How to create high performance team in your business - Samagra Progressive Learning Solutions P Ltd

Поділитися
Вставка
  • Опубліковано 26 лип 2024
  • In Samagra Entrepreneurial Learning Hub (ELH), Madhu Bhaskaran explains the importance of team and strategies to create high performing team.
    Points-
    S- Strategy and Purpose
    C- Clear Roles and Responsibilities
    O- Open Communication
    R- Rapid Response
    E- Exemplary and Effective Leadership
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 56

  • @bijugoodhope748
    @bijugoodhope748 4 роки тому

    തീർച്ചയായും സാർ, ഇനി മുതൽ ഈ അഞ്ചുകാര്യങ്ങളിൽ ശ്രദ്ധിക്കും.. തുടക്കക്കാരായ ഞങ്ങൾക്ക് ഈ അറിവ് കൂടുതൽ ഗുണം ചെയ്യും. ഒരായിരം നന്ദി...

  • @Revanth2023
    @Revanth2023 4 роки тому +1

    Highly valuable information, thank you sir

  • @milana2zinstituteofheavyeq479
    @milana2zinstituteofheavyeq479 4 роки тому +1

    Super ! an eye opener for me

  • @mansoorsalim3745
    @mansoorsalim3745 4 роки тому

    Very good information dear Madhu sir. I am waiting for next good video.

  • @rkattingal5932
    @rkattingal5932 4 роки тому +1

    Very Effective information
    Thank you Madhu Sir,

  • @jabikottakkal
    @jabikottakkal 4 роки тому

    Amezing information sir

  • @nizarvk8626
    @nizarvk8626 4 роки тому

    Thank u very much for more valuable information

  • @malayalees9542
    @malayalees9542 4 роки тому +1

    Great Sir....

  • @positivemoves7
    @positivemoves7 3 роки тому

    Hlo Sir your channel is so effective for future youngsters i proud against your channel too.

  • @sheelamukundan766
    @sheelamukundan766 4 роки тому

    Good message sir

  • @libinsmathew
    @libinsmathew 4 роки тому

    Madhu sir ❤️

  • @Joseholidays
    @Joseholidays 4 роки тому

    കൊള്ളാം...

  • @godson922
    @godson922 4 роки тому +1

    2. അതിലൊരാളണ് ഞാനും.ജീവിക്കാനുള്ള കൊതി കൊണ്ട് പറയുവാ.. മറ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടയിൽ ,രാജ്യം വികസിപ്പിക്കുന്നതിനിടയിൽ, ആഗോളതാപനം പോലുള്ള പ്രശ്നങ്ങൾ Silly ആക്കരുത്. ഇന്ന് നമ്മൾ കണ്ടു പിടിക്കുന്ന നിർമ്മിക്കുന്ന ഒന്നും തന്നെ നാളെ നമുക്ക് ആസ്വദി ക്കാൻ പറ്റില്ല. നിങ്ങൾ ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടാകും.നിങ്ങൾ വളരെ ഉയർന്ന പദവിയിലുള്ള ആളായിരിക്കും. പ്രസിദ്ധനായിരിക്കും. നിങ്ങൾ പലരെയും സഹായിച്ചിട്ടുണ്ടാകും. നിങ്ങൾ നല്ലവനാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും. പക്ഷേ നിങ്ങൾ അറിഞ്ഞു കൊണ്ടു തന്നെ നിങ്ങളുടെ പല ജീവിത ശൈലികളും പ്രകൃതിയെ ഈ ഗതിയിലാക്കാൻ കാരണമായിട്ടുണ്ട്. എന്നിട്ട് നിങ്ങൾ പറയുന്നു വരും തലമുറക്കുവേണ്ടി പ്രക്യതിയെ സംരക്ഷിക്കണം എന്ന്. മനുഷ്യർ ക്രൂരന്മാരാണെന്ന് പറഞ്ഞ് നിങ്ങൾ നല്ലയാളാകാൻ ശ്രമിക്കുന്നു. നിങ്ങൾ ചിലപ്പോൾ ലോകത്തിലെ പലതും അനുഭവിച്ച് സുഖമായി വസിക്കുന്ന കുറച്ചധികം വയസ്സുള്ള ഒരാളായിരിക്കാം.പക്ഷേ എന്നപ്പോലെ വളർന്നു വരുന്ന ഒരു തലമുറയുണ്ട് നിങ്ങളുടെ പിന്നിൽ അവർക്കും കൂടി കാണാനും അനുഭവിക്കാനും ആസ്വദിക്കാനുമുള്ളതാണീ ഭൂമി. 'അതിനിപ്പൊ ഞങ്ങളെന്താ വേണ്ടത് ' എന്നാവും ചിന്തിക്കുന്നത്. നിങ്ങൾ ഇപ്പൊ തന്നെ പോയി നിങ്ങളുടെ സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് പ്രകൃതി സംരക്ഷണം എന്നു പറഞ്ഞ് സന്യാസിയായി നടക്കണം എന്നല്ല ഞാൻ പറയുന്നത്. നമുക്കറിയാം എന്തെല്ലാം ചെയ്യണം എന്ന്. അതങ്ങ് ചെയ്താൽ മതി .മരം വെച്ചു പിടിപ്പിക്കുക, ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുക, പ്ലാസ്റ്റിക് എല്ലായിടത്തും നിരോധിക്കുക... അങ്ങനെ എത്ര കാര്യങ്ങൾ നാം പഠിച്ചിട്ടുണ്ട്? മാർക്കും വാങ്ങീട്ടുണ്ട്.എന്നിട്ടോ ഒന്നും ചെയ്യൂല. ഇതാണോ നമ്മുടെ വിദ്യാഭ്യാസം? ഛെ. എന്നാൽ പലരും, പല പ്രകൃതി സ്നേഹികളും പലതും ചെയ്യുന്നുണ്ട്. പക്ഷേ അതുകൊണ്ട് കാര്യമില്ല. ഒറ്റയാൾ പോരാട്ടം കൊണ്ട് ഇതിനെ നേരിടാൻ പറ്റില്ല. നമ്മൾ എല്ലാവരും ചെയ്യണം. പലതും ഉപേക്ഷിക്കേണ്ടി വരും. പക്ഷേ ഞാനിപ്പ ഇതിങ്ങനെ എഴുതിയത് കൊണ്ടോ പോസ്റ്ററൊട്ടിച്ചതുകൊണ്ടോ Status ഇട്ടതു കൊണ്ടോ ഒന്നും കാര്യല്ല. എല്ലാവരും കേൾക്കില്ല.എല്ലാവരും അനുസരിക്കണമെങ്കിൽ സർക്കാർ തന്നെ വിചാരിക്കണം.

  • @jabikottakkal
    @jabikottakkal 4 роки тому +1

    *ജീവിതത്തിൽ പല തവണ പരാജയപ്പെട്ടതിന്റെ ശേഷമായിരിക്കും ഏതൊരു വ്യക്തിയും വിജയം ആസ്വദിക്കുകയൊള്ളു...*
    *ഇങ്ങനെയുള്ള ഓരോ videos കാണുമ്പോഴും നാം സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ വിജയം എന്ന്....? എന്നത്...*
    *പലരും പരാജയം കാരണം ആകെ തളർന്നു ഇനിയൊരിക്കലും എന്നെ കൊണ്ട് കഴിയില്ല എന്ന് സ്വയം മനസ്സിലാക്കി എല്ലാം ഒഴിവാക്കിയവരായിരിക്കാം...*
    *പക്ഷെ നിങ്ങളോരോരുത്തർക്കും തീർച്ചയായിട്ടും ഒരിക്കലും തളരാതെ വിജയിക്കാൻ കഴിയുമെന്ന് പതിനായിരക്കണക്കിന് വ്യക്തികൾ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ ഒരു രൂപ പോലും invstmnt ഇല്ലാതെ വെറും മാസങ്ങൾ കൊണ്ട് തന്നെ വിജയിച്ചു തെളിയിച്ചു തന്ന ഇന്ന് വീട്ടിലിരുന്നു കൊണ്ടും, part time ആയിക്കൊണ്ടും തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു അവസരത്തെ പരിചയപ്പെടുത്താനാണ് ഇങ്ങനെ ഒരു മെസ്സേജ്*
    *നിങ്ങൾ ഏതു മേഖലയിലുള്ളവരാകട്ടെ ഈ മേഖലയിലേക്ക് ഒന്ന് കാലെടുത്തു വെച്ചാൽ തീർച്ചയായും വിജയിച്ചിട്ടേ മടങ്ങൂ...തീർച്ച..*
    *ചെറുതും വലുതുമായ പല മേഖലയിലുള്ളവർ ഇന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് എല്ലാ മാസവും മുടങ്ങാതെ ലക്ഷങ്ങളായിട്ട് വാങ്ങി കൊണ്ട് തെളിയിച്ച..*
    *വിദ്യാഭ്യാസമോ പ്രായപരിധിയോ* *ഒന്നുമില്ലാത്ത ഒരു Golden opportunity ആണ്.....*
    *നിങ്ങൾ ആരുമാകട്ടെ....*
    *"One can do it all can do it" (ഒരാളെ കൊണ്ട് സാധ്യമാണെങ്കിൽ* *അതെല്ലാരെകൊണ്ടും സാധ്യമാണ് )*
    *ഈ അവസരത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന whatsapp നമ്പറിൽ message ചെയ്യുക..*
    *20 വയസ്സ് മുതൽ എത്ര വയസ്സും ആകട്ടെ...വിദ്യാഭ്യാസത്തിന്റെയോ മറ്റോ ഒരു ആവശ്യവും ഇല്ല....*
    👇👇👇
    *Wtsapp:9745528846*

  • @Revanth2023
    @Revanth2023 4 роки тому

    സൂപ്പര്‍

  • @positivemoves7
    @positivemoves7 3 роки тому

    🙂👍

  • @jabirp161
    @jabirp161 4 роки тому

    Love you 😘

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Thanks for your valuable love and support brother🙂

  • @Siddiq5
    @Siddiq5 4 роки тому

    👍🏻🙏🏻💐

  • @godson922
    @godson922 4 роки тому

    3. ഞാനൊന്ന് പറയട്ടെ. കൊറോണ വന്നപ്പോൾ നമ്മൾ വിചാരിച്ചു ലോകം ഇതോടെ അവസാനിക്കും എന്ന്. പക്ഷേ അതിനെ തടയാൻ നമ്മുടെ മുന്നിൽ മാർഗ്ഗങ്ങളുണ്ടായിരുന്നു..മാസ്കിടുക ,കൈ കഴുകുക ,Social distance keep ചെയ്യുക..... അതു കൊണ്ട് നമ്മളതെല്ലാം അനുസരിച്ചു. പക്ഷേ ചെയ്യാത്തവരുമുണ്ടായിരുന്നു.അത് സമൂഹത്തിന് ഭീഷണിയായതിനാൽ സർക്കാർ കർശനമായ നിയമ നടപടികൾ കൊണ്ടുവന്നു. അപ്പോൾ എല്ലാവരും അത് അനുസരിച്ചു. അനുസരിക്കേണ്ടിവന്നു.so കൊറോണയെ ചെറുക്കാനായി. അതുപോലെയാണിതും. ഈ വിഷയം പരിഹരിക്കാനും ഒരു പാട് മാർഗ്ഗങ്ങളുണ്ട്. പക്ഷേ എല്ലാവരും അനുസരിക്കില്ല.So സർക്കാർ കർശന നിയമ നടപടികൾ എടുത്തേ പറ്റൂ. ഇന്ന് നമ്മളെ ഭരിക്കുന്ന സർക്കാരുകളും മറ്റു പാർട്ടികളും ജനപ്രതിനിധികളും ഈയൊരു വിഷയം ഏറ്റെടുക്കണമെങ്കിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും നല്ല ഒരു Pressure കൊടുക്കേണ്ടി വരും. കാരണം ജനങ്ങൾക്കു വേണ്ടിയല്ല, അടുത്ത തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചു കൊണ്ടാണ് ഇവർ എന്തൊക്കെയോ ചിലതെങ്കിലും ചെയ്യുന്നത് എന്ന് ഇന്നും പാവം ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. ഭരണത്തിലിരിക്കുന്ന നാല് അഞ്ച് കൊല്ലം കൊണ്ട് സർക്കാർ പരിഗണിക്കേണ്ട ,പരിഹരിക്കേണ്ട ഒരു പാട് പ്രശ്നങ്ങളും വിഷയങ്ങളും ഉണ്ട് ഈ സംസ്ഥാനത്ത് ,ഈ രാജ്യത്ത്.

  • @arunsathiyanoor
    @arunsathiyanoor 4 роки тому

    ✨💕

  • @_lifeakg
    @_lifeakg 4 роки тому

    👍

  • @achuthskumar588
    @achuthskumar588 4 роки тому

    🙏💞

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thank you brother for your continuous support🙂

  • @NoName-yf2cs
    @NoName-yf2cs 4 роки тому

    SALARY kooduthal tharam athaanu ultimate motivation

  • @shafeekv8414
    @shafeekv8414 4 роки тому

    👌👌👌👌

  • @unaiz_bin_abdulla2298
    @unaiz_bin_abdulla2298 4 роки тому +2

    First comment 😎

    • @madhubhaskaran
      @madhubhaskaran  4 роки тому +2

      Thanks for the support...keep watching🙂

  • @sirajahamede.k7766
    @sirajahamede.k7766 4 роки тому

    🤝

    • @madhubhaskaran
      @madhubhaskaran  4 роки тому +1

      Keep watching🙂

    • @sirajahamede.k7766
      @sirajahamede.k7766 4 роки тому

      @@madhubhaskaran watched and saved.. Videos are very helpful and informative..

  • @godson922
    @godson922 4 роки тому

    1. An Important Message.....സാറെ സാറെങ്കിലും ഇത് മുഴുവൻ കേൾക്കണം. ചോദിക്കാനും പറയാനും വേറെ ആളില്ലാഞ്ഞിട്ടാ... നിങ്ങൾ ഇനി അടുത്തതായി എന്ത് video ചെയ്യണം എന്നുള്ള ഒരു suggestion കൂടിയാണിത്.തീർച്ചയായും മുഴുവനും കേൾക്കുക.4 ഭാഗമായിട്ടാണ് ഞാൻ ഇത് എഴുതുന്നത്. ഇതിൻ്റെ അവസാന ഭാഗമെങ്കിലും കേൾക്കണം. നിങ്ങൾക്കറിയാം ഇന്നത്തെ അവസ്ഥ.ലോകത്ത് ഒരുപാട് പ്രശ്നങ്ങളുണ്ട്. ദാരിദ്യം, രോഗങ്ങൾ, തീവ്രവാദം, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധാന്തരീക്ഷം, പീഡനം, കൊല,മത വർഗ്ഗീയത, അഴിമതി....... അങ്ങനെ കുറേ പ്രശ്നങ്ങളുണ്ട്. ഇതൊക്കെ പരിഹരിക്കാനും ആളുകളുണ്ട്. എനിക്കും നിങ്ങൾക്കുമൊന്നും ഈ പ്രശ്നങ്ങൾ ഉണ്ടാകില്ലായിരിക്കാം. So നമ്മള് Safe ആണ്. പക്ഷേ ഇതിൻ്റെ ഇടയിൽ വളരുന്ന കുറച്ച് പ്രശ്നങ്ങളുണ്ട്. അത് നമ്മളെ യെല്ലാം ബാധിക്കും.ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം... തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങൾ. ഇതാണോ ഇത്ര വലിയ പ്രശ്നം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും. കാരണം ഇപ്പ നമുക്ക് അതിൻ്റെ യാതൊരു പ്രത്യാഘാതങ്ങളും ഉണ്ടാവില്ലായിരിക്കും. പക്ഷേ കുറച്ചു വർഷം കൂടി കഴിഞ്ഞാൽ എന്താ സംഭവിക്കുക എന്ന് അറിയാല്ലോ? ചൂട് കൂടി വരും.മഞ്ഞുരുകി ജലനിരപ്പുയരും. കടൽ കരകളെ വിഴുങ്ങി തുടങ്ങും. കാലാവസ്ഥാമാറി. പ്രകൃതിക്ഷോഭങ്ങൾ കൂടും. വായുവും വെള്ളവും മലിനമാക്കും. ഇതെല്ലാം പൈസ കൊടുത്ത് വാങ്ങേണ്ടി വരും. ജലാശയങ്ങൾ വറ്റും.കൃഷിയില്ലാതാകും. ഭക്ഷണമില്ലാതാകും.പട്ടിണിയാകും. വെള്ളത്തിനും വായുവിനും ഭക്ഷണത്തിനും വേണ്ടി ജനങ്ങൾ സർക്കാരിനു മുന്നിൽ കൈ നീട്ടും.സർക്കാർ നിസ്സഹായരാകും. വെള്ളത്തിനും വായുവിനും ഭക്ഷണത്തിനും വേണ്ടി ആളുകൾ പരസ്പരം കൊല്ലും. യുദ്ധങ്ങൾ നടത്തും. ഇതിൻ്റെയെല്ലാം കൂടെ മരങ്ങളും കിളികളും മൃഗങ്ങളും എല്ലാം നശിക്കും.ലോകം തന്നെ ഇല്ലാതാകും. ഇതിൻ്റെയൊക്കെ ലക്ഷണങ്ങൾ കണ്ടു വരുന്നുണ്ടല്ലോ നമ്മൾ. ഇതിന് 100 വർഷമൊന്നും വേണ്ട. ഏറിയാൽ ഒരു 20 വർഷം മതി. ലോകാവസാനഘടികാരത്തിൽ ഇനി വെറും 3 മിനുട്ടേ ബാക്കിയുള്ളൂ. ആരെങ്കിലും അറിയുന്നുണ്ടോ? കുറേ നേതാക്കൾ പ്രസംഗിച്ചിട്ടുണ്ട്, പ്രകൃതിയെ സംരക്ഷിക്കാൻ. കുറേ ഉച്ചകോടികൾ നടന്നിട്ടുണ്ട്. കുറേ Posterകൾ ഒട്ടിച്ചു. കുറേ സെമിനാറുകളും ക്ലാസ്സുകളും നടത്തിയിട്ടുണ്ട്. കുറേ പുസ്തകങ്ങളെഴുതിയിട്ടുണ്ട്.കുറേ അധ്യാപകർ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്.കൊറേ പേർ Wats app ൽ status ഇട്ടിട്ടുണ്ട്.youtube Video ചെയ്തു .എന്തിന്?പ്രകൃതിയെ സംരക്ഷിക്കാൻ... എന്നിട്ടോ, എന്തെങ്കിലും മാറ്റമുണ്ടോ? ഇല്ല.പലരും പലതും ചെയ്യുന്നുണ്ട്. ഉദാ: ഗ്രേറ്റ ട്യുൻ ബെർഗ്. പ്രകൃതിയെ സംരക്ഷിക്കാൻ ലോകത്തോട് കരഞ്ഞ് പറഞ്ഞിട്ടും ആ കുട്ടിക്ക് കുറേ പുരസ്ക്കാരവും കൈയടിയും കിട്ടി എന്നല്ലാതെ ലോകം മാറീട്ടില്ല. ഇത് പോലെയുള്ള ചിലർ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന കാര്യമല്ലിത്. നിങ്ങൾ പറയാറില്ലേ വരും തലമുറക്കുവേണ്ടി ,വരും തലമുറക്കുവേണ്ടി എന്നൊക്കെ.എന്താണ് നിങ്ങൾ വരും തലമുറക്കുവേണ്ടി ചെയ്തത്? നമ്മൾ ഇന്ന് ചെയ്യുന്ന ഓരോ പ്രവൃത്തിയുടേയും ഫലം അനുഭവിക്കേണ്ടത് വളർന്നു വരുന്ന കുട്ടികളാണ്. അവർ ജീവിതം തുടങ്ങുമ്പോഴേക്കും എല്ലാം നശിച്ചു തുടങ്ങിയിട്ടുണ്ടാകും

  • @krishnaiyere.v.2285
    @krishnaiyere.v.2285 3 роки тому +1

    SCORE 10/10

  • @sarathav1896
    @sarathav1896 4 роки тому

    Hello Sir..

  • @user-cl8rc2pr3y
    @user-cl8rc2pr3y 4 роки тому +1

    കൊറോണ നിലവിൽ 6മാസം കൂടി
    ഇത്‌ പോലെ നിലനിൽക്കുകായണനങ്കിൽ കേരളത്തിലെ മൊത്തം ചെറുകിട ബിസ്നസ്കളും ഇല്ലാതാവും. ഗവണ്മെന്റ് ഉണർന്ന് പ്രവൃത്തിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @madhubhaskaran
      @madhubhaskaran  4 роки тому

      Thanks for sharing your views 🙂

    • @Shafeeqhitman
      @Shafeeqhitman 4 роки тому

      പ്രവാസികളുടെ കാര്യം മാത്രമാണ് ഇപ്പോൾ ചർച്ചയിൽ ഉള്ളത് , ഇനി ഏതെങ്കിലും കച്ചവടക്കാരൻ തൂങ്ങി മരിക്കേണ്ടിവരും ചർച്ച കാണണമെങ്കിൽ 😌

    • @user-cl8rc2pr3y
      @user-cl8rc2pr3y 4 роки тому +1

      @@madhubhaskaran 2020ൽ കടുത്ത മാന്ദ്യം ഉണ്ടാവുമെന്നും, ബിസ്നസ്സ്കൾ തകർന്ന്ടിയുമെന്ന്ഉം ഒരു വർഷം മുൻപ് ഞാൻ വീഡിയോക്ക് കമെന്റ് ചെയ്തു. അന്ന് നിരവധി പേർ എന്നെ തെറി വിളിച്ചു.

    • @souravarijitian4973
      @souravarijitian4973 4 роки тому

      Time for network marketing

  • @dibinmv
    @dibinmv 4 роки тому

    👎👎👎👎👎