വിഷം വാങ്ങിത്തന്നാൽ മരിച്ചു തരുമോ എന്നുവരെ ചോദിച്ചിട്ടുണ്ട് :ആദില

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 317

  • @raihanabinthmoidheen8692
    @raihanabinthmoidheen8692 Рік тому +273

    ആ മതാപിതാക്കളുടെ കണ്ണീരിനു ഈ ലോകത്ത് തന്നെ നിങ്ങൾ മറുപടി പറയണം... ഇൻ ഷാ അല്ലാഹ് കാത്തിരിക്കാം

    • @Nashtangal
      @Nashtangal Рік тому +32

      അതു ശരിയാണ് ബട്ട്‌ ഇവരുടെ കാര്യങ്ങളെ മനസിലാക്കാൻ പോലും പറ്റില്ലെങ്കിൽ അവരെ മാതാപിതാക്കൾ എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? മാതാപിതാക്കൾ മനസിലായില്ല എങ്കിൽ പിന്നെ ആരാണ് മക്കളെ മനസിലാക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ചിന്തകളും മാനസിക അവസ്ഥയും മറ്റൊന്നാണെന് ആദ്യം മനസ്സിലാക്കേണ്ടത് മാതാപിതാക്കൾ തന്നെ ആണ്

    • @raihanabinthmoidheen8692
      @raihanabinthmoidheen8692 Рік тому +8

      @@Nashtangal മക്കൾ തെറ്റ് ചെയ്താൽ എങ്ങനെ മനസ്സിലാക്കാൻ കഴിയും

    • @raihanabinthmoidheen8692
      @raihanabinthmoidheen8692 Рік тому

      മോളെ ഒരു വിശ്വാസിക്ക് തെറ്റും ശരിയും അറിയും.... നിങ്ങൾ ഒരിക്കൽ പരിശുദ്ധ ഖുർആൻ നിന്റെ മീനിങ് ഒന്ന് വായിക്കുമോ... കിട്ടാനില്ലെങ്കിൽ സങ്കടിപ്പിച്ചു തരാം

    • @cheghiskhan3977
      @cheghiskhan3977 Рік тому +5

      എന്ത് കാര്യത്തിന്???

    • @siyadmansoor453
      @siyadmansoor453 Рік тому +10

      @@Nashtangal അത് മറ്റുള്ളവർക്ക് സംഭവിച്ചത് കൊണ്ടാണ് സ്വന്തം വീട്ടിൽ നടക്കുമ്പോഴേ മനസ്സിലാവാത്തോളു....

  • @shahanmedia3276
    @shahanmedia3276 Рік тому +188

    സ്വന്തം അനുഭവത്തിൽ വരണം അപ്പോളേക്കും ഒരു പേരെന്റ്സിന്റെ വേതന മനസിലാവൂ ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നവർ

    • @cheghiskhan3977
      @cheghiskhan3977 Рік тому +8

      ഉണ്ടംപൊരി... നമ്മുടെ നാട്ടിലെ പാട്രിയർക്കി സംസ്കാരമനുസരിച്ചു ഈ പിള്ളേർ ഏതെങ്കിലും അന്യ ചെക്കാൻമാരുടെ കൂടെയാണ് പോയിരുന്നത് എങ്കിൽ parents സമ്മതിക്കുമോ? ഇല്ല.
      പരേന്റ്സിന് എന്താ ഇപ്പോൾ ആവശ്യം??? ഇവരെ ഏതെങ്കിലും ചെക്കന്മാരുടെ കൂടെ കെട്ടിച്ചു വിടണം. അത്രേയുള്ളൂ. എന്നാൽ അതിന് ശേഷം ഇവരുടെ അവസ്ഥയോ??? പുരുഷനോട് ലൈംഗീക വികാരം തോന്നുന്നില്ല എന്നു പറയുന്ന ഈ കുട്ടികൾ ജീവിതകാലം മുഴുവൻ ഒരു പുരുഷനോട് ഒത്തു ജീവിക്കുന്നത് എത്ര ഭയനകമായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ???
      ഈ പിള്ളേർ ജീവിതകാലം മുഴുവൻ നരകിക്കുന്നതിനെക്കാൾ നല്ലത് പേരെന്റ്സ് അവരുടെ ഈഗോയും സ്യൂഡോ ഹോണറും മാറ്റി വെച്ചു ഇവരെ ജീവിക്കാൻ അനുവദിക്കുക എന്നതാണ്. ഇനി അവർക്ക് ഹോണർ വല്യ പ്രശ്നമാണ് എങ്കിൽ ഇവരെ മക്കൾ എന്ന ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു വിട്ടേക്കുക. അല്ലാതെന്താ?

  • @jasmindiaries1426
    @jasmindiaries1426 Рік тому +87

    നിങ്ങൾക്ക് കയ്യടിച്ചു പ്രോത്സാഹിപ്പിക്കാം രോഹിണി മാം.. നിങ്ങൾടെ മക്കൾ അല്ലല്ലോ..
    സ്വാസിക്കും ആവാം👍🏻
    ഈ ആദില തുടക്കത്തിൽ പറഞ്ഞു.. ഇതിനെ കുറിച്ച് ഞങ്ങൾക്കും ഒരു ധാരണ ഇല്ലാത്തതിനാൽ ഗൂഗിൾ ചെയ്തു കുറെ റിസേർച് ചെയ്തു എന്ന്.. മുൻ തലമുറ പിന്നെ ഗൂഗിളിൽ അല്ലാലോ ജനിച്ചത് അത് കൊണ്ട് അവർക്ക് ബോധം ഇല്ല 👍🏻👍🏻very good thought..

    • @cheghiskhan3977
      @cheghiskhan3977 Рік тому +3

      Correct അല്ലെ ആദില ചെയ്തത്. നാട്ടിൽ അനുകൂല നിയമം ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുക എന്നത് ഏതൊരു പൗരന്റെയും കടമയാണ്. Google അറിവിന്റെ ഒരു അക്ഷയപാത്രം ആണെന്നതിൽ താങ്കൾക്ക് സംശയമുണ്ടോ???

    • @shahnashahna3388
      @shahnashahna3388 Рік тому

      Google വന്ന കാലത്താണ് ഈ lesbiyenum geayum ഒക്കെ ഉണ്ടായത്. അതിന് മുൻപ് ഈ അസുഖം ഒന്നും ആർക്കും ഇല്ലായിരുന്നു. ഇതൊക്കെ ഇപ്പൊ പൊട്ടിമുളച്ചത് ആണ്. ചെമ്മീൻ ചാടിയാൽ എവിടേം വരെ പോകും

  • @Soufisoufiy
    @Soufisoufiy Рік тому +175

    ഈ പറയുന്ന രണ്ട് അവതാരകയുടെ മക്കളാണെങ്കിൽ നിങ്ങൾ പോയിക്കോ മക്കളെ എന്ന് പറഞ്ഞു സന്തോഷിച്ചു ഇറക്കി വിടുമോ 😏

    • @shabeeshabee5687
      @shabeeshabee5687 Рік тому +9

      ഞാൻ ചോദിക്കാൻ വിചാരിച്ച ചോദ്യം

    • @batool---7255
      @batool---7255 Рік тому +1

      @@shabeeshabee5687 saim

    • @cheghiskhan3977
      @cheghiskhan3977 Рік тому +8

      അങ്ങനെ പൊക്കൊ എന്നു ഇറക്കി വിടേണ്ട ആവശ്യമില്ലല്ലോ. അവരെ ചേർത്തു നിർത്തിയാൽ പോരെ.
      ഒന്നു ചോദിച്ചോട്ടെ. ഈ പിള്ളേർ ഏതെങ്കിലും ചെക്കന്മാരുടെ കൂടെ ആയിരുന്നു പോയിരുന്നത് എങ്കിൽ മാതാ പിതാക്കൾ സമ്മതിക്കുമോ??? അതുമില്ല. പിന്നെ ഇതിൽ മാത്രം എന്താ ഇത്ര വല്യ പുതുമ???

    • @siyadmansoor453
      @siyadmansoor453 Рік тому +4

      അതെ സ്വന്തം വീട്ടിൽ നടക്കുമ്പോഴേ മനസ്സിലാവു ആ മാതാപിതാക്കൾ എന്തുനാണക്കേട് സഹിച്ചു കാണും

    • @sharafudheen1361
      @sharafudheen1361 Рік тому +1

      വിടുമായിരിക്കും

  • @s-9161
    @s-9161 Рік тому +219

    ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാ കണ്ടിരിക്കാൻ നല്ല രസാ... സ്വന്തം അനുഭവിക്കണം ഇങ്ങനെ ഒക്കെ ഒന്നിനെ പ്രസവിച്ചതിന്റെ വേദന മനസ്സിലാവാണമെങ്കിൽ.. 🫤

    • @muhammedsiddik4200
      @muhammedsiddik4200 Рік тому +2

      Sathyam

    • @cheghiskhan3977
      @cheghiskhan3977 Рік тому +4

      ഓ പിന്നെ... പ്രസവിച്ചാൽ എന്തായാലും വേദനിക്കും. ഇനി വേദനിക്കാൻ വയ്യാത്തവർ ആണെങ്കിൽ ശാസ്ത്രം സഹായിച്ചു സിസേറിയൻ ഒക്കെ ഇപ്പോൾ ലഭ്യമാണ്...

    • @mallutalks09
      @mallutalks09 Рік тому

      True

  • @happyhappy-zu1ws
    @happyhappy-zu1ws Рік тому +154

    വല്ലാത്തൊരു ഇൻസ്പിറേഷൻ ആയി പോയി😏🥴🥴🥴 പാവം മാതാപിതാക്കൾ😢

  • @noorjahannoor5467
    @noorjahannoor5467 Рік тому +42

    നാഥാ ഇനിയെന്തല്ലാം കാണേണ്ടി വരും റബ്ബേ ഞങ്ങടെ മക്കളെ നീ കാക്കണേ റബ്ബേ ആ മാതാപിതാക്കൾക് നീ സമാധാനം കൊടുക്കണേ

  • @shabeeshabee5687
    @shabeeshabee5687 Рік тому +157

    രണ്ടു അവതരികമാരും നിങ്ങളെ കുടുംബത്തിൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഇങ്ങനെ പറയ്യോ.

  • @Kunjappu2240
    @Kunjappu2240 6 місяців тому +3

    Cute couple. Live happily. 🎉🎉

  • @rifathnisarsinger6144
    @rifathnisarsinger6144 Рік тому +73

    പടച്ചോൻ കാത്തു രക്ഷിക്കട്ടെ 🤲🏻

  • @ummerummer1636
    @ummerummer1636 Рік тому +42

    നല്ലൊരു അവസരം എല്ലാ വരുംസപ്പോർട്ട് ചെയ്യും അവതാരക യുടെ മക്കൾ ഇങ്ങനെ ചെയ്യണം അതിന്നായി പ്രാർഥിക്കുന്നു. രോഹിണി മാമൻ വെളിച്ച ചിരി .

    • @s....n5725
      @s....n5725 Рік тому

      😆

    • @cheghiskhan3977
      @cheghiskhan3977 Рік тому

      അവതാരികമാർ അല്ലല്ലോ ഇവിടെ പ്രസക്തം. അവരുടെ മക്കൾ അങ്ങനെ ആയാൽ മക്കൾ ആണ് കാര്യങ്ങൾ തീരുമാനിക്കുക. അല്ലാതെന്ത്???

    • @demonx3284
      @demonx3284 Рік тому

      രോഹിണി.... പാവം hus

  • @SanuSanu-dl9by
    @SanuSanu-dl9by Рік тому +26

    നിങ്ങൾക് നിങ്ങളുടെ സുഖം അതാണ് പ്രധാനം. അല്ലെങ്കിൽ സ്വദ്ധം മാതാപിതാക്കളെ വേദനിപ്പിക്കാൻ നിനക്ക് മനസ്സ് വന്നല്ലോ. നിങ്ങൾ അധിക കാലം ഒരുമിച്ചു പോകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കും. നാഷം കാണിച്ചു തരണേ allah

    • @Annak969
      @Annak969 Рік тому +3

      Mattullaware nashipikaan allah 😂 .. nasham varaan prarthikan pattiya margam

    • @nadeerarasheed2261
      @nadeerarasheed2261 Рік тому

      Aameen

    • @muhammedrazan4304
      @muhammedrazan4304 Рік тому +1

      @@Annak969ivar ellaavreym naasham kaanikkaan pedappaad pedunnavara..ivare vargam muzhivanm..common sense illaathe aay poyello..ntha cheyyaaana paranjitt kaarym illa..

    • @mallikaks7902
      @mallikaks7902 6 місяців тому

      എന്തു നല്ല പ്രാർത്ഥന ഇങ്ങനെ ആയിരിക്കണം നമ്മുടെ ഒക്കെ പ്രാർത്ഥനകൾ

  • @sfyk1516
    @sfyk1516 Рік тому +73

    അറപ്പ് തോന്നുന്നു 🤮🤮🤮

  • @susanvargheese7149
    @susanvargheese7149 Рік тому +6

    ഉമ്മയുടെ അനുജത്തി പറഞ്ഞത് maybe chanceund

  • @myworld...404
    @myworld...404 Рік тому +18

    യാഥാസ്ഥിതികരായവർക്ക്... പെട്ടന്ന് ഇതൊന്നും ഉൾക്കൊള്ളാനാവില്ല... നമ്മുടെ സമൂഹത്തിന്റെ ചിന്തകൾ, സിസ്റ്റം ഒക്കെ അങ്ങനെയാണ്. ഇതൊരു സീരിയസ് ആയ റിലേഷൻ ആണെന്ന് ഉൾക്കൊള്ളാൻ നിയമത്തിനായല്ലോ....അത് വലിയ കാര്യമല്ലേ.....കാലക്രമേണ ഇതെല്ലാം ഉൾകൊള്ളുന്ന സമൂഹം ആയി മാറിയേക്കാം.... ഇതരത്തിലുള്ളവരെ വേറെ ബന്ധത്തിലേക്ക് തള്ളിവിട്ടാൽ എന്താണുഗുണം അവർക്ക് സന്തോഷം കിട്ടുമോ..... സമാധാനം കിട്ടുമോ..... മക്കളെ ഓരോവ്യക്തികളായിക്കൂടി കാണണം... അവരുടെ വ്യക്തിത്വം അംഗീകരിക്കണം.....

    • @jayasreeakhil1759
      @jayasreeakhil1759 Рік тому +3

      Swantham veetil aanel ingane aavuo

    • @myworld...404
      @myworld...404 Рік тому +4

      @@jayasreeakhil1759 ആരുടെ വീട്ടിലായാലും.. അങ്ങനെ ആണെങ്കിൽ... ആയാൽ..... ഉൾക്കൊള്ളുക തന്നെ അല്ലാതെ എന്തുചെയ്യാൻ

    • @jayasreeakhil1759
      @jayasreeakhil1759 Рік тому +2

      @@myworld...404 angane parayin allathe swantham veetil ingane oru avastha vannal ath orikkalum thaangan patilla

    • @shahnashahna3388
      @shahnashahna3388 Рік тому

      ഇതൊക്കെ പറയാൻ എളുപ്പം ആണ് bro. സത്യം പറയാലോ എവിടെയെങ്കിലും ഇതുപോലുള്ള വാർത്ത കേട്ടാൽ ഒരുപാട് ആളുകൾ ഇതിനെ പിന്തുണയ്ക്കാൻ ഉണ്ടാവും. എന്നാൽ ഇത് നമ്മുടെ കുടുംബത്തിൽ ആരേലും ആണെങ്കിൽ ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല. ഇന്നത്തെ കാലഘട്ടത്തിൽപുരുഷൻ സ്ത്രീ ആകുന്നു. സ്ത്രീ പുരുഷൻ ആകുന്നു. എന്തെല്ലാം കാര്യങ്ങൾ ആണ് നടക്കുന്നത്. ഇതൊക്കെ ചെയ്യുന്ന ഈ സമൂഹത്തിൽ ഇതിന് ചികിത്സ ഉണ്ട്. പൂർണമായി ശെരിയാക്കാൻ പറ്റുന്ന അവസ്ഥ തന്നെ ആണിത്. എന്നിട്ടും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഒരുവിഭാഗം ആളുകൾക്ക് ഇത് ഉൾകൊള്ളാൻ പറ്റില്ല.

  • @shajikp8941
    @shajikp8941 Рік тому +17

    നിങ്ങൾക്ക് ഇഷ്ട്ടം പോലെ ജീവിക്കു.
    പക്ഷെ, രക്ഷിദാക്കളെ നാറ്റിക്കാൻ ഇങ്ങിനെ ചാനലിൽ വരരുത്.

    • @cheghiskhan3977
      @cheghiskhan3977 Рік тому

      രക്ഷിതാക്കൾ എന്തിനാണ് നാറുന്നത്??? രക്ഷിതാക്കൾ അസ്വഭാവികമായി എന്തെങ്കിലും ചെയ്‌തോ? ഇല്ലല്ലോ. പിന്നെന്താണ് പ്രശ്നം???

  • @preethaspillai9579
    @preethaspillai9579 Рік тому +8

    സമൂഹത്തിന് നല്ല message കൊടുക്കുന്ന ചാനൽ നു നന്ദി.കഷ്ടം...
    നിങ്ങൾ parents നെ കുറിച്ച് ചിന്തിക്കുന്നില്ല.

  • @zahra-gc9dq
    @zahra-gc9dq Рік тому +15

    Kure kalam aayille familyde same content interview koduthu nadakkunnu.iniyenkilum topic Matti pidich avark privacy koduthoode. ithrayum kalam valarthi educationum nalki swantham nilayil nilkan aakkiya nanniyenkilum kanichoode.vallatha vargam.ithokke support cheyyan kurach madhyamangalum

    • @happyhappy-zu1ws
      @happyhappy-zu1ws Рік тому +3

      Ade... support cheyyunnavarude veettil aayirnnenkii ee support undakvoo aavoo😏😏😏

    • @Annak969
      @Annak969 Рік тому

      But nammalkariyillallo ee kuttigalde awasta .. ee karyam kond matram etre peedipichu😢

    • @cheghiskhan3977
      @cheghiskhan3977 Рік тому

      അല്ല താങ്കളുടെ വർത്തമാനം കേട്ടാൽ തോന്നും ഈ പിള്ളേർ ജീവിത കാലം മുഴുവൻ മാതാപിതാക്കളെയും കെട്ടിപ്പിടിച്ചു ഇരിക്കണം എന്നു?
      ഈ മാതാപിതാക്കൾ എന്താണ് ചെയ്യാൻ പോണത്. ഏതെങ്കിലും ചെക്കമാരുടെ തലയിൽ ഇവരെ വെച്ചു കൊടുക്കും. ഇവർക്ക് ആണെങ്കിൽ പുരുഷന്മാരോട് വികാരം തോന്നുന്നില്ല എന്നാണ് പറയുന്നത്. അപ്പോൾ എന്താണ് ഇവർക്ക് സംഭവിക്കുക. ജീവിതകാലം മുഴുവൻ അവന്മാരുടെ ലൈംഗീക പീഡനം സഹിച്ചു ജീവിക്കണം. ജീവിതം മുഴുവൻ നരകിക്കണം. അങ്ങനെ ഇവർ ജീവിച്ചാൽ മാതാപിതാക്കൾക്കുള്ള നന്ദി ആവുമോ???

  • @Annak969
    @Annak969 Рік тому +18

    Orupad comments kanunnu
    Swandham makkalanengilo ennoke, but endinte perilanengilum parents nte abuse nammalde natil valare koodudalaan
    Toxic parenting at its extreme😢

  • @PiusJoseph-li8gc
    @PiusJoseph-li8gc 4 місяці тому

    നിങ്ങൾ എത്ര ജന്മം എടുത്താലും നന്നാവില്ല മക്കളെ നന്നാകില്ല ആ മാതാപിതാക്കളുടെ കണ്ണീരിന് വില കൽപ്പിക്കാത്ത രണ്ട് പെൺകുട്ടികൾ

  • @SaUn-ul3bl
    @SaUn-ul3bl Рік тому +19

    ഇവരുടെ മദാമ്പിതാക്കന്മ്മാരെ ഒരു ഇന്റർവ്യൂ ചെയ്യണം
    അപ്പോൾ അറിയാം ഇതിന്റെ സത്യാവസ്ഥ

  • @wahidapm9839
    @wahidapm9839 Рік тому +32

    വെറുതെ പുളുഅടികണ്, നല്ല വര്, ആരും സപ്പോർട്ട് ചെയ്യില്ല

    • @justinroy6646
      @justinroy6646 Рік тому

      Nallavar ennu vacha etha udachikuna plzz paranutharamo?

  • @ninuuzzz780
    @ninuuzzz780 Рік тому +6

    കൂട്ടുകാരികൾ ആയ രണ്ടു പേർക്കും engane ഒരു പോലെ ഹോർമോൺ ചേഞ്ച്‌ ഉണ്ടാവുന്നത്. 😂😤😤😤😤😤😤😤😤😤

  • @shahanasmub9547
    @shahanasmub9547 Рік тому +22

    അവർക്കു ഇഷ്ട്ടം ഉള്ള പോലെ ജീവിക്കട്ടെ

  • @suharakk9551
    @suharakk9551 Рік тому +4

    പേരന്സിനെ എല്ലാ സ്ഥലത്തും
    പരിഹസിപ്പിക്കുക

  • @shereeftg6785
    @shereeftg6785 2 місяці тому

    സ്വന്തം അനുഭവത്തിൽ വന്നാൽ രോഹിണിക്കും സ്വാസികക്കും ഇതേ ആവേശവും ഓവർ എക്സ് സ്‌പ്രെഷനും ഉണ്ടാവണം ഇവരെയൊക്കെ വെല്യ സംഭവമാക്കി ഇങ്ങനെ കെട്ടി എഴുന്നള്ളിക്കുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് സമൂഹത്തിനു എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത്

  • @6666openwarrior
    @6666openwarrior Рік тому +11

    അമൃത ടീവിക്ക് ആഘോഷിക്കാൻ വകയായല്ലോ...

  • @rashidarashi9380
    @rashidarashi9380 Рік тому +3

    Ellavarun makklude nalla friend akan sramikkanam oru problem namukku thanne pariharikkan kazhiyum🤲🤲

  • @nishidashamseer5369
    @nishidashamseer5369 Рік тому +5

    Online job cheyyan thalparyam ullavar replay cheyyu. 100%genuine business.

  • @neelaniharam7371
    @neelaniharam7371 Рік тому +16

    പലരും പലതും പറയുന്നു.. ഈ പെണ്ണ് ആണിനെ മാത്രം കെട്ടണം എന്ന് നിർബന്ധം ഉണ്ടോ.. അങ്ങനെ കിട്ടിയവർ ഒക്കെ ഓക്കേ ആണോ ആണെങ്കിൽ ഓക്കേ... But ഇതു അവരെ ലൈഫ് അല്ലെ... 😅കുറെ നല്ല മന്ഷന്മാർ vannikin😂.. ആദ്യം സ്വയം എത്ര നല്ല വ്യക്തികൾ ആണോ nnn നോക്ക് 😂😂

    • @parvathyar9326
      @parvathyar9326 Рік тому +6

      ഞാൻ വായിച്ചതിൽ മനോഹരമായ കമന്റ്‌

    • @neelaniharam7371
      @neelaniharam7371 Рік тому +3

      @@parvathyar9326 thanks♥️🙂

    • @muhammedrazan4304
      @muhammedrazan4304 Рік тому +4

      Exactly..orr manushyane commentsiloode thappi kondirikkuvayrnnu..❤

  • @Suminakunjunni
    @Suminakunjunni 2 місяці тому

    I'm 34 ,17 vayssil oru anyamathasthan snehichathinu relatives durabhimanam kond nashippicha ente jeevitham.

  • @ZubaidaAbbas-o5j
    @ZubaidaAbbas-o5j 3 місяці тому

    Rohini ningale magalkum ithe anubavam varatte yenn nammalk prarthikam

  • @Nashtangal
    @Nashtangal Рік тому +20

    കമന്റ് എല്ലാം അവരുടെ മക്കളല്ലല്ലോ ആയിരുന്നെങ്കിൽ എന്നൊക്കെ ഈ ചോദിച്ചു കൂട്ടുന്ന നിങ്ങളിൽ ഹോർമോൺ ചേഞ്ച്‌ ഉണ്ടായിരുന്നു എങ്കിലോ, അപ്പൊ നിങ്ങളും ചെയ്ത് കൂട്ടുന്നതും ഇങ്ങനെ ഒക്കെ ആവനെ വഴിയുള്ളു.വിദ്യാഭ്യാസം വളർന്നിട്ട് പോലും വിവരം ഇല്ലാതായി പോയല്ലോ. എല്ലാം പോട്ടെ ഈ പറയുന്ന ആണ് പിള്ളേർ ആയ കാലത്ത് പെൺ പിള്ളേരുടെ വയ്യേ നടന്നിട്ടില്ല തിരിച്ചും ഉണ്ടായിട്ടില്ലേ, അതൊക്കെ നമ്മുടെ ഓരോ ഹോർമോൺ ന്റെയും പ്രവർത്തന ഫലമാണ്. അതിലുള്ള മാറ്റം അവരിൽ ഉണ്ടാക്കുന്നത് ഇത്തരം രീതിയിൽ ആണെന്ന് മാത്രം. വയസായി കിടക്കുമ്പോ കൂടുതലായും ആളുകളിൽ കാണുന്ന മറവി, അൽഷിമാർസ് ഒക്കെ ഉണ്ടല്ലോ അതും ശരീരത്തിലെ കാണാനാവാത്ത കോശങ്ങളിലെ മാറ്റമാണ്. ഒരു ചെറിയ കൗണ്ട് മാറ്റം ഉണ്ടായാമതി മനുഷ്യൻ ആട്ടിമറയാൻ

    • @muhammedrazan4304
      @muhammedrazan4304 Рік тому +8

      Exactly..ivarodm onnm paranjitt kaarym illa..innum 6aam noottandil thanne....kashttm😂

    • @cheghiskhan3977
      @cheghiskhan3977 Рік тому +1

      @@muhammedrazan4304 പേര് കണ്ടിട്ട് ഒരു 6th സെഞ്ചുറി പ്രൊഡക്റ്റ് ആണെന്ന് തോന്നും. But താങ്കൾ 21st സെഞ്ചുറി പ്രോഡക്റ്റ് ആണല്ലോ. ദീൻ ഒക്കെ എടുത്തു തോട്ടിൽ എറിഞ്ഞെന്നു തോന്നുന്നു😁...

    • @muhammedrazan4304
      @muhammedrazan4304 Рік тому +3

      @@cheghiskhan3977 exactly...unfortunately “MUHAMMED” add cheyyanda nn ippm vijaarikkunnu😂ippm aa perinod orr veruppan,pettenn maatanm,allaenghil seen aan..😅anyway perrilokke nth irikkunn..llei🥴😂🙌🏾

    • @cheghiskhan3977
      @cheghiskhan3977 Рік тому

      @@muhammedrazan4304 "അറിയാത്ത" മുഹമ്മദിനെ ജീവനേക്കാൾ സ്നേഹിക്കുന്നവർ ശരിക്കും മുഹമ്മദിനെ "അറിഞ്ഞു കഴിഞ്ഞാൽ" പിന്നെ ഏറ്റവും കൂടുതൽ അറപ്പും വെറുപ്പും കാണിക്കുന്നത് അതേ മുഹമ്മദിനോട് തന്നെയാണ്. എനിക്കും ഉണ്ട് മൂന്ന് Ex മുസ്ലിം സുഹൃത്തുക്കൾ (ഒരാൾ ഓപ്പൺ ആണ്, ഒരാൾ പുറത്തു പറഞ്ഞിട്ടില്ല, ഒരാൾ ഖുർആനിസ്റ്റ്/ യുക്തിയിൽ തൽക്കാലം നിൽക്കുന്നു)
      പണ്ട് എന്റെയടുത്ത് മതത്തിനെ കുറിച്ചും മുഹമ്മദിനെ കുറിച്ചും പറയുമ്പോൾ നൂർ നേതാവായിരുന്നു. ഇപ്പോൾ മുഹമ്മദ് എന്ന് കേട്ടാൽ പൂര തെറിയാണ്. ഞാൻ തന്നെ അന്തം വിട്ടു പോയി🙆

    • @cheghiskhan3977
      @cheghiskhan3977 Рік тому +1

      @@muhammedrazan4304 അല്ലല്ല. ഒരിക്കലും താങ്കൾ പേര് ഒന്നും മറ്റരുത് പ്രത്യേകിച്ചു trace ചെയ്യാൻ പറ്റാത്ത ഇതുപോലുള്ള platform ൽ. അത് ഒരുപാട് മുസ്ലിംകൾക്ക് ചിന്തിക്കാൻ ഉള്ള ഒരു inspiration ആണ്. മേൽപ്പറഞ്ഞ ഒരാൾ ഇങ്ങനെ എന്തോ കണ്ട് സ്റ്റഡി ചെയ്തു Ex ആയതാണ്...

  • @mariyamshahina8303
    @mariyamshahina8303 Рік тому +24

    ആ രോഹിണി തള്ളന്റെ ഇരിപ്പ് കണ്ടോ ? കുട്ടി ചത്ത കുരങ്ങനെ പോലെ ...??? എന്താ ഓളൊരു ദുഃഖം ..????

  • @Linjurinu4132
    @Linjurinu4132 Рік тому +21

    Job kittaan vendi padipichathu ara
    Parents allee
    Kanditu verupu thonunu

  • @pari1862
    @pari1862 Рік тому +1

    8:00
    👏👏👏👏👏👏👏👏

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +2

    ജോലി ജോലി ജോലി
    അങ്ങനെ സ്ത്രീകൾ മുഴുവൻ നശിച്ചു 🤣🤣
    ഏതായാലും ശരി അല്ല 🙏
    ആണ് കുട്ടി പെണ്ണെനോട് സെക്സ് ചെയ്യാൻ തോന്നും
    പെണ്ണിനോട് തിരിഞ്ഞു തോന്നും
    ജോബ് 🤣🤣എന്ന് പറയുമ്പോൾ
    പണം ആണ് അടിസ്ഥാനം 🤣🤣

  • @sherlyshaji6466
    @sherlyshaji6466 Рік тому +5

    Any how this relationship isn"t going to be continued for long and you ought to give price for the tears of the parents.

  • @lubnasameer9885
    @lubnasameer9885 Рік тому +16

    എന്തൊക്കെ പറഞ്ഞാലും ഇതൊക്കെ വല്ലാത്ത സംഭവം തന്നെ ☹️☹️☹️

  • @nizams9941
    @nizams9941 Рік тому +1

    നല്ല അവതരിക

  • @dr.jayakumarshankar7319
    @dr.jayakumarshankar7319 Рік тому +3

    Eee nadide makan ingane cheyyanam appa olde stands

  • @saleenaap6902
    @saleenaap6902 Рік тому +5

    നിങ്ങൾക്ക് വേദന ഒന്നും ഉണ്ടാകില്ല വേദന അവരുടെ മാതാപിതാക്കൾക്ക് ആണ് ട്ടൊ

  • @sainutsy6398
    @sainutsy6398 Рік тому +2

    മുസ്ലിം പെൺകുട്ടികൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട് കദപുസ്തകം ഒന്നും ആർക്കും വിശ്വാസമില്ലാതെയായി അല്ലേ😂😂😂😂

  • @arunshankars8398
    @arunshankars8398 Рік тому +7

    Congratulations 🎉👏

  • @SA-be2js
    @SA-be2js Рік тому +9

    Ottum yojikkan pattatha avastha parentsna sammadikkanam

  • @shejnasherif3643
    @shejnasherif3643 Рік тому +1

    ithupole thanne ahnu inter religion marriage ilum . orupad Gil's vtln harrasment okke annubahikkunund...inter religion marriage um kode society um gov tum nalla support kittyirunakil

  • @majeedkvkannorintakhadal1919
    @majeedkvkannorintakhadal1919 Рік тому +4

    ഈ കുട്ടികളുടെ മാതാപിതാക്കൾക് ഉണ്ടാകും അവരുടെ വിഷമം..
    ഈ പറയുന്ന അവതരികയ്ക് അവരുടെ വീട്ടിൽ ഇത് പോലെത്തെ അവസ്ഥ ഉണ്ടായാൽ അപ്പോൾ മനസിലാകും myb നിങ്ങളുടെ മക്കൾക്ക്‌ സൂക്ഷിച്ചോ

  • @adv.praveen7005
    @adv.praveen7005 Рік тому +10

    Adhila & Noora are great❤️🔥Inspiration 🥰🔥

  • @husnacp6161
    @husnacp6161 Рік тому +12

    Very bad

  • @althusmuhammed9210
    @althusmuhammed9210 Рік тому +2

    Ivarude valarnnu Vanna situation thanne anu ivarkithu pole non nature type relation polulla paripadikku preranayayathu.......ivarkithinte bavishyathu ariyillla, prakruthikoru niyamamundu, athanusarichu munpottu pokukayanu vendathu........athinethirayi varunnathinnum vaazhillla

    • @cheghiskhan3977
      @cheghiskhan3977 Рік тому

      പ്രകൃതിയുടെ നിയമങ്ങളിൽ ഇതും ഉൾപ്പെടും സുഹൃത്തേ. പ്രകൃതിക്കു വിരുദ്ധമായി പ്രവർത്തിക്കാൻ ഒരു ചാരാചരങ്ങൾക്കും കഴിയില്ല. പ്രകൃതി നൽകിയ മനസ്സും ശരീരവും തന്നെയാണ് ഇവർക്കുമുള്ളത്. അല്ലാതെ പ്രപഞ്ചത്തിന് പുറത്തു നിന്ന് വന്നവർ ഒന്നുമല്ല ഇവർ.

    • @althusmuhammed9210
      @althusmuhammed9210 Рік тому

      @@cheghiskhan3977 prakruthiyude niyamangalil evideyanu ithu peduka, njn mukalil paranjathu randu per thamilulla over attachment nu sahajaryangal undakumbol ithu polulla prashnangal varam ennanu, athu prakruthiku anukulamanennu ningale polullavar parsyumayirilkum, udaharanathinu ithil thanne ahh noora enna penkutty dheeniyayi nadannavalayirunnu, ipol how she has changed, so ithonnum prakrithikku anukulamanennu paranju pothu janangale mislead cheyyathirikkuka........sariyanu ivarkku parsnjirikuna pole lesbian relation ayirikkam thalparyam, athinu vendi matha pithakkale vannu public ayi mosham parsyunnathano ningalude prakruthi niyamam.......

    • @cheghiskhan3977
      @cheghiskhan3977 Рік тому

      @@althusmuhammed9210 സുഹൃത്തേ, യാഥാർഥ്യ ബോധത്തോട് സംസാരിക്കുക. താങ്കൾ ഏത് കാലത്താണ് ജീവിക്കുന്നത്? രണ്ടു ആണ് സുഹൃത്തുക്കൾ അല്ലെങ്കിൽ രണ്ടു പെണ് സുഹൃത്തുക്കൾ തമ്മിൽ അധികം attachment ഉണ്ടായാൽ എങ്ങനെയാണ് അവർ തമ്മിൽ ലൈംഗീക ആകർഷകത്വം ഉണ്ടാവുന്നത്??? അവർക്ക് ആ വികാരം ഉണ്ടാവണമെങ്കിൽ പ്രകൃതി അവരുടെ ശരീരവും മനസ്സും അങ്ങനെ വിധാനിച്ചത് കൊണ്ടാണ് സുഹൃത്തേ. പിന്നെ മാതാപിതാക്കൾ... ആ കാര്യത്തിൽ മക്കളായ അവരെക്കാൾ ബേജാർ താങ്കൾക്ക് ഉണ്ടാവേണ്ട കാര്യമില്ല.
      ആട്ടവും ആരവവും ഒഴിഞ്ഞാൽ ആ മാതാപിതാക്കളുടെ ആവതില്ലാത്ത കാലത്ത് അവരെ നോക്കുക ഈ കുട്ടികൾ തന്നെ ആയിരിക്കും. അതാണ് അവരോടുള്ള ഇവർ ചെയ്യേണ്ട ഏറ്റവും വലിയ കടമ. ആ കടമ ഇവർ നിർവഹിച്ചില്ല എങ്കിൽ ഇവരെ വിമർശിക്കുന്നതിൽ ന്യായമുണ്ട്. ഇരു കൂട്ടരുടെയും വേദനകൾ അവർ പറഞ്ഞു തീർക്കട്ടെ.
      പിന്നെ ദീൻ... അവരുടെ സ്വാഭാവിക പ്രകൃതത്തിന് എതിർ നിൽക്കുന്ന ദീനിൽ അവർ നിൽക്കേണ്ട കാര്യമില്ലല്ലോ സുഹൃത്തേ...

  • @shanibamol1235
    @shanibamol1235 Рік тому +16

    allhu ind nle merich kidknm enna orma undavatte

  • @wahidapm9839
    @wahidapm9839 Рік тому +32

    ഇവറ്റകളെ, ലുലു മാളിൽ നിന്ന് കാണാൻ അവസരം ലഭിച്ചു നങ്ങൾ വേകം,മാറികളനു,കാണുബോൾതനെ, വെറുപ്പാണ്

  • @rashidarashi9380
    @rashidarashi9380 Рік тому +1

    Insha allah ithinteyokke avasanm, valare bhayanakaramayirikkum theercha, allahu ella makkaleyum kakkatte,

  • @flick6302
    @flick6302 Рік тому +11

    Financial stability ethunna vare parents nte koode nikkaa 🤣🤣🤣🤣 lesham ulupp!!
    Maximum mudippichitt thonnyavaasam kalikkaan pokanam

    • @cheghiskhan3977
      @cheghiskhan3977 Рік тому +1

      എല്ലാവരും ചെയ്യുന്നത് അത് തന്നെയല്ലേ? അതിലെന്താണ് ഇത്ര ഉളുപ്പിന്റെ ആവശ്യം???

    • @flick6302
      @flick6302 Рік тому

      @@cheghiskhan3977 parents depend cheyth jeevicha aarum national television l poyitt immaathiri varthaanam parayoolla. Ath thenne. Athinaan ulupp vendath. Enth confident aayittaan paraynnath paripp okke avarde chilavil kazhinjitt veed vitt irangaavu. Aa padippikkaan spent cheytha cash nte vila enkilum kodutho parents ?? Parents enthaa ningalude aattathin ellam koott thinn tharande verum showpiece ohh???

    • @cheghiskhan3977
      @cheghiskhan3977 Рік тому +1

      @@flick6302 നിങ്ങൾ പിള്ളേരെ ഉണ്ടാക്കി വളർത്തി വലുതാക്കി എന്നത് കൊണ്ട് അവരോട് നിങ്ങൾക്ക് എന്ത് തോന്നിവാസവും കാണിക്കാം എന്നാണോ??? അവർ പഞ്ചപുച്ഛമടക്കി ഇരുന്നോണം എന്നാണോ???

    • @flick6302
      @flick6302 Рік тому

      @@cheghiskhan3977 parents paisa mudakkum enn karuthi utilise cheyth karyam saadich makkalkk pinneed enth thonnivaasavum kaanikkaam ennaano?
      Aadyam basic family foundation ennaanenn poyi manassilaakki. Same gender nem ketti oru pattikkutinem kond nadakkunorkk onnum family nte gunangal paranjaal manassilaavilla.

    • @cheghiskhan3977
      @cheghiskhan3977 Рік тому

      @@flick6302 കോപ്പാണ്... വല്യ പാമിലി ഗുണം...
      Parents പൈസ മുടക്കി എന്നത് കൊണ്ട് അവർ ചൂണ്ടി കാണിക്കുന്ന ഏതെങ്കിലും പട്ടിക്ക് ഇഷ്ടമില്ലെങ്കിലും കിടന്നു കൊടുത്തു ജീവിക്കണം എന്നാണോ???
      Parents നോദ് മക്കൾക്ക് ഉള്ള ഒരേയൊരു ബാധ്യത, അവരുടെ ആവതില്ലാത്ത കാലത്തു അവരെ സംരക്ഷിക്കുക എന്നത് മാത്രമാണ്. അതല്ലാതെ അവർ കല്പിച്ചത് പോലെ ജീവിക്കുക എന്നതല്ല. Ok...

  • @shabnashabiriyas6225
    @shabnashabiriyas6225 Рік тому +33

    Pavam parents 😭😭😭🤲🏻

  • @moonwalker8656
    @moonwalker8656 Рік тому +16

    ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ പുച്ഛത്തിൽ കിഡ്നാപ് ചെയ്യാനായിരിക്കും ഇനി ഭാവം nnu...വളർത്തി വലുതാക്കിയ മാതാപിതാക്കളെ സംസാരത്തിൽ കൂടി പോലും പരിഹസിച്ച് സംസാരിക്കുന്ന നിന്നെയൊക്കെ കിഡ്നാപ് ചെയ്തിട്ട് എന്തോന്നിന്... ഇപ്പൊ അവർക്ക് സമാധാനം ആയിരിക്കും നീയൊക്കെ പോയല്ലോ...

  • @Boytoboylove780
    @Boytoboylove780 Рік тому +1

    ❤❤❤❤❤❤❤❤❤❤dont think animal haters 🎉🎉

  • @fidhajebin2901
    @fidhajebin2901 Рік тому

    മതാപിതാക്കൾ എങ്ങനെ സഹായിക്കും മക്കൾ ഇങ്ങനെ ചെയ്താൽmashallh

  • @ShanuP-rb6ny
    @ShanuP-rb6ny 3 місяці тому

    Ee bandhathil enth arthamaan ullath enn ee suport cheyyunna anchormaar chinthikendirikunnu..

  • @nirmalapm8933
    @nirmalapm8933 Рік тому +13

    Kuttikale ningal oru parentinte sthanath ethumpol ariyum, sorry makkale

  • @Nietzsche777
    @Nietzsche777 Рік тому +35

    കമന്റ്‌ സെക്ഷൻ മുഴുവൻ കാക്ക മാരടെ കൂട്ട കരച്ചിൽ ആണെല്ലോ 😂😂😂

  • @Fly691
    @Fly691 Рік тому +3

    Ithrayum kaalam valarthiya maathapithakal alledo...avarkum undavum manasil avarude makkal engane aakanm ennokke...anyway nigal select cheytha life continue cheyy...maathapithakalod deshym vekkalle

  • @suhanakk4774
    @suhanakk4774 Рік тому +15

    vrithiketta nashangal

  • @rasalkk2498
    @rasalkk2498 5 місяців тому

    Ningale undakiya uppayum ummayum yettra vedanikunnudakkum yennu Ningal manassilaakunnilla

  • @shareefapalakkavalappil7067
    @shareefapalakkavalappil7067 Рік тому +24

    നാണവും മാനവും ഇല്ലാത്ത അവതരികമാർ.

  • @Linjurinu4132
    @Linjurinu4132 Рік тому +1

    Y thy r calng them as guest

  • @Rsnmzs
    @Rsnmzs Рік тому +1

    Avadarakarude makkal ee vazikk poyal accept cheyyan kaziyumo???

  • @parvathyp1177
    @parvathyp1177 Рік тому +1

    Ivare entertain cheyyunnavare adikkanam

  • @sulaimansulai3245
    @sulaimansulai3245 Рік тому

    Swasikayude dressum lesbian subject um😂😂😂😂😂

  • @hajeeandcompany6390
    @hajeeandcompany6390 8 місяців тому

    Intrrwe cheyyunnavarude makkal poyaal ann avark ariyum father's vedhana

    • @dp5030
      @dp5030 7 місяців тому

      Swandam kuttine societyku vendi torture cheyunnadhanodo valya parenting.. swandam kunjinte vedana nammal arinjillenkil mattaru manassilakum

  • @naseethekkumpat6755
    @naseethekkumpat6755 Рік тому

    Ivar deera vanithakalallallo.9 alle

  • @haseenavk7057
    @haseenavk7057 Рік тому +3

    Ningalude makkaluku Varanam

  • @abhishekmohan6308
    @abhishekmohan6308 Рік тому +4

    ചിലരുടെ കൂട്ടക്കരച്ചിൽ...........

  • @shaji8642
    @shaji8642 Рік тому +3

    എന്താ തെറ്റ് മാതാപിതാക്കൾ ചെയ്തതിൽ

  • @aaristahaaaristaha6341
    @aaristahaaaristaha6341 Рік тому +1

    Parentne kuccham parayan ningalk yenane manass vannu naari

  • @crazy-kc8kz
    @crazy-kc8kz Рік тому +9

    Keralathill olla 90% shathamaanam perum verum thoolvikal aann. Swondham ishttathinn, swondham identityill jeevikkaan mathavum, kore naarikalrm bhoodhippikkanam ennokke paranja 🤮 , nigal nigalk ishttamullath poole jeevikk makkale ♥️.... Jeevitham onne ollu ath nigalk vendi maathram jeevich theerkkedathaann. Mathapithakkal jenmma thannennum paranj swondham ishttagale maattivekkqnda oraavishiyavum illa. 🙏🏻

    • @muhammedrazan4304
      @muhammedrazan4304 Рік тому +1

      Exactly❣️...swantham makkal,swantham makkal enn pinnale paranjukond nadakkum..avrk ishttamundaaknm ennulla kaarymngal theerumanikunnath polm keralathille pannnna parents aan..naaarikal..swantham makkalude manas polm kaanaan pattaatha thendikal..🙏🏾🙏🏾🙆🏾‍♂️

  • @Indian.actorssss
    @Indian.actorssss Рік тому +7

    2 avatharikale makkaleyum nigal igane vido
    Avarkk Sappott akan🤬

  • @jam1847
    @jam1847 Рік тому +1

    Oru pparents um ithum accept cheyyilla sheriyaanu.but iverkk parentsnte aduthnn orupaad abuse face cheythittnd....athavum ivaringne paraynNath...parents ne avare ee reethiyil vendenkil avare ang vittayachal mathiyayrnnu....allathe kidnap um gundakalum onnum vendayrnnu......nammude makkal inganavallennu prarthikkam...but aayi kayinjl njmmk accept cheyyan patiyillel pinne avare vittayakkuka....verthe upadravchittenth karyam...avarde mind ANGANAYI POYILLE

  • @purposeoflife927
    @purposeoflife927 Рік тому

    Makkale ningale ee lokath etavum snehikkunnavaraa to ivar...ee tv show aalukal...noku avarde oru snehm.....ad kond ivar ningale rakshapedthum....but parents ...avarayirikum ee lokath ningale verukkunadto.....

  • @ichuasnafru1591
    @ichuasnafru1591 Рік тому +8

    Padachon aa parantsin kshama kodukkatte

  • @shameemacshamijunu6310
    @shameemacshamijunu6310 Рік тому +2

    Ivar onnichu.ok but ippo maathaapithakkal enthaayi.ithre aayikittan avar ethra kashtapettitundaavum

  • @geethu99
    @geethu99 8 місяців тому

    മതഭ്രാന്തന്മാർ കമന്റ്‌ ബോക്സിൽ പൂണ്ടുവിളയാടുകയാണല്ലോ 🙄

  • @sreejasubiSubi
    @sreejasubiSubi 3 місяці тому

    വിവരമില്ലാത്ത അവതരികര്

  • @mohammedk304
    @mohammedk304 Рік тому +1

    ഇവരെ പോലെ എല്ലാവരും സ്വവർഗ്ഗ വിവാഹം ചെയ്താൽ ആൺ പെൺ വിവാഹങ്ങൾ ഉണ്ടാകില്ല് - പുതിയ തലമുറ ഇല്ലാത്ത ,ഈ പുരോഗമനം ലോകത്ത് വളർന്ന് വന്നാൽ മനഷ്യവംശം നശിച്ച് ആനയും സിംഹവു കു ര ങ്ങന്നും 'സർപങ്ങളും പറവകളും മറ്റു മ്റഗങ്ങളും മാത്രം വിഹരിച്ച പുളയുന്ന ഒരു ഭൂമിയായി ലോകം മാറ്റപ്പെടും.കാരണം മ്രഗങ്ങൾക്ക് ബുദ്ധി കുറവായത് കൊണ്ട് പുരോഗമനവും, സംസ്കാരവും ഇല്ലല്ലൊ?

  • @ashmilmonurock4618
    @ashmilmonurock4618 Рік тому +3

    ഇപ്പൊ ചെക്കന്മാർക് പെണ്ണ് കിട്ടാത്ത കാലം, ഈ രണ്ടു പെണ്ണുങ്ങൾ കരുതിയിരെന്നെങ്കിൽ രണ്ടു ചെക്കന്മാറ്ക് പെണ്ണ് ആയിരുന്നു, രണ്ടു മൊഞ്ചത്തിമാർ, അല്ല പിന്നെ😶

  • @shamseeraharisshamseerahar1437
    @shamseeraharisshamseerahar1437 Рік тому +11

    Vamsham nashipikum

  • @z_j8054
    @z_j8054 Рік тому +2

    മാതാപിതാക്കളെ വിശ്വാസിക്കില്ലത്ര... കഷ്ട൦.... നിങ്ങളെ പഠിക്കാ൯ വിടുമ്പൊഴു൦ വീട്ടീന്നിറങ്ങുന്നത് വരേയു൦ നിങ്ങളെ വിശ്വസിച്ചവരാണവ൪. എന്നിട്ടവരെ നിങ്ങൾക്കിപ്പൊ വിശ്വാസമില്ല അല്ലേ. അനുഭവിക്കു൦ നിങ്ങൾ ഈ ലോകത്തു നിന്നു തന്നെ.....

  • @abdulrasheed4261
    @abdulrasheed4261 Рік тому +7

    ഒക്കെ ദുനിയാവിന്നെന്നെ പഠിക്കും

  • @fathima1195
    @fathima1195 Рік тому

    Astagfirullah

  • @abdulsalamparappil5464
    @abdulsalamparappil5464 Рік тому +10

    ഹോ,,, ഭയങ്കര ധൈര്യം ആയിപോയി,,,,

  • @noushadmon6718
    @noushadmon6718 Рік тому +8

    തരികട..... Teem

  • @AfshaAfsha-zm9je
    @AfshaAfsha-zm9je Рік тому

  • @shamseerckl
    @shamseerckl Рік тому +6

    Nashangal

  • @advlifeee5331
    @advlifeee5331 Рік тому

    Oru kunjine valarthunnavarkariyam avarude budhimuttu. Ingane katti kootumbo enthanu parents nte role nammude life il manasilakkanam

  • @rasheedparambath9338
    @rasheedparambath9338 Рік тому +2

    ആങ്കർ മാരുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ, ആങ്കർ അഭിനയിക്കുന്നതുപോലെ തോന്നുന്നു,

  • @mujeebchangampally6212
    @mujeebchangampally6212 Рік тому

    നിങ്ങൾ രണ്ട് അവതാരകര് ഉണ്ടല്ലൊ നീങ്ങളുടെ കുടുംബത്തിൽ അല്ലങ്കിൽ അനിയത്തിയാണ് ഇതുപോലെ ചെയ്യുന്നതെങ്കിൽ നിങ്ങൾ അതിനെ എതിർക്കും പറ്റുന്ന പോലെ അതുറപ്പാണ്
    വളർത്തി വലുതാക്കിയ ആ കുട്ടികളുടെ മാതാപിതാക്കൾക്കെ അതിന്റെ വിഷമം അറിയു
    അത് നിങ്ങൾ രണ്ട് പേരും മനസിലാക്കിയാൽ നന്ന്

  • @faseelacdlm7763
    @faseelacdlm7763 Рік тому +1

    ഏതൊരു maathapithakjalum അവരുടെ മക്കൾ കുഞ്ഞുങ്ങളും kudumbanghalumssyyi ജീവിക്കണം yennu അസ്ഗ്രഹിക്കുന്നവർ aanu

    • @lilly-xg8gv
      @lilly-xg8gv Рік тому

      മനുഷ്യർക്ക് എന്തും ആഗ്രഹിക്കാം. മറ്റുള്ളവർ(അതെ, മക്കളും "മറ്റുള്ളവർ" തന്നെയാണ്, നിങ്ങളുടെ വാലല്ല) അത് പോലെ ജീവിക്കണം എന്ന് പറയാൻ പറ്റുമോ? അങ്ങനെ ജീവിച്ചതിൻ്റെ frustration ഉണ്ടെങ്കിൽ മറ്റുള്ളവരുടെ തലയിൽ വയ്ക്കരുത്

  • @alwaysbehappy5303
    @alwaysbehappy5303 Рік тому

    Physical abuse nte artham aa pennini sharikyum ariyo entho

    • @zenspirit3576
      @zenspirit3576 Рік тому +3

      കയ്യിൽ കേറി കടിച്ചു എന്ന് പറഞ്ഞത് പിന്നെ എന്താണാവോ 🙄

  • @Babumon-nd7ch
    @Babumon-nd7ch Рік тому +6

    സ്വന്തം മക്കൾക്ക് ഈ അവസ്ഥ വരുമ്പോഴും നിങ്ങൾ ഇങ്ങനെ തന്നെ പറയണം...
    ആരാൻറെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണ്

  • @Hazllll.11
    @Hazllll.11 Рік тому +1

    Financial independent aakunna vare veetil nikkanam....ohh ..ain veed venam

    • @zenspirit3576
      @zenspirit3576 Рік тому +1

      കുട്ടികൾ സ്വന്തം ഇഷ്ടത്തിന് ഉണ്ടായി വരുന്നത് അല്ലലോ. അപ്പൊ അവർക്ക് പ്രായ പൂർത്തി ആകും വരെ അവരെ നോക്കാനുള്ള ബാധ്യത മാതാപിതാക്കൾ ക്കും ഉണ്ട്. എല്ലാ ജീവ ജാലങ്ങളും അങ്ങനെ അല്ലെ ബുദ്ധിയും ബോധവും ഉറക്കും വരെ മാതാപിതാക്കൾ നോക്കും പിന്നെ അവരുടെ ജീവിതം അവര് സ്വയം പടുത്തുയർത്തും