PV Anvar കോൺഗ്രസിലേക്ക്;KC Venugopalമായി കൂടിക്കാഴ്ച നടത്തി,നീക്കം സംസ്ഥാന നേതൃത്വം അറിയാതെ|Congress

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 114

  • @saseendranm6010
    @saseendranm6010 Місяць тому +5

    ദയവ് ചെയിതു ഈ സാധനം കോൺഗ്രസ്സിൽ വേണ്ട

  • @praveenuae08
    @praveenuae08 Місяць тому +14

    അൻവർ വരട്ടെ, മലപ്പുറം മുഴുവൻ യുഡിഫ് തരംഗം ഉണ്ടാകട്ടെ..
    ഓരോ സീറ്റും വിലയുള്ളതാണ്

    • @aneesh2679
      @aneesh2679 Місяць тому

      Only 4 seats need to concentrate in Malappuram district for Indian National Congress

  • @FacetoFaceMedia
    @FacetoFaceMedia Місяць тому +4

    എടുക്കല്ലേ 🙏

  • @ffaisaltk
    @ffaisaltk Місяць тому +9

    സന്ദീപ് വരിയർക് കോൺഗ്രസിൽ വരാമെങ്കിൽ അൻവറിന് 100വട്ടം കോൺഗ്രസിൽ വരാം

    • @Beautifulearth-v4f
      @Beautifulearth-v4f Місяць тому

      അല്ലാ പിന്നെ😂 സുടാപി അൽവർ ചെന്നാൽ ആദ്യം ചെയ്യുക സങ്കി സന്ദീപിനെ പുറത്താക്കുകയാണ്😂😂

  • @Muhammed-ly5rb
    @Muhammed-ly5rb Місяць тому +11

    ഒരു കാര്യം അൻവർ നേതൃത്വത്തിന് തലവേദനയാകും അത് ഉറപ്പാണ്... ചേലക്കരയിൽ നമ്മൾ കണ്ടതാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ പിൻവലിച്ച് അദ്ദേഹത്തിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകണമെന്ന് പറഞ്ഞത് അങ്ങനെയുള്ള വാദങ്ങൾ ഭാവിയിൽ കേൾക്കേണ്ടിവരും... പിന്നെ ചെന്നിത്തലക്ക് ഒരു കൈ പൊക്കാൻ ഒരാൾ എന്നുള്ള നിലക്കാണ് ചെന്നിത്തല ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്..

  • @MuhsinSulthan-kz3gc
    @MuhsinSulthan-kz3gc Місяць тому +7

    Anwar❤❤❤

  • @shantyshaijan1810
    @shantyshaijan1810 Місяць тому +22

    ഇതു കോൺഗ്രസ്‌ ദോഷം ചെയ്യും

  • @rasheedkp3640
    @rasheedkp3640 Місяць тому +2

    അവനെ എടുക്കരുത്
    പാർട്ടിക്ക് ദോഷം ചെയ്യും
    രാഹുൽ ഗാന്ധിയുടെ ഡിഎൻ പരിക്കണമെന്ന് പറഞ്ഞവനാണ് അവൻ

  • @robinpaul1413
    @robinpaul1413 Місяць тому +14

    ദയവു ചെയ്തു അൻവറിനെ
    എടുക്കരുത് അതു പാർട്ടിയെ പിന്നിട്ടു വലിക്കും.

    • @mlatheef7918
      @mlatheef7918 Місяць тому

      cong..ippozhum.sakthiyalla..gathikedukonddu.janam.cong..cheyyunnatha..anvar..u.d.f.inu.gunam.cheyyum.

    • @Anooooopp
      @Anooooopp Місяць тому

      @@mlatheef7918khangrss aakum anwar😂

  • @JimshidMoidunny
    @JimshidMoidunny Місяць тому +5

    കോൺഗ്രസിന് അങ്ങിനെ തന്നെ വേണം😂😂

  • @sajimathew3894
    @sajimathew3894 Місяць тому +17

    ഇവനെ വിശ്വസിക്കാൻ പറ്റില്ല.. പാര ആയി മാറും...

  • @AbdulNaseer-u9v
    @AbdulNaseer-u9v Місяць тому +24

    പിവി അൻവർ വേണ്ട

    • @zakariyapkl681
      @zakariyapkl681 Місяць тому +1

      നിന്നെയും വേണ്ട

    • @shahulhameedkmshahulhameed3622
      @shahulhameedkmshahulhameed3622 Місяць тому

      ഒരു കാര്യം ഉറപ്പാണ് സതീഷിനെ കുത്തും പാർട്ടിയിൽ വച്ച് തന്നെ ഹദീസ് കുത്താൻ ചാൻസ് ഉണ്ട്

    • @kbs2840
      @kbs2840 Місяць тому +3

      സ്വയം കുഴി തോണ്ടുന്നു, കോൺഗ്രസ്‌.

  • @stanleythottakath2325
    @stanleythottakath2325 Місяць тому +1

    P C ജോർജ് വന്നാൽ എങ്ങിനെ ഇരിക്കും അതുപോലെതന്നെ യാകും. എപ്പോഴും ബഹളം ആയിരിക്കും.

  • @Noufalkaripoor
    @Noufalkaripoor Місяць тому +17

    രാഹുൽ ഗാന്ധിയുടെ DNA റിസൾട്ട്‌ അൻവറിന് കൊടുത്തോ???

    • @Babi-jq8wn
      @Babi-jq8wn Місяць тому

      Ninte ammaakku koduthu

  • @subhashinimk8520
    @subhashinimk8520 Місяць тому +2

    ഇത് ഇന്നു തുടങ്ങിയത് അല്ലല്ലേ? വർഷങ്ങൾ ളായില്ലേ? ഈ നാടകം തുടങ്ങിയിട്ട് ഇവിടെ പെട്ടൻ ന്മാർ യാരുമില്ല പെട്ടെന്നു എടുത്താൽ പൊങ്ങുമൊന്ന് തോന്നിയില്ല സവകാശം മതിയെന്നു കരുതി നാടകത്തിനു അവസാനം കേൻഗ്രസ് ഇതാണ് ഡീൽ കളി പെതുജനം കഴുതയല്ല

  • @UbaidRahmaan-u9v
    @UbaidRahmaan-u9v Місяць тому +1

    അൻവർ വരട്ടെ 👍

  • @sunnyjohn1674
    @sunnyjohn1674 Місяць тому +1

    തലവേദന വരുത്തി വൈക്കരുതേ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Місяць тому +2

    വാര്യരെ ഉൾക്കൊള്ളാമെങ്കിൽ അൻവറിനെ നൂറ് ഇരട്ടി കോൺഗ്രസിന് ഉൾക്കൊള്ളാം.
    പക്ഷെ നെക്സസ് ഇടങ്കോലിടും 🙄

  • @UbaidRahmaan-u9v
    @UbaidRahmaan-u9v Місяць тому

    ❤❤❤❤

  • @Babu-x9p5x
    @Babu-x9p5x Місяць тому +19

    ഇവനൊന്നുംനാണമില്ലെടാ രാഹുൽഗാന്ധിയുടെ DNA പരിശോധിക്കണം എന്ന്പറഞ്ഞവനെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ കഷ്ടം

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Місяць тому

      സംഘി വാര്യർ പറഞ്ഞത് ഒക്കെ ഇവിടെ എഴുതാൻ സ്ഥലം പോരാതെ വരും 😜

    • @samadfm343
      @samadfm343 Місяць тому

      🥰😍🥰😄💊💊💊💊

  • @sunnymathews4440
    @sunnymathews4440 Місяць тому +2

    P. C. George നെയും കുട്ടാം..

  • @Jacobcbabu
    @Jacobcbabu Місяць тому

    Very very good decision Mr Anvar. Could u plz help Naveen Babus fmly plz

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Місяць тому +2

    എവിടെയെങ്കിലും അടിഞ്ഞു കൂടട്ടെ?

  • @mohammedbkmohammedbk3042
    @mohammedbkmohammedbk3042 Місяць тому

    അൻവറിനെ കോൺഗ്രസിൽ എടുക്കരുത് കോൺഗ്രസിന് തലവേദന കൂടും

  • @risafsali262
    @risafsali262 Місяць тому

    Welcome anvar wery good

  • @mohdfiroz5420
    @mohdfiroz5420 Місяць тому +4

    എല്ലാവർക്കും യുഡിഫ് ലേക്ക് സ്വാഗതം

  • @manojdubai2474
    @manojdubai2474 Місяць тому

    🤣🤣🤣പിണറായി പാൽ കൊടുത്തു vip പരിഗണന കൊടുത്തു പക്ഷെ പുറത്ത് പോയി പിണറായി ക് തെറി അത് മിക്കവാറും അടുത്ത് സതീഷ് ന് തെറി

  • @muhamedrafi8647
    @muhamedrafi8647 Місяць тому +19

    2026 P V അൻവർ നിലമ്പൂരിൽ യുഡിഫ് സ്ഥാനാർഥി, ആര്യാടൻ ശൗക്കത്ത് LDF സ്ഥാനാർഥി

    • @Muhammed-ly5rb
      @Muhammed-ly5rb Місяць тому +2

      മിക്കതും അങ്ങനെ ആവാനാണ് സാധ്യത ആര്യടൻ സൗഖ്യത്തിനെ ഒതുക്കി ഇരിത്തിക്കുകയാണ്.. അത് ഷൗക്കത്തിന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ് എന്നാലും അടുത്ത തെരഞ്ഞെടുപ്പിൽ ഷൗക്കത്തിന് ഒരു സീറ്റ് കൊടുക്കേണ്ടിവരും...

    • @unniunni1371
      @unniunni1371 Місяць тому

      Pv anvar mla njgal angu close chayum kongikalee

    • @Vsudhin243
      @Vsudhin243 Місяць тому +1

      അപ്പോൾ വി.എസ്. ജോയി എന്തു ചെയ്യും😂

    • @mlatheef7918
      @mlatheef7918 Місяць тому

      anvar.valiya.bhooripakshathil..jayikum.

  • @varghesemathew6239
    @varghesemathew6239 Місяць тому

    ഒരാളെ പാർട്ടിയിൽ എത്തിക്കാൻ ജനറൽ ബോഡി വിളിച്ചു അംഗീകാരം മേടിക്കാൻ പറ്റുമോ ഇല്ല മാപ്രകൾ പറയുന്നത് രഹസ്യമായി ചെയ്തെന്നു, സന്ദീപ് വാര്യരെ എത്തിച്ചതും അങ്ങനെ തന്നെ

  • @shajie3238
    @shajie3238 Місяць тому

    ഇയാളെ എടുത്താൽ കോൺഗ്രസ്സ് തകർക്കും

  • @pagedotmysore
    @pagedotmysore Місяць тому

    റീച്ച് ഇല്ലാത്ത ന്യൂസ് 18 റീച്ച് കൂട്ടാൻ കള്ളവാർത്ത ഉണ്ടാക്കുന്നു. ഉളുപ്പ് ഉണ്ടോ

  • @RatheeshK-p2t
    @RatheeshK-p2t Місяць тому

    News 18nu anna itra kazappu

  • @Vsudhin243
    @Vsudhin243 Місяць тому +3

    രാഹുലിൻ്റെ DNA നേരിട്ട് പരിശോധിക്കാനാണ് അൻവർ കോൺഗ്രസിൽ പോകുന്നതെന്ന് എത്ര പേർക്കറിയാം🙄

  • @dilipsamuel
    @dilipsamuel Місяць тому +2

    എന്തിനാ കോൺഗ്രസ് നേതൃത്വം ഈ അറിഞ്ഞുകൊണ്ട് മുള്ളുരുക്കിന് കയ്യിലേക്ക് വയ്ക്കുന്നത്

  • @RiyasKB-s6y
    @RiyasKB-s6y Місяць тому

    Nest pc georje

  • @sojivarghese2696
    @sojivarghese2696 Місяць тому

    Please ensure third pinarayi government

  • @face-c3q
    @face-c3q Місяць тому

    News 18 തൊലി വാർത്ത.....

  • @shijuskaria9703
    @shijuskaria9703 Місяць тому

    Eyale oru pic george partykk para aakum

  • @SonyJoseph-p5m
    @SonyJoseph-p5m Місяць тому

    നോ ചാൻസ് മാപ്രേ

  • @Sandheep4848
    @Sandheep4848 Місяць тому +1

    News 18 ayathinal fake news Akan anu sadhyatha

  • @abdulgaffar6928
    @abdulgaffar6928 Місяць тому +5

    അപ്പോൾ അൻവർ VD സതീശനെതിരെ പറഞ്ഞ
    കൊഴ ആരോപണം
    വിഴുങ്ങേണ്ടി വരില്ലേ 🤓
    രാഹുൽഗാന്ധിയുടെ DNA
    പരിശോധന എന്താകും

    • @deepus7712
      @deepus7712 Місяць тому +1

      Anwar രാഹുല്‍ ന്റെ dna അല്ലെ പറഞ്ഞോളൂ. സന്ദീപ് രാഹുല്‍ന്റെ അമ്മക്ക് വരെ പറഞ്ഞു എന്നിട്ട് എന്താ 😂 ഇതൊക്കെ പൊളിറ്റിക്സ് അല്ലെ bro just വാച്ച് ആന്‍ഡ് enjoy😁

  • @raszivlogs259
    @raszivlogs259 Місяць тому +3

    മുട്ടാൻ ഇനി വാതിലുകൾ ഇല്ല ...😂..

  • @damodarannair2482
    @damodarannair2482 Місяць тому

    Congress is in inviting unnecessary troubles just before the 2026 assembly elections. Earlier and Anwar will create more troubles than they had initially thought.

  • @nsathyansathyan4831
    @nsathyansathyan4831 Місяць тому +5

    ക്രിമിനൽ പാശ്ചാത്തലമുളള ഈ അഹങ്കാരിയെ കോൺഗ്രസ്സിൽ എടുക്കരുത്.

  • @jayasreem2430
    @jayasreem2430 Місяць тому

    Eppol thanne sudapikal congress ne ethand muyzhuvan vizhungi,bakkiyullathu evanum kodukkam 😂😂😂😂😂😂

  • @MuhammedShafi-pk6fj
    @MuhammedShafi-pk6fj Місяць тому

    Idh sheiyalla

  • @Michael-hw7ct
    @Michael-hw7ct Місяць тому

    LDF Veendum adhikaarathil varaan prithyeekichu onnum cheyyenda........

  • @AlbinMDani-pe1ff
    @AlbinMDani-pe1ff Місяць тому

    Congress enne kettale eppam chiri verum😹

  • @MuhammedShafi-pk6fj
    @MuhammedShafi-pk6fj Місяць тому

    Congress igane tharam thazharudh

  • @rennithomas6152
    @rennithomas6152 Місяць тому +2

    കോൺഗ്രസിന് ഒരു ഗുണവും ഉണ്ടാവില്ല ദോഷം മാത്രം

  • @arunkp2869
    @arunkp2869 Місяць тому

    Congressine nasippikkum

  • @biswasbichu
    @biswasbichu Місяць тому

    Waste

  • @ahamedkabeer4031
    @ahamedkabeer4031 Місяць тому

    Anwarne edkkarth. Cpm sarine edutha pole yaakum😂

  • @Malayalivoice123
    @Malayalivoice123 Місяць тому

    Welcome anwarkka

  • @mytouch9896
    @mytouch9896 Місяць тому +2

    ചോറ് തിന്നുന്ന ആർക്കും പണ്ടേ മനസ്സിലായിട്ടുണ്ടാകും ഇയാളുടെ ഉദ്ദേശം.. അവസരവാദി

  • @Sirajudheen-pi4sx
    @Sirajudheen-pi4sx Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijuchruvanchery5169
    @bijuchruvanchery5169 Місяць тому

    ആർക്ക് വേണ്ടിയാണ് വേസ്റ്റ് എടുക്കുന്നത്

  • @GirisanK-p1m
    @GirisanK-p1m Місяць тому

    BROTHER MARICHALUM NATUNTE KANNER KANANAM. RAMESH NTE BUDHI APARAM THANNE. 😅😅😅😅😅😅😅

  • @rtrt2294
    @rtrt2294 Місяць тому +1

    ഈ കാട്ടത്തിനേ ഒക്കെ എന്തിനാണ് കോൺഗ്രസ്സിൽ കൊണ്ടുവരുന്നത് ചെന്നിതല സാറേ 😊😊

  • @hishamismail8088
    @hishamismail8088 Місяць тому

    തവനൂർ അൻവർക്ക പിടിക്കും 🎉

  • @moosamoosavvm654
    @moosamoosavvm654 Місяць тому

    Kachara party😂😂

  • @narayananan2588
    @narayananan2588 Місяць тому

    ഓരോ ഗതികേട് കള്ള കടത്തിന് കൂട്ട് നിന്നാൽ ഭാഗ്യം

  • @Mohanan-fz6kj
    @Mohanan-fz6kj Місяць тому +2

    Cheriya theetam valiya theettathil alinju cherunnu

  • @sreenivasan7048
    @sreenivasan7048 Місяць тому

    🤣🤣🤣🤣🤣

  • @dcm903
    @dcm903 Місяць тому

    അൻവർ വേണ്ട

  • @kaladharanneelakantan5704
    @kaladharanneelakantan5704 Місяць тому

    വൻ മണ്ടത്തരം ആയി തീരും .അങ്ങനെയെങ്കിൽ അടുത്ത നിയമസഭാ ഏലക്ഷൻ കോൺഗ്രസ്സ് മലസരിക്കാതെ ഇരിക്കുന്നതാണ് നല്ലത്

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg Місяць тому

    പിണറായിയേക്കാൾ വിഷവിത്താണ് പിവി അൻവർ എന്ന് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കിയാൽ നല്ലത്.

    • @manojdubai2474
      @manojdubai2474 Місяць тому

      ബിജെപി ക് പിണറായി വിഷം തന്നെ പക്ഷെ ജനത്തിന് ഗുണം

  • @SonyJoseph-p5m
    @SonyJoseph-p5m Місяць тому

    അൻവർ ഉഗാണ്ടക്ക് പോകാൻ വിസ ശരിയാക്കാൻ പോയതാണ്!

  • @viping2226
    @viping2226 Місяць тому

    Ramesum muralee um sudhakaranum onnichu nilkoo satheesanea maati nirthoo con thirichu varum

  • @PTUsmanPT
    @PTUsmanPT Місяць тому

    പാഴ് മരങ്ങൾ വെറുതെ

  • @GNANADASJ-e7j
    @GNANADASJ-e7j Місяць тому

    ഒരാണി കൂടെ പെട്ടി തറയ്ക്കാൻ വേണ്ടിവന്നു?

  • @deepus7712
    @deepus7712 Місяць тому

    കോൺഗ്രസ്സ് ന്റെ അവസ്ഥ 😂

  • @bijoypillai8696
    @bijoypillai8696 Місяць тому

    ചെന്നിത്തല തൻ്റെ ഗ്രൂപ്പ് വളർത്താനുള്ള അടവ്.

  • @AbdulKader-pf4fm
    @AbdulKader-pf4fm Місяць тому

    ഇവൻ വന്നാൽ കാൻഗ്രസ്സ് നശിക്കും കേരളത്തി

    • @pauljose7101
      @pauljose7101 Місяць тому

      എൽഡിഎഫിൽ വരുന്നതിനു മുന്നേ പി വി എവിടെയായിരുന്നു😅

  • @UNNIKRISHNAN-gp8ti
    @UNNIKRISHNAN-gp8ti Місяць тому

    😂😂😂😂

  • @ManojManojTM-j5j
    @ManojManojTM-j5j Місяць тому

    😂😂😂😂

  • @deepus7712
    @deepus7712 Місяць тому

    😂😂😂