വീട്ടിലേക്കുള്ള വഴി ഇവിടെ വേണ്ട - VASTHU SASTHAM - 15 .V .B. UNNITHAN

Поділитися
Вставка
  • Опубліковано 19 бер 2023
  • എല്ലാ വരും നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ.contact 9447249669,9400149149

КОМЕНТАРІ • 75

  • @rajuraghavan1779
    @rajuraghavan1779 Рік тому +1

    സാറിന്റെ ഉപദേശത്തിനു വളരെ നന്ദി🙏💖❣️

  • @preethaunnithan1213
    @preethaunnithan1213 Рік тому +3

    ശ്രദ്ധേയമായ ഏറ്റവും ഇഷ്ടപ്പെട്ട വാസ്തു വീഡിയോ

  • @subashcnair7804
    @subashcnair7804 Рік тому +3

    True

  • @anuvadhu2139
    @anuvadhu2139 Рік тому +3

    സത്യം

  • @dinesanes1130
    @dinesanes1130 Рік тому

    Ente veedinu thekku-padinhare moolayil Main gate. Kanni moolayil car porch. Thomas am thudangiyit 27 years. It's vare oru vishamavum thonniyila.Makkal 2 perum well employed.

  • @archanarajeesh6018
    @archanarajeesh6018 Рік тому

    🙏🙏🙏

  • @RemadeviRema-nd2th
    @RemadeviRema-nd2th Рік тому

    ന മസ്തേ

  • @jayasuresh806
    @jayasuresh806 Рік тому +9

    തെക്ക് പടിഞ്ഞാറ് ഉള്ള വഴി വലിയ ദുരിതം.correct ആണ് 😢

  • @kurlamavlogging447
    @kurlamavlogging447 Рік тому +2

    Ente veede padinjarotte ane dershanam paksh veedinte gate vannakkunathe thekke padinjarubaham ane ethane ethine pariharam please reply .enike contact chaiyanam

  • @geethak9246
    @geethak9246 Рік тому

    ശരിയാണ്

  • @SN-xo3vv
    @SN-xo3vv Рік тому

    Road is on South . Can we have a gate right in the centre that is in the south

  • @kpymcard-1280
    @kpymcard-1280 10 місяців тому

    🙏

  • @ambikan6307
    @ambikan6307 Рік тому +3

    നമ്മുടെ റോഡ് പടിഞ്ഞാറ് ഭാഗത്തെ ഉള്ളു അപ്പോ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ ബാക്കി ഭാഗത്തൊക്കെ വീടുകളാണ്

  • @manojcjohn8150
    @manojcjohn8150 Рік тому +3

    തെക്കോട്ടു മുഖം ഉള്ള വീടിന് വഴിയുടെ സ്ഥാനം ഒന്ന് പറഞ്ഞ് തരാമോ ഇപ്പോൾ വഴി തെക്ക് കിഴക്ക് ഭാഗത്തു നിന്ന് ആണ് ഒരു വീഡിയോ യോയിൽ അവിടെ പറ്റില്ല എന്ന് പറഞ്ഞല്ലോ

  • @vinayankumar7100
    @vinayankumar7100 Рік тому

    👌👌👌🙏

  • @sarithaav6695
    @sarithaav6695 Рік тому +1

    thank you sir

  • @suja2836
    @suja2836 Рік тому +2

    padinjatt darsanam ulla veed enthu cheyum

  • @sajithasumesh9331
    @sajithasumesh9331 Рік тому +2

    🙏 പടിഞ്ഞാറു ള്ള വീടിന്റെ പ്രധാന വാതിൽ എവിടെയാണ് ഉത്തമം.... അതെ സ്ഥലം കിഴക്കും വടക്കും 5 വരി കല്ല് കെട്ടിയിട്ടുണ് ഈ ഉയരം ദോഷമാ ണോ..... പറഞ്ഞുതരുമോ.. 🙏

  • @valsalak4169
    @valsalak4169 Рік тому

    Thekk kizzak gate varan vaziyullu doshapariharam parayaamo

  • @sunithap8399
    @sunithap8399 Рік тому

    Kizhakum padinharum vadakum matullavarude plot anu. Enthu cheyum sir

  • @saraswathyamma860
    @saraswathyamma860 Рік тому +1

    Good information 🙏

    • @shyamalas8584
      @shyamalas8584 Рік тому

      Sir തേക്കുപടിഞ്ഞാറാണ് വഴി മാറ്റി എടുക്കാൻ കഴിയില്ല എന്തു ചെയ്യണും

  • @pavithranv.p4593
    @pavithranv.p4593 Рік тому

    South South East and West West North is posible and also good

  • @pridegame4037
    @pridegame4037 Рік тому +2

    പടിഞ്ഞാറു ദർശനം വഴി എവിടെ വക്കണം

  • @jaisreeram-xy8es
    @jaisreeram-xy8es Рік тому +1

    ന്നാലു. എങ്ങോട്ട് വഴി നടക്കും കഷ്ട്ടം...പരിഹരമില്ലത്ത. വാസ്തു

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      വ്യക്തമായി പറഞ്ഞാലും

  • @kutteerihouse8355
    @kutteerihouse8355 Рік тому +5

    5സെന്റിൽ വീട്. ഇതിൽ എങ്ങനെ ഇതെല്ലാം നോക്കും. ചുറ്റും വീടും മറ്റും ഉള്ള വാസ്തു. കുടുങ്ങിയത് തന്നെ

  • @chithral2142
    @chithral2142 5 місяців тому

    Sthunokanamayirinnu veedueavidaya

  • @merryt2327
    @merryt2327 Рік тому +1

    വേറെ വഴി കൊടുക്കാൻ പറ്റാത്ത സ്ഥലം എന്തു ചെയ്യും?

  • @geethanarayan4535
    @geethanarayan4535 Рік тому +1

    4 സെന്റ് ഭൂമി . വഴി പടിഞ്ഞാറ് .പടിഞ്ഞാറ് നിന്നും തെക്കുനിന്നും ചേരുന്ന മൂലയിലാണ് ഭൂമി.. ഇവിടെ എവിടെ ഗേയ്റ്റ് വയ്ക്കും. പറഞ്ഞു തരുമോ പറയാൻ മടിക്കല്ലേ

  • @crazykunjoos4038
    @crazykunjoos4038 Рік тому +1

    സാറിൻ്റെ സ്ഥലം എവിടെയാണ്

  • @BLUE-cl3pg
    @BLUE-cl3pg Рік тому +1

    Kannimoolayil aanu vazhi .vere vazhikku sthalamilla.enthenkilum pariharam undo?

    • @unknownboy6995
      @unknownboy6995 Рік тому

      Pls reply

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      സ്ഥലം ഇല്ല എന്ന് പറഞ്ഞാൽ പിന്നെ എന്ത് ചെയ്യും. മാറി താമസിക്കണം

  • @arpithashapradeep8594
    @arpithashapradeep8594 Рік тому +1

    Sir why don't you use a mic?. Your voice is not audible

  • @bineeshkumarcsbineesh3658
    @bineeshkumarcsbineesh3658 Рік тому

    സർ പറഞ്ഞത് പോലെ ആണ് എന്റെ വഴി അത് മാറ്റോം വരുത്താൻ കഴിയോ പടിഞ്ഞാറേണ് വാതിൽ സർ വിട് എവിടാണ് വയനാട്ടിൽ വരാറുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      വയനാട്ടിൽ വരാറുണ്ട്. വിളിച്ചാൽ മതി. 9447249669

  • @ambikarathi6380
    @ambikarathi6380 Рік тому

    പടിഞ്ഞാറോട്ട് വഴിയില്ല. സർ , തെക്ക് കിഴക്ക് ഭാഗത്ത് കൂടെ പുറത്ത് പോകാൻ വഴിയുള്ളൂ എങ്ങിനെ പരിഹരിക്കും. ?

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      നേരിൽ കണ്ടാൽ പരിഹരിക്കാം

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      നേരിൽ കാണാൻ പറ്റിയാൽ പരിഹരിക്കാം

    • @oyksgnayarambalam3412
      @oyksgnayarambalam3412 Рік тому

      എന്റെ വിട് തെക്ക് ദർശനം വഴി തെക്ക് കിഴക്കേ ചുറ്റും മത്സ്യകൃഷിയിടം യാതൊരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നു 🙏🙏🙏

  • @jijimolmn9142
    @jijimolmn9142 Рік тому

    ചെറുക്കന്റെ രേവതി പെൺകുട്ടി യുടെ മകീര്യം ഇതു രണ്ടും ചേരുമോ

  • @raghavanek7552
    @raghavanek7552 7 місяців тому

    Sir No ayakumo

  • @LukeMK-ux3yj
    @LukeMK-ux3yj Рік тому +1

    Sir ഞാൻ വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന പുരയിടത്തിന്റെ തെക്കു വശം ആണ് റോഡ്.... വടക്കും, കിഴക്കും, പടിഞ്ഞാറും മറ്റു പുരയിടം ആണ്, അപ്പോൾ തെക്കു വശം നേർ പകുതിക്കു ഗേറ്റ് വയ്ക്കാമോ? തെക്കു പടിഞ്ഞാറും, തെക്കു കിഴക്കും ദോഷം അല്ലേ.... ദയവായി തിരുമേനി ഒരു മറുപടി തരണം...

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      തെക്ക് പടിഞ്ഞാറോ തെക്ക് കിഴക്കോ ഗേറ്റ് വയ്ക്കാതെ നേർതെക്ക് കണ്ടെത്തി ഗേറ്റ് വയ്ക്കാം

    • @LukeMK-ux3yj
      @LukeMK-ux3yj Рік тому

      @@rashtrabendhu4071 Thank you sir
      ഞാൻ സാറിനെ വിളിക്കുന്നുണ്ട്.... ഇപ്പോൾ വിദേശത്ത് ആണ്, നാട്ടിൽ വരുമ്പോൾ കാണണം 👍🥰

    • @ushakrishna9453
      @ushakrishna9453 Рік тому

      Eanteyum avastha ithane njanum aduthe thannea sir ne vilikkununde namasekkaram ❤

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 Рік тому +1

    🙏നമസ്കാരം, സർ

  • @leenasivan6187
    @leenasivan6187 Рік тому +4

    തെക് ദർശം ഉള്ള വീട് എങ്കിൽ എങ്ങനെ അവിടെ വഴി വരും സാർ ഞങ്ങൾക്ക് തെക് കിഴക്ക് ആണ് വഴി

    • @rashtrabendhu4071
      @rashtrabendhu4071  Рік тому +1

      നേർ തെക്ക് വഴിയെടുക്കാം. അത് ഭാഗ്യം തരുകയും ചെയ്യും

    • @leenasivan6187
      @leenasivan6187 Рік тому

      സാർ ഇവിടെ കുന്നിൻ പ്രദേശം ആണ്.. നേർ തെക് എടുക്കാൻ പറ്റില്ല വീട് നികുന്നിടത് നിന്ന് പൊക്കം ഉണ്ട്. അതാണ് തെക് കിഴക്ക് എടുത്തത്.സാർ പറഞ്ഞ സ്ഥാനത്തു സ്റ്റെപ് കെട്ടി ഒരു പടിപ്പുര ചെയ്യാൻ ഇരിക്കുവാ വണ്ടി കേറാൻ തെക് കിഴക്കേ മുലയും

  • @prasannanpillai4949
    @prasannanpillai4949 10 місяців тому

    തിരുമേനി തെക്കോട്ടു ദർശനംവും റോഡും ഉള്ള വീഡിന്. പടിഞ്ഞാറുവശത്തു കിഴക്കുവശത്തും വേറെ ആൾക്കാരുടെ വസ്തു ആണ് പിന്നെ എവിടെ വഴി കൊടുക്കും

    • @rashtrabendhu4071
      @rashtrabendhu4071  10 місяців тому

      നിങ്ങളുടെ വസ്തുവിൽ ദോഷം വരാതെ വഴി യെടുക്കണം

  • @sathyanchitteth1972
    @sathyanchitteth1972 Рік тому

    സെപ്റ്റിക്ക് ടാങ്ക് എവിടെ ഒക്കെ നിർമിക്കാം പറഞ്ഞ് തരാമോ

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      അതിന്റെ video ഞാൻ ചെയ്തിട്ടുണ്ട്.കാണുല്ലോ?

  • @anilanilpm9451
    @anilanilpm9451 Рік тому

    തെക്കുഭാഗത്ത് ഒരു പിള്ളഗേറ്റ് എ വിടെ കൊടുക്കൻ പറ്റും

  • @saseendranet1092
    @saseendranet1092 Рік тому +2

    വീടിന്റെ സ്വകര്യം അനുസരിച്ചല്ലേ വഴി ഉണ്ടാകു തന്റെ വീട്

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      വഴി നല്ല സ്ഥലത്ത് വേണം ശശീന്ദ്രാ

  • @subashcnair7804
    @subashcnair7804 Рік тому +1

    My way is kannimula

  • @JR-eu3ft
    @JR-eu3ft Рік тому +1

    താങ്കൾ തെക്കുപടിഞ്ഞാറ് വഴി വരാൻ പാടില്ലെന്നു പറയുന്നു. എന്നാൽ ആ ഭാഗത്തല്ലാതെ വഴിക്ക് മറ്റു മാർഗ്ഗങ്ങൾ ഇല്ല .എന്താണ് പരിഹാരം . തെക്ക് പടിഞ്ഞാറെ മൂല കന്നിമൂല . അവിടെ നിന്നും കുറയാതെ മൂന്നു മീറ്റർ മാറി അഗ്നി കോണിന്റെയും കന്നിമൂലയുടെയും മദ്ധ്യഭാഗത്ത് പ്രധാന ഗയ്റ്റ് വെച്ചാൽ ദേഷമുണ്ടോ ?

  • @SureshKumar-uj7xf
    @SureshKumar-uj7xf Рік тому

    തെക്ക് കിഴക്ക് ഭാഗത്ത് നിന്നും ആണ് വഴി

  • @rajappanpt2617
    @rajappanpt2617 Рік тому

    Vadakukizakubagathanupradhanavazi. Kizhakusaidil. Ninnu. Ethra. Adi. Maattiyanu. Gait. Vaikandth

  • @madhavielamana3002
    @madhavielamana3002 Рік тому +2

    നേരെ പടിഞ്ഞാറ് ആണ് വഴി

  • @alphonsakk5286
    @alphonsakk5286 10 місяців тому

    ഒരു വാസ്തു വിദഗ്ധൻ പറഞ്ഞിട്ടാണ് തെക്ക് കിഴക്ക് ഭാഗത്ത് വഴി എടുത്തത്.ഇനി ആരെ വിശ്വസിക്കണം.വന്ന ആൾ പറഞ്ഞു അയാൾ ഈ വിഷയം എടുത്തു പഠിച്ച ആളാണ് എന്ന്

  • @Kottayam-cq8me
    @Kottayam-cq8me 11 місяців тому

    നേർ പടിഞ്ഞാറ് ആണ് വഴി വീട് വച്ചിട്ട് 10 കൊല്ലമായി വീട്ടിൽ പ്രശ്നങ്ങൾ, ജോലി പോയി കടം കയറി, പ്രായം കഴിഞ്ഞിട്ടും കല്യാണം നടന്നില്ല ആകെ ദുരിതം, ഈ ഏരിയയിൽ മിക്ക വീട്ടിലും തെക്ക് കിഴക്ക് മൂലയിൽ ആണ് വഴി എല്ലാവിധ ഉയർച്ചയും സാമ്പത്തിക ഉയർച്ചയും ആണ് ഫലം, നിങ്ങൾ പറയുന്നതിന്റെ വിവരീത ഫലം

  • @udayakumarayalloor4604
    @udayakumarayalloor4604 Рік тому

    തെക്ക് പടിഞ്ഞാറാണ് സർ

  • @girijathampi4901
    @girijathampi4901 Рік тому

    🙏🙏🙏