House warming | Dr. Umarul Farooq Saqafi |kamarul ulama Ap Aboobaker Musliyar

Поділитися
Вставка
  • Опубліковано 7 лют 2025
  • Dr. Umarul Farooq Saqafi house e
    #apaboobackermusliyat
    #khaleelthangel
    ഒരു വീടുണ്ടാകുക വളരെ സന്തോഷകരമാണ്. അതിലേറെ സന്തോഷകരമാണ് അതിൽ കൂടാൻ വരുന്നവർ.
    എല്ലാം അല്ലാഹുവിന്റെ കരുണാ കടാക്ഷം.
    ‪@itsmekottumala‬
    ‪@KarthikSuryavlogs‬
    #ssf
    #apusthad
    #khaleelthangel
    #noushadkottumala
    #drumatilfarooqsakafi
     നിങ്ങളിൽ ആരെങ്കിലും ഷുഗർ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടോ
    ഉണ്ടെങ്കിൽ കുടിക്കൂ I coffee ഷുഗറിനോട് വിട
    store.indusviv...

КОМЕНТАРІ • 100

  • @basheersaqafi8512
    @basheersaqafi8512 Рік тому +20

    അൽഹംദുലില്ലാഹ് അല്ലാഹു ബറക്കത്ത് ചെയ്യട്ടെ
    ഒരു വീടില്ല, വാടക വീട്ടിലാണ് എല്ലാരും ദുആ ചെയ്യണം

    • @niyazjifri1190
      @niyazjifri1190 Рік тому

      May ALLAH bless you with a beautiful house. Aameen.

  • @muhammedsafvan2948
    @muhammedsafvan2948 8 місяців тому

    Both are my usthad ❤

  • @Nabeel_ch-h8k
    @Nabeel_ch-h8k Рік тому +1

    الحمدللله

  • @abduljaleel2401
    @abduljaleel2401 Рік тому +1

    Maasha allah

  • @abdulgafoormoyan4577
    @abdulgafoormoyan4577 Рік тому +3

    Alhamdulillah...
    Kandappo orupad santhoshayi.

  • @Swadiq.n.k
    @Swadiq.n.k Рік тому +2

    Mashaalla. എല്ലം അള്ളാ തരുന്നതാണ്. കമന്റിൽ എന്തൊക്കെയെ പറയുന്നു. എല്ലാ നല്ലതും ശെറും അള്ളാഹുവിൽ നിന്ന് വിശ്യസിക്കുന്നവരാണ് മുഹ്മിനീങ്ങൾ👌👌👌👌👌🌹🥰🥰🥰🌹🌹👌👌

  • @naveedk5477
    @naveedk5477 Рік тому

    ലളിതമായ ജീവിതം വയള് കേൾക്കുന്നവർക്ക് മാത്രമായി.

  • @akbaralisaquafi
    @akbaralisaquafi Рік тому +1

    ماشاء الله بارك الله

  • @abdussamadtp7794
    @abdussamadtp7794 Рік тому +2

    അൽഹംദുലില്ലാഹ്. സന്തോഷം.

  • @hubburasool577
    @hubburasool577 Рік тому +3

    മാശാഅല്ലാഹ് 🌹🌹🌹

  • @banukc8604
    @banukc8604 Рік тому +2

    മാഷാ അല്ലാഹ്..

  • @abdurahimc2824
    @abdurahimc2824 Рік тому +1

    ❤❤❤

  • @zainudeenzainu8106
    @zainudeenzainu8106 Рік тому +1

    Alhamdulillah. Ap Usthad vannadin shesham Usthadumaar anthassaayi uyarnnu

  • @haneefamadinah3904
    @haneefamadinah3904 Рік тому +2

    ماشاءاللہ💝

  • @abidaerooth4968
    @abidaerooth4968 Рік тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲😭😭😭😭

  • @sidheeqtt9199
    @sidheeqtt9199 Рік тому +1

    Super🌹

  • @Ekshabeeb
    @Ekshabeeb Рік тому +2

    Masha Allah 🎉

  • @muhammad8882
    @muhammad8882 Рік тому +2

    Mashallah

  • @ahammedo6103
    @ahammedo6103 Рік тому +2

    بسم الله ماشاءالله ❤🌺💐

  • @sahadsahad1248
    @sahadsahad1248 Рік тому +3

    അൽഹംദുലില്ലാഹ്

  • @majeedacico5128
    @majeedacico5128 Рік тому +3

    അൽഹംദുലില്ലാഹ് മാഷാ അള്ളാ സന്തോഷം

  • @abuthahirthahir4525
    @abuthahirthahir4525 Рік тому +1

    Masha alah

  • @fouziyaaysha1704
    @fouziyaaysha1704 Рік тому +1

    Masha allah

  • @shabithshabith4735
    @shabithshabith4735 Рік тому +2

    Masha Allah

  • @ahmedcimak6928
    @ahmedcimak6928 Рік тому +2

    Masha Allah 🎉❤

  • @navaspoonthala5032
    @navaspoonthala5032 Рік тому +1

    ഇൽമ് padikkooo,,, വിജയം നെടു 🤲🏻

  • @husnausman1905
    @husnausman1905 Рік тому +2

    Mashaallah ❤

  • @saibukalathingalsaibukalat2202

    ❤❤❤

  • @Fathima391
    @Fathima391 Рік тому +2

    മാഷാ അള്ളാഹ്

  • @jiyajoo8155
    @jiyajoo8155 Рік тому +1

    Barakallahu.......😊

  • @irfanulrahman9840
    @irfanulrahman9840 Рік тому +1

    Santhosham thonnunnu.ente veed pani nadakkunnu dua yil ulpeduthanee

  • @MALAYALIATMALAPPURAMMALABARCON

    مَاشَاءَ الله❤

  • @abdulgafoormoyan4577
    @abdulgafoormoyan4577 Рік тому +1

    Masha Allah...

  • @midlajali8456
    @midlajali8456 Рік тому +5

    സാധാരണക്കാരൻ എന്ത് കോലത്തിലുള്ള വീട് വെച്ചാലും പ്രശ്നമില്ല ഒരു തലേക്കെട്ടു കെട്ടിയ(പണ്ഡിതനായ)ആള് കുറച്ചു വലിയ വീട് വെച്ചാൽ തുടങ്ങും ഓരോരുത്തൻ ഇത് എന്ത് സന്ദേശമാണ് ഉമ്മത്തിന് നൽകുന്നത് അഹങ്കാരം ഇവരുടെ വരുമാനത്തിന് ഇത്ര വലിയ വീടോ എന്നൊക്കെ എന്തിനാടോ ഇമ്മാതിരി തിരിപ്പുമായി വരുന്നത് സമൂഹത്തിൽ ഏറ്റവും ബഹുമാണിക്കപ്പെടേണ്ട വിഭാഗമാണ് പണ്ഡിതന്മാരും സയ്യിഥന്മാരും അവരല്ലേ ശരിക്കും ആദ്യം ഇസ്സത്തുള്ള വീടുകളിൽ കഴിയേണ്ടത് അവരല്ലേ ബാക്കിയുള്ളവർക്ക് നേർ വഴി കാണിക്കുന്നത് കുഞ്ഞു മക്കൾക്ക് ഇൽമ് പഠിപ്പിച്ച് നേർ വഴിയിൽ നടത്തുന്നത് അപ്പൊ നല്ല വീടുകളിൽ കഴിയാൻ ഏറ്റവും അർഹർ അവർ തന്നെയാണ് പിന്നെ ഇപ്പോഴുള്ള പണ്ഡിതന്മാർ കിതാബ് മാത്രം പഠിച്ചു പള്ളി മൂലകളിൽ മുതലാളിമാരെ ഭയപ്പെട്ട് ജീവിക്കുന്നവരല്ല കിതാബ് നല്ല വണ്ണം പഠിക്കുന്ന കൂട്ടത്തിൽ acadamical ആയും നല്ല പോലെ പഠിച്ച് നേട്ടങ്ങളുണ്ടാക്കി അത് വഴി ജോലി ചെയ്ത് പണം സാമ്പാദിക്കുന്നവരാണ് ആ പണം കൊണ്ടാണ് അവർക്കും കുടുംബത്തിനും ഇഷ്ട്ടപ്പെടുന്ന രീതിയിലുള്ള വീടും വാഹനങ്ങളും വാങ്ങുന്നത് പിന്നെ അവർ ഇത്തരം വീട് വെച്ച് അതിന്റെ ഉത്ഘാടനത്തിന് ഉസ്താദുമാരെയും സയ്യിദന്മാരെയും പാവപ്പെട്ടവരെയും വിളിച്ചു ഭക്ഷണം കൊടുത്തിട്ടാണ് കഴിക്കുന്നത് അത് കൊണ്ട് കുരു പൊട്ടുന്ന ആളൊക്കെ മാറി നിന്ന് നല്ലോണം പൊട്ടിക്ക് അവർ അവരുടെ സന്തോഷങ്ങൾ അനുഭവിക്കട്ടെ അതിൽ നമുക്കും സന്തോഷിക്കാം അഭിമാനിക്കാം നമ്മുടെ ആളിമീങ്ങൾക്കും സയ്യിഥന്മാർക്കും ആഫിയതുള്ള ദീർഘായുസ്സിനെ അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ

  • @fathimathasni3063
    @fathimathasni3063 Рік тому +1

    🎉🎉🎉🎉

  • @richuvolg3710
    @richuvolg3710 Рік тому +23

    നമ്മുടെ കഴിഞ്ഞ കാലത്തെ പണ്ഡിതന്മാർ അവരാണ് യഥാർത്ഥ പണ്ഡിതന്മാർ

    • @dressdairy
      @dressdairy Рік тому

      Annathe kaalath itra saukaryam illa

    • @dressdairy
      @dressdairy Рік тому

      Home loan yeduth veed eduthaal aarkum kuttam illa....

  • @abdulsalamp1431
    @abdulsalamp1431 Рік тому +3

    ഉസ്മാൻ (റ) ചരിത്രം ഒക്കെ കേൾക്കാൻ മാത്രമുള്ളതായി -

  • @irshadpooppalam1439
    @irshadpooppalam1439 Рік тому +27

    സ്വന്തം പഠിച്ചു പണി എടുത്തു ഉണ്ടാക്കിയ പൈസ കൊണ്ടാണ് ഉസ്താദ് ee വീട് ഉണ്ടാക്കിയത് JRF ഒക്കെ നേടിയിട്ടുണ്ട് ഉസ്താദ്

    • @Abdukka703
      @Abdukka703 Рік тому

      എന്ത് പണിയാ?
      കൂലിപ്പണി ?
      കൃഷി ?
      കച്ചവടം?

    • @nu-tb3nz
      @nu-tb3nz Рік тому +1

      ​@@Abdukka703vahabinte alukal alla enthayalum

    • @moiduk786
      @moiduk786 Рік тому +1

      കിതാബ് എടുത്തു മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കലും oru പണി തന്നെയാണ് bro

    • @Abdukka703
      @Abdukka703 Рік тому

      @@nu-tb3nz അത് വീടു കണ്ടാൽ അറിയില്ലേ?

    • @Abdukka703
      @Abdukka703 Рік тому

      @@moiduk786 അതിന് ഇത്ര വരുമാനമോ? വല്ലാത്ത കിതാബ് .

  • @ismaeelktml7941
    @ismaeelktml7941 Рік тому +2

    missing

  • @ismailmk8155
    @ismailmk8155 Рік тому +14

    ചെറിയ വീട്.... പ്രവാചക മാതൃക....😮😮

    • @sdkvlog3441
      @sdkvlog3441 Рік тому +5

      അസൂയ അരുത്

    • @safamufi
      @safamufi Рік тому +8

      ടച് ഫോൺ. പ്രവാചക മാതൃക 😂

    • @ismailmk8155
      @ismailmk8155 Рік тому

      ​എല്ലാം ബിസിനസ്‌ ടീം..... പോക്കറ്റ് അടി ടീം...... മദം വിറ്റ് ജീവിക്കുന്ന ജീവികൾ 😂😂😂

    • @renish6683
      @renish6683 Рік тому

      നിങ്ങളുടെ വീട് ഈന്തപ്പന കൊണ്ട് ഉണ്ടാക്കിയത് ആണോ, ഒട്ടക പുറത്ത് ആണോ യാത്ര.അല്ലാഹു നിഅമത് തന്നാൽ അതിനനുസരിച്ച് ജീവിക്കാം,അൻവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാതെ ഇരിക്കുക.

    • @safamufi
      @safamufi Рік тому +9

      @@ismailmk8155 മതം എന്ന് നേർക്ക് എഴുതാൻ പോലുമറിയാത്ത ബുദ്ധിജീവി 🤣🤣🤣😅😂

  • @sahadsahad1248
    @sahadsahad1248 Рік тому +1

    യാറബ്ബ് ഉസ്താദ് ആണല്ലോ വീട് ഓപ്പൺ ചെയ്തത്

  • @munavarpm3033
    @munavarpm3033 Рік тому +3

    Music പെട്ടിട്ടുണ്ട്

  • @sahadsahad1248
    @sahadsahad1248 Рік тому +5

    ഉസ്താദ് ന് പരമാവധി റസ്റ്റ്‌ കൊടുക്കുക

  • @minhaks9111
    @minhaks9111 Рік тому +2

    ഇത് ആരുടെ വീട് ആണ്

  • @hyderalipa123-fi8ey
    @hyderalipa123-fi8ey Рік тому +6

    ഇത്തരം ആഢമ്പര വീടുകൾ എന്ത് സന്ദേശമാണ് ഈ ഉമ്മത്തിന് നൽകുന്നത്. ഏത് ഗ്രൂപ്പാണെങ്കിലും മറുപടി പറയുമോ? മർഹൂം കണ്ണിയത്തോർ ഒരു വീട് കുടിയിരിക്കലിനു പോയ ചരിത്രം കേട്ടിട്ടുണ്ട്. അന്നത്തെ കാലത്ത് വലിയ വീടായിരുന്നു അത്. ഗൾഫിൽ ജോലി ചെയ്യുന്ന വീട്ടുകാരനോട് ശമ്പളം ചോദിച്ചറിഞ്ഞ മഹാൻ ആ ശമ്പ ഇ. കൊണ്ട് ഇങ്ങനെ ഒരു വീട് ഉണ്ടാക്കാൻ കഴിയില്ല എന്നു പറഞ്ഞു വീട്ടിൽ കയറാതെ തിരിച്ചു പോന്ന മഹാനരും ഇന്നത്തെ ആലിമീങ്ങളും അജഗജാന്തരം വ്യത്യാസമുണ്ട്.

    • @Muhammad-lz2xv
      @Muhammad-lz2xv Рік тому +1

      എന്തിനാണ് എല്ലാരും ഉസ്താദിന്റെ
      കയ്യിനു കടിക്കുന്നത്

    • @msmedia8661
      @msmedia8661 Рік тому

      Aaa charithram nallonam keatt swantham onn manassilaakkuka nallathaan. Ayaalude sambath anganathethaayirunnu. Athu kond shaikhuna pinthirinju.. ennaan
      Athum ithumaayi oru yojippum illa
      Dr.saqafi usthasdine ariyunnavarkk❤

    • @petkitmalappuram8417
      @petkitmalappuram8417 Рік тому +1

      ഇതേപോലെ പണ്ടത്തെ ആലിമകൾ നടന്നിട്ടായിരുന്നു പോരുന്നത് നിനക്ക് ഇതേ പോലെ നടന്നു യാത്ര ചെയ്യാൻ പറ്റുമോ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വേണമെന്ന് ചരിത്രങ്ങൾ നമ്മേ പഠിപ്പിക്കുന്നുണ്ട് നബി തങ്ങൾ വരെ പറഞ്ഞിട്ടില്ലേ ജീവിതത്തിൽ വൃത്തിയുള്ള ജീവിതം ആകണം. അവർക്കില്ലാത്ത ടെൻഷൻ നമ്മൾക്ക് എന്തിനാണ് മോനെ 😅

    • @makelayoor3468
      @makelayoor3468 Рік тому

      Kanniyath usthad ooditta veetilalle thamsichee muth nabi panayola maithathilum lee appo ….❗️

    • @ismailkpismailkp7849
      @ismailkpismailkp7849 Рік тому

      നിങ്ങളുടെ അഭിപ്രായത്തിൽ ഈ ഉസ്താദിനു അതിനുള്ള ക്യാഷ് ഇല്ല എന്നാണോ?
      ഉസ്താദ് വിദ്യാഭ്യാസവും പോസ്റ്റ്‌ ഒക്കെ ആദ്യം പഠിച്ചിട്ടു പോരെ വിമർശനം.
      പിന്നെ അളിയൻ താമസിക്കുന്ന വീടൊന്നും ഇവിടെ p🤑അതല്ലേ.
      ഓല മേഞ്ഞ വീടാകാൻ സാദ്യത ഉണ്ട്‌

  • @rahmathullah289
    @rahmathullah289 Рік тому +1

    എവിടെയാണ്?

  • @firosaripra1523
    @firosaripra1523 Рік тому +1

    Evideyan e house

  • @subairmt1826
    @subairmt1826 Рік тому +4

    ഇത് ഞാൻ ഡിസൈൻ ചെയ്ത വര്‍ക്കാണ്.

  • @malappuramkuttikal3049
    @malappuramkuttikal3049 Рік тому +1

    നിങ്ങളെത്ര ഭാഗ്യവാന്മാർ Ap ഉസ്താദിന്റെ കരകളാൽ thurakkappettileee

    • @muhamedsalihsalih2843
      @muhamedsalihsalih2843 Рік тому +1

      പൈസ ഉണ്ടായാൽമതി എപി ഉസ്താത് അവിടെയെത്തും

  • @abdulnazer4659
    @abdulnazer4659 Рік тому +1

    ""DUNIYAAVU ""😢.😮

  • @muhammedali1703
    @muhammedali1703 Рік тому +2

    😅😅😅

  • @khalidahsani9691
    @khalidahsani9691 Рік тому +1

    Postive ആയി ചിന്തിച്ചാൽ

  • @zakariavv6932
    @zakariavv6932 Рік тому +1

    Bakiyellarum mottikkarano😂

  • @Farisacheenickal1304
    @Farisacheenickal1304 Рік тому

    ഇതൊക്കെ എന്തിനാ ജനങ്ങളെ കാണിക്കുന്നത്

    • @itsmekottumala
      @itsmekottumala  Рік тому

      Usthad. Video edukkan paranjittilla Njan Ayal Vasi yea enty chanalil upload chyan Eduthatjaa

  • @abdurasakek6601
    @abdurasakek6601 Рік тому +26

    കാശുള്ളവർ അവർക്ക്‌ ഇഷ്ടമുള്ള വീട്‌ വെക്കട്ടെ. ഒരു മുസ്‍ലിയാരാണെന്ന് കരുതി അതിന് കുറ്റം പറയേണ്ട ആവശ്യമില്ല. 'ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും...' ( ഞാൻ ഏപിയും ഇകെയുമൊന്നുമല്ല, കേട്ടൊ)

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Рік тому +1

      ഒരു മുസ്‌ലിയാർ മറ്റുള്ളവർക്ക് മാതൃക ആകേണ്ട ആളാണ് അങ്ങേര് തന്നെ മണിമാളിക പണിതു മുറ്റത്തു മഴ വെള്ളം പോലും താഴാത്ത വിധം ഇമ്മാതിരി കാട്ടി കൂട്ടൽ നടത്തിയിട്ടു ഇവനൊക്കെ മറ്റുള്ളവരെ എന്ത് ഉപദേശിക്കാനാണ് . മറ്റുള്ളവരുടെ മണിമാളികയെ പറ്റി ഇവന്മാരൊക്കെ എന്തല്ലാം പ്രസംഗിക്കൽ ഉണ്ട്.

    • @നെൽകതിർ
      @നെൽകതിർ Рік тому

      ഇത് പോലെ ഉള്ള മൊല്ലമാരുടെ പ്രസംഗം കേട്ടാണ് കാശുള്ളവൻ നല്ല വീട് വെച്ചാൽ അതിന് താഴെ ആറടി മണ്ണിന്റെ കമന്റും കൊണ്ട് കുറെ എണ്ണം വരുന്നത് .അതിനാൽ വിമർശനം ഉണ്ടാകും .ഈ ലോകത്തിലെ വീട് ശ്വശ്വേതം അല്ല എന്നും പറഞ് പാവപ്പെട്ട ആളുകളെ വിശ്വാസം ചുഷണം ചെയ്ത് മണിമാളികകൾ പണിയുന്ന വൃത്തി കെട്ട വർഗം

    • @backto21st88
      @backto21st88 Рік тому

      ഉപഭോക്തൃ സംസ്കാരത്തിൽ കൂടുതൽ അർഭാടമാണ് പ്രോത്സഹിപ്പിക്കേണ്ടത്. പക്ഷെ പണ്ഡിതമാരുടെ വഹളിൽ ലാളിത്യം പറയുന്നതാണ് ഇരട്ടതാപ്പ്. അതൊന്ന് നിർത്തിയാൽ മതി

    • @ceepee044
      @ceepee044 Рік тому

      Ok.... ഇനി നാട്ടുകാരോട് ലാളിത്യത്തെ കുറിച്ച് ചിലക്കാതിരുന്നാൽ മതി..

    • @നെൽകതിർ
      @നെൽകതിർ Рік тому +2

      @backto21st88 അതെ അതാണ് ശരി .ആഡംബരം തൊഴിൽ കൂട്ടുന്നു എന്നാൽ മൊല്ലമാരുടെ ഡയലോഗ് വേറെ പ്രവർത്തി വേറെ അത് മാത്രമാണ് പ്രശനം

  • @ahmedhairaahmed268
    @ahmedhairaahmed268 Рік тому +1

    Masha allhaa