മിഡിൽ ക്ലാസിന്‌ വമ്പൻ ലോട്ടറി | Mahindra Thar ROXX | Price | Test Drive | Features | News 18 Auto

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 53

  • @najmajose941
    @najmajose941 2 місяці тому

    What is on road?

  • @jithuskaria
    @jithuskaria 2 місяці тому +5

    പതിമൂന്ന് ലക്ഷത്തിനു ഷോറൂമിൽ ഇരിക്കത്തെ ഉള്ളു റോഡിൽ ഇറങ്ങില്ല......

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 2 місяці тому +7

    13 ലക്ഷം ഷോറൂം വിലയാണ് ഇത് റോഡിൽ ഇറങ്ങുമ്പോൾ 17 ലക്ഷം രൂപയുടെ അടുത്ത് വരും എന്നാണ് ഒരു ഷോറൂം പോയപ്പോൾ പറഞ്ഞത്😂 അതും ബേസ് മോഡൽ

  • @ഞാൻകണ്ടലോകം
    @ഞാൻകണ്ടലോകം Місяць тому

    119 kw power? Athentha

  • @rvbroscom9894
    @rvbroscom9894 2 місяці тому +2

    എനിക്കിഷ്ടം ത്രീ ഡോർ പെട്രോൾ ഓട്ടോമാറ്റിക്

    • @vishnu.s736
      @vishnu.s736 2 місяці тому

      Enikum petrol 4*4 ann ishtam🎉

    • @stylesofindia5859
      @stylesofindia5859 Місяць тому

      പാവപ്പെട്ടവന്റെ റെയ്ഞ്ച് റോവർ😊

  • @mundackans
    @mundackans 2 місяці тому

    On road price parayamo

  • @sreenath3366
    @sreenath3366 2 місяці тому +1

    MAHINDRA ❤️❤️❤️

  • @subairkutty3589
    @subairkutty3589 2 місяці тому +2

    ഇതിലെന്താ പള്ളിയിലച്ചൻ മാരും മുസ്‌ലിയാർ മാരും ആണോ കൂടുതലും കയറുന്നത് ഇൻറീരിയൽ എല്ലാം വെള്ളയാണ് ഒരു ഓഫ് റോഡ് വണ്ടിക്ക് പറ്റിയ ഇൻറീരിയൽ ആണോ

  • @shihabudheenkolakkadan999
    @shihabudheenkolakkadan999 2 місяці тому +2

    ഓ പിന്നെ...10 കിലോമീറ്റർ മൈലേജ് ഉള്ള വണ്ടി എന്ത് കോപ്പാണ്

  • @kiranvj4377
    @kiranvj4377 2 місяці тому +1

    Middle class എന്ന് പറഞ്ഞു eduthekalee....... ON ROAD PRICE വരുമ്പോൾ ₹ 200000 മുകളിൽ പോകും.... പിന്നെ ഇൻഷുറൻസ് കുറഞ്ഞത് YEARLY ₹ 30000 .......😮 MIDDLE CLASS FAMILY 😮

    • @ValarMorghulis_97
      @ValarMorghulis_97 2 місяці тому

      മിഡിൽ class എന്നുദ്ദേശിച്ചത് കൂലിപ്പണിക്കാരെ അല്ല, അത്യാവശ്യവും ഗവണ്മെന്റ് ജോലിയൊക്കെയുള്ള ടീമിനെ ആണ് ബ്രോ

  • @MSPHOTOGRAPHY-ep8by
    @MSPHOTOGRAPHY-ep8by 2 місяці тому +1

    price etharaya

  • @evergreen9037
    @evergreen9037 2 місяці тому +1

    👍👍👍

    • @CarKaduva
      @CarKaduva 2 місяці тому

      TKS for watching

  • @--..--.-.
    @--..--.-. 2 місяці тому

    GURKHA FOR HARDCORE MEN❤

  • @vishnu.s736
    @vishnu.s736 2 місяці тому

    3 door thar💥🔥🔥

  • @Sammid23
    @Sammid23 2 місяці тому

    Creta ❤

  • @justinej2007
    @justinej2007 Місяць тому +1

    അമ്മച്ചിക്ക് വല്ല കഷായത്തിന്റെ റിവ്യു ചെയ്താൽ പോരെ 😅😅😅

  • @vsadasivan7022
    @vsadasivan7022 2 місяці тому +2

    ജിംനിയെ താർ റോക്സ് കൊന്നു. 😢😢😢

  • @santhoshayur-hw8tl
    @santhoshayur-hw8tl Місяць тому

    Karimaunnu soundaanu ningalude

  • @vishnu.s736
    @vishnu.s736 2 місяці тому

    Actually ivarude base varient mx1 arkkum kittan chance illa base mx3 thane ann mx3 18 laksham vilavarum
    Mx5 20lackhum😂

  • @SunilKumar-bn2wc
    @SunilKumar-bn2wc 2 місяці тому

    🎉

    • @CarKaduva
      @CarKaduva 2 місяці тому

      TKS.for watching

  • @rafimoidu1393
    @rafimoidu1393 2 місяці тому

    കാണുന്ന ഭംഗി അല്ല ഉപയോഗിക്കുമ്പോൾ 17LK ബെയ്‌സ് model 7- 8 klm yearly 85 to 120k ഇൻഷുറൻസ്. എല്ലാം പോട്ടെ milage oru13 എങ്കിലും ഉണ്ടായിരുന്നെങ്കിൽ 😢😢😢😂😊

    • @SusobhVlogs4
      @SusobhVlogs4 2 місяці тому

      ഇത് വാങ്ങുന്നവർ മൈലേജ് ഒന്നും നോക്കില്ല ബ്രോ. കാശ് ഉണ്ടെങ്കിൽ 90% ആളും താർ വാങ്ങും. എന്നാൽ അവർക്കു മൈലേജ് ഉള്ള ചെറിയ കാർ വേറെയുമുണ്ടാകും

  • @AAAUAECLAIM
    @AAAUAECLAIM 2 місяці тому

    Giving free

  • @binkukunjachan7967
    @binkukunjachan7967 2 місяці тому

    മഹിന്ദ്ര എന്ന ലോട്ടറി കച്ചോടം തുടങ്ങിയോ

  • @karatefitness835
    @karatefitness835 Місяць тому

    Middle class kopp pode ezhunettu... 20 lakh adupichu varum

  • @jrworld3805
    @jrworld3805 2 місяці тому

    Athetha 20lacks car vangunna middle class.

  • @RaheemMinnath
    @RaheemMinnath Місяць тому

    മൈലേജ് ഇല്ലാത്ത വണ്ടിയോ ക്യ ഹേ

  • @vinunair8437
    @vinunair8437 2 місяці тому

    Affordable Rs. 20 lakhs 😂😂

  • @Faahu-kq8qr
    @Faahu-kq8qr 2 місяці тому

    25 ലക്ഷ് വരും 4*4 disesel auto matic ന്

    • @vishnu.s736
      @vishnu.s736 2 місяці тому

      Rwd alle rate paranjitullu

    • @CarKaduva
      @CarKaduva 2 місяці тому

      4X4 diesel automatic price not announced

    • @Faahu-kq8qr
      @Faahu-kq8qr 2 місяці тому +1

      @@CarKaduva almost അത്ര തന്നെ വരും premium suv അല്ലേ

    • @CarKaduva
      @CarKaduva 2 місяці тому

      True​@@Faahu-kq8qr

  • @praveenp5610
    @praveenp5610 2 місяці тому

    Price parayathe pinne middle class nu. Lottery ennokke parayumbo... 😂😂 Lesham ulip vende . Chumma video reach nu enthum ezhuthi vidam ennayi

  • @harisgarafa6079
    @harisgarafa6079 2 місяці тому

    🔥🔥🔥🔥🔥

  • @Adp-j8q
    @Adp-j8q 2 місяці тому +1

    U have to change your anchor news 18 she is explaining like a cookery show 😂😂😂😂 very poor and boring

  • @ajamilan7904
    @ajamilan7904 2 місяці тому

    ബേസ് varient നു 17 ലക്ഷം on റൈഡ് വില ആകും. നിങ്ങൾ എന്തിനാണ് പാവങ്ങളെ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത് സ്ത്രീയെ??? എന്നിട്ട് മിഡിൽ ക്‌ളാസിന് ലോട്ടറി ആണ് പോലും 🤣

    • @lekshmicpillaichannelcarka4012
      @lekshmicpillaichannelcarka4012 2 місяці тому

      Kshamik broo....
      Base variant on road price 13 lakhs mathram

    • @ajamilan7904
      @ajamilan7904 2 місяці тому

      @@lekshmicpillaichannelcarka4012 ഏത് show റൂമിൽ ആണ് ബേസ് varient 13 ലക്ഷം രൂപക്ക് കിട്ടുന്നത്.? അങ്ങനെ ഉണ്ടേൽ ഞാൻ നിങ്ങൾക്ക് ഒരു വണ്ടി എടുത്തു തരും

    • @CarKaduva
      @CarKaduva 2 місяці тому

      ​@@lekshmicpillaichannelcarka4012sorry on road price ANNEAYY. പറഞ്ഞത്