രോഗങ്ങൾക്ക് ശിഫ ലഭിക്കാൻഉസ്താദിൻറെ വാക്കുകളിൽ ചില ടിപ്സുകൾ പറഞ്ഞുതരുന്നു

Поділитися
Вставка
  • Опубліковано 9 лют 2025
  • രോഗങ്ങൾക്ക് ശിഫ ലഭിക്കാൻ ഉസ്താദിൻറെ വാക്കുകളിൽ ചില ടിപ്സുകൾ പറഞ്ഞുതരുന്നു

КОМЕНТАРІ • 133

  • @Modifiedcar-n3r
    @Modifiedcar-n3r 11 місяців тому +32

    ദീനിന്റെ മുത്തുകളാണ് തകവയുള്ള യുള്ള യുള്ള ഉസ്താദ്മാർ ആഫിയത്തുള്ള ദീര്കായുസ് നൽകണേ അല്ലാഹ്

    • @sirajuneesasirajnuneesamgd
      @sirajuneesasirajnuneesamgd 6 місяців тому

      ഉസ്താദ് അസ്സലാമു അലൈകും ഉസ്താദ് കഴു തിന് നിർ കട്ട് വെ ല്ല തഇട ഗെ റ് തെ യ് റെഡ് 🤲🤲🤲😭😭😭മറാൻ

  • @SuharaAbdulla-i4g
    @SuharaAbdulla-i4g 11 місяців тому +5

    അസ്സലാമു അലൈക്കും എത്ര കിട്ടിയാലും സമാധാനമില്ല എന്നൊരു സ്വസ്ഥത ഇല്ല ഉസ്താദേ ഒരു സമാധാനത്തിനു വേണ്ടി ദുആ ചെയ്യണം ആയതാണ് ഓതേണ്ടത് ഉസ്താദ് ഞങ്ങൾ താമസിക്കുന്നത് വാടക വീട്ടിലാണ് താമസം ഒരു മകനും ഉണ്ട് ഒരു മകളും ഉണ്ട് കല്യാണം കഴിച്ചു കൊടുത്തു മകനിക്ക് 27 വയസ്സായി കുട്ടികൾ ഒന്നും ശരിയായി കിട്ടുന്നില്ല ദുബൈയിലാണ് ജോലിക്ക് ഇണയെ ശരിയാവാൻ വേണ്ടി ദുആ ചെയ്യണം ആമീൻ

  • @HananaThasni
    @HananaThasni 2 місяці тому +2

    Usthade ഊര വേദനയാണ് ശിഫ യാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jumailajumaila7589
    @jumailajumaila7589 10 місяців тому +3

    ഉസ്താദ് എ൯റ കോച്മോ൯ നാലര വയസ്കഴിഞു സ൦സാരികൂനില ഉസ്താദ് ദൂആ പറഞൂ തരണ൦

  • @c.a.1774
    @c.a.1774 6 місяців тому +10

    . *💐 രാവിലെ പതിവാക്കുക 💐*
    *اللّهُمَّ اجْعَل فِي قَلْبِي نُورًا , وَفِي لِسَانِي نُورا , وَفِي سَمْعِي. نُورا , وَفِي بَصَرِي نُورا , وَمِنْ فَوقِي نُورا , وَمِنْ تَحْتِي نُورا, وَعَنْ يَمِينِي نُورا , وَعَن شِمَالِي نُورا , وَمِنْ أَمَامِي نُورا, وَمِنْ خَلْفِي نُورا, وَاجْعَلْ فِي نَفْسِي نُورا , وأَعْظِمْ لِي نُورا , وَعَظِّم لِي نُورا , وَاجْعَل لِي نُورا , وَ اجْعَلْنِي نُورا , اللّهُمَّ أَعْطِنِي نُورا , وَاجْعَل فِي عَصَبِي نُورا , وَفِي لَحمِي نُورا , وَفِي دَمي نُورا , وَفِي شَعرِي نُوراً , وَفِي بَشَرِي نُورا )*
    *(اللّهُمَّ اجْعَل لِي نُوراً فِي قَبْرِي , وَنُورا فِي عِظَامِي، وَ زِدْنِي نُورا، وَ زِدْنِي نُورا، وَ زِدْنِي نُورا، وَهَب لِي نُورا عَلَي نُورا)*.
    *അല്ലാഹുവേ എൻ്റെ ഹൃദയത്തിലും എൻ്റെ നാവിലും എൻ്റെ കേൾവിയിലും എൻ്റെ കാഴ്ചയിലും എൻ്റെ മുകളിലും എൻ്റെ താഴെയും എൻ്റെ വലത്തെ ഭാഗത്തും എൻ്റെ ഇടത്തെ ഭാഗത്തും എൻ്റെ മുന്നിലും എൻ്റെ പിറകിലും എൻ്റെ നഫ്സിലും നീ പ്രകാശത്തെ ആക്കേണമേ* *എനിക്ക് നീ പ്രകാശത്തെ വലുതാക്കിത്തരേണമേ* *എൻ്റെ ഞരമ്പിലും എൻ്റെ മാംസത്തിലും എൻ്റെ രക്തത്തിലും എൻ്റെ മുടിയിലും എൻ്റെ ശരീരം മുഴുവനായും എനിക്ക് നീ പ്രകാശത്തെ ആക്കേണമേ* *അല്ലാഹുവേ എൻ്റെ ഖബറിലും എൻ്റെ എല്ലിലും നീ പ്രകാശത്തെ ആക്കേണമേ* *എനിക്ക് പ്രകാശത്തെ പിന്നെയും പിന്നെയും അധികരിപ്പിച്ച് നൽകേണമേ* *പ്രകാശത്തിന് മേൽ പ്രകാശത്തെ എനിക്ക് സമ്മാനമായി തരേണമേ.

  • @AnuAju-w5j
    @AnuAju-w5j 3 місяці тому +2

    ഉസ്താതെ രോഗം ശിഫ യാകാൻ ദുഅ ചെയ്യെണെ

  • @hamdanahiyan9511
    @hamdanahiyan9511 11 місяців тому +41

    രോഗങ്ങളും കടങ്ങളും കൊണ്ട് വലയുന്നവർക്ക് സമാധാനത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @MammykuttyTk
    @MammykuttyTk Місяць тому

    മൂത്രം അറിയാതെ പോകുന്നതിനുള്ള അസുഖത്തിന് ഉസ്താദ് ദുആ പറഞ്ഞു തരണേ

  • @KadeejaValiyaparakal
    @KadeejaValiyaparakal 11 місяців тому +4

    ഉസ്താദ് ഞാൻ കോട്ടക്കലിൽ കദീജയാണ്

    • @KadeejaValiyaparakal
      @KadeejaValiyaparakal 11 місяців тому +3

      ഉസ്താദ് ഡെയിലി ഞാൻ നിങ്ങളുടെ ക്ലാസ്സ് കേൾക്കുന്ന ഒരാളാണ് എനിക്ക് കുറെ കാലമായി ഒരു ചൊറിയുണ്ട് കുറെ മരുന്നുകൾ ഞാൻ കുടിച്ചിട്ടുണ്ട് ഒരു പ്രേതവും കാണുന്നില്ല ഇതിന് എന്തെങ്കിലും മരുന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ

  • @rajeenaharis745
    @rajeenaharis745 11 місяців тому +8

    الحمدالله 🤲 ماشاء الله 👌صلي الله عليه وسلم 💚നല്ലത് കോൾക്കാനും പഠിക്കാനും തൗഫീഖ് തരണെ ആള്ളാ 🤲 امين يا رب العالمين 🤲

  • @ayishakri6218
    @ayishakri6218 2 місяці тому +4

    ഉസ്താദ് വയർ വീർക്കുന്നു വയറ്റിന്ന് പോകുന്നും ഇല്ല ഒരു സൈഡ് വേദനയും ഉണ്ട് എല്ലാവരും മാറാൻ ദുഹാ ചെയ്യണേ എനിക്ക് എന്തേലും പറഞ്ഞു തരണേ

  • @fathimaabobacker5602
    @fathimaabobacker5602 10 місяців тому +1

    Halalaya murathugal hasilavan dua chayanam usthade

  • @aadisafu3952
    @aadisafu3952 11 місяців тому +3

    ഉസ്താദെ ദുആ ചെയ്യണെ j ജീവിധം റാഹത്താ വാൻ

  • @SaleemSali-x3y
    @SaleemSali-x3y 11 місяців тому +1

    എന്റെ മകൾക് കല്യാണം ശരി ആവാൻ ദുആ ചെയ്യണം ആമീൻ

  • @SuharaAbdulla-i4g
    @SuharaAbdulla-i4g 11 місяців тому

    സലാം അലൈകും ഉസ്താദേ ദുആ ചെയ്യണ എന്റെ ഭർത്താവിനെ യൂറിൻ പൂവാതെ ട്യൂബ് ഇട്ടിരിക്കുകയാണ് അഞ്ചുമാസമായി ട്യൂബ് ഇട്ടിട്ട് കുറവുമില്ല എത്രയും പെട്ടെന്ന് മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @JamalJamsheera
    @JamalJamsheera 10 місяців тому

    എനിക്ക് പെട്ടെന്ന് മൂത്രക്കടച്ചിൽ ഉണ്ടായി മാറാൻ ദുആ ചെയ്യണം

  • @shahidaak5568
    @shahidaak5568 14 днів тому

    Mashallah

  • @waseemvava6962
    @waseemvava6962 11 місяців тому

    ഉസ്താദെ ദുആ ചെയ്യണം അസുഖം കൊണ്ടും കടം കൊണ്ടും വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണം

  • @NASEEMA-q5w
    @NASEEMA-q5w 24 дні тому

    അൽഹംദുലില്ലാഹ് 🤲

  • @gamingteam-sl2gf
    @gamingteam-sl2gf 4 місяці тому

    അപസ്മാരത്തിന്റെ അസുഖം മാറാൻ ഉസ്താദ് ഡോക്ടർ ഉസ്താദ് ദുആ ചെയ്യണം 🕋🕋

  • @MuhammedNadeer-li4pv
    @MuhammedNadeer-li4pv 17 днів тому

    Atheth aayata usthade onn Paranj tharuoo

  • @Sana_Safa_
    @Sana_Safa_ 11 місяців тому +5

    Manassin samadanam kittan duhacheyyanam

  • @ShanuM-ei8pm
    @ShanuM-ei8pm 3 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ

  • @Mukthar-i3n
    @Mukthar-i3n 2 місяці тому

    Makannum makalkkum nikah shariyavan dua cheyyane..

  • @crstiano_edittz4609
    @crstiano_edittz4609 11 місяців тому

    Alhamdulillaah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Nammude makkalk pakwathayum thiricharivum ulla swaalihaaya makkalaayi valaraan allaahu anugrahikkatte aameen yaa arhamu raahimeen

  • @SafeeraRahim-w9x
    @SafeeraRahim-w9x 11 місяців тому +1

    Aameen

  • @babuks4493
    @babuks4493 11 місяців тому +3

    Ameen

  • @JaseelaKp-e1j
    @JaseelaKp-e1j 4 місяці тому

    Duhacheyanam.usthade

  • @moidheen3531
    @moidheen3531 11 місяців тому +16

    പ്രഷറിന് ചൊല്ലേണ്ട ആയത്ത് പറഞ്ഞു തന്നില്ലല്ലോ. പറഞ്ഞു തരുമോ ഉസ്താദേ

    • @soudhabi1910
      @soudhabi1910 3 місяці тому

      അള്ളാഹു ലത്തീഫ്യൂം ബി ibadihi yarzukumanyashah vahuvalkaiyyul hazeez

  • @AshrafMathoor
    @AshrafMathoor 7 місяців тому

    ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി

  • @K.M.A.Sharaf
    @K.M.A.Sharaf 11 місяців тому +1

    💓اَلْحَمْدُ لِلّٰـهِ رَبِّ الْعَالَمِينَ💓ﷺ 💝اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ💝

  • @abdulrasheedrasheed598
    @abdulrasheedrasheed598 Місяць тому

    👌🏻👍🏻♥️

  • @NooraBushra
    @NooraBushra 2 місяці тому

    🤲🤲🤲🤲

  • @aadisafu3952
    @aadisafu3952 11 місяців тому +4

    ഉസ്താദെ ഏദാണ് ഉസ്താദെ ആ ആയത്ത് പറഞ്ഞു തരുമൊ

  • @hamidha_hamsherin3319
    @hamidha_hamsherin3319 11 місяців тому

    Usthade.mutt.vedana.maran.duhaceyyane

  • @SulaikhaTP-f9o
    @SulaikhaTP-f9o 11 місяців тому +1

    Usthadu duva chyyanm

  • @Jannah4175
    @Jannah4175 2 місяці тому

    Ennallahuvamalahikathuhu athuthanna

  • @ramlaramla5174
    @ramlaramla5174 11 місяців тому

    Pressure മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Zainuvayyattu
    @Zainuvayyattu 11 місяців тому +1

    അല്ഹമ്ദുലില്ല

  • @sabirabasheer282
    @sabirabasheer282 5 місяців тому

    🤲🏼ഉൾ

  • @BaduruNisa-s7t
    @BaduruNisa-s7t 11 місяців тому +2

    Innallaha va malaayikkathahu yusalluna alannabiyyi yaa ayyuhallezeena amanu sallu alayhiva sallimu thasleema, enna ayath chellanam

  • @HajaraHajara-s9f
    @HajaraHajara-s9f 7 місяців тому

    Alhamdulillah

  • @rasheedap8194
    @rasheedap8194 10 місяців тому

    Prameham kurakkanulla soorath paranju tharumo usthathe

  • @اشرف-ج2ت
    @اشرف-ج2ت 11 місяців тому

    الحمدلله

  • @Indian.cartoon07
    @Indian.cartoon07 2 місяці тому

    Prassar kuranja dua paranju tharumo ustha

  • @yusufd4213
    @yusufd4213 3 місяці тому

    Kuranha samayatil adiga visayam avadarichaal nannahirunnú repeatation kurachaal saadikum

  • @subaidhams
    @subaidhams 11 місяців тому

    Duayil enneyum kudumbatheyum ulpedthanee

  • @UmaibanUmai-b7g
    @UmaibanUmai-b7g 11 місяців тому

    Yenik Hbsag postive rogam pagarunnarogama maran usthad dua chayyane 😢

  • @YoosafAV-w2z
    @YoosafAV-w2z 3 місяці тому +1

    ഖുർആനിൽ എല്ലാ രോഗത്തിന് ശിഫ ഉണ്ട് ശരി തന്നെ എന്നാൽ ഉസ്തദ് ആവർത്തിച്ച് ശിഫ ഉണ്ട എന്ന് പറഞ്ഞതല്ലാതെ ഉസ്താദ് പറഞ്ഞ രോഗത്തിന്റെ ഒരുആയതു.. പറഞ്ഞ് കൊടുകുന്നില്ലാ

  • @naseebabasheer6768
    @naseebabasheer6768 11 місяців тому +11

    ഉസ്താദേ പ്രഷർ കുറയാനുള്ള ആയതു പറഞ്ഞില്ലല്ലോ...പറഞ്ഞു തരുമോ..

    • @napheesatm8401
      @napheesatm8401 11 місяців тому +10

      innallaha va malayikkathuhu yusalloona alannaby ya ayyuhalladeena amanoo.............

    • @ThahiraThahi-e4y
      @ThahiraThahi-e4y 10 місяців тому +1

      Ithano duha

    • @RaihanaSheleel
      @RaihanaSheleel 4 місяці тому

      Kuran ayath ​@@ThahiraThahi-e4y

  • @SulikaHamza
    @SulikaHamza 11 місяців тому

    Alhmdouillahdouhaveeiyth

  • @aadisafu3952
    @aadisafu3952 11 місяців тому +3

    ആയത്ത് പറഞ്ഞു തരുമൊ ഉസ്താദെ വീ പി കുറയാൻ ആയത്ത് ഏദാണ് ആയത്ത്പറഞ്ഞില്ല

  • @AbdulAzeez-du5yu
    @AbdulAzeez-du5yu 10 місяців тому +1

    ഇങ്ങൾ ഒരു സംഭവ ജലീലെ അറിവ് വെച്ച് മനുഷ്യരെ കറക്കരുത്. സുറത് പറയല്ലേ എപ്പിസോഡ് കുറഞ്ഞുപോവും

  • @SheejaK-f1g
    @SheejaK-f1g 2 місяці тому +1

    നമ്പർ തരുമോ

  • @ramlaeruvatti4260
    @ramlaeruvatti4260 11 місяців тому +1

    Aameen 🤲🏻🤲🏻

  • @raseenak1725
    @raseenak1725 8 місяців тому

    Ehtanu ayath onnu patanju tharumo

  • @shajnashefeek7081
    @shajnashefeek7081 11 місяців тому

    Eath ayathe ane usthade othendath

  • @NizaMol-w6z
    @NizaMol-w6z 11 місяців тому +3

    BP normal aganulla dua parayamo

  • @kadeejakunheedu3828
    @kadeejakunheedu3828 11 місяців тому +1

    Alhamdulillah🤲ustade diacheyane ameen🤲

  • @SeenathPp-kr5ho
    @SeenathPp-kr5ho 11 місяців тому

    Bpnormalaganulladuaparayamo

  • @ShanuM-ei8pm
    @ShanuM-ei8pm 3 місяці тому

    Dr usthadhe പ്രഷർ te ദുഹാ paranju തരുമോ usthadhe pls

  • @siyad.s7.e953
    @siyad.s7.e953 11 місяців тому +2

    Alhamdulillah surath?

  • @ayshxaaaaa
    @ayshxaaaaa 11 місяців тому

    Idil yevideyaa tips

  • @Laila-h5j
    @Laila-h5j 11 місяців тому +5

    പ്രഷർ കുറയാൻ ഏത് തുക ഒസ്താതെ 😪

  • @aboobackerk7837
    @aboobackerk7837 11 місяців тому

    ലേബർ റൂമിൽ കയറ്റിയ ഒരു സ്ത്രീയുടെ നെറുകയിൽ കൈ വെച്ച് ആയത്ത് ഓതുന്നത് നഴ്സ് മാരാണോ വേറെ ആരെയും അവിടെ കയറ്റില്ല ഉസ്താദേ-ആയത്തും ഇല്ല, ഹോസ്പിറ്റലും

  • @Laila-h5j
    @Laila-h5j 11 місяців тому

    🤲🏻തുക ചെയ്യണേ

  • @maimoonaibrahim7208
    @maimoonaibrahim7208 6 місяців тому

    prassure kudiysppol paranju kodutha ethaanu..?
    innallah wa mallayikatahu athano..?

  • @Kadeeja-gj8jh
    @Kadeeja-gj8jh 11 місяців тому +8

    ഉസ്താദേ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഗ്രൂപ്പിൽ add അവനുള്ള നമ്പർ ഒന്ന് കമന്റ്‌ ബോക്സിൽ ഇടുംമോ 👍

  • @ramlam.p1172
    @ramlam.p1172 11 місяців тому

    🎉aayathparayoo

  • @alavikaruthedath296
    @alavikaruthedath296 11 місяців тому +2

    Yedan.soorath

  • @maimoonaibrahim7208
    @maimoonaibrahim7208 6 місяців тому

    Usthad dua paranjilla

  • @RamlaBabu-n9l
    @RamlaBabu-n9l 10 місяців тому

    Usthad nber paryumo

  • @fousiya.k2621
    @fousiya.k2621 10 місяців тому

    Shareeram muyuvanum chorichilum chanarpuman oru varshamayi shifayavan enthan chayyandad

  • @madhsongs6353
    @madhsongs6353 11 місяців тому +3

    v Pകുറയാൻ ഏതായതാണ് ആയുഷ്മരുന്ന് നല്ലതല്ലേ നല്ല റിസൽട്ട് ഉണ്ടാവൽ ഉണ്ട്.

  • @raheempv6792
    @raheempv6792 11 місяців тому

    Bp kurayunnavarkkulla dua paranju tharumo

  • @AbdulNazir-sl4zi
    @AbdulNazir-sl4zi 11 місяців тому +1

    Usthadhinte number undo

  • @Basheerashrafi-t1o
    @Basheerashrafi-t1o 11 місяців тому +3

    പ്രഷറിന്റ ഷിഫയുടെ രണ്ട് ആയത്ത് ഉണ്ട് എന്ന് പറഞ്ഞതു എവിടെ

    • @BSSa4920
      @BSSa4920 10 місяців тому

      Innallaah va malaikkathuhu

  • @shylaabdul8632
    @shylaabdul8632 6 місяців тому

    Protein leakage shifa akan marunnundo

  • @shamshamilzyd9492
    @shamshamilzyd9492 11 місяців тому +1

    Marunnparayuka

  • @Basheerashrafi-t1o
    @Basheerashrafi-t1o 11 місяців тому +7

    ബിപി നോർമലാവാനുള്ള ആയത് പറയോ

    • @napheesatm8401
      @napheesatm8401 11 місяців тому +1

      Innallaha va malayikkathuhu yusalloona alannaby ya ayyuhalladeena amanoo selloo alahi va sallimoo thasleema.

    • @safiyabimemana6849
      @safiyabimemana6849 11 місяців тому

      ഏതാണ് സൂറത്ത് പറയാമോ

  • @fathimanisrina5784
    @fathimanisrina5784 10 місяців тому

    ആയത്ത് പറഞ്ഞുതരൂ

  • @basheerpandaaram
    @basheerpandaaram 11 місяців тому +4

    Bp kuranja aayath paranjilallo usthathe.ariyan agrahamundayirunnu

  • @jumilafinix5074
    @jumilafinix5074 11 місяців тому +1

    Rokam. Sukapadan. Thuhachyanam

  • @raihanathashraf750
    @raihanathashraf750 11 місяців тому

    hospital evidwyan

  • @SakeenaNish
    @SakeenaNish 11 місяців тому +8

    സമദാനി പോലെ... Parayunnu🤔😊

    • @rahmath4970
      @rahmath4970 11 місяців тому +1

      അതെന്നെ
      ഇടയ്ക്കിടയ്ക്ക് samadhaniyude സൗണ്ട്

  • @sajidabeevi3314
    @sajidabeevi3314 11 місяців тому +1

    Ayath eth ennu paranjilla

  • @maksudshabana4824
    @maksudshabana4824 11 місяців тому +2

    Yed aayath parngitlella 41 thavana odaan

  • @fathimakunju7973
    @fathimakunju7973 10 місяців тому

    ആയത്ത് പറഞ്ഞില്ല

  • @RamlaKaruthoden
    @RamlaKaruthoden 3 місяці тому

    ആ ഷിഫയുടെ ആയത്തു പറഞ്ഞു തന്നില്ല 😂

  • @muhammadbinabdulla1294
    @muhammadbinabdulla1294 11 місяців тому +4

    ആയത്ത്?

    • @jareenavs4312
      @jareenavs4312 5 місяців тому

      ഉസ്താതെ ആയത്ത് പറഞ്ഞു തരുമോ?

  • @safiyahamzasafiya3719
    @safiyahamzasafiya3719 11 місяців тому +1

    Amee....n

  • @maimoonaap7625
    @maimoonaap7625 11 місяців тому

    Ayath. Parayanamusthade

  • @shamshamilzyd9492
    @shamshamilzyd9492 11 місяців тому +1

    Marunñparauka

  • @nafeesak3461
    @nafeesak3461 11 місяців тому +1

    പ്രസർ കുറയുന്ന ആയത്ത് പറഞ്ഞിട്ടില്ല

    • @BSSa4920
      @BSSa4920 10 місяців тому

      Ihhthanne yanuto

  • @AdhuAyman
    @AdhuAyman 11 місяців тому +2

    Usthade ആയത് athanann പറയുമോ

  • @ShaluDilu-r6h
    @ShaluDilu-r6h 11 місяців тому

    Eath aayathanu othendath

  • @boomboom-yu3dn
    @boomboom-yu3dn 11 місяців тому +1

    വിശ്വാസികളോടല്ല. കുറാപികളോടാണ് പറയുന്നത്.

    • @Kubrahzahra
      @Kubrahzahra 11 місяців тому +1

      നിനക്ക് സുഖം അല്ലെ എതിരാളി 😂 അതാ പറഞ്ഞത് വിശ്വാസികളോട് പറഞ്ഞത്

    • @boomboom-yu3dn
      @boomboom-yu3dn 11 місяців тому

      @@Kubrahzahra ഇയാൾക്ക് അസുഖ ബാധിച്ചാൽ ഇയാൾ നേരെ ആശുപത്രിയിലോട്ട് വിടും 🤣🤣🤣

    • @usmanmukkandath9575
      @usmanmukkandath9575 11 місяців тому +1

      boom boom-yu ഹിമാർ... ഇഹ്രിബയ്ത്തക്ക്....😡😡😡

  • @anvar4207
    @anvar4207 10 місяців тому

    ഷുഗറിന് എന്താണ് ആയത്ത് ഓതേണ്ടത് ഉസ്താദേ ഷുഗർ കൂടിയിട്ട് വളരെ ബുദ്ധിമുട്ടിലാണ് 7:59

  • @MohammadShreef-pv8sj
    @MohammadShreef-pv8sj 11 місяців тому

    Nobr.sand

  • @gamingteam-sl2gf
    @gamingteam-sl2gf 4 місяці тому

    അപസ്മാരത്തിന്റെ അസുഖം മാറാൻ ഉസ്താദ് ഡോക്ടർ ഉസ്താദ് ദുആ ചെയ്യണം 🕋🕋