എന്തൊക്കെ ഇട്ടു നടന്നാലും താങ്കളെ പോലെ സീറ്റിനു വേണ്ടി മറുകണ്ടം ചാടി, ഇന്നലെ വരെ പിണറായി സർക്കാരിനെ തെറി വിളിച്ചു നടന്നിട്ട്, ഇന്ന് സ്ഥാനാർഥി. എന്നിട്ടു ജനം വോട്ട് ചെയ്യണം പോലും.. എന്ത് രാഷ്രീയo ആണ് ജനങ്ങളോട് പറയുന്നത്. ജനം തക്ക മറുപടി തന്നിരിക്കും.. ഈ ഭരണം കേരളത്തിൽ അവസാനിക്കണം
സ്റ്റെതസ്കോപ്പോ ഇൻജെക്ഷനോ എന്തു വേണേലും ആയിക്കോ, എണ്ണി കഴിയുമ്പോ പൾസങ്കിലും ഉണ്ടാവണം എന്ന് മാത്രം
😂😂😂
@@sayedalibava8768vyajante heart beat koodum😂😂 ini
ചർച്ചയിൽ ദിവ്യയുടെ കാര്യവും കൂടി പറഞ്ഞു പോകണം
പാലക്കാട് സിപിഎം ഓഫീസിൽ തമ്മി തല്ല് പൊതിച്ചോറ് വാരി കോരി എറിഞ്ഞ് സരിൻ 😂😂😂😂😂🤣🤣🤣🤣
ഒരു ചിഹ്നത്തിൽ എന്ത് ഇരിക്കുന്ന എന്തായാലും തോൽക്കും 😅
തീർച്ചയായും ജയിക്കുo UDF ആണ് എന്ന് മാത്രം
Result വരുമ്പോൾ pulse ഉണ്ടോ എന്ന് നോക്കാൻ ഉപകരിക്കും 😂😂😂
നീ തോറ്റുപോകും
എന്തൊക്കെ ഇട്ടു നടന്നാലും താങ്കളെ പോലെ സീറ്റിനു വേണ്ടി മറുകണ്ടം ചാടി, ഇന്നലെ വരെ പിണറായി സർക്കാരിനെ തെറി വിളിച്ചു നടന്നിട്ട്, ഇന്ന് സ്ഥാനാർഥി.
എന്നിട്ടു ജനം വോട്ട് ചെയ്യണം പോലും.. എന്ത് രാഷ്രീയo ആണ് ജനങ്ങളോട് പറയുന്നത്. ജനം തക്ക മറുപടി തന്നിരിക്കും.. ഈ ഭരണം കേരളത്തിൽ അവസാനിക്കണം
അപ്പോ നമ്മുടെ വടിവാൾ!???അല്ല അരിവാൾ ,
ഒരു ഓക്സിജൻ സിലിണ്ടർ കരുതി വെച്ചോ 🤣🤣🤣അപ്പൊ കണ്ടവനെ അപ്പ എന്ന് വിളിക്കുന്നവൻ 🤣🤣
അത് ഭാഗ്യം അല്ല നിർബഗ്യം ആണ്. രോഗം ഉണ്ടാവുമ്പോൾ ആണ് ഇത് യൂസ് ചെയ്യുന്നത് അല്ലാത്ത ലോട്ടറി അടിക്കുമ്പോൾ ബാങ്കിൽ കാണിക്കുന്നതല്
സ്വന്തം നെഞ്ചത്തു വെച്ചു നോക്കിയാൽ ചങ്കിടിപ്പ് മനസ്സിൽ ആകും.
സരിൻ ബ്രോ വിജയിക്കട്ടെ 🤝🤝🤝
പ്രൈവറ്റ് ആയിട്ട് കുറെ രോഗികൾ ഉണ്ട് പക്ഷേ രോഗം മാറില്ല
ഈ അവസരവാദികൾക്ക് സിപിഐഎം അവസരം കൊടുത്തിട്ട് തന്നെയാണ് പാർട്ടിയിൽ വിമുതർ ഉണ്ടാകുന്നത്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഈ അവസരവാദിക്ക് വോട്ട് ചെയ്യില്ല.
ചിലപ്പോൾ മരുന്നുകൾ തെറ്റോ നൽകാനും സാധ്യത
അങ്ങിനെ എങ്കിലും ആളുകൾ തിരിച്ചറിയട്ടെ... നീ Dr: ആണെന്ന്
സരിൻ ഇപ്പോ തന്നെ താങ്കൾ വിജയിച്ചിരിക്കുന്നു, തൊഴിലിൻറ്റെ ഭാഗമായി കിട്ടിയചിഹ്നം സൂപ്പർ!
നാരതാ
എന്നാൽ ഫീസ് കിട്ടുകയില്ല
സ്ഥാനമോഹി
എടാകോപ്പാ 23 ന് നിനക്ക് മനസ്സിലാകും പാലക്കാട്ടുകാരുടെ മനസ്സ്
Sarin.❤
Ethicso😂😂aark ninako😂😂 chirippikaathedaa ni
😂😂😂😂😅😅😅😅😅😅😅
Oru Drnte Ella gunavum undo.Thangalku.operation theateril marikandam chadumo.enthayalum pettennu chadi poyallo
തീർച്ചയായും ജയിക്കും 👍👍👍👍