ഇതിന്റെയൊക്കെ മുന്നിൽ ഇന്നത്തെ സിനിമകൾ വെറും വട്ട പൂജ്യം | Innocent Comedy Scenes Old
Вставка
- Опубліковано 10 лют 2025
- ഇതിന്റെയൊക്കെ മുന്നിൽ ഇന്നത്തെ സിനിമകൾ വെറും വട്ട പൂജ്യം | Gandhinagar 2nd Street | Mohanlal | Sreenivasan | Innocent | Sukumari | Kpac Lalitha | Seema | Ashokan | Malayalam Evergreen Comedy Movie
#cinemachirima #innocentcomedyscenes #malayalamcomedyscenes #gandhinagar2ndstreet #mohanlal #sreenivasan #innocentcomedy #malayalamcomedymovies #sreenivasancomedyscenes #malayalamevergreenmovies #malayalamoldcomedymovies #comedyscenesmalayalam
Gandhinagar 2nd Street
Gandhinagar 2nd Street is a 1986 Malayalam film. Directed by Sathyan Anthikad, the film stars Mohanlal, Seema, Srinivasan, Thilakan, Innocent, K.P.A.C. Lalitha, Sukumari and others acted. The plot of the film is about a young man who dresses up as a Gurkha in search of work and the events that follow.
ഇതുപോലെ 20-30 മിനിട്ട് ഉള്ള നല്ല നല്ല ക്ലിപ്പുകൾ ഇടുന്നത് ഫുഡ് കഴിക്കുമ്പോ കാണാൻ വളരെ ഉപകാരം ആണ്. മുഴുവൻ സിനിമ കാണുന്നത് ഒഴിവാക്കാമല്ലോ
Pinnallaa food kazhikumbo film athoru vibe anu😁
@@kharis5868പ്രത്യേകിച്ച് പഴയകാല സിനിമകൾ ❤
ഫുഡ് കഴിക്കുമ്പോൾ സിനിമ കാണരുത്.... കാരണം നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ രൂപം നിറം രുചി ഊഷ്മാവ് എന്നിവ തലച്ചോറിൽ രേജിസ്റ്റർ ചെയ്യേണ്ടത് ഉണ്ട്.. ദീർഘകാല ആരോഗ്യത്തിനു അത് ആവശ്യം ആണ്...
Drinks kazhiyumbo kaananum sugam aanu...drinks kudichondu kaanunnu
Pinnalla, ith kndodu fud kzhkkunna njn😊
ഇന്ന് ആരെല്ലാം ഈ കോമഡി കാണുന്നു??? കൊള്ളാമോ
*ഇന്ന് ആരൊക്കെ കാണുന്നു 🔥🔥🔥ഈ വീഡിയോ എന്തൊരു മനോഹരം ആയ കാലം ❤*
ഇപ്പൊ 8.36 ദോഹ
നൊസ്റ്റാൾജിയ. ഇനി ഇതുപോലെ ഉള്ള സിനിമകൾ സ്വപ്നത്തിൽ മാത്രം 😢❤
Youtubilum...😂
Kaaalam maari
Ini puthiya kaalam
51: ഇന്നസെന്റ് ഇവിടെ ആണുങ്ങൾ ആരുമില്ലേ k p c ലളിത:ഇല്ല ഇവിടെ കുട്ടികളുടെ അച്ഛൻ മാത്രേ ഉള്ളൂ ഇന്നസെന്റ് :അങ്ങേര് ആണല്ലേ😂😂
നായർ തറവാടുകൾ ളിൽ ആണുങ്ങൾ ഇല്ല
Innum relevant aaya scene
സത്യൻ അന്തിക്കാട് സിനിമകളിൽ ശങ്കരാടി ചേട്ടൻ വേറെ ലെവൽ 😂
മോഹലാൽ എന്തരു ആക്റ്റിങ്ങ്
ആ ചൊറ് തിന്നുന്ന രീതി❤
തിരക്കഥ ശ്രീനിവാസൻ 👍
No iv sasi
ഇന്ന് മാർക്കോ വയലൻസ് , സ്കൂൾ,കോളേജ് പീഡനം,മയക്ക് മരുന്നു വേറെ ന്താ ഉള്ളെ ന്യൂ ജൻ
കോഴിക്കോട് ബ്ലൂഡയമണ്ട് തിയേറ്റർ....നൊസ്റ്റാൾജിയ 🥰
3 പേരും ഇന്ന് ഓർമ്മകൾ മാത്രം ആയി 😢😌
നാല് പേര്😢
ഈ സ്ത്രീകളെന്താ ഇങ്ങനെ പെരുമാറുന്നെ 🤣🤣🤣🤣
1960-85! പ്രതിഭകൾ!❤
5:17 അതിന്റെ യാതൊരു ആവിശ്യം ഇല്ലാ 😂😂😂
ഇതൊക്കെ ക്ലാസിക്കൽ ആണ് legend actors comedians🔥❤
Mobile phones & computers എത്തിയിട്ടില്ലാത്തൊരു കാലം!
Sreeni script super❤.. He is a genius in script
എങ്ങനെ കഴിയുന്നു ഇങ്ങനെ ഒക്കെ സീൻ എടുക്കാൻ..😂😂😂.. നമിച്ചു 🙏
9:00 Calicut blu diamond theatre. Ippo blu diamond mall
ഇതൊക്കെ വിവരം ഉള്ളവർ എഴുതിയ കഥകൾ ആണ്. സിനിമ ആക്കിയത് 😄😄ഇന്നത്തെ കാലത്ത് സിനിമ ആണോ ഓടുന്നത് 😄പണം ഉണ്ടാക്കാനും സുഖിക്കാനും മാത്രം ഒരു ഫീൽഡ്...... 😄😄
പണം കുറെ ഉണ്ടാക്കും
Sreenivasan is the writer
Very nice
Good caption
Pazhayathu mathy. Thanks
ഇന്നത്തെ സിനിമകൾ നന്നാവണമെങ്കിൽ ഇതു പോലെ കുറച്ച് കാലം കഴിയണം.
Blue Diamond theatre❤
ജീവിതം മുടുത്തെങ്കിൽ ഇതുപോലുള്ള video കാണുന്നത് നല്ലതാ എന്നുള്ള ക്യാപ്ഷൻ കണ്ടു..
എന്നാൽ മരിക്കാൻ തീരുമാനിച്ച എന്നെ ഒരു വീഡിയോയ്ക്കും പിന്തിരിപ്പിക്കാൻ ആവില്ല
ജീവിതത്തിൽ കഷ്ടപ്പാടുകൾ മാത്രം തന്ന ദൈവത്തിനു നന്ദി
Maricho broi 😊
വളരെ നല്ല കാര്യം ,
ഇവിടെ ഉള്ളവർക്ക് തന്നെ ജീവിക്കാൻ പറ്റുന്നില്ല , :
കുറച്ചൊക്കെ രാഷ്ട്രീയക്കാരുടെ പോലെ ആകണം
ഞാൻ ഒരു ഭിന്ന ശേഷി കാരൻ ആണ് ജീവിതം അവസാനിപ്പിക്കാൻ പോകുന്നതിനു മുമ്പ് dq യുവിൻ്റെ ചാർളി എന്ന സിനിമ കാണൂ❤❤❤❤😂😂❤❤
മരിച്ചോട നീ അനക്കമൊന്നും ഇല്ലല്ലോ😢😂
Gandhinagar 2nd street is the movie from which these clips are taken . evergreen comedy !
Ithile dialogues endorru simple and powerful
sreenivasan Magic 🔥
പ്രമുഖ താരങ്ങൾ ആരും ഇല്ല
ആ സ്റ്റേഷനിൽ ഈ പോലീസേയുള്ളോ😂
Aa title correct✌️✌️✌️😂💪💪
Food time entertainment 😄
ശ്രീനിവാസൻ കള്ളന്റെ വേഷം കെട്ടുന്നത്.. 😄😄😄
ഇതാണ് സിനിമ
ഇന്നു മാർക്കോ മതി😅
ഇന്ന് എവിടെ സിനിമ 🤣🤣🤣🤣
വല്ലാത്ത നൊസ്റ്റാൾജിയ
Super❤
2.45 .end pati alk pandathe pole.pedi ilanadayao😂😂😂
Eee location innu engane avum ennu kanan agrahamund
പഴയ തലമുറയെ സംബന്ധിച്ചു ഇന്നത്തെ സിനിമകൾ ഒക്കെ വട്ടപൂജ്യം മാത്രം. പപ്പു- മാള -ജഗതി -ഇന്നസന്റ്റ് -മാമുകോയ -ഒടുവിൽ ഉണ്ണികൃഷ്ണൻ. എന്നിവരെയൊക്കെ ഒരരൊറ്റ ഫ്രയ്മിൽ കണ്ട തലമുറക്ക് ഇപ്പോഴത്തെ പടം കണ്ടാൽ അങ്ങിനെയെ തോന്നൂ.
Innocent jokes, acting etc make the movie a most memorable one.
Elaarum poyello deivame
ബഹു രസം ഉള്ള സിനിമ
Blue daimond theater ka ho na pyar he❤ nostu
പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം'
ഇന്നത്തെ ആത്മാർത്ഥ സുഹൃത്ത്.
👍👍👍💯💯🔥
ഗാന്തിനാഗാർസ്ട്രീറ്റ്,
2nd street
കാലം മാറുന്ന തനുസരിച്ച് മനുഷ്യന്റെ ചിന്തകൾക്കും, വികാരങ്ങൾക്കും വ്യത്യസം വരും...! എന്നും എക്കാലത്തും നല്ലതും ചീത്തയുമുണ്ട്.... പണ്ടത്തെ നസീർ സാറിന്റെ ...പടം ചീത്തയാണ് എന്നു പറയാൻ പറ്റുമോ....!ആ കാലഘട്ടത്തിൽ ഉള്ളവർ തെറി പറയും....1.
അല്ലാട്ടോ ബ്രോ, ഇന്നത്തെ മൊത്തം പേക്കോലം കള്ള് കഞ്ചാവ്,
@@jaisyvarghese6634 oh pinne പണ്ട് ഇങ്ങനെയൊന്നും ഇല്ലായിരുന്നല്ലോ
കഞ്ചാവ് റേപ്പ് ഒക്കെ പച്ചക്ക് കാണിച്ചോണ്ടിരിന്ന സിനിമകൾ ആണ്😂😂😅😅
Not even a Ray of hope - classic depressed alcoholic
Innu sinima unddo
masam 240 ruupa vadaka
Mohanlal oonu kazhikkunnath Kozhikode kottoliyile oru cheriya veetilaanu. Shobhika weddinginu
Aduth
ഇന്നത്തെ സിനിമക്ക് അതിൻ്റെതായ ഗുണമുണ്ട്
ഗുണമുണ്ട് ആറാട്ടണ്ണനും അലിൻജോസ് പെരേരയുമലെ റിവ്യൂചെയ്യുന്നത്😂
Kathayilla
Movie De per nda
gandhinagar 2nd street
എന്താ സിനിമയുടെ പേര്.... ഒന്ന് പറയാമോ
gandhinagar 2nd street
Just for curiosity, are u a keralite or a non keralite? If u r a keralite I don't know how u r not aware abt the movie as even now it shows sometimes in Malayalam movie channels and the film is such a cult.
Enna amma amsharidiyudr koode pokkoo
Ithokkeyanu cinema. Innu irangunnathellam verum waste violence
Alla ഇതിൽ എന്ന കഥ😂😂 കൊറേ മൂഞ്ചിയ കോമഡി
Ennathe sinimakar kadal jettum3
Enthine😂thirichavum sambavikunne
സുകുമാരി ഓവർ action.AMMA വേഷം ഒഴികെ എല്ലാം over തന്നെ
Inganathe pongacham kanikkunna aunty role perfect ayittanu pullikkati cheythekkunne..cinema muzhuvan kanooo
90s kalakattathil rich teams tamasikuna areakalil ith pole show irakunna kure high class pongacham pidicha ammayimaru undayirunu aa kalath trend ayirunu ith pole ula penungal,.. Athanu director kanichath sukumari made it perfect
@pushpalathao4883 aa character angane anu. Alland avar avarude ishttathinu act cheyyunnath alla.
ഇങ്ങനെ യുള്ള എത്രയോ പേർ ഇപ്പോഴും ഉണ്ട്.
Over act alla..ഈ കഥയിലേക്ക് വേണ്ട കഥാപാത്രം ഇങ്ങനെയാണ്