Home 🏠 | Family Entertainer│EP# 17

Поділитися
Вставка
  • Опубліковано 12 вер 2024
  • ആവണിയ്ക്ക് ലഭിച്ച ഗവണ്‍മെന്റ് ജോലി അഞ്ജു തട്ടിയെടുക്കുകാണ്. ആവണി ജോലിയ്ക്ക് പോകുന്നത് ഇഷ്ടമില്ലാത്ത മോഹനും അതിന് കൂട്ടുനില്‍ക്കുകയാണ്.
    Anju snatches away the government job aimed to reach Avani. Mohan, who doesn't support Avani going for work tries to make things hard for her as well. #home #familyentertainer #flowerscomedy #flowerstv

КОМЕНТАРІ • 167

  • @muhammedhanan-bh9ov
    @muhammedhanan-bh9ov 5 місяців тому +65

    പാവം ആവണി കള്ളത്തരം എങ്ങനെയെങ്കിലും പൊളിയണം

    • @amalmanuragav7959
      @amalmanuragav7959 5 місяців тому +7

      ആവണിക്കുംഇല്ലേ കള്ളത്തരങ്ങൾ അതും പോളിയണം 😄

    • @sadik4326
      @sadik4326 5 місяців тому

      ഒരു വർഷം കാത്തിരിക്കൂ..കള്ളത്തരം പൊളിയുമ്പോൾ സീരിയൽ അവസാനിക്കും..അത് വരെ ഉരുട്ടി കൊണ്ട് പോവും..കാണുന്നവരുടെ സമയത്തിന് ഒരു വിലയും കൽപ്പിക്കാത്ത നാറികൾ ആണ് ഈ സീരിയലിൻ്റെ അണിയറ പ്രവർത്തകർ..കഥയൊന്നും കിട്ടുന്നില്ലെങ്കിൽ വല്ല ബാലരമ മറ്റോ വായിക്ക്..

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 5 місяців тому +3

      Athe, Avani ariyanam Mohanande kayil appointment letter kittiya vivaram 😢.

  • @AmeeraFasal
    @AmeeraFasal 5 місяців тому +97

    ശരിക്കും ദുഷ്ടൻ ആ മോഹനൻ ആണ്. ആവണി bold അല്ലെ ജോലിക്ക് പോവുന്നെ നല്ലതല്ലേ

    • @amalmanuragav7959
      @amalmanuragav7959 5 місяців тому +10

      പിന്നെ ആവണി എന്താണ് മോഹനനു രഹസ്യം ഒളിപ്പിക്കുന്നത്

    • @Yessssssss755
      @Yessssssss755 5 місяців тому +1

      ​@@amalmanuragav7959that's right

    • @RaseenaRaseena-lt9ts
      @RaseenaRaseena-lt9ts 5 місяців тому +1

      Sathiyam

  • @pallikkalsreejaya4852
    @pallikkalsreejaya4852 5 місяців тому +43

    ഇങ്ങനെ ഒരുവളും ഒരുത്തനെയും ഇത്രയും കണ്ണടച്ച് വിശ്വസിക്കരുത് എന്ന് ബോധ്യപ്പെടുത്തുന്ന എപ്പിസോഡ് ❤

    • @amalmanuragav7959
      @amalmanuragav7959 5 місяців тому +1

      അപ്പോൾ ആവണിയുടെ രഹസ്യം

  • @sreenitcr810
    @sreenitcr810 5 місяців тому +15

    ഈ വക്കീൽആയിട്ടുള്ള എല്ലാ സീനും അർബോറാണ്. ആകെ ആവണി മാത്രമാണ് ഇത് മുന്നോട്ട് കൊണ്ടുപോകുന്നത്. മറിച്ച് എല്ലാം വൈസ്റ്റ്‌

  • @shirleyvalsa1073
    @shirleyvalsa1073 5 місяців тому +61

    Why does that Avani's husband behave like this..feel so bad for her and hate his fake attitude

  • @azeez_9727abdul
    @azeez_9727abdul 5 місяців тому +60

    Aavaniye kanditt sanghadam thonna😢

    • @Sajana_shaji
      @Sajana_shaji 5 місяців тому +1

      1k subscribe akkitharoo

  • @user-iu7vw6hd6q
    @user-iu7vw6hd6q 5 місяців тому +26

    Avani's husband is very bad 😞

  • @sajeshphilip7518
    @sajeshphilip7518 5 місяців тому +29

    എന്ത് കഥയാണ് ഒരു അജ്ഞാതൻ പണം ചോദിച്ച്ബ്ലാക്ക് മെയിൽ ചെയ്യുന്നു സ്വന്തം ഭർത്താവ് ഭാര്യയെ ജോലിക്ക് വിടുന്നില്ല ഭാര്യയുടെ സ്വപ്നങ്ങൾ തടസ്സം നിൽക്കുന്നു

    • @sadik4326
      @sadik4326 5 місяців тому

      കൂതറ story...

  • @PrajithKp-su9hc
    @PrajithKp-su9hc 5 місяців тому +13

    17എപ്പിസോടും മുടങ്ങാതെ കണ്ടവരുണ്ടോ....?

  • @Nishab.pYousuf
    @Nishab.pYousuf 5 місяців тому +36

    Paavam aavanii

    • @Sajana_shaji
      @Sajana_shaji 5 місяців тому +2

      1k subscribe akkitharoo

  • @muhammedhanan-bh9ov
    @muhammedhanan-bh9ov 5 місяців тому +14

    മോഹൻ ചതിയൻ

  • @saidkunjumuhamed8628
    @saidkunjumuhamed8628 5 місяців тому +3

    തമ്മിൽ തല്ലുണ്ടാക്കുന്ന കഥ... ഇതും സീരിയലും തമ്മിലുള്ള വെത്യാസം... ചക്ക പഴം.. ഉപ്പും മുളകും... ഒരു സ്റ്റാൻഡേർഡ് ഉണ്ട്... വൈരാഗ്യവും ദേഷ്യവും... മക്കളുടെ മുന്നിലൂടെ

  • @user-gi1nf3kb7m
    @user-gi1nf3kb7m 5 місяців тому +4

    ശരിക്കും ഈ പ്രോഗ്രാം ഒട്ടും റിലാക്സ് അല്ല വെറും UN relax 😡

  • @Urr.devuuh
    @Urr.devuuh 5 місяців тому +3

    Appoint letter nde kaaryam neetivalich kondupokaruth
    Valare bore aaann 😶👐🏻

  • @FaheedKozhikkoden
    @FaheedKozhikkoden 2 місяці тому +1

    ഇവിടെ ഒരു പ്രശ്നം കഴിഞ്ഞ് കൊർച് കഴിഞ്ഞാൽ വേറെ പ്രശ്നം

  • @shameemashami9487
    @shameemashami9487 5 місяців тому +12

    Avanikk mohande sherikkumulla swabavam ariyanam and kalla vakeelinde kallatharam mohanank
    Kaananam

    • @Sajana_shaji
      @Sajana_shaji 5 місяців тому +3

      1k subscribe akkitharoo

  • @Nishab.pYousuf
    @Nishab.pYousuf 5 місяців тому +27

    Anju kk korach vaashii kuduthal ahn

  • @user-jv1ol6ot1h
    @user-jv1ol6ot1h 5 місяців тому +27

    ഇങ്ങനെ ഭാര്യയെ വഞ്ചിക്കുന്ന ഒരു നാറിയ ഭർത്താവ് ഒരു സ്ത്രീയെ ടോർച്ചർ ചെയ്യുന്ന ഈ സീരിയൽ നിർത്തിക്കോ

  • @mollyjohn1588
    @mollyjohn1588 5 місяців тому +4

    അഞ്ജുവിന്റെ ക്യാരക്ടർ വളരെ മോശമാണ് അവർക്കൊരു കടബാധ്യതയും പോലീസ് വിഷയവും വന്നപ്പോൾ ആവണിയാണ് സഹായിച്ചത് അത് മറന്നു നന്ദിയില്ലാത്തവൾ ചേട്ടന്റെ അനിയന്റെ ഭാര്യമാർ ഒന്നിച്ചു നിൽക്കുന്നതാണ് സന്തോഷം

  • @godsowncountry12
    @godsowncountry12 5 місяців тому +4

    I like this episode

  • @abhijithkuttu2070
    @abhijithkuttu2070 5 місяців тому +4

    Adipoli episode

  • @shaa_760
    @shaa_760 5 місяців тому +19

    Ee serial kandirikan kollam😍

  • @sanasanoooz1627
    @sanasanoooz1627 5 місяців тому +3

    മോഹൻ ദുഷ്‌ടൻ ആണ്

  • @signababeesh6631
    @signababeesh6631 5 місяців тому +6

    ആവണി❤ അഞ്ചു ❤.അമ്മ❤

  • @dilumon-mr1qp
    @dilumon-mr1qp 5 місяців тому +9

    Mohan parama chetta nari vrithiketta nari

  • @Nishniii
    @Nishniii 5 місяців тому +22

    Home 🏠 series ishtamayavar❤

    • @Sajana_shaji
      @Sajana_shaji 5 місяців тому +1

      1k subscribe akkitharoo

  • @sreelu286
    @sreelu286 3 місяці тому

    Idayku cheriya entertainment, thamasha snehm oke kondu vanna.. Set🥰..

  • @mubeenasidheeq5224
    @mubeenasidheeq5224 5 місяців тому +5

    Avanikk kittanam joli

  • @shihabtheramban6781
    @shihabtheramban6781 5 місяців тому +13

    Anju over ആണ്

  • @nehaprasadd2298
    @nehaprasadd2298 5 місяців тому +6

    Pavam aavani🥹❤️

  • @rajasree8459
    @rajasree8459 5 місяців тому +4

    മോഹനൻ ചെയ്യുന്നത് ഒട്ടും നല്ല കാര്യം അല്ല ആവണിയേ ചതിക്കുകയാണ് എന്നെങ്കിലും ആവണി സത്യം അറിഞ്ഞാൽ...

  • @jafarbacha8717
    @jafarbacha8717 5 місяців тому +2

    അടിപൊളി സൂപ്പർ 👌

  • @shantiiyer1011
    @shantiiyer1011 4 місяці тому +1

    Pavam avani

  • @krishnekumar1781
    @krishnekumar1781 5 місяців тому +3

    ആവണി അറിഞ്ഞാൽ മോഹനന് കാരൃം പോക്ക്

  • @user-lg6tj7kv8p
    @user-lg6tj7kv8p 5 місяців тому +7

    മഹാന്റെ കള്ളകളി ആവണി എങ്ങനേലും കണ്ടുപിടിക്കണം

  • @AbishAbish-xe5sh
    @AbishAbish-xe5sh 5 місяців тому +4

    Avaani sathyam aranja pani palum

  • @daisyfab8773
    @daisyfab8773 5 місяців тому +13

    Mohan chathiyananu

  • @AfnashaKp
    @AfnashaKp 5 місяців тому +4

    ഇവർക്കൊക്കെ എന്താ ഭാര്യയെ ജോലിക് വിട്ടാൽ.

  • @RajaGopalan-ks1gq
    @RajaGopalan-ks1gq 5 місяців тому +6

    Avani.is.super.but.neeluvinte.athra.pora

    • @Sajana_shaji
      @Sajana_shaji 5 місяців тому +1

      1k subscribe akkitharoo

  • @dinumathew9279
    @dinumathew9279 5 місяців тому +2

    Flowersil nalla serial anu cheythondirunnathu ithippo nanam ketta serial cheyyathe nirthikkoode

    • @MASIPAD
      @MASIPAD 5 місяців тому +1

      Pattillel kanaathe poykoode 😂😂😂

  • @naifafaisaltk
    @naifafaisaltk 5 місяців тому +1

    can you upload episode 18 can you please please upload like Avani find out everything and revenge on Anju

  • @ansilaharis2058
    @ansilaharis2058 5 місяців тому

    Adipoli episode

  • @rizwa-yd4cq
    @rizwa-yd4cq 5 місяців тому +3

    Oru 10 like tharuo please 🥺❤️

  • @fathimamujmiathkp1183
    @fathimamujmiathkp1183 5 місяців тому +2

    Ee siriyalil evar end mdgs an evar kodukkunnad sthreekal jolik povan padiila ennano

    • @MASIPAD
      @MASIPAD 5 місяців тому +1

      Exactly 😂😂😂

  • @daisyfab8773
    @daisyfab8773 5 місяців тому +5

    Mohan chathyananu

  • @ShamilMuhammed-cn1pz
    @ShamilMuhammed-cn1pz 5 місяців тому +3

    Anju enth swabavaman😒

  • @ShamilMuhammed-cn1pz
    @ShamilMuhammed-cn1pz 5 місяців тому +2

    Pavam Avani😢

  • @daisyfab8773
    @daisyfab8773 5 місяців тому +3

    Avalku sandoshamayi kanum

  • @srk2213
    @srk2213 5 місяців тому +1

    Lawyer has no other work

  • @abishankara7107
    @abishankara7107 5 місяців тому +1

    Missing uppum mulakum plz re shot uppum mulakum 😍😍😍

  • @chithrabvp6967
    @chithrabvp6967 5 місяців тому

    Kallatharam poliyunna episode urappayum vanam annullavar para

  • @KadeejaIsmailKadeejakanj-rw3iz
    @KadeejaIsmailKadeejakanj-rw3iz 5 місяців тому +7

    I LOVE 🏡

    • @Sajana_shaji
      @Sajana_shaji 5 місяців тому +1

      1k subscribe akkitharoo

  • @leenaj628
    @leenaj628 5 місяців тому

    Aavani de dress ellam super aanu

  • @cat_lover894
    @cat_lover894 5 місяців тому +6

    Aju korch over ann

    • @Sajana_shaji
      @Sajana_shaji 5 місяців тому +1

      1k subscribe akkitharoo

  • @Jumanajouhara
    @Jumanajouhara 5 місяців тому

    Paavam avani😔👧🏻

  • @nba3925
    @nba3925 5 місяців тому +3

    Njan ee serial nirthum maryadikk ee kadha mattikko

  • @abidatp2346
    @abidatp2346 5 місяців тому +1

    പാവം ആവണി എന്ന കഥാപാത്രം. ഇതുപോലെ വഞ്ചിക്കുന്ന ഭർത്താക്കന്മാരെ വളർത്തുന്നത് ശരിയല്ല

  • @IbrahimAcharath-cd9yf
    @IbrahimAcharath-cd9yf 5 місяців тому +3

    അജു നെ ഇഷ്ടം ഇല്ലാത്തവൾ

  • @thasnim.h1180
    @thasnim.h1180 5 місяців тому +1

    Aavani sathyagal ellam ariyanam.. Mohanan dhushtan aanee😡😡😡

  • @dinumathew9279
    @dinumathew9279 5 місяців тому +1

    Enthinu inganoru husband nanam ketta serial kananulla thalparyam illathakunnu ayye manakkedu

  • @tomnewyorker3749
    @tomnewyorker3749 5 місяців тому +1

    ആവണി കഥാപാത്രത്തിന്റെ യഥാർത്ഥ പേരെന്താണ് ?

  • @MageshKumarMukundhan
    @MageshKumarMukundhan 5 місяців тому +1

    ethu serial ano sitcom ano

    • @Sajana_shaji
      @Sajana_shaji 5 місяців тому +1

      1k subscribe akkitharoo

  • @IbrahimAcharath-cd9yf
    @IbrahimAcharath-cd9yf 5 місяців тому +4

    ആവണി യുടെ ലിപ് സ്റ്റിക്ക് ഇഷ്ടം ഉള്ളവർ ലൈക്‌ അടി 😅❤🎉😮😂😅😊

  • @muhammedthanseer9449
    @muhammedthanseer9449 5 місяців тому +1

    10,12episode vara kollayrunnu,,, veendum veendum ആവർത്തന വിരസത കൊണ്ട് വരുന്നു,,, കാണാൻ ഒരു ഗുമ്മില്ല

  • @anuaansar1267
    @anuaansar1267 5 місяців тому +1

    എന്ത്‌ മാറ്റിയോടത്തെ സീൻ ആണ് ഇത്

  • @aayushkrishnan9507
    @aayushkrishnan9507 5 місяців тому

    ആവണി ചേച്ചി നമുക്ക് കണ്ട് പിടിക്കാം ആരാ വിളിച്ചത് ok🥰🥰😄

  • @NazrinJavad-er7qw
    @NazrinJavad-er7qw 5 місяців тому +3

    Oru 5 like tharamo

  • @Godwinmathaiofficial9343
    @Godwinmathaiofficial9343 5 місяців тому +2

    Aye e Mohan mohanan ithra chettayano 😢

  • @Elizabeth-hp8wx
    @Elizabeth-hp8wx 2 місяці тому

    Mohanan needs 2 slaps, poor Avani.

  • @mohdsalihsalih7551
    @mohdsalihsalih7551 5 місяців тому +5

    First comment me 1like me please

    • @Sajana_shaji
      @Sajana_shaji 5 місяців тому +1

      1k subscribe akkitharoo

  • @MufeedPni-pu1dz
    @MufeedPni-pu1dz 4 місяці тому +2

    Anju haters ivide undo 😂

  • @babykutty6465
    @babykutty6465 5 місяців тому +4

    കഥ കുറച്ചു കുടി വേണമായിരുന്നു പാവം ആവണി

  • @cat_lover894
    @cat_lover894 5 місяців тому +3

    First comment

    • @Sajana_shaji
      @Sajana_shaji 5 місяців тому +1

      1k subscribe akkitharoo

  • @sharonshibu7817
    @sharonshibu7817 5 місяців тому +1

    Endh pandaram an ith🤑, njn ith kanunnath sainudheen sir nte makan nayakan ayittulla serial ayathukonda, ente ponn zinil ikka kurachoode nilavaram ulla script ezhthan para, ningal ayit aa valiya manushyante vila kalayelle plzz abhekshayanu

  • @dinumathew9279
    @dinumathew9279 5 місяців тому +1

    Flowers verum thara serialinte alukal ayiklondirikkuva

  • @ashrafmajirpalla6906
    @ashrafmajirpalla6906 5 місяців тому +1

    Paavam aavani 😢

  • @neerajaDevu-hr4gt
    @neerajaDevu-hr4gt 5 місяців тому +1

    Ayyyeeaaa wife job enu poyenu parnjuu enthaa

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 5 місяців тому +2

    🥰🌹

  • @fathimasuhra2553
    @fathimasuhra2553 4 місяці тому +1

    Anju is very bad😈😈😈😈😈😈😈😈😈😈😈😈😈😈😈😈

  • @philominageorge6023
    @philominageorge6023 5 місяців тому +1

    ❤❤❤❤

  • @shinytg8702
    @shinytg8702 5 місяців тому

    Enth chettayanu mohanan

  • @user-gi1nf3kb7m
    @user-gi1nf3kb7m 5 місяців тому

    സത്യം പറഞ്ഞാൽ ഈ പ്രോഗ്രാം കാണാനൊട്ടും താൽപര്യമില്ലാതായി തുടക്കത്തിലെ വെറുപ്പിക്കുന്ന പരിപാടി😡

  • @SabimonParakkunath-kz3lo
    @SabimonParakkunath-kz3lo 5 місяців тому

    ഇയാൾ എന്ത് ദുഷ്ടൻ ആണ് കണ്ണീർ സീരിയലിൽ പോലും ഇത് പോലെ ഉള്ള കഥാപാത്രങ്ങൾ ഉണ്ടാവില്ല

  • @archanasujithmv
    @archanasujithmv 5 місяців тому +2

    Mohanan pshyco

  • @aneenababu4759
    @aneenababu4759 5 місяців тому

    ദുഷ്ടൻ മോഹനനെ കൊല്ലാൻ തോന്നുന്നു
    2 times appointment order kathichu കളഞ്ഞു 😢പോടാ ദുഷ്ട 😔പാവം ആവണി ❤

  • @anandarvin7988
    @anandarvin7988 5 місяців тому +2

    ❤❤❤🙏👏

  • @RaseenaRaseena-lt9ts
    @RaseenaRaseena-lt9ts 5 місяців тому +1

    Anju over annn 😬

  • @sonamathewajoy1989
    @sonamathewajoy1989 5 місяців тому

    pls oru 100 👍

  • @Sajana_shaji
    @Sajana_shaji 5 місяців тому +1

    1k subscribe akkitharoo

  • @jumailajumaila6393
    @jumailajumaila6393 5 місяців тому

    Aavanikk job kittanam ennullavar like adi

  • @user-zs5wh2ng3u
    @user-zs5wh2ng3u 5 місяців тому +2

    Hai

    • @Sajana_shaji
      @Sajana_shaji 5 місяців тому +1

      1k subscribe akkitharoo

  • @sanjualpysaeditz
    @sanjualpysaeditz 5 місяців тому

    The story is not good because of Mohan and his attitude

  • @JayaLakshmi-m3r
    @JayaLakshmi-m3r 5 місяців тому +1

    Anjunde husband so.... Bad

  • @vrindakannoth2050
    @vrindakannoth2050 5 місяців тому

    ഇന്നത്തെ കാലത്തും ഭാര്യമാർ ജോലിക്ക് പോകേണ്ട എന്ന് പറയുന്ന ഭർത്താക്കന്മാർ ഉണ്ടോ?? മോഹനൻ്റെ കഥാപാത്രം കുറച്ചുകൂടി നല്ലത് ആക്കാമയിരുന്നു..

  • @sreekumarinair2913
    @sreekumarinair2913 5 місяців тому

    Avani da husband very bad. Anju also boring.

  • @vinsolantony8904
    @vinsolantony8904 5 місяців тому

    മോഹനനെ എൻ്റെ കയ്യിൽ കിട്ടിയിൽ ഇടിച്ച് കൂമ്പ് കളയും ദുഷ്ടൻ .ഞാൻ വിച്ചാരിച്ചിട്ടുണ്ടായിരുന്നു 2ഉം അഞ്ജുവിൻ്റെ പേര് എഴുതുമെന്ന് കള്ളൻ

  • @nimithamn4352
    @nimithamn4352 5 місяців тому

    Aake motham oru koora script nirthiyitu pokude

  • @user-gi1nf3kb7m
    @user-gi1nf3kb7m 5 місяців тому

    എന്ത് അടുപ്പിലെ ഭർത്താവ് 😡

  • @mohanachandrannair1946
    @mohanachandrannair1946 5 місяців тому

    വക്കീൽ റോൾ ആവശ്യമില്ല, ബോറാണ്

  • @al-buraqmedia21
    @al-buraqmedia21 5 місяців тому +1

    Boaring