ഇത് പൂച്ച കടിച്ചതല്ല...😅

Поділитися
Вставка
  • Опубліковано 4 жов 2024
  • #flowerstv #flowersonair #topsinger4 #musicalshow
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

КОМЕНТАРІ • 7

  • @shahinakb1800
    @shahinakb1800 3 місяці тому +6

    ഞങ്ങളൊക്ക ടോപ്സിങ്ങർ കാണുന്ന സ്റ്റിരം പ്രേഷകരാണ്. എന്നിട്ടെന്താ അപ്‌ലോഡ് ചെയ്യാത്തത്. ഇത് വളരെ കഷ്ടമാണ്.

  • @shahinakb1800
    @shahinakb1800 3 місяці тому +3

    അപ്‌ലോഡ് ചെയ്യാതെ എന്തിനാ എങ്ങിനെ ചെയ്യുന്നത്.

  • @aromalsworld5622
    @aromalsworld5622 3 місяці тому +2

    ഇന്നെങ്കിലും കുട്ടീനെ സംസാരിക്കാൻ വിട്ടല്ലോ ചിലപ്പോഴൊക്കെ ജഡ്ജിജസ് കുട്ടീനെ കൂടുതൽ സംസാരിക്കാൻ വിടാറില്ല ഇടയ്ക്ക് കയറി സംസാരിക്കും. മനപൂർവം അല്ല കുട്ടീനോട് ഉള്ള ഇഷ്ടം കൊണ്ടാവും. ഞങ്ങളും അതേപോലെ തന്നെ ക്ഷേത്ര കുട്ടീൻറ കീളിക്കൊഞ്ചൽ ആ കീളിക്കൊഞ്ചൽ കേൾക്കാൻ ആണ് കൂടുതൽ സമയം കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം പാട്ടിനേക്കാൾ

  • @mariyamary975
    @mariyamary975 3 місяці тому +2

    ജഡ്ജസിൻ്റെ സ്പ്രിഞ്ചി കേട്ട് പൊട്ടൻമാരായി ഞങ്ങളുടെ സമയം വെറുതെ പോവുകയാണ്. എപ്പിസോഡ് ഫുൾ അപ്പ്ലോഡ് ചെയ്യു പ്ലീസ്

  • @shahinakb1800
    @shahinakb1800 3 місяці тому +5

    പാട്ടൊന്നും കാണിക്കാതെ എന്തിനാ എങ്ങിനെ കാണിക്കുന്നത്. ഞങ്ങളെ കളി ആക്കുകയാണോ.

  • @remanijagadeesh1671
    @remanijagadeesh1671 3 місяці тому

    Full ayi episode upload chaithal mathrame Like ullu