CCTV ക്യാമറ വെക്കുമ്പോൾ UPS അല്ലെങ്കിൽ Inverter ആവശ്യമാണോ ? |The Power of UPS in CCTV Systems
Вставка
- Опубліковано 12 вер 2024
- Installing a UPS for a CCTV system adds resilience to the CCTV equipment by providing dependable and clean power, blocking surges and keeping the electricity stable during a mains power failure or a power spike. This, therefore, ensures that the cameras are operating 24/7 and providing safety to the business.
Join this channel to get access to all configuration videos:
/ @nexasystem
#CCTV
#UPS
#Inverter
#SecuritySystem
#PowerBackup
#Surveillance
#TechTips
#VideoSecurity
#PowerManagement
#BackupSolution
#SecurityCameras
#PowerSupply
#HomeSecurity
#InverterTechnology
#Electronics
#PowerBackupSystem
#CCTVInstallation
#UPSforCCTV
#InverterforSecurity
#SmartHomeSecurity
Good information. Thank you 👍
Does the UPS motherboard's PWM section use IGBTs or Power MOSFETs
Bro, ഒരു ലാപ്ടോപ്, റൂട്ടർ,2 മൊബൈൽ ചാർജർസ്..3-4 hr backup kittumo, കിട്ടുന്ന ups ഉണ്ടോ?
New inverter mikathum ups technology ullatho ups mode on akan patune a😅
Invertor undenkil stabilizer avisham undo
Online UPS recommend cheyu..that is better
Inverter ഉണ്ടെങ്കിലും കറന്റ് പോവുമ്പോൾ dvr off akunnu. കാരണം എന്താണ്
Inverter il UPS mode undenkil athilekku change cheythu nokku. Appol transfer time delay kurayum.
how you connected that UPS? Is there any generator or Inverter in the building?
@@nexasystem ഇൻവെർട്ടർ ലൈൻ ൽ ups കണക്ട് ചെയ്തു അതിൽ dvr connect ചെയ്തു. എന്നാലും dvr കറന്റ് പോകുമ്പോൾ ഓഫ് ആകുന്നു
@@mohammedsafeerc9610 അങ്ങനെ ചെയ്യരുത്. Switching time ശരിയാകുന്നില്ല അതാണ്. പല സ്ഥലത്തും കണ്ടിട്ടുണ്ട്. അതാണ് ഞാൻ അങ്ങനെ ചോദിച്ചത്.
@@mohammedsafeerc9610 bro, 1)ups il model anusarichu total capacityude 8-15% load undenkile battery on aakulloo... athinu thazheyulla load leakage current aayi ups sense cheythu output cut aakum... 2) DVR restart aakuvaanel offline ups aanel switching delay aakaanum saadhya undu...
👌👌👌👌
UPS അധികവും output volt സ്ക്യുയാർ വേവ് ആണല്ലോ? അത് ഇതുപോലുള്ള ഉപകരണങ്ങൾ കൂടുതൽ ഉപയോഗിച്ചാൽ മോശമല്ലേ ?
Never. It is designed for that purpose.
സൈൻ വേവ് ഇൻവെർട്ടർ തന്നെ ഉപയോഗിക്കുന്നതാണ് സേഫ് . Squair വേവ് വോൾടേജ് DC ആക്കുമ്പോൾ അത് pure DC ആകില്ല.ആകണമെങ്കിൽ അതുകൊണ്ട് പ്രവൃത്തിക്കുന്ന ഉപകരണത്തിൽ കൂടുതൽ വാല്യൂ ഉള്ള കപ്പാസിറ്റർ വെക്കണം.അത് നിർമിച്ചിരിക്കുന്നത് സൈൻ വേവിൽ പ്രവൃത്തിക്കാനാണ്.