ഹനുമാൻ സ്വാമി കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 283

  • @saranyapt229
    @saranyapt229 2 роки тому +98

    ഓം വജ്ര ദേഹായ രാമ ഭക്തായ വായു പുത്രായ നമോസ്തുതേ 🙏🙏🙏🙏

  • @musicmania5235
    @musicmania5235 Рік тому +51

    ഒരു കാര്യത്തിൽ ഇപ്പോഴും എന്റെ ഞെട്ടൽ മാറിയിട്ടില്ല.. ഒരു വർഷം മുമ്പ് പതിവായി എല്ലാ ദിവസവും രാവിലെ ചാലിസ പാടുമായിരുന്നു. ഒരു ദിവസം പടികൊണ്ടിരിക്കുമ്പോ ഒരു ശബ്ദം കേട്ടു പുറകോട്ട് നോക്കിയതും ഒരു വലിയ കുരങ്ങ് എന്റെ തൊട്ടടുത്ത. 🙏 എന്തെങ്കിലും കൊടുക്കാൻ വേണ്ടി പോയി വന്നപ്പോ കാണാനുമില്ല

  • @gulmohar...
    @gulmohar... 2 роки тому +89

    മനോജപം മാരുത തുല്യ വേഗം ജിതേന്ദ്രിയം ബുദ്ധിമതാo വരിഷ്ടം വാതാത്മജം വാനര യൂദമുഖ്യം ശ്രീരാമ ദൂതം ശിരസാം നാമാമി 🙏

    • @Ajeshajs
      @Ajeshajs 2 роки тому +2

      ...Sreerama dhootham sharanam pradhaaye

    • @sudhisudheer5697
      @sudhisudheer5697 Рік тому

      ജയ് ശ്രീ രാം 🙏🙏🙏🙏🙏

  • @diehardfanofsidneet6926
    @diehardfanofsidneet6926 2 роки тому +87

    ജയ് ഹനുമാന്‍ ഞാൻ🙏 ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ഞാൻ ഹാനുമാൻ സ്വാമിയുടെ കടുത്ത ഭക്ത ആണ് 🙏

    • @sreenathk6318
      @sreenathk6318 Рік тому +13

      ഭഗവനോടുള്ള ഭക്തിക്കുമ്പിൽ അവിടെ മതം ഒരുപ്രശ്നം ആകുന്നില്ല എന്നതാണ് സത്യം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @pravijithtrollsjithi8036
      @pravijithtrollsjithi8036 Рік тому

      ❤️❤️

    • @RVR5733
      @RVR5733 10 місяців тому +1

      Very gud

    • @Mira-gu6we
      @Mira-gu6we 8 місяців тому +1

      Interesting. What made you, a christian, a devotee of hanuman?

    • @bindhureji-945
      @bindhureji-945 5 місяців тому +1

      ഞനും 🔥🔥🔥

  • @akhilashok8320
    @akhilashok8320 2 роки тому +62

    മിത്രങ്ങളുടെ മിത്രം.... ജയ് ബജ്രംഗ്‌.... വായുപുത്ര ഹനുമാൻ സ്വാമി.... 🥰😇

  • @sailajasasimenon
    @sailajasasimenon 2 роки тому +49

    നമസ്കാരം ഗുരുജി🙏
    ഇതിൽ ചിലതൊക്കെ ശരിയാണെന്ന് എനിക്ക് അനുഭവം ഉണ്ട്.എന്തു സംഭവിച്ചാലും എല്ലാം നല്ലതിന് വേണ്ടിയാണെന്നല്ലേ പറയുന്നത്.🙏ഹരേ കൃഷ്ണാ🙏🙏🙏

  • @babyusha8534
    @babyusha8534 2 роки тому +15

    സ്വാമീ..... ആഞ്ജനേയ സ്വാമീ..... എന്റെ വിളിപ്പുറത്ത് ഉണ്ടായിരിക്കണേ സ്വാമീ
    ജയ്.... ശ്രീ രാം.... ജയ് സീതാ മാതാവേ.... ജയ് ഹനുമാൻ 🙏♥️🙏🔥🙏🌹🙏

  • @foodintravel586
    @foodintravel586 2 роки тому +19

    100%സത്യം ആണ്.... എനിക്ക് അനുഭവം ഉണ്ട്. ജയ് ശ്രീരാം 🙏ജയ് ഹനുമാൻ 🙏

    • @pranavp1142
      @pranavp1142 2 роки тому

      ചേട്ടാ ഫോൺ നമ്പർ തരണേ

  • @praphulkp3407
    @praphulkp3407 2 роки тому +204

    ഭഗവാൻ പ്രത്യക്ഷനാണ്..വിളിച്ചപ്പോഴൊക്കെ പല രൂപത്തിൽ വന്നിട്ടുണ്ട്..മുൻജന്മപുണ്യം..നമസ്തേ മഹാപ്രഭോ..🙏🙏🙏

    • @SS-qr5vm
      @SS-qr5vm 2 роки тому +6

      ജയ് ഹനുമാൻ 🙏🙏ജയ് ശ്രീറാം 🙏🙏

    • @kichu850.
      @kichu850. 2 роки тому +6

      ജയ് ശ്രീറാം ജയ് ആജ്ഞനേയ ജയ് വായു പുത്രായ നമ:

    • @Rangansworld
      @Rangansworld 2 роки тому +4

      Yeniku anubavam undayittu ondu

    • @mdsfashionworld674
      @mdsfashionworld674 2 роки тому +3

      എനിക്കും

    • @SREEDEVIRAJEEV-c2v
      @SREEDEVIRAJEEV-c2v Рік тому +1

      🙏🙏🙏🌹🙏

  • @adsvlog1128
    @adsvlog1128 2 роки тому +62

    ജയ് ആഞ്ജനേയ സ്വാമി 🙏🙏🙏🌹💓💓

  • @JISHNUJITH6127
    @JISHNUJITH6127 Рік тому +7

    എന്റെ ദൈവവും ഗുരുവും പിതാവും മകനും കൂട്ടുകാരനും സഹോദരനും എന്നേ രക്ഷിക്കണം ശിക്ഷിക്കനും ഉള്ള ഒരാൾ എന്റെ എല്ലാം എല്ലാം ആയ എന്റെ സ്വന്തം
    🧡 വീര ഹനുമാൻ🧡🙏🙏🙏🙏🙏🙏🙏🙏😃

  • @santhiniam11
    @santhiniam11 2 роки тому +57

    നിങ്ങളുടെ വണ്ടിയിൽ ഹനുമാൻ സ്വാമിയുടെ സ്റ്റിക്കർ പതിച്ചിട്ടുണ്ടോ ഉള്ളവർ ഇവിടെ ലൈക്‌ അടികൂ
    ആഞ്ജനേയ 🙏🙏🙏🙏🙏

  • @mdsfashionworld674
    @mdsfashionworld674 2 роки тому +30

    എന്റെ ഹൃദയം ഹനുമാൻ സ്വാമി എന്റെ സ്വാമി സ്വാമിയുടെ പേര് കേട്ടാൽ പോലും ഞാൻ കരഞ്ഞു പോകും എന്റെ ശരീരം vibrate ചെയ്യാൻ തുടങ്ങും എവിടെ നോക്കിയാലും ഹനുമാൻ സ്വാമിയുടെ ചിത്രങ്ങൾ കാണും പുറത്തു പോകുമ്പോൾ വണ്ടികളിൽ സ്വാമിയുടെ ഫോട്ടോ കടയിൽ കയറിയാലും അവിടെയും കാണും അതുകൊണ്ട് എനിക്ക് അറിയാം സ്വാമി കൂടെ ഉണ്ട് ചാലിസ ജപിക്കുമ്പോൾ എത്ര ചൂടത്തും നേർത്ത ഒരു കാറ്റു ശരീരത്തിൽ വീശും ഞാൻ ഈ ജന്മം സ്വാമിക്ക് വേണ്ടി ജീവിക്കും, ഞാൻ ഒരു മുസ്ലിം ആണ്, കഴിഞ്ഞ ജന്മം ഉറപ്പായിട്ടും ഞാൻ സ്വാമിയുടെ bhagtha ആയിരുന്നു കാണും ഉറപ്പാ

    • @praphulkp3407
      @praphulkp3407 2 роки тому

      ശ്രീരാമജയം....🙏

    • @sidhartht912
      @sidhartht912 Рік тому

      𝚂𝚛𝚎𝚎 𝚛𝚊𝚊𝚖𝚊 𝚓𝚊𝚢𝚊𝚖 🙏

    • @inspireddaily1030
      @inspireddaily1030 9 місяців тому

      എനിക്കും..😢

  • @moorthykripa1106
    @moorthykripa1106 2 роки тому +20

    Whenever I reciting hanuman chalisa, my eyelashes becoming tears.

  • @shibamanoj7887
    @shibamanoj7887 2 роки тому +19

    ഓം ശ്രീ ആഞ്ജനേയസ്വാമിയേ നമഃ
    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @charandev13
    @charandev13 2 роки тому +13

    പറഞ്ഞതെല്ലാം സത്യമാണ്.. ജയ് സീതറാം 🙏🏻🙏🏻🙏🏻ജയ് ഹനുമാൻ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabithadinesh9436
    @sabithadinesh9436 2 роки тому +7

    ഓം വജ്രദേഹായ രാമ ഭക്തായ വായു പൂത്രായ നമസ്തുതേ 🌹🌹🌹🌹ഓം ആഞ്ജനേയാ സ്വാമികീജയ് ♥️♥️🙏🙏🌹🌹🪔🪔🪔🪔💕🌻🌻🌻🌻🌻🌻🌻💞💕💕💕

  • @aswathi1732
    @aswathi1732 2 роки тому +33

    ജയ് ഹനുമാൻ സ്വാമി🙏🙏❤

  • @chethagkt41
    @chethagkt41 2 роки тому +23

    🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺ഓം നമഃ ശിവായ 🌺🌺🌺🌺
    🌺🌺ജയ് ആഞ്ജനേയ സ്വാമി 🌺🌺
    🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @anandsabarijith6314
    @anandsabarijith6314 2 роки тому +3

    വളരെ നന്ദി........ ഹനുമാൻ സ്വാമിയുടെ വീഡിയോ ചെയ്യണം എന്നു ഞാൻ ആവശ്യപ്പെട്ടിരുന്നു 🙏

  • @AjithNE
    @AjithNE 2 роки тому +15

    ജയ് ഹനുമാൻ🔥🙏🏻😍💞
    Jai sri ram🔥🙏🏻😍💞

  • @Lakshmymenon
    @Lakshmymenon 2 роки тому +5

    ഓം ശ്രീ രുദ്ര അവതാരായ ഘോര രൂപായ ഭക്തവത്സലായ നമഃ..🙏🙏🙏.. ഓം ശ്രീ വജ്രദേഹായ രാമ ഭക്തായ നമോ നമഃ 🙏🙏🙏🌹🌹🌹

  • @satheeshkizhakedath5029
    @satheeshkizhakedath5029 Рік тому +3

    ജയ് ശ്രീ രാം ജയ് ഹനുമാൻ സ്വാമി 🙏🙏🙏🙏

  • @sreenathk6318
    @sreenathk6318 Рік тому +9

    സങ്കട്മചോൻഒരിക്കലുംകൈവിടില്ല വിളിച്ചാൽവിളിപ്പുറത്താണ് നമ്മുടെപ്രഭു

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +27

    ജയ് ഹനുമാൻ 🙏

  • @shijankundery2974
    @shijankundery2974 4 місяці тому +1

    ഞാൻ ഒരു ഹനുമാൻ ഭക്തൻ ആണ് എനിക്ക് എന്ത് സങ്കടം വന്നാലും വായു വേഗത്തിൽ ഭഗവാൻ അത് മാറ്റി തരുന്നു ജയ് ഹനുമാൻ 🙏🙏🙏

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 2 роки тому +6

    🔥ഓം ഹം ഹനുമതേ നമഃ 🔥
    🔥ജയ് ഹനുമാൻ 🔥

  • @santhoshkumarp8024
    @santhoshkumarp8024 2 роки тому +13

    ഞാൻ എപ്പോൾ പുറത്തിറങ്ങിയാലും ഹനുമാൻ സ്വാമിയുടെ ചിത്രം എന്റെ പോക്കറ്റിൽ വയ്ക്കും. ഒരു വാഹന അപകടത്തിൽ നിന്നും ഞാൻ രക്ഷപെട്ടത് ഇതു മൂലമാണെന്ന ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

  • @omahak.v6510
    @omahak.v6510 Рік тому

    ജയ് ഹനുമാൻ ജി കെ
    ജയ് ബജരംഗ ബലി
    ജയ് ഹനുമാൻ ചാലിസ
    ഭഗവാനെ കാത്തുകൊള്ളേണമേ

  • @d3entertainment908
    @d3entertainment908 2 роки тому +21

    ʜᴀʀᴇ ʀᴀᴍᴀ 🙏💞

  • @shubhasooty6353
    @shubhasooty6353 2 роки тому +32

    Jai anjaneya swami 🙏🙏🙏

  • @chirakkalkvarmavarma3725
    @chirakkalkvarmavarma3725 Місяць тому

    ഓ ശ്രീ ആഞ്ജനേയസ്വാമി മഹാബലായ സ്വാ:::!!!

  • @suryathejas6
    @suryathejas6 2 роки тому +1

    Njn oru aanjaneya bhakthan aanu ithil paranja last lakshanam ozhike ella lakshanangalum njn anubhavichittund sree aanjaneya bhagavane 🙏

  • @soorajus819
    @soorajus819 2 роки тому +24

    Jai sree ram

  • @deepakdevms3532
    @deepakdevms3532 2 роки тому +8

    ഞാൻ കാത്തിരുന്ന വിഡിയോ 😊

  • @deepakc4383
    @deepakc4383 2 роки тому +3

    അസാധ്യം സാധക സ്വാമിൻ
    അസാധ്യം തവ കിംവദ
    രാമ ധൂത കൃപ സിന്ധോ
    മത് കാര്യം സാധയ പ്രഭോ...... ജയ് ശ്രീ രാം.......

  • @sheebavk7531
    @sheebavk7531 2 роки тому +4

    ജയ് ശ്രീറാം 🙏❤ജയ് ശ്രീ ഹനുമാൻ🙏❤

  • @sheebavk7531
    @sheebavk7531 2 роки тому +2

    ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഹഃ ഓം ഹനുമത് നമഃ🙏🌹❤

  • @Sinuarjun
    @Sinuarjun 2 роки тому +3

    കുരങ്ങുകളുടെ കാര്യത്തിൽ പറഞ്ഞതിനോട് യോജിപ്പില്ല.,,, ജയ് ആഞ്ജനേയ സ്വാമി

  • @maheshrenju
    @maheshrenju 2 роки тому +1

    സത്യം ആണ്.. ഹനുമാൻ സ്വാമി രക്ഷിക്കും... ഞാൻ തിരുവനന്തപുരം pmg ഇൽ ഉള്ള ഹനുമാർ ക്ഷേത്രത്തിൽ സ്ഥിരം ആയി പോവുമായിരുന്നു... അങ്ങനെ ഹനുമാർ സ്വാമി 38 age ഇൽ എനിക്ക് ഒരു ഗവണ്മെന്റ് job നൽകി...39 age ഇൽ വിവാഹ ഭാഗ്യം തന്നു... പക്ഷെ reception മുൻപ് ആ വിവാഹം മുടങ്ങി പോയി.. അച്ഛന് ഒരു minor stroke ഉം വന്നു... പെട്ടന്ന് എന്നെ ദൈവം രക്ഷിച്ചതാണോ ശിക്ഷിച്ചതാണോ ആണോ എന്ന് മനസിലാക്കാൻ ഇന്നും എനിക്ക് സാധിച്ചിട്ടില്ല... അങ്ങനെ ക്ഷേത്രത്തിൽ ഒന്നും പോവാതെ ആയി.... പക്ഷെ എന്നും മനസ്സിൽ ഹനുമാർ സ്വാമി മന്ത്രം പറയും... എന്തായാലും ഈ മാസം ഹനുമാൻ ക്ഷേത്രത്തിൽ പോണം... ജയ് ഹനുമാൻ....

  • @venugopal6508
    @venugopal6508 4 місяці тому

    ഓം ആഞ്ജനേയായ നമ: ഓം പവന പുത്രായ നമ: ഓം ചിരംജീവിനേ നമഃ
    ഓം ശ്രീരാമ ചന്ദ്രായനമഃ🙏🙏🙏

  • @maheshmohan78
    @maheshmohan78 2 роки тому +7

    Enik kannuneer vararund ...romam ezhunnelkarud...njn idak chollarund

  • @harisankarmenon1405
    @harisankarmenon1405 2 роки тому +6

    ഹനുമാൻ സ്വാമിയേ സേവിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകൾ ഒന്ന് പറയാമോ ❤

  • @sreerajsreeraj5036
    @sreerajsreeraj5036 2 роки тому +3

    നമസ്കാരം ഗുരുജി നല്ല അറിവ് 🌹🌹

  • @rakeshsivakami7497
    @rakeshsivakami7497 2 роки тому +1

    ഓം നമോ ഭഗവതേ ആജ്ഞനേയായ മഹാബലായ സ്വാഹാ..

  • @Nishamohansingh-b2j
    @Nishamohansingh-b2j Рік тому

    Inn ipol moonnu nalu kurangukal vannu... Ava avasyam pole ramboottan pichu kazhichu ....bhagavande koode und ennathinde soochana thanne anu enn urach viswasikkunnu...om anjaneya swamy namosthuthe...🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @anithavenugopal8286
    @anithavenugopal8286 2 роки тому +12

    Jai Sreerama jayam
    Jai Hanumanji
    🙏🙏🙏🙏🙏🙏🙏

  • @baijukv662
    @baijukv662 2 роки тому +5

    🙏🙏🙏 KRISHNA GURUVAYURAPPA 🙏🙏🙏 ELLAVAREYUM KATHU KOLLANE BHAGAVANE 🙏🙏🙏

  • @Chuzhalikkara
    @Chuzhalikkara 2 роки тому +3

    ജയ് ശ്രീ രാം 🕉️
    ജയ് ഹനുമാൻ 🕉️

  • @athulkrishnak.p2897
    @athulkrishnak.p2897 2 роки тому +4

    ജയ് ശ്രീ രാമ ജയ് ഹനുമാൻ 🙏🙏🙏🙏

  • @sinusajiv6233
    @sinusajiv6233 2 роки тому +5

    എൻ്റെ തറവാട്ടമ്പലത്തിൽ രാമയണ മാസം കഴിയാറു കുമ്പോൾ വലിയ കുരങ്ങ് വരും പെട്ടെന്നു തന്നെ അതു മറയും

  • @shynymk291
    @shynymk291 2 роки тому +6

    🙏🏻🙏🏻🙏🏻🌹🌹🌹ജയ് ഹനുമാൻ സ്വാമി 🌿🌿🌿

  • @jishnumanoj331
    @jishnumanoj331 2 роки тому +4

    E paranja lakshanagal ellam enik undaittund...
    Enik ith kettit ente kaneer adakaan pattunillaa.. 😢 😭 😭

  • @lekhashabu9197
    @lekhashabu9197 2 роки тому +3

    Sita Lakshmana Anjaneya samethanaya Sree Ramachandra Swamiye Namaha🙏🙏🙏🙏🙏

  • @vineetha.v2226
    @vineetha.v2226 2 роки тому +5

    ഓം ജയ് ശ്രീരാം

  • @Kurunari1
    @Kurunari1 9 місяців тому

    Nerathe ee channel valare nannayirunnu.eppol vishayakuravu Karanam valichu neeti kondu pokukayanu. Kazhtam ulla Peru kondu kalayarude please

  • @Jaihanuman42824
    @Jaihanuman42824 2 роки тому +5

    💗💗ജയ് ഹനുമാൻ സ്വാമി 💗💗

  • @santhoshkk2703
    @santhoshkk2703 2 роки тому +3

    ജയ് ആഞ്ജനേയ സ്വാമി

  • @AkhilRajga3221
    @AkhilRajga3221 2 роки тому +5

    ഗണപതി ഭഗവാൻ കൂടെയുള്ളപ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ പറയാമോ

  • @LuckyIceberg-zr2sl
    @LuckyIceberg-zr2sl 8 місяців тому +1

    പച്ചതാപം വിഷണം ഭയങ്കരമ്മാ - ആരോ എല്ലാം അറിയുന്നു - മനസ്സിൽ ഉള്ളത് മുഴുവനും പബ്ലിക് തുറന്നു വെച്ച പുസ്തകംപോലെ ഞാൻ - ഒടുക്കത്തെ കുറ്റബോധം തെറ്റ് - കാര്യങ്ങളെ പറ്റി നന്നായി അറിയാം പക്ഷെ തെറ്റ് സംഭവിക്കുന്നു പനി വരുന്നത് പോലെ മാനസിക തളർച്ച dipression ഉണ്ടാകുന്നു - പിന്നെ പതിയെ മാറും പനി വരുന്നത് പോലെ ഇത് വരും വർഷത്തിലെ അല്ലങ്കിൽ വർഷങ്ങൾക്കു ശേഷം തെറ്റ് മനസിന് ഇഷ്ടമല്ലാത്തത് മിണ്ടാതെ ഇരുന്നാൽ തെറ്റ് സംഭവിച്ചാൽ - കുറ്റബോധം കൊണ്ട് depression വെളിയിൽ ഇറങ്ങാൻ ബുദ്ധിമുട്ടു - പക്ഷെ ഇത് മാറും അപ്പോൾ കിടിലമാണ് - powerfulളാണ് - പക്ഷെ തെറ്റ് കണ്ടാൽ പറയണം തെറ്റ് ഇങ്ങോട്ട് വന്നാൽ പ്രതികരിക്കണം - ഇടി കിട്ടുന്ന പണിയാണ് ഇഷ്ടമല്ലാത്തതു പബ്ലിക്ൽ പ്രതികരിച്ചാൽ -

  • @hareeshhareesh9362
    @hareeshhareesh9362 Рік тому

    🙏🙏ജയ് ഹനുമാൻ 🙏🙏 ജയ് ശ്രീ റാം 🙏🙏🙏

  • @deepaunnikrishnan4709
    @deepaunnikrishnan4709 2 роки тому +6

    Sree Rama Jayam Hanuman Swami

  • @hymavathi8831
    @hymavathi8831 2 роки тому +3

    Jai hanuman jai sreeram om namasivaya

  • @lakshmikutty2468
    @lakshmikutty2468 2 роки тому +4

    ❤Namastae❤
    BalaAanjaneyaswami,
    SriRamadudthanamastae.
    🙏❤🙏❤🙏❤🙏❤🙏❤🙏

  • @drisya6653
    @drisya6653 2 роки тому +10

    രാം setu സ്വപ്നം കണ്ടാൽ എന്താണ് ഫലം?
    ഇന്ന് രാവിലെ ഉറക്കത്തിൽ അതാണ് സ്വപ്നം കണ്ടത് 🙏🌹

    • @kshethrapuranam
      @kshethrapuranam  2 роки тому +4

      Namaskaram subha phalam undakum...endenkilum kashtadakul undenkil adu marum🙏

  • @Motherprincess1819
    @Motherprincess1819 2 роки тому +15

    Anjaneya🙏

  • @yadhukrishnan5414
    @yadhukrishnan5414 2 роки тому +6

    Ohm Namah Sivaayah 🙏🙏🙏🙏Jai Hanuman swami ♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏

  • @kichu850.
    @kichu850. 2 роки тому +1

    ത്വര സ്‌മേ കാര്യനിര്യാ ഗേ പ്രമാണം ഹരിസത്തമ ഹനുമാൻ യ ക്ന മാസ് ത്തായ ദു:ഖ ക്ഷയ ഗരോ നമ

  • @sharonmalikayil7818
    @sharonmalikayil7818 2 роки тому +4

    Jai Sri ram.. jai Hanuman.. 🙏

  • @NOOBGAMER-dh6sf
    @NOOBGAMER-dh6sf 2 роки тому +2

    ജയ് ഹനുമാൻ ജയ് ശ്രീറാം

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 2 роки тому +1

    സീതാറാം,
    ഓം നമോ ഹനുമതെ
    ഭയ ഭഞ്ചനായ സുഖം
    കുരു ഭട്ട് സ്വാഹാ.
    ഓം രു ദ്രായ നമഹ

  • @anjanakrishnan7993
    @anjanakrishnan7993 2 роки тому +6

    Siva thandavam sopnam kandal aentha mean chayanda thirumeni 🙏

    • @Iswarahastimamasaktihi
      @Iswarahastimamasaktihi 2 роки тому

      Swapnam Kando mol angane enkil really lucky

    • @anjanakrishnan7993
      @anjanakrishnan7993 2 роки тому

      @@Iswarahastimamasaktihi ha.. Kandu kurachu nal ayi kandidu. Mahadevanu deshyam varumbol alle thandavam chayunna. Atha oru pedi

  • @Angel-Avanthika
    @Angel-Avanthika 2 роки тому +5

    Sriramajayam

  • @maadhuraje
    @maadhuraje 2 роки тому +4

    Jai Sree Ram Jai Hanuman 🙏🙏🙏 Rama Rama Rama 🙏🙏🙏

  • @jyothishkiran6027
    @jyothishkiran6027 Рік тому

    OM SRI RAMA HANUMAN SWAMI ENEYUM ANUGRAHIKANAME SWAMI ❤❤❤🙏🙏🙏 OM sri Rama jayam

  • @divyapr1766
    @divyapr1766 4 місяці тому

    ജയ് ഹനുമാൻ.... 🙏🏻

  • @raveenaravi4304
    @raveenaravi4304 2 роки тому +2

    ജയ് ശ്രീറാം 😍❤️

  • @sujatha9412
    @sujatha9412 2 роки тому +3

    Jai Hanuman🙏🙏🙏Namaskkaram Thirumeni🙏🙏🙏

  • @jaihanuman196
    @jaihanuman196 Рік тому

    Jai sree Ram
    Jai Anjani puthra maruthi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pradeeppk8314
    @pradeeppk8314 Рік тому

    ജയ് ശ്രീ ബജ് രംഗ് ബലി വായു പുത്ര വീര ബലി ഹനുമാൻ കി ജയ് 🙏

  • @ratheeshratheeshkumar875
    @ratheeshratheeshkumar875 2 роки тому +1

    ജയ് ശ്രീ രാം ജയ് ഹനുമാൻ

  • @harinandans7702
    @harinandans7702 7 днів тому

    ആഞ്ജനേയൻ പ്രത്യക്ഷദൈവം 🙏

  • @mathangikalarikkal9933
    @mathangikalarikkal9933 2 роки тому +3

    Jai Sree Ram.. Jai Anjaneya Swami🙏🙏🙏

  • @RohiniS-t6v
    @RohiniS-t6v 2 місяці тому

    Jaihanuman

  • @sujiths5445
    @sujiths5445 2 роки тому +1

    രാമ രാമ ജയ രാജാ റാം 🙏🙏രാമ രാമ ജയ സീത റാം 🙏🙏

  • @harianji5170
    @harianji5170 2 роки тому +9

    Jay anjaneya ♥️

  • @sunitharajeev9777
    @sunitharajeev9777 2 роки тому +2

    ജയ് sriram jai hanuman

  • @Johngorijohnkm
    @Johngorijohnkm 7 місяців тому

    ജയ്‌ഹനുമാൻ

  • @sreenivasankp7730
    @sreenivasankp7730 12 днів тому

    Jai Hanuman ❤❤❤❤❤😊😮

  • @praseetha2396
    @praseetha2396 2 роки тому +6

    Jai anjeneya swami

  • @minimol-t4r
    @minimol-t4r Рік тому

    ആഞ്ജനേയ എന്റെ ആഗ്രഹം സാധിച്ചുതരണേ

  • @jyothislal8346
    @jyothislal8346 2 роки тому +13

    🙏🏼🙏🏼

  • @madhmaraminna4823
    @madhmaraminna4823 2 роки тому +2

    Good

  • @rajeshrajee8327
    @rajeshrajee8327 2 роки тому +4

    Jai Hanuman

  • @rajendranpp2581
    @rajendranpp2581 2 роки тому +1

    രാമ, രാമ, ഓം, അജ്ഞനേ യാ യ നമ:

  • @dbcreations841
    @dbcreations841 2 роки тому +2

    Jai sreeram

  • @remyakrishnan4069
    @remyakrishnan4069 2 роки тому +3

    Om sree karyasidhi anjaneya swamine nama:

  • @moviebazar748
    @moviebazar748 2 роки тому +3

    Njn kaath irunna video ❤️

  • @SunilKumar-rp2bw
    @SunilKumar-rp2bw 2 роки тому +4

    Hanuman swami 😍

  • @arjunmegha976
    @arjunmegha976 5 місяців тому

    🙏JAI HANUMAN ❤