കേരളത്തിൽ പോത്ത് വളർത്തൽ കുറഞ്ഞു വരും, സ്ഥലമില്ല, ഞങ്ങളുടെ അടുത്ത് ഇപ്പോൾ കുഴപ്പമില്ല, പക്ഷെ ചിലപ്പോൾ വാഴ നടും, വിഷമിച്ചിട്ടു കാര്യമില്ല ആരാന്റെ പറമ്പ് നോക്കി പശുവിനെ വളർത്തെരുത് എന്ന് പറയാറില്ലേ, അത് പോരാതെ തൊഴിലുറപ്പ് കാരുടെ പച്ചക്കറി 🙏🙏🙏
എൻ്റെ അവസ്ഥയും ഇതു തന്നെയാണ് അയൽവാസികൾ പ്രശ്നമുണ്ടാക്കുന്നു. ഓരോരോ തടസ്സങ്ങൾ അവർ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .എന്നാൽ അവയെ എല്ലാം ഞാൻ മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ട് സംരക്ഷിച്ചു പോരുന്നു.
@@sakkeer.k1072 സുഹൃത്തുക്കളുമായി ചേർന്ന് പാർട്ണർഷിപ്പിൽ തുടങ്ങിയാൽ സ്ഥലമില്ലാ എന്നുള്ള പ്രശ്നം പരിഹരിക്കാം (പാർട്ണേർസിൽ ആർക്കെങ്കിലും സ്ഥലം ഉണ്ടാവണം).
@@MubashirKK സുഹൃത്തേ കുഴപ്പം ഉണ്ടായിട്ടാകില്ല...ഈ പ്രശ്‌നങ്ങൾ എല്ലാ കാലത്തും ഉണ്ടായിരുന്നിരിക്കാം. പണ്ടുള്ളവർ വിശാല മനസ്ക്കർ ആയിരുന്നു. ഇപ്പോൾ സ്ഥല ലഭ്യത കുറഞ്ഞപ്പോൾ സ്ഥലത്തിന്റെ ഉടമസ്ഥർ മാറി ചിന്തിക്കുന്നു.
ഇത് സ്ഥിരം പതിവാ എല്ലാ നാട്ടിലും ഉണ്ട് ഇത് പോലെ കുറെ എണ്ണം എനിക്കും ഉണ്ട് ഇത് പോലെ അനുഭവം പോത്തിനെ കൊണ്ട് പോകുന്ന വഴിയിൽ ഇതിലെ കൊണ്ട് പോകരുത് വഴി ഇടിയും എന്ന് ഈ പറയുന്നവർക്ക് അതിന്റെ 2മാസം മുമ്പ് വരെ പോത്ത് ഉണ്ടായിരുന്നു അതെ വഴിയിലൂടെ ആയിയിരുന്നു കൊണ്ട് പോകൽ അപ്പോൾ കുഴപ്പമില്ല ഞാൻ പറഞ്ഞു പോയി പണി നോക്ക് ഞാൻ ഇതിലെ തന്നെ കൊണ്ട് പോകും എന്ന് കോമഡി അതല്ല ഇത് വേറെ ആളുടെ സ്ഥലം പിന്നെ അവരെ കൊണ്ട് പറയിപ്പിച്ചു ചെറ്റകൾ സഹികെട്ടു ഞാൻ വിറ്റു 😢😢😢
നാട്ടുകാരെ കൊണ്ട് ആ പയന് ഒരു ഗുണവും ഇല്ല.. ഗുണമുള്ളവർ ഓരോന്ന് ചെയ്യുമ്പോൾ അത് അവന്മാർ അനുവത്തിക്കത്തുമില്ല ... എന്ത് മനുഷ്യരാണ് നമ്മുടെ ആളുകൾ... ആ പോത്തിനെ അവനു കിട്ടിയിരുന്നെങ്കിൽ ഒരു സഹായവും രക്ഷയും .. ആയേനെ.. പട്ടിയൊട്ട് പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് പുല്ല് തീറ്റിക്കു കയുമില്ല എന്ന് പറയുന്നത് പോലെ ആയി..കഷ്ടം..
ഉണ്ണിക്കുട്ടന്റെ ആഗ്രഹം ആണ് ജോഷി ചേട്ടന്റെ ഫാം ലെ പോത്തിനെ വാങ്ങിക്കാൻ പക്ഷെ അവന്റെ ആഗ്രഹങ്ങൾ സാധിക്കാതെ പോകുന്നതിൽ അവനു നല്ല വിഷമം ഉണ്ട് സ്ഥല പരിമിതികൾ ആണ് അവനു മുൻപിൽ നിൽക്കുന്ന പ്രതിസന്ധി എന്ത് ചെയ്യാൻ ആണ് 😔
നമ്മളിൽ പെട്ട കുറെ ആളുകൾ ഉണ്ട് തിന്നതും ഇല്ല തിറ്റിക്കുകയും ഇല്ല എന്റെ വിട്ടിൽ കുറച്ചു കോഴിഗൾ ഉണ്ടായിരുന്നു അയൽ ബക്കത്തുള്ള വിട്ടിൽ പോയെന്ന് പറഞ്ഞു വിഷം കൊടുത്തു കൊന്നു 😢😢
ശാമേ ആ കുട്ടിയുടെ നബർ തരുമോ ഞാൻ ബാടോതിൽ ഒക്കെ ലോടും ആയി പോകാറുള്ളത് ആണ് അവിടെ പൊത്തിൻ കുട്ടികൾ 3500 മുതൽ കിട്ടും ഞാൻ എറണാകുളം ഉള്ള രണ്ടു പേർക്ക് എടുത്തു കൊടുത്തടുള്ളത് ആണ് അരിങ്കിലും ആവിശ്യം ഉള്ളവർ ഉണ്ടങ്കിൽ പറഞ്ഞാൽ മതി ഞാൻ എത്തിച്ചു തരാം
*മറ്റുള്ളവരുടെ സ്ഥലം കണ്ടു ഒരു ജീവിയേയും വളർത്തരുത്.* *ആ സ്ഥലത്തിന്റെ ഉടമസ്ഥൻ കാശുകൊടുത്ത് വാങ്ങിയ സ്ഥലത്തല്ലേ ആയാൾ നിങ്ങളോട് പോത്തിനെ കെട്ടരുത് എന്ന് പറഞ്ഞത്.* *അല്ലാതെ നിങ്ങൾ വാങ്ങിയ സ്ഥലത്ത് വന്ന് നിങ്ങളോട് പോത്തിനെ കെട്ടരുത് എന്ന് പറയുന്നില്ലല്ലോ* *മഴക്കാലത്തും മറ്റും പോത്തിനെ കെട്ടുന്ന സ്ഥലത്ത് ബാഡ് സ്മെല്ല് ഉണ്ടാവും.* *അത് എല്ലാവർക്കും ഇഷ്ടപ്പെടില്ല*
എനിക്ക് കൊണ്ടുപോയി കെട്ടാനും മേക്കാനും എല്ലാത്തിനും സ്ഥലം ഉണ്ട് എനിക്ക് തരുമോ പോത്തും കുട്ടിയെ കൊണ്ട് പോവില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആവാന് ഒരു പോത്തിനെ ഓഫർ ചെയുന്നു വീഡിയോക്ക് വ്യൂ കിട്ടാൻ ഉള്ള അടവെ പൊന്നണ്ണാ നമിച്ചു അവന് കൊടുത്തപോലെ എന്നോട് ഇങ്ങനെ ഒരു ഓഫർ ചെയ്യാമോ 😆😆😂
നീ സ്ഥിരം കമൻറ് തൊഴിലാളിയാണ് ആരുടെ തൊഴിലാളിയാണ് എന്ന് എനിക്കറിയാം നീ അങ്ങനെ ഉണ്ടാക്കണ്ട ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അകുട്ടിക്ക് പോത്തിന കൊടുക്കും നി പോ
ഇവിടെ അയൽവാസി കേസ് കൊടുത്ത് ഹെൽത് ഇൻസ്‌പെക്ടർ വരെ വന്നു അവർ കംപ്ലയിന്റ് ചെയ്ത് വന്നതാണ് ചാണക മണം ഉണ്ട് എന്ന് പറഞ്ഞു അവരെ പറഞ്ഞു മനസ്സിലാക്കി വിട്ട് ഇനി 2 എണ്ണം കൂടി വാങ്ങിക്കണം

ജോസ് അച്ചായന്‍ നല്ലോരു മനസ്സിന് ഉടമയാണ്. താങ്കൾക്ക് നല്ലത് വരട്ടെ
👍
നല്ല മനസിന്റെ ഉടമകൾ ജോഷിച്ചായൻനും ശ്യം ഭായും 🙏🙏🙏
👍
ജോഷി ചായന്റെ നല്ല മനസ്സിന് അഭിനദ്ധ ഞങ്ങൾ
കേരളത്തിൽ പോത്ത് വളർത്തൽ കുറഞ്ഞു വരും, സ്ഥലമില്ല, ഞങ്ങളുടെ അടുത്ത് ഇപ്പോൾ കുഴപ്പമില്ല, പക്ഷെ ചിലപ്പോൾ വാഴ നടും, വിഷമിച്ചിട്ടു കാര്യമില്ല ആരാന്റെ പറമ്പ് നോക്കി പശുവിനെ വളർത്തെരുത് എന്ന് പറയാറില്ലേ, അത് പോരാതെ തൊഴിലുറപ്പ് കാരുടെ പച്ചക്കറി 🙏🙏🙏
എൻ്റെ അവസ്ഥയും ഇതു തന്നെയാണ് അയൽവാസികൾ പ്രശ്നമുണ്ടാക്കുന്നു. ഓരോരോ തടസ്സങ്ങൾ അവർ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .എന്നാൽ അവയെ എല്ലാം ഞാൻ മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ട് സംരക്ഷിച്ചു പോരുന്നു.
Same 😢
സ്ഥലമില്ല ഫാം തുടങ്ങാൻ പറ്റുമോ
@@sakkeer.k1072 സുഹൃത്തുക്കളുമായി ചേർന്ന് പാർട്ണർഷിപ്പിൽ തുടങ്ങിയാൽ സ്ഥലമില്ലാ എന്നുള്ള പ്രശ്നം പരിഹരിക്കാം (പാർട്ണേർസിൽ ആർക്കെങ്കിലും സ്ഥലം ഉണ്ടാവണം).
ജോഷിയച്ചായൻ സൂപ്പർ....
Where is your buffalo which was bought from madien
നാട്ടരോട് മാറി നിക്ക് മയ്രെ എന്ന് ഒരു വാക്ക് പറയായിരുന്നു
Bro poli വിഡിയിയോസ് ആണ് ellam ❤️❤️❤️❤️❤️❤️
❤👍
പശു faam പൊതുജനങ്കൾക്ക് ഏറ്റവും ബുദ്ധി മുട്ട് ഉള്ള ഒരു പരിപാടി ആണ് കുറെ സ്ഥലം ഉള്ളവർ മാത്രം fam തുടങ്കുക
Nee poliyaa monusee🥰🥰🥰
മറ്റേ രണ്ട് പോത്ത് എന്തൊക്കയാ ജോഷി ചേട്ടാ 💞💞
Ò
എൻറെ നാട്ടിൽ ഞാൻ പോത്തിനെ തീറ്റാൻ പോകുന്ന വഴി വെയിലുകെട്ടിയടച്ചു അതിലെ പോയാൽ അവിടെ ഇടിയുമെന്ന് എന്താ ചെയ്യാ
എല്ലായിടത്തും ഉണ്ട് ഇതുപോലുള്ള ആളുകൾ
ആ സ്ഥലത്തിന്റെ ഉടമസ്ഥൻ അവരുടെ സ്ഥലത്ത് അല്ലെ വേലി കെട്ടിയത്. അതിനു നിങ്ങൾക്ക് എന്താണ് കുഴപ്പം
@@MubashirKK സുഹൃത്തേ കുഴപ്പം ഉണ്ടായിട്ടാകില്ല...ഈ പ്രശ്‌നങ്ങൾ എല്ലാ കാലത്തും ഉണ്ടായിരുന്നിരിക്കാം. പണ്ടുള്ളവർ വിശാല മനസ്ക്കർ ആയിരുന്നു. ഇപ്പോൾ സ്ഥല ലഭ്യത കുറഞ്ഞപ്പോൾ സ്ഥലത്തിന്റെ ഉടമസ്ഥർ മാറി ചിന്തിക്കുന്നു.
ഇത് സ്ഥിരം പതിവാ എല്ലാ നാട്ടിലും ഉണ്ട് ഇത് പോലെ കുറെ എണ്ണം എനിക്കും ഉണ്ട് ഇത് പോലെ അനുഭവം പോത്തിനെ കൊണ്ട് പോകുന്ന വഴിയിൽ ഇതിലെ കൊണ്ട് പോകരുത് വഴി ഇടിയും എന്ന് ഈ പറയുന്നവർക്ക് അതിന്റെ 2മാസം മുമ്പ് വരെ പോത്ത് ഉണ്ടായിരുന്നു അതെ വഴിയിലൂടെ ആയിയിരുന്നു കൊണ്ട് പോകൽ അപ്പോൾ കുഴപ്പമില്ല ഞാൻ പറഞ്ഞു പോയി പണി നോക്ക് ഞാൻ ഇതിലെ തന്നെ കൊണ്ട് പോകും എന്ന് കോമഡി അതല്ല ഇത് വേറെ ആളുടെ സ്ഥലം പിന്നെ അവരെ കൊണ്ട് പറയിപ്പിച്ചു ചെറ്റകൾ സഹികെട്ടു ഞാൻ വിറ്റു 😢😢😢
പോത്തു കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം ഉണ്ടോ ചേട്ടാ
😄
വാഴ നട്ടത് ശ്യാം ആയിരുനെങ്കിൽ വീഡിയോയുടെ ക്യാപ്ഷൻ മാറിയേനെ .. 😏
Chetta inikk oru pothine tharuvooo🥺 plz njn ponn pole nokkikkolam🥺🥺
നാട്ടുകാരെ കൊണ്ട് ആ പയന് ഒരു ഗുണവും ഇല്ല.. ഗുണമുള്ളവർ ഓരോന്ന് ചെയ്യുമ്പോൾ അത് അവന്മാർ അനുവത്തിക്കത്തുമില്ല ... എന്ത് മനുഷ്യരാണ് നമ്മുടെ ആളുകൾ... ആ പോത്തിനെ അവനു കിട്ടിയിരുന്നെങ്കിൽ ഒരു സഹായവും രക്ഷയും .. ആയേനെ.. പട്ടിയൊട്ട് പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് പുല്ല് തീറ്റിക്കു കയുമില്ല എന്ന് പറയുന്നത് പോലെ ആയി..കഷ്ടം..
എന്റെ വീട് മണ്ണൂര് എന്ന സ്ഥലത്താ നാട്ടിലുള്ള ഒറ്റ പോത്തിന്റെ എറച്ചി തിന്നിട്ടില്ല മുവാറ്റുപുഴ
Nattukarude parambu kandu kandu valarthuka ennu kettittundu
ആ പയ്യന്റെ സാഹചര്യം അതാണ് ബ്രോ
@@SyamsVlogA payuante Sahacharyam OK. Pakshe parambukarude mahaparadham enna mattilanu avatharanam.Parambu kondu jeevikkan pattatha sahacharyamanu ippo.Athu veruthe kidakkumpo kali kettukar varunnathu udama vilakkunnathum swabhavikam thanne. Athippo ithra vayya karyamakkanonnumilla.
ഉണ്ണിക്കുട്ടന്റെ ആഗ്രഹം ആണ് ജോഷി ചേട്ടന്റെ ഫാം ലെ പോത്തിനെ വാങ്ങിക്കാൻ പക്ഷെ അവന്റെ ആഗ്രഹങ്ങൾ സാധിക്കാതെ പോകുന്നതിൽ അവനു നല്ല വിഷമം ഉണ്ട് സ്ഥല പരിമിതികൾ ആണ് അവനു മുൻപിൽ നിൽക്കുന്ന പ്രതിസന്ധി എന്ത് ചെയ്യാൻ ആണ് 😔
❤
Congratulations
Ee thumbnail anaavashyamaya captions idallum 'ellarum' enna vaakinu artham video kanunna natukarae kurichanu pinna ellarm orupola alla
നമ്മളിൽ പെട്ട കുറെ ആളുകൾ ഉണ്ട് തിന്നതും ഇല്ല തിറ്റിക്കുകയും ഇല്ല എന്റെ വിട്ടിൽ കുറച്ചു കോഴിഗൾ ഉണ്ടായിരുന്നു അയൽ ബക്കത്തുള്ള വിട്ടിൽ പോയെന്ന് പറഞ്ഞു വിഷം കൊടുത്തു കൊന്നു 😢😢
ഈ പറഞ്ഞ പ്രശ്നം എല്ലാടത്തും ഉണ്ട് പിന്നെ നമ്മളുടെ പരിമിതികൾക്കുള്ളിൽ നിന്നാണ് വളർത്തുന്നത്
Eniku tharumo orennam free😁😁😁😁🙈🙈
Poli video❤️❤️
പന്ചായത്തിന്റെ സ്ഥലമാണേൽ നാട്ടകാരെന്തിനാ മസിലു പിടിക്കുന്നത്?കുട്ടി കർഷകരെ പന്ചായത്ത് പ്രോത്സാഹിപ്പിക്കും.
Super bro
എന്തു ചെയ്യാനാ നാട്ടുകാരുടെ ഓരോ വിവരമില്ലായിമാ
2000 kilo allea
Cheriya makkale ennum nammal prosayipikuka
👍
Ente same avastha
ശാമേ ആ കുട്ടിയുടെ നബർ തരുമോ ഞാൻ ബാടോതിൽ ഒക്കെ ലോടും ആയി പോകാറുള്ളത് ആണ് അവിടെ പൊത്തിൻ കുട്ടികൾ 3500 മുതൽ കിട്ടും ഞാൻ എറണാകുളം ഉള്ള രണ്ടു പേർക്ക് എടുത്തു കൊടുത്തടുള്ളത് ആണ് അരിങ്കിലും ആവിശ്യം ഉള്ളവർ ഉണ്ടങ്കിൽ പറഞ്ഞാൽ മതി ഞാൻ എത്തിച്ചു തരാം
👍
No tharamo
Vesamekylladamony. Devamttarum
Josytanu. Deerkahayusnallkaty
Athulinu poothik orennathine nokkanunddalloo.....Avan athine nokkattee...eni njan orukaryam parayatte namukkokke ishtamullapole ee pothine ellavarkkum ishtamayelolanam ennillalloo......ningal avane vittek paavam ullathine nokkattee.....
👍👍👍
*മറ്റുള്ളവരുടെ സ്ഥലം കണ്ടു ഒരു ജീവിയേയും വളർത്തരുത്.* *ആ സ്ഥലത്തിന്റെ ഉടമസ്ഥൻ കാശുകൊടുത്ത് വാങ്ങിയ സ്ഥലത്തല്ലേ ആയാൾ നിങ്ങളോട് പോത്തിനെ കെട്ടരുത് എന്ന് പറഞ്ഞത്.* *അല്ലാതെ നിങ്ങൾ വാങ്ങിയ സ്ഥലത്ത് വന്ന് നിങ്ങളോട് പോത്തിനെ കെട്ടരുത് എന്ന് പറയുന്നില്ലല്ലോ* *മഴക്കാലത്തും മറ്റും പോത്തിനെ കെട്ടുന്ന സ്ഥലത്ത് ബാഡ് സ്മെല്ല് ഉണ്ടാവും.* *അത് എല്ലാവർക്കും ഇഷ്ടപ്പെടില്ല*
supar
Onnum manasilayilla bro
എനിക്ക് കൊണ്ടുപോയി കെട്ടാനും മേക്കാനും എല്ലാത്തിനും സ്ഥലം ഉണ്ട് എനിക്ക് തരുമോ പോത്തും കുട്ടിയെ കൊണ്ട് പോവില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആവാന് ഒരു പോത്തിനെ ഓഫർ ചെയുന്നു വീഡിയോക്ക് വ്യൂ കിട്ടാൻ ഉള്ള അടവെ പൊന്നണ്ണാ നമിച്ചു അവന് കൊടുത്തപോലെ എന്നോട് ഇങ്ങനെ ഒരു ഓഫർ ചെയ്യാമോ 😆😆😂
നീ സ്ഥിരം കമൻറ് തൊഴിലാളിയാണ് ആരുടെ തൊഴിലാളിയാണ് എന്ന് എനിക്കറിയാം നീ അങ്ങനെ ഉണ്ടാക്കണ്ട ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അകുട്ടിക്ക് പോത്തിന കൊടുക്കും നി പോ
ഉവ് എന്തൊരു തള്ളൽ ആണെടോ ഇത്തിരി ഉളിപ്പ് ഉണ്ടെങ്കിൽ വളത്താൻ സ്ഥലം ഉള്ളവർക്ക് കൊടുക്കാടോ എന്നിട്ട് തള്ളി മറിക്ക് ഇത് ഒരുമാതിരി 😆😆😆അയ്യെ വളരെ മോശം
ഇവിടെ അയൽവാസി കേസ് കൊടുത്ത് ഹെൽത് ഇൻസ്‌പെക്ടർ വരെ വന്നു അവർ കംപ്ലയിന്റ് ചെയ്ത് വന്നതാണ് ചാണക മണം ഉണ്ട് എന്ന് പറഞ്ഞു അവരെ പറഞ്ഞു മനസ്സിലാക്കി വിട്ട് ഇനി 2 എണ്ണം കൂടി വാങ്ങിക്കണം
കുട്ടികളെ വിൽക്കാൻ മാഫിയകൾ
വലുതായാൽ ഒരു മൈലനും ഇല്ല വാങ്ങാൻ
വിൽക്കുന്നില്ല എന്ന് പറഞ്ഞു നോക്കൂ വാങ്ങാൻ ആളുണ്ടാവും
ഉണ്ണികുട്ടൻപോത്തിനെ വളർത്തി വലിയ പണക്കാരൻ ആയി പോയാൽ എന്തു ചെയ്യും. കുറച്ച് വൻകിട മുതലാളിമാർ ഉണ്ട് ഇവിടെ അടുത്ത് : അവർക്ക് സഹിക്കാൻ ആകുമോ ഈ വളർച്ച
👍
നെന്മ മരം ജോഷിച്ചായൻ.
Sarcasm 🤭
😂😂😂😂
❤
എത്രയോ കുട്ടികളെ മെയ്ഡൻ മുറഫാം ഫ്രീയായി കൊടുത്തിട്ടുണ്ട് മരണപ്പെട്ടൽ മാറി കൊടുക്കുന്ന എക ഫാം കേരളത്തിൽ മെയ്ഡൻ മാത്രം
S
Chhumm tattepp