'ആ പടം ചെയ്യണ്ട എന്ന് മമ്മൂക്ക പറഞ്ഞു' | Joby George Thadathil Interview |
Вставка
- Опубліковано 5 лют 2025
- Joby George Thadathil Intervirew: Joby George about Kasaba Controversy. Joby George also talked about Mammootty's influence. Watch Our Exclusive Interview with Joby George Thadathil for these and much more | ആ പടം ചെയ്യണ്ട എന്ന് മമ്മൂക്ക പറഞ്ഞു | Joby George Thadathil Interview
#jobygeorge #JobyGeorgeThadathil #mammootty #JobyGeorgeInterview #goodwillentertainments
About:
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam UA-cam Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.film...
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
www.youtube.co...
DriveSpark Malayalam:
www.youtube.co...
~ED.21~PR.16~CA.356~
അവൻ മിടുക്കൻ ആണ്. നല്ല ഇന്റർവ്യൂ. ജോബി ചേട്ടൻ നല്ല ക്ലാസ്സ് എടുക്കാൻ പറ്റിയ ആളാണ്.
My best wishes to Mr. Joby who gave an interview that made other people understand and very meaningful things by mixing depth and humor. Praying that you reach greater heights.
ആഹഹ എന്താ പ്രമോഷൻ സൂപ്പർ ജോബി ജോർജ് പൊളിച്ചു
A strong , possitive minded man with a good heart...❤❤❤
ഇതാണ് സിനിമ. എന്ന യഥാർത്ഥ കാഴ്ചപ്പാട് വേണ്ടത് ❤. സിനിമ അറിഞ്ഞു ചെയ്യാൻ അറിയണം.❤. Good Will...next success ❤🎉
ജോബി എന്റെ നാട്ടുകാരൻ ഞങ്ങൾ ഒരു പള്ളി അതിൽ ഉപരി ജോബി ഒത്തിരി ചാരിറ്റി ചെയുന്ന ആൾ ആണ് ഇനിയും ഒത്തിരി മുന്പോട്ട് നന്നായി പോകാൻ ദൈവം അനുഗ്രഹം ഉണ്ടാകട്ടെ 🌹🌹❤️❤️
Ethu palli aaaa
Nice speech🙏
Joby george super
End punching dailog 🔥🔥🔥🔥👍poliyarunnuu...jobychettaaaa❤
ഇതുപോലൊരു മുയലാളിയും സിനിനിമേലൊണ്ടാരുന്നോ 😂😂😂... വെരി ഇന്ററസ്റ്റിംഗ് ഇന്റർവ്യൂ ...all d best ജോബിച്ചേട്ടാ
ഇദ്ദേഹത്തോട് കഴിഞ്ഞ ദിവസം കല്ലറ കവലയിൽ വച്ചു വൈക്കം പോകാനുള്ള വഴി ചോദിച്ചു.. ഒരു ജാഡയുമില്ലാത്ത സിമ്പിളായ സ്നേഹമുള്ള ഒരു മനുഷ്യൻ..
ജോബി ചേട്ടൻ ❤️🥰🥰❤️
Joby George Achayan pwoli
He is Very Straight Forward Person. ജോണി ആൻ്റണി പോലെ കുറച്ച് ഹാസ്യ വേഷങ്ങൾ ചെയ്യാം കൊടുക്കാം
എനിക്ക് two harihar നാഗറിലെ വില്ലനെ ആണ് ഓർമ വന്നത്
Nalla oru manushan.
super fun, both of them superb. loved it a lot
ഇങ്ങേരോടാണ് ഷെയിൻ നിഗം മത്സരിച്ചത്, ആ ചെറുക്കന് ആള് മാറിപ്പോയി 🙏
തനി അച്ചായൻ മൊതലാളി 😂 ഏതായാലും ഇന്റർവ്യൂ സൂപ്പെർ 👍
ഇങ്ങനെ ഒരാൾ സിനിമയിൽ ഉണ്ടായിരുന്നോ 😲🔥നിങ്ങൾ പൊളിയാണല്ലോ മനുഷ്യ ❤
Jobi chettan🔥🔥
Super jobi sir❤
അടിപൊളി അഭിമുഖം. ജോബി
. പറയാൻ വാക്കുകൾ ഇല്ല.god bless him
The best part of the interview is 35.21..
അടിപൊളി മനുഷ്യൻ 😁😁... അങ്ങിഷ്ടപ്പെട്ടു പോവും. ..❤❤❤
15:48 wow ithilkkooduthal ethu motivation. Great 👍👍👍👍
ഈ ഇൻറർവ്യൂ കണ്ടിട്ട് ആരും ജോബി ചേട്ടന് തെറി പറയും എന്ന് എനിക്ക് തോന്നുന്നില്ല
ജോബി ചേട്ടാ... Lob you 😄😘
Super interview 👍
അസ്സൽ കോട്ടയംകാരൻ അച്ചായൻ ❤..
Kallara❤is important name
To much people in malayalam. Dileeh pothan... etc....
എന്താ പറയേണ്ടത് എനിക്ക് അറിയില്ല കാരണം ജോബി ചേട്ടൻ പറഞ്ഞു ഈ സിനിമ വിജയിച്ചാൽ ആ പയന്ന് ഒരു അവസരം കൊടുക്കാം എന്ന് അതുകൊണ്ട് മാത്രം ഞാനും എന്റെ ഫാമിലിയും ഈ സിനിമ തിയറ്ററിൽ പോയി കാണും ഉറപ്പ് ❤❤❤❤
ജോബി ചേട്ടാ ഗുഡ് വിൽ ന്നു എഴുത്തു വരുമ്പോ തന്നെ നല്ല പടം ന്നു ഒരു പ്രതീക്ഷ ഉണ്ട് അത് ഒരിക്കൽ ഉം കളയരുത് ❤❤❤
Pastor Joby George☺
ജോബി ചേട്ടൻ 💪💪
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം
Good interview 👍👍😊😊
Jobychayan....❤❤❤..
enik ishtapetu very open interweu❤
ജോബി ചേട്ടൻ ആള് simple ആണ്... അറിയാവുന്നവർക്ക് അറിയാം...
Joby Super 👌 👌
Katta waiting for Rajan Sackariya... Kasaba 2
അടി പൊളി interview 😂
He is a very good producer...he knows business and he know how to market his movie
Sir സൂപ്പർ
😂❤nice talk
Climax sooper...
Ithanu super producer
ജോബി ചേട്ടൻ 💋💋💋😘😘😘❤️❤️❤️
മമ്മൂക്ക കാരണം എല്ലാവരുടെയും മനസ്സിൽ പതിഞ്ഞ നിർമ്മാണകമ്പനി ❤❤
മമ്മൂഞ്ഞ് കാരണമോ? by the by അളിയാ സുഖമാണോ?
അടിപൊളി ഇന്റർവ്യൂ
കിഷ് കിണ്ടാ കാണ്ഡം പോലൊരു പടം ok പ്രൊഡ്യൂസ് ചെയ്യാൻ കാണിച്ച ധൈര്യം അതിന് ഒരു കൈയടി മമ്മുക്കയുമായി അടുത്ത പടം waiting
Good Interview❤👍❤
Super 👍
Class❤mass😊
Starting 1:42
Joby george Vijay fan aan 😅
എടാ മോനേ.. ആ വിളി ❤❤❤❤❤❤
Good person ❤
ജോബി സർ താങ്കൾ നല്ല ഒരു വ്യക്തിയും ഒരു നല്ല ബിസിനസ്സ് ഉടമയും ആയി ദീർഘകാലം മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ
❤❤❤👍👍👍
Bro it's great interview
Good will logo.... Rajan sakariya 😮
Poli❤❤❤❤
ഈ പടവും നന്നാവും ഇങ്ങേർ അടിപൊളി ആണ്
സൂപ്പർ, 👍 ഇന്റർവ്യൂ
അവസാനത്തെ കഥയിലെ Twist പൊളിച്ച്
23:04 to 23:24 what he said just 🎉
Joby ചേട്ടാ നിങൾ എന്നാണ് അഭിനയിക്കുന്നത്.. അത് പറഞ്ഞിട്ട് പോയാൽ മതി
പൊളി ആൾ ആണ്...
Gob bless 🎉
35:07 ഒരു hifi തരുമോ!😁
ഇന്നടാ!😎😂
❤❤❤
M A R C O pole oru padam Mr.Joby George cheyyanam☠️🔥
ഒരു പള്ളിയിലച്ഛൻ attitude and look ☺️
പെരുമാറ്റത്തിലും അങ്ങനെ തന്നെ.. 🥰🥰👌👌🔥🔥
പുള്ളി കുരിശും വരയ്ക്കും സംസാരിക്കുന്നതിന്റെ ഇടയ്ക്കിടയ്ക്ക്
"Ennu vishwasikunnoraalanu njaan" - 1000000 times
Kallara enta നാട് uff അഭിമാന നിമിഷം 🥹
അസ്സല് കോട്ടയം അച്ചായൻ
ഇടയ്ക്കിടയ്ക്ക് എവിടുന്നെങ്കിലും അടി വരുന്നുണ്ടോ എന്ന് സസൂക്ഷ്മം പ്രതീക്ഷിച്ചു കൊണ്ടേയിരിക്കുന്നു😅
Pulling nice annu njan kanittund ithupole Olam anu pulli
ഈ മനുഷ്യൻ ബാബു ആന്റണിനെ പോലെ പച്ച പാവമാണ്
Kasaba 2 ❤
👍🏻👍🏻👍🏻
If wanna Know the person is somthing perfect listern from 11.30 ❤
Midukkana...
Abhnayam aanu nallathu... Shobhikkum
Joby Georg nalla character olla alu kettittondu....
❤
അച്ചായോ ഫോൺ 4 ഉം പിടിക്കാൻ ഒരു പയ്യനെ നിർത്തിക്കൂടെ😅😅
കാഥികൻസംബശിവൻ്റെ സൗണ്ട്
ജോബി ചേട്ടൻ ലണ്ടനിലെ ഏതോ പാസ്റ്റർ ആണ് 😂
😂
ഈ മനുഷ്യൻ ❤
റിയാദിൽ ഉള്ള ഇവിടെ ജോലി ചെയ്ത കാര്യം കൂടി പറയു tajin chicjen restaurnt
Màrco full credit director
എവിടെ മുളകുപാടം ഫിലിംസ്
Iyal thani achayan aanallo
❤ K A L L A R A ❤
ബേസിൽ അപ്പനാണോ ഇയാൾ
.. സംസാരം വേറെ പോലെ
20:1😂😂
ജോബി ചേട്ടൻ പുലിയാണ് ❤❤
ജോബിച്ചായാ എന്നാ പറ്റി
ജോബി ചേട്ടൻ പണ്ട് കസബയിലെ വിവാദം ഉണ്ടായപോഴുള്ള പ്രസ്താവന കണ്ടപ്പോൾ അബുസലീം പറഞ്ഞപോലെ കാശിൻ്റെ കഴപ്പ് ആണെന്നാണ് കരുതിയത്. ഇപ്പോ മനസിലായി ചേട്ടൻ പച്ചയായ ഒരു കോട്ടയംകരരൻ ആണെന്ന്
Kattu kallan
Neritt ariyuo??
ഇങ്ങേരിൽ നിന്ന് കുറച്ചു പഠിക്കാൻ ഒണ്ട്