ഒരു കോടി രൂപ കയ്യിൽ ഉണ്ടങ്കിൽ അതിനെ 5 ഭാഗങ്ങളാക്കി ഇദ്ദേഹം പറഞ്ഞതുപോലെ 20 ലക്ഷം ഒരു ഡെറ്റ് + ഇക്വുറ്റി ഫണ്ടിലും ബാക്കി 80 ലക്ഷം നല്ല 4-5 Sectorial ETF കളിലും മാർക്കറ്റ് താഴേക്കൂ പോകുമ്പോൾ മാത്രം ഘട്ടം ഘട്ടമായി നിക്ഷേപിക്കുക. ബുൾ റണ്ണിൽ ETF ൻ്റെ ലാഭം എടുത്ത് 20 ലക്ഷത്തിൻ്റെ ഡെറ്റ് + ഇക്വുറ്റി ഫണ്ടിൽ കൂട്ടിച്ചേർത്ത് നല്ലയൊരു കോർപ്പസ് കൈവരിക്കാവുന്നതാണ്. അങ്ങനെ ഇതിൽ SWP സെറ്റ് ചെയ്യുക. Double Dhamaka..😊
1 kody invest cheyyan ulla video anenkil thump nailil oru vattathil 1 cr ennu kanikkanae veruthae data kalayantayallo akae 1.5 gb plan anu use cheyyunnathu
Brother, if you need regular consistent monthly income you will have to invest in mutual funds with low volatility where expected return is about 9 %. FD is also a good option however liquidity and taxation are concerns 13-14 % return is for compounding and for long term wealth creation
Moral: FD is enough for regular income, but taxation is a bit drawbacks. Furst do invest in Finance/debt Then equity and other commodity for a healthy Finance Situation.
He is very clear. Pls do not withdraw the money equivalent to profit. Always ensure to withdraw within the profit so that your capital will still be invested and appreciate
ഇതിനൊക്കെ പരിഹാരം കിട്ടുമെന്ന് തോന്നുന്നുണ്ടോ ഇവിടുന്നു.നിങ്ങളുടെ ആകെ വരുമാനം, loan അടവ് വീട്ടുചിലവ്, മക്കളുടെ fees അങ്ങനെ എല്ലാം എഴുതി തയ്യാറാക്കി ഓഹരി വിപണി ഫേസ്ബുക് ഗ്രൂപ്പിൽ ഒരു post ആയി ഇട്ടാൽ പരിഹാരം ലഭിക്കും.വരുമാനം കൂട്ടാൻ നോക്കുക എന്നതാണ് ആദ്യ വഴി
SWPകൾക്കും പുതിയ Capital gain ടാക്സ് ബാധകമല്ലേ. 6% പലിശ നിരക്കിൽ ഒരു കോടി FD ഇട്ട് Interest മാസം എടുക്കുന്നതും 1 കോടി SWP വഴി മാസം 50k എടുക്കുന്നതും ഒന്ന് Tax വച്ച് താരതമ്യം ചെയ്ത് വിശദമാക്കാമോ.?😢
Tata Ethical Fund ഒരു എത്തിക്ക്ൽ ആയിട്ട് ചെയ്യുന്ന ശരിയാ കോംപ്ലൈന്റ്റ് ഫണ്ട് ആണല്ലോ.അതിലെ TCS കമ്പനി ഇസ്രായേൽനെ മിലിറ്ററി വാറിൽ ഹെല്പ് ചെയ്യുന്നതായി കേൾക്കുന്നുണ്ടല്ലോ.അപ്പൊ എങ്ങനെയാണ് അത് ഒരു ethical എന്ന് പറയാൻ സാധിക്കുക....?ഒന്ന് പറയാമോ
5000000/- debt fund ൽ നിക്ഷേപിച്ചാൽ 9% return എന്ന് പറയുന്നത് ഒരു വർഷത്തിൽ അല്ലെ? 450000/- return one year devide 12= 37500/- per month ഇതിൽ tax എത്ര രൂപ കൊടുക്കണം per month or per year....
കുറ്റപ്പെടുത്താൻ വേണ്ടി പറയുന്നതല്ല കേട്ടോ....വിഷയങ്ങളിൽ ഫോക്കസ് ചെയ്തല്ല ഇദ്ദേഹം സംസാരിക്കുന്നതെന്ന് തോന്നി പോകാറുണ്ട്... വീഡിയോ മുഴുവൻ കേട്ടാലും കാര്യമാത്രപ്രസക്തമായ ഒന്നുമില്ല എന്ന് തോന്നിപ്പോകും
ഒരു കോടി രൂപ കയ്യിൽ ഉണ്ടങ്കിൽ അതിനെ 5 ഭാഗങ്ങളാക്കി ഇദ്ദേഹം പറഞ്ഞതുപോലെ 20 ലക്ഷം ഒരു ഡെറ്റ് + ഇക്വുറ്റി ഫണ്ടിലും ബാക്കി 80 ലക്ഷം നല്ല 4-5 Sectorial ETF കളിലും മാർക്കറ്റ് താഴേക്കൂ പോകുമ്പോൾ മാത്രം ഘട്ടം ഘട്ടമായി നിക്ഷേപിക്കുക. ബുൾ റണ്ണിൽ ETF ൻ്റെ ലാഭം എടുത്ത് 20 ലക്ഷത്തിൻ്റെ ഡെറ്റ് + ഇക്വുറ്റി ഫണ്ടിൽ കൂട്ടിച്ചേർത്ത് നല്ലയൊരു കോർപ്പസ് കൈവരിക്കാവുന്നതാണ്. അങ്ങനെ ഇതിൽ SWP സെറ്റ് ചെയ്യുക. Double Dhamaka..😊
1 kody invest cheyyan ulla video anenkil thump nailil oru vattathil 1 cr ennu kanikkanae veruthae data kalayantayallo akae 1.5 gb plan anu use cheyyunnathu
Very ഇൻഫർമേറ്റീവ് & clear👍
Thanks for your comment
1 cr ഉണ്ടാക്കിയ ആൾ അത് ഉണ്ടാക്കിയ strategy തന്നെ follow ചെയ്താൽ രണ്ടോ മൂന്നോ കോടി ആയിക്കോളും 😅
Yes. Correct
9% ത്തിനു risk എടുത്ത് mutual fundil ഇടേണ്ടതില്ലല്ലോ FD ഇട്ടാൽ പോരെ 8% കിട്ടുന്നുണ്ട് no risk, minimum 13-14% കിട്ടില്ലെങ്കിൽ ഒരു കാര്യവും ഇല്ല
Correct✅
Brother, if you need regular consistent monthly income you will have to invest in mutual funds with low volatility where expected return is about 9 %.
FD is also a good option however liquidity and taxation are concerns
13-14 % return is for compounding and for long term wealth creation
Yes considering risk there is no benifit if it is 8% return from MF
Moral: FD is enough for regular income, but taxation is a bit drawbacks. Furst do invest in Finance/debt Then equity and other commodity for a healthy Finance Situation.
100% കറക്റ്റ്... ആദ്യത്തെ 1 cr Hybrid MF ലേക്ക് ഷിഫ്റ്റ് ചെയ്യണം...
നിങ്ങൾ പറയുന്നതിന് ഒരു ക്രാരിറ്റിയുമില്ല എന്തക്കയോ വളവളവള എന്ന് പറയുന്നു
sathyam. oru upakaaramillathe clarity illathe class edukunnu. ith kett kazhnjum prathyegich use onum undakunnila.
Satyam
He is very clear. Pls do not withdraw the money equivalent to profit. Always ensure to withdraw within the profit so that your capital will still be invested and appreciate
Satyam
Oru kodi kayyilillathathinte kalippalle ningalku.....
Allenki chevi clean cheyyu....😂
Very clear and informative❤
Sir oru 20 lakh kadam undu ellam koode manage cheyan pattunnilla ulla income. Vechu engine veedam ennu paranju tharuvo veedu vechu makal padikunnu
ഇതിനൊക്കെ പരിഹാരം കിട്ടുമെന്ന് തോന്നുന്നുണ്ടോ ഇവിടുന്നു.നിങ്ങളുടെ ആകെ വരുമാനം, loan അടവ് വീട്ടുചിലവ്, മക്കളുടെ fees അങ്ങനെ എല്ലാം എഴുതി തയ്യാറാക്കി ഓഹരി വിപണി ഫേസ്ബുക് ഗ്രൂപ്പിൽ ഒരു post ആയി ഇട്ടാൽ പരിഹാരം ലഭിക്കും.വരുമാനം കൂട്ടാൻ നോക്കുക എന്നതാണ് ആദ്യ വഴി
SWPകൾക്കും പുതിയ Capital gain ടാക്സ് ബാധകമല്ലേ. 6% പലിശ നിരക്കിൽ ഒരു കോടി FD ഇട്ട് Interest മാസം എടുക്കുന്നതും 1 കോടി SWP വഴി മാസം 50k എടുക്കുന്നതും ഒന്ന് Tax വച്ച് താരതമ്യം ചെയ്ത് വിശദമാക്കാമോ.?😢
Will do later
Nalla debt parayamo?
എവിടെയോ എന്തോ ഒക്കാത്തത് പോലെ... പറയുന്നത് എവിടെയോ പാളിയിട്ടുണ്ട്..
😂
😮
Very good information thanks 🙏
Thanks for liking
Good idea thank you
You are welcome
എന്റെ പൊന്ന് സാറേ, 1 crore ന് 3 ഏക്കർ റബ്ബർ വാങ്ങിയാൽ മാസം 1 lakh ൽ കൂടുതൽ വരുമാനം ഉണ്ടാകും
പൊട്ടനാ 😅
@mv2552 പൊട്ടൻ നിങ്ങള റബ്ബറിൽ നിന്ന് monthly 1.25 lakh വരുമാനം ഉള്ള എന്നോട് കൊണ കൊണ അടിക്കല്
2000 ആണ്ടിന് മുൻപ്.
Ok
Tata aia kurichu oru video cheyyamo
LIC pension plans
❤
Tata Ethical Fund ഒരു എത്തിക്ക്ൽ ആയിട്ട് ചെയ്യുന്ന ശരിയാ കോംപ്ലൈന്റ്റ് ഫണ്ട് ആണല്ലോ.അതിലെ TCS കമ്പനി ഇസ്രായേൽനെ മിലിറ്ററി വാറിൽ ഹെല്പ് ചെയ്യുന്നതായി കേൾക്കുന്നുണ്ടല്ലോ.അപ്പൊ എങ്ങനെയാണ് അത് ഒരു ethical എന്ന് പറയാൻ സാധിക്കുക....?ഒന്ന് പറയാമോ
Not sure about TCS helping war
@MoneyTalksWithNikhil thank you sir
5000000/- debt fund ൽ നിക്ഷേപിച്ചാൽ 9% return എന്ന് പറയുന്നത് ഒരു വർഷത്തിൽ അല്ലെ? 450000/- return one year devide 12= 37500/- per month ഇതിൽ tax എത്ര രൂപ കൊടുക്കണം per month or per year....
വള വള വാചകം അടിക്കാതെ kariyam മാത്രം പറയൂ....
@@chennaimalayaliR ok
Thanks for the feedback
കുറ്റപ്പെടുത്താൻ വേണ്ടി പറയുന്നതല്ല കേട്ടോ....വിഷയങ്ങളിൽ ഫോക്കസ് ചെയ്തല്ല ഇദ്ദേഹം സംസാരിക്കുന്നതെന്ന് തോന്നി പോകാറുണ്ട്...
വീഡിയോ മുഴുവൻ കേട്ടാലും കാര്യമാത്രപ്രസക്തമായ ഒന്നുമില്ല എന്ന് തോന്നിപ്പോകും
@@Aloshygomber ok
Feedback taken
@MoneyTalksWithNikhil വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള താങ്കളുടെ വലിയ മനസ്സിന് ഒരുപാട് നന്ദി... ഒരുപാട് പേർക്ക് താങ്കളുടെ വാക്കുകൾ ഉപകാരപ്പെടട്ടെ...
Just a bla bla......
Not useful......
Thanks for your comment
No clarity, waste of time
Ok
കൈയിൽ ഒരു കോടി ഉള്ളവർ ക്കു മാത്രം
😊
കുറെ കാര്യങ്ങൾ പറയുന്നു എന്നല്ലാതെ പ്രാക്ടിക്കൽ ആയ ഒരു ഗുണവുമില്ല. വള വള വള
പറി എടുത്തോണ്ട് പൊടെ വള വള.