ഇതിനാണ് പറഞ്ഞത് രാഷ്ട്രീയക്കാരൻ ഇടപെടരുത് എന്ന് പണ്ഡിതന്മാരും മതം പറഞ്ഞോട്ടെ രാഷ്ട്രീയക്കാർ രാഷ്ട്രീയം പറഞ്ഞ് നടക്കും രാഷ്ട്രീയം ഇതിൽ ഇടപെടുമ്പോൾ മറ്റുള്ളവരും ഇടപെടേണ്ടി വരും
ഇസ്ലാം രാഷ്ട്രീയം കൂടി ഉള്ളതാണന്നും ലോകത്ത് പൂർണമായല്ലെങ്കിലും ലോകത്ത് ഇന്നും നിലനിൽക്കുന്ന വ്യവസ്ഥയാണ് അത് ഏകാദിപത്ത്യ ലേക്ക് നയിച്ചത് ക്യാപ്റ്റലസിമാണ്, കമൂണിസം പോയത് പോലെ, ഇസ്ലാമിൻ്റെ നല്ല കാലഘട്ടം ഖുലഫാഹു റാശിദ് കാലകട്ട മാണെന്ന് മുസ്ലിം ഒരു സ ഘടനയും തർക്കവിഷയമല്ല
ബഹുമാന്യ മുസ്തഫ സാഹിബ് ബുദ്ധി കൊടുത്ത് ചിന്തീക്ക് ഇവിടെ ജനാധിപത്യം നിലനിർത്താൻ ആണ് സാഹിബ് വോട്ട് ചെയ്യുന്നത്?കമ്മ്യൂണിസ്റ്റ് കൾ പണ്ടത്തെ നിലപാട് ആണോ ഇപ്പൊൾ???
തനിക്കെന്താടാ ഇസ്ലാമിൻ്റെ കാര്യത്തിൽ കാര്യം മതമില്ലാ) ത്തപാർട്ടിയുടെ കാളിയല്ലെ താൻ ' ഉമർ ഫൈസി തങ്ങളുടെ പേര് പറഞ്ഞില്ല പക്ഷെ ഇവിടെ അങ്ങിനെ ചിലരാ ഷ്ട്രിയ പാർട്ടി ചിലരെ കാളിയാക്കുന്നു എന്ന് പറയുന്നതാരെയാണ്
ഇതിനാണ് പറഞ്ഞത് രാഷ്ട്രീയക്കാരൻ ഇടപെടരുത് എന്ന് പണ്ഡിതന്മാരും മതം പറഞ്ഞോട്ടെ രാഷ്ട്രീയക്കാർ രാഷ്ട്രീയം പറഞ്ഞ് നടക്കും രാഷ്ട്രീയം ഇതിൽ ഇടപെടുമ്പോൾ മറ്റുള്ളവരും ഇടപെടേണ്ടി വരും
1956 വരെ ഇന്ത്യൻ ജനാധിപത്യത്തെ അംഗീകരിക്കാതെ പ്രസംഗിച്ചു നടന്ന പാർട്ടിക്കാരൻ പറയുകയാണ് 😂😂😂😂
100% currect അഭിനന്ദനങ്ങൾ
സത്യം തുറന്നു പറയാൻ മതമില്ലാത്തവനും മതമുള്ളവനും അവകാശമുണ്ട് മനുഷ്യനായാൽ മതി അനീതിക്കെതിരെ പ്രതികരിക്കുക പ്രതിഷേധിക്കുക
സഖാക്കൾ ഈ കിളവനെ പറഞ്ഞി പറ്റിച്ചി കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു
സമസ്ത യോടുള്ള സ്നേഹം ഹോ വല്ലാത്ത ജാതി . ഇങ്ങനെ സ്നേഹിച്ചു കൊല്ലരുത് . പ്ലീസ്
നാസറെതനിക്ക് രാഷ്ട്രീയം പറഞ്ഞ് ശീലമുള്ളനീ അതു പറഞ്ഞാൽ മതികാന്തപുരംആയിരം പള്ളിയുടെഇമാം അല്ല മൊയന്ത് കാളിയാണ്
ജബ്ബാർ ആ ജിയെ ഒന്ന് നന്നായി പരിജയപെടുത്തി തരുമോ pls
മർഹും തൃപ്പനച്ചി ഉസ്താദിന്റെ വിശ്വസ്ഥൻ
ഉസ്താദിന്റെ സേവകൻ.
@@ashrafbava749ആ അപ്പോൾ കാളി ആകാൻ യോഗ്യത ആയി 😂
@@Sulthan-r2i കാന്തപുരത്തേക്കാൾ യോഗ്യൻ ആണ്
@@ashrafbava749 കാന്തപുരത്തെ വിട്ടു പിടി മോനെ.. ഇനിയും അദ്ദേഹതിന്റെ പിറകെ കൂടിയിട്ട് ഒരു കാര്യവും ഇല്ലാ.. അവരൊക്കെ വേറെ ലെവൽ ആയി വളർന്നു കഴിഞ്ഞു
ഓഹോ..😂@@ashrafbava749
മാഷാ അല്ലാഹ് കാഫിർ സിറാത്ത് പാലം എല്ലാം ഇളക്കി വിട്ടത് സമസ്ത അല്ലല്ലോ
ഇസ്‌ലാം രാഷ്ട്രീയം കൂടി ഉള്ളതാണന്നും ലോകത്ത് പൂർണമായല്ലെങ്കിലും ലോകത്ത് ഇന്നും നിലനിൽക്കുന്ന വ്യവസ്ഥയാണ് അത് ഏകാദിപത്ത്യ ലേക്ക് നയിച്ചത് ക്യാപ്റ്റലസിമാണ്, കമൂണിസം പോയത് പോലെ, ഇസ്ലാമിൻ്റെ നല്ല കാലഘട്ടം ഖുലഫാഹു റാശിദ് കാലകട്ട മാണെന്ന് മുസ്ലിം ഒരു സ ഘടനയും തർക്കവിഷയമല്ല
നിനക്കിതിൽ എന്ത് കാര്യം , സാധിക്കലി തങ്ങളെ തന്നെയാ പറഞ്ഞത് എന്ന് അരിയാഹാരം കയിക്കുന്ന ആർക്കും അറിയാം
ഒരു കമ്മ്യുണിസ്റ്റും മുസ്ലിം അല്ല. ഒരു കമ്മ്യുണിസ്റ്റിന് കമ്മ്യൂണിസ്റ്റ് രാജ്യം ആഗ്രഹികാമെകിൽ മുസ്ലിമിന് ഇസ്ലാമിക രാജ്യവും ആഗ്രഹിക്കാം .
👏👏👏👏
❤❤❤❤❤
ഇപ്പോൾ നടക്കുന്നത് ലീഗ് തീരുമാനിക്കും സമസ്ത എന്ത് പറയണം എന്ന്, സമുദായത്തിന്റെ പോകു എങ്ങോട്ടാണെന്ന് ഒരു എത്തുമ്പിടിയും കിട്ടുന്നില്ല
ഐസ്ക്രീം. ലീഗ്. അങ്ങനെ യാണ്😅😅😅😅
ലീഗ് കാരുടെ ഐസ് ക്രീം നല്ലോണം ഉപയോഗിച്ചിട്ടുണ്ട് അല്ലെ🎉🎉🎉🎉
വീണുനാഗവള്ളിയുടെ പാട്ട് രംഗം ആണ് സാധിഖലി പാടുന്നത്
ഹായ്.. എന്താലേ.. കഷ്ടം.. കാശ് ട്ടം..
Happy to hear your voice, Lasalaam.
ഏത് കുഞ്ഞിരാമൻ നീ വീണ്ടും വീണ്ടും ശഹീദ് ആകുകയാണ് കുഞ്ഞിരാമനെ നാസറെ നിന്റെ കോളാ വിയൊന്നും നടക്കില്ല
സാദിക്കലി പഠിക്കാത്തത് കൊണ്ടല്ലേ ഉമർ ഫൈസി ഉസ്താദ് അങ്ങനെ പറഞ്ഞത് സഘാവേ
അതല്ലേ പൊട്ടാ, ഈ പറഞ്ഞത്
നീ ഈ ലോകത്തൊന്നുമല്ലെ
അതെന്നെല്ലേ കാക്കാ ഈ പറയുന്നതും
@@paradiseAagency മുക്കം തന്നെ പറഞ്ഞല്ലോ പാണക്കാട് തങ്ങളെ ഉദ്ദേശിച്ചല്ല പറഞ്ഞത് എന്ന്.
ഇയാളിത് എന്താ ഇങ്ങനെ 😁
മൗദൂ ദികളുടെ വോട്ട് സിപിഎം വാങ്ങിയിട്ടില്ലേ
ലീഗ് സിപിഎമ്മുമായി കൂട്ടുചേർന്നു ഭരണം നടത്തിയിട്ടില്ലേ?
നല്ല അവതരണം
പൊളിറ്റിക്കൽ പ്രസംഗം, പൊളിറ്റിക്കൽ രാഷ്ട്രീയം, പൊളിറ്റിക്കൽ മതം.
ദീൻ ഒന്ന് വേറെയാണ്.
ജമാഅത്തിൻറ വോട്ട് എത്ര തവണ നിങ്ങൾ വാങ്ങിയെടോ....?
ജമാഅത്തെ ഇസ്ലാമി മുസ്ലിം അക്കൗണ്ടിൽ വേണ്ട
അത് നീയാണോ തീരുമാനിക്കുന്നത്
അതെന്താ...?
അല്ല പൊട്ട ,,, 2016വരെ ജമത്തിൻ്റെ വോട്ട് നിങ്ങൾ തന്നെയല്ലേ വാങ്ങിയത്
പ്രസവിക്കാത്ത ആയിഷ മുല കൊടുത്ത് ബന്ധുക്കളെ സൃഷ്ടിക്കുന്നു..... ആ നിയമം കൊണ്ടു വരണം......
👍👍👍👍
കമ്മ്യൂണിസ്റ്റ് ഭരണം വരണമെന്ന് നിങ്ങൾക്കാഗ്രഹിക്കാമെങ്കിൽ ഇസ്ലാവിക ഭരണം' വരണമെന്ന് മുസ്ലിംകൾ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് ?
💪💪💪
Very good
സമസ്ത ഒരു പരാജയം. ലീഗിന്റെ വാലാട്ടി കൾ. നട്ടെല്ലില്ലാത്ത നേതാക്കൾ.
സഖാവ് മുസ്തഫ താങ്കൾ സഖാവ് പ്രേംനാഥന്റെയും സഖാവ് നാസർ.. No:അയച്ചു തരണം.. Pls..
alhamdulillah
🌹🌹🌹🌹🌹👍👍👍👍👍
ഇങ്ങനെയെങ്കിലും നേതാവ് സമസ്തയിലെയും മുസ്ലിം പണ്ഡിതന്മാരുടെയും ബിരുദം ഒന്ന് പഠിച്ചല്ലോ 😅
അല്ല, ജ്ജ് ന്തിനാ പ്പൊ, മതം ഇല്ലന്ന് പറയുന്നോരെ സ്റ്റേജിൽ കയറി ഇത് പറയുന്നത് 😂😂😂
ഞാനാലോചിക്കയാണ മൗദൂദി യില്ലാത്ത ഒരു പ്രസംഗവും ഇപ്പോൾ കേൾക്കുന്നില്ല
ജബ്ബാർ ആനാറി പോവട്ടേ
എല്ലാവരും ബാഖവി ആണല്ലോ
ജിഫ്രി തങ്ങൾ ഉസ്താദ് ഖാസിമി ആണ്
ഉമ്മർ മുക്കം ഞാൻ മുസ്ലിംലീഗ് ആണന്ന് പറഞ്ഞു. ഈ സഖാവ് ചലച്ചിട്ട് കാര്യമില്ല
നാസർ കോലായിക്ക് തങ്ങൾ മാരെ പറയാൻ ഒരു ചുക്കും അറിയില്ല
പിണറായിയെ കാൾ എത്രയോ വിവരമുള്ളവർ
ആ പാർട്ടിയിൽ ഇല്ലേ പിന്നെയെങ്ങനെയാണ്
അദ്ദേഹം മുഖ്യമന്ത്രിയായത്
bayankara snehamanallo kalimarod sagavinu
ബഹുമാന്യ മുസ്തഫ സാഹിബ് ബുദ്ധി കൊടുത്ത് ചിന്തീക്ക് ഇവിടെ ജനാധിപത്യം നിലനിർത്താൻ ആണ് സാഹിബ് വോട്ട് ചെയ്യുന്നത്?കമ്മ്യൂണിസ്റ്റ് കൾ പണ്ടത്തെ നിലപാട് ആണോ ഇപ്പൊൾ???
Good ❤❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👌
3:16 . ഖാളിയാകാൻ വിവരം വേണ്ട പുക്കൂർ
തങ്ങളുടെ ആ പാട്ട്
സിപിഎം ന്റെ വേദിയിൽ നിസ്കാരം, വയള്
ഈ വായാടികൾ!
സമസ്ത ദീനും രാഷ്ട്രീയം വേറെയും ആക്കിയാൽ ശരിയാവും
തനിക്കെന്താടാ ഇസ്ലാമിൻ്റെ കാര്യത്തിൽ കാര്യം മതമില്ലാ) ത്തപാർട്ടിയുടെ കാളിയല്ലെ താൻ ' ഉമർ ഫൈസി തങ്ങളുടെ പേര് പറഞ്ഞില്ല പക്ഷെ ഇവിടെ അങ്ങിനെ ചിലരാ ഷ്ട്രിയ പാർട്ടി ചിലരെ കാളിയാക്കുന്നു എന്ന് പറയുന്നതാരെയാണ്
നിസ്കാരത്തിനു ഇമാം നിൽക്കേണ്ടത് ജമാ അത്തെ ഇസ്ലാമാണ്,
സംശയം തീർന്നു.
Tandonerarranay
Khiyamam രണ്ടാം തിയ്യതി ആയോ...നല്ല ചോദ്യം
👍
നിങ്ങൾക്ക് തെറ്റി ജിഫ്രി തങ്ങൾ ഖാസിമി യാണ്
നാസർക്ക് അടിപൊളി ആണ്
എന്ത് തങ്ങൾ...❓️ കേരളത്തിൽ മാത്രം കണ്ടു വരുന്ന പ്രത്യേക തരം വിഭാഗം..
ഉമർ കസിയെ നിങ്ങൾ എടുത്തോളൂ
1:47 നിരീശ്വരവാദികൾ എന്തിന് വിശ്വാസികളുടെ കാര്യത്തിൽ ഇടപെടുന്നു?.
മൂരികൾ എന്തിനാ, സമസ്തയിൽ ഇടപെടുന്നത്
👍🏻👍🏻👍🏻👍🏻😅😅😅
ഖുർആനിൽ നിസ്കാരം ഖുർആനിൽ ഇല്ല പിന്നെയെടതാണ് ഇമാം?.
Cpm ദീന്‍ പറയാൻ തുടങ്ങിയോ 😂😂😂😂
ഇവന്‍ മുതലെടുപ്പ് നടത്താൻ വന്ന 4:29 vivaradhoshi chathappann എന്ത് mahsara ഇവന് എന്ത് മതം
Mr nasser ,No need your advice and certificate for muslim organisations
ലീഗ് കാർ എവിടെ
എടൊ സഗാവേ കോളായീ
ആരെ കുറിച്ചാണ് എന്ന് ചോർ കഴിക്കുന്ന വർക്കെല്ലാം അറിയാം
ലീഗ് കാര് ചോറ് തിന്നാറുണ്ടോ ഐസ് ക്രീം അല്ലെ തിന്നാർ
പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്താ കാര്യം 😂😂😂
ഏതാണ് ഈ ഹംക്ക്
Cpm നേ താങ്ങുമോ അവർ ok
86 89 കാലഘട്ടങ്ങളിൽ ലീഗ് കാര് ഉണ്ടായതുകൊണ്ടാണ് ഇന്ന് മുശാവറ കൂടാൻ സമസ്ത ഉണ്ടായത് എന്ന് പറയപ്പെടുന്നത് ശരിയാണോ?
അതിന്ന് സഗാവേ ജബ്ബാർ കോമഡി വീരനല്ലേ
Best wishes
Vidhayathl commission annu kallu shopil vechannu kunhi Raman marichath ennu paranjhath 8:33
ഹാവൂ സമസ്ത യെ ഇങ്ങനെ സ്നേഹം കൊണ്ട് മൂടല്ല മോനെ 🤣
ഫൈസാബാദിൽ പോയതല്ല പട്ടിക്കാട് ജാമിഅ നൂരിയയ്യിൽ പഠിച്ചവരാണ് ഫൈസികൾ
ആ സ്ഥലത്തിന് ഫൈസബാദ് എന്ന് പറയാറുണ്ട്
പട്ടിക്കാടു അറബി പേര് ഫൈസബാദ്
നിരീശ്വരവാടിക്ക് സമസ്തയിൽ എന്തു കാര്യം
പോടാ ചിരിപ്പിക്കാതെ r s s നേ നിങ്ങള് എദിർക്കും അതും പിണറായിയെ ഇമേമാക്കിവെച്ച് 🤩🤩🤩🤩
ഇതാണ് ❤യാഥാർഥ്യം
മതമില്ലാത്ത മുസ്തഫയുടെ ഇസ്ലാമിക ഫത്‌വ 😂
ഫൈസബാദ് പട്ടിക്കാട് കോളേജ് ആണ്
അത് ജാമിഅ ആണ് 😊
Kerala assemblyil record und kolayi
ഒരു എഥാർത്ത കമ്യുണിസ്റ്റ് ന് മുസ്ലിം ആകാൻ കൈയൂല
ഒരു മുസ്ലിമിന് ലീഗാവനും കഴിയില്ല.. പലിശ യുടെ ബാങ്ക് നടത്തുന്നത് ലീഗണ്
മുരികൾ സമസ്തയെ തകർക്കും
ഉമ്മര്ഫൈസി വേണ്ടപ്പെട്ടവനവും.അള്ള് യുന്ദൊ കോളായി.
ബഹുമാന്യ രാഷ്ട്രീയക്കാരൻ ആയ താങ്കൾക്ക് ഇതിൽ എന്ത് അഭിപ്രായം??? താങ്കൾ നിരീശ്വര വാദി അല്ലേ
അത് നീയാണോ തീരുമാനിക്കുന്നത്
@ibruibmji4296 ചൂടാവാതെ!!! കാര്യം പറയുമ്പോൾ!!! സത്യം!!!
ചേകന്നൂർ മൗലവി ഓർമ്മയുണ്ടോ
നിനക്കെന്ത് മതമെടോ?
😁😁😁
സഖാവിന് എന്ത് ഇസ്ലാം സഖാവ് ഇസ്ലാമിൽ നിന്ന പുറത്താണ്.
ലീഗ് ൽ മുസ്‌ലിം ഉണ്ടോ, പലിശ, പെണ്ണ്പിടി, കള്ള് കുടി, സീട്ട്കളി, യതീo മക്കളുടെ പണം, പിരിച്ചു കക്കുക, ഇത് ലീഗ് ന് ഹലാൽ,
Niyo
ജിഫ്‌രി തങ്ങൾ ഖാസിമി ആണ്
Ii LP 2:29
Super
എന്റെ നാട്ടുകാരൻ
പൊളിച്ചു 😃😃🔥
വിവരം ഇല്ല സഖാവ്
മൗദുതി വാദം തിരുത്തിയത് നന്നായി
😂പോളി
ബിരുദം മാത്രം അല്ല കോളായി പാണ്ഡിത്യം.
Adima
വിജ്ഞാനം മാത്രം പോരാ വിനയ ത്വം വേണം
അല്ലാഹു അക്ബർ
മാപ്പിള സഖാവ്
കമ്മ്യൂണിസ്റ്റ് നിരീശ്വരവാദിക്ക് എന്ത് മതം