ഇന്ന് റബീ: ആഖിര്‍ തിങ്കളാഴ്‌ച ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 154

  • @ansila7936
    @ansila7936 Рік тому +1

    അല്ലാഹു നമ്മളെ ഓതുന്ന ദിക്കറും സ്വലാത്തും ഹബീബ് എന്റെ പേരിൽ എത്തിച്ചു കൊടുക്കണേ ആമീൻ

  • @muhammadshafi8443
    @muhammadshafi8443 Рік тому +2

    അൽഹംദുലില്ലാഹ് അള്ളാഹു കബ്ബുൽ ചെയ്യട്ടെ 🤲ഉസ്താദിന്റെ ദുഹാ യിൽഉൾ പെടുത്തണേ

  • @hayarunisa1540
    @hayarunisa1540 Рік тому +9

    അൽഹംദുലിലാഹ് ഞങ്ങളുടെ ഈ മജ്ലിസ് അല്ലാഹു സീകരികടെ ഉസ്താദിന്റെ വിലയേറിയ ദുഹയിൽ എന്നും ഉൾപ്പെടുത്തണം ആമീൻ ആമീൻ യാറബിൽ ആലാമീൻ🤲🤲🤲🤲🤲

  • @shareefashareefa7078
    @shareefashareefa7078 Рік тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Рік тому +12

    അൽഹംദുലില്ലാഹ് 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ 🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട ബന്ധുക്കൾ അയൽവാസികൾ എന്നിവരെയും ദുആയിൽ ചേർക്കണെ🤲ഉസ്താദ്

  • @banijamkutty9748
    @banijamkutty9748 Рік тому +15

    ബിസ്മില്ലാഹ് 💜🤲അൽഹംദുലില്ലാഹ് 🤲💜ഞങ്ങളുടെ ഈ സ്വലാത്ത് മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ് 💜🤲ദുആ ചെയ്യണേ ഉസ്താദേ 💜🤲രോഗങ്ങൾ പ്രയാസങ്ങൾ മാറ്റി തരണേ റബ്ബേ 💜🤲

  • @muhammedrafi3842
    @muhammedrafi3842 Рік тому +3

    മോനെ മാതാപിതാക്കളെ സ്നേഹിക്കുന്ന, അനുസരിക്കുന്ന, സ്വന്തം ഇഷ്ടത്തിന് പഠിക്കുന്ന മോൻ ആകാനും ദുആ ചെയ്യണേ ഉസ്താദേ

  • @ansila7936
    @ansila7936 Рік тому +1

    പടച്ചോനെ ഭർത്താവിന് എത്രയും പെട്ടെന്ന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ

  • @jasminnizar6670
    @jasminnizar6670 Рік тому +10

    💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🤲🕋യാ അല്ലാഹ് 🤲🕋യാ റഹ്മാൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @4dhyyyyy1
      @4dhyyyyy1 Рік тому +1

      ബിസ്മില്ലാഹ്‌ അൽഹംദുലില്ലാഹ്. അല്ലാഹുവെ ഫലസ്തിനിലെ ജനങ്ങളെ നികക്കണെ? യ അല്ലാഹ്.....

  • @havvaumma4564
    @havvaumma4564 Рік тому +6

    അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലുന്ന ദിക്റ് സ്വലാത്ത് ഇവ എല്ലാം തന്നെ സ്വീകരിക്കണേ അല്ലാഹ് കബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ ഞങ്ങളെല്ലാവർക്കു ഞങ്ങളുടെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്തു തരണേ അള്ളാ ഞങ്ങളെല്ലാവർക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @razackm2887
    @razackm2887 Рік тому +8

    അല്ലാഹുവേ നൗഷാദ് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരണം അല്ലാഹു അക്ബര്‍ 🎉❤🎉 0:34 0:35 0:36

  • @Sja443
    @Sja443 Рік тому +10

    അൽഹംദുലില്ലാഹ് 💞മാഷാ അല്ലാഹ് നമ്മുടെ സ്വലത്, ദിഖിർ ദുആ മജിലിസ് അല്ലാഹു ഖബൂൽ ചെയ്യട്ടെ 💞ആമീൻ 💞

  • @hajara3752
    @hajara3752 Рік тому +4

    എന്റെ മകൻ നല്ല സ്വഭാവം നല്ല സ്നേഹം ഉണ്ടാട്ടേ ദുഹ ചെയ്യാണം

  • @fathimamaruvayil4356
    @fathimamaruvayil4356 Рік тому +7

    നമ്മുടെ സ്വലാത്ത് ദിക്റുകൾ മുത്ത് ഹബീബി ന്റെ ചാരത്ത് എത്തിക്കണേ അള്ളാഹ് 🤲🤲

  • @Nase-p9m
    @Nase-p9m Рік тому +7

    അല്ലാഹുവേ ഞങളുടെ ഈ ദിക്കാർ സലാത്ത് നീ സ്വീകരിക്കണേ റബ്ബേ 🤲🏼🤲🏼

  • @jasminnizar6670
    @jasminnizar6670 Рік тому +5

    🕋അൽഹംദുലില്ലാഹ് 🕋സായാഹ്നവേളകളിൽ മഹത്വങ്ങൾ ഏറെയുള്ള സ്വലാത്തുകളും
    അദ്ക്കാറുകളും ഉൾകൊള്ളുന്ന ദുആമജ്ലിസുകളിലൂടെ വിശ്വാസികളുടെ ഹൃദയം കീഴടക്കിയ ഉസ്താദിനെ അല്ലാഹു അളവറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋

  • @jasminnizar6670
    @jasminnizar6670 Рік тому +3

    💚💚💚صلى الله على محمد صلى الله عليه وسلم💚💚💚

  • @jameelahassan5408
    @jameelahassan5408 Рік тому +9

    അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലുന്ന ഈ സ്വലാത്ത് ദിക്ർ എല്ലാം സ്വീകരിച്ചു ഖബൂൽ ചെയ്യണേ . ഇതിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ മനസ്സിലുള്ള എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ.. എല്ലാ അസുഖവും ഷിഫയാക്കി തരണേ. ഇരുലോകവിജയവും സലാമത്തും നൽകി ഞങ്ങളെ അനുഗ്രഹിക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ..

  • @SoudhaSoudha-oz8ci
    @SoudhaSoudha-oz8ci Рік тому +2

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹
    മാഷാ അല്ലാഹ് 🥰🌹

  • @alikhansajitha1083
    @alikhansajitha1083 Рік тому +3

    അൽഹംദുലില്ലാഹ് ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ യാറബിൽ ആലമീൻ🕋🕋🕋🕋🕋🕋🌿🕋🌿🌿

  • @jasminnizar6670
    @jasminnizar6670 Рік тому +4

    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv Рік тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimakt8298
    @fathimakt8298 Рік тому +2

    ദുഹാ വസിയ്യത്തോടെ ആമീൻ

  • @ummurayhana2692
    @ummurayhana2692 Рік тому +3

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @ReshiyabiLukman
    @ReshiyabiLukman Рік тому +2

    അൽഹംദുലില്ലാഹ് 🤲 ആമീൻ 🤲

  • @fathimamaruvayil4356
    @fathimamaruvayil4356 Рік тому +5

    യാ അള്ളാഹ് അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്തു മാപ്പാക്കണം നാഥാ നരകത്തെ തൊട്ട് കാക്കണേ റബ്ബേ സ്വർഗത്തിൽ ഞങ്ങൾക്കൊരിടം തരണേ തമ്പുരാനെ 🤲🤲🤲🤲😭😭

  • @zeenathvp1340
    @zeenathvp1340 Рік тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻അസുഖം മാറാൻ 🤲🏻🤲🏻🤲🏻😓😓

  • @hairuashraf4377
    @hairuashraf4377 Рік тому +2

    Allahu kaboolakte usthadineyum kudumbatheyum ithil pankedunna ithu kelkunna ellavareyum mattulla ellavareyum parama karunnyavanaya rabu subuhanahuvathala anugrhikktte

  • @ShamlaA-h1r
    @ShamlaA-h1r Рік тому +2

    ഉസ്താദേ ഞങ്ങളുടെ എല്ലാ ബുദ്ധി മുട്ടു വിഷമവും ശത്രുദോഷവുമാറാ൯ദുഅ ൭ചയ൭ണ

  • @asurasalim2617
    @asurasalim2617 Рік тому +2

    Masha Allah Alhamdhulillah Aameen yarabal Aalameen

  • @mumthasmumthas7659
    @mumthasmumthas7659 Рік тому +3

    Allhamdulilla

  • @hibasgeneralstore2723
    @hibasgeneralstore2723 Рік тому +2

    Aameen yarabbal aalameen🤲🏻🤲🏻🤲🏻

  • @rameezrameez8213
    @rameezrameez8213 Рік тому +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @jumailak3111
    @jumailak3111 Рік тому +2

    എല്ലാ ഉദേശങ്ങളും നിറവേറാൻ ദുആ ചെയ്യണെ

  • @jameelahassan5408
    @jameelahassan5408 Рік тому +28

    മഹത്തായ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ നമ്മളെയെല്ലാം ഉൾപ്പെടുത്തണേ.. അല്ലാഹ് ഉസ്താദിന്റെ... നമ്മുടെ ദുആകൾ സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..

  • @safiapareeth
    @safiapareeth Рік тому +2

    Alhamdulillahi rabbilaalameen aameen aameen

  • @attabipandari1675
    @attabipandari1675 Рік тому +4

    അൽഹംദുലില്ലാഹ് ❤️🕋അൽഹംദുലില്ലാഹ് ❤️🕋അള്ളാഹു സ്വീകരിക്കട്ടെ എ ല്ലാ അമലു കളും ആമീൻ ❤️🕋🩶🩶🩶🩶

  • @jasminnizar6670
    @jasminnizar6670 Рік тому +5

    💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും അതിലൂടെ ഇരുലോക വിജയം കൈവരിക്കാനും റഹ്മാൻ ആയ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚🤲

  • @sakiramol2040
    @sakiramol2040 Рік тому +1

    Alhamdulillah alhamdulillah alhamdulillah 🤲

  • @aabid_abdullah313
    @aabid_abdullah313 Рік тому

    ആമീൻ

  • @jumailak3111
    @jumailak3111 Рік тому +2

    എന്റെ മകന്റെ കടങ്ങൾ വീടാനും മോൾക്ക് ഒരു വീടിന് സ്ഥലം കിട്ടാനും ദുആ ചെയ്യണെ

  • @HAZARD-i9k
    @HAZARD-i9k Рік тому +2

    അൽഹംദുലില്ലാഹ്
    ഞങ്ങളിൽ നിന്നും എല്ലാം ഖബൂൽ ചെയ്യണേ നാഥാ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @RaseenaPT-bg1dk
    @RaseenaPT-bg1dk Рік тому +1

    പടച്ചോനെ എല്ലാ പ്രയാസങ്ങളുംമാറ്റി തരണേ സന്തോഷം ഉള്ള ജീവിതം നൽകണേ അല്ലാഹ് 🤲🤲🤲

  • @jabeenismail6774
    @jabeenismail6774 Рік тому +1

    🤲🤲🤲🤲🤲🤲Aameen Aameen Aameen Aameen yarabilalameen 💖 ♥️

  • @ux__kkz
    @ux__kkz Рік тому +1

    എന്റെ മോ ളേ മോ ൻ എന്റെ പേ ര കുട്ടി രെ സൊ ബാ വം നല്ല ദാ വാ ൻ ദുആ ചെ യ്യ ണം പ ടി പ് വ ളരെ മോഷ മാണ് അസ്സലാമു അലൈകും 🤲🤲🤲😭😭😭

  • @Nase-p9m
    @Nase-p9m Рік тому +2

    ഉസ്താതിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🏼🤲🏼🤲🏼🤲🏼😭😭😭🙏

  • @nabeesanabeesa6650
    @nabeesanabeesa6650 Рік тому +1

    Aameen Aameen Aameen 🤲🤲🤲

  • @haneeshasaidlbrahim5816
    @haneeshasaidlbrahim5816 Рік тому +1

    Duayil ulpeduthane usthade 😢😢😢😢😢😢😢😢😢🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🥹🥹🥹🥹😭😭😭😭😭😭😭

  • @AlaviKutty-ll1jr
    @AlaviKutty-ll1jr Рік тому +2

    Duhyilulpduthamoaammeen☺️❤️🌹

  • @Minnuscoolcreation123
    @Minnuscoolcreation123 Рік тому +1

    Duayil ulpeduthane

  • @sainusalee4628
    @sainusalee4628 Рік тому +3

    Alhamdulillah 🤲🤲🤲

  • @azmiarshad482
    @azmiarshad482 Рік тому +4

    Alhamdulillah....

  • @bushshemeel8765
    @bushshemeel8765 Рік тому +2

    alhamdulillah dhuhayil cherkane usthathe 🤲🤲🤲

  • @asharani4904
    @asharani4904 Рік тому +1

    Alhamdulillah
    Ameen 🤲

  • @shahidhasaleem380
    @shahidhasaleem380 Рік тому +3

    Alhamdulilla 🤲🤲

  • @jabeenismail6774
    @jabeenismail6774 Рік тому +3

    Alahamdullilla subuhanalla Masha Allah AllahuAkbar Dua wasiyathode 🤲 💖

  • @sakilmia3090
    @sakilmia3090 Рік тому +1

    ഒരുപാട് വിഷമത്തിൽ ആണ് ദുആയിൽ ഉൾപെടുത്തണേ ഭർത്താവ് എന്നെ സ്നേഹിക്കാനും തിരിച്ചു വിളിച്ചു കൊണ്ട് പോകാനും

  • @fathimasuhra2629
    @fathimasuhra2629 Рік тому

    ദു ആ യിൽ ഉൾപെടുത്തണേ ഉസ്താതേ

  • @SoudhaSoudha-oz8ci
    @SoudhaSoudha-oz8ci Рік тому +4

    ദുആയിൽ ഉൾപെടുത്തണേ ustha 🤲🤲

  • @sheemalatheef5263
    @sheemalatheef5263 Рік тому

    Ameen yaraball alameen duvayel ulpaduthwne usdadi kudubathayem derkaus nalkane Allah

  • @minnuvadakara
    @minnuvadakara Рік тому +2

    Duail ulpaduthane usthad 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @MunneraNoushad
    @MunneraNoushad Рік тому +2

    Usthak afiyathum ayusumnalkana allah

  • @maimoonalatheef2358
    @maimoonalatheef2358 Рік тому

    Aameen

  • @aneesaani218
    @aneesaani218 Рік тому

    Duacheyyane ellavarudeyum muradukal hasilakuvan

  • @fazalfass6451
    @fazalfass6451 Рік тому +2

    Alhamdulillah subhanallh ameen dua cheyyane usthadhe

  • @Nase-p9m
    @Nase-p9m Рік тому +1

    ആമീൻ 🤲🏼ആമീൻ 🤲🏼ആമീൻ 🤲🏼ആമീൻ 🤲🏼ആമീൻ 🤲🏼ആമീൻ ആമീൻ 🤲🏼ആമീൻ 🤲🏼🤲🏼യാ റബ്ബേ ആലമീൻ 🤲🏼🤲🏼🤲🏼😭😭😭🙏🙏🙏🙏

  • @Sja443
    @Sja443 Рік тому +3

    സ്വല്ലല്ലാഹു അലാ സെയ്യദിനാ മുഹമ്മദ്‌ വൽ ആലി വൽ അസ്ഹാബി സ്വല്ലം 💯

  • @thadathilvlog
    @thadathilvlog Рік тому +1

    Alhamdulillah Alhamdulillah Alhamdulillah ❤❤

  • @fathimarayaroth851
    @fathimarayaroth851 11 місяців тому

    അൽഹംദു ലില്ലാഹ് അള്ളാഹുവേ നീ സ്വീകരിക്കേണമേ നാഥാ ആമീൻ🤲🏻🤲🏻

  • @fathimarayaroth851
    @fathimarayaroth851 11 місяців тому

    ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംമ്പത്തിനെയും ഉൾപ്പെടുത്തണം ഇൻശാ അള്ളാ ആമീൻ 🤲🏻🤲🏻

  • @subaidakochahammed567
    @subaidakochahammed567 Рік тому +1

    Aameen yarabbal aalameen 🤲🤲🤲
    Alhumdulillah 🤲 Mashaallah 🤲
    Njangal cholliyathellam sweekarich anugrahikkane Allahuve 🤲🤲🤲
    Duawassiyyathode aameen 🤲😭🤲

  • @shereefaaboobacker4025
    @shereefaaboobacker4025 Рік тому +1

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @abdullactabdullact7015
    @abdullactabdullact7015 Рік тому +1

    ഞാൻ റൗള ശരീ ഫ് ഇൽ നിന്നും ചൊല്ലുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲😍😍😍😍

  • @rubaida5324
    @rubaida5324 Рік тому +1

    Allaseekarikatte Aameen

  • @Shararu-x2h
    @Shararu-x2h Рік тому

    എന്റെ മോൻ ഐസുവിലാണ് ദുഹാ ചെയ്തു

  • @saleena3731
    @saleena3731 Рік тому

    അൽഹംദുരില അൽഹംദുരില അൽഹംദുരില ദൂആ ചെയ്യുക ഞാൻ ഒരു ചെറിയ യാത്ര ചെയ്യുന്നു പ്രത്യേകം ദൂആ ചെയ്യുക 25 തീയതി ദൂആ ചെയ്യണം മരിച്ച പോയ എന്റെ പ്രിയപ്പെട്ട ഉമ്മക്ക് വാപ്പക് ദൂആ ചെയ്യുക

  • @rahmath810
    @rahmath810 Рік тому

    Orupad prashnaghalund dua cheyyane usthsde

  • @AsmaAsma-hh3sv
    @AsmaAsma-hh3sv Рік тому +3

    Alhamdulillah

  • @beemamolbeemamol3759
    @beemamolbeemamol3759 Рік тому +2

    Ameen❤

  • @haseenaa991
    @haseenaa991 Рік тому +2

    Kadutha manasika preyasathilan usthathe ente husband oru valiya bdhimuttilan usthathe Dua cheyyene

  • @ummerpk5570
    @ummerpk5570 Рік тому

    അൽഹംദുലില്ലാഹ്

  • @navasnavasvmpadam4968
    @navasnavasvmpadam4968 Рік тому +1

    💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് ആമീൻ

  • @fousiya590
    @fousiya590 Рік тому +1

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @RuksanaRuksanaruksi
    @RuksanaRuksanaruksi Рік тому +3

    ദു: അയിൽ ഉൾപ്പെടുത്തണെ

  • @nishasirajudheen3801
    @nishasirajudheen3801 Рік тому +1

    ആമീൻ 🤲🏻🤲🏻

  • @FathimaKth
    @FathimaKth Рік тому

    Alhamdulillah

  • @sainam1742
    @sainam1742 Рік тому +1

    Ende magande back pain maran dua cheyyanam 15 vayas ayit oluo

  • @haleemagafoor3936
    @haleemagafoor3936 Рік тому +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @sulaikhamusthafa8601
    @sulaikhamusthafa8601 Рік тому +1

    Aameen

  • @parisaezak6078
    @parisaezak6078 Рік тому +3

    ദുആയിൽ ചേർക്കണേ ഉസ്താദ് വളരെ വിഷമത്തിൽ ആണ്

  • @ariflaila578
    @ariflaila578 Рік тому

    Usthathe ente perakuttikk nannayi padikkuvaanum padikunnath ormayil nilkuvaanum dua cheeyane.
    Kazhinja pareekshayil mark kuravaan Oru paramb vilpanakk ittitund thinte kachchavadam ethrayum vegam nadakkuvaanum dua cheeyane. Pinne perakutti leavil vannath kondaan msg ayakkunath aval poyaal swalathinteyum dikrinteyum ennam maathrame enikk ayakaan ariyoo. Ath kond ningalude ella duayillum njangale ulpeduthane ameen.

  • @ameenapasha4101
    @ameenapasha4101 Рік тому +1

    Aameen yarabul Aalameen

  • @JazaLalu
    @JazaLalu Рік тому +1

    ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ 😢😢😢

  • @MumtazM-j5t
    @MumtazM-j5t Рік тому +1

    ഗൾ ഭ പ്രാത്രത്തിൽ മുഴ ഉണ്ട് ഒപ റേഷൻ ഇല്ലാതെ ശിഫ യാ വാൻ ഉസ താത് ദുആ ൽ ഉൾപെടുത്തണെ

  • @fasikk2022
    @fasikk2022 Рік тому +2

    😢 സ്വാലത്തുകളുടെ മഹത്വത്തിൽ യുദ്ധം നിർത്തിവയ്ക്കാൻ അവർക്ക് തോന്നിക്കണെ. ഇനി ഒരു മരണം ഇല്ലാതാവട്ടെ🤲🤲😭

  • @bilalmuhammedjr7607
    @bilalmuhammedjr7607 Рік тому

    Dhuaayil Ulpeduthane Usthadhe 👐

  • @nabeesanabeesa9108
    @nabeesanabeesa9108 Рік тому

    اللهم امين يارب العالمين

  • @safooraparakkote2409
    @safooraparakkote2409 11 днів тому

    Alhamdulillah Alhamdulillah Alhamdulillah duayil ulpeduthane usthade

  • @monukavancheryk4105
    @monukavancheryk4105 Рік тому +2

    🤲🤲🤲🤲

  • @فيجوال
    @فيجوال Рік тому +1

    Ameen....