പോത്ത് കുട്ടികളുടെ വില കുതിച്ചു ഉയരാൻ പോകുന്നു. സീസൺ പ്രമാണിച്ച് പോത്ത് കുട്ടികളെ കിട്ടാൻ ഇല്ലാതായി

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 9

  • @ajayanpk9736
    @ajayanpk9736 8 місяців тому +2

    പോത്ത് കുട്ടികളെ 3 എണ്ണത്തിനെ മുൻപ് വളർത്തിയിട്ടുണ്ട്. ഇപ്പോൾ വളർത്താൻ പറ്റാത്ത സാഹചര്യം ആയി. ചൂട്, ചൂട് ഒരു പുൽ തരി പോലും ഇല്ല...😢

    • @summerland6366
      @summerland6366  8 місяців тому

      ചൂടാണ് സഹിക്കാൻ പറ്റില്ല.

  • @rajeshr6970
    @rajeshr6970 8 місяців тому +2

    മറ്റു പഞ്ചായത്തുകളും ഇതുപോലുള്ള കുട്ടികളെ കർഷകർക്ക് കൊടുക്കുവാൻ തയാറാകണം. തമിഴ്നാട് കുട്ടികളെയാണ് മറ്റെല്ലാ പഞ്ചായത്തുകളും കൊടുക്കുന്നത്. കണ്ടാൽ കഷ്ടം തോന്നും

  • @nobinobin8356
    @nobinobin8356 8 місяців тому

    Niliravi erumakutty kittumo

  • @nobinobin8356
    @nobinobin8356 8 місяців тому

    Niliravi ellam poth kuttikal ano

  • @miniminipk2528
    @miniminipk2528 8 місяців тому

    ജാഫഫ്രബാദി കുട്ടിയെ കിട്ടുമോ