ചോദ്യം : സാർ അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക എന്താ കൊടുക്കാത്തത് ?🤔 ബാലഗോപാൽ : ക്ഷേമ പെൻഷൻ തുക ഉടനെ ഇടത് സർക്കാർ വർദ്ദിപ്പിക്കും 😍 ചോദ്യം : അതല്ല സാർ നിലവിലെ കുടിശിക കൊടുക്കാത്തത് എന്താണെന്ന് ആണ് ചോദ്യം 🤔 ബാലഗോപാൽ : ജന നന്മക്ക് വേണ്ടി ക്ഷേമ പെൻഷൻ തുക എത്രയും വേഗം ഇടത് സർക്കാർ വർദ്ദിപ്പിക്കും 😍 ചോദ്യം : സാർ അത് മനസിലായി പക്ഷെ അഞ്ച് മാസത്തെ കുടിശിക? ബാലഗോപാൽ : അതാണ് പറഞ്ഞത് ക്ഷേമ പെൻഷൻ തുക ഉടനെ ഇടത് സർക്കാർ വർദ്ദിപ്പിക്കും അതാണ് ഇടത് സർക്കാർ നയം മനസിലായോ 😍 ചോദ്യം : സാർ എന്നാലും കുടിശിക? ബാലഗോപാൽ : ഡേയ് അതാണ് പറഞ്ഞത് പെൻഷൻ വർദ്ദിപ്പിക്കും അത് സമൂഹ നന്മക്ക് വേണ്ടി ജനകീയ സർക്കാർ ചെയ്യും മനസിലായോ 😍 ചോദ്യം : ഒക്കെ സാർ മനസിലായി 😔 ബാലഗോപാൽ : ആ അതാണ് ഞാൻ പല തവണ പറഞ്ഞത് ക്ഷേമ പെൻഷൻ തുക ഉടനെ ഇടത് സർക്കാർ വർദ്ദിപ്പിക്കും എന്ന് ഇപ്പൊ മനസിലായില്ലേ 😍 ബാലഗോപാൽ ഇസ്റ്റം 💝💝💝 ### കവി ഉദ്ദേശിച്ചത് ഇടവേള വർദ്ധിപ്പിക്കുന്നകാര്യമാ......😜😜😜😜😜
ശക്തമായ പ്രതിഷേധം, സമരം തുടങ്ങണം.. അത് പോലെ മുടിപിച്ചു ഇട്ടേക്കുവാ കേരള ജനതയെ. എല്ലാത്തിനും വില വർദ്ദിച്ചു. എല്ലാം കുളം തോണ്ടി. മുഖ്യന് പശു തൊഴുത്തും. ലിഫ്റ്റ്.. കക്കൂസ് . എന്ത് നേടി നവകേരള സദസ് കൊണ്ട്. മുഖ്യനും, പരിവാരണങ്ങളും ജനത്തിന്റെ പൈസയിൽ പുട്ട് അടിച്ചു കേരളം മുഴുവനും കറങ്ങി .. തിന്നു നല്ലവണ്ണം.. സാധാരണകാരന് എന്ത് കിട്ടി.5 മാസം ആയി പെൻഷൻ pending. ഡിസംബറിൽ കൊടുത്തു ഏതു മാസത്തെ.. രാജു മന്ത്രി പോയപ്പോൾ കീറുവാണം ഇതിലും ബേധം.രാജു മന്തി പറഞ്ഞത് നവംബർ ശമ്പളം ഡിസംബറിൽ 3 തവണ ആയി കൊടുത്തു.. എന്ത് നല്ല ന്യായികരണം.. ഈ മുടിഞ്ഞ ഭരണം അവസാനിക്കണം.. അരി വില എത്ര വർദ്ദിച്ചു.. അധിക സെസ് ആയി 2 രൂപ ഊറ്റി കുടിക്കുന്നു പെട്രോൾ ആയി.
ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഭരിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ പറ ധൈര്യമായിട്ട് പറഞ്ഞോളൂ വെളിയിൽ ചാടിക്കാൻ സമരം ഇനിയും വീട്ടിൽ താമസിക്കാൻ ച യൂസർ ഫീസ് കൊടുക്കണം പോലും സ്വന്തം വീട്ടിൽ താമസിക്കാൻ വാടക വീട്ടു നികുതി കൊടുക്കുന്നത് പോരാ ജനങ്ങളെ ചുമ്മാതെ അങ്ങ പിഴിയുക ഒരു മാർഗവും കണ്ടില്ലെങ്കിൽ തുണി കൊടുക്കുന്നതിനും തുണി മുരുകൻ ഉടുത്താൽ പിഴ അതിനും മടിക്കാത്ത സർക്കാർ അടുത്ത സംസ്ഥാനത്തിലേക്ക് നോക്കി മാത്രമേ ഓരോ കാര്യം തീരുമാനിക്കാം അവിടെ താമസിക്കുന്ന ജനങ്ങളാണ് ഇവിടെയും അതുപോലെ മണ്ടത്തരം ത ജനങ്ങൾക്ക് സഹിക്കാൻ പറ്റില്ല വെളുത്തുള്ളിക്ക് കിലോയ്ക്ക് 300 രൂപ രൂപ 50 ഗ്രാം മുളക് വേണെങ്കിൽ 70 രൂപ 70 രൂപ 100 രൂപയും കൊണ്ട് പോയാൽ എന്ത് മേടിക്കാം എങ്ങനെ ജീവിക്കും ഇതൊന്നും ഇവന്മാ കാര്യമല്ലേചിന്തിക്കേണ്ട കാര്യമല്ലേ
നുണ പ്രജരണം വിലപ്പോവില്ല സതീശ 18 മാസം പെൻഷൻ കൊടുക്കാത്ത കോൺഗ്രസ്സ് എന്തു പറഞ്ഞിട്ടും കാര്യമില്ല എവിടെ 1000 വീട് എല്ലാം നുണ എന്നിട്ടും അധികാരത്തിൽ കയറാൻ പറ്റുന്നില്ല ഹഹ വിടലിനു ഒരു കുഴപ്പവും ഇല്ല ഹഹ
1:05 ഇടക്ക് കയറി വന്ന പോത്തേഷിനെ ഊക്കി വിട്ടു പ്രതിപക്ഷ നേതാവ് 🔥💙
അതുകൊണ്ടാണ് കേരളത്തിലെ യുവാക്കൾ ഇന്ത്യ വിട്ട് പുറത്തേക്ക്
എത്രയൊക്കെ മുടിഞ്ഞിട്ടും പിന്നെയും അധികാരത്തിൽ വരാൻ പാടുപെടുന്നു... പിണറായി വിജയൻ... തള്ളിനും ധാർഷ്ട്യത്തിനും ഒരു കുറവും ഇല്ല
VD.sir.polichu
Satheesan Sir👍👍👍👍💯💯✋✋✋✋✋✋✋💙💙
Crystal clear his observation and statement
Well said VDS
Correct statement with proof...
Sadheeshan❤
പ്രസവ ചികിത്സക്കായ കേന്ദ്ര ഗവൺമെന്റ് കൊടുക്കുന്ന ഒരു 5000 രൂപ ഉണ്ടായിരുന്നു അതുവരെ ഇപ്പോൾ അടിച്ചുമാറ്റി 😂
VD IS HEROO🔥🔥🔥🔥🔥
ആര് പറഞ്ഞു അവർ ടാക്സ് കൊടുക്കുന്നില്ല എന്ന് അവർ exa logic വഴി tax അടക്കുന്നുണ്ട് 😅
VD ❤🔥❤🔥
വിജയനും ടീമും കള്ളക്കണക്ക് അവതരിപ്പിച്ചാൽ അത് വിശ്വസിക്കാൻ കുറെ അടിമകൾ ഉണ്ടല്ലോ നാട്ടിൽ.
1:25 അടിച്ച് ഇരുത്തി...😅😅😅
എനിക്ക് 5 മാസം ആയി പെൻഷൻ കിട്ടിയിട്ടില്ല
എന്റെ തൊട്ട് വീട്ടിലെ ഒരു സഹോദരി..4.മാസത്തെകുടിശിക പെൻഷൻ. സർക്കാരിന് നൽകി ഇ കഴിഞ്ഞദിവസം. വിട്ടു പോയി..🙏
പോത്തേഷിനെ ഊക്കി വിട്ടു VD സാർ 🔥
രാജശ് ഉബി
നാണം കെട്ട ഭരണം എന്നിട്ട് തള്ളു ഭയങ്കരം
പഴയ ഹിറ്റ്‌ലർ ഇന്നത്തെ നോർത്ത് കൊറിയ മോഡൽ ആയിട്ടില്ല എന്നുള്ളത് ഒരു ആശ്വാസം
❤❤❤❤❤❤
FIREBRAND LEADER VD ❤❤❤ NEXT KERNEL CM ❤❤VD ❤❤JR. ലീഡർ
VD ❤
കിട്ടാനുള്ളത് മാസപ്പടി, നോക്ക് കൂലി ഒക്കെ ആയി അടിച്ചു മാറ്റി ബൂർഷ്വാ നാട്ടിൽ നിക്ഷേപിക്കുന്നു.ഏട്ടനും അനിയനും കൂടി നാട് കുട്ടി ചോർ ആക്കി ഉയർത്തി
VD❤❤❤❤❤❤❤❤❤❤❤s
Deploy GST department employees to other departments
ചോദ്യം : സാർ അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക എന്താ കൊടുക്കാത്തത് ?🤔
ബാലഗോപാൽ : ക്ഷേമ പെൻഷൻ തുക ഉടനെ ഇടത് സർക്കാർ വർദ്ദിപ്പിക്കും 😍
ചോദ്യം : അതല്ല സാർ നിലവിലെ കുടിശിക കൊടുക്കാത്തത് എന്താണെന്ന് ആണ് ചോദ്യം 🤔
ബാലഗോപാൽ : ജന നന്മക്ക് വേണ്ടി ക്ഷേമ പെൻഷൻ തുക എത്രയും വേഗം ഇടത് സർക്കാർ വർദ്ദിപ്പിക്കും 😍
ചോദ്യം : സാർ അത് മനസിലായി പക്ഷെ അഞ്ച് മാസത്തെ കുടിശിക?
ബാലഗോപാൽ : അതാണ് പറഞ്ഞത് ക്ഷേമ പെൻഷൻ തുക ഉടനെ ഇടത് സർക്കാർ വർദ്ദിപ്പിക്കും അതാണ് ഇടത് സർക്കാർ നയം മനസിലായോ 😍
ചോദ്യം : സാർ എന്നാലും കുടിശിക?
ബാലഗോപാൽ : ഡേയ് അതാണ് പറഞ്ഞത് പെൻഷൻ വർദ്ദിപ്പിക്കും അത് സമൂഹ നന്മക്ക് വേണ്ടി ജനകീയ സർക്കാർ ചെയ്യും മനസിലായോ 😍
ചോദ്യം : ഒക്കെ സാർ മനസിലായി 😔
ബാലഗോപാൽ : ആ അതാണ് ഞാൻ പല തവണ പറഞ്ഞത് ക്ഷേമ പെൻഷൻ തുക ഉടനെ ഇടത് സർക്കാർ വർദ്ദിപ്പിക്കും എന്ന് ഇപ്പൊ മനസിലായില്ലേ 😍
ബാലഗോപാൽ ഇസ്റ്റം 💝💝💝 ###
കവി ഉദ്ദേശിച്ചത് ഇടവേള വർദ്ധിപ്പിക്കുന്നകാര്യമാ......😜😜😜😜😜
ദാരിദ്ര്യതിന്നു കുറവ് ഇല്ലെങ്കിലും ക്ലിഫ് ഹൗസിൽ കർട്ടൻ ഇടാൻ 7 ലക്ഷം മാറ്റി വെച്ച ഡബിൾ ചങ്ക് ആണ് കലിപ്പ്
ശക്തമായ പ്രതിഷേധം, സമരം തുടങ്ങണം.. അത് പോലെ മുടിപിച്ചു ഇട്ടേക്കുവാ കേരള ജനതയെ. എല്ലാത്തിനും വില വർദ്ദിച്ചു. എല്ലാം കുളം തോണ്ടി. മുഖ്യന് പശു തൊഴുത്തും. ലിഫ്റ്റ്.. കക്കൂസ് . എന്ത് നേടി നവകേരള സദസ് കൊണ്ട്. മുഖ്യനും, പരിവാരണങ്ങളും ജനത്തിന്റെ പൈസയിൽ പുട്ട് അടിച്ചു കേരളം മുഴുവനും കറങ്ങി .. തിന്നു നല്ലവണ്ണം.. സാധാരണകാരന് എന്ത് കിട്ടി.5 മാസം ആയി പെൻഷൻ pending. ഡിസംബറിൽ കൊടുത്തു ഏതു മാസത്തെ.. രാജു മന്ത്രി പോയപ്പോൾ കീറുവാണം ഇതിലും ബേധം.രാജു മന്തി പറഞ്ഞത് നവംബർ ശമ്പളം ഡിസംബറിൽ 3 തവണ ആയി കൊടുത്തു.. എന്ത് നല്ല ന്യായികരണം.. ഈ മുടിഞ്ഞ ഭരണം അവസാനിക്കണം.. അരി വില എത്ര വർദ്ദിച്ചു.. അധിക സെസ് ആയി 2 രൂപ ഊറ്റി കുടിക്കുന്നു പെട്രോൾ ആയി.
എന്തിനു സമരം ചെയ്യണം.... കുറെ പിള്ളേരുടെ തല അടിച്ചു പൊട്ടിച്ചു അവരുടെ ആരോഗ്യത്തെ നശിപ്പുക്കാനോ....cpm ന്
വോട്ട് കുത്തിയവർ അനുഭവിച്ചു പഠിക്കട്ടെ...
ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഭരിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ പറ ധൈര്യമായിട്ട് പറഞ്ഞോളൂ വെളിയിൽ ചാടിക്കാൻ സമരം ഇനിയും വീട്ടിൽ താമസിക്കാൻ ച യൂസർ ഫീസ് കൊടുക്കണം പോലും സ്വന്തം വീട്ടിൽ താമസിക്കാൻ വാടക വീട്ടു നികുതി കൊടുക്കുന്നത് പോരാ ജനങ്ങളെ ചുമ്മാതെ അങ്ങ പിഴിയുക ഒരു മാർഗവും കണ്ടില്ലെങ്കിൽ തുണി കൊടുക്കുന്നതിനും തുണി മുരുകൻ ഉടുത്താൽ പിഴ അതിനും മടിക്കാത്ത സർക്കാർ അടുത്ത സംസ്ഥാനത്തിലേക്ക് നോക്കി മാത്രമേ ഓരോ കാര്യം തീരുമാനിക്കാം അവിടെ താമസിക്കുന്ന ജനങ്ങളാണ് ഇവിടെയും അതുപോലെ മണ്ടത്തരം ത ജനങ്ങൾക്ക് സഹിക്കാൻ പറ്റില്ല വെളുത്തുള്ളിക്ക് കിലോയ്ക്ക് 300 രൂപ രൂപ 50 ഗ്രാം മുളക് വേണെങ്കിൽ 70 രൂപ 70 രൂപ 100 രൂപയും കൊണ്ട് പോയാൽ എന്ത് മേടിക്കാം എങ്ങനെ ജീവിക്കും ഇതൊന്നും ഇവന്മാ കാര്യമല്ലേചിന്തിക്കേണ്ട കാര്യമല്ലേ
പിണറായിക്ക് മകൾക്ക് ഉണ്ടാക്കിയാൽ മതി
L D F vannu yellam thakidam marinju
VDS
Dhoorthinu matram panam..pinne kadameduth pension..ith krithyamayi cheyunn
Anver paranja 150 kodiyude karyem kudi parayu nethave
Pv can't be a chief minister .he is inefficient
Mismanagement. Etc
Evide con,enu oru vilayumilla Mr, adhara vyayamam allathe mattendanu
Thelivu thanne vannolum. Nale ravle 5 manik. Police valayum satheesante veedu.pine satheesane vilicha muzhuvan alukaludeyum phone pudichedukum. Computer monitor undenkil kondpovum
Vevaram Ellatha prathipaksa nathave
ഹായ് അടിമേ
Perum nunayen
നുണ പ്രജരണം വിലപ്പോവില്ല സതീശ 18 മാസം പെൻഷൻ കൊടുക്കാത്ത കോൺഗ്രസ്സ് എന്തു പറഞ്ഞിട്ടും കാര്യമില്ല എവിടെ 1000 വീട് എല്ലാം നുണ എന്നിട്ടും അധികാരത്തിൽ കയറാൻ പറ്റുന്നില്ല ഹഹ വിടലിനു ഒരു കുഴപ്പവും ഇല്ല ഹഹ
Kammi thomasinode chothikku
തനിക്ക് 18 മാസത്തേക്കുടിശിക ഇനത്തിൽ ഉമ്മൻ ചാണ്ടി സാർ വല്ലതും തരാനുണ്ടോ
വിവരമില്ലെങ്കിൽ മിണ്ടാതിരിക്കട .
മറുപടി പറഞ്ഞിട്ട് വിമർശിക്കൂ സുകുർത്തെ
ഉറപ്പാണ് LDF മൂന്നാം തുടർ ഭരണം
Nokki irunnooo....🤣
Ookannu ldf
Ookiyathano
😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯thayo എല്ലാം മുക്കി പൈസ😡😡😡😡
ഓ.തളളണ.തളളൽ😅😅😅😅😅
😂😂👍🏻👍🏻👍🏻👍🏻
vd
🔥🔥സതീശൻ150 കോടിയുടെ അഴിമതിക്കാരൻ🔥🔥
പാവം
VD ❤🔥❤🔥❤🔥