Uppum Mulakum│Flowers│EP

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 3 тис.

  • @jubairjubukp6103
    @jubairjubukp6103 4 роки тому +1417

    കുറച്ചു ദിവസമായി യൂട്യൂബ് തുറന്നാൽ ലച്ചു തിരിച്ചുവരുന്നു തിരിച്ചുവരുമോ,തിരിച്ചുവരും,തിരിച്ചു വരുന്നില്ല ഇതുതന്നെ.അതിൻറെ അടിയിലെ കമൻറ് ആണെങ്കിലോ ലച്ചു Please come,ലച്ചു ചേച്ചിയെ miss ചെയ്യുന്നു എന്നൊക്കെ.ഞാൻ ഒരു കാര്യം ചോദിക്കട്ടെ ജൂഹി അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഉപ്പും മുളകിൽ നിന്നും പിൻമാറിയതാണ്.അവൾക്ക് താല്പര്യം ഉണ്ടെങ്കിൽ അവൾ തിരിച്ചു വരട്ടെ.അല്ലെങ്കിൽ പോട്ടെ എന്ന് വെക്കണം.ജൂഹി എന്തായാലും ഇനി തിരിച്ചു വരില്ല എന്ന കാര്യം ഉറപ്പാണ്. പിന്നെ വെറുതെ ഇങ്ങനെ ജൂഹി തിരിച്ചുവരൂ എന്നു പറഞ്ഞു കെഞ്ചി കെഞ്ചി അപേക്ഷിക്കേണ്ട ഒരു കാര്യമില്ല.ലച്ചു എന്ന കഥാപാത്രത്തെ തിരിച്ചുകൊണ്ടുവരണം എന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം, അത് ജൂഹി തന്നെ ആവണമെന്നില്ല.ലച്ചു എന്ന കഥാപാത്രത്തോട് ഇണങ്ങിച്ചേരുന്ന മറ്റാർക്കെങ്കിലും അവസരം നൽകാം.ഉപ്പും മുളകിന്റെ വിജയത്തിനു കാരണം ഈ ടീമിലെ മുഴുവൻ ആളുകളുടെ പരിശ്രമമാണ്.
    എന്റെ അഭിപ്രായത്തോട് യോജിക്കുന്നവർ Like ചെയ്യുക.
    ഇനിയെങ്കിലും ജൂഹിയെ കുറിച്ചുള്ള
    Comments കൾ ഒഴിവാക്കുക.

    • @peterjohn981
      @peterjohn981 4 роки тому

      ua-cam.com/video/VZRTszQX-Wk/v-deo.html

    • @samadgty4932
      @samadgty4932 4 роки тому +21

      Correct

    • @fansclub2276
      @fansclub2276 4 роки тому +2

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകുംua-cam.com/video/dJnZLq8zzBY/v-deo.html

    • @anjalipg3690
      @anjalipg3690 4 роки тому +13

      corect

    • @user-qm3jv2ni2y
      @user-qm3jv2ni2y 4 роки тому +26

      100% correct

  • @surendranpv6465
    @surendranpv6465 4 роки тому +16

    യോഗ ചെയത് കൊണ്ടുള്ള ആ ഉറക്കം, ചിരിക്കാത്തതായി ആരും ഉണ്ടാകില്ല.
    ബാലു ഇഷ്ടം

  • @rajeeshme7810
    @rajeeshme7810 4 роки тому +50

    കേശുവിന്റെ അമ്മാ വിളി പശു കരയുന്ന പോലെ തോന്നിയവരുണ്ടോ 😄😄

  • @parvathy1259
    @parvathy1259 4 роки тому +117

    "ഇതെന്തോന്ന് വെള്ളത്തിൽ ചൊറിയണം ഇട്ടേക്കുന്നോ " 😂😂

  • @Iblis-ov1uy
    @Iblis-ov1uy 4 роки тому +171

    എന്നും രാവിലെ നേരത്തെ എണീറ്റു ഓടണമെന്ന് വിചാരിക്കും, പക്ഷേ രാവിലെ ആ സമയം ആവുമ്പോ എണീക്കാൻ തോന്നൂല നാളെ മുതൽ ഓടമെന്ന് പറയും 😂😂😂😂 ഇത് പോലെ വിചാരിക്കുന്നവർ like ബട്ടൺ അടിച്ചു പൊട്ടിക്ക് 🖤

  • @stephensaji1.065
    @stephensaji1.065 4 роки тому +226

    ഇവരെയെല്ലാം നേരിട്ട് ഒരു തവണ എങ്കിലും കാണണമെന്ന് ആഗ്രഹം എനിക്ക് മാത്രമാണോ കണ്ടിട്ട് ഒരു സെൽഫി എടുക്കണം എന്ന് ആഗ്രഹം എനിക്ക് മാത്രമാണോ guys

  • @gazalischannel217
    @gazalischannel217 4 роки тому +560

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഉണ്ടോ?🤩👍👍👍👍❤

    • @thajutech8945
      @thajutech8945 4 роки тому +3

      ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @gamerspleasure7907
      @gamerspleasure7907 4 роки тому +1

      എന്റെ ചാനലിലെ വീഡിയോ ആരും കാണുന്നില്ല നിങ്ങൾ കാണണം പ്ലീസ്

    • @fansclub2276
      @fansclub2276 4 роки тому +1

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകുംua-cam.com/video/dJnZLq8zzBY/v-deo.html

    • @rockofbudy4026
      @rockofbudy4026 4 роки тому +1

      ghost prank kaananamenkil ente channalil kiyary subscribe cheyu

    • @rockofbudy4026
      @rockofbudy4026 4 роки тому

      @@gamerspleasure7907 ghost prank kaananamenkil ente channalil kiyary subscribe cheyu

  • @joobirasakh
    @joobirasakh 4 роки тому +546

    ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ഉപ്പും മുളകും ഫാൻസ്‌ ലൈക്‌ അടി

    • @thajutech8945
      @thajutech8945 4 роки тому +6

      ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @abhimk7865
      @abhimk7865 4 роки тому +1

      Bro എനിക്ക് ഒരു Channel ഉണ്ട് broക്ക് ഇഷ്ടം ആയാൽ support chayatam
      ഇഷ്ടം ആയില്ല Support chayada
      Channel link: ua-cam.com/channels/MKthAKg1Un73k7hUr1YLYA.html

    • @rockofbudy4026
      @rockofbudy4026 4 роки тому +1

      ghost prank kaananamenkil ente channalil kiyary subscribe cheyu

    • @Hanimusthafa888
      @Hanimusthafa888 4 роки тому +1

      ua-cam.com/video/4v83Ww4H6lA/v-deo.html
      ❤️സിനിമകൾ ഇഷ്ടം ഉള്ളവർ എന്റെ ഈ ചെറിയ ചാനൽ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ സബ്സ്ക്രബ് ചെയ്യു❤️❤️

    • @suhailshanavas2905
      @suhailshanavas2905 4 роки тому +1

      Hi plss subscribe me plss plss plss plss plss plss

  • @lekhamr8728
    @lekhamr8728 4 роки тому +16

    എപ്പോഴും അടി കൂടുന്നതിലും നല്ലത് ഇങ്ങനെ തെ എപ്പിസോഡ് ആണ് 😊😊neeluamma ഗ്ലാമർ ആയിട്ടുണ്ട്

  • @hazi9749
    @hazi9749 4 роки тому +752

    ഇന്നലെ രാത്രി ഉപ്പും മുളകും നോട്ടിഫിക്കേഷനു വേണ്ടി കാത്തു നിന്നവരുണ്ടോ ✌️
    എന്നെപ്പോലെ 😁

    • @ashwinsebastian8711
      @ashwinsebastian8711 4 роки тому +2

      ua-cam.com/video/VZRTszQX-Wk/v-deo.html

    • @thajutech8945
      @thajutech8945 4 роки тому +1

      @lichuzz little world ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @ummermusliyar5544
      @ummermusliyar5544 4 роки тому +1

      ഉപ്പും മുളകും ഫ്ലവർസിൽ എപ്പോഴാ ഉണ്ടാവുക time pls pls reply

    • @meharinmehenu8272
      @meharinmehenu8272 4 роки тому +1

      Anikk eppo uppum mulakum Athrakk ishttalla Annalum kanum😜 e keshuvum shivayum Adhyathe pole nannayi Abinayikkunnlla 😒 Adhyam okke oru natural Acting Ayirunnu 😍 Adhurasayirunnu neeluvitte dheshyavum keshuvum shivayum lechun ett panidhadhum pinne mudiyane kaliyakkunnadhum muthathil Adipoliyayirunnu🤗😍😍😍😍😍😘

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകുംua-cam.com/video/dJnZLq8zzBY/v-deo.html

  • @sajafathima4749
    @sajafathima4749 4 роки тому +148

    ഇവരെ എല്ലാവരെയും നേരിട്ട്
    കാണാൻ ആഗ്രഹമുള്ളവർ
    ഞാൻ മാത്രമാണോ

    • @sameerarafeek1470
      @sameerarafeek1470 4 роки тому +1

      Njn kandu

    • @suhailshanavas2905
      @suhailshanavas2905 4 роки тому

      @@sameerarafeek1470 o my God

    • @kitchendiary5053
      @kitchendiary5053 4 роки тому +2

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

    • @muhammedfaheem4201
      @muhammedfaheem4201 4 роки тому +1

      അല്ല എനിക്കും ആഗ്രഹം ഉണ്ട്

    • @amalrajp7381
      @amalrajp7381 3 роки тому

      ഞാൻ

  • @KhunJuju-B
    @KhunJuju-B 4 роки тому +106

    എല്ലാ അമ്മമാരും അടുക്കളക്ക് പുറത്തെ ഇങ്ങനത്തെ ഒരു ജീവിതം ആസ്വദിച്ചാൽ എത്രയോയോ പിള്ളേർ അവരുടെ frustration ഇൽ മുങ്ങില്ല. 😊

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +1230

    ഉപ്പും മുളകും ഒരിക്കലും നിർത്തരുത് എന്ന് ആഗ്രഹിക്കുന്നവർ ആകും നമ്മളിൽ ഭൂരിഭാഗവും..

  • @sas143sudheer
    @sas143sudheer 4 роки тому +210

    ഉപ്പും മുളകും ആദ്യം മുതൽ കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഇതിലെ എല്ലാവരെയും കട്ടയ്ക്ക് ഇഷ്ടമുള്ളവർ വായോ ഇവിടെ😜ഈ ബാലുവും നീലുവും മുടിയനും കേശുവും ശിവാനിയും പാറുക്കുട്ടിയും നമ്മളുടെയൊക്കെ ആരൊക്കെയാണ് എന്ന തോന്നൽ എന്നെ പ്പോലെ വേറെ ആർക്കെങ്കിലും ഉണ്ടോ സ്ഥിരമായി കണ്ട് അങ്ങനെ ആയിപ്പോയി✌️സന്തുഷ്ട കുടുംബം അല്ലെ ഇവരുടെ.... ആദ്യം മുതൽ സ്ഥിരമായി കണ്ടവർ ഇവിടെ ഒപ്പിട്ടേക്കണേ...

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും,ua-cam.com/video/dJnZLq8zzBY/v-deo.html

    • @anjuraj2269
      @anjuraj2269 4 роки тому

      Adhyamayit kanda serial! Adhyamayit ithrek ishtam thonniye characters 😍 no words for these guys!!!! Orikalum end cheyathe uppum mulakum epozhum undavanam😍😍😍💖💖💖💖

    • @sushma.k3404
      @sushma.k3404 4 роки тому +1

      Yes

  • @neena_gems5223
    @neena_gems5223 4 роки тому +34

    Very motivating episide. Neelu chechi is a beautiful role model.

  • @majeedkm1649
    @majeedkm1649 4 роки тому +1549

    *vote for best amma*
    neelu =like❣️❣️❣️❣️
    Aasha= comment❣️❣️

    • @rockofbudy4026
      @rockofbudy4026 4 роки тому +8

      ghost prank kaananamenkil ente channalil kiyary subscribe cheyu

    • @abhimk7865
      @abhimk7865 4 роки тому +4

      Bro എനിക്ക് ഒരു Channel ഉണ്ട് broക്ക് ഇഷ്ടം ആയാൽ support chayatam
      ഇഷ്ടം ആയില്ല Support chayada
      Channel link: ua-cam.com/channels/MKthAKg1Un73k7hUr1YLYA.html

    • @fansclub2276
      @fansclub2276 4 роки тому +5

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകുംua-cam.com/video/dJnZLq8zzBY/v-deo.html

    • @rockofbudy4026
      @rockofbudy4026 4 роки тому +2

      @@abhimk7865 pls.....support my channel....pls ....pls....

    • @rockofbudy4026
      @rockofbudy4026 4 роки тому +3

      @@fansclub2276 pls....support

  • @RidhaRifa
    @RidhaRifa 4 роки тому +587

    നാളെയു❤️❤️❤️👇👇ം മറ്റന്നാളും ഉപ്പും മുളകും miss ചെയ്യുന്നവർ ലൈക്‌ button അടിച്ചു പൊട്ടിക്ക് 💞💞

    • @kitchendiary5053
      @kitchendiary5053 4 роки тому

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

    • @sreedevi1161
      @sreedevi1161 4 роки тому

      Adich potticha ente phone povullu

    • @musthafapunathummal
      @musthafapunathummal 4 роки тому

      naan

    • @sujichinnu4371
      @sujichinnu4371 4 роки тому

      ആഹാ.... അടിച്ചുപൊട്ടിക്കാൻ അങ്ങ് പറഞ്ഞാമതി.... ഇവിടെ പൊട്ടുന്നത് ഞങ്ങളുടെ ഫോൺ ആണ് 😛😛😛😅😅

    • @sunilvm3181
      @sunilvm3181 4 роки тому

      Mm

  • @Arjun-vz9jf
    @Arjun-vz9jf 4 роки тому +65

    നീലു ചേച്ചിക്ക് age is just an number. Entha flexibility ❤️❤️❤️

  • @nihalfaizal64
    @nihalfaizal64 4 роки тому +499

    രാത്രി 8 മണിക്ക് തനെ അപ്‍ലോഡ് ചെയ്യണം എന്നുള്ളവർ ഇവിടെ കമോണ്

    • @ashwinsebastian8711
      @ashwinsebastian8711 4 роки тому +2

      ua-cam.com/video/VZRTszQX-Wk/v-deo.html

    • @yeah...3811
      @yeah...3811 4 роки тому +1

      ua-cam.com/video/JtekNPtkxac/v-deo.html

    • @crtecchandhu5074
      @crtecchandhu5074 4 роки тому +4

      ഞാൻ അത് തന്നെ ഈ തൊലിഞ്ഞ അപ്‌ലോഡ്‌ ശരി അല്ല രാത്രിയിൽ 8 മണിക്ക് അപ്‌ലോഡ്‌ ചെയ്യുന്നത് ആണ് നല്ലത്

    • @bhadrabhadraas9933
      @bhadrabhadraas9933 4 роки тому +1

      Ahh

    • @Hanimusthafa888
      @Hanimusthafa888 4 роки тому +1

      ua-cam.com/video/4v83Ww4H6lA/v-deo.html
      ❤️❤️സിനിമകൾ ഇഷ്ടം ഉള്ളവർ എന്റെ ഈ ചെറിയ ചാനൽ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ സബ്സ്ക്രബ് ചെയ്യു❤️

  • @NishuStories
    @NishuStories 4 роки тому +138

    യോഗാനന്ദ കുട്ടൻപിള്ളയുടെ മോൾ.....😂
    സ്പോട്ടിൽ പേരിടാൻ ബാലുച്ചേട്ടനെകൊണ്ടേ പറ്റു...❤️❤️

  • @lakshmijinadevan5651
    @lakshmijinadevan5651 4 роки тому +157

    നീലു അമ്മേടെ energy level😘👌👌
    Neelu Amma Fans ഇവിടെ കമോൺ😍😍

    • @sunilasaleendran579
      @sunilasaleendran579 4 роки тому +1

      Ella ladies um ravile enneett neeluvine pole cheyyanam. Energetic aavum nammal

    • @Alanzal872
      @Alanzal872 3 роки тому

      Lakshmi your girl

    • @shaheeravalapra8043
      @shaheeravalapra8043 2 роки тому +1

      ഞാൻ നീലു ചേച്ചീടെ കട്ടഫാൻ ആണ്

  • @A-----------thir---------a
    @A-----------thir---------a 4 роки тому +156

    Age is jst a no. ✌️✌️innathe like nammude neelu ammaykkk 😘😘😘😘

    • @kitchendiary5053
      @kitchendiary5053 4 роки тому +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

    • @yadhukrishna9978
      @yadhukrishna9978 4 роки тому

      Ammayiyoo😅😂

    • @A-----------thir---------a
      @A-----------thir---------a 4 роки тому +1

      @@yadhukrishna9978 🤣🤣amma enna

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 роки тому +543

    *Vote today*
    *How is the best actor in uppum mulakum ?*
    ലച്ചു =Like
    പൂജ =Comment
    *ആര് ജയിക്കും...*
    *I liked lachu*😘😘😘😘😘❤❤❤❤❤

    • @thajutech8945
      @thajutech8945 4 роки тому +12

      ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @abhinand_.e._
      @abhinand_.e._ 4 роки тому +2

      Who എന്നാണോ udheshiche @unniz tech vlog

    • @mohammedsami6532
      @mohammedsami6532 4 роки тому

      All

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому

      @@afal007 athin ninakkenthaa. Pottan niyy

    • @vishnupriya3812
      @vishnupriya3812 4 роки тому

      How alla who

  • @Erenyeager-uc4if
    @Erenyeager-uc4if 4 роки тому +87

    *നീലു ചേച്ചി ക്യൂട്ട് ആയിട്ട് തോന്നിയത് എനിക്ക് മാത്രമാണോ*

    • @hibzzart9435
      @hibzzart9435 4 роки тому

      ua-cam.com/video/jHdDmQEoldE/v-deo.html
      Please support cheyyuo

  • @hazi9749
    @hazi9749 4 роки тому +83

    ആഹാ ഇന്നും രാവിലെ തന്നെ ആണല്ലോ ഉപ്പും മുളകും aishh പൊളി 😍

    • @ashwinsebastian8711
      @ashwinsebastian8711 4 роки тому +1

      ua-cam.com/video/VZRTszQX-Wk/v-deo.html

    • @ummermusliyar5544
      @ummermusliyar5544 4 роки тому

      ഉപ്പും മുളകും ഫ്ലവർസിൽ എപ്പോഴാ ഉണ്ടാവുക time pls pls reply

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകുംua-cam.com/video/dJnZLq8zzBY/v-deo.html

    • @aleeshasalim9952
      @aleeshasalim9952 4 роки тому

      @@ummermusliyar5544 6:30 kk

    • @babyshopplanet6884
      @babyshopplanet6884 3 роки тому

      Undu

  • @joobirasakh
    @joobirasakh 4 роки тому +134

    Balachandran Tambi
    Neelima Balachandran Tambi
    Vishnu Balachandran Tambi
    Lakshmi Balachandran Tambi
    Keshav Balachandran Tambi
    Shivani Balachandran Tambi
    Parvathy Balachandran Tambi

    • @fansclub2276
      @fansclub2276 4 роки тому +1

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും,ua-cam.com/video/dJnZLq8zzBY/v-deo.html

    • @afrinfathima7830
      @afrinfathima7830 4 роки тому

      Pooja missing

    • @abhishekakrishnan2593
      @abhishekakrishnan2593 4 роки тому +2

      👍👍

  • @abhilashpp2587
    @abhilashpp2587 4 роки тому +41

    അമ്മ അച്ഛനെ കളിയാക്കിയാലും മക്കൾ അച്ചനെ കളിയാക്കാൻ അമ്മ അവരെ അനുവദിക്കരുത് ശാസിക്കണം വളരെ നല്ല സന്ദേശം അമ്മമാർക്കും അച്ഛൻമാർക്കും അനുകരണീയം

  • @sachintendulkar722
    @sachintendulkar722 4 роки тому +107

    6:36 ഭക്ഷണം കഴിക്കുമ്പോ വർത്തമാനം പറയാൻ പാടില്ല...ഭക്ഷണം കഴിച്ചിട്ട് എണ്ണിറ്റു പോടെയ്..😁

  • @akhilj6706
    @akhilj6706 4 роки тому +367

    മോളിലൊക്കെ നല്ല പിടിപാടല്ലേ ഒന്ന് വിളിച്ച് പറഞ്ഞുടെ..
    എവിടെ ഇലക്ട്രിസിറ്റി ബോഡിലോ...
    അല്ല സൂര്യൻ്റെ അടുത്ത്

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും,ua-cam.com/video/dJnZLq8zzBY/v-deo.html

    • @prasobh55
      @prasobh55 4 роки тому

      Wear Mask while running outside

    • @neogamer6746
      @neogamer6746 4 роки тому +4

      No.1valippppp

    • @silvereyes000
      @silvereyes000 4 роки тому +1

      @@prasobh55 don't wear mask while doing exercise. Just avoid talking to people you meet on road. There's good chance of contracting covid if you stand close to a person and talk

  • @arunbabu5090
    @arunbabu5090 4 роки тому +223

    ആർക്കാണ് കൂടുതൽ fans
    ലച്ചു -like
    പൂജ - comment

  • @sachinlalettan3804
    @sachinlalettan3804 4 роки тому +386

    കേശു ഇപ്പോൾ നീലു ചേച്ചിടെ സൈഡ് ആയി. പാവം ബാലു അണ്ണൻ ഒറ്റക്ക്..

    • @kitchendiary5053
      @kitchendiary5053 4 роки тому +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

    • @shynithomas9676
      @shynithomas9676 4 роки тому

      Correct

    • @porrimonSanjay
      @porrimonSanjay 4 роки тому +4

      Ath sheruya pand keshu അണ്ണന് അച്ഛൻ എന്നുപറഞ്ഞാൽ ജീവനായിരുന്നു ഇപ്പോൾ അമ്മയോട് സൈഡ് ആണ്

    • @muhammadshereef8834
      @muhammadshereef8834 4 роки тому

      Sathyam

    • @sachinlalettan3804
      @sachinlalettan3804 4 роки тому +5

      @@porrimonSanjay ഒറ്റക്ക് ആണെങ്കിൽ എന്നാ ബാലു അണ്ണൻ പൊളിയല്ലേ 🔥😍😘

  • @dreamrider2660
    @dreamrider2660 4 роки тому +126

    Who are the best? ❤️
    1.മുടിയൻ = ലൈക്‌
    2.സുമേഷ് = കമന്റ്‌
    മുടിയൻ ചേട്ടൻ ഉയിർ ❣️❣️

    • @deputygirl1925
      @deputygirl1925 4 роки тому

      2ഉം 🔥

    • @jasmines4461
      @jasmines4461 4 роки тому +1

      Randalum

    • @dianaabraham651
      @dianaabraham651 4 роки тому +5

      Mudiyan

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകുംua-cam.com/video/dJnZLq8zzBY/v-deo.html

    • @Hanimusthafa888
      @Hanimusthafa888 4 роки тому

      ua-cam.com/video/4v83Ww4H6lA/v-deo.html
      ❤️❤️സിനിമകൾ ഇഷ്ടം ഉള്ളവർ എന്റെ ഈ ചെറിയ ചാനൽ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ സബ്സ്ക്രബ് ചെയ്യു❤️

  • @amichaachu448
    @amichaachu448 4 роки тому +20

    ഇന്നെന്തായാലും ദോശയിൽ നിന്നും മോചനം ഉണ്ടായല്ലോ... സമാധാനമായി 😄😅🤣

  • @galaxymobiledubai
    @galaxymobiledubai 4 роки тому +317

    മാറാത്ത ഭംഗി മായാത്ത പ്രൗഡിയുമായി ഉപ്പും മുളകും ജൈത്രയാത്ര തുടരുബോൾ ഇതുവരെ എല്ലാഎപ്പിസോഡും കണ്ടവർ 👍👍

    • @fathimajasna5724
      @fathimajasna5724 4 роки тому

      👍👍

    • @Rockybhai-oj8qi
      @Rockybhai-oj8qi 3 роки тому +1

      ഞാൻ എല്ലാ എപ്പിസോഡ് ഞാൻ കാണാറുണ്ട് ഞാൻ എന്റെ സ്വന്തം കുടുംബത്തെ പോലെയാ എല്ലാപേരെയും ഞാൻ കാണുന്നത്. ഉപ്പും മുളകും ഫാമിലി 💓🤗💓🤗💓🤗💓🤗😘😘😘😘

    • @shijibiju4660
      @shijibiju4660 3 роки тому

      Wq

  • @dreamrider2660
    @dreamrider2660 4 роки тому +129

    Cutest baby? 😘❤️
    1.പാറുക്കുട്ടി = ലൈക്‌ ❣️
    2.കണ്ണൻ മോൻ = കമന്റ്‌

    • @peterjohn981
      @peterjohn981 4 роки тому +1

      ua-cam.com/video/VZRTszQX-Wk/v-deo.html

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും,ua-cam.com/video/dJnZLq8zzBY/v-deo.html

    • @rockofbudy4026
      @rockofbudy4026 4 роки тому

      ghost prank kaananamenkil ente channalil kiyary subscribe cheyu

    • @atlasyt4410
      @atlasyt4410 4 роки тому +1

      @@fansclub2276 enthuvade 🤢

    • @sherin4500
      @sherin4500 4 роки тому

      Both

  • @mujeebrahmanmadambathodi5552
    @mujeebrahmanmadambathodi5552 4 роки тому +35

    പുതിയ പേര് കലക്കി യോഗാനന്ത കുട്ടൻ പിള്ള 😂

  • @maheshmkurup7176
    @maheshmkurup7176 4 роки тому +143

    യോഗാനന്ദ കുട്ടൻപിള്ള സ്വാമി 🤣🤣🤣😂😂

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും,ua-cam.com/video/dJnZLq8zzBY/v-deo.html

    • @kitchendiary5053
      @kitchendiary5053 4 роки тому +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

    • @akhilmanoharan6082
      @akhilmanoharan6082 4 роки тому

      🤣🤣🤣🤣🤣

  • @a.r.j9592
    @a.r.j9592 4 роки тому +67

    അതേ ഉപ്പും മുളകും ശനിയും ഞായറും കൂടി ഉൾപ്പെടുത്തോ വേറെ സീരിയലുകൾ ശനിയാഴ്ച ഉണ്ട് അതുകൊണ്ടാണ്

  • @hishasverities6777
    @hishasverities6777 4 роки тому +109

    പടവലത്തെ അപ്പൂപ്പനെയും അമ്മൂമ്മയേയും.
    നിയറ്റിന്കരയിലെ അപ്പൂപ്പനെയും അമ്മൂമ്മയേയും
    കാണണം എന്നുള്ളവർ like. 👍👍👍👍👍
    💐💐💐💐💐💐💐💐💐
    അവരെ miss. Cheyyunnund

    • @pammusvlogs1546
      @pammusvlogs1546 4 роки тому +1

      എന്റെ പുതിയ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ

    • @hishasverities6777
      @hishasverities6777 4 роки тому +1

      @@pammusvlogs1546 k

    • @alnascreation264
      @alnascreation264 4 роки тому +1

      @@pammusvlogs1546 ചെയ്തു തിരിച്ചും ചെയ്യോ

  • @mohammedhabeeb6631
    @mohammedhabeeb6631 4 роки тому +164

    ഇത് ആരാണെന്ന് അറിയാമോ
    യോഗനന്ത കുട്ടൻപിള്ളയുടെ മോൾ 🤣🤣🤣

    • @ishal.k7129
      @ishal.k7129 4 роки тому

      Njngade channelil onnu just Keri nokane onnu sub cheyyo plsss thirichum cheyyum urappu 💯 reply idAne

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകുംua-cam.com/video/dJnZLq8zzBY/v-deo.html

    • @Hanimusthafa888
      @Hanimusthafa888 4 роки тому

      ua-cam.com/video/4v83Ww4H6lA/v-deo.html
      ❤️സിനിമകൾ ഇഷ്ടം ഉള്ളവർ എന്റെ ഈ ചെറിയ ചാനൽ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ സബ്സ്ക്രബ് ചെയ്യു❤️❤️

  • @purbliss
    @purbliss 4 роки тому +197

    Who is the cutest child?👇
    1.കണ്ണൻ മോൻ = like
    2.പാറുകുട്ടി = like
    രണ്ടു പേരും cute & superb 🤩
    കണ്ണൻ & പാറുകുട്ടി fans like👇

    • @ashwinsebastian8711
      @ashwinsebastian8711 4 роки тому +1

      ua-cam.com/video/VZRTszQX-Wk/v-deo.html

    • @thajutech8945
      @thajutech8945 4 роки тому

      @Leneesh Jose ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @UNNIZTECHVLOG
      @UNNIZTECHVLOG 4 роки тому +1

      @Fariz Diya chakkapazhathile oru kutti

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകുംua-cam.com/video/dJnZLq8zzBY/v-deo.html

    • @rockofbudy4026
      @rockofbudy4026 4 роки тому

      ghost prank kaananamenkil ente channalil kiyary subscribe cheyu

  • @kirannair5306
    @kirannair5306 4 роки тому +13

    ബാലു നിങ്ങൾ മരണ മാസ്സാണ് ..നിങ്ങൾ discharge ചെയ്യുന്ന acting energy ഉണ്ടല്ലോ .....ഉപ്പും മുളകിന്റെയും ഫീൽ തരുന്നത് .

  • @m2m141
    @m2m141 4 роки тому +160

    അപ്‌ലോഡ് മാമൻ പിന്നേം പണ്ടത്തെ പോലെ ayyi eaklarum ഒന്ന് pokiparanjal ok ആക്കും 🤣🤣🤣😉😉😉😎😎😎

    • @jishnumj8779
      @jishnumj8779 4 роки тому +2

      😅

    • @kitchendiary5053
      @kitchendiary5053 4 роки тому +2

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

  • @MuhammadDanish-fi4lp
    @MuhammadDanish-fi4lp 4 роки тому +513

    Keshu shiva like
    Shambu ആമി comment
    😍😍

  • @midhunkayalam4033
    @midhunkayalam4033 4 роки тому +12

    Balu annane tharam thazhuthunnath koodunnund.....
    Balu annan uyir 😍

    • @veenajoshy1093
      @veenajoshy1093 4 роки тому +3

      Neeluvine ella episodilum padavalam potti ennu vilikkukayum achanu vilikkukayum cheyyunnathinu oru kuzhappavumille

  • @sajafathima4749
    @sajafathima4749 4 роки тому +27

    പാറുക്കുട്ടി :ക്യൂട്ട്
    ശിവാനി :മൊഞ്ചു
    വിഷ്ണു :ഡാൻസ്
    ബാലു :ലുക്ക്
    നീലൂ : പാചകം
    കേശു :ഗ്ലാമർ

  • @manju5577
    @manju5577 4 роки тому +300

    യോഗാനന്ദ കുട്ടൻപിള്ള സ്വാമിയുടെ മകൾ 4:37 😂😂😂

    • @rockofbudy4026
      @rockofbudy4026 4 роки тому

      ghost prank kaananamenkil ente channalil kiyary subscribe cheyu

    • @791muhammadmk5
      @791muhammadmk5 4 роки тому +1

      ua-cam.com/video/zfgqmBViD5s/v-deo.html😍 ഞാൻ നിങ്ങളെ subscribe ചെയ്യാം തിരിച്ചും ചെയ്യേനെ plz.. 😍. 😍

    • @anjuraj2269
      @anjuraj2269 4 роки тому +2

      🤣🤣🤣🤣

    • @791muhammadmk5
      @791muhammadmk5 4 роки тому +1

      @@anjuraj2269 😃😀

    • @shibushaji726
      @shibushaji726 3 роки тому

      I’m going back to sleep now and then

  • @dreamworld5452
    @dreamworld5452 4 роки тому +17

    14:33 Balu chettante expression😀

  • @nimilharis3917
    @nimilharis3917 4 роки тому +122

    0%nepotisom
    0%racism
    0%cyberbullying
    100%happiness❤❤❤

  • @dreamrider2660
    @dreamrider2660 4 роки тому +139

    Vote for best actor? 👇❤️
    1.ബാലു = ലൈക്‌
    2.അർജുനൻ = കമന്റ്‌
    ബാലു ഫാൻസ്‌ ലൈക്‌ here💖

    • @dianaabraham651
      @dianaabraham651 4 роки тому +1

      Balu

    • @messileo1628
      @messileo1628 4 роки тому

      You again

    • @thajutech8945
      @thajutech8945 4 роки тому

      @@messileo1628 ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @thajutech8945
      @thajutech8945 4 роки тому +1

      @@messileo1628 ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @messileo1628
      @messileo1628 4 роки тому

      @@thajutech8945 chythu

  • @സേതുമാധവൻ
    @സേതുമാധവൻ 4 роки тому +21

    ഞാൻ ഒരു ക്രിക്കറ്റ് ആരാധകൻ ആണ്. പക്ഷെ ഇപ്പോൾ ഉപ്പുംമുളകും addict ആയി കഴിഞ്ഞു♥

  • @sachus6433
    @sachus6433 4 роки тому +556

    Uppum mulakum.. = like
    Chakkapazham= comment
    👇👇👇👇👇👇👇👇👇

    • @eliasvolg941
      @eliasvolg941 4 роки тому +5

      Both

    • @ummermusliyar5544
      @ummermusliyar5544 4 роки тому +6

      ഉപ്പും മുളകും ഫ്ലവർസിൽ എപ്പോഴാ ഉണ്ടാവുക time pls pls reply

    • @sachus6433
      @sachus6433 4 роки тому +2

      @@ummermusliyar5544 njan youtube ill anu bro uppum mulakum kanunnath tv ill kanarilla

    • @vishnupriya3812
      @vishnupriya3812 4 роки тому +1

      @@ummermusliyar5544 6 30

    • @ahamedishanop2914
      @ahamedishanop2914 4 роки тому +1

      Aa

  • @rohithrajan4846
    @rohithrajan4846 4 роки тому +321

    കേശു കുറച്ചു കഴിഞ്ഞാൽ മുടിയന്റെ അത്രയും പൊക്കം വെയ്ക്കും,ശിവാനി നീലുവിന്റെ അത്രയും ആയി,ഈ sitcom തുടങ്ങിയപ്പോൾ കുഞ്ഞി കുട്ടികൾ ആയിരുന്നവർ കണ്ണ് മുന്നിൽ വലുതായി🤗🤗🤗

    • @arjunan1059
      @arjunan1059 4 роки тому +3

      വലുകും toorum പിള്ളേർ bore ആയി

    • @cheppucheppus9465
      @cheppucheppus9465 4 роки тому +2

      Mudiyan ippalum poliyaa

    • @rahulraju9662
      @rahulraju9662 4 роки тому +1

      🔥🔥

    • @nihadm363
      @nihadm363 4 роки тому +1

      @@arjunan1059 errryi

    • @nihadm363
      @nihadm363 4 роки тому +1

      Chum to The First Place In Our own way

  • @gitu_tg
    @gitu_tg 4 роки тому +18

    Best episode 🌻🙋‍♀️ Neelu❣

  • @hanasworld8002
    @hanasworld8002 4 роки тому +112

    Neelu 👩‍💻🤱
    Balu 🔧🔩
    Mudiyan 🕺🎶
    Lechu 💃💄
    Keshu 🍳🥚
    Shivani 🎨🖌️
    Parukkutty 🎵🎶🎼

    • @pammusvlogs1546
      @pammusvlogs1546 4 роки тому

      എന്റെ പുതിയ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ

    • @pammusvlogs1546
      @pammusvlogs1546 4 роки тому

      Ok

    • @kukkusvlog7848
      @kukkusvlog7848 4 роки тому

      എന്റെ ചാനൽ sub. Cheyyo

    • @AjayKumar-qn1ed
      @AjayKumar-qn1ed 4 роки тому

      Fresh കണ്ടുപിടുത്തം

  • @athiammu5103
    @athiammu5103 4 роки тому +161

    ഇനിയുള്ള രണ്ട് ദിവസം ഉപ്പും മുളകും മിസ്സ്‌ ചെയ്യുന്നവർ ഒക്കെ ഒന്ന് നീലം മുക്കിക്കെ 💙💙👍👍👍

    • @kitchendiary5053
      @kitchendiary5053 4 роки тому

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

  • @vimalvml4883
    @vimalvml4883 4 роки тому +7

    Ee episode orupaad ishtaayi. Orupaad perkku inspiring aanu. Keep this routine up from now, Nisha/Neelu chechi💙.

  • @crtecchandhu5074
    @crtecchandhu5074 4 роки тому +78

    രാത്രിയിൽ അപ്‌ലോഡ്‌ ചെയ്യുന്നത് ആണ് നല്ലത് plsss സ്ഥിരം രാത്രിയിൽ അപ്‌ലോഡ്‌ ചെയ്താൽ മതി 8 മണിക്ക് plssss

    • @kitchendiary5053
      @kitchendiary5053 4 роки тому +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

  • @rma3948
    @rma3948 4 роки тому +58

    കുട്ടൻ പിള്ള വിളി 4പ്രാവശ്യം ആയി
    Balu🤣🤣

    • @kitchendiary5053
      @kitchendiary5053 4 роки тому

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

  • @dhruvanvinil4654
    @dhruvanvinil4654 4 роки тому +30

    Vote
    Keshu + shiva = like
    Shambu + ammi = comment
    👇👇👇

  • @legendboy1566
    @legendboy1566 4 роки тому +28

    ഉപ്പും മുളകിനെ ഹൃദയത്തിലേറ്റുന്നവർ ഉണ്ടോ
    ഉയിരാണ് ഉപ്പും മുളകും

  • @afal007
    @afal007 4 роки тому +85

    *ചക്കപ്പഴത്തിൽ തുരുമ്പായി സുമേഷ് ഉണ്ടെങ്കിൽ ഇവിടെ കേശു ഉണ്ട് 😜✌️രഹസ്യങ്ങൾ പുറത്താക്കാൻ*

    • @thajutech8945
      @thajutech8945 4 роки тому +1

      ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @ummermusliyar5544
      @ummermusliyar5544 4 роки тому +1

      ഉപ്പും മുളകും ഫ്ലവർസിൽ എപ്പോഴാ ഉണ്ടാവുക time pls pls reply

    • @crtecchandhu5074
      @crtecchandhu5074 4 роки тому +6

      കേശു ആ പരിപാടി നേരത്തെ മുതൽ ഉണ്ട് പണ്ട് മുതൽ തുരുമ്പ് പിച്ചള ഒക്കെ ഇന്നലെ വന്നത് അല്ലേ

    • @arjunan1059
      @arjunan1059 4 роки тому +2

      പക്ഷെ sumesh വേറെ ലെവൽ ആണ് 👌👌

    • @crtecchandhu5074
      @crtecchandhu5074 4 роки тому

      @@ummermusliyar5544 6.30

  • @haneena6342
    @haneena6342 4 роки тому +18

    My mom also started joging a few days ago ......◉‿◉this episode was real fun for me.....😅😂🤣

  • @anuvarun6867
    @anuvarun6867 4 роки тому +17

    💓കിളവൻ കേശു 💓
    💓അടുക്കള അച്ചു 💓
    💓കുരുട്ടു ശിവാനി 💓
    💓മൊട്ട ബാലു 💓
    💓പടവലം പൊട്ടി 💓
    💓വെള്ളിമൂങ്ങ ലച്ചു💓
    പാറുക്കുട്ടി എല്ലാരേം ഒത്തിരി ഇഷ്ടം 💓💓💓💓💓

  • @suryaes997
    @suryaes997 4 роки тому +77

    ഇന്നലെ 8 മണിക്ക് വെയ്റ്റിംഗ് ആയിരുന്നു. ചമ്മി പോയി 😁😁😁😆😆😆😆😍😍❣️❤️💕💕❣️

    • @thajutech8945
      @thajutech8945 4 роки тому

      ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @kitchendiary5053
      @kitchendiary5053 4 роки тому

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

  • @shanushanavas8938
    @shanushanavas8938 4 роки тому +15

    Neeluvinte energy stamina 👌🔥

    • @2.0-n3p
      @2.0-n3p 4 роки тому

      Uppum mulakum new episode.......⬇
      ua-cam.com/video/jGgKqL9AU_s/v-deo.html

  • @smartmediainfo5742
    @smartmediainfo5742 4 роки тому +49

    എപ്പോ ഇട്ടാലും കാണും ✌️😜

    • @ashwinsebastian8711
      @ashwinsebastian8711 4 роки тому +1

      ua-cam.com/video/VZRTszQX-Wk/v-deo.html

    • @Hanimusthafa888
      @Hanimusthafa888 4 роки тому

      ua-cam.com/video/4v83Ww4H6lA/v-deo.html
      ❤️❤️സിനിമകൾ ഇഷ്ടം ഉള്ളവർ എന്റെ ഈ ചെറിയ ചാനൽ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ സബ്സ്ക്രബ് ചെയ്യു❤️

  • @gamingwithabhi6739
    @gamingwithabhi6739 4 роки тому +64

    പാറുക്കുട്ടിയുടെ പാട്ടുകൾ ഇഷ്ട്ടം ഉള്ളവർ ലൈക്ക് അടി

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +4

    ഉപ്പും മുളകും, ചക്കപ്പഴം, Star Magic, Top Singer... ആഹാ അന്തസ്സ്...

  • @juhuscraftmedia
    @juhuscraftmedia 4 роки тому +124

    നീലുവിന്റെ എക്സസൈസും ഡയ്റ്റും എന്തായലും പൊളിച്ചു.
    ഇഷ്ട്ടപ്പെട്ടവർക്ക് Like അടിക്കാം.😌😌🙂🙂😘😘

  • @joobirasakh
    @joobirasakh 4 роки тому +65

    പാറുക്കുട്ടി ഫാൻസ്‌ എവിടെ പാറുക്കുട്ടി പെരുത്തിഷ്ടം

    • @gamerspleasure7907
      @gamerspleasure7907 4 роки тому

      എന്റെ ചാനലിലെ വീഡിയോ ആരും കാണുന്നില്ല നിങ്ങൾ കാണണം പ്ലീസ്

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും,ua-cam.com/video/dJnZLq8zzBY/v-deo.html

    • @kitchendiary5053
      @kitchendiary5053 4 роки тому

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

  • @shaheeravalapra8043
    @shaheeravalapra8043 2 роки тому +4

    Baalu 🔧
    Neelu 💻🖥️⌨️🖱️
    vishnu dancing
    keshu 🌭🍔🌭🥪🍕
    shiva 🖌️🖍️

  • @Afzal_Mogral
    @Afzal_Mogral 4 роки тому +47

    യോഗാനന്ദ കുട്ടൻപിള്ളസ്വാമി 😂😂😂
    ബാലുച്ചേട്ടൻ മാസ്സ് 😎😎😎

    • @Afzal_Mogral
      @Afzal_Mogral 4 роки тому

      @@prajithmp4946 😁

    • @Afzal_Mogral
      @Afzal_Mogral 4 роки тому

      @shaba vlog Sure!

    • @kitchendiary5053
      @kitchendiary5053 4 роки тому +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

    • @Afzal_Mogral
      @Afzal_Mogral 4 роки тому

      @@kitchendiary5053 Sure

  • @rma3948
    @rma3948 4 роки тому +66

    യോഗനന്ദ കുട്ടൻപിള്ള സഭ
    🤣🤣🤣🤣🤣
    ബാലു roks

    • @kitchendiary5053
      @kitchendiary5053 4 роки тому +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

  • @MohammedAli-eq2it
    @MohammedAli-eq2it 4 роки тому +16

    Balu
    Neelu
    Mudiyan
    Keshu
    Shiva
    Paruzz
    Ellareyum othiriyothiri ishtam

  • @afal007
    @afal007 4 роки тому +58

    *ഇപ്പൊ കുറച്ചായി മൂഡ് ഔട്ട് ആകാറില്ല ആയാൽ ഒന്നെങ്കിൽ ഉപ്പും മുളകും അല്ലേൽ ചക്കപ്പഴം 😍😍🖤*

    • @ashwinsebastian8711
      @ashwinsebastian8711 4 роки тому +1

      ua-cam.com/video/VZRTszQX-Wk/v-deo.html

    • @thajutech8945
      @thajutech8945 4 роки тому +1

      ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

    • @shaham2878
      @shaham2878 4 роки тому +1

      Mm

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും,ua-cam.com/video/dJnZLq8zzBY/v-deo.html

  • @noushadke
    @noushadke 4 роки тому +64

    പുയുങ്ങിയ പയം ..
    കേശു പഴയ ഫോമിലേക്കുയർന്നു.......

  • @sajunm5027
    @sajunm5027 4 роки тому +7

    Yente ponne chirichu oopadu vannu 😍😍
    Paru kutyyy adipolii 😍😍😘😘😘😘😘

  • @mncreations1917
    @mncreations1917 4 роки тому +75

    ബാലു ഫാൻസ്‌ ലൈക്‌ അടിക്കു 👍👍👍🥰🥰🥰🥰ബാലു അണ്ണൻ ഉയിർ

    • @fansclub2276
      @fansclub2276 4 роки тому +1

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും,ua-cam.com/video/dJnZLq8zzBY/v-deo.html

    • @Dark_Seen
      @Dark_Seen 4 роки тому +1

      i subscribe to your channel

    • @kitchendiary5053
      @kitchendiary5053 4 роки тому

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

  • @Tojiizeniinn
    @Tojiizeniinn 4 роки тому +28

    Balu 🔧
    Neelu 👩‍🍳
    Lachu 💄
    Mudiyan 📱
    Keshu 🍟🍖🍗
    Shiva 🎨🖌️🖍️
    Parukutty👶
    Uppum mulakum♥️♥️♥️

  • @k_i_chu_s2000
    @k_i_chu_s2000 4 роки тому +7

    പാവം ബാലു അവസാനം ഉറങ്ങി പോയി 😂😂😂

  • @sachintendulkar722
    @sachintendulkar722 4 роки тому +63

    കേശുവിന്റെയും ശിവയുടെയും ഇമോഷണൽ എപ്പിസോഡ് സെറ്റ് ആക്ക്...!

    • @rahulr299
      @rahulr299 4 роки тому +3

      Watch Episode 203

    • @arjunan1059
      @arjunan1059 4 роки тому +1

      ഇനി അങ്ങനത്തെ ഉണ്ടാകാൻ ചാൻസ് ഇല്ല, ഇപ്പോൾ അവർ mariyatakk mind പോലും ഇല്ല പിന്നെ, ഒരു പാട് വളർന്നു എന്ന് സ്വയം അവർ katutunnat

  • @maheenarafidqvlogs5816
    @maheenarafidqvlogs5816 4 роки тому +18

    Poli😀keshu ijj poliyan tto😆enik notification vannilla thepp kanikkale utube😒

    • @fansclub2276
      @fansclub2276 4 роки тому

      സ്ത്രീധനം മോഹിച്ചു വരുന്നവരുടെ മുഖത്തടിച് ബിൻസി, ഏറ്റെടുത് സിനിമ താരങ്ങളും,ആരായാലും കൈയടിച്ചുപോകും,ua-cam.com/video/dJnZLq8zzBY/v-deo.html

    • @pammusvlogs1546
      @pammusvlogs1546 4 роки тому

      എന്റെ പുതിയ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ

  • @subishakk1613
    @subishakk1613 4 роки тому +11

    I love uppum mulakum Uu want to shoot more videos do not stop this program 😍😘😘😍😘

  • @sinanak1835
    @sinanak1835 4 роки тому +73

    പഴയ കേശുവിനെ മിസ്സ് ചെയ്യുന്നവർ ലൈക് അടിക്കൂ

    • @ashwinsebastian8711
      @ashwinsebastian8711 4 роки тому +2

      ua-cam.com/video/VZRTszQX-Wk/v-deo.html

    • @peterjohn981
      @peterjohn981 4 роки тому +2

      ua-cam.com/video/VZRTszQX-Wk/v-deo.html

    • @Hanimusthafa888
      @Hanimusthafa888 4 роки тому +1

      ua-cam.com/video/4v83Ww4H6lA/v-deo.html
      ❤️❤️സിനിമകൾ ഇഷ്ടം ഉള്ളവർ എന്റെ ഈ ചെറിയ ചാനൽ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപെട്ടാൽ സബ്സ്ക്രബ് ചെയ്യു❤️

    • @riyasbinnizam5747
      @riyasbinnizam5747 4 роки тому +1

      Keshu

  • @joobirasakh
    @joobirasakh 4 роки тому +51

    ഉപ്പും മുളകും ഇതുവരെ ഡിസ്‌ലൈക് അടിക്കാത്തവർ ഉണ്ടോ ഉപ്പും മുളകും ഫാൻസ്‌ ഇവിടെ കൂടിക്കോ

    • @kitchendiary5053
      @kitchendiary5053 4 роки тому

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

  • @rasiyaiqbal9933
    @rasiyaiqbal9933 4 роки тому +6

    Shiva is very very beautiful now❤️keshu all so ❤️mudiyan chetan❤️ allso paru kuti allso❤️baluchetan allso❤️nelu chechi allso❤️love you to all love you so much ❤️

  • @ammuzzammuzzz2836
    @ammuzzammuzzz2836 4 роки тому +226

    Balu ♥
    Neelu♥
    Mudiyan♥
    Lechu♥
    Keshu♥
    Shiva♥
    Paru♥
    Pls oru 50 like tharamo

    • @kitchendiary5053
      @kitchendiary5053 4 роки тому +2

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ മാത്രം ചാനൽ subscribe ചെയ്യുക😘.
      ua-cam.com/channels/6cXuOxd3nStQOVIuy9EkmA.html

    • @abhishekakrishnan2593
      @abhishekakrishnan2593 4 роки тому +3

      👍👍👍

    • @geethajoseph5760
      @geethajoseph5760 4 роки тому +1

      Ivan marey polatha Madiàn marumagal asuya karanam marumagal n'a-t-il ondennu manasil ayathu ippozhàu ,

    • @fathimaandfayizasvlog1782
      @fathimaandfayizasvlog1782 4 роки тому +2

      👍👍

    • @soorajparaprath3113
      @soorajparaprath3113 4 роки тому +2

      8

  • @deepakthonnakkalsmedia
    @deepakthonnakkalsmedia 4 роки тому +26

    ലാസ്റ്റ് Yoga സമയത്തെ bjm അടിപൊളി കേൾക്കാൻ ഒരു രസം ഉണ്ട്

  • @shibina.p1961
    @shibina.p1961 4 роки тому +2

    Neelu 👩‍💻🤱
    Balu 🛠🔧🔩
    Mudiyan🚶‍♂️🏃‍♂️
    lachu 💄🛍💃
    Keshu 🍳🍗
    Shiva 👩‍🎨
    Paru 🍼
    Love u all 👨‍👩‍👧‍👦👫

  • @SaransEnglish
    @SaransEnglish 4 роки тому +14

    Neelu Chechiiii🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @lekshmislal5568
    @lekshmislal5568 4 роки тому +82

    UPPUM MULAKUM FANS LIKE 👇☮️👍😀

  • @sreekanthsreekanth3124
    @sreekanthsreekanth3124 4 роки тому +8

    Neelu chachi polichuu ee episode 😍 ❤ super 👌

  • @rinusinu51
    @rinusinu51 4 роки тому +49

    Neelu = like
    മോഹനവലി == കമന്റ്‌

  • @g2ggamers892
    @g2ggamers892 4 роки тому +76

    *കേരളത്തിൽ ഇരുന്ന് UPPUM MULAKUM കാണുന്നവർ LIKE അടിച്ചോ...👍പ്രവാസികളും LIKE അടിച്ചോ...*

    • @thajutech8945
      @thajutech8945 4 роки тому

      ഉപ്പും മുളകും ഫാൻസ്
      1 subscribe
      1 like
      തിരിച്ചും ചെയ്യും ഉറപ്പ്

  • @Rockybhai-oj8qi
    @Rockybhai-oj8qi 3 роки тому +1

    എനിക്ക് ഒരു ആഗ്രഹം ഒള്ളു സത്യം പറയുവാ. എനിക്ക് ഉപ്പും മുളകിലെ നീലു അമ്മയും എല്ലാപേരെയും കാണണം. എനിക്ക് എന്റെ കുടുംബം സ്വന്തം പോലെയാഎല്ലാപേരും എന്റെ ജീവിതത്തിൽ എത്രയും പെട്ടന്ന് ഈ കുഞ്ഞു കുടുംബത്തെ കാണിച്ചു തരണേ ഈശോ. Love you uppum mulakum family. Miss you 😖😖😖😖😖 💓😘💓😘💓😘

    • @abduk8604
      @abduk8604 3 роки тому +1

      Me too, miss you uppum mulakum family 😭😭😭

  • @afiyasafa3276
    @afiyasafa3276 4 роки тому +7

    B💖
    N💖
    M💖
    L💖
    K💖
    S💖
    P💖
    Super annuuu uppummulakum
    Ithpollaa oru siryalum nane kadittillaa

  • @jaleelparambil9758
    @jaleelparambil9758 4 роки тому +39

    ഉപ്പും മുളകും ഇപ്പോൾ രാവിലെയാണോല്ലോ ഇറങ്ങുന്നത്

  • @deeparakesh595
    @deeparakesh595 4 роки тому +8

    Innu Neelu ammede divasamaayirnu alle.. paavam balu Achan😭.. adipoli episode 👍👍

  • @aslamachu4988
    @aslamachu4988 4 роки тому +65

    മര്യാദക്ക് രാത്രി 8:00 മണിക്ക് ഇട്ടോണം
    വെയിറ്റ് ചെയ്തിരിക്കാൻ പറ്റാത്തൊണ്ട

    • @fmtroller7999
      @fmtroller7999 4 роки тому

      എന്റെ ചാനൽ ഒന്ന് subscribe ചെയ്യുമോ

    • @aslamachu4988
      @aslamachu4988 4 роки тому

      @@fmtroller7999 cheythand bro