ജനമത്രി പോലീസാ..ഒരു മയമൊക്കെ വേണം.. | Stand Up Movie Scene | Rajisha Vijayan | Nimisha Sajayan

Поділитися
Вставка
  • Опубліковано 11 вер 2024
  • Presenting Stand Up Movie Scene Directed By Vidhu Vincent
    Director : Vidhu Vincent
    Producer :Anto JosephUnnikrishnan.B
    Written by : Umesh Omanakuttan
    Music : Varkey
    Cinematography : Tobin Thomas
    Edited by : Christy Sebastian
    CAST
    Rajisha Vijayan
    Nimisha Sajayan
    Sajitha Madathil
    Arjun Asokan
    #StandUp #MovieScene #RajishaVijayan
    Subscribe us : bit.ly/2OTiJfy
    Like Us On Facebook : bit.ly/2G2BeLY
    || ANTI-PIRACY WARNING ||
    This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 151

  • @veenaveena4295
    @veenaveena4295 3 роки тому +461

    ഇത് കേവലം ഒരു സിനിമ മാത്രം അല്ലല്ലേ സുഹൃത്തുക്കളേ ..... ഏതൊക്കെയോ പെൺസഹോദരിമാരുടെ ജീവിതം തന്നെയാണ്.

  • @shamnamufsir730
    @shamnamufsir730 3 роки тому +564

    ആ medical analysis കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞുപോയി...
    Rajisha u r such an wonderful actress 😍😍😍

  • @KUNJUS-SERIES-
    @KUNJUS-SERIES- 3 роки тому +192

    എന്റെ ദൈവമേ അതുപോലൊരു പണ്ടാര തള്ള എല്ലാ ഹോസ്പിറ്റല്‍ കാണും. ഒരു മയവും ഇല്ലാത്ത കുറേ maagatholi sistermaaru(എല്ലാരും allato) . അത്രക്കും വെറുപ്പാണ് എനിക്ക്.

    • @MANJUMANJU-oj3dl
      @MANJUMANJU-oj3dl 2 роки тому +4

      ente veetil ondu onnu shavam.ithineyokke nurse aakiyatharano aavo

    • @sijasubin7998
      @sijasubin7998 2 роки тому

      സത്യം

    • @mathewkl9011
      @mathewkl9011 2 роки тому

      😂😂🤣👌

    • @nchl5340
      @nchl5340 2 роки тому +3

      Orennathinu ente kayyinnu kazhinja aazhcha kanakkinu kitti... Mindaathirikkunthorum thale keraan vannappo. Ammachi plinggg.

    • @khadeejaakbar8610
      @khadeejaakbar8610 2 роки тому +1

      Enikum
      Malyali nursearude behaviour very rude

  • @rashifainu4550
    @rashifainu4550 3 роки тому +177

    ഈ ഫിലിം ന്റെ ഓരോ ഭാഗവും കണ്ടപ്പോൾ കണ്ണു നിറഞ്ഞു 😢
    പെൺകുട്ടികൾ ശരീരികമായും മാനസികമായും അനുഭവിക്കുന്ന വേദന 😖😖😖😖😖😖😖

  • @nithyaganeshannithya6876
    @nithyaganeshannithya6876 2 роки тому +83

    പല പെൺകുട്ടികൾക്കും ആശുപത്രിയിൽ നിന്നും മാനസികമായി തളർത്തുന്ന സംഭാഷണങ്ങൾ ഉണ്ടാകുന്നു(അടച്ച് ആക്ഷേപിച്ചതല്ല )

  • @rajimathew1433
    @rajimathew1433 3 роки тому +90

    ഈ പരിശോധന കാണുമ്പോൾ വാളയാറിലെയും, ഇടുക്കിയിലെ കുഞ്ഞുങ്ങൾ എന്തോരം അനുഭവിച്ചിട്ടുണ്ട കും ......

  • @MSDesignskochi
    @MSDesignskochi 3 роки тому +77

    rajisha vijayanod ee film kurichu chodichappol karayunnathu kandu..ippol manasilayi ethoru nalla manassum ee film kandal kannu niranju pokkum...really heart touching..film kannum sure👌👌👌

  • @appuunni476
    @appuunni476 2 роки тому +65

    ഇതൊക്കെ കണ്ടാൽ ആരും പരാതിക്കു പോവില്ല. പെൺകുട്ടികൾ മാത്രം കുറ്റക്കാരാക്കുന്ന വൃത്തികെട്ട സമൂഹം

  • @vishnupriyavishnupriya932
    @vishnupriyavishnupriya932 3 роки тому +166

    Rajisha sharukkum jivikkukayayirunnu... Kadhapathramayi👏👏👏👏
    Medical examination scene... Karayippichukalanju😢😢😢😢

  • @shefinshihab2984
    @shefinshihab2984 3 роки тому +42

    ഇത് polathey നേഴ്സ് ellayidavum ഉണ്ട് വലിയ ഡോക്ടർ ആൺ എന്നവിജാരം

  • @jameelapjameelap2678
    @jameelapjameelap2678 3 роки тому +140

    Sharikum vishmam thonni seen😞😞oru penninum e avstha varthriktte😭😭😐

    • @njkuju9982
      @njkuju9982 3 роки тому +1

      etha Sathyathil ndaye.. man silayila para

  • @happysoul5775
    @happysoul5775 3 роки тому +76

    Hatsoff to rajishas acting.. 🥺🥺

  • @sha3048
    @sha3048 3 роки тому +122

    സീമക്ക് ഭാഗ്യലക്ഷ്മിയുടെ ശബ്ദം നന്നായി ചേരുന്നുണ്ട്

    • @sivarajkumar8475
      @sivarajkumar8475 2 роки тому +7

      ഡോക്റ്ററുടെ റോൾ ആയിരുന്നെങ്കിൽ ഭാഗ്യലക്ഷ്മി വേണ്ടായിരുന്നു സീമ മാഡത്തിനു തന്നെ ഡബ്ബ്‌ ചെയ്യാമായിരുന്നു..ഒളിമ്പ്യനിൽ ഇവർ തന്നെ ചെയ്തോണ്ടാണു അത്ര പവർ വന്നത്‌..

  • @lintolonappan1746
    @lintolonappan1746 3 роки тому +48

    ഇങ്ങനെ വരുമ്പോഴാണ് നിയമം ജനം തന്നെ കയ്യിലെടുക്കുന്നത്. Police, Judiciary everything is wrong. സ്ത്രീയെ ലൈംഗിക ആവശ്യത്തിനുള്ള ഒരു ഉപകാരണമായി കാണുന്ന എല്ലാവരും ഓർക്കുക.....നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ.ശരീരം മറച്ചില്ലെങ്കിൽ അവളുടെ മറക്കാത്ത ഭാഗത്തായിരിക്കും പുരുഷന്റെ കണ്ണുകൾ. പിന്നെ കുറെ sex ചിന്തിക്കും. പിന്നെ കാഴ്ചപ്പാട് മാറി.... ചിന്തകൾ മാറി. പിന്നെ ഒരു ഓട്ടമാണ് എങ്ങനെയെങ്കിലും അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം. ഒരു കൊച്ചിനെ ഉണ്ടാക്കി കൊടുക്കണം. എന്നാലോ സ്വന്തം മകളെയോ, ഭാര്യയെയോ, പെങ്ങളെയോ, അമ്മയേയോ കുറിച്ച് ഇങ്ങനെ പറഞ്ഞാൽ എല്ലാ പുരുഷന്മാർക്കും കുരു പൊട്ടും.അവിടെയാണ് മനുഷ്യന്റെ വൈകൃതമായ കാഴ്ചപ്പാട്. പിശാചിന്റെ ആൽമാവുള്ളവൻ അതല്ലേ പ്രവർത്തിക്കു

  • @cheezypopcorn7118
    @cheezypopcorn7118 3 роки тому +20

    രജിഷാ you are സൂപ്പർ actress

  • @safzzera_official
    @safzzera_official 2 роки тому +22

    കരയിപ്പിച്ചു കളഞ്ഞല്ലോ 😑❤
    Rajisha💎❤Hates Off You❤️‍🔥

  • @shaaanrishushaan807
    @shaaanrishushaan807 3 роки тому +28

    Seema chechii & Bagyalakshmi chechi combo adipoli...👌👌💕

  • @abithasherin6012
    @abithasherin6012 3 роки тому +262

    ഇതിന്റെ full movie ഒന്ന് uploade ചെയ്യണം

  • @mpaul8794
    @mpaul8794 3 роки тому +33

    ഈ movie കണ്ടിട്ട് ഇറങ്ങിയപ്പം Rejisha കരയുന്ന ഒരു video UA-cam ൽ ഉണ്ട്.

  • @vishnupriya6491
    @vishnupriya6491 3 роки тому +35

    Allengilum doctors nallavars chila nursing moorachhikal und

  • @vikasvinod339
    @vikasvinod339 3 роки тому +41

    You are spoiling the viewing experience by uploading movie segments. Either upload the entire movie to a streaming service or stop uploading parts of it to UA-cam.

  • @_Thasni
    @_Thasni 3 роки тому +44

    Onnukil full apload cheyyuooo... or
    Part, part aakki upload cheyyuu.. first thott last vare

    • @shineyshine4405
      @shineyshine4405 3 роки тому

      Googlil ogo malayalam movisil ondu 2 part ayittanu

  • @mathewkl9011
    @mathewkl9011 2 роки тому +21

    ഒരു കാട്ടാളത്തി നഴ്സ് ☺️

  • @farharafeeq5385
    @farharafeeq5385 3 роки тому +28

    Literally made me cry😥😥😥

  • @ashapaul1580
    @ashapaul1580 3 роки тому +66

    Heart broken .....Pennayi jenikunnathu oru shaabam aanu ...right person nea choose cheithilengil ellam koranginte kayil poomala kodukunna pola aanu ...Premichu ennu karuthi ivanmarude adima aanena vijaram .......God pls save this kind of sisters

    • @gayathriravindran4747
      @gayathriravindran4747 2 роки тому +4

      Oriklm oru ശാപം alla ശാപം igne cheyuna aanungalanu

    • @adamjl9170
      @adamjl9170 2 роки тому +2

      Ee thonnal ulladutholam kalam anungalum chila muthirna sthreekalum penkutikale muthaledukum, orikalum ingane chinthikaruth sis..bold ayit deal chyanam ellam

  • @Lj-live
    @Lj-live 3 роки тому +19

    ചെറിയ parat kaanubolene manasu pottuna pole.

  • @mufeedamufi6223
    @mufeedamufi6223 3 роки тому +12

    Full movi uplod cheyuu plz😕

  • @athirarajan4561
    @athirarajan4561 3 роки тому +11

    What actually was the last session of medical analysis. What was it???.... I don't know...

    • @fathimasharsharakalodi7002
      @fathimasharsharakalodi7002 3 роки тому +15

      Can be swab test in which examiner collects biological evidence such as skin cells/ blood/ urine/ semen/ saliva.
      Purpose of the test varies in accordance with the case

  • @seenathillias8443
    @seenathillias8443 3 роки тому +11

    upload full movie

  • @manuprakasht.p
    @manuprakasht.p 3 роки тому +5

    Please upload the full movie pls

  • @vatsalamenon4149
    @vatsalamenon4149 3 роки тому +7

    My God i cannot believe how the nurse behaved.May be this way is the usual way of nurses.we have o tolerance otherwise loose the job for sure.Thank God i am not there.

  • @appuunni476
    @appuunni476 2 роки тому +6

    കണ്ണു നിറയാതെ കാണാൻ കഴിയാത്ത പടം

  • @fawasviva2357
    @fawasviva2357 2 роки тому +2

    Full movie link undo

  • @twinsfoodzone6872
    @twinsfoodzone6872 3 роки тому +3

    Rejisha❤️❤️❤️🙏👍👍

  • @MuhammedAli-ts7sz
    @MuhammedAli-ts7sz 3 роки тому +21

    Pls upload full movie

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +14

    ജനമത്രി അല്ല.. ജനമൈത്രി

  • @salihaanvar8290
    @salihaanvar8290 3 роки тому +7

    Please upload full 🎦... This is too boring...

  • @krishnakala8771
    @krishnakala8771 2 роки тому +2

    Rejisha 👌👌👌👌

  • @muthmsms4491
    @muthmsms4491 2 роки тому +7

    ഈ മെഡിക്കൽ ചെക്കപ്പിനെന്താ കൊഴപ്പം. ആ പെണ്കുട്ടിയുടെ സ്വകാര്യത അവിടെ മാനിക്കുന്നുണ്ട്. എന്റെ പൊന്നോ..ചില സർക്കാർ ആശു പത്രിയിലൊക്കെ ഗര്ഭിണികളോടും പ്രസവ സമയത്തും ഒക്കെ പറയുന്നതും ചെയ്യുന്നതും ഒക്കെ കണ്ടാൽ കരഞ്ഞു പോകും

    • @shilpa2637
      @shilpa2637 2 роки тому +1

      Basically mentally thakarnu irikumbol namal athraum soft ayit venam athoke kayikarym cheyan...thuni mattu ath mattu pokku enoke paraumbol she will get the remembrance of rape and the things she has suffered...

  • @achuchandran179
    @achuchandran179 3 роки тому +7

    Iswaraa....ithokke kaanumbol....bhoomiyil orikkalum penkuttikal janikkathe irikkatte ennu vijarikya.......😭😭😭😭

  • @sameervnsameervn8112
    @sameervnsameervn8112 3 роки тому +2

    Fullmovie pls

  • @shareefakm205
    @shareefakm205 4 місяці тому

    ലേബർ റൂമിലും ഉണ്ടാവും ഇതുപോലെത്തെ സിസ്റ്റേഴ്സ്...

  • @neshwa_ninnath
    @neshwa_ninnath 3 роки тому +1

    Pls upload next part...or full movie

  • @vishnuev8239
    @vishnuev8239 3 роки тому +5

    Ethu nadanna sambavam pole undu cinema aayi thonunilla

  • @athiraaneesh8936
    @athiraaneesh8936 3 роки тому +13

    എന്ധാ ഇത്.... move scene, scene aayittengilum idumo plzzzzzzzz

  • @aparnaarun6527
    @aparnaarun6527 5 місяців тому

    ആ നേഴ്സിന്റ മോൾക് ഇതേ അവസ്ഥ വരണം അപ്പോൾ പഠിക്കും.... എന്ത് ദുഷ്ട ആണ് അവർ..

  • @rachel4u18
    @rachel4u18 3 роки тому +4

    That nurse is so rude

  • @MrParappallil
    @MrParappallil 3 роки тому +21

    അക്ഷരത്തെറ്റു കൂടാതെ റ്റൈറ്റിൽ എഴുതാൻ ആദൃം പഠിക്കെടാ. എന്താണെടോ ഈ ജനമത്രി.

  • @poojak6826
    @poojak6826 2 роки тому +1

    Palappozhum toxic relationship ll undavunnathaan ith cinema avumbol ath fight cheyyunnath kanikkam pakshe real lifeil ellavarkkm pattanamenn illaa

  • @madeehap9761
    @madeehap9761 3 роки тому +2

    Oru parikkupatiya alood engane samsariknm enn pwolum ee samoohathin ariyula

  • @meghna9922
    @meghna9922 3 роки тому +5

    That father character is so annoying

  • @arshalasakeer
    @arshalasakeer 3 роки тому

    Full movie kittnillaa

  • @sinivlogzz
    @sinivlogzz 4 місяці тому

    U shd stp back...tht s good....khathra....tk care

  • @likhithamaviloth8603
    @likhithamaviloth8603 3 роки тому +6

    Vallazhoru scene Kannu nirayunnu

  • @sanasmith4459
    @sanasmith4459 Рік тому

    Eee music kaaranam dialogue onnum kelkkaaan vayyyyaaa.... Spr flm aaarnnuuuu😢 acting aanunnu parayilllaaaa

  • @saniyya4351
    @saniyya4351 3 роки тому +6

    2nd movie

  • @jebinSSS
    @jebinSSS 6 місяців тому

    My life 😢

  • @myshortstory4947
    @myshortstory4947 3 роки тому +5

    Sambhavam endha manasilayilla

  • @bevanstanely2056
    @bevanstanely2056 3 роки тому +1

    Intense!

  • @Shah207-sph
    @Shah207-sph 3 роки тому +1

    😭😭😭

  • @ummerhanafi1944
    @ummerhanafi1944 Рік тому

    Autocaran....Autocaran Dda🤔🤔🤔

  • @sujithar2356
    @sujithar2356 2 роки тому +1

    😭😭😭😭😭😭😭

  • @amruthasreedevi625
    @amruthasreedevi625 3 роки тому +2

    Super doctor and worst nurse
    Nurse mare parayipikkan

  • @noobgamer-qt4yk
    @noobgamer-qt4yk 2 роки тому

    😢😢😢😢

  • @edify2008
    @edify2008 3 роки тому +3

    Sharikum karanju poyi kandittu

  • @thechosenone7940
    @thechosenone7940 Рік тому

    Domestic violence is a curse! Educated people 😏 No humanity👎🏻

  • @fizanfreya7538
    @fizanfreya7538 2 роки тому

    Kunjungal ethra anubavichukanum allah

  • @nishaasanthosh1923
    @nishaasanthosh1923 2 роки тому

    സിസ്റ്റർക്ക് ജാഡ 😡

  • @jobishjoseph3804
    @jobishjoseph3804 2 роки тому

    Ethu edaa padam

  • @chunksz9745
    @chunksz9745 3 роки тому +1

    😡😡😡😡😡😡

  • @n.i.s....4318
    @n.i.s....4318 2 роки тому

    Ethokeyanu cinema