മനാഫ് വന്നു, അളിയൻ കീഴടങ്ങി ! | MEDIA MALAYALAM | MM TALKS

Поділитися
Вставка
  • Опубліковано 6 жов 2024
  • അളിയന്റെ കുറ്റസമ്മതം
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #manaflorry #arjunlorry #latestnews
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    MEDIA MALAYALAM :
    whatsapp.com/c...
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    ABC MALAYALAM TV : whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 104

  • @sonydavisvlogs
    @sonydavisvlogs 10 годин тому +9

    മനാഫ് ഇക്ക ഇന്ന് എൻ്റെ റോൾമോഡൽ ആണ്.മനാഫ് ഇക്കയെ കണ്ട് ഇന്ന് ഞാൻ എൻ്റെ ഒരു എതിരാളി ആയിരുന്ന ഒരു ഫാമിലി.ഇനിയും ഞാൻ ഒരിക്കലും ആ സ്ത്രീ യോട് മിണ്ടുക പോലും ഇല്ല എന്ന് കരുതിയ ഒരു സ്ത്രീ.കാരണം അവര് ഒരുപട് എൻ്റെ മനസ്സിനെ വേദനിപ്പിച്ചു.അതുകൊണ്ടാണ് ഞാൻ ഇനിയും ആ വ്യക്തിയോട് മിണ്ടില്ല എന്ന് കരുതിയത്.പക്ഷെ ഇന്ന് മനാഫ് ഇക്ക കാട്ടിയ ആ ഒരു മാതൃക ഇന്ന് എൻ്റെ ജീവിതത്തിൽ .ഞാൻ വെറുക്കപ്പെട്ട ആ സ്ത്രീയോട് അവരുടെ വീട്ടിൽ പോയി സഹകരിക്കും❤

  • @MuhammedFardeen-ll5zr
    @MuhammedFardeen-ll5zr 17 годин тому +19

    അവസാനിപ്പിച്ചാലേ ശരിയാകുമെന്ന് മനസിലായി ഇനി ഇൻഷൂറൻസ് കിട്ടിയില്ലെഗിക്കോ എന്ന് കരുതി ആയിരിക്കും

    • @ronaldocr2692
      @ronaldocr2692 15 годин тому

      ഓ...പിന്നെ അയാൾ അതിനല്ലേ കാത്തിരിക്കുന്നത്. ഒന്ന് പോടോ

  • @DeepaAnithaDevadas
    @DeepaAnithaDevadas 17 годин тому +19

    മനാഫ് ❤❤❤

  • @ArshithaArshitha-d2h
    @ArshithaArshitha-d2h 16 годин тому +11

    ഇനിയെങ്കിലും നിർത്തു ഈ വിഷയം

  • @shajie3238
    @shajie3238 16 годин тому +6

    കുട്ടിക്ക് അപ്പനെ നഷ്ട്ടപ്പെട്ടു ഇത് ഒരു തിരിച്ചറിവ് ഇനിയെങ്കിലും തിരിച്ചറിയുക❤❤❤

  • @indiancitizen174
    @indiancitizen174 18 годин тому +9

    പ്ലീസ് ദയവുചെയ്ത് ആ മരിച്ച മനുഷ്യനെ ഇനിയെങ്കിലും വെറുതെ വിടൂ.

  • @Nee-w8m
    @Nee-w8m 18 годин тому +20

    അവര് എല്ലാം അവസാനിപ്പിച്ചു . ഇനി മിഡിയ കൂടി നിർത്തിയാൽ മതി 😊

    • @SukanyaAadi
      @SukanyaAadi 18 годин тому

      👍👍

    • @JJ-ez8me
      @JJ-ez8me 17 годин тому +1

      അതെങ്ങനെ യാ. നിങ്ങൾ കരുതി യൊ ഇവരൊക്കെ മനാഫ് നോടു സ്നേഹം ഉള്ളതിനാൽ മനാഫ് എന്നവരെ സപ്പോർട്ട് ചെയ്തത് എന്ന്. ഇവർ ഇവരുടെ സൗകര്യം വും പിന്നെ ശ്രീ സുരേഷ് ഗോപി യുടെ ഭാഷ യിൽ പറഞ്ഞാൽ തീറ്റ അത്രേ ഉള്ളു

    • @ronaldocr2692
      @ronaldocr2692 15 годин тому

      അതെ, അത് നിർത്തില്ല അവർക്ക്പൈ സ ഉ ണ്ടാക്കണ്ടേ? അടുത്ത ചൂടുള്ള വാർത്ത കിട്ടും വരെ മനുഷത്വമില്ലാത്തവർ

    • @ronaldocr2692
      @ronaldocr2692 15 годин тому

      l കരക്ട് തീറ്റ

  • @ArshithaArshitha-d2h
    @ArshithaArshitha-d2h 16 годин тому +19

    അളിയന് മനസ്സിൽ ആയി ഇനിയും കളിച്ചാൽ നാത്തൂൻ ടെ ജോലിയും എല്ലാം നഷ്ടം ആകുമെന്ന് അതുകൊണ്ട് ആണ് കീഴടങ്ങി യത്

    • @sanubnk695
      @sanubnk695 15 годин тому +1

      വളരെ : സത്യമാണ്

    • @padminiachuthan7073
      @padminiachuthan7073 12 годин тому

      @@ArshithaArshitha-d2h നാത്തൂൻ്റെ ജോലി ആരുടെയും ഔദാര്യമല്ല സർക്കാർ കൊടുത്തതാണ് ആക്സിഡൻ്റിൽ മരിച്ച ബഷീറിൻ്റെ ഭാര്യക്ക് ജോലി കൊടുത്തില്ലേ പിന്നെന്താ അർജുൻ്റെ ഭാര്യക്ക് കൊടുത്താൽ

    • @rubeenanazer7695
      @rubeenanazer7695 12 годин тому

      അതെ ഇത് സത്യം ആണ്

    • @shinojaa9665
      @shinojaa9665 12 годин тому

      അതെ

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 17 годин тому +16

    ചിലളുകളുടെ വാക്ക് കേട്ട് മനാഫിനെ ചൊറിയാൻ പോയതാണ് പക്ഷെ മനാഫ് അവർ വിജാരിച്ച ആളല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പിൻവാങ്ങി പിന്നെന്നാടു മുഴുവൻ അവർക്കെതി രായി പത്രസമ്മേളനം നടത്തി സൈബർ അറ്റാക്ക് വിളിച്ച് വരുത്തി കുറ്റം മനാഫിനു നല്ല ഫാമിലി

    • @padminiachuthan7073
      @padminiachuthan7073 16 годин тому +3

      മനാഫ് അത്ര നല്ലവനൊന്നുമല്ല ആളാവാൻ നോക്കി നടന്നില്ല ചീഞ്ഞ് നാറുന്നതിന് മുൻപ് തടി കയ്ച്ചിലാക്കി

    • @HabeebHabi-w4n
      @HabeebHabi-w4n 13 годин тому

      ആരാണ് ചീഞ്ഞു നാറിയെതെന്ന് എല്ലാവർക്കും അറിയാം ​@@padminiachuthan7073

  • @MANSOON-KAALAM
    @MANSOON-KAALAM 16 годин тому +4

    ചേട്ടാ നല്ലപോലെ സംസാരിക്കുന്നു 🥰🥰🥰🥰🙏🏻🙏🏻🙏🏻

  • @pradeepkumar-bc6fn
    @pradeepkumar-bc6fn 13 годин тому +4

    വിട്ടേക്ക് മക്കളെ

  • @Iamjijo7
    @Iamjijo7 16 годин тому +9

    എൻ്റെ ചേച്ചി ....... ആ വിഷയം കഴിഞ്ഞില്ലെ...... ഇനിയും അതിൻ്റെ പുറകപ്പോയി ഉപദ്രവിക്കരുത്

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 15 годин тому +4

    ഇനി അവരെ ഒന്നും പറയരുത് എന്ന് മാനാഫിക്ക തന്നെ പറഞ്ഞിട്ടുണ്ട് ദയവായി അവരെ വെറുതെ വിട് അവരൊക്കെ പാവം മനുഷ്യർ തന്നെ ആണ് എല്ലാവർക്കും ഉണ്ട് അഭിമാനം 🙏

  • @unniaykara3872
    @unniaykara3872 16 годин тому +18

    സങ്കി പട്ടം ഒരു ഭാരമാണ്. എന്ന് തിരിച്ചറിഞ്ഞ. അളിയനാണ് എന്റെ ഹീറോ. ❤

    • @ronaldocr2692
      @ronaldocr2692 15 годин тому

      ഒന്ന് മതിയാക്ക ടോ . ലോകം ഒന്നും അവസാനിച്ചിട്ടില്ല. നാളെദൈവം നിങ്ങൾക്ക് എന്താണാവോ കരുതി വെച്ചിരിക്കുന്നതെന്ന് ആർക്കറിയാം. വെറുതെ ആക്ഷേപിക്കാതെ

    • @unniaykara3872
      @unniaykara3872 15 годин тому

      @@ronaldocr2692 ശരി സർ

    • @padminiachuthan7073
      @padminiachuthan7073 12 годин тому

      @@unniaykara3872 എല്ലാവരെയും സംഘിയാക്കിയാൽ പണിപാളുമെന്ന് അഭിനവ നന്മമരം മനസിലാക്കി

    • @shinojaa9665
      @shinojaa9665 12 годин тому

      ഒന്ന് നിർത്തിക്കൂടെ... ഇനിയെങ്കിലും

    • @kuvallamvlogs
      @kuvallamvlogs 11 годин тому

      മരിച്ച ആളുടെ പേരിൽ യുട്യൂബ് ചെയ്തു പണമുണ്ടാക്കുന്നത് സാരിയിൽ ? അത് തെമ്മാടിത്തരം

  • @riyaspp5161
    @riyaspp5161 15 годин тому +2

    ഈ വിഷയം അവസാനിപ്പിച്ചതല്ലെ പിന്നെ എന്തിന് ഇങ്ങനെ ഉള്ള ചാനലിനെതിരെ കേസ് എടുക്കുക 👊

  • @Deepa.MDeepa.M-l7b
    @Deepa.MDeepa.M-l7b 18 годин тому +4

    അത് കഴിഞ്ഞല്ലോ, ഇനി വീണ്ടും എടുത്തിടുകയാണോ

  • @SukanyaAadi
    @SukanyaAadi 18 годин тому +10

    നിങ്ങടെ ചാനലിലെ ധനുഷ് തന്നെ അല്ലെ മനാഫിനെ ഏറ്റവും കൂടുതൽ degrade ചെയ്തത് 🤭പിന്നെ secret agent ചെയ്ത കാര്യം ഒക്കെ മനാഫ് തന്നെ ഇന്നലെ പറഞ്ഞിട്ടുണ്ട്, കുറച്ചൂടെ update ആയിട്ട് വാർത്തകൾ ചെയ്യൂ

    • @RiyaJoseph-jt1ew
      @RiyaJoseph-jt1ew 17 годин тому +1

      Sathyamaanu..Innu Dhanush evide poi?…Oru video koodi cheyyan parayooo…

  • @jishavm7190
    @jishavm7190 16 годин тому +4

    Manaf❤❤❤❤

  • @soorajmanoj6373
    @soorajmanoj6373 15 годин тому +2

    ഇനിയും ഇത് നിങ്ങൾക്ക്,, നിർത്താറായില്ലേ...വീണ്ടും എടുത്തിട്ടലക്കാൻ,, ജനങ്ങൾക്ക് ബോറടിച്ചു തുടങ്ങി,, സഹോദരങ്ങളെ... Plz... 🙏🏻ജനങ്ങൾ വിട്ടുകളഞ്ഞു,, ഇനി നിങ്ങൾ നിർത്തൂ....

  • @shajie3238
    @shajie3238 7 годин тому +1

    Secret അവനാണ് കുതിതിരിപ്പു ഉണ്ടാക്കിയത്

  • @shajikohinoor1736
    @shajikohinoor1736 14 годин тому +3

    ഇത്രയും വിഷമം അമ്മയ്ക്ക് തോന്നാം എങ്കിലേ മൃതശരീരം പോലും കിട്ടാതെ മരുമകളെ ജോലിക്ക് വിട്ടത് എന്തിനാ പിന്നെ മോള് പോയി ഒപ്പിട്ടിട്ട് വാ എന്ന് പറഞ്ഞാൽ പറയാനുള്ള മനസ്സ് തോന്നിയില്ലല്ലോ അമ്മയ്ക്ക്

    • @shinojaa9665
      @shinojaa9665 12 годин тому

      ഇനി നെഗറ്റീവ് കമന്റ്‌ ഇടരുത്.. മനാഫ്ക്കാ പറഞ്ഞതല്ലേ... അവരെ വിട്ടേക്ക്... ഇനി പറയുമ്പോൾ ബോറടി 😊

  • @shinojaa9665
    @shinojaa9665 12 годин тому +2

    ഇത് ഇനിയെങ്കിലും അവസാനിച്ചുകൂടെ..... മനാഫ്ക്ക പറഞ്ഞതാണ്... ഇനി നെഗറ്റീവ് കമന്റ്‌ ഇടരുതെന്നു...... ഇവൾക്കൊന്നും വേറെ പണി ഇല്ലേ

  • @MANSOON-KAALAM
    @MANSOON-KAALAM 16 годин тому +3

    സായി ശെരിക്കും രക്ഷ പെട്ട് അവിടെ പോയി വിഡിയോ ച്യ്തതും പോരാഞ്ഞു കാറിൽ കയറി പിന്നെയും മനഃഫിനു എതിരെ വിഡിയോ ഇട്ടിട്ടു ഓൻ നല്ല കുഞ്ഞ് ആയി. ഇന്നലെ ഒന് വന്ന കമന്റ് ന്റെ അടിയിൽ ചെന്ന് ചോദിക്കുവാ കമെന്റ് ഇട്ടോനോട് ഉളുപ്പ് ഉണ്ടോടാ എന്ന് 😂😂എങ്ങിനെ ഇരിക്കുന്നു അവൻ കാണിച്ചത് അല്ലെ ഉളുപ്പ് ഇല്ലായിമ എന്നിട്ട് മറ്റുള്ളവരോട് ചോദിക്കുന്നു ഉളുപ്പ് ഉണ്ടോ എന്ന് 😂😂😂😂

  • @SaudaPk-i8r
    @SaudaPk-i8r 12 годин тому +1

    ഇത് ഇനിയും നിർത്താനായില്ലേ ഇതൊക്കെ പറഞ്ഞു അവസാനിപ്പിച്ചു അവരലാം ഒന്നിച്ചു 🙄 ഇനിയും തമ്മിൽ തല്ലിക്കല്ലേ 🙏🙏

    • @lithu2308
      @lithu2308 10 годин тому

      സത്യം.

  • @Ali.pAli.P
    @Ali.pAli.P 15 годин тому

    നല്ല കാര്യമാണ് നിങ്ങൾ പറഞ്ഞതു്

  • @aishashameer7130
    @aishashameer7130 15 годин тому

    Well said sister ❤

  • @sasikalasanjeev1161
    @sasikalasanjeev1161 12 годин тому

    യഥാർത്ഥത്തിൽ അവരെ രണ്ടു കൂട്ടരെയും ഒന്നിപ്പിക്കാൻ ആത്മാർഥമായി യാതൊരു ലാഭേഛയും ഇല്ലാതെ പ്രവർത്തിച്ചവരും, സംസാരിച്ചവരും പൊതുമധ്യ ത്തിൽ വരാൻ താല്പര്യം ഇല്ലാത്തവരും ഉണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ്.
    എന്തിനു വേണ്ടി ആയിരുന്നു,ആരൊക്കെ ആണ് അവരെ തമ്മിൽ അടിപ്പിക്കാൻ നോക്കിയത് എന്നും അവർക്കു മാത്രം അറിയാവുന്ന കാര്യങ്ങളുമാണ്.അർജുന്റെ വീട്ടുകാർ സാധാരണ മനുഷ്യരാണ്. നല്ലതും, ചീത്തയും തിരിച്ചറിയാൻ അവർ വൈകിപ്പോയി. ഇവരുടെ ഇടയിൽ നിന്ന് കൊണ്ടു *ചോര തന്നെ കൊതുകിന്ന് കൗതുകം*
    എന്ന് ഉറപ്പിക്കും വിധം,ഇത്രയും ഒക്കെ കൊണ്ടെത്തിച്ചവരുടെ മനസ്സിൽ ഇനിയെങ്കിലും പശ്ചാതാപം ഉണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെ ആണ്..🤝

  • @lulumol6951
    @lulumol6951 17 годин тому +2

    ❤❤❤❤

  • @thashwinadharv
    @thashwinadharv 9 годин тому +2

    Iniyenkilum avare veruthe vittu kudayo avar onnayi ennittum nirthikoode

  • @shajikohinoor1736
    @shajikohinoor1736 14 годин тому

    ഇത്രയൊക്കെ പ്രശ്നം ഉണ്ടാക്കിയത് അരിയണം എന്ന് വിളിക്കുന്ന സീക്രട്ട് ഏജന്റ് ആണ് ഇപ്പോൾ അവൻ നല്ല പിള്ളച്ചമയവുമാണ്

  • @rasiyakalattil2348
    @rasiyakalattil2348 13 годин тому +1

    👍👍👍👍👍👍

  • @habeebhabi546
    @habeebhabi546 16 годин тому +1

    Onn nirthikudee brother 😇

  • @GurudhethanS
    @GurudhethanS 16 годин тому +1

    ഇ നിയും നിർത്താനായില്ലേ എല്ലാം അവസാനിച്ചു എ ന്നു കരുതി പിന്നെ യും തുടങ്ങി

  • @Rasheedasalam123
    @Rasheedasalam123 13 годин тому +1

    ആരും നെഗറ്റീവ് കമന്റ് ഇടല്ലേ pls അവനു അബദ്ധം പറ്റിയത് ഭാര്യ വീട്ടുകാർക്ക് വേണ്ടി ബുദ്ധിമുട്ടുന്ന എത്ര ആളുണ്ടാവും നമ്മടെ നാട്ടിൽ

  • @lithu2308
    @lithu2308 10 годин тому +2

    എല്ലാ പ്രശ്ങ്ങളും തീർന്നു മനുഷ്യനല്ലേ തെറ്റ് പറ്റിപോവും അതിന് അവർ പരസ്പരം മാപ്പും പറഞ്ഞു എല്ലാം ക്ലിയറാക്കി... ഇനിയും വിമർശിച്ചു വിമർശിച്ചു നശിപ്പിക്കല്ലേ.. നിങ്ങൾക് yutub വരുമാനമായിരിക്കും mukyam

  • @hakeemmirzal9870
    @hakeemmirzal9870 8 годин тому

    ഇനി ഈ വിഷയം പറഞ്ഞു pls നിർത്തിക്കൂടെ... അവർ ഒന്നായി pine ഇങ്ങനെ ഈ വിഷയം തന്നെ ചർച്ച ആക്കുവാണോ 😢😢

  • @raheebashabeer9769
    @raheebashabeer9769 16 годин тому +1

    Aliyan vannthiu nannayi😂😂😂 aliyan ariya iniyum manafkane prnja janangl ayirikkum prathikarikka ennu athond avn keeyadangi😂😂

  • @sudakm8258
    @sudakm8258 8 годин тому +1

    NARI ALIYAN PERUKKI

  • @sali_sar5988
    @sali_sar5988 13 годин тому

    ❤ ithil mateyal anthokkeyo parwnju😢

  • @minhahameed1423
    @minhahameed1423 16 годин тому +3

    നാണമുണ്ടോ പിന്നെ പിന്നെ പറയാൻ കഴിഞ്ഞ കാര്യങ്ങൾ ആവർത്തിക്കാതിരിക്കുക.

  • @RukiyaHameed-vd7lx
    @RukiyaHameed-vd7lx 11 годин тому

    👍

  • @Muthukv-o3s
    @Muthukv-o3s 14 годин тому +1

    Eni ethinepatti moshamaaya oru vaarthayum varaathirikatteml😥arjjun nithyashaanthi kittatte

    • @sainapb8477
      @sainapb8477 13 годин тому

      ശരിയാണ് ഇനി ആ സഹോദരന് നിത്യശാന്തിക്കു വേണ്ടി നമുക്കെല്ലാം പ്രാർത്ഥിക്കാം വീട്ടുകാർക്കും സമാധാനം നൽകാൻ പ്രാർത്ഥിക്കാം 🙏

  • @luluanoop7194
    @luluanoop7194 17 годин тому

    Manaf & arjun family 🙏🙏🙏.rohit കാര്യങ്ങൾ പഠിച്ച് സംസാരിച്ചു👌👌.ധന്യ യെ പോലെ ഒരുഭാഗം മാത്രം പറഞ്ഞില്ല .rohit രണ്ട് കുടുംബത്തിൻ്റെ സൈഡ് നിന്നും സംസാ രിച്ചു.ധന്യ എല്ലാ കുറ്റവും ജിതിൻ്റെ മുകളിൽ വെക്കാനുള്ള പരിപാടി ആണ് .അർജുൻ ഇല്ലാതായി ഇനി അവിടെ ജിതിൻ അല്ലേ കാര്യങ്ങൾ നോക്കേണ്ടത് .72 ദിവസം അവിടെ നിന്ന ജിതിനെ ഒന്നും അല്ലാതക്കി സോഷ്യൽ മീഡിയ .അർജുൻ ഫാമിലി യെ തെറ്റിദ്ധ പ്പിച്ചിരിക്കം ആ കുടുംബത്തിൻ്റെ മാനസികാവസ്ഥ കൂടി മനസ്സിലാക്കണമായിരുന്നു

  • @shajie3238
    @shajie3238 7 годин тому

    Manaf thangal ഒരു മനുഷ്യ nano

  • @slaaold9892
    @slaaold9892 8 годин тому

    പ്ലീസ്‌ നിർത്തു അവർ ഒന്നായില്ലേ
    അവർ ജീവിച്ചുപോട്ടെ

  • @violetgirl478
    @violetgirl478 16 годин тому +2

    Ningalum nirthiko. Madhiyakk

  • @shajahanabdulla1204
    @shajahanabdulla1204 17 годин тому

    Good one but Please check with your staff Mr. Dhanush first. I saw his couple of videos which are brutally trying to kill Manaf. Please ask him not to mix religion in everything

  • @RiyaJoseph-jt1ew
    @RiyaJoseph-jt1ew 17 годин тому +2

    You accepted the fact that Manaf is mature so how about Your Dhanush?..he was the one who spread bad things about Manaf only because of jaathi Veri…parayathe vayya…Feel pity on you Dhanush..Eritheeyil Enna ozhicha Dhanush..Look into yourself man..Grow up

  • @Prabhasooryan1234
    @Prabhasooryan1234 10 годин тому

    Entay Sahodharan Manaf Aliyan Swentham Veedupolay Bharyakudumbam Nokki Ethupolay Nallamarumakan Bhagyam Cheriya Thettukal Pattam Shemikku

  • @ebrahimm.m6289
    @ebrahimm.m6289 14 годин тому +1

    Arjundhe. Kudumba gal. Pavangallan.. A are. Thett. Daripichadh

  • @Farusuchill
    @Farusuchill 12 годин тому +1

    അവ൪ ഒന്നുയായി പിന്നൊ എന്താ

  • @SuhraBeevi-tl2dh
    @SuhraBeevi-tl2dh 7 годин тому

    ചതിയൻ അളിയൻ

  • @ReenaReena-sj6cs
    @ReenaReena-sj6cs 16 годин тому

    Ith nirtharayille othiri paniyund lokathu nirthiyittu po avar samadhanamayi jeevikkatte ningal onnum chayyanda

  • @safeejaali1559
    @safeejaali1559 16 годин тому

    Iyalla revathina pedippich chodyam cheydad

  • @bahjamujeeb
    @bahjamujeeb 6 годин тому

    നിർത്തൂന്നോ

  • @Aboobacker-p8t
    @Aboobacker-p8t 10 годин тому

    NALLAMANAS

  • @kavithasanthosh7261
    @kavithasanthosh7261 13 годин тому

    Ningalude ee media trick pls nirthoo.... avare veruthe vidoooo

  • @kavithasanthosh7261
    @kavithasanthosh7261 13 годин тому +1

    Ningalk vera paniyyile. Avare veruthe vidoo.....

  • @rajeevcherath5092
    @rajeevcherath5092 15 годин тому

    Unsubscribed,this lady is burden for this channel

  • @nasarp
    @nasarp 16 годин тому +1

    ഒന്ന് നിർത്തഡോ മതി മയ പോടുത്തൽ

  • @saleenamt8237
    @saleenamt8237 9 годин тому

    മനാഫ്ക്ക ♥️♥️♥️♥️♥️

  • @Shifinvlog-gh1bc
    @Shifinvlog-gh1bc 12 годин тому +1

    👍👍👍👍

  • @ahmedkadher7891
    @ahmedkadher7891 8 годин тому

    ❤❤💙

  • @AbdulAbdulrazak-rd3rq
    @AbdulAbdulrazak-rd3rq 6 годин тому

    Manaf ❤❤❤❤

  • @ShahulHameed-xc3ld
    @ShahulHameed-xc3ld 16 годин тому

    ❤❤❤