റി വരട്ടെ.. എന്നിട്ട് ബാക്കി.അല്ലേ ചേച്ചി❤❤

  • @BinduZzDreamZz
    @BinduZzDreamZz Рік тому +65

    Karma is a boomerang 👍 സ്വന്തം മോൾ മകളാണെന്ന് തെളിയിക്കാൻ DNA വേണമെന്ന് വിളിച്ചു പറഞ്ഞ അയാൾ ഒരു കാര്യം ഓർത്തില്ല.. സ്കൂളിൽ പഠിക്കുന്ന മകൾ കൂട്ടുകാർക്കുമുന്നിൽ.. അധ്യാപകർക്കു മുന്നിൽ സമൂഹത്തിൽ ഒക്കെ നാണം കെടുന്നു എന്ന്.. ചെറിയ കുട്ടികൾ ആകുമ്പോൾ ചിലപ്പോൾ വീട്ടുകാർ പറയുന്നത് കേട്ട് ദേവൂസിനോട് ചോദിച്ചേക്കാം.. അധ്യാപകർ, സമൂഹം ഒക്കെ സഹതാപത്തോടെ നോക്കിയേക്കാം.. അതൊക്കെ ആ കുഞ്ഞു മനസ്സിന് വലിയ വിഷമം ഉണ്ടാക്കും. വകരുമ്പോൾ സമൂഹത്തെ നേരിടാൻ ഒരു അപകർഷതാബോധം ഉണ്ടാകും. വിവാഹം കഴിഞ്ഞ് ചിലപ്പോൾ ഭർത്തരുവീട്ടുകാരുടെ കുത്തുവാക്കുകൾ നേരിടേണ്ടി വന്നേക്കാം. ആ കുഞ്ഞിനെ വിഷമിപ്പിക്കുന്നവർ ഇതിന്റെയെല്ലാം ശാപം ഏറ്റുവാങ്ങി.. ഇതിലും വിഷമം അനുഭവിക്കുന്ന അവസ്ഥ വരാൻ അധികം വിദൂരമല്ല 👍

  • @safiyasafiyakm8661
    @safiyasafiyakm8661 Рік тому +41

    ചേച്ചി ഒരിക്കലും ഡിവേഴ്സ് കൊടുക്കരുത്. അവൻ ആദ്യം DNA ടെ സറ്റ് ചെയ്ത് തരാൻ പറയ്. കണ്ടവന്റെ ഭാര്യ നെ വെച്ച് ജീവിക്കുന്ന അവനെ വെറുതെ വിടരുത്. വിട്ട് കൊടുക്കരുത് ചേച്ചി ഇങ്ങനെ തന്നെ മുന്നോട്ട് പോവണം . വീണ നെ ഒന്ന് പഠിപ്പിക്കണം. ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു എല്ലാ പ്രാർത്ഥനയും ഉണ്ടാവും❤❤❤❤❤❤❤❤

  • @nowraszamanjubi4687
    @nowraszamanjubi4687 Рік тому +17

    ഫുൾ സപ്പോർട്ട് തനൂജക്ക് തന്നെയാണ്.❤ ഡിവോഴ്സ് ഒരിക്കലും കൊടുക്കരുത് കൊടുത്തു കഴിഞ്ഞാൽ നിങ്ങൾ ഈ കഷ്ടപ്പെട്ടതൊക്കെ വെറുതെ ആവും.

  • @fathimalatheef7867
    @fathimalatheef7867 Рік тому +10

    . കാമുകിയോ . മറ്റൊരുളുടെ വേസ്റ്റ് എന്നു പറയുന്നതല്ലെ ശരി.😂😂

  • @kochuthresiashibic.g3824
    @kochuthresiashibic.g3824 Рік тому +30

    തനുജയ്ക്ക് ഒരു ചിരി ഇരു ചിരി ബാബർ ചിരിയിൽ പങ്കെടുക്കണമെന്നുണ്ടെങ്കിൽ ഒരു participant ആയി ഞാൻ കൂടെ വരാ൦

  • @fffda
    @fffda Рік тому +67

    നിങ്ങളുടെ വിഷമം ഞങ്ങൾക്കൊക്കെ മനസ്സിലാകും. നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടും മാറട്ടെ

  • @rafiyathfaisal5158
    @rafiyathfaisal5158 Рік тому +95

    ഡിവോസിന് ഒരിക്കലും സമ്മതിക്കരുത്

  • @gafuredachalam765
    @gafuredachalam765 Рік тому +80

    അയാൾ ഒരിക്കൽ തിരിച്ചു നിങ്ങളുടെ അടുത്തേക്ക് വരും കാരണം വീണയെക്കാൾ പത്തിരട്ടി മികച്ച പെണ്ണാണ് നിങ്ങൾ എല്ലാംകൊണ്ടും

  • @user-hw9lp4tb7u
    @user-hw9lp4tb7u Рік тому +77

    നമ്മുടെ മനസ്സിലെ കാര്യം അരോടെങ്കിലും പറയണം അതിന് നാണക്കേട് കരുതണ്ട❤❤❤❤❤

  • @sunithaunni195
    @sunithaunni195 Рік тому +58

    ഒരിക്കലും ഡിവോഴ്സ് കൊടുക്കരുത്, അവൻ അങ്ങനെ സുഖിക്കണ്ട, എപ്പോഴും ഭർത്താവിന്റെ കാമുകിയുടെ പേര് നിന്റെ നാവുകൊണ്ട് പറയരുത് അയാളുടെ കാമുകി എന്നു പറയാം നീയും മോളും ഹാപ്പി ആയിരിക്കുക ❤

  • @sarithaalbymm
    @sarithaalbymm Рік тому +10

    ☺️ എന്റെ പൊന്നു ചേച്ചി ചേച്ചിയുടെ വീഡിയോ ഞാൻ കുറെ കണ്ടു എനിക്ക് ചേച്ചിയോട് ഒന്നേ പറയാനുള്ളൂ നമുക്ക് കിട്ടാത്ത അംഗീകാരത്തിനു വേണ്ടിയിട്ടും സ്നേഹത്തിനു വേണ്ടിയിട്ടും കൈനീട്ടരുത് അങ്ങനെ യാചിച്ചു വാങ്ങുന്നതിന് ഒന്നും വില കാണില്ല കാര്യം ശരിയാണ് ഒന്നും മറക്കാൻ കഴിയില്ല ആത്മാർത്ഥമായി സ്നേഹിച്ചാൽ പക്ഷേ അത് അവർ മനസ്സിലാക്കുന്നില്ല എങ്കിൽ നമ്മൾ വെറുതെ എന്തിനാണ് സമയം വേസ്റ്റ് ആകുന്നത് ചേച്ചിക്ക് ഒരു മോളില്ലേ അതിന് നല്ല വിദ്യാഭ്യാസവും കൊടുത്ത് ആ മോളുമായി സന്തോഷം കണ്ടെത്തുക ജീവിക്കുക നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചിക്കും കുഞ്ഞിനും 🤲🏻🌹 അയാൾ ചേച്ചിയെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിൽ ചേച്ചി ഇതുപോലെ സോഷ്യൽ മീഡിയയിൽ ഒന്നും പറയേണ്ടി വരില്ലായിരുന്നു😢 ചേച്ചിയെ സ്നേഹിക്കാത്ത ആ വ്യക്തിയെ ഇനി മറക്കൂ അതാണ് നല്ലത്

  • @user-xe4ej4oq8i
    @user-xe4ej4oq8i Рік тому +134

    എല്ലാത്തിന്റെ പ്രശ്നം നമ്മുടെ രാജ്യത്തെ ഒടുക്കത്തെ നിയമമാണ്
    ഇങ്ങനെയുള്ളവർക്ക് കുടു നിൽക്കുന്ന നിയമം

    • @sidhisree
      @sidhisree Рік тому

      സത്യം

    • @tlk321
      @tlk321 Рік тому +4

      വിവാഹിതർക്കു വിവാഹ മോചനം ആവുന്നത് വരെ മറ്റു സ്ത്രീ യൊ പുരുഷനൊ ഒത്തുള്ള ലിവിംഗ് ടുഗെതർ നിയമ വിധേയം അല്ലാതാക്കണം. ശിക്ഷർഹം ആക്കണം. അങ്ങിനെയെങ്കിൽ ഇതുപോലുള്ള പേക്കൂത്തുകൾ കുറേ ഇല്ലാതാവും... കുറേ കുടുംബങ്ങൾ രക്ഷപ്പെടും... കുഞ്ഞുങ്ങൾ സന്തോഷമായി ജീവിക്കും... ഇപ്പോൾ അവിഹിതം ധാരാളം നടക്കുന്നു... കുടുംബങ്ങൾ തകരുന്നു...

    • @ManuManu-tz7rg
      @ManuManu-tz7rg Рік тому

      അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞതു പോലെ ആണല്ലോ നിങ്ങളുടെ കമന്റ്‌. നിയമം എന്ത് പിഴച്ചു

  • @Paru-zjl
    @Paru-zjl Рік тому +9

    ഒരിക്കലും ഡിവോഴ്സ് കൊടുക്കരുത് വീണ എന്ന ആ സ്ത്രീ ജയിക്കാൻ സമ്മതിക്കരുത് കുടുംബം കലക്കുന്ന പെണ്ണുങ്ങൾക്ക് ഇതൊരു പാഠമാകട്ടെ

  • @aditiv7212
    @aditiv7212 Рік тому +19

    നിന്റെ വിഷമം മനസ്സിലാക്കുന്നു. ദൈവം നല്ലതു മാത്രം തരട്ടെ അവന് ഒരു ദിവസം ദൈവം കൊടുക്കും wait

  • @commentred6413
    @commentred6413 Рік тому +14

    തനൂജ വീഡിയോ ചെയ്യണം പറയാനുള്ള കാര്യങ്ങൾ വിഷമങ്ങൾ പറയണം ഇതിൽ അറിവുള്ളവർ കാര്യങ്ങൾ പറഞ്ഞു തരും തനുവും കുട്ടിയും സന്തോഷമായി കഴിയണം കുറച്ചുകൂടി അറിവാകുമ്പോൾ കുട്ടിക്ക് കാര്യങ്ങൾ മനസ്സിലാകും

  • @fiyavlogs6089
    @fiyavlogs6089 Рік тому +19

    അങ്ങനെ വിട്ടുകൊടുക്കരുത് എല്ലാം ചോദിച്ചു വാങ്ങണം 💯💯💯

  • @rugminick3124
    @rugminick3124 Рік тому +160

    ഡി വോർ സ്കൊടുക്കരുത്. അവൻ കണ്ടവന്റെ എച്ചിൽ നക്കി ജീവിക്കട്ടെ . പാവം ഇതു പോലുള്ള ഭാര്യയെ മറെറാരുത്തിക്കു വേണ്ടി തള്ളിക്കളഞ്ഞ ജിനു നീ അനുഭവിക്കും.

  • @sarithak6760
    @sarithak6760 Рік тому +89

    ഒരിക്കലും കെടുക്കരുത് . നിലവിൽ ഭാരൃ ഉള്ളപ്പോൾ വേറേ ഒരുത്തിയെ വെച്ചേണ്ട് ഇരിക്കുന്ന അവൻ്റെ പേരിൽ കേസ് കെടുക്കണം.

    • @sherly112
      @sherly112 Рік тому

      പ്രായപൂർത്തി ആയവർക്ക് ഒരുമിച്ച് ജീവിക്കാം എന്നാണത്രേ ഇപ്പൊ നിയമം അവിഹിതത്തിന് കേസ് എടുക്കാൻ നിയമം ഇല്ല

  • @janianil6278
    @janianil6278 Рік тому +7

    തനൂജ ധൈര്യമായി മുന്നോട്ടു പോകൂ 👍🏻👍🏻😂

  • @Kids_media236
    @Kids_media236 Рік тому +31

    രണ്ട് മക്കളെയും ഭർത്താവിനെയും കളഞ്ഞിട്ട് വന്നവളല്ലേ വീണ അവൾ ഇവനെയും കളഞ്ഞിട്ട് പൊയ്ക്കൊള്ളും എങ്ങനെ മനസ്സ് വരുന്നു സ്വന്തം മക്കളെ കളഞ്ഞിട്ട് കണ്ടവനെ കൂടെ പോകാൻ. ഒരു ഫാമിലി ഇ ല്ലാണ്ടാക്കീട്ട് എന്ത് സുഖ ഇ പൂതനക്ക് കിട്ടുന്നത്. ചോര തിളപ്പിൽ കാട്ടികൂട്ടുന്നതൊക്കെ കൊറച്ചു കാലംവരെ മാത്രേ ഉണ്ടാകു. വയസ്സാകുന്ന ഒരു കാലം വരും ചെയ്തതൊക്കെ തിരിഞ്ഞ് കൊത്തുന്ന ഒരു കാലം അന്ന് അയാൾക് മനസിലാകും ആരാണ് ശെരി എന്ന്. വയസ്സായി തെരുവിൽ കിടന്നു നരകിക്കുന്നത് കണ്ടാലും തിരിഞ്ഞു നോക്കരുത് അയാളെയും അവളെയും സ്വന്തം മക്കളെ കളഞ്ഞിട്ട് സുഖം തേടി പോകുന്നവർക്കൊക്കെ പുഴുത്ത ചാവാനുള്ള യോഗം വരട്ട് 😏😏😏😏😏

  • @salimakg9659
    @salimakg9659 Рік тому +19

    അവൾ നല്ലവൾ ആയിരുന്നെങ്കിൽ രണ്ടു മക്കളെയും ഭർത്താവിനെയും വിട്ട് മറ്റേര്ത്താന്റെ കൂടെ പോകുമോ കുറച്ചു കഴിയുമ്പോൾ അവനെ വിട്ട് പോകും

  • @Jumilaaa-wx5fh
    @Jumilaaa-wx5fh Рік тому +32

    ഒരിക്കലും ഡിവോഴ്സ് കൊടുക്കരുത്.....

  • @reney1452
    @reney1452 Рік тому +14

    Phone calls elam record cheythu vakku, upakaarappedum courtil.

  • @user-jq6og2eb7d
    @user-jq6og2eb7d Рік тому +27

    ഒരിക്കലും ഡിവോഴ്സ് കൊടുക്കല്ലേ മോളെ 🙏🏻

  • @Kids_media236
    @Kids_media236 Рік тому +22

    സൗന്ദര്യം നോക്കി പോയതല്ലേ അയാൾ പക്ഷെ എന്റെ കണ്ണിൽ നിങ്ങളാണ് സുന്ദരി. എന്ത് കണ്ടിട്ടാണ് അവളാണ് സുന്ദരീന്നും പറഞ്ഞു അവളെ പിന്നാലെ പോയത്

    • @thanoojacm
      @thanoojacm  Рік тому

      അവൾ പതിവ്രതയാണെന്നാണ് ജിനു പറഞ്ഞത് 😆😆🙏🙏

  • @vishnucalicut8827
    @vishnucalicut8827 Рік тому +41

    വല്ലാത്ത ഒരു നിയമ വ്യവസ്ഥയിലൂടെയാണ് നമ്മൾ ജീവിക്കുന്നത് നിയമം തെറ്റിച്ച് ജീവിക്കുന്നവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥ

  • @anithaavani2233
    @anithaavani2233 Рік тому +5

    മോളെ....വിഷമിക്കണ്ട ഈശ്വരൻ എന്നും കൂടെ ഉണ്ടാവും🙏🙏 മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ 🙏🙏

  • @vimalal8664
    @vimalal8664 Рік тому +18

    തനുജ അറിയാവുന്ന തൊഴിൽ ചെയ്യൂ,,, ഒരു കാരണവശാലും divorce ചെയ്യരുത്.

  • @commentred6413
    @commentred6413 Рік тому +17

    താനൂജക്ക് കിട്ടാനുള്ളതും കുട്ടിക്കുള്ള ചിലവ് കാശും കോടതിയിൽ നിന്നു അനുവദിച്ചു കിട്ടിയിട്ടു മാത്രം ഡിവോഴ്സ് ഒപ്പിട്ടാൽ മതി അതായിരിക്കണം സ്റ്റാൻഡ് അത് അവൻ ഉണ്ടാക്കിതരട്ടെ

  • @afnassanfa878
    @afnassanfa878 Рік тому +15

    ഞങ്ങൾക്ക് ദേശ്യം ഇല്ല. തനുപറയുന്നതാണ് ശരി. എല്ലാം തുറന്നു പറയണം.

  • @user-zr6cb7fc8h
    @user-zr6cb7fc8h Рік тому +41

    അവന്റെ വരുമാനവും പ്രശസ്തിയും ഇല്ലാതായാൽ ഇപ്പോൾ കൂടിയ വേതാളം ഒഴിഞ്ഞു പൊയ്ക്കൊള്ളും

    • @mylittleworld1203
      @mylittleworld1203 Рік тому +5

      അതേ.... അവന്റെ കയ്യിൽ പൈസ ഇല്ലെങ്കിൽ അവളുടെ നെഗളിപ്പ് മാറിക്കോളും. അവസാനം ആദ്യ ഭാര്യയുടെ കൂടെ തന്നെ വരും.

  • @samoonanizamsamoonanizam7802
    @samoonanizamsamoonanizam7802 Рік тому +34

    പാവം ചേച്ചി ❤

  • @sb...sasthamcotta5988
    @sb...sasthamcotta5988 Рік тому +6

    ആ ചാടി കളിച്ച കുട്ടികുരങ്ങിനെ ഉപേക്ഷിച്ചു പോകുന്ന time വിദൂരമല്ല.... 👍🏻

  • @sabirashaji4411
    @sabirashaji4411 Рік тому +19

    പൊന്നു സഹോദരി, അയാൾ poattre. അയാളുടെ പുറകെ നടന്നു കാലം kazhikaathe jeevikanulla വഴി noaku. കെട്ടിയിട്ടു സ്നേഹം വാങ്ങാൻ പറ്റുമോ. ഒരിക്കൽ അയാൾ വരും തന്റെ മുമ്പിൽ. വെറുതെ മീഡിയ വഴി പരസ്പരം ചെളി വാരി എറിഞ്ഞിട്ടു എന്തു കാര്യം.. ആ പെണ്ണ് മായിട്ടുള്ള അയാളുടെ ജീവിതം ഒരിക്കലും അയാൾക്കു shaashwatha maakilla.
    വെറുതെ അയാളുടെ പുറകെ പോകാതെ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കു

  • @AnoopSyari
    @AnoopSyari Рік тому +8

    എന്തിനാണ് ഇങ്ങനെയുള്ള ഒരാളുടെ കൂടെ ഇനി ജീവിക്കുന്നെ.. അയാൾ totaly നിങ്ങളിൽ നിന്നും പോയിക്കഴിഞ്ഞു. ഇനി വേണ്ടത് നിയമപ്രകാരം DNA test ചെയ്തിട്ട് അയാളിൽ നിന്നും ചിലവിനുള്ളത് വാങ്ങി കോടതിമുകന്ദ്രം വാങ്ങിച്ചു എടുക്കുക.. പിന്നെ താനൂജ ഒരു ജോലിക്കു പോകുക. മോളെ special schoolil ചേർക്കുക. ജോലി കഴിഞ്ഞു വരുന്നത് വരെ mol അവിടെ നിന്നോളും safe ആയി.. Tvm എല്ലാത്തതാണോ special school... അമ്മയുടെ സ്നേഹവും, പരിചരണവും കിട്ടുമ്പോൾ അവൾ അച്ഛനെ വിട്ടുനിക്കാൻ പഠിച്ചോളും... ഞാനും disibility (otisum)ഉള്ള ഒരു മോന്റെ അമ്മയാണ്..മോന്റെ അച്ഛൻ എന്നായാലും ലഹരിക്ക് അടിമയായിരുന്നു. എന്നെ രണ്ടുമൂന്നു തവണ കൊല്ലാൻ നോക്കിയതാ... സഹിക്കാൻ കഴിയുന്നതിനു അപ്പുറം.. മോന്റെ ഒൻപതു വയസ്സിൽ അയാളുമായുള്ള ബന്ധം നിർത്തി മോന്റെ പന്ത്രണ്ട് വയസ്സിൽ ഡിവോഴ്സ് കിട്ടി. ആയാളും കുറെ പറഞ്ഞിട്ടുണ്ട് അങ്ങേരുടെ മോൻ അല്ലെന്നു.ഞാൻ അത് കുടുംബകോടതിയിൽ വാദം നടക്കുമ്പോൾ ജഡ്ജിയോട് പറഞ്ഞു.. അയാളെ കൊണ്ട് നീതി പീഠത്തിന്റെ മുന്നിൽ വച്ചു അയാളെ കൊണ്ട് മോൻ ആന്നെന്നു പറയിപ്പിച്ചു. എനിക്കു അത് മതി. ഒരു പേപ്പർ കഷ്ണത്തിന്റെക്കാൾ വിലയുണ്ട് അതിനു... ഇപ്പോൾ എന്റെ മോനു 19വയസ്സായി... +2 കഴിഞ്ഞു... Computer പഠിക്കുന്നു.. എന്റെ അച്ഛൻ മരിച്ചപ്പോൾ എല്ലാവർക്കും നിർബന്ധം എന്നേ വേറെ കല്യാണം കഴിപ്പിക്കാൻ വേണ്ട എന്ന് ഞാനും.. പക്ഷേ വിധി എല്ലാം അറിഞ്ഞു ഒരു നല്ല മനുഷ്യൻ എന്നെയും, മോനെയും ചോദിച്ചു വന്നു.. ഇപ്പോൾ ഞങ്ങൾ സുഖമായിട്ട് ഇരിക്കുന്നു.. രോഗങ്ങളും, സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ കുറെ ഉണ്ട്... എന്നാലും സമാധാനവും സന്തോഷവും ഉണ്ട്. So,... തനു.... വിട്ടുകള അയാളെ... നിങ്ങളുടെ വില മനസ്സിലാകുന്ന... ഓരോ നിമിഷവും അയാളുടെ ഉണ്ടാവും. അത് തനുവും, മോളും കേള്ക്കും....

  • @nazimm7438
    @nazimm7438 Рік тому +9

    ദൈവം നിങ്ങളുടെ കൂടെയുണ്ടാവും........ ജിനു അവൻ ഒരു മനുഷ്യനാണോ

  • @jewel.p.s7445
    @jewel.p.s7445 Рік тому +11

    പൊതു സമൂഹത്തിൽ ചേച്ചിയിലെ സ്ത്രീത്വതെ അപമാനിച്ചതിന് കേസ് കൊടുക്കണം ചേച്ചി

  • @ammu-402
    @ammu-402 Рік тому +20

    ഒരുകാരണവശാലും തനുജ ഡിവോഴ്സ്നു ഒപ്പിട്ടു കൊടുക്കല്ല് അങ്ങനെ അയാള് രെക്ഷപെടേണ്ട അത്യം കുഞ്ഞിന്റെ d n a ടെസ്റ്ന്റെ കാര്യം ചെയ്തു തരാൻ പറ എനിട്ട്‌ ഡിവോഴ്സ് നോക്കട്ടെ അയാളുടെ കുടുബം ഏതാണ് സെറ്റപ്പു കുടുബം ആകുമോ 😄

  • @BeenaRavi-up5lz
    @BeenaRavi-up5lz Рік тому +6

    ഒരിക്കലും അയാൾക്ക് ഇപ്പൊഡൈവോഴ്സ്കൊടുക്കരുത് നിയമപരമായി മുന്നോട്ടു പോകൂ❤❤❤❤❤

  • @sulfathmoosakutty119
    @sulfathmoosakutty119 Рік тому +10

    ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് തന്തുജ

  • @Zish_Elham
    @Zish_Elham Рік тому +12

    ഒപ്പിടരുത് അവനിൽ നിന്ന് ലഭിക്കേണ്ടത് ലഭിക്കട്ടെ കേസുമായി മുന്നോട്ട് പോവണം ആ പൊന്നു മോൾക് വേണ്ടി ജീവിതം നിലനിർത്തണം മരണം ഒരിക്കലും ഒരു നിതി അല്ല

  • @advaysoorya4366
    @advaysoorya4366 Рік тому +7

    ഈ മൂന്നര വർഷo ചേച്ചി എന്ത് കൊണ്ട് നിയമപരമായി മുന്നോട്ട് പോയില്ല. നമ്മുടെ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ ചിന്തിക്കാൻ കൂടി പറ്റാത്ത കാര്യം ആണ് അതിൽ ഒരു കുഞ്ഞും എന്ന് പറയുമ്പോ എന്നെ സംബന്ധിച്ച് എനിക്ക് ഭ്രാന്ത് ആവും. അങ്ങനെ ഒരു relation അവർ തുടങ്ങിയപ്പോ ഒന്നുകിൽ കുടുംബപരമായി പറഞ്ഞു തീർക്കാം, അല്ലെങ്കിൽ case കൊടുത്ത് മുന്നോട്ട് പോകാം, ഇതൊന്നും ചെയ്യാതെ ഒരു കുഞ്ഞു ആവുന്ന വരെ അവരെ സുഖിച്ച് ജീവിക്കാൻ അനുവദിച്ച ചേച്ചി എന്ത് ഭാര്യയാണ് എനിക്ക് മനസിലാവുന്നില്ല. അവനു നിങ്ങളെ വേണ്ടെങ്കിൽ പിന്നെ കടിച് തൂങ്ങി കിടന്നിട്ട് കാര്യം ഇല്ല. Divorse ആക്കി നിങ്ങളുടെ നഷ്ടപരിഹാരവും വാങ്ങി, മമാസം മോൾക് ചെലവ്നുള്ളതും വാങ്ങി സ്വന്തം കാലിൽ നിന്ന് ജീവിച്ചു കൊടുക്കുന്നതായിരിക്കും നല്ലത്.ജീവിതം വഴി മുട്ടിയാൽ നമ്മൾ തന്നെ ജീവിക്കാനുള്ള വഴികൾ കണ്ട് പിടിക്കും.അല്ലാതെ ജീന യെയും ആ നാറിയെയും വന്ന് പേടിപ്പിച്ചിട്ട് കാര്യം ഒന്നും ഇല്ല. ചേച്ചി ആദ്യം ഒരു തൊഴിൽ കണ്ടെത്തി കുഞ്ഞിനെ നന്നായി പഠിപ്പിക്കു.

  • @manjushamanju9914
    @manjushamanju9914 Рік тому +29

    ഡിവോഴ്സ് കൊടുക്കരുത് തനു. നിങ്ങടെന്ന് വാങ്ങിയ എല്ലാം തിരിച്ചു വാങ്ങണം. മാസം തോറും കുഞ്ഞിന് ചിലവിനും വാങ്ങണം

  • @mylittleworld1203
    @mylittleworld1203 Рік тому +17

    അവനെയും, അവളെയും വെറുതെ വിടരുത്. ഇനി ഒരുത്തിയുടെയും പിറകെ പോയിട്ട് ജീവിക്കാൻ പറ്റാത്ത വിധം ശിക്ഷ വാങ്ങി കൊടുക്കണം.
    ആ അമ്മ വരികയാണെങ്കിൽ നല്ലതായിരുന്നു. പക്ഷേ, അവർക്ക് വലുത് അവരുടെ മകൻ തന്നെ ആയിരിക്കും അതാവും അവർ വരാത്തത്. വീണയുടെ തനി ഗുണം അറിയുമ്പോൾ അവർ വരും. വരാതിരിക്കില്ല.
    ഒരു പെൺകുട്ടിക്ക് ജന്മം കൊടുത്തിട്ട് അവൻ പറയുന്നു അവന്റേതല്ലെന്ന് 😡
    ഇതിന്റെ പാപം അവനും അവളും അനുഭവിക്കും.

  • @jaseelajaseela5399
    @jaseelajaseela5399 Рік тому +2

    Thanoo ningal perfect anu athu kanunnavark nalla bodhyamund. Pinne jinuvinte thett jinuvinu nalla bodhyamund appo janangalude munnil oru clean image undakkanulla oru thayyareduppanu ...

  • @nammuandme
    @nammuandme Рік тому +41

    എന്ത് നടകുന്നതും ലോകം മൊത്തം അറിയണം.കാരണം ഇനി ഒരു ചതിയിൽ ഒരു പെണ്ണും പെട്ട പോകരുത്.സമ്മധികരുത് മോളെ.കുഞ്ഞിന് ചിലവ് കിട്ടണം..എന്ത് വന്നാലും ഒന്നും വായിച്ച് നോക്കാതെ ഒരു ഒപ്പ് പോലും മോൾ ഇടരുത്.ചതിക്കും ഇനിയും..സൂക്ഷിക്കണം

  • @balkeessadik5075
    @balkeessadik5075 Рік тому +14

    ചേച്ചി അയാളെ കൂടെ പറ്റി ചേർന്ന ആ സ്ത്രീയുടെ കളികൾ ആണ് ഇതൊക്കെ അവളുടെ മായാ വലയത്തിൽ നിന്നാണ് അയാൾ പറയുന്നത് എല്ലാത്തിനും karmma എന്നൊരു അവസ്ഥ ഉണ്ട് പഠിക്കും കാലം പഠിപ്പിക്കും

  • @aravindraj5114
    @aravindraj5114 Рік тому +8

    കൊടുത്തത് എല്ലാം തിരികെ മേടിക്കണം കൊച്ചിനുള്ള അവകാശം വരെ മേടിക്കണം

  • @priyas0504
    @priyas0504 Рік тому +21

    അവനെ വെറുതെ വിടരുത്.. തെമ്മാടി

  • @jishadavidson1712
    @jishadavidson1712 Рік тому +11

    ദുഷ്ടത്തി വീണ..

  • @simivijayakumar4667
    @simivijayakumar4667 Рік тому +13

    ഈശ്വരൻ എന്നും കൂടെ ഉണ്ടാവും 😍😍😍👍👍👍🙏🙏🙏🙏

  • @shahnashafi711
    @shahnashafi711 Рік тому +4

    She still loves him😢can't do anything on those people's mind.. Be brave girl. Love you❤

  • @salmaali626
    @salmaali626 Рік тому +16

    തീർച്ചയായും DNA ടെസ്റ്റ് നടത്തുക.. എന്നിട്ട് മാ നനഷ്ടത്തിന് കേസ് ഫയൽ ചെയ്യുക.. അല്ലെങ്കിൽ ഇനിയും ഇതുപോലുള്ള പ്രശ്നങ്ങൾ നാട്ടിൽ കൂടിവന്നുകൊണ്ടിരിക്കും... ഏതെങ്കിലും സ്ത്രീകളുടെ കൂടെ ഇറങ്ങിപ്പോയിട്ട് ഭാര്യയോട് dna ആവശ്യപ്പെടുന്നവർ ക്ക് ഇതൊരു പാഠമാകട്ടെ... God bless you.. All the best 👍👍

    • @sreeshanarayathkoottery9747
      @sreeshanarayathkoottery9747 Рік тому

      അതുതന്നെയാ ചെയ്യേണ്ടത് 👌👍🏻❤️

    • @prasannakumare.v.5313
      @prasannakumare.v.5313 11 місяців тому

      Ningal eni orukalliyanam kazhikkunnillangl divorce kodukkaruthu . DNA test cheyyanam
      Athinu sesham mananashttathinu
      Cause kodukkanam.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sophiasimon3305
    @sophiasimon3305 Рік тому +5

    തനു, ജീവിതം എന്ന കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കും, അവനെക്കുറിച്ചു ഓർത്തും സങ്കടപ്പെട്ടും പരിതപിച്ചും ഇരിക്കാതെ നന്നായി ജോലി ചെയ്തു മോളെ വളർത്താൻ നോക്ക് അവനെ ഒരു ദിവസം നിങ്ങളുടെ കാൽചുവട്ടിൽ ദൈവം എത്തിച്ചു തരും, ക്ഷമയോടെ കാത്തിരിക്കുക, ആ വിഷയം വിട്ടു എന്തെങ്കിലും ജോലി നോക്ക്, divorce ഒരിക്കലും കൊടുക്കരുത്

  • @user-fm5bt7jb9v
    @user-fm5bt7jb9v Рік тому +10

    അങ്ങനെ ആണേൽ അയാൾ ന്തിന് ചേച്ചിടെ അമ്മയെയും സഹോദരനെയും പറ്റി മോശം പറഞ്ഞു? ചേച്ചി അയാളുടെ അമ്മയെ കൂടെ കൂട്ടാൻ അല്ലെ നോകിയെ..
    ഡിവോഴ്സ് നു ഒരുപാട് ടൈം എടുക്കും ചേച്ചി ഞാൻ ഒരു ക്ലാർക്ക് ആണ് അഡ്വക്കേറ്റ് ഓഫീസിൽ ഇൽ ജോലി ചെയുന്നു... അവസ്ഥ അറിയാം ങ്കിലും ഇതൊക്കെ ഒരുപാടു കേറി ഇറങ്ങണം ശെരിക്കും ആ കുഞ്ഞ് ആണ് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് e കോടതി കേറി ഇറങ്ങുക ന്ന് പറയുന്ന അത്രേ നല്ല കാര്യം alla മടുത്തു പോകും ഇതൊക്കെ ചേച്ചിടെ അവസ്ഥ അങ്ങനെ ആയത്കൊണ്ട് ആണ് അല്ലാത്തവർ പരമാവധി ഒന്നിച്ചു പോണവർ പോണം... പുള്ളി പറയുന്നപോലെ കോടതി എടുത്ത് വെച്ചേക്കുവല്ല

  • @user-yu2pq5ef8y
    @user-yu2pq5ef8y Рік тому +4

    അവൻ ലോക ഫ്രോഡാണ്. അവനെ ഡൈവേഴ്‌സ് കൊടുക്കരുത്. അവനെ അധിക കാലം സുഖം ഉണ്ടാവില്ല. അമ്മയുടെയും, കുഞ്ഞിന്റെയുംഭാര്യയുടെയും ശാപം അവനെ വിട്ടൊഴിയില്ല. കാത്തിരുന്നു കാണാം.

  • @Pranasree123
    @Pranasree123 Рік тому +5

    Chechi, enthenkilum content undakki video cheyu.. Cooking, day in ur life etc, ellavarum support cheyum,, blogger aaku.. You will get the benefit

  • @ramlathismail5337
    @ramlathismail5337 Рік тому +6

    ഞങ്ങൾക്‌. ഒരു ദേഷ്യവും. ഇല്ല.. വിവരങ്ങൾ ഞങ്ങൾക്കും അറിയണമെന്ന് ആഗ്രഹം ഉണ്ട്.. ഒരിക്കലും... സമ്മതിക്കരുത്.. ഒഴിവാക്കാൻ എന്താ. തിരക്ക്‌.. അയാൾ. പടിയാൻ. ഇരിക്കുന്നത് ഉള്ളു 😢

  • @mollythomas2806
    @mollythomas2806 7 місяців тому

    മോളേ തനൂജേ ഏന്താ പറയണമെന്ന് അറിയില്ല.
    ആ മകന്‍റെ അമ്മയല്ലേ അവര്‍. അത്രക്കു നന്മയുണ്ടാകുമോ അവര്‍ക്ക്.
    ആ അമ്മയുടെ കാര്യത്തിനൊന്നും കുട്ടി ഇടപെടണ്ടയെന്നാ എന്‍റെ പക്ഷം.
    ധീരമായി പോകൂ.
    വളരെ കുലീനമായ സംസാരരീതി.
    ❤❤❤❤

  • @Ammuzz90
    @Ammuzz90 Рік тому +17

    അവന് ഒരിക്കലും ഡൈവേഴ്സ് കൊടുക്കരുത് . 🤮

  • @jessyjose9088
    @jessyjose9088 10 місяців тому

    എനിക്ക് 4മക്കൾ ഉണ്ട് 3പെണ്ണ് 1ആണും എന്റ മകളെയും കൊച്ചു മോളേയും പോലെ ആണ് നിങ്ങളും ഒത്തിരി ഇഷ്‌ടമാണ് ഞാൻ ഇപോഴും നിങ്ങൾക്കു വണ്ടി പ്രാർത്ഥിക്കും

  • @chemmuraza2335
    @chemmuraza2335 Рік тому +21

    Amma paavamm ningal strongayi nilkku👍🏻 mole nalla reethiyil 🥰 valarthan dhaivam sahayikkatte

  • @suhailasuhaila2778
    @suhailasuhaila2778 Рік тому +2

    ഡിവോഴ്സ് കൊടുക്കരുത്.... ഞങ്ങളെല്ലാരും കൂടെയുണ്ട്...

  • @anuanutj4491
    @anuanutj4491 Рік тому +3

    Very good don't worry God with u God bless 🙏 you

  • @MAHIHARI3213
    @MAHIHARI3213 Рік тому +4

    ചേച്ചിക് സംസാരിക്കാൻ ഞങ്ങളല്ലേ ഉള്ളൂ, ഇത്രയും ആയിട്ടും നല്ല രീതിയിൽ ആണു സംസാരിക്കുന്നത് മനസ്സിൽ അയാളെക്കുറിച്ചുള്ള ചിന്തകൾ വരാതിരിക്കാണ് നല്ലത് ചേച്ചിയുടെ മനസു വിഷമിക്കും, അയാൾ പലതും പറയാൻ മടിക്കില്ല ഇനി ആരും ഒന്നും വിശ്വസിക്കില്ല, അയാൾ ഒറ്റക്കാണെങ്കിൽ പറയുന്നത് ശരിയോ, തെറ്റോ എന്നു ചിന്തിച്ചേനെ, അയാളുടെ സ്വഭാവം മാറിയതുകൊണ്ടല്ലേ ചേച്ചിയും അയാളും അകന്നത്, കട്ടുതിന്നുന്നവൻ ജയിക്കാൻവേണ്ടി ചേച്ചിയെ നാറ്റിക്കാൻ നോക്കുന്നു, അയാൾക്ക്‌ എല്ലാം മതിയാകും wait ചെയ്യൂ

  • @pinkysadhanandan2415
    @pinkysadhanandan2415 Рік тому +2

    ചേച്ചി മോളെ ഒറ്റയ്ക്കു ഒരിടത്തും നിർത്തരുത്, ഇന്നത്തെ കാലം മോശമാണ്, ചേച്ചി dubb ചെയ്യാൻ പോകു, അവനെ കളഞ്ഞിട്ട് സ്വന്തമായി ജീവിക്കാൻ നോക്ക്, ചേച്ചിയുടെ സ്നേഹം മനസിലാകാത്ത മനുഷ്യനെ എന്തിനാ 🥰

  • @MubinPA-jj4bo
    @MubinPA-jj4bo Рік тому +2

    Sis don't worry. All is well. Nannayit mole noki live. Never give up .kodukkaruth divorce .

  • @sasikalasujith502
    @sasikalasujith502 Рік тому +8

    എങ്കിലും അവനെ വെറുതെ വിടരുത്

  • @bincyjohn6774
    @bincyjohn6774 Рік тому +10

    Go ahead God will be there for you 🙏

  • @rabeyati1988
    @rabeyati1988 Рік тому +8

    മോളെ ഒരിക്കലും തോറ്റു കൊടുക്കരുത്

  • @binsta5147
    @binsta5147 Рік тому +3

    Support you sister 🙏❤👍

  • @Neethu800
    @Neethu800 Рік тому +13

    ഇപ്പോൾ വേറൊരുത്തന്റെ ഭാര്യയാണ് കുടുംബം 😊 ഇങ്ങനെ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കും

  • @user-fk7gh6qd7l
    @user-fk7gh6qd7l Рік тому +2

    താനുജ അടിപൊളി 👍🏼👍🏼👍🏼

  • @safnahafiz7502
    @safnahafiz7502 Рік тому +10

    Nigal കൊടുത്താൽ മാത്രമേ അയാൾക്ക് ഡൈ വോയ്സ് കിട്ടുള്ളൂ

  • @sabu3677
    @sabu3677 6 місяців тому

    ❤❤❤.molu ..nee vishamikkandatto...arodum prethikarathinum pokanda..ok!!appanum.ammayum ..

    • @sabu3677
      @sabu3677 6 місяців тому

      Illatha.namukku verpadintu vedhana ariyu..jinuvinu adehathintu cheruprrayathilu.pappa nashttapettu...enikkum.amma ..entu cherprayathil.8vayasullapol .marichu poyi..ithu okku undavum.but oru kunju.. kuudi .ningalkku dayvam .thannapol .aa kunjineyum nokki.thanujayum nokki jeevichal jinuvintu jeevitham sorgam ayenu..ally.pinnu veena athum oru baarayau.poyi..saran illa.vidikkunnathu okku vannu.bavikkum..othiri peru.premichal..ithu okku thannu varu...pinnu veenakkum .makkalillu..athukondu..avareyum.sumrashichu pattu..jinuvinu..athu .right anu...randu kudumbathintum.uthravaditham..bini chaythu pattu..thanuja.enthu they chaythalum.athu ningaludu kunjintu ammayanu...orkkuk.you cant divorce..never..if you divorce..your life to.danger.😢😢😢😢😢😢

  • @hopefaith3087
    @hopefaith3087 Рік тому +24

    Proud of u mole don’t worry we all are with u ❤our prayers with both of u❤❤

  • @mariyazavior3398
    @mariyazavior3398 Рік тому +1

    Thanuja......aethu sahajaryavum dyiryathode neridu wijayam....yund...👍

  • @Saniathefollower
    @Saniathefollower Рік тому +36

    നല്ല തീരുമാനം തനൂജ...You have all the rights to get back the dowry that your family and you gave to Jinu...Fight for it at any cost and we are with you...❤Besides that, please start doing a permanent job(Dubbing, Acting and all of that )...I sure that U have all the potential to achieve your goal ❤

  • @rugminick3124
    @rugminick3124 Рік тому +7

    അമ്മയെ കൂടെ കൂട്ടണം മോള

  • @anilakottayam7603
    @anilakottayam7603 9 місяців тому

    Thanu thetu cheythavar shiksha anufavikum 👍👍👍kittanulla panavum. Svornnavum medichedukan noku

  • @sasikalasujith502
    @sasikalasujith502 Рік тому +9

    Eyyal കൊടുത്ത കാശിന് gold നും ഒക്കെ തെളിവ് ഉണ്ടെങ്കിലേ കോടതി തരു 😢

  • @ShibiBabu-kt2pq
    @ShibiBabu-kt2pq Рік тому +1

    Ellam sariyanu pakshe parajathu tanne veendum ketaal madiyakum chechi

  • @shamnushafeek2411
    @shamnushafeek2411 Рік тому +1

    Strong aaayi munnott povuuuu katta support

  • @Karthika57874
    @Karthika57874 Рік тому +2

    ഡിവോഴ്സ് കൊടുക്കണ്ട. പറഞ്ഞോണ്ടിരിക്കണം. എന്നാലല്ലേ കള്ളത്തരം ജനം അറിയൂ.

  • @mylittleworld1203
    @mylittleworld1203 Рік тому +8

    പാവം ജിനു... ഈ കമന്റസ് ഒക്കെ വായിച്ചിട്ട് മനസ്സിൽ കരയുകയാവും.... വീണയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് അവൻ ഈ പെടാപ്പാട് കഥകൾ പറഞ്ഞു നടക്കുന്നത് 😃😃😃