നിങ്ങൾ ഒരു ഗായകൻ ആണോ എങ്കിൽ ഈ ഗുണങ്ങൾ നിങ്ങളിൽ ഉണ്ടാവും / by ganasadanamschoolofmusic

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 19

  • @omanakuttanek2977
    @omanakuttanek2977 5 годин тому

    ദാസേട്ടന് ലേശം അഹങ്കാരമുണ്ട് അത് എനിക്ക് ഇഷ്ട്ടമാണ് അദ്ദേഹം മദ്യപിക്കില്ല മറ്റ് ദിശീലങ്ങൾ ഒന്നുമില്ല ഇന്നും ആരോഗ്യത്തിന് വല്ല്യ കുഴപ്പമില്ല പിന്നെ അദ്ദേഹം വളർന്നു വന്ന സാഹചര്യം ഇവിടുത്തെ ജാതി കോമരങ്ങൾ അദ്ദേഹത്തെ ഒതുക്കാൻ നോക്കിയിട്ടുണ്ട് പക്ഷെ അപാരമായ കഴിവിന്റ മുന്നിൽ അവരെല്ലാം തോറ്റുപോയി അതാണ് സത്യം എംജി ശ്രീ കുമാറിനെ പോലെ സ്വന്തം ചേട്ടന്റെയും മോഹൻലാലിന്റെയും പ്രിയദർശന്റെയും പിൻബലത്തിൽ വളർന്ന ആളല്ല പി ജയചന്ദ്രന്റെ രാജകിയ പാരമ്പര്യം ദാസേട്ടാനില്ല എന്നിട്ടും ഇന്ത്യൻ സംഗീത ലോകത്ത് ഒന്നാമനായി നിൽക്കുന്നെങ്കിൽ അത് ഈശ്വരന് ദാസേട്ടനോടുള്ള കരുണ എല്ലാം ഗായകരും ദാസേട്ടന്റെ സ്വഭാവം പിന്തുടരണം 🙏

  • @chandranthiruvangoor8078
    @chandranthiruvangoor8078 4 години тому

    താങ്കൾ പറഞ്ഞത് 100.%ശരി യാണ് 👌🏻💜👌🏻💜

  • @Jyothishortvideomusic
    @Jyothishortvideomusic День тому +1

    Great ❤

  • @KrishnaKrishna1957-j1u
    @KrishnaKrishna1957-j1u День тому +2

    സത്യം

  • @roymammen4781
    @roymammen4781 12 годин тому

    Thank you so much for your advice. Which resonates so valuable throughout our life, I believe that everyone has the potential to be a unique and great person, and it's wonderful that you're encouraging musicians as well others to pursue their passions and interests, must be followed up..watch the
    difference in ur lifestyle lately 👍🏻

  • @sijiameerudeen5295
    @sijiameerudeen5295 День тому +2

    എനിക്ക് 48 വയസ്സ് പ്രായം ഉണ്ട് സാർ. എനിക്ക് ആഗ്രഹം ഉണ്ട്

  • @omanamani-mb1ki
    @omanamani-mb1ki День тому +1

    നന്ദി

  • @jomonkc5710
    @jomonkc5710 19 годин тому

    സൈക്കോളജിക്കൽ👍

  • @sayaahnageetam3042
    @sayaahnageetam3042 День тому

    ഇതൊക്കെ ഒരു ശരാശരി മനുഷ്യന് വേണ്ട ഗുണങ്ങൾ തന്നെ ആണ്. എന്നാല് ഒരു കലാകാരന് ഇതൊക്കെ ഉണ്ടാവും എന്ന് കരുതേണ്ട. എല്ലാ മേഖലകളിലും നന്മ തിന്മകൾ സമ്മിശ്രമായ വ്യക്തികൾ ഉണ്ട്.

  • @hareeshc4905
    @hareeshc4905 Годину тому

    ഇതൊക്കെ ആർക്കും വേണ്ട കാര്യങ്ങളല്ലെ? ചുമ്മാ വിഷയമൊന്നുമില്ലല്ലെ?

  • @shashwathasaiprasad4928
    @shashwathasaiprasad4928 День тому +1

    Yes

  • @prasadlalu998
    @prasadlalu998 День тому +1

    ❤👍

  • @musicplanetmp8300
    @musicplanetmp8300 День тому

  • @m.k.ravichandranm.k.ravich778
    @m.k.ravichandranm.k.ravich778 День тому

    🙏🙏🙏

  • @shamnadhsham3897
    @shamnadhsham3897 День тому

    യേശുദാസ് ന്റെ വീഡിയോ യുടെ കീഴിൽ വരുന്ന കമന്റ്‌ കാണണം. എന്നാൽ ലോകത്തു ജനങ്ങൾ ഒരേ സ്വരത്തിൽ സ്നേഹിക്കുന്ന ഒരാൾ ചിത്ര ചേച്ചി ആണ്. പിന്നെ ജാനകി അമ്മ ആണ്. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള മനുഷ്യൻ sp b ആണ്. പക്ഷെ p ജയചന്ദ്രൻ ഒക്കെ രവീന്ദ്രൻ മാഷിനെ മോശം ആയി പറയുന്ന വീഡിയോ ഉണ്ട്. അതുപോലെ ഇളയ രാജ എല്ലാ ഗായകരും സാർ പറയുന്നത് പോലെ ആണ് എന്ന് പറയാൻ കഴിയില്ല, ഭയങ്കര ഈഗോ യും അഹങ്കാരവും ഉള്ള singers ഉണ്ട്. എംജി ശ്രീകുമാർ വളരെ നല്ല മനുഷ്യൻ ആണ്. Ar റഹ്മാൻ ഈ അടുത്ത ഇടെ ഭാര്യ യെ ഉപേക്ഷിച്ചു. പൊതുവെ ഗായകർ ലളിത മാണ്

  • @THRIDEEP.BABU-nd3ns
    @THRIDEEP.BABU-nd3ns 22 години тому

    DON'T USE VULGURTAG

  • @santychansmedia
    @santychansmedia 17 годин тому

    ❤❤❤

  • @salmanvatakara2394
    @salmanvatakara2394 День тому

    👍🏼