Це відео не доступне.
Перепрошуємо.

♦️Their current hidden feelings🔥അവർ നിങ്ങളോട് മനഃപൂർവം അകലം പാലിക്കുന്നത് എന്ത് കൊണ്ട്?

Поділитися
Вставка
  • Опубліковано 27 лют 2024
  • #tarot #tarotreading #happy #love #timeless #reconciliation #reconciliation #currentenergy

КОМЕНТАРІ • 223

  • @minin5017
    @minin5017 5 місяців тому +7

    മേടത്തിന്റെ റീഡിങ്ങ് ന് വേണ്ടി ഇന്നലെ ഒരുപാട് കാത്തിരുന്നു ഞങ്ങളും ഇതുപോലെ തന്നെയാണ് അവൻ വരുമ്പോൾ വരട്ടെ കണ്ണൂർ അവൻറെ നാട് 🎉🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 місяців тому +8

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊reading correct 💯

  • @user-xx7yo3up6w
    @user-xx7yo3up6w 5 місяців тому +23

    ഞാൻ പത്തനംതിട്ടകാരിയാണ് എൻറെ ഭർത്താവ് പോയിട്ട് നാല് മാസം കഴിഞ്ഞു എന്നേ വേണ്ട എന്നാണ് പറയുന്നത് ഞാൻ ആരോട് മിണ്ടുന്നത് ഇഷ്ടം അല്ല എല്ലാം സംശയം ഇത് തുടങ്ങിയത് കഴിഞ്ഞ എപ്രിൽ മാസം മുതൽ ആണ് എന്നു വീട്ടിൽ വഴക്ക് ഉപദ്രവം അങ്ങനെ ഒരു ദിവസം പോയി ഞാൻ ഒരുപാട് കരഞ്ഞ് കാല് പിടിച്ചു എന്നിട്ട് വരുന്നില്ല അവരുടെ അമ്മ ബ്ലാക്ക് മാജിക്ക് ചെയ്തു കൊണ്ടുപോയി ഇപ്പോൾ അവരുടെ കൂടെ ആണ് ഞാൻ ആരുമാല്ലതേ പോലെ ആണ് പെരുമാറുന്നത് നമ്പർ എല്ലാം ബ്ലോക്ക് ചെയ്തു ഒരിക്കലു എന്നേ കാണേണ്ട എന്നാണ് പറയുന്ന് എനിക്കൂ അദ്ദേഹം ഇല്ലാതേ മുന്നോട്ട് പോകാന്നു കഴിയുന്നില്ല എപ്പോഴങ്കില്ലു വരും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു നന്ദി യൂണിവേഴ്സ് നന്ദി മാം

    • @resmirnair5369
      @resmirnair5369 5 місяців тому

      Ente same avastha

    • @walkwithdarsh806
      @walkwithdarsh806 5 місяців тому +1

      😢എന്നെപ്പോലെ വേറെയും ആളുകൾ ഉണ്ടല്ലേ.. എന്റെ കേസിൽ അമ്മയല്ല.. വേറേ ഒരു സ്ത്രീ ബ്ലാക്ക് മാജിക് ചെയ്തു കൊണ്ടോയി 4 മാസം ആയി

    • @resmirnair5369
      @resmirnair5369 5 місяців тому

      @@walkwithdarsh806 ഇതും വേറെ ഒരുത്തിയ, ഫോൺ വഴി കിട്ടിയ, ബന്ധം. ഇപ്പോൾ എന്നെ വേണ്ട, മക്കളെ മതി. വീട്ടിൽ നിന്ന് ഇറങ്ങി പോയി. Nj

    • @resmirnair5369
      @resmirnair5369 5 місяців тому

      ഞാൻ കാത്തിരിക്കുന്നു

    • @sau.jiddha
      @sau.jiddha 5 місяців тому +1

      അദേഹത്തിന് അദേഹത്തിന്റെ തെറ്റ് മനസ്സിലാക്കി തിരിച്ചു വരാനുള്ള സമയം കൊടുക്കൂ ഒരു mesage പോലും അയക്കാതെ കാത്തിരിക്കൂ അദ്ദേഹം തീർച്ചയായും തിരിച്ചു വരും

  • @whatsapstatus3865
    @whatsapstatus3865 5 місяців тому +1

    പത്തനംതിട്ട. ലെറ്റർ R. ഏപ്രിൽ month. എല്ലാം ശരിയാണ് മാഡം... ഒരുപാട് നന്ദി 🥰🥰🥰🥰❤❤❤❤

  • @leelanandanam3556
    @leelanandanam3556 5 місяців тому +1

    പറയുന്നത് എല്ലാം സത്യമാണ്... യൂണിവേഴ്സ് അവനെ എനിക്ക് കൊണ്ടുതരട്ടെ ഓം നമഃ ശിവായ 🙏🙏🙏

  • @user-ey9kw3il1y
    @user-ey9kw3il1y 5 місяців тому +10

    Hi mam... Innale night 2 mani vare maminte video nokky iriparnu.. Innum undavillenu pedichu😟

    • @btsgamingff7508
      @btsgamingff7508 5 місяців тому

      Ayooo നിങ്ങൾ ദൈവത്തെ ഓർത്തു ഇങ്ങനെ ആവരുത് പ്രാർത്ഥിക്കുക ഒരുപാടു ടൈം.

  • @umapatteri8495
    @umapatteri8495 5 місяців тому +1

    സത്യം... ഇപ്പൊ നടന്നോണ്ടിരിക്കുന്ന കാര്യം ആണ് മാം പറഞ്ഞത് മുഴുവൻ... തിരിച്ചു വരട്ടെ... പ്രാർത്ഥിക്കാം 🙏🙏 നന്ദി 🙏🙏

  • @shanimm6514
    @shanimm6514 5 місяців тому +1

    Thank you universe 🙏🙏🙏
    മാമ്മിൻ്റെ റീഡിങ് കേൾക്കാൻ തന്നെ നല്ല ഒരു സുഖമാണ് പറയുന്ന എല്ലാ കാര്യവും എത്ര നല്ല വ്യക്ത മാക്കിയിട്ടാ പറയുന്നത് 🙏🙏🙏
    മാം പറഞ്ഞ എല്ലാ കാര്യവും 💯 സത്യമാണ് ഇപ്പോൾ എൻ്റെ വ്യക്തിയെ കുറിച്ച് കുറച്ച് ദിവസമായിട്ട് ഒന്നും അറിയില്ലായിരുന്നു പക്ഷെ മാമ്മിൻ്റെ റീഡിങ് കേട്ട് കഴിഞ്ഞപ്പോൾ എല്ലാം വ്യക്തമായി ഇതാണ് എന്നോട് അകലം കാണിക്കുന്നത് ഒരുപാട് നന്ദി മാം എല്ലാം അറിഞ്ഞതിന് 🙏🙏🙏

  • @musical_journey01
    @musical_journey01 5 місяців тому +1

    Correct reading
    എനിക്ക് ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്ക് തന്നെ കിട്ടും universe അദ്ദേഹത്തെ എനിക്ക് തന്നെ തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @rachelrajan1202
    @rachelrajan1202 5 місяців тому +3

    റീഡിങ് കറക്റ്റ് ആയിരുന്നു njangal contact ondu thank you universe🙏 thanks devain🙏 thsnks mam🙏❤

  • @prabhanambiar1999
    @prabhanambiar1999 5 місяців тому +2

    Correct reading.. Thank you 🙏
    Thanks to Universe 🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m 5 місяців тому +3

    Idaku vannu viliku kurachu kazhinju alinte oru vivaravum undavilla oru thivasam പോലും nilkilla apozhekum pokum ingana oru varshmayi thudangiyatt maduthu eniku njan nalla stenayi varumpo apo phone viliku enta veedum diprashan akum entheru avastha ane😔😔 thanku maam❤️❤️❤️ thanku universe 🙏🏽🙏🏽❤️❤️

    • @npnairotp1077
      @npnairotp1077 5 місяців тому +2

      എനിക്കും ഇതേ അവസ്ഥയാണ്...മാസങ്ങളോളം മിണ്ടാതെ ഇരുന്നു...ഇപ്പോൾ കുറച്ചു ദിവസങ്ങൾ ആയി എന്നും വിളിക്കുമായിരുന്നു....വീണ്ടും മിണ്ടാതെ ആയി...ആകെ പ്രാന്ത് പിടിക്കുന്നു....മനുഷ്യൻ്റെ രൂപവും ചെകുത്താൻ്റെ സ്വഭാവവും.... പണ്ടാരക്കാലനോട് മിണ്ടാതിരിക്കാൻ പറ്റുന്നുമില്ല്യ

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 5 місяців тому +2

    Athu sheri. Overconfident anale 😮. Thank you universe at least he considers me as his life ❤

  • @iqra8334
    @iqra8334 5 місяців тому +2

    Oru devasam oru reading aayalum..
    Adipoli mam. ❤ thank you❤ thank you universe❤

  • @beenamol3094
    @beenamol3094 5 місяців тому +2

    Accurate reading.. Thank you Universe 🙏🙏🌹❤️

  • @abhieh_
    @abhieh_ 5 місяців тому +1

    Accurate reading. Thank you universe claim positive energy and reunion❤

  • @induvijukumar713
    @induvijukumar713 5 місяців тому +2

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you mam🙏❤🥰🥰

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 місяців тому +2

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @L79090
    @L79090 5 місяців тому +1

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @deepudas8314
    @deepudas8314 5 місяців тому +1

    Thanks chechi🥰❤🙏
    Thanks universe🥰❤🙏
    Thanks god🥰❤🙏
    Thanks angel🥰❤🙏
    Letters um place um ellam correct ayi vannu chechi. Vannal mathi njn wait cheyyan thayyaranu. 🥰🙏

  • @Meenutti123
    @Meenutti123 5 місяців тому

    ഇതിൽ പറഞ്ഞ കാര്യം 100%സത്യം ആണ് അവരുടെ നേട്ടത്തിന് വേണ്ടി തന്നെയാ എന്നെ മാറ്റി നിർത്തിയെ എനിക്കി അറിയാം 😢😢😢😢

  • @anupamapa9460
    @anupamapa9460 5 місяців тому +1

    Thank you universe🙏
    Thank you divine🙏
    Thank you angels🙏
    Thank you mam🙏

  • @mohandas2523
    @mohandas2523 5 місяців тому

    Ethra Mnoharam. Ee Reading.Very, Very Truthfull.&Amezing.Thank youMaam& Thankyou Universe.

  • @rajeeshkp4730
    @rajeeshkp4730 5 місяців тому +1

    Super 👌👍❤️😀😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you maa'm 🙏🙋😀😀

  • @user-da2kk3em7s
    @user-da2kk3em7s 5 місяців тому +1

    Thanks universe 🙏🙏🙏🙏... Thanks Angels 🙏🙏🙏🙏... Thanks God 🙏🙏🙏🙏.. Thanks mam🙏🥰... Trust in universe 🙏🙏🙏🙏🙏

  • @shibinanahas242
    @shibinanahas242 5 місяців тому

    ❤️❤️❤️മുത്തേ സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐💐❤️❤️❤️❤️💐💐💐💐💐💐💐💐💐💐💐💐💐💐💐💐👍🏻🎁🎁🎁🎁🎉🎉🎉🎉🎉🎉🎉🎉👌👌👌🌹🌹🌿🌿🌿🌿🌿🌿🌿🌹🌹 ഒരുപാട് ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നതു കൊണ്ടാണ് കാണുന്ന വ്യക്തികളെല്ലാം റീഡിങ് കാണുന്നത്. മേടത്തിന്റെ എല്ലാ റീഡിങ് ഞാൻ കാണാറുണ്ട്❤❤❤🎁 ഒത്തിരി ഇഷ്ടമാണ് എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @RincySaju-sf8ge
    @RincySaju-sf8ge 5 місяців тому

    സത്യം ചേച്ചി ചിലപ്പോൾ വോയിസ്‌ ചെയ്യും ചിലപ്പോൾ ദേഷ്യം പിടിക്കും 😢മടുത്തു ഞാൻ കുറെ വിളിച്ചു മക്കളെ കാണാൻ വാ എന്നു ഒക്കെ ബട്ട്‌ തേർഡ് പാർട്ടി ഉണ്ട് ഇപ്പോൾ 2 അടുത്ത് ആണ് നമ്മൾ 😢ഒരുമിക്കാൻ പ്രയർ ചെയ്യണം 🙏🙏🥰🥰 thank u universe 🙏thank u chechi

  • @user-gj4mr3wj3r
    @user-gj4mr3wj3r 5 місяців тому +1

    Thank you❤🌹🙏 for your reading🙏 thank you❤🌹🙏 universe🌌 divine🙏 angels🙏 om nama shivaya🪔🪔 🙏

  • @meeramt4233
    @meeramt4233 5 місяців тому +1

    ഓം നമഃ ശിവായ ♥️🙏
    Thank you Universe♥️🙏
    Thank you mole♥️🙏

  • @athirasanthosh5417
    @athirasanthosh5417 5 місяців тому +2

    Thank you Universe 🙏🏻❤️🙏🏻

  • @aneeshravanan6837
    @aneeshravanan6837 5 місяців тому

    ഇത് പറഞ്ഞത് മുഴുവൻ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന കാര്യം 99%

  • @rajammaanandhan5029
    @rajammaanandhan5029 5 місяців тому

    മാം പറഞ്ഞതെല്ലാം ശരിയാണ്. Thank you mam. Thank you universe.❤❤❤Thank you god❤❤❤

  • @user-vt7uv3lr8r
    @user-vt7uv3lr8r 5 місяців тому +1

    Thank you Daksha
    Thank you very much

  • @user-rb5dm3ke9l
    @user-rb5dm3ke9l 5 місяців тому +1

    Thank you universe ❤
    Thank you divine ❤
    Thank you angles ❤
    Tgank you god❤

  • @geethapkumar7133
    @geethapkumar7133 5 місяців тому

    ഇത്ര സത്യം കേട്ടിട്ടില്ല... 🙏🏽thank you mam...

  • @user-hd2in3wt7p
    @user-hd2in3wt7p 5 місяців тому

    Valare കറക്റ്റ് Reading mam❤❤️❤️
    Thanku univers 🙏🙏🙏

  • @prakashdj6740
    @prakashdj6740 5 місяців тому +1

    Thank you universe ❤
    I claim Réunion with my person ❤

  • @mosautomotive1827
    @mosautomotive1827 5 місяців тому

    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @snehanishanth1050
    @snehanishanth1050 5 місяців тому +1

    Thank you universe❤️thank you god ❤️thank you chechi❤️

  • @anjaliantony1840
    @anjaliantony1840 5 місяців тому +1

    Ennum video kanunnathu kondu wait cheyyum nokki irunnu njan. Eppol maminu engane und oke anno

  • @Sheeja-bk5ex
    @Sheeja-bk5ex 5 місяців тому

    മേടം പറഞ്ഞത് കരകറ്റ് ആണ് Thank you univers❤

  • @user-ho2gd9nv4c
    @user-ho2gd9nv4c 5 місяців тому

    അത് അത് കോട് ഞാൻ ഒഴിവാക്കി പോകുന്നു മേടം എന്റെ യൂണിവേസ് എനിക്ക് ഒരു വഴി കാണിച്ചു തരും എന്ന് ഞാൻ വിശസിക്കുന്നു ❤thank you ❤thank you യൂണിവേസ് ❤❤❤

  • @rathimols4790
    @rathimols4790 5 місяців тому

    100% Correct Reading ഒരു വാക്കിന് പോലും വ്യത്യാസമില്ല😊😊😊😊😊😊😊😊😊😊

  • @viswaniammu722
    @viswaniammu722 5 місяців тому

    Mam paranjathoke seri aanu but nammal agrahikumbol kittatha sneham namuku verupoke aayitu varunathil arthamilla kittenda timil kittathe kalangal kazhinju vayasayitu snehavum carum kitteetu karyamilla nammale kond verupichit avasanam vannitu entha Karyam this is my opinion

  • @user-xw7oo4yl7m
    @user-xw7oo4yl7m 5 місяців тому

    I strongly claim this positive energies ❤ Thank you universe ❤🙏 Thank you Angeles 🙏❣️ Thank you Mam🙏🙏🙏❤

  • @subaidhaph-xv5so
    @subaidhaph-xv5so 5 місяців тому +1

    Thank U GOD❤ Thanku Universe❤ Thank u Mam❤

  • @ashamanoj3497
    @ashamanoj3497 5 місяців тому

    Accurate Correct reading❤ Thank u Universe❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 5 місяців тому

    ❤❤❤ Good Presentation❤❤❤ Thank you Universe❤❤❤ Thank you mam❤❤❤

  • @sarojinikv1226
    @sarojinikv1226 5 місяців тому

    മേടം പറഞ്ഞു തു സത്യ ആക്കുന്നണ്ടെ എനിക്ക മറി സി ലായിക്കാത്തിരുപ ഉണ്ടാ ആ പരു ടേ കാര്യങ്ങളാണ് സന്യ യതീ വേൾസ് നേ നന്ദി

  • @anithakrishnan4883
    @anithakrishnan4883 5 місяців тому

    Thank you universe ❤
    Thank you angle ♥️
    Thank you mam♥️
    Thank you God ♥️

  • @kashinath.s9295
    @kashinath.s9295 5 місяців тому

    Madam paranjath full ante reading aan 1000% sathyaman thank you universe🙏🙏2❤️

  • @user-np3zh6uq1l
    @user-np3zh6uq1l 5 місяців тому

    I strongly claim reunion with my person. Thank you Universe ❤️🙏❤️❤️🙏🙏

  • @sandyas399
    @sandyas399 5 місяців тому +1

    Thank you devine🙏🙏🙏❤️❤️❤️

  • @RaniRani-xt9rg
    @RaniRani-xt9rg 5 місяців тому

    താങ്ക്സ് മാം, 🙏♥️🌹🌹, താങ്ക്സ് my പേഴ്സൺ, 🙏🌹🥰🥰താങ്ക്സ് യൂണിവേഴ്സ് ♥️♥️🌹🥰, താങ്ക്സ് god 🙏♥️🥰♥️🙏

  • @vijunath3521
    @vijunath3521 5 місяців тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @user-xw7oo4yl7m
    @user-xw7oo4yl7m 5 місяців тому

    Kazhinja day Video illathond waiting ayirunnu...❤

  • @shasmiworld1063
    @shasmiworld1063 5 місяців тому

    Ennik freedom. Thannid und ennod onnum chothikkar illa njan aa avannod chothilkar und......avan varilla ennik ariyya..avan vearrum njan urach vishwsikunnu❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 5 місяців тому

    Thank you universe thank you angles thank you mam 🙂🙏
    Enik universe thannittulla ella anugrhathinum nani 🙏💖
    💯% correct reading anu mam ❤ethra aqurate anu 💕

  • @shameenaujwal7837
    @shameenaujwal7837 5 місяців тому

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤I strongly claim Réunion with my pereson ❤❤❤❤❤❤

  • @user-jc4mf7ee6l
    @user-jc4mf7ee6l 5 місяців тому

    Thank you universe 🙏🙏🙏 Thank you medam 🙏🙏 Thank you angel 🙏🙏🙏 l strongly claim for reunion with my person 🙏🙏🙏

  • @createyyyvago9894
    @createyyyvago9894 5 місяців тому

    Correct anechi 😊😊paranjath 😢 thankyou universe ❤ thankyou chechi takecare 😊

  • @reshmavishnu-vn8vt
    @reshmavishnu-vn8vt 4 місяці тому

    Thank u Mam thank u universe
    Mamnte vakkukal ponn agatta thirichu varum . Ente kariyathil Sathyam anu paranjath contact und bt pullik free agumbol pullik kannam thonnumbol pullik senham kannikkan thonnumbol oka allathapol njn vilichal adukilla nte msgnu reply illa onnumila deshyam

  • @braveedz_
    @braveedz_ 5 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi I strongly claim positive energy 🙏

  • @bindhumalumalu8447
    @bindhumalumalu8447 5 місяців тому

    Thank you universe 🙏🙏🙏❤❤❤
    I strongly claim this positive energy ❤🙏

  • @anithaindira5585
    @anithaindira5585 5 місяців тому

    🥰perfectly resonates🥰surrendering to Universe 🙏🕉️🙏thank you Universe for bringing blessings into my relationship with my person 🙏🕉️🙏🕉️🙏

  • @jolsnapradeep8828
    @jolsnapradeep8828 3 місяці тому

    Nammal thammil oru presnavumilla pakshe andu kondanu condactu cheyathadennariyilla avarillade aniku pattilla nzan ithrayum divasam self love cheydanu munnottu poyadu avaride oru condactinu vendi kathirikughayanu ❤ avaru condactu cheyathadu kondu manassinu vallatha bharam shariyanu avar oru mecherd persananu avarku oru padu utharavadithyanghalundu oru padu thirakulla avar punne andinu ande jeevidathileku vannu andokeyayalum appazhayalum avar anne condactu cheyum anna pradheekshayundu annodu anghine cheyan mathramulla manakattiyonnum ande persanilla maminde vaku nzan viswasikunnu

  • @SaijuAswathy
    @SaijuAswathy 5 місяців тому +1

    thankyou universe ❤❤❤❤thankyou divine ❤❤❤❤❤❤❤❤claim cheyunu ❤❤❤

  • @cabappu583
    @cabappu583 5 місяців тому

    Thank you mam ❤❤thank you very much madam paranj athu noou shathamanam correct aanu nooil nooru thank you universe thank you devine thank you all angels❤❤

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 5 місяців тому +1

    Thanku univeres 🙏🙏🙏

  • @pavananep8978
    @pavananep8978 4 місяці тому

    നമ്മളെല്ലാവരും കൂടി നശിപ്പിച്ചിട്ട് ഇങ്ങോട്ട് ഇരുതല മുറിച്ചെന്നു പറയുന്നു പ്രശ്നമൊന്നുമില്ല അതുകൊണ്ട് പിന്നെയും ഞങ്ങൾ അധഃപതിപ്പിക്കാൻ വേണ്ടി ശ്രമിക്കൂ താങ്ക്യൂ വെരിമച്ച്

  • @vijayammav1811
    @vijayammav1811 5 місяців тому

    🙏ഈ പറഞ്ഞ കാര്യം എല്ലാം ശെരിയാണ് 👍

  • @sahyamohanan7169
    @sahyamohanan7169 5 місяців тому

    Third part mari avn varum nkurappa thnkuu universe

  • @user-ih6kl3ge1o
    @user-ih6kl3ge1o 5 місяців тому +1

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @MosEz-pn7je
    @MosEz-pn7je 5 місяців тому

    Correct reading Mam.... ingane thanne anu.... Hi ittu pokum njan message idum reply undavilla...njan vazhakkitt pokum... Ithu ivide pathivaa

  • @anithakkv5011
    @anithakkv5011 5 місяців тому +1

    Thank you universe 🙏🙏

  • @malackans-Vlogz
    @malackans-Vlogz 5 місяців тому

    Crct reading aanu claim it thank you universe 💕🙏

  • @user-ho2gd9nv4c
    @user-ho2gd9nv4c 5 місяців тому

    സത്യം ആണ് മേടം എന്ന് മനപ്പൂർവം എന്ന് ഒഴിവാകുന്നു വേറെ ഒരു പെണ്ണ് ഉണ്ട് പഴയ കാമുകി ഇപ്പൊ അവൾ ഭർത്താവ് ഒഴിവാക്കി വന്നു ഒരു കൊച്ഛ് ഉണ്ട് ഇപ്പൊ അവളെ മതി എന്ന് പറയുന്നു 9 വർഷം സ്നേഹിച്ച അവൾ ഏട്ടയണേ ഒഴിവാക്കി അവൾ പോയി ഇപ്പൊ അവൾ അവന് വീട് അവൾ തിരിച് വന്നു ഇപ്പൊ എന്ന് എന്റെ ഭർത്താവ് അവളെ വേണം എന്ന് പറയുന്നു

  • @anushkats2777
    @anushkats2777 5 місяців тому

    I strongly claim all the postive energy of this reading on Angel number 1111 for my immediate reunion and happy marital life with my person.

  • @user-yl7nn3rk2l
    @user-yl7nn3rk2l 5 місяців тому

    Correct reading mam🙏🥰

  • @mereenatomy1174
    @mereenatomy1174 5 місяців тому

    Corect reading... Thank you god ♥️♥️♥️🙏🙏q

  • @Meenutti123
    @Meenutti123 5 місяців тому

    സത്യം ആണ് 😢

  • @Meenutti123
    @Meenutti123 5 місяців тому

    Thank you 🙏🙏🙏🙏

  • @ReejaSuresh-me9gf
    @ReejaSuresh-me9gf 13 днів тому

    Maam. Agane. Ethrakk. Sathyamayi...parayunnuii...❤❤❤

  • @venuponnenthodi7210
    @venuponnenthodi7210 5 місяців тому

    എനിക്ക് ആ വ്യക്തിയെ വേണം ഇപ്പത്തന്നെ വേണം ആ വ്യക്തി ഇന്ന് തന്നെ ഫോൺ വിളിക്കണം ഞാൻ വിചാരിക്കുന്ന വ്യക്തി ഇന്നെന്നെ ഫോൺ വിളിക്കണം

  • @ShemajK-gb5rv
    @ShemajK-gb5rv 5 місяців тому

    Ellam clear aavum.thank god and universe ❤❤❤❤❤❤

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 місяців тому

    🙏 True reading mam❤️🙏

  • @thecontent5149
    @thecontent5149 5 місяців тому

    Overconfidence sathyam.long distance relationship arunnu.appol thanne vazhakittal 6month one year no contact irunnitund.after mrrg ithe avastha

  • @shankar-rd5wk
    @shankar-rd5wk 5 місяців тому +1

    കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു മാം ❤

  • @Anglevavaa
    @Anglevavaa 5 місяців тому +1

    എനിക്ക് ഇനി അയാളെ വേണ്ട അനുഭവിക്കേണ്ടത് എല്ലാം അനുഭവിച്ചു... മനസാക്ഷി ഇല്ലാത്തവൻ...

    • @kannanmounam4081
      @kannanmounam4081 5 місяців тому

      Pokunnavarea pidiche nirthiyite kaaryamilla vitte kalayu.....

  • @remaanil9806
    @remaanil9806 5 місяців тому

    Thirichu varunnengil varatte mam paranjathu poleattareyum aha sthanathu orikkalum pattilla eniyum jenma mundengil njangal thammil kana thirikkatte athrakku vedhanippichitta poyee epoozhum vendhana marittilla thanks w❤❤❤🙏🙏🙏thank thanks mam❤

  • @athiras7665
    @athiras7665 5 місяців тому +1

    Thankue divine🙏.

  • @bindhus4164
    @bindhus4164 5 місяців тому

    True.

  • @nithyaDilu143
    @nithyaDilu143 5 місяців тому +1

    Thanku universe ♥️🙏🏻

  • @shalujestin9933
    @shalujestin9933 5 місяців тому

    Thankyou God❤️❤️❤️❤️🙏🙏Thankyou universe ❤️❤️❤️❤️🙏🙏Thankyou my Angeles ❤️❤️❤️❤️🙏🙏🙏Thankyou madam❤️❤️🙏🙏

  • @ajithak3194
    @ajithak3194 5 місяців тому

    Correct reading 🙏🙏🙏

  • @pegodiyapereira8390
    @pegodiyapereira8390 5 місяців тому

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @shasmiworld1063
    @shasmiworld1063 5 місяців тому

    Avank ishdam undavubol msg aykallo..avank prblms und parajz 😢😢😢.... avandea kariyathin veandi thannea ennea oyvakiyath..ennod parajzu..avan oky rdy ayi kayjzl vilikum nn...ath varea ennod conted cheayillan..😢😢😢😢😢😢😢😢😢😢😢😢ennod nalla feel undavum.athrak njangl napoleon ayrrunnu....epoo no msg..... epollum online und....avan job set akkan..avan povan agrahichu..povan pattilla....depration adich erikka 😢😢..njan entha enni veandath...avank ariyya..njan avan veed povilla ariya..cheachi parajzth sheariyya...ennik vishwsam epoo..universal ❤

  • @shynijoy3311
    @shynijoy3311 5 місяців тому

    Thankyou കറക്റ്റ് ആണ് പറഞത്

  • @sajib4247
    @sajib4247 5 місяців тому

    എല്ലാംശരിയാ

  • @anjumubeena9664
    @anjumubeena9664 5 місяців тому

    Valare crct reading ente kaaryathil❤