Thatteem Mutteem l EPI - 93 Vishu kaineettam l Mazhavil Manorama

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 392

  • @abhijith6083
    @abhijith6083 4 роки тому +233

    അവസാനത്തെ സീൻ ❤️❤️ഇതുപോലെ കുടുംബക്കാരെല്ലാവരും കൂടി സ്നേഹത്തോടെ ഒരുമിച്ച് വിഷു ആഘോഷിക്കണം... കാണുമ്പോൾ തന്നെ വല്ലാത്തൊരു ഫീലാ ❤️❤️

  • @kannappi1456
    @kannappi1456 5 років тому +450

    എത്ര കണ്ടാലും മതി varatha ഏക പ്രോഗ്രാം ... 👌👌👌👌💓💓💓💓💓💓

  • @vpn3586
    @vpn3586 4 роки тому +78

    19:59 അർജുനേട്ടൻ്റെ ആ എക്സ്പ്രഷൻ കലക്കി'

  • @anandhu9453
    @anandhu9453 2 роки тому +99

    മനസ്സിൽ സമാധാനം കിട്ടാൻ വേണ്ടി ആണ് ഈ സീരിയൽ കാണുന്നത്

  • @christythomas4911
    @christythomas4911 2 роки тому +131

    K. P. A. C ലളിത മരിച്ചതിന് ശേഷം കാണുന്നവരുണ്ടോ?

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 роки тому +117

    രാജേഷ് സൂപ്പര്‍ ശാലൂന് സാധാരണ സീരിയലിലേക്കാളും ഇതില്‍ പെര്‍ഫോം ചെയ്യാനുണ്ട്,,,,

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +7

      Sherikkum..ath mathro Shaluvinu oru great bonus aahn Lalithammaye pole oru artistnteyokke koode abhinayikkan pattiyath.

    • @sajik9657
      @sajik9657 3 роки тому +5

      രാജേഷിൻ്റെ സംസാരശൈലി സൂപ്പർ

  • @msd7555
    @msd7555 3 роки тому +46

    Mayavathi amma: arjunaaaa...
    Arjunan: enthoooiiiiiiii... 😂

  • @silentkiller1950
    @silentkiller1950 4 роки тому +36

    മികച്ച നടൻ 💪അർജുനൻ mass

  • @lekshmylekshmy8108
    @lekshmylekshmy8108 5 років тому +154

    കമലാസനന്റെ ഐഡിയ പൊളിച്ചു

  • @muhammadsinankp1439
    @muhammadsinankp1439 3 роки тому +70

    "പൊട്ട കവി ഫാൻസ്‌
    👇
    👍👍👍👍👍
    😍😍😍🔥🔥🔥✨️

    • @adhilazeez3192
      @adhilazeez3192 3 роки тому +3

      പൊട്ട കവി അല്ല നല്ല കവി ആണ്

  • @kalakalasali9241
    @kalakalasali9241 5 років тому +190

    അർജുനാ...... എന്തോഒ 😄😄😄😄😄

  • @jishajames6714
    @jishajames6714 4 роки тому +32

    Mohanavalli sari nalla bhangi... etom sundari mohanavalliyanu.

  • @aaaluuusworld9038
    @aaaluuusworld9038 5 років тому +273

    സെറ്റ് സാരിയിൽ മീനാക്ഷി അടിപൊളി 😍

  • @meranaamhindusthani3475
    @meranaamhindusthani3475 3 роки тому +7

    നല്ല രസമുള്ള ഒരു എപ്പിസോഡ് ആയിരുന്നു..... നർമ്മത്തിലൂടെ എപ്പോഴും ഇണക്കങ്ങളും പിണക്കങ്ങളും അവതരിപ്പിച്ചു കാണിക്കുന്ന തട്ടിയും മുട്ടിയും കൂട്ടായ്മയുടെ മറ്റൊരു എപ്പിസോഡ് ആയിരുന്നു.... ഇത് വിഷുവുമായി ബന്ധപ്പെട്ട സഹോദര സ്നേഹം വിളിച്ചോതുന്ന കുടുംബങ്ങൾ ഒരുമിച്ച് ഒത്തുചേർന്ന് ആഘോഷിക്കുന്ന വേളയിൽ എപ്പോഴും കുടുംബത്തിലെ എല്ലാവരെയും പറ്റിച്ചും സ്വന്തം കാര്യങ്ങൾ നേടുന്ന അർജുനൻ എന്ന ജേഷ്ഠൻ...ee എപ്പിസോഡ് ഒരു മഹാസംഭവമായി നിലകൊണ്ടു... എത്രത്തോളം ബുദ്ധിമുട്ടുകൾ കുടുംബത്തിന് ഉണ്ടാക്കിയാലും അതിനെ സ്വന്തം കുടുംബത്തിലെ രക്തബന്ധം ഓർത്ത് അത് എല്ലാം ക്ഷമിച്ച് അതിനെ തമാശയായി കണ്ടു മുന്നോട്ടു പോകുന്ന ഒരു അനുജനും സഹദേവൻ.... ഇരുപത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടപ്പോഴും അതിൻറെ ഒരു പങ്ക് കുടുംബത്തിൽ എത്തി എൻറെ ആഗ്രഹം പോലെ വന്നല്ലോ... എന്ന് പറഞ്ഞ് അവസാനം ചേട്ടൻറെ അഭിനയ ഭാഗം ഒന്ന് കാണിക്കാൻ പറഞ്ഞു കൊണ്ട് എല്ലാവരും സന്തോഷിക്കുന്നു... എങ്ങനെയാകണം കുടുംബം.... സന്തോഷം.... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു വിടാതെ കാണുന്ന ഒരേയൊരു എപ്പിസോഡാണ് തട്ടിയും മുട്ടിയും...

  • @safark.usafar946
    @safark.usafar946 5 років тому +70

    Meenakshi so beautifull meenakshik sariyan നല്ലത് looking beautifull☺

  • @aswaniachuss7682
    @aswaniachuss7682 3 роки тому +12

    Arjunettante endhoo enn olla oru vili.... Ya mwoneiii🤗

  • @mirshafathima6279
    @mirshafathima6279 4 роки тому +24

    All are looking so beautiful in kerala saree

  • @anasjk9159
    @anasjk9159 5 років тому +91

    Sahu Oru paava.... Ellarum Kerala style Adipoli
    .....

  • @rasnasajad8333
    @rasnasajad8333 5 років тому +29

    vidhu bala ishttam♡

    • @ajeshtu3120
      @ajeshtu3120 4 роки тому

      ResaghbkxcvbnmknbczfdasdhjkiopytyrwatyhjkkkjklbjvnmllbjnklnmluiikoAghzjllulkllllkklklljet

  • @ayishappayisha9933
    @ayishappayisha9933 4 роки тому +25

    Meenashi polichu

  • @subairck6349
    @subairck6349 5 років тому +108

    ഇത് അടുത്ത ഓണത്തിന്... release ച്ചൈതാ മതിയായിരുന്നു...

  • @mrabilash7213
    @mrabilash7213 4 роки тому +18

    Adhi looking so cute

  • @bhagathanand6374
    @bhagathanand6374 5 років тому +195

    സഹദേവൻ മുതലാളി ഇസ്തം

  • @SuriyaGayathri
    @SuriyaGayathri 3 роки тому +9

    വിധുവിന്റെ ആ ചാട്ടം ....hahahaha!

  • @gokulg7745
    @gokulg7745 5 років тому +67

    Sahadevan superrrr

  • @MyRinto
    @MyRinto 2 роки тому +9

    He is the best ever friend ,he has a heart to stay with his friend ,knowing that fact that he has nothing in Kavi's hand

  • @shafeeqhusain7935
    @shafeeqhusain7935 4 роки тому +5

    വിധുബാല അതിസുന്ദരി

  • @ziyazmagic1240
    @ziyazmagic1240 4 роки тому +17

    Thateem muteem ethra kandaalum madhiyavilla nalla serial aane kamalasanum kannanum arjun um ellavarum nannayi act cheyyununde ee episode adipoliyyayitunde
    Ee serialile ella apisodeum njaan oru moonnupravashyam engilum kanditunde

    • @agentff8043
      @agentff8043 3 роки тому +2

      Njan onn chodhichote
      Vattano

  • @karthikeyanm.m484
    @karthikeyanm.m484 3 роки тому +10

    Varshangalayi oru veruppikkalum illathe pokunna poli serial'thatteem mutteem' 🔥🔥🔥🔥🔥🔥🔥

  • @ammus2967
    @ammus2967 5 років тому +71

    kamalasanaan poliya!!!!😍

  • @jayakumarpr1801
    @jayakumarpr1801 5 років тому +110

    Arjunante puthiya look polich

  • @annamary1468
    @annamary1468 4 роки тому +8

    Sahu😍🥰uyir

  • @navamimohan4856
    @navamimohan4856 3 роки тому +25

    16:20 Krishna's tune super

  • @ambiliajith9219
    @ambiliajith9219 5 років тому +10

    Vidhu superrr

  • @qatarliveameen526
    @qatarliveameen526 5 років тому +84

    kamalasan undegil sambavam kidu thanne 😄😄

  • @fahadsajeer6928
    @fahadsajeer6928 5 років тому +66

    Meenakshi adipoliiii

    • @nithinrajan2885
      @nithinrajan2885 5 років тому +1

      ബാക്കി ആരെയും നീ കണ്ടില്ലെ

  • @rajeevankc5091
    @rajeevankc5091 4 роки тому +6

    മീനാക്ഷി പൊളിയാ

  • @amanamankp6970
    @amanamankp6970 4 роки тому +8

    sahu orupad ishtamane

  • @ambadibro9015
    @ambadibro9015 4 роки тому +5

    Kannu👌😄 adipoly vishu🤣😂

  • @safamumthazes4740
    @safamumthazes4740 4 роки тому +8

    Polichu

  • @vasu690
    @vasu690 4 роки тому +7

    11:24 എന്റെ പൊന്നോ ചിരിക്കാതിരിക്കാൻ പറ്റുമോ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @reshmykurien4470
    @reshmykurien4470 4 роки тому +7

    WOWWWWWWWWWW💞💞

    • @raseenasaif8523
      @raseenasaif8523 3 роки тому

      Wowwwwwwwwwwwwww👍😻👍👍👍👍👍👍👍👍👍👍👍👍

  • @haseenak5610
    @haseenak5610 5 років тому +11

    Kamalasan super

  • @minhaminha5186
    @minhaminha5186 4 роки тому +10

    Meenakshi settmund adipoli

  • @noushadau9274
    @noushadau9274 5 років тому +35

    അവസാന രംഗത്തിൽ സഹദേവൻ മുതലാളി കണ്ണ് നിറച്ചു കളഞ്ഞു കൂട്ട് കുടുംബതിന്റെ സ്നേഹം അത് അനുഭവിക്കാനുംവേണം ഭാഗ്യം

    • @sruthimp6870
      @sruthimp6870 5 років тому

      Noushad Au

    • @smithajijo2244
      @smithajijo2244 5 років тому

      കൂട്ടുകുടുംബസ്നേഹം അതെല്ലായിടത്തും ഒന്നുമില്ല . കാരണം ഞാൻ കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവൾ ആണ്.

  • @safa_sageer8356
    @safa_sageer8356 4 роки тому +6

    meenakshi super dress nice match 😊

  • @subairsubairibrahim1699
    @subairsubairibrahim1699 5 років тому +13

    എനിക്ക് വയ്യയ്യോ... ചിരിച്ചു മടുത്തു.

  • @vijayash5011
    @vijayash5011 4 роки тому +10

    nice family😍😍😍

  • @neslasidheeq9825
    @neslasidheeq9825 5 років тому +30

    Happy Ending😍😍

    • @AK-bf8xp
      @AK-bf8xp 4 роки тому +1

      16.52 SAD AAYI. ..

  • @ramlathsidhic2412
    @ramlathsidhic2412 5 років тому +15

    Meenakshi look aayind😘

  • @thecop8827
    @thecop8827 5 років тому +7

    Sahadevan pwoliyaa

  • @muneerashanif6447
    @muneerashanif6447 5 років тому +15

    Manju chechi...enthoru ishwaryaamaaanu

  • @musicsongs7382
    @musicsongs7382 4 роки тому +5

    👍👍👍

  • @ibrahimmuhammad4800
    @ibrahimmuhammad4800 5 років тому +45

    Meenakshi sunthari aayittund

  • @MunnarBnB
    @MunnarBnB 5 років тому +6

    Very nice episode 🌻

  • @mohandas1685
    @mohandas1685 Рік тому +1

    The best entertainmet seriel, infact
    The closing serial ends with a
    Family bond

  • @teamlimerence
    @teamlimerence 5 років тому +55

    adipoli adipoliye😂😂👍👍👍

  • @jincyunnimol1151
    @jincyunnimol1151 5 років тому +12

    Kuruttu bhudiyude rajavu kamalahasan😎🙄

  • @shylavarghese7674
    @shylavarghese7674 5 років тому +37

    I love Arjunan sir and kamalassan sir

  • @fathimashrzi3524
    @fathimashrzi3524 5 років тому +8

    Meenakshi super

  • @fuiy5ofd656
    @fuiy5ofd656 3 роки тому +3

    super acting by arjunan

  • @vinoddamodar2231
    @vinoddamodar2231 3 роки тому +1

    Only happiness in the 2021 longlockdown seeing thatiyummutiyum

  • @naseerma
    @naseerma 5 років тому +7

    👏👏👏

  • @sureshn5622
    @sureshn5622 5 років тому +169

    Meenakshi endoru bhamgiya

  • @newtwo8808
    @newtwo8808 5 років тому +5

    Super

  • @rajisaiju58
    @rajisaiju58 5 років тому +8

    We are enjoying in the episode 😁😀😀😀😀😊

  • @Lili-gd7mm
    @Lili-gd7mm 4 роки тому +14

    16:52 സഹു അങ്ങനെ പറഞ്ഞത് മോശമായിപ്പോയി അർജുനേട്ടന്റെ മുഖം കണ്ട് വിഷമം തോന്നി🙂

    • @manupc7108
      @manupc7108 3 роки тому +2

      Athe😭😭😭😭😭😭😭😭😭😭
      😭😭😭😭😭😭😭😭😭😭
      😭😭😭😭😭😭😭😭😭😭

  • @nishapv2718
    @nishapv2718 2 роки тому +2

    Ee episode kandapo sharikkum kannu niranju chettan ethra pattichalum athonnum karyamakkatha aniyan 🥰❤️👍🏻

  • @michuminnu1249
    @michuminnu1249 5 років тому +7

    meenakshi ishtam

  • @fazeelaj4380
    @fazeelaj4380 Місяць тому

    Manasil ento oru sankadam vannappol aanu phone eduthappol ithu kandath chirichu vayaruvedanikkunnu arjunetta ningalude nattukariyayathil abhimanikkunnu chanku koottukaran kamalasanan super 👍

  • @vijayanc858
    @vijayanc858 4 роки тому +2

    Super vishu

  • @shuhaib5482
    @shuhaib5482 3 роки тому +8

    SUPER EPISODE 👍
    😂 😀 😂

  • @aksashiju2094
    @aksashiju2094 3 роки тому +2

    8:56 super

  • @sujeesha5374
    @sujeesha5374 4 роки тому +5

    Advanced vishu aashamsakal 2020

  • @akhilastomy5454
    @akhilastomy5454 5 років тому +7

    Vidhu kidua

  • @rejicherian3715
    @rejicherian3715 3 роки тому +2

    Supper episode

  • @anithajoyani7078
    @anithajoyani7078 4 роки тому +4

    Super ending😍

  • @anjalianil3483
    @anjalianil3483 5 років тому +5

    Supper 👍👍👍👍

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 4 роки тому +2

    Good vishu

  • @liyanasrin760
    @liyanasrin760 4 роки тому +2

    Ariunatten superaaa

  • @sumisfoodworld2358
    @sumisfoodworld2358 5 років тому +17

    Meenakshi super Ayittund

  • @aneeshambalath7757
    @aneeshambalath7757 5 років тому +17

    സഹദേവനെ പോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരു റോൾസ്‌റോയ്‌സ് എങ്കിലും വാങ്ങിയേനെ ഞാൻ..😂
    സഹു മൊതലാളി ഇഷ്ട്ടം 😘

  • @shadiyappp4616
    @shadiyappp4616 4 роки тому +2

    Happy vishu🎉🎉

  • @nazriyapv5161
    @nazriyapv5161 5 років тому +55

    സൂപ്പർ എപ്പിസോഡ്

  • @mohammadmishal5256
    @mohammadmishal5256 2 роки тому +2

    Kannan look a cute baby

  • @minijyothy4663
    @minijyothy4663 5 років тому +7

    പൊളിച്ചടുക്കി

  • @jafarak1244
    @jafarak1244 5 років тому +5

    Ellavarum adipoliya

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    SUPER..................

  • @mehar6196
    @mehar6196 6 місяців тому

    Super eppisode chirichu marichu 😍🥰😆😆😆😃😃

  • @thomasmj9635
    @thomasmj9635 3 роки тому +1

    Very good episode

  • @habi939
    @habi939 5 років тому +5

    Thattem muttem ishtam

  • @harithac5016
    @harithac5016 3 роки тому +1

    Mohanavali poli

  • @aslamfathimas2412
    @aslamfathimas2412 4 роки тому +2

    Superr

  • @thwahauvais7005
    @thwahauvais7005 5 років тому +15

    Naseer poli

  • @bornryder
    @bornryder 5 років тому +7

    Loving family

  • @gokulrejeev7578
    @gokulrejeev7578 4 роки тому +5

    Sahadavan super

  • @praveencmenon2005
    @praveencmenon2005 3 роки тому +5

    12:54 🤣🤣

  • @amalakevin1024
    @amalakevin1024 5 років тому +10

    Kollaam... Nalla episode... Arjunan expression super...

  • @mufeedap1426
    @mufeedap1426 4 роки тому +2

    Poli🤩😍

  • @abdullack2060
    @abdullack2060 5 років тому +25

    Vidhunte thullal🤣🤣😂..ayyoh chirichu chirichu thottu😂😂😂