സുഹൃത്തേ നിങ്ങൾക്ക് ആടിനെ വാങ്ങാൻ അറിയില്ല ഞാനീ ചന്തയിൽ പോകുന്നതുകൊണ്ട് എനിക്കറിയാം ഒരു ആടിന് അവിടെ എത്രയാകും എന്നും അവർ എത്ര ചോദിക്കുന്നു എന്നും അവർ ചോദിക്കുന്നത് കേട്ട് നമ്മൾ പേടിക്കേണ്ട കാര്യമില്ല അങ്ങനെയാണ് കച്ചവടം നടത്തുന്നത് നമുക്ക് മുതലാകുന്ന വില നമുക്ക് പറയാം ചാവാറായ ആടുകളെ എന്തിനാ എടുക്കുന്നേ അതൊക്കെ ഇറച്ചി ആവശ്യത്തിന് വരുന്ന ആളുകളാണ് നല്ല ആടുകളെ നോക്കി എടുക്കണം
@@arunraj5249 അപ്പോൾ എളുപ്പമാണല്ലോ നിങ്ങൾക്കറിയാൻ കഴിയുമല്ലോ ആയുര് കയറി എം സി റോഡ് വഴി കിളിമാനൂർ വന്നിട്ട് അവിടുന്ന് പള്ളിക്കൽ റൂട്ട് ഒരു അര കിലോമീറ്റർ ആകുമ്പോൾ ചന്ത അല്ലെങ്കിൽ പാരിപ്പള്ളി വന്നിട്ട് പള്ളിക്കൽ പൊങ്ങനാട് കിളിമാനൂർ
ബ്രോ... കേരളത്തിൽ എവിടേക്കും വാഹനസൗകര്യം ഉണ്ട് എന്ന് പറയുന്നുണ്ടല്ലോ... എങ്ങനെ ആണ് അതിന്റെ രീതി എന്ന് അറിയാമോ... പോയി വാങ്ങാൻ താല്പര്യം ഉണ്ട്. പക്ഷെ പാലക്കാട് വരെ കൊണ്ടുവരുന്ന കാര്യം ആണ് പ്രശ്നം
നിങ്ങൾ അവിടുന്ന് വണ്ടി ആയിട്ട് വന്നാലും ഇവിടുന്ന് കൊണ്ടുപോകാം ഇവിടത്തെ മാർക്കറ്റിലെ വണ്ടിയിലും കൊണ്ടുപോകാം കിലോമീറ്റർ അനുസരിച്ചാണ് അനുസരിച്ചാണ് റേറ്റ് വരുന്നത്
@@Anwarkeralapothvalarthal ബ്രോ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചന്തകളിൽ നിന്നും വീഡിയോ ചെയ്യാറുണ്ടല്ലോ. കൂടുതൽ ലാഭം ഏതു ചന്തയിൽ ആണ്...? കിളിമാനൂർ ചന്ത തന്നെ ആണോ
കഷ്ടപ്പെട്ട് വളർത്തിക്കോ ഇറച്ചിക്കാരൻ കൊണ്ട് പോകും കർഷകന്റെ ഗതികേട് പിണ്ണാക്ക് മറ്റു തീറ്റകൾ വില കുറയ്ക്കാൻ ഒരു vdo ചെയ്യു എന്നിട്ട് പറഞ്ഞോ തീറ്റ വില ഇല്ല എന്ന്
350രൂപയുടെആട് വിശ്വസിക്കാൻ പറ്റുന്നില്ല 💥💥അടിപൊളി വീഡിയോ 😍
Mashallah Beautiful Video ikka
Orupaadu aadukal undallo nalla vilakkuravu aanallo adipoli video nice sharing
ഗുഡ് ജോബ്, great effort❤
കൊള്ളാം നല്ല വീഡിയോ ❤️❤️❤️
ആടിന് വില ഇല്ലെങ്കിലും ആടിറച്ചി വിലക്ക് കുറവ് ഇല്ല
Sathym
👍
നല്ല.. വാർത്ത
👍🏻very good
350 rupakku aadine vangiyathu usilampatti ulla parti thanne Anwar ikka..
Wow super video
സൂപ്പർ
entammo ithrem low price o..aduth ayirunnel poi randennathine vangiyene..good sharing
Athraa vayasayaa adaa
അടിപൊളി ആടുകൾ
വളരെ വില കുറവാണല്ലോ ഇക്കാ നല്ല ഇൻഫർമേഷൻ 💕300രൂപക്ക് ഒക്കെ ആടോ കൊള്ളാലോ പരിവാടി 👍
350 reat varunna kutti yoke engana jeevikana . Aa reat Varumbol thana ariyam athu adika nall Jeevikillannu palu koduthu vallarthunna kuttikal okk ayieikum athu
Supper tenkasi. Rajendran
Tamil Siva supper 👌
Ninagalude vedio kandu nammalum chandayil poyi but ellam asugam pidicha adukallum chavaraya adukalum pina athinellem chodikunna villayum valiya kuduthal annu athu kondu devucheyuthu valiya vilakuravu ennum paranju arayum pattikaruthu
സുഹൃത്തേ നിങ്ങൾക്ക് ആടിനെ വാങ്ങാൻ അറിയില്ല ഞാനീ ചന്തയിൽ പോകുന്നതുകൊണ്ട് എനിക്കറിയാം ഒരു ആടിന് അവിടെ എത്രയാകും എന്നും അവർ എത്ര ചോദിക്കുന്നു എന്നും അവർ ചോദിക്കുന്നത് കേട്ട് നമ്മൾ പേടിക്കേണ്ട കാര്യമില്ല അങ്ങനെയാണ് കച്ചവടം നടത്തുന്നത് നമുക്ക് മുതലാകുന്ന വില നമുക്ക് പറയാം ചാവാറായ ആടുകളെ എന്തിനാ എടുക്കുന്നേ അതൊക്കെ ഇറച്ചി ആവശ്യത്തിന് വരുന്ന ആളുകളാണ് നല്ല ആടുകളെ നോക്കി എടുക്കണം
Respect customer's
കൊള്ളാം അടിപൊളി ❤️❤️❤️
👍
ഒരു പാട് ആൾക്കാരിക്ക് ഉപകാരമുള്ള വീഡിയോ
Trissur districtil chanda edanu
തൃശ്ശൂർ ജില്ലയിൽ ചന്ത ഉണ്ട് അതറിയാം വാടാനപ്പള്ളിയിൽ നിന്നും ലാലൂര് ചന്തയിൽ പോയാലും ആടിനെ കിട്ടും വെള്ളിയാഴ്ചരാവിലെ പോകണം
Thanks ikka
kilimanoor eveda?
ethu dhivasam?
തിരുവനന്തപുരം ജില്ല കിളിമാനൂർ ചന്ത ദിവസം ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ 5 മണി മുതൽ
Kannur chanda undo
അറിയില്ല
@@Anwarkeralapothvalarthal ok
Valarthan aanenkil വീടുകളി il ninnum വാങ്ങേണം . വില കുറവു noki poyal വേറെ പണി kittum. Kasappinu ആണ് enkil ചന്തyil നിന്നു വാങ്ങു
Enik karava adine venam. Ethrak kittum
ഒരു 10000രൂപ മുതൽ കിട്ടും
🤗🤗🤗🤗🤗🤗👍👍👍👍👍
ഏത് ജില്ലയാണ്
തിരുവനന്തപുരം
350 kuttikale vangichal athu nammal kodukunna food onnum pidikathe vayarillam vannu marichu pokum
Market ethu salam
2age aya adu veenam rate enthavum
15000
ലൊക്കേഷൻ തരുമോ ചേട്ടാ
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ നിങ്ങളുടെ സ്ഥലം എവിടെയാണ്
Adichanalloor
@@arunraj5249 അപ്പോൾ എളുപ്പമാണല്ലോ നിങ്ങൾക്കറിയാൻ കഴിയുമല്ലോ ആയുര് കയറി എം സി റോഡ് വഴി കിളിമാനൂർ വന്നിട്ട് അവിടുന്ന് പള്ളിക്കൽ റൂട്ട് ഒരു അര കിലോമീറ്റർ ആകുമ്പോൾ ചന്ത അല്ലെങ്കിൽ പാരിപ്പള്ളി വന്നിട്ട് പള്ളിക്കൽ പൊങ്ങനാട് കിളിമാനൂർ
ഏത് ജില്ല
തിരുവനന്തപുരം
👍👍👍
350. Roopakk ado bvangunnavark labam
Vikkunnavark nashtam
Mashaallah
500. Roopakk. Vilkunnavark. Labam. Illa
Nalla. Adukuttikal
Addicted
വില പറയു
Yannokayane chantha
ചന്ത ദിവസം ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ 5 മണി മുതൽ
@@Anwarkeralapothvalarthal thaks
Yathra mani vara
@@sudheenasudhi9050 7മണി വരെ
ഇക്ക രണ്ട് ആടിനെ വാങ്ങു
ബ്രോ...
കേരളത്തിൽ എവിടേക്കും വാഹനസൗകര്യം ഉണ്ട് എന്ന് പറയുന്നുണ്ടല്ലോ...
എങ്ങനെ ആണ് അതിന്റെ രീതി എന്ന് അറിയാമോ...
പോയി വാങ്ങാൻ താല്പര്യം ഉണ്ട്.
പക്ഷെ പാലക്കാട് വരെ കൊണ്ടുവരുന്ന കാര്യം ആണ് പ്രശ്നം
Tvm കാസർഗോഡ് സഹജീവി സക്കീർ മലപ്പുറ വണ്ടി ഉണ്ട്..
നിങ്ങൾ അവിടുന്ന് വണ്ടി ആയിട്ട് വന്നാലും ഇവിടുന്ന് കൊണ്ടുപോകാം ഇവിടത്തെ മാർക്കറ്റിലെ വണ്ടിയിലും കൊണ്ടുപോകാം കിലോമീറ്റർ അനുസരിച്ചാണ് അനുസരിച്ചാണ് റേറ്റ് വരുന്നത്
@@രായപ്പൻ-ഝ1ധ details ഉണ്ടോ...
നമ്പർ...
@@Anwarkeralapothvalarthal ബ്രോ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചന്തകളിൽ നിന്നും വീഡിയോ ചെയ്യാറുണ്ടല്ലോ.
കൂടുതൽ ലാഭം ഏതു ചന്തയിൽ ആണ്...?
കിളിമാനൂർ ചന്ത തന്നെ ആണോ
@@vinodtp1770 അതെ കിളിമാനൂർ ചന്തയിലാണ് ഏറ്റവും കൂടുതൽ ആടുകൾ വരുന്നത് അതുകൊണ്ട് അവിടെ തന്നെയാണ് വിലക്കുറവായിട്ട് എനിക്ക് തോന്നിയിട്ടുള്ളത്
ആട് വളര്‍ത്തല്‍ നിർത്തി. ഈവീഡിയോ കണ്ടതിന്റെ ശേഷം.
🤔നിർത്തല്ല കുട്ടീ വില ഉയരും 👍
കഷ്ടപ്പെട്ട് വളർത്തിക്കോ ഇറച്ചിക്കാരൻ കൊണ്ട് പോകും
കർഷകന്റെ ഗതികേട്
പിണ്ണാക്ക് മറ്റു തീറ്റകൾ വില കുറയ്ക്കാൻ ഒരു vdo ചെയ്യു എന്നിട്ട് പറഞ്ഞോ തീറ്റ വില ഇല്ല എന്ന്
ഇക്കാക്ക് പശുവിനെ വളർത്തിക്കൂടെ
Super
Supper
👍
Supper
Kollam