Market Leader in 3 Years!! How did Reliance Jio Do It? Jio Business Growth Case Study Malayalam

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 208

  • @-vishnu2948
    @-vishnu2948 5 років тому +124

    *ഈ വീഡിയോ കാണുന്നത് ജിയോ നെറ്റ്‌വർക്ക് വഴി😍*

    • @deepuv9150
      @deepuv9150 5 років тому +3

      ഞാനും.

    • @LoozcrabGamingLTT
      @LoozcrabGamingLTT 5 років тому +2

      😂🤣🤣

    • @vishaljiji7618
      @vishaljiji7618 5 років тому

      Me 2

    • @sreejithvk8478
      @sreejithvk8478 5 років тому +1

      ആഗ്രഹമുണ്ട് പക്ഷെ ഈ വീഡിയോ കണ്ട് തീർക്കാൻ രണ്ട് ദിവസം ഇല്ലാത്തതിനാൽ ജിയോ ഉപയോഗിച്ചില്ല.

    • @-vishnu2948
      @-vishnu2948 5 років тому

      @@sreejithvk8478 ivdem angane aarnu........but ippo 3mbps kittunnund enikk

  • @rostonroston7586
    @rostonroston7586 5 років тому +30

    ജിയോ വന്നതിന്റെ മറ്റൊരു പ്രധാന ഗുണം എന്നതാൽ
    1) ഒരുപാട് UA-camrs വളർന്നു വന്നു അവർക്കത് തൊഴിലും ആയി വരുമാന മാർഗവും ആയി...പിന്നെ വിഡിയോ കാണുന്നവർക്ക് അതിന്റെതായ അറിവും കിട്ടും..
    2) ഓൺലൈൻ Game ,App ഉണ്ടാക്കുന്നവർക്ക് കൂടുതൽ ഗുണകരമായി.Pubg , Tic tok എന്നിവയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു.. എല്ലാം അംബാനി മാജിക്ക്😍😍

  • @muhammedackarammel9048
    @muhammedackarammel9048 5 років тому +143

    ഈ ചെങ്ങായിനെ ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ like അടി

    • @DARTONUS707
      @DARTONUS707 5 років тому +3

      Muhammed Mutta ninte peru kanditta like adikan thonane , enthona sherikum peru

    • @rithulraj3348
      @rithulraj3348 5 років тому

      Mutta

  • @user-li2ic1ig5d
    @user-li2ic1ig5d 5 років тому +25

    ജിയോ വന്നതിനാൽ സാധാരണക്കാർക്ക് നെറ്റ് ഉപയോഗം സാധ്യമായി

  • @nizammudeed1488
    @nizammudeed1488 5 років тому +93

    ജിയോ വന്നില്ലകിൽ ഒരു ജിപിക്ക് 200 ങ്കിലും ആയേനെ ശെരിയല്ലേ

  • @legendarybeast7401
    @legendarybeast7401 5 років тому +35

    രാവിലെ തൊട്ട് വൈകിട്ട് വരെ ക്യൂ നിന്ന്... ജിയോ സിം വാങ്ങിയത് ഓർക്കുന്നു.

  • @rinojoe5282
    @rinojoe5282 5 років тому +31

    Stock market series ചെയ്യാമോ please?

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 5 років тому +3

    നിങ്ങളുടെ സംസാരം വളരെ എനർജ്ജിറ്റിക്ക് ആണ് മുഴുവനായും വീഡിയോ കാണാൻ തോന്നും

  • @akshayc4145
    @akshayc4145 5 років тому +14

    ഒരു ചെറിയ കാര്യം ചെയ്യാൻ ശ്രെമിക്കാം....
    നമ്മളിൽ മിക്കവർക്കും 2 സിം ഉള്ള മൊബൈൽ ആണല്ലോ ഉള്ളത്....
    ഇപ്പോൾ എന്റെ കാര്യം പറയുകയാണെങ്കിൽ ജിയോയും...പിന്നെ BSNL, സാധാരണ ഞാൻ ജിയോ യുടെ 3 മാസത്തെ ഓഫർ ആണ് ചെയ്യാറ്..
    പക്ഷെ ഇനി മുതൽ ഒരു തവണ..മറ്റു സിം ഇൽ ഓഫർ ഓഫർ ചെയ്യണം...അതായത് വർഷത്തിൽ ഒരു തവണ എങ്കിലും (3 മാസത്തേക്ക് എങ്കിലും) മറ്റു പ്രൊവിഡറേ കൂടി കൻസിഡർ ചെയ്യുക...
    ജിയോ revolution ശേഷം...എല്ലാ providersum.....same ഓഫർ നൽകുന്നുണ്ട്...എന്നെ സംബന്ധിച്ച്....
    BSNL jio 4g അടുത്തു എതില്ലെങ്കിലും..അത്യാവശ്യം സ്പീഡ് നൽകുന്നുണ്ട്..
    വിഡിയോയിൽ പറഞ്ഞതു പോലെ bsnl, airtel ഒക്കെ ഇപ്പോഴും 30 കോടി consumers ഉണ്ടെങ്കിലും...revenue വളരെ കുറവാണ്...പലരും second sim ആയിട്ടു വെറുതെ ittirikkukayaanu...
    BSNL ആണ് കേരളത്തിൽ ഇങ്ങനെ നിർജ്ജീവ കണക്ഷനുകൾ കൂടുതൽ ഉള്ളത്..
    Little help നമ്മുടെ ഭാഗത്തു നിന്നും കൊടുക്കാം...so others can sustain too...which also prevents jio to become a monopoly...
    and to maintain a sustainable and balanced market...
    As per the video if jio becomes a monopoly... Internet never be like the same...they can control contents... Network equality will get disrupted....
    For example... Torrents, music downloading sites, telegram, free image hosting...all will get banned...also, online business always get redirected to big shots...
    if we search google we get redirected to jiosaavn, jiocinema etc..imagin the situation..
    Remember companies like facebook always wanted that.. People consumes their content tha max. other than small sites..
    It will not happen sudden in day....
    but eventually..one by one...it will happen... Completely well managed with no scope for protest..
    Do the needful at right time..
    Sharique bro.... ഈ ഒരു കാര്യവും ജനങ്ങളിൽ എത്തിക്കാൻ ഒരു വീഡിയോ ചെയ്യണം ....

    • @sreejithvk8478
      @sreejithvk8478 5 років тому

      Internet can only be controlled upholding net neutrality, so they cannot ban free image hosting, telegram, etc, because TRAI will not allow it.

    • @MrJaisonthomas
      @MrJaisonthomas 5 років тому

      U r absolutely correct .
      Monopoly never welcome.We know Middle East country s more expensive than us, because major providers are only two companies

    • @MrJaisonthomas
      @MrJaisonthomas 5 років тому

      And I strongly support mr.akshays arguments

    • @abhijithmb5499
      @abhijithmb5499 5 років тому

      Yes,Good judgement after all we dont forget that ambani is a business man

    • @anandusmadhu
      @anandusmadhu 5 років тому

      വളരെ ശെരി ആണ് ബ്രോ

  • @ajmal7371
    @ajmal7371 5 років тому +14

    അംബാനി അന്ന് തുടങ്ങിയില്ലായിരുന്നെങ്കിൽ നമുക്ക് വലിയൊരു നഷ്ടമായേനെ...

  • @akhilr9807
    @akhilr9807 5 років тому +9

    Kerala start up mission ne Patti oru series cheyyamo.please

  • @TheLuckyManyoutubechannel
    @TheLuckyManyoutubechannel 5 років тому +8

    The data network created new opportunity ... Thanks to jio

  • @rameshg8398
    @rameshg8398 5 років тому +5

    Mr. Sharique, please study about those who helped Ambani to penetrate in the telecom market ie the distributor who invested in Jio. Please visit all distributors in Kerala.

  • @ananthakrishnanm4707
    @ananthakrishnanm4707 5 років тому +6

    excellont bro..with in 2 days the deailed story as promissed..great effort..

  • @iamhappy6721
    @iamhappy6721 5 років тому +37

    Jio sim ഉപയോഗിക്കുന്നവർ ഉണ്ടോ 👇 👇👇👇👇👇

    • @sreejithvk8478
      @sreejithvk8478 5 років тому +2

      ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങളുടെ നാട്ടിൽ ആമക്ക് ജിയോയേക്കാൽ വേഗത ഉണ്ട്

    • @syamkumar5568
      @syamkumar5568 5 років тому +2

      BSNL

  • @petemaverick869
    @petemaverick869 5 років тому +6

    പണ്ട് sharique ഭായി യോട് ഈ വീഡിയോ ചെയ്യണം എന്ന് ഞാൻ കമെന്റ് ചെയ്തിരുന്നു ഇപ്പോൾ ഹാപ്പി😍

  • @ushasuresh8632
    @ushasuresh8632 5 років тому +5

    Entertainment channels 200k kadathunnavan veeran
    Finance Channel 200k kadathunnavan Deivam😘

  • @fedrick_1654
    @fedrick_1654 5 років тому +6

    Petrochemicals enna ettavum velya backup aane Ambaniyude Shakthi...athinte shakthi kurayunathukonde atheham puthya samrajyam undakkii...most intelligent cunning businessman in the world...proud for all the business aspirants of India

  • @Amar-pu3ph
    @Amar-pu3ph 5 років тому +3

    Sir your vedios are awesome.
    Please make a vedio on
    "Pump and Dumb" statics

  • @aashiqotp5407
    @aashiqotp5407 5 років тому +2

    First Comment....Adipoli videos aantto...Ellam clear aavunnund...Keep exploring new topics❤❤❤❤

  • @akhils9044
    @akhils9044 4 роки тому +2

    VI നെറ്റ്‌വർക്ക് ഇഷ്ട്ടം 😄🙂

  • @gorilladarwin8432
    @gorilladarwin8432 5 років тому +1

    digital marketing kurichu oru video cheyumooo

  • @suhailpullishery
    @suhailpullishery 5 років тому +2

    IQ option trade nte oru video cheyaamo

  • @shakeel4567
    @shakeel4567 5 років тому +2

    awesome man

  • @abdsamad1658
    @abdsamad1658 5 років тому +27

    ഈ Plan വേറെ ഏത് provider ആണെൻകിൽ Company പൊളിഞ്ഞേണേ....
    കാരണം പൊളിഞ്ഞാലും തിരിച്ചുവരാനുള്ള കയിവ് അംബാനിക്കുന്ത്.

  • @dove2176
    @dove2176 5 років тому +1

    Bhai Co operative banking interest safety Kurichu video cheyyamo

  • @munavirismail1464
    @munavirismail1464 5 років тому +10

    ഷാരിഖ് സംസാരിക്കുമ്പോൾ ഉള്ള ഹാൾ എക്കോ എഫക്ട് ഒന്ന് മാറ്റമോ.. ഒരു ഒറിജിനൽ സ്റ്റുഡിയോ എഫക്ട് cheyyumo

  • @azhar9238
    @azhar9238 5 років тому +2

    Sir how to open a bank account by online ,ee topic nta oru video cheyyavo?

    • @vivekk2776
      @vivekk2776 5 років тому

      AZHAR TAJ U can download fedbook selfie app from playstore and open a zero balance account in Federal Bank

  • @ujwalc4735
    @ujwalc4735 5 років тому +4

    Your videos are very informative.. ur doing great job.. contents deserve millions of subs... waiting for next video ,..❣️

  • @farhanfaizal129
    @farhanfaizal129 5 років тому +1

    hai 2008 il nadanna global financial crisisne kurich oru vedio cheyyamo☺️

  • @nizammudeed1488
    @nizammudeed1488 5 років тому +133

    അംബാനി ഫാൻസ്‌ ഇവിടെ ലൈക്‌ അടിച്ചോ ഫ്രീ ആയി 🤩🤩🤩

    • @mayboy5564
      @mayboy5564 5 років тому +6

      ഞാൻ TATA ഫാൻ ആണ് എങ്കിലും ഇരിക്കട്ടെ ഒരു LIKE

    • @sreejithvk8478
      @sreejithvk8478 5 років тому +2

      ആനയും അംബാനിയും, ഞാൻ ആന ഫാൻ ആണ് 😂😂😂😂

  • @abdulbasim5070
    @abdulbasim5070 5 років тому +3

    Brw 50k subscribes ayye ann...brw oru qna video cheydhrnallo...adhyl brw paranjirnnu i think sharique brw u remembered..brw paranjirnu oru new chanel thudangnd enn about intraday and stock market...but brw till now i can't see
    Hope u will create sooon!!

  • @febinbaby28
    @febinbaby28 5 років тому +1

    Business models vedios are lit brother very informative😎💜💜

  • @dipinb4079
    @dipinb4079 5 років тому +2

    Jio share market il ennanu list cheyunne

  • @sreeragns9381
    @sreeragns9381 5 років тому +1

    Bro.. online aayi stocks buy n sell cheyyan pattunna apps kure undalllo.. athine kurichu oru video cheyyamo

  • @akhilraj1201
    @akhilraj1201 5 років тому +10

    ഗൂഗിൾ എന്ന സെർച് engine monopoly അല്ലെ. അത് കൊണ്ട് എന്താണ് നമുക്കുള്ള പ്രശ്നം

    • @mayboy5564
      @mayboy5564 5 років тому

      Mono poly എന്താണ്

    • @akhilraj1201
      @akhilraj1201 5 років тому +4

      @@mayboy5564 ഇപ്പൊ ഒരു ബിസിനസ്‌ ഇൽ എതിരാളികൾ ഇല്ലാതെ നിക്കുന്ന അവസ്ഥ (ഇപ്പൊ ഉണ്ടെങ്കിൽ പോലും അവർക്ക് ഒരു കോമ്പറ്റിഷൻ ഫീൽ ചെയ്യിക്കാത്ത )
      Eg ഗൂഗിൾ monopoly ആണ്

    • @mayboy5564
      @mayboy5564 5 років тому +2

      @@akhilraj1201 thanks

    • @abhijithmb5499
      @abhijithmb5499 5 років тому +1

      @@mayboy5564 കുത്തക

    • @abdullabashir007
      @abdullabashir007 5 років тому +1

      അവർ ഉദ്ദേശിക്കുന്നതെ നമ്മൾ കാണു കേൾക്കു ..

  • @nithinmaniyath3931
    @nithinmaniyath3931 5 років тому +1

    Hai Sharique great

  • @unknownjk22
    @unknownjk22 5 років тому

    Bro , Golf kaliye kurich oru video cheyyamo , enthanu rules engane kalikkam

  • @Appunniabc
    @Appunniabc 5 років тому +1

    OlympTrade പോലെ ഉള്ള ആപ്പുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @ArtActionvlogz
    @ArtActionvlogz 5 років тому +1

    Because of Competition we r safe

  • @mayboy5564
    @mayboy5564 5 років тому +1

    ഞാൻ ആഗ്രഹിച്ച വീഡിയോ..ബ്രോ thumb nail സുപ്പറായിട്ടുണ്ട്..oil തിരിച്ചിട്ടപ്പോ jio

  • @shijukandanchira1734
    @shijukandanchira1734 5 років тому +1

    Kidukki

  • @christyjohn8219
    @christyjohn8219 5 років тому +1

    Can please do a case study of the growth of M. A. Yousafali and his business empire ...

  • @jujuthefrog622
    @jujuthefrog622 5 років тому +4

    Chinese electronic companies also have a great role in this historic revolution of technology and data in india by providing budget 4g phones.

    • @abhijithmb5499
      @abhijithmb5499 5 років тому

      അങ്ങനെ micomax, lava, karbon ellam പൊട്ടിപ്പോയി

  • @jayakrishnantn
    @jayakrishnantn 5 років тому +1

    Hi..can you do a video about HDFC credit card Insurance..they said a lot of features about it..I need to know much more about it

  • @stoystories
    @stoystories 4 роки тому

    2020 kanunavr come on♥️

  • @d_soulseeker
    @d_soulseeker 5 років тому

    Thanks for such a video

  • @anuroopdas8651
    @anuroopdas8651 5 років тому +14

    Epazum BSNL use chayunavar like adii, 😅

  • @ijas07
    @ijas07 5 років тому +3

    Your Jio Beginning story is factually incorrect.
    1. Isha Ambani is not the brain behind Jio. Mukesh had a non-compete agreement with Anil Ambani which ended in 2010.
    2. Reliance bought Infotel Broadband ( Allegedly a bogus company setup which bought spectrum in all the circles) shares in 2010 June.
    3. Reliance Jio Infrastructure investment is 1.5L Crores not 2.5 L
    4. Earlier Operators paid a higher cost for Telecom Spectrum hence the call cost were high. Reliance holds only 4G Spectrum and it was sold at the cost of peanuts. Others hold 2G, 3G and 4G Spectrum hence their Operations cost will be high and a higher returns will make their business sustainable.

  • @aboobackerct6828
    @aboobackerct6828 5 років тому

    Shariya Share marketine kurichum. Athupolotha sharesum onn parayaamo

  • @vipinu9666
    @vipinu9666 5 років тому +3

    Protect BSNL

  • @adarsh9344
    @adarsh9344 5 років тому

    Kidilan sounda

  • @yahiyayasar
    @yahiyayasar 5 років тому +1

    അംബാനി പോളിയല്ലെ 😍🥰

  • @shyamprakash4394
    @shyamprakash4394 5 років тому

    Awesome presentation.. You did it again bro.

  • @lijothomas465
    @lijothomas465 5 років тому

    @ Sharique Samsudheen : Can we invest in a stock market of another country? What are the regulations? Is it better to invest in India for an NRI?

  • @gokuldas9563
    @gokuldas9563 5 років тому +1

    Money launderingനെ പറ്റി ഒരു video ചെയ്യാമോ?

  • @SunilKumar-qw5xe
    @SunilKumar-qw5xe 5 років тому

    Very informative and energetic topic

  • @akhilr9807
    @akhilr9807 5 років тому +1

    Spr chetta

  • @ASMA_MAAS
    @ASMA_MAAS 5 років тому +1

    Awasanam paranjad valare shraddikende karyaman..

  • @gamersk-rf1iw
    @gamersk-rf1iw 5 років тому

    Baja Finance and homecredict oru video chayamo

  • @sukumarankolangod3337
    @sukumarankolangod3337 5 років тому +3

    കേന്ദ്ര സർക്കാരിന്റെ സഹായം കിട്ടിയതുകൊണ്ടാണ് jio വളർന്നത്

  • @aslahmp7600
    @aslahmp7600 5 років тому +6

    Idea Vodafone link video cheyyamoo

  • @sujithg5873
    @sujithg5873 5 років тому +3

    Vodafone users hit here

  • @roshancharly
    @roshancharly 5 років тому

    Please do the video for Forex card...

  • @infofocus4937
    @infofocus4937 5 років тому

    federal bank നിന്നൊ മറ്റു ഏതെങ്കിലും ബാങ്കില്‍ നിന്ന് ഗൂഗില്‍ അക്കൗണ്ടിലേക്ക് പൈസ ഇടുന്നത് എങ്ങനെ എന്ന് കാണിച്ചു തരാമൊ?
    thanks

  • @soorajss978
    @soorajss978 5 років тому

    Groww appine patti oru video idumo bro.....?

  • @abhijithmb5499
    @abhijithmb5499 5 років тому

    ഈ jio launch announce ചെയ്യുന്നതിന് 4 മാസം മുൻപ് ഞാൻ reliance nda sim വാങ്ങാൻ നോക്കി കാരണം data ചാർജ് വളരെ കുറവായിരുന്നു അന്ന് പക്ഷെ range കുറവായിരുന്നു.

  • @mhdrafees1225
    @mhdrafees1225 5 років тому +7

    Reliance monopoly aakadhirikatte....mattulla companiesum munnot varan vendi namuk prathyashikam ennit avar thammil malsaram nadakatte adhu namuk useful aakumaayirikum

  • @funnyanimals9064
    @funnyanimals9064 5 років тому

    Data is the new Gold.

  • @ajmalhaq320
    @ajmalhaq320 5 років тому

    SRPK job card kurach oru video cheyu pls

  • @Alan-mp5cs
    @Alan-mp5cs 5 років тому

    Thankyou.☺️

  • @MrAjmal240
    @MrAjmal240 5 років тому

    Sharique, Reliance nte Block chain entry ye patti oru video cheyamo ?

  • @abdullabashir007
    @abdullabashir007 5 років тому

    Bad effects if any , discuss cheyo ? Like Monopoly in Market .. evideyum kandilla ..

  • @MartinSunnyHere
    @MartinSunnyHere 5 років тому +1

    Good one

  • @fayizfaizy9511
    @fayizfaizy9511 5 років тому

    ഞാൻ ഒരു buisiness ആലോചിച്ചു. വീട്ടിൽ ഫുഡ്‌ ഉണ്ടാക്കി സ്കൂട്ടറിൽ സ്കൂൾ പരിസരത്ത് പോയി വിൽക്കുക അതിന്റെ നിയമ വശങ്ങൾ പറഞ്ഞു തരുമോ pls.

  • @thekrishh97
    @thekrishh97 5 років тому

    Can u do a video about business model of INDIGO Airlines?

  • @abava4815
    @abava4815 4 роки тому +1

    HOW TO BUY JIO SHARE PLEASE REPLAY

  • @regilkoroth
    @regilkoroth 5 років тому

    Hello sir what is small case invest explain vedio pls

  • @rajinraghunath4268
    @rajinraghunath4268 5 років тому

    SIP detailed video cheyamo ??

  • @jishlike1288
    @jishlike1288 5 років тому +4

    ഐഡിയ വോഡാഫോൻ എന്തു പറ്റി, ചില സമയങ്ങളിൽ കോൾ കണക്ട് ആവില്ല, 4G ഇന്റർനെറ്റ് സ്പീഡ് ആണെങ്കിൽ 2G യേക്കാളും മോശം. Play സ്റ്റോറിലെ അവരുടെ ആപ്പിന്റെ റിവ്യൂ നോക്കിയാൽ കാണാം കേരളത്തിൽ മാത്രം അല്ല ഇന്ത്യ മൊത്തം ഇത് തന്നെ സ്ഥിതി.

  • @cyrilboby4466
    @cyrilboby4466 5 років тому

    can you please make a video about BINOMO

  • @abdulbasim5070
    @abdulbasim5070 5 років тому

    Sharique brw..nothing to say 🙏❤️🔥💯

  • @VaviGugga
    @VaviGugga 5 років тому

    I guess, the big giant tech companies invested in Jio to penetrate into Indian market

  • @muhammadanas6180
    @muhammadanas6180 5 років тому +2

    ഇപ്പൊ JIO-ക്ക് പഴയ Speed ഇല്ലല്ലോ...

  • @ivishnukn
    @ivishnukn 4 роки тому

    How to work at Reliance Foundation?

  • @ashwinjoy2587
    @ashwinjoy2587 5 років тому

    Make some videos on how to invest in stock market

  • @sreeharichunk6126
    @sreeharichunk6126 5 років тому +1

    brother can you tell me the average revenue that you are making from this channel

  • @heybuddy8953
    @heybuddy8953 5 років тому

    good info👍👍👍

  • @ushasuresh8632
    @ushasuresh8632 5 років тому +5

    Jio കാരണം എന്നെ പോലെ ഉള്ള stock market traders ഉണ്ടായി.

  • @Anisa-wl1dm
    @Anisa-wl1dm 5 років тому

    Plzz explane india's auto mobile industry crisis..

  • @haberaje4167
    @haberaje4167 5 років тому +2

    ഒവർ ഹീറ്റിംഗ് ഒഫ് ഇക്കോണമി എന്താണ്

  • @vishnuvr4706
    @vishnuvr4706 5 років тому

    Try to change the background.
    difference between credit and debit card video il ഉള്ള അതേ background യൂസ് ചെയ്താൽ നന്നായിരിക്കും.

  • @raizaanwerraizaanwer1672
    @raizaanwerraizaanwer1672 5 років тому +1

    "LISTEN TO YOUR CUSTOMERS"

  • @croniccronic1836
    @croniccronic1836 3 роки тому

    Full ad thenna mathiyenu

  • @nsyoutubemedia
    @nsyoutubemedia 5 років тому +1

    സ്വന്തം മോളെ കുറിച്ച് അംബാനി ഉണ്ടാക്കിയ കഥ ആണ് നെറ്റ് സ്ലോ. ആദ്യം റിലയൻസ് ഫോൺ ഇറക്കിയത് മുകേഷ് ആണ്. അപ്പൻ ചത്തപ്പോ അത് അനിൽ ന്റെ കയ്യിൽ ആയി ഇത്ര വർഷം കഴിഞ്ഞു മാത്രമേ പരസ്പരം മൽസരം വരൂ ന്നു ഡിൽ ഉണ്ടായിരുന്നു. അ കാലം കഴിഞ്ഞു. ജിയോ തുടങ്ങി. അതാണ് ജിയോ വരാൻ ഉള്ള കാരണം. ചുമ്മാ തള്ളി മറിച്ച അംബാനി കഥ ഇവിടെ പറയരുത്.

  • @9447747487
    @9447747487 5 років тому +1

    Bajaj finserv nae kurichu video cheyyamo?

  • @sameervilayur
    @sameervilayur 5 років тому +2

    airtel ഇസ്തം ❤️

  • @riyasrasak5547
    @riyasrasak5547 5 років тому +2

    First comment

  • @Vtechs
    @Vtechs 5 років тому +1

    Jio fans😍🔥

  • @midhukrishnareji2749
    @midhukrishnareji2749 5 років тому

    Bro anil ambanineh kurichu Oru video cheyammo