പരുപാടി സൂപ്പർ ആണ്.നല്ല അവതരണം . maximum ഞാൻ ഗ്രൂപ്പുകളിലേക്ക് ഒക്കെ share ചെയ്തു കൂറെ ആനകളെ നേരിട്ട് കണ്ടിട്ടില്ലങ്കിലും ഈ പരുപാടിയിലുടെ അടുത്ത് അറിയാൻ സാധിക്കുന്നു .ഇതിന്റെ വേറെ ഒരു പ്രത്യകത നമ്മുടെ മനസ്സിൽ വരുന്ന ചോദ്യം മാണ് അവതാരകൻ ചോദിക്കുന്നത് അത് തന്നെയാണ് എറ്റവും വലിയ സന്തോഷം.മാസത്തിൽ ഒരു രണ്ടണ്ണമെങ്കിലും ചെയ്യു
ഹരി ചേട്ടോ,,പഴയ അവതാരികയേ വീണ്ടും കോണ്ടുവന്നുല്ലേ.നന്നായി... ജൂനിയർ തെച്ചിക്കോടന്റെ പരുപാടി കോള്ളാം,,,, എല്ലാം കോണ്ടും ഇവൻ ജൂനിയർ തെച്ചിക്കോടൻ തന്നേ,,,,, ഇതിന്റെ ബാക്കി ഭാഗം എപ്പം,,????Wating for Next വർക്ക്,,,,,,ചേട്ടാവില്ലന്റെ വർക്ക് ഒന്ന് ചേയിത് കൂടേ,,,,,,,
@@Ulsavakeralam ഞങ്ങളുടേ ഒരു ആഗ്രഹം സാധിച്ച് തരാൻ പറ്റുമോ,,? ചേച്ചിയേ കോണ്ട് ഒരു Intervew ചെയ്യിച്ച്കൂടേ,, എന്നു ഇങ്ങനേ script എഴുതി നടന്നാൽ മതിയോ,,,, ഒരു ചാൻസ് കോട്ടുക്കു,,,,,?
@@Ulsavakeralam 👍 ആനകളെ കുറിച്ചുള്ള പ്രോഗ്രാംമിനു പലപ്പോഴും സംഭവിക്കുന്ന പ്രശ്നം ആണ് അപ്‌ലോഡ് ചെയ്യാൻ താമസിക്കുന്നത്. അപ്പൊ ഉണ്ടാകുന്ന പ്രശ്നം പ്രേക്ഷകർ കുറയും എന്നതാണ്. ആർക്കും ക്ഷമ യും സമയവും ഇല്ലാത്ത ലോകത്താണ് നമ്മൾ ജീവിക്കുന്നത് ☺. കഴിവതും ഇതു വരെ ശ്രദ്ധിക്കപെടാത്ത ആനകളെ ഉൾപെടുത്താൻ ശ്രമിക്കണം എന്നും എന്റെ ഒരു അഭിപ്രായം ആണ്.... എല്ലാവിധ ആശംസകളും നേരുന്നു.....
Ulsavakeralam താമരശ്ശേരി പോവുന്ന വഴി ആണ് ബാലുശ്ശേരി.അവിടെ ബാലുശ്ശേരി ബസ്standil ഇറങ്ങുക.അവിടെ നിന്നും കൈരളി റോഡ് എവിടെ ആണെന്ന് അന്വേഷിച്ചു അവിടേക്ക് പോവുക.അവിടെ നിന്നും ആരോടെങ്കിലും ചേനാത്ത് സുനിൽകുമാറിന്റെ വീട് എവിടെ ആണെന്ന് ചോദിച്ചാൽ പറഞ്ഞുതരും.അവിടെ ധനജ്ഞയൻ,വിഷ്ണു,ജഗദംബിക എന്നി 3 ആനകൾ ഉണ്ട്.അവരെയും പരിചയപെടുത്തും എന്ന് പ്രതീക്ഷിക്കുന്നു 👍👍
@@Ulsavakeralam കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ - കൂർഗ് ബോർഡർ റോഡിൽ ആലക്കോട് എത്തുന്നതിന് മുൻപ്. കല്ലടി എന്നാ സ്ഥലത്തു ആണ് ആനയുടെ ഓണർ ന്റെ വീട് ( പുല്ലാട്ട് ഹൌസ് ) .. ആനയും അവിടെ തന്നെ ഉണ്ടാവും ടിംബർ merchent അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് ആണ് ഇവന്റെ ഓണർ ഈ ആനയുടെ പഴയ പേര് അയിരൂർ ചിലങ്ക കണ്ണൻ ( മോഴ ) എന്നാണ്
Please try to add consequent videos in following days... kore Adhikam gap oro documentry kku shesham varunnath video kku vendi kaathirikkunna viewers nu arochakam aakille
Sure Nandakishore ...we had some issues so had to postpone the same ...will will keep in mind and try to put something regularly ....chillappam nadakilla team busy avukayo matto ayal athanu sorry
എന്റെ വീട്ടിൽ നിന്ന് 3 കിലോമീറ്റർ മാത്രമേ ഉള്ളൂ. എന്റെ വീട്ടിൽ മരം വലിക്കാൻ വന്നിട്ടുണ്ട് അപ്പൊ ഇതിനു കൊമ്പിലില്ലായിരുന്നു പിന്നെയാ മനസ്സിലായെ കൊമ്പു ഫൈബർ അന്ന് മനസ്സിലായെ 😂😂
നമ്മുടെ ഗണേശൻ
കുറ്റ്യാടിക്കാർ like ഇവിടെ 👍
മോനേ ജൂനിയർ നീ ഞങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചുകഴിഞ്ഞു.... പരിപാടി അടിപൊളി.. അവതരണം അതിലുപരി... ആശംസകൾ 🙏🙏🙏🙏🙏👍👍👍👍
thanks premalal ....comments istapettu ketto .....parupadi nannayi ennu arinjathil santhosham
മ്മളെ സ്വന്തം കോഴിക്കോട് 😍
തെച്ചിക്കോടൻ ന്റെ അനിയൻ പോലെ ഉണ്ട് ഈ കോഴിക്കോടൻ 😘
nammdu swantham kozhikode
തന്നെ
@@Ulsavakeralam ചേട്ടാ ആനകളെയൊക്കെ കാണാൻ പോവുമ്പോ എന്തേലും അവർക്ക് കഴിക്കാൻ കൊണ്ടു പോവോ??
അതികം ആരും അറിയപ്പെടാതെ പോവുന്ന ആനകളില്ലേ.അവരെ പരിചയപ്പെടുത്തിയാൽ വളരെ നന്നായിരിക്കും
Aswin nammude oru valiya agrahavum athu thanne aanu ....theerchayayum athinu shramikkum ...support undaville
Ulsavakeralam enth chodhikkana.full support aanu.
സപ്പോർട്ട് ഉണ്ടാവും
Ulsavakeralam theerchayayum undavum
നമ്മുടെ കുറ്റിയാടി ക്കാരൻ ഗണേശൻ ❤️❤️❤️❤️
ഇനിയും കോഴിക്കോട് ഉള്ള ആനകളെ പരിജയ പെടുത്തണം 👍
Vishnu ....namukku nadum nagarvumilla aanakal mathrame ullu ...athukondu nammall theerchayayum inyum ulpeduthum ....
@@Ulsavakeralam നിന്നെയൊക്കെ കൊണ്ട് നടക്കുമോ?
@@Pranavsoviet athenthaa nadakkaathe? Adheham cheyyunna oru avatharanam mattoru channellillum kandittilla...nalla narrationum...
പാവം മോഴ ആയിപ്പോയല്ലോ, നല്ല ലക്ഷണമൊത്ത ആന
മോഴയൊന്നും അല്ലല്ലോ...
Bt mosam onnum allallo...ee kalathu original kombu tholkkunna fixing nadathaam....(like mangalam kunnu ayyappan)
@@Dr-lx7ev ആണ്
Ithupole ulla snehikkunna veettukare kittiya Ganeshan bhagyavan thanne ❤❤❤
Waiting ആയിരുന്നു ...
കണ്ടു ഇഷ്ടപ്പെട്ടു...
Thanks Jins ...thanks for all the lovely comments
ഞമ്മള കുറ്റ്യാടിക്കാരനാ🐘🐘🐘
😍ഇങ്ങനെ ഉള്ള anakalde ഒന്നും episode അധികം കാണാറില്ല ആരും അത്ര ചെയ്യാറില്ല.. Ulsavakeralam ❤
Nandagopal ...ithu njangalude oru cheriya shramam mathram aanu ...istapettu ennu arinjathil santhosham ....
Please watch the video and share your valuable comments
Super.... sarikkum Ramane pole thanne und... 😍😍😘😙
Ulsavakeralam വീഡിയോ ഇടാൻ ഇത്ര താമസം എന്താ... മാസത്തിൽ ഒരു 3 വീഡിയോ ചെയ്യുമോ?
Sure 🤗 !!
പരുപാടി സൂപ്പർ ആണ്.നല്ല അവതരണം . maximum ഞാൻ ഗ്രൂപ്പുകളിലേക്ക് ഒക്കെ share ചെയ്തു കൂറെ ആനകളെ നേരിട്ട് കണ്ടിട്ടില്ലങ്കിലും ഈ പരുപാടിയിലുടെ അടുത്ത് അറിയാൻ സാധിക്കുന്നു .ഇതിന്റെ വേറെ ഒരു പ്രത്യകത നമ്മുടെ മനസ്സിൽ വരുന്ന ചോദ്യം മാണ് അവതാരകൻ ചോദിക്കുന്നത് അത് തന്നെയാണ് എറ്റവും വലിയ സന്തോഷം.മാസത്തിൽ ഒരു രണ്ടണ്ണമെങ്കിലും ചെയ്യു
സൂപ്പർ. രാമനെ പോലെ ഉണ്ട് 😍😍😍😍😍😍😍😍😍😍
Thanks Hari for the comments
വിവരിക്കുന്ന ചേട്ടൻ നല്ലതുപോലെ present ചെയ്യുന്നു.. 👍👍
Nice video really nice ganeshan Jr. Techikkodan tanne.... Thank you for the video... 🐘🐘🐘🐘🐘🐘🥰🥰🥰🥰
Thanks Rijesh ...thanks for all your valuable comments
ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ന്റെ എപ്പിസോഡ് വേണം
Pinnentha cheyithekkam
ഗണേശ ചരിതം ഗംഭീരം. We expect such episodes from ulsavakeralam in future
thanks for all the support :-)
*നല്ല വീഡിയോ*
thanks NJ1 media
Njannggalude ramane pole undu otta nottathil ramante aniyane pole ishttam aayi ganeshane
Nice 👌
thank u unnikrishnan....video ishtapetto..
I just love your channel and i'm expecting interviews with mahout.
Thanks Shine ...ithu njangalude oru eliya shramam mathramanu .....nanayi ennu arinjathil santhosham ....
Thani thechikodante look thannne❤
@Ulsavakeralam notification kittiyilla eniku ennalum adipoli ganeshan🌟🌟🌟 avatharanam kettirikkan kollatto (ponnu and kunji cheriya perumattam nadathi )
thanks ponnu and kunji .....video istapettu ennu arinjathil santhosham ....thanks for all the complements
പാവം ആനക്കുട്ടി i love you
nammude pavam ganeshan
തെച്ചിക്കോടന്‍റെ അനുജൻ...👍
Junior thechikode😍😍😍😍
Nammude ganeshan
തൊടുപുഴ ഗണേശൻ... 😘❤️
അതാണ് എൻ്റെ 'കോഴിക്കോട്
ചുള്ളിപറമ്പൻ്റെ വീഡിയോ എന്തായാലും ചെയ്യണം കേട്ടോ
nageel ekka super
thanks for supporting us
Kozhikode 🤙
nammude kozhikode....
nice video❤...waiting for PAMPADY RAJAN 🤩
manukku cheyithakkam ...oru variety ayittu ....alle Nikhil ...kanumallo alle
Ivan kidukachi
Thanks Ashique ....
ഈ ആന ഇനിയും ഉയരം വെക്കുമോ?? 😍❤️
ofcourse....🥰 40 vayassu vareyokke oru vidham ellaa aanakallum height vekkum...👍
നട ഉറച്ചില്ല അതുകൊണ്ട് ഇനിയും വളരും... പിന്നെ age കുറവാണ്
നിങ്ങൾ കൂടുതൽ കുടുതൽ ഗജവീരൻമാരുടെ വിശേഷങ്ങൾ പങ്കുവയ്ക്കു.മംഗലാംകുന്നിലേം ചെറുപ്പള്ളശ്ശേരി ,കുളമാക്കിൽ ഇവിടുത്തേക്കേ വിശേഷങ്ങൾ പങ്കുവയ്ക്കണേ
theerchayayum cheyyam ..parupadi istapedunnundo .....
@@Ulsavakeralam ❤
Bro Ee mozha yana yannum vachale anthuvaa
Mozha aanakal ennall male elephants ennal avarkku kombukal cheruthavum ......pakshe ...male elephantsinde ella sareerareedhikalum avum .....
watch our other episode with Dr giridas really informative ...he has shared more details on Mozha elephants ...please do watch
ഹരി ചേട്ടോ,,പഴയ അവതാരികയേ വീണ്ടും കോണ്ടുവന്നുല്ലേ.നന്നായി... ജൂനിയർ തെച്ചിക്കോടന്റെ പരുപാടി കോള്ളാം,,,, എല്ലാം കോണ്ടും ഇവൻ ജൂനിയർ തെച്ചിക്കോടൻ തന്നേ,,,,, ഇതിന്റെ ബാക്കി ഭാഗം എപ്പം,,????Wating for Next വർക്ക്,,,,,,ചേട്ടാവില്ലന്റെ വർക്ക് ഒന്ന് ചേയിത് കൂടേ,,,,,,,
Ha ha harikutta ...chechi nammude script writer alle .....nammuku cheyithakkam
@@Ulsavakeralam ഞങ്ങളുടേ ഒരു ആഗ്രഹം സാധിച്ച് തരാൻ പറ്റുമോ,,? ചേച്ചിയേ കോണ്ട് ഒരു Intervew ചെയ്യിച്ച്കൂടേ,, എന്നു ഇങ്ങനേ script എഴുതി നടന്നാൽ മതിയോ,,,, ഒരു ചാൻസ് കോട്ടുക്കു,,,,,?
ha ha ...we will defanilty try that :-)
@@Ulsavakeralam ഇനി അതിനുള്ള കാത്തിരിപ്പ്,,,,,? 👍👍👍👍
Ee pappanmar okke natural jimmanmaranallo ,,
ചെർപ്പുളശ്ശേരി രാജശേഖരന്റെ cheyummo
Akaramal mohanante video cheyummo
Calicut oru pidiyana und.. Kalipurayil sreedevi.. Inu jeevichirippulla pidiyanakalil nalla lakshanam otha aana aanu.. Cheyyn aagrahikkunengil cnct cheyyu
please share the contact we will get in touch ..thanks a lot sooraj
Supr
😍
thanks Shyam
Kombu koodi undayirunnel Ramante Photo stat
ഒലയമ്പാടി ഭദ്രന്റെ വീഡിയോ ചെയ്യു
Kolakkadan nasarkayude Anakale onnu parijayapeduthumo Bro
Ghaneshane കണ്ടു നാട്ടിൽ 😍😍😍😍😍😍
Part2pliz!
Udane varum ...in progress
Nangade nattile nerchak nagade timile tharam
Mone kalippattoooo
2:19 Anayadi ❤
nammude aanayadi
Junior Thechikkodan ane ivan
👑
thanks Akshay
സൂപ്പർ
thanks Akhil
@@Ulsavakeralam അടുത്ത എപ്പിസോഡ് വയ്ക്കാതെ പ്രതീക്ഷിക്കുന്നു..
കൂടുതൽ വൈകാതിരിക്കാൻ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.
Akhil ...cheriya kurachu bhudhimuttual undayirunni ...recordinginum mattum athanu thamasichathu ...pinne alpam thirakkayirunnu ...sorry namall theerchayayum shramikkunathanu
@@Ulsavakeralam 👍
ആനകളെ കുറിച്ചുള്ള പ്രോഗ്രാംമിനു പലപ്പോഴും സംഭവിക്കുന്ന പ്രശ്നം ആണ് അപ്‌ലോഡ് ചെയ്യാൻ താമസിക്കുന്നത്. അപ്പൊ ഉണ്ടാകുന്ന പ്രശ്നം പ്രേക്ഷകർ കുറയും എന്നതാണ്.
ആർക്കും ക്ഷമ യും സമയവും ഇല്ലാത്ത ലോകത്താണ് നമ്മൾ ജീവിക്കുന്നത് ☺.
കഴിവതും ഇതു വരെ ശ്രദ്ധിക്കപെടാത്ത ആനകളെ ഉൾപെടുത്താൻ ശ്രമിക്കണം എന്നും എന്റെ ഒരു അഭിപ്രായം ആണ്.... എല്ലാവിധ ആശംസകളും നേരുന്നു.....
Nalla avadhaaragan aanu idheham ulsavakrala very good
കോഴിക്കോട് ബാലുശ്ശേരിഎന്നെ സലാത്ത് കുറെ ആനകൾ ഉണ്ട് അടുത്ത എപ്പിസോഡ് ബാലുശ്ശരി ദനാജയാൻ എന്നാ ആന വെക്കുമോ
ഗണേശൻ 🐘❤❤👌👌
jr Raman...
മേത്തന്റെ ആന 😘😘😘
jathi parayalla sukurtha
ബാലുശ്ശേരി കൂടെ ഉണ്ടായിരുന്നു...മൂന്നു ആനകൾ.. അത് ഈ ചാനലിൽ വരാൻ എന്താ ചെയ്യേണ്ടത്...
Lanju ...namukku konduvaram avareyum ....detail tharu .....namukku plan cheyyam
Ulsavakeralam താമരശ്ശേരി പോവുന്ന വഴി ആണ് ബാലുശ്ശേരി.അവിടെ ബാലുശ്ശേരി ബസ്standil ഇറങ്ങുക.അവിടെ നിന്നും കൈരളി റോഡ് എവിടെ ആണെന്ന് അന്വേഷിച്ചു അവിടേക്ക് പോവുക.അവിടെ നിന്നും ആരോടെങ്കിലും ചേനാത്ത് സുനിൽകുമാറിന്റെ വീട് എവിടെ ആണെന്ന് ചോദിച്ചാൽ പറഞ്ഞുതരും.അവിടെ ധനജ്ഞയൻ,വിഷ്ണു,ജഗദംബിക എന്നി 3 ആനകൾ ഉണ്ട്.അവരെയും പരിചയപെടുത്തും എന്ന് പ്രതീക്ഷിക്കുന്നു 👍👍
@@Ulsavakeralam അവിടെ ഞാൻ ഇടക്കിടക്ക് പോവാറുണ്ട്. കൊയിലാണ്ടി -താമരശ്ശേരി റൂട്ടിലാണ് ബാലുശ്ശേരി... അവിടെ കൈരളി റോഡ്.... അവിടെ വരുമ്പോൾ അറിയിക്കണം
@@BlackPanther-ct3hq വിഷ്ണു ഇന്നില്ല 😐
ഗണേഷൻ സൂപ്പർ🐘🐘🐘
Thanks Shibeesh
Pinne enganeya kombu vekkunnath
hariyetta poli
thanks Rahul ......share cheyyan marakkenda
😍😍♥️
Thanks aanakambam kariveerachandam ....
ബാലുശ്ശേരി വിഷ്ണുവിന് പ്രണാമം
Vishunu poyile😥😥
thottuchalil bolonath evide
IN progress ......udane cheyithekkam
Kesuttan, sivaraju, konni surendran, chulli, konni krishna.... Video cheyyanotto
Channanikkad Vijayasundar nte video cheyyuo please....
Dasa namukkendha ee bhudhi nerathe thonajanthu ...udane cheyyam
@@Ulsavakeralam എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ട് എന്നല്ലേ 😜😜😜😜
Next thechikoden
namukkum athinu vendi prarthikkam
Ramane pole thanne und
കണ്ണൂരിൽ എന്റെ നാട്ടിൽ ഒരാന ഉണ്ട്.. കരുവഞ്ചാൽ കർണൻ
ഇവനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ
അതേത് ആന? ഇപ്പോൾ ഉള്ളത് ആണോ
enthu chodyamanu ....bro nammal cheyyum...details share cheyyamo
@@anjukannur551 അതെ..
@@Ulsavakeralam കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ - കൂർഗ് ബോർഡർ റോഡിൽ ആലക്കോട് എത്തുന്നതിന് മുൻപ്. കല്ലടി എന്നാ സ്ഥലത്തു ആണ് ആനയുടെ ഓണർ ന്റെ വീട് ( പുല്ലാട്ട് ഹൌസ് ) .. ആനയും അവിടെ തന്നെ ഉണ്ടാവും
ടിംബർ merchent അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് ആണ് ഇവന്റെ ഓണർ
ഈ ആനയുടെ പഴയ പേര് അയിരൂർ ചിലങ്ക കണ്ണൻ ( മോഴ ) എന്നാണ്
@@Ulsavakeralam kannuril ,thalipparamb :alakode vàzhi, karuvanchal.,
കോഴിക്കോട് എവിടെയാണ് ഇവന്റെ സ്ഥലം ഒന്ന് പറഞ്ഞു തരുമോ
കുറ്റ്യാടി
💖 ❤️ ❤️ mutheeeeeeeeeeeee
thanks sabu
Ramante aadhyathe peru motti prasad ennayirunnu
Mm pinna ganeshan pinna raman
പുതിയ episode ഒന്നു കാണുന്നില്ലല്ലോ
Unde ..marannathalla ....
@@Ulsavakeralam എന്നും ഒരേ എപ്പിസോഡ് അപ്‌ലോഡ് ചേയൂ
Etta...oru episodinu ethra chelav varnund chettanu?!
ഗണേശനെ book ചെയാൻ പറ്റിയ നമ്പർ കിട്ടുമോ ???
Chulli യുടെ videoyo cheyo
നവയുഗഛത്രാതി്പതി 🙄🙄🙄😇😇😇
Thani Thechikottukav Ramen thane.
oru kutti raman .....
അതൊക്കെ ശെരി ആനക്ക് രാമന്റെ ഒരു ഛായ ഒക്കെ ഉണ്ട് വേണേൽ ജൂനിയർ തെച്ചിക്കോടൻ എന്നൊക്കെ പറയാം.പക്ഷെ ഈ നവയുഗച്ഛത്രാധിപതി എന്നൊക്കെ പറയണോ
@@sajilkoottanad3584 innu keralathil ullathil vech ramanodu ettavum kooduthal saamyam ullavan....pattangal kodukkunnathu kodukkunnavarude manassu polle aan..
Chulide video cheyane
Namukku cheyithekkam
Thechikodane arumayum compare cheyaruth..... Avan avan thanneyanu.... Oralude personality alla mattoralk... Raman only raman....😅😊😊
Raamane pole thanne undallo
Kozhikode
Contacut നമ്പർ
😍😍😍😍😍😍😍😍😍
കോഴിക്കോട് എവിടെയാ ഇവൻ?
kuttiyadi aanu advance sthalam
ഞങ്ങടെ നാട്ടിൽ
ഏത് ഭാഗത്ത് ആണ്. സ്ഥലം മനസിലായില്ല
Please try to add consequent videos in following days... kore Adhikam gap oro documentry kku shesham varunnath video kku vendi kaathirikkunna viewers nu arochakam aakille
Sure Nandakishore ...we had some issues so had to postpone the same ...will will keep in mind and try to put something regularly ....chillappam nadakilla team busy avukayo matto ayal athanu sorry
Kaanan nte Raman thanne
Ee aanna ude booking number or owners number kettumo..
9895888461
എന്റെ വീട്ടിൽ നിന്ന് 3 കിലോമീറ്റർ മാത്രമേ ഉള്ളൂ. എന്റെ വീട്ടിൽ മരം വലിക്കാൻ വന്നിട്ടുണ്ട് അപ്പൊ ഇതിനു കൊമ്പിലില്ലായിരുന്നു പിന്നെയാ മനസ്സിലായെ കൊമ്പു ഫൈബർ അന്ന് മനസ്സിലായെ 😂😂
Ivante hieght ethrayaanu
286 cm
Ramanu pakaram raman thanne
Thanks Athul ...pakshe istapetto nammude ganeshane...
വെയ്റ്റിംഗ് 4 പാർട്ട് 2
udane ittekam abhilash....
Ee anna alle abhimanyu
athe ....
Nope
Ivante hight aethreya
286
Aru vanna lum Raman thanne no1
Ee കൊമ്പ് വെപ്പ് കൊമ്പ് ആണോ
No, it's graphics
Ramante pole unde Ivane kanan
പാവം മോഴ ആണന്നു പറഞ്ഞു തഴയുകയാണ്
aana nalla parupadi edukunnundu .....pinne athu avande kozhappam allallo ...namukku avaneyum venam
Ganesan height