Thashq-9 | താശ്ക്ക്-9 | Rasheed Mongam & Salma Mehsooma | Arshad Kappil | Adam Shajeeh

Поділитися
Вставка
  • Опубліковано 29 чер 2022
  • Thashq-9 | താശ്ക്ക്-9 | Rasheed Mongam & Salma Mehsooma | Arshad Kappil | Adam Shajeeh
    #Thashq
    #RasheedMongam
    #SalmaMehsooma
    THASHQ EPISODE VOL 9
    SINGERS : Rasheed Mongam & Salma Mehsooma
    DIRECTION & PRODUCER : Shabeeb Ali
    ASSOCIATE DIRECTORS : Abdeen(kunju), Favas Pullara
    PRODUCTION CONTROLLER :Sidheeque sms
    COORDINATORS : MC Mujeeb, Ashiq Pullara
    MARKETING : Najeeb Vennakkodan, Ashik Pullikkal,Ajmal Barka Koyilandi
    MUSIC PRODUCTION : Arshad kappil
    MIXING & MASTERING: Adam Shajeeh
    CAMERA &EDIT : Murshid Venniyur
    DESIGN : Raheem Ichoos,Lukman Manoor
    STUDIO : Adam's mixlab
    SUPPORT : Shameem Sivapuram, Muneer Pallikkal,
    BIG THANKS : Saji Millenium & Babu Millenium
    പ്രിയപ്പെട്ടവർക്ക് ഒരിക്കൽ കൂടി ആത്മാർത്ഥമായ നന്ദി...
    മാപ്പിളപ്പാട്ടുകൾക്ക് വ്യതിരിക്തമായ ഒരു സാംസ്കാരിക സ്വത്വമുണ്ട്, അതേ സമയം കേരളത്തിന്റെ സാംസ്കാരിക സമ്പ്രദായങ്ങളുമായി അടുത്ത ബന്ധവുമുണ്ട്.ഞങ്ങളുടെ താശ്ക്ക് എന്ന സംരംഭത്തിലൂടെ മാപ്പിളപാട്ടിന്റെ യശസ്സിനെ ഉയർത്തുകയെന്ന ലക്ഷ്യമാണുള്ളത്. ഒരു പരിധി വരെ ഞങ്ങളതിൽ വിജയിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ യാത്രക്ക് നിങ്ങളുടെ പിന്തുണയാണ് ഇന്ധനം.വട്ടപ്പാട്ടിന്റെയും കല്യാണ പാട്ടിന്റെയും ഈരടികളാണ് ഈ എപ്പിസോഡിൽ ഞങ്ങൾ സമർപ്പിക്കുന്നത്, പൂർണ്ണ പിന്തുണ പ്രതീക്ഷിച്ചു കൊണ്ട്!
    സസ്നേഹം നിങ്ങളുടെ താശ്ക്ക് ടീം
    ORIGINAL SONGS CREDITS :
    ~~
    1.ആനന്തമേറും സുറൂറിന്റെ നാള്
    LYRICS:Moidhu mash vanimel
    MUSIC:Abdullah Edarikkod,Ismayil Edarikkod
    TRAINER:Abdullah Edarikkod
    2. ആമിന ബീവി പെറ്റ (വട്ടപ്പാട്ട്)
    LYRICS:Hasan Mash Nediyanad
    ARR MUSIC :Javad Abdul Khader
    Trainer:Muneer Talassheri
    3. മുത്ത് റസൂലേ മതിയൊത്ത(വട്ടപ്പാട്ട്)
    LYRICS :Hasan Mash Nediyanad
    ARR MUSIC&TRAINER:
    Nallalam Kabeer, Ummer Mavoor
    4. പന്തലിൽ അണയുന്നേ..
    LYRICS & MUSIC:Rasheed Mongam
    5.മണവാട്ടി നാണം കുണുങ്ങി വന്നേ
    LYRICS :Nasrudheen Mannarkkad
    ARR MUSIC: Rasheed Mongam
    6. കല്യാണ പന്തലിൽ കൈ കൊട്ടി
    Singer:മർഹൂം പുല്പറ്റ അബ്ദുൽ ഖാദർ ഹാജി
    PNM ആലി കാക, പോക്കർ മാഷ്(കോഴിക്കോട്)
    7.അക്കരെ നിന്നൊരു ചൂട്ട് കത്തിച്ചിട്ട്
    Lyrics:Saidalavi Pookolathur
    ARR Music: Rasheed Mongam
    ▪️▫️▪️▫️▪️▫️▪️
    THASHQ-1 • താശ്ക്ക്-1 | Thashq Ma...
    THASHQ-2 • താശ്ക്ക് 02 | Thashq M...
    THASHQ-3 • താശ്ക്ക്-3| Thashq Map...
    THASHQ-4 • താശ്ക്ക് 04 I Thashq M...
    THASHQ-5
    • താശ്ക്ക്-5 #Epi05 |Map...
    THASHQ-6 • താശ്ക്ക്-6 | Epi:06 |M...
    THASHQ-7
    • താശ്ക്ക്-7| Epi:07 | M...
    THASHQ-8
    • താശ്ക്ക് Ep8 | Thashq ...
    ____
    #thashk #thashq9 #thashq #Rasheedmongam #salmamehsooma
    Feedback:9544740812
    ▪️▫️▪️▫️▪️▫️▪️▫️▪️
    rashe_edmongam?...
    invitescon...
    ▪️▫️▪️▫️▪️▫️▪️▫️▪️
    ___
    ⚠️usage of any content in this Channel without any consent may result in copyright strike / claim.
    Re-uploading is strictly prohibited.⚠️
    ___
    LIKE🔼 COMMENT⏺️ SHARE🎦
    Best regards,
    BZ CREATIONS

КОМЕНТАРІ • 596

  • @Thashq
    @Thashq  2 роки тому +202

    പ്രിയപ്പെട്ടവർക്ക് നന്ദി..🙌😊
    ഒപ്പന പാട്ടുകളും, വട്ടപ്പാട്ടുകളും,ചേർത്തൊരുക്കി കൊണ്ടാണ് ഞങ്ങൾ ഈ എപ്പിസോഡ് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്, പൂർവീകരായ മുഴുവൻ കവികളെയും ,ഗായഗരേയും ഈ നിമിഷത്തിൽ സ്മരിക്കുന്നു,എല്ലാവരും ഏറ്റെടുത്തു വിജയിപ്പിക്കുമെന്ന പ്രതീക്ഷയോടെ....🙌🙌😍😍😍
    റഷീദ് മോങ്ങം

    • @dillshaa92
      @dillshaa92 2 роки тому +7

      cover songs irakkanam

    • @ishalmusicband
      @ishalmusicband 2 роки тому +7

      പ്രദീഷിച്ചതിലും പൊളി ഇക്ക👏👏🎉🎉🎶🎶

    • @nasirpattakkalpattakkal9788
      @nasirpattakkalpattakkal9788 2 роки тому +5

      Ningale randaludeyum oru interview pratheekshikkunnu....vaikarutto

    • @shahanacm4498
      @shahanacm4498 2 роки тому +1

      Masha Allah

    • @Naskitchen
      @Naskitchen 2 роки тому +2

      Eatteduthallo

  • @farasfaras5819
    @farasfaras5819 4 місяці тому +5

    തഷ്‌ക് ഞങ്ങളിങ്കെടുക്കാണ്........ എല്ലാവിധ അനുഗ്രങ്ങളും ആശംസകളും 🎉🎉🎉🎉🎉

  • @nithinlalt6115
    @nithinlalt6115 2 роки тому +106

    തെക്കേലെ കോയാനെ എന്ന പാട്ടു status ഇട്ട കണ്ടു കാണാൻ വന്നതായിരുന്നു പിന്നീട് എല്ലാം കേട്ട് കേട്ട് adict ആയിപ്പോയി അത്രയും മനോഹരമായാണ് പാടിയിട്ടുള്ളത് പാട്ടുകൾ അതി മനോഹരം 🤩💞

  • @tmedia1539
    @tmedia1539 2 роки тому +115

    താശ്ക്കി ന് adict ആയവരുണ്ടോ 😌🥰😌

  • @jaisaljaisal2495
    @jaisaljaisal2495 Рік тому +25

    രണ്ടു പേരുടെയും Voice 👌❤️❤️പടച്ചവൻ എന്നും നിലനിർത്തി തരട്ടെ

  • @387zubair
    @387zubair 2 роки тому +31

    അപസ്മാരം ഇല്ലാത്ത കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ... ഇനിയും നല്ല നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️

  • @anaspallikandikannur
    @anaspallikandikannur 2 роки тому +8

    താശ്ക്കിനോടിഷ്ക്കെന്നും❣️

  • @anvarpk1023
    @anvarpk1023 2 роки тому +7

    താശ്ക്ക് ടീമിൽ നിന്ന് വേറിട്ടൊരു വിരുന്ന്. ഒപ്പനപ്പാട്ടും വട്ടപ്പാട്ടും ചേർന്നൊരു കല്യാണ സദ്യ .
    വരികളും ആലാപനവും പതിവ് പോലെ ഹൃദ്യം മനോഹരം .
    അക്കരെ നിന്നൊരു .... കിളിവാലൻ വെറ്റില .... ഓർമ്മയിൽ പഴയ കാല കല്യാണത്തിലേക്കൊരു തിരിച്ച് പോക്ക് ... ഗംഭീരം
    ഇതിന്റെ അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ....👌👌👌

  • @subhashchandran7825
    @subhashchandran7825 2 роки тому +14

    വളരെ നന്നായി..പറയാൻ വാക്കുകളില്ല 💕💕എല്ലാ വിഭാഗത്തിന്റെ കഠിനധ്വാനവും ആത്മംസമാര്പാനവും കോർഡിനേഷനും മനോഹരമായി.. ശബ്ദ മാധുര്യം ഗംഭീരം 🙏🏻തശക്കു പതിവുപോലെ വീണ്ടും ഞട്ടിച്ചു 💕💕💕🌹🌹🌹അഭിനന്ദനങ്ങൾ

  • @kabeerahammed6573
    @kabeerahammed6573 2 роки тому +7

    മനോഹരം... റഷീദ്... വളരെ നന്നായി തന്നെ രണ്ടും പേരും പാടിഅവതരിപ്പിച്ചു...❤️❤️❤️💞💞💞💞💞

  • @mks7582
    @mks7582 2 роки тому +22

    പഴമയിലെ പുതുമ ഒപ്പനപ്പാട്ടിലും വട്ടപ്പാട്ടിൻ ഈരടികളിലും ശ്രോതാക്കളിലേക്കെത്തിച്ച ടീം താശ്ക്കിന് അഭിനന്ദനങ്ങൾ. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 🥰

  • @shajahanashiq3723
    @shajahanashiq3723 2 роки тому +16

    ടീം താശ്കിന് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് മാപ്പിള പാട്ടുകൾ പ്രദീക്ഷിക്കുന്നു 🥰🥰🥰🥰🥰👌👍👍👍

  • @aliaskar3521
    @aliaskar3521 Рік тому +2

    ഒരു പാട് ഇഷ്ടം ആണ് ഈ പാട്ടു കാരെ

  • @lubnajebin7554
    @lubnajebin7554 2 роки тому +21

    ഇലകൾ കൊഴിഞ്ഞുപോയ ഉണങ്ങിയ മരങ്ങളിൽ വീണ്ടും ഇലകൾ പൂക്കുന്നത് പോലെയാണ് നിങ്ങളെ ഈ താശക്💫 ആദ്യ കാലങ്ങളിലെ പാട്ട് നിങ്ങൾ ഞങ്ങളിലേക്ക് പിനീടും മുന്നിലേക്ക് കൊണ്ട് വരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ🪄🥳
    മാഷാ അല്ലാഹ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @abdullamm2913
    @abdullamm2913 2 роки тому +9

    ഇത് വരെയുള്ളതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് 👍👍

  • @jinshajinu809
    @jinshajinu809 Рік тому +6

    ഈ പാട്ടിന്റെ അവസാനവാരികൾ സൂപ്പർ നല്ല. ഈണം. ആ ഈണം ഉള്ള പാട്ട് ഫുള്ള് വേണം 🥰

  • @nihalbinhabeebofficial7727
    @nihalbinhabeebofficial7727 2 роки тому +14

    അതി മനോഹരം .
    രണ്ട് പേരുടെ ശബ്ദവും ഭാവവും ഈ ഗാനങ്ങൾക്ക് ഏറെ സുഖം പകരുന്നു .
    കേൾക്കാൻ നല്ല സുഖം .
    അണിയ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ .

  • @chandranmavila8319
    @chandranmavila8319 2 роки тому +14

    പ്രിയ റഷീദ് ഭായ് താങ്കളും ടീമും കാണിക്കുന്ന സംഗീതത്തോടുള്ള ആത്മാർത്ഥതയ്ക്ക് ദൈവത്തിൽ നിന്ന് പ്രതിഫലം ലഭിക്കട്ടെ അത്ര മനോഹരമാണ് നിങ്ങളുടെ സൃഷ്ടികൾ🙏🤝🤝👍👍👍👏👏👏👏🌹💝💖💖 അഭിനന്ദനങ്ങൾ

  • @TJMalayalam
    @TJMalayalam 2 роки тому +9

    മാപ്പിളപ്പാട്ടിനെ അതിന്റെ തനതായ ശൈലിയിലേക്ക് വീണ്ടും എത്തിക്കാൻ നിങ്ങൾക്കായി ... ഇനിയും താശ്ക്കിന്റെ ഓരോ പുതിയ ഇതളുകളും പുതുമ നിറഞ്ഞതും തനതായ മാപ്പിളപ്പാട്ടുകളോട് നീതി പുലർത്തുന്നതും ആവട്ടെ ...

  • @suhailk6053
    @suhailk6053 2 роки тому +7

    Superb 🥰.. താഷ്‌ഖ് ടീമിൻ്റെ അടുത്ത് ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ചത്.. 👍

  • @irshad.vengaravp139
    @irshad.vengaravp139 2 роки тому +6

    കേട്ടു....ആഘോഷ പ്രതീതി ഉളവാക്കി തിമർത്തൊരു എപ്പിസോഡ്.കാതിന് ഇമ്പവും മനസ്സിൽ പ്രകമ്പനവും സൃഷ്ടിച്ചു കേൾവിക്കാരെ സന്തുഷ്ടരാക്കുന്ന പാട്ടുകളുടെ തിരഞ്ഞെടുപ്പ്. അതിന് മിഴിവേകാൻ പുതിയ വരികളും ❤️😍. കാത്തിരിപ്പ്, പ്രതീക്ഷകൾ.. വെറുതെയായില്ല...
    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ആശംസകൾ നേരട്ടെ 😍

  • @basith_mannarkkad135
    @basith_mannarkkad135 2 роки тому +8

    ഒരിക്കലും കേട്ടിട്ടുപോലുമില്ലാത്ത ഗാനങ്ങളാണ് അധികവും...നന്ദി♥

  • @semeeralipksemeerali2835
    @semeeralipksemeerali2835 2 роки тому +3

    ماشاءالله super ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കൂന്നു

  • @naseethaha5362
    @naseethaha5362 2 роки тому +5

    എന്റെ കൂട്ടുകാരിയുടെ സ്റ്റാറ്റസ് കണ്ടിട്ടാണ് ഞാൻ ആദ്യമായി താശ്ക്ക് എന്ന് യുട്യൂബിൽ സെർച്ച് ചെയ്തു നോക്കിയത്.. പിന്നെ vol 1 മുതൽ ഫുൾ കണ്ടു....♥️ ഇപ്പോ ഞാൻ താശ്ക്കിന് അഡിക്ക്റ്റ് ആയി...🥰🥰🥰♥️

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 2 роки тому +4

    മാഷാ അല്ലാഹ് 8 1/2 മിനിറ്റ് ശരിക്കും enjoy chythu 1 എപ്പിസോഡ് തൊട്ട് കേട്ട് തുടങ്ങിയത്..ഇത് അതിലും സൂപ്പർ .രണ്ടു പേരുടെയും വോയ്സ് ഒന്നുകൂടി സൂപ്പർ..മുത്ത് റസൂലേ എന്ന വരികൾ ...പറയാനില്ല സൂപ്പർ .. ഇ കൂട്ടായ്മ ഉയരങ്ങൾ കീഴടക്കും....abdulrahman Qatar

  • @dilse..3232
    @dilse..3232 2 роки тому +37

    Thashq 9 ഭാഗം ആയാൽ ഇത്‌ വരെയുള്ള എല്ലാം ചേർത്ത്‌ 10 ആം ഭാഗം ഇറക്കണം🥰

  • @shafeeqmaliyekkal1267
    @shafeeqmaliyekkal1267 2 роки тому +8

    നിങ്ങളുടെ കൂട്ടുകെട്ട് അടിപൊളി ആണ് ഇമ്പമേറുന്ന ഗാനങ്ങൾ ❤❤❤❤❤❤❤

  • @farsanamuthu
    @farsanamuthu 2 роки тому +8

    Masha allah ഓരോ ഭാഗങ്ങൾ വരുമ്പോളും ഒന്നിലൊന്നായി പ്രേക്ഷകരുലെത്തിക്കുന്ന താശാഖ് ടീമിന് ഇനിയും നല്ല പാട്ടുകൾ എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @shamsvaram434
    @shamsvaram434 Рік тому +6

    മനസ്സിന് കുളിരേകുന്ന സുന്ദര ഗാനങ്ങൾ.. മാഷാഅല്ലാഹ്.....

  • @haneefakaripakandi3627
    @haneefakaripakandi3627 2 роки тому +4

    മാഷാ അള്ളാ അടിച്ചു പൊളിച്ചു നിങ്ങൾ രണ്ടു പേരും സൂപ്പർ സോങ്‌സ് എനിയും ഇത് പോലെ പാടാൻ അള്ളാന്റെ അനുഗ്രഹം ഉണ്ടാവട്ടെ രണ്ടു പേർക്കും ഒരു ബിഗ്ഗ് സല്യൂട്ട് 🙋🙋👌🤝🤟👍🏻👍🏻👍🏻🌹🌹🌹💪💪💪

  • @cookwithshai43
    @cookwithshai43 2 роки тому +4

    thashk 1 and 2nd 3,4,5,6,7,8my favorite..

  • @nafsalmihadvlogs6827
    @nafsalmihadvlogs6827 2 роки тому +5

    വട്ടപ്പാട്ടിന്റെയും ഒപ്പനയുടെയും ശീലുകൾ കൈമുട്ടിന്റെ താളത്തിൽ നിന്ന് മാറ്റി പുതു രീതിയാക്കി അവതരിപ്പിച്ച ടീം തശ്ക്കിന് അഭിനന്ദനങ്ങൾ

  • @Shihabanjukunnu
    @Shihabanjukunnu 2 роки тому +5

    താശ്ക്കിൻ്റെ ഓരോ എപ്പിസോഡും ഒന്നിനൊനിന്ന് മെച്ചം. Both of you sing wonderful....

  • @younusslb6116
    @younusslb6116 Рік тому +2

    സൂപ്പർ 👍👍..മുത്തു റസൂൽ (sw) കുറിച്ച് പാടു മക്കളെ...വിജയം മാത്രം

  • @haneeftaza6082
    @haneeftaza6082 2 роки тому +1

    നല്ല തജ്‌വീതോ ടുകൂടി പാടുന്നു സൂപ്പർ

  • @safreenabasheer3322
    @safreenabasheer3322 2 роки тому +5

    കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ... നന്നായിട്ടുണ്ട് മാഷാഅല്ലാഹ്‌

  • @mohammedajsal9365
    @mohammedajsal9365 2 роки тому +11

    ആദ്യ song ആനന്ദമേറും ഞാൻ വട്ടപ്പാട്ടു കളിച്ചതാണ് .. state first price നേടിയിട്ടുണ്ട് ..വീണ്ടും ആ കാലത്തേക്ക് കൊണ്ടുപോയ താഷ്ഖ് ടീമിന് ആശംസകൾ ❤️❤️😍

  • @kabeerkabeerr2729
    @kabeerkabeerr2729 2 роки тому +3

    Mashallah adipowili ayitund

  • @shuhaibpt6500
    @shuhaibpt6500 2 роки тому +7

    വറൈറ്റി കൊണ്ട് വന്നത് പൊളിച്ചു വീണ്ടും ഒരു ഹിറ്റ്‌ 10 നു വേണ്ടിയുള്ള കാത്തിരുപ്പ് രണ്ടു പേരും നന്നായി പാടി 😍😍👍🏾

  • @murshidmusthafa9581
    @murshidmusthafa9581 2 роки тому +7

    Masha Allah super രണ്ടുപേരും നന്നായി പാടി തകർത്തു😍😍😍

  • @WanderGroup
    @WanderGroup 2 роки тому +5

    നല്ല അവതരണം best wishes

  • @sinan7763
    @sinan7763 2 роки тому +1

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇമ്പമാർന്ന ഒരുപിടി ഗാനങ്ങൾ.... 👍🏻👍🏻👍🏻

  • @ayoobk4905
    @ayoobk4905 Рік тому +2

    👍🏻👍🏻താഷ്‌ക് 10waiting

  • @Zxplus
    @Zxplus 2 роки тому +18

    എത്രകണ്ട് ഒരുവട്ടപ്പാട്ടിന് നന്നാവോ... അത്ര കണ്ട് മനഹേരം..... ! അഭിനന്ദനങ്ങൾ ..
    Requst: pls ആ തെക്കെലെ കോഴാനെ കാണാ...
    എന്ന ഗാനം മുഴുവൻ പാടാൻ കഴിയുമോ...?

    • @favaspullara
      @favaspullara 2 роки тому +1

      👍

    • @m.swalah8898
      @m.swalah8898 2 роки тому +1

      Request: please sing the koya song full version 🙏🙏 please please please 🙏🙏❤️❤️❤️❤️👍👍

  • @noushu_shaazz6400
    @noushu_shaazz6400 2 роки тому +3

    Masha allah...super

  • @abdulrehmanalavi7513
    @abdulrehmanalavi7513 2 роки тому +3

    സൂപ്പർ….

  • @yelloppeezz1078
    @yelloppeezz1078 Рік тому +2

    നല്ല പാട്ടുകൾ ഇതിന്റെ കരോക്കെ പ്രദീക്ഷിക്കുന്നു.

  • @arkvlog6318
    @arkvlog6318 2 роки тому +1

    Thashq ഒന്നാം ഭാഗം മുതൽ എല്ലാം poli waiting 10....

  • @mallusecondride698
    @mallusecondride698 Рік тому +3

    വീണ്ടും വീണ്ടും കണ്ടുകൊണ്ടേ ഇരിക്കും അത്ര സൂപ്പർ

  • @muhammedharis2655
    @muhammedharis2655 Рік тому +4

    i am working @ an american company. i have to work for 8 hours. i usually hear these songs to get ease from work pressure. Hats off to u Team Tashq.

  • @jaseenajasi567
    @jaseenajasi567 2 роки тому +3

    Song super ithupetennu kaynjupoikillee ithinanno ithrayum waittucheythe

  • @shumsudindinp8576
    @shumsudindinp8576 7 місяців тому +2

    Mashaallha
    Super

  • @ayoobpookkompanoor1164
    @ayoobpookkompanoor1164 2 роки тому +4

    Very good songs exalent

  • @muhammadnazeem7140
    @muhammadnazeem7140 2 роки тому +4

    Masha Allah 🥰

  • @shuhaibck3157
    @shuhaibck3157 2 роки тому +3

    Kidu

  • @niyaframapuram7961
    @niyaframapuram7961 2 роки тому +6

    ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ഈരടികൾ
    ഒന്നിപ്പിച്ച ടീമിനോട്
    ഒരുപാട് ഇഷ്ട്ടം ❣️

  • @ThePadayali
    @ThePadayali 2 роки тому +4

    Thashq എല്ലാ സോങ്ങും ഞാൻ കേട്ടിട്ടുണ്ട്. എല്ലാം super 🥰❤️🔥

  • @kondottykaranbapputty
    @kondottykaranbapputty 2 роки тому +7

    ആലാപന മികവ് കൊണ്ടും ഓർമകളിൽ മറഞ്ഞു പോയ ഒത്തിരി ഗാനങ്ങൾ ചേർത്തിണക്കി മുന്നോട്ട് കുതിക്കുന്ന താശ്ഖ് ന്റെ ടീമിന് എല്ലാവിധ ആശംസകളും ഉയരങ്ങളിലേക്ക് യാത്ര തുടരട്ടെ..

  • @muhammedsharvansharvan8064
    @muhammedsharvansharvan8064 Рік тому +4

    Masha allah super song and super sounds keep it up 🎉👍

  • @Shaloof_Muhammed
    @Shaloof_Muhammed 2 роки тому +4

    Vattapatt selection pwoli 🔥🔥🔥
    Favrt songs ane ithoke

  • @Zaid_bin.shahir
    @Zaid_bin.shahir 2 роки тому +6

    No words to describe.
    Ma Sha allah..
    Superb....
    May allah both of all

  • @shamimshashami9614
    @shamimshashami9614 2 роки тому +3

    Adipoli

  • @afsal8058
    @afsal8058 2 роки тому +2

    Polichu

  • @user-rw8ns5he8b
    @user-rw8ns5he8b 2 роки тому +3

    Salma👍🏻

  • @basheerkms7141
    @basheerkms7141 2 роки тому +6

    മാഷാ അല്ലാഹ് 😍😍😍😍

  • @salimcholayilsalimcholayil5653
    @salimcholayilsalimcholayil5653 2 роки тому +2

    തശക് EP8 അടിപൊളി

  • @meharunnisasubair2292
    @meharunnisasubair2292 Рік тому +2

    Masha Allah ❤️🌹

  • @mohammedrafeek189
    @mohammedrafeek189 Рік тому +3

    ماشاء الله

  • @ashifashameer8658
    @ashifashameer8658 2 роки тому +3

    Masha allah അടിപൊളി 🥰😍ഇനിയും prethikshikkunnu

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 Рік тому +3

    സൂപ്പർ 10 ന് വേണ്ടി കാത്തിരിക്കുന്നു...എല്ലാവർക്കും ഒരുപോലെ നന്ദി...ആശംസകൾ..

  • @mohammedsalmani4709
    @mohammedsalmani4709 2 роки тому +4

    അടിപൊളി

  • @AbdulRahim-eu8my
    @AbdulRahim-eu8my 2 роки тому +1

    Bellatha jadhi team oru rakshayum illa super parayan vakkukal illa athrayum manoharam aayikn yella songsum amazing congratulations team Thashq

  • @shibnazaid4402
    @shibnazaid4402 2 роки тому +2

    Super. 😍 പ്രിയപെട്ടവർ 😍

  • @Bijumon-2962
    @Bijumon-2962 Рік тому +3

    എന്റെ ഇഷ്ട സോങ്. ഇനിയും മുന്നോട്ട് പോണം ഓക്കേ ❤️❤️😊😊

  • @dj_salman5709
    @dj_salman5709 Рік тому +1

    Mashaaa allah രണ്ടുപേരുടെയും വോയിസ്‌ അടിപൊളി ആണു ട്ടോ 😍😍😍😍

  • @nettushihab9734
    @nettushihab9734 2 роки тому +5

    Maasha allah super

  • @shan32123
    @shan32123 2 роки тому +7

    ലാസ്റ്റ് part 💯 പോളിയാണ്... ഒരു full song നിങ്ങള് എഴുതിയത് ചെയ്യാമോ... Full സപ്പോർട്ട് ഉണ്ടാവും❤️

  • @fathimashyma3292
    @fathimashyma3292 2 роки тому +3

    Sprb💥

  • @safvan-uq4zr
    @safvan-uq4zr 2 роки тому +1

    ഇങ്ങള് പാട്ടിൽ മരണമാസ്ല്ലേ 🌹🌹🌹🌹🎠🎠🎠🎠🎠🎠

  • @pvabdurahman3645
    @pvabdurahman3645 2 роки тому +4

    എന്ത് മനോഹരമായാണ് നിങ്ങൾ പാടിയിരിക്കുന്നത്.
    അവസാനഭാഗം ആസ്വാദനത്തിന്റെ പാരമ്യം.
    Keep it up👍

  • @Mannath_
    @Mannath_ 2 роки тому +2

    അടിപൊളി 😍✌

  • @Sayid313
    @Sayid313 2 роки тому +2

    അതി മനോഹരം

  • @shakirhussainkuppanath5420
    @shakirhussainkuppanath5420 8 місяців тому +2

    Beautiful songs good presentation thanks

  • @sajnamansoor8589
    @sajnamansoor8589 2 роки тому +1

    ആകാംക്ഷ യോടെ കാത്തിരിക്കുകയായിരുന്നു🥰👍

  • @TheAzzeezu
    @TheAzzeezu 2 роки тому +4

    വളരെ നന്നായി തന്നെ രണ്ടും പേരും പാടിഅവതരിപ്പിച്ചു...❤️

  • @kinginibless1063
    @kinginibless1063 2 роки тому +2

    ടീം തശ്ക് അഭിനന്ദനങ്ങൾ 🌹🌹🌹 തുടർന്ന് കൊണ്ടിരിക്കട്ടെ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @muhammedsahadsahad3567
    @muhammedsahadsahad3567 2 роки тому +2

    Adipoly

  • @sirajadattil5653
    @sirajadattil5653 2 роки тому +4

    റഷീദിക്കാ 🥰വാക്കുകൾക്ക് ദാരിദ്രം ഉണ്ട് 🥰

  • @rafeekpadoor4035
    @rafeekpadoor4035 2 роки тому +2

    നൂറ്റി ഒന്നാമത്തെ like എൻ്റേത് 🥰

  • @hameedambiambi3115
    @hameedambiambi3115 2 роки тому +2

    സൂപ്പർ മച്ചാ 👌

  • @ibin__0727
    @ibin__0727 2 роки тому +2

    Masha Allah..Oththiri ishttayi ♥️

  • @Allu556
    @Allu556 2 роки тому +5

    Ma sha allah❤️

  • @shan_media1234
    @shan_media1234 Рік тому +4

    യാദൃച്ഛികമായി ഒരു ഫേസ്ബുക് റീൽ കണ്ടതാണ്, പിന്നെ നിങ്ങളുടെ ഒരു കട്ട ഫാനാണ് ഞാൻ, രണ്ടു പേരുടെയും voice സൂപ്പർ ആണ്,സൂപ്പർ song selection, എല്ലാ team members നും എന്റെ അഭിനന്ദനങ്ങൾ 👌

  • @muhammadshafi8212
    @muhammadshafi8212 Рік тому +4

    മാഷാഅല്ലാഹ്‌ സൂപ്പർ സോങ് 🥰🥰🥰

  • @abdulhameed-fd7bq
    @abdulhameed-fd7bq 2 роки тому +2

    Sooper 💐💐💐

  • @thasleemthaslee4232
    @thasleemthaslee4232 2 роки тому +4

    Super

  • @majeedmachingal326
    @majeedmachingal326 2 роки тому +4

    super vooce aan randaaldhum❤️😍😘

  • @aji_ali
    @aji_ali 2 роки тому +5

    Last part കേൾക്കാൻ നല്ല മൊഞ്ച 💕firt to last ഇതുപോലത്തെ വരികളാണെങ്കിൽ പൊളിക്കും ❣️

  • @Davoocha
    @Davoocha 2 роки тому +3

    Masha allh
    Team thashq super

  • @siddeequekappodan8301
    @siddeequekappodan8301 2 роки тому +3

    രാവിലെ എണീറ്റ ഉടനെ ഇവരുടെ സോങ്‌സ് കേൾക്കുന്നതിന്റെ ഒരു സുഖം... 😍thashq addict ❤