ഇതാണ് Clutch Sound Problem ത്തിന് കാരണം..!!Acces 125 Sound Problem Solution-Movable Drive Replacing

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 23

  • @AbuN48
    @AbuN48 8 місяців тому +11

    Aa Sound Noise Angane Thanne Undallo

    • @abelthomas-p5m
      @abelthomas-p5m 4 місяці тому

      Ente scooter nn ind eth...njn pna ath tensionor adjust akkipole kurach kammi ayi

  • @megaraitei
    @megaraitei 2 дні тому

    Are the tapets supposed to make that knocking sound in this bike ??

  • @delu100
    @delu100 10 місяців тому +1

    2012 model Acess 125 missing kanikkunu...Gutter il vandi veezhumbol engine off ayi pokunu... Height ulla road kerunnilla vandi off ayi pokunu.. Throttle kodukkan pattunnilla...Plug , Air filter change cheythu... Carburator change cheythu 10 months ayullu.. no changes..vere enthokke nokkanam ? pls tell

    • @pathanamthittakaran81
      @pathanamthittakaran81 8 місяців тому +2

      Cdi unit പ്രശ്നം ഉണ്ടെങ്കിൽ ഇടക് മിസ്സിംഗ്‌ വരും പിന്നെ ഓടികൊണ്ടിരിക്കുമ്പോ ഓഫ്‌ ആയി പോകും പിന്നെ പിക്കപ്പ് കുറവ് ഉണ്ടെങ്കിൽ ക്ലച്ച് സൈഡ് മാറുക roller ഓക്കേ ചേഞ്ച്‌ ചെയ്തു നോക്ക് 👍

    • @ahammedshahabaskk7515
      @ahammedshahabaskk7515 19 днів тому

      ഓയിൽ കുറയുന്ന പ്രശ്നം ഉണ്ടോ എന്ന് അത്യം നോക്കുക ഓയിൽ കുറയുന്ന പ്രശ്നം ഉണ്ടങ്കിൽ വണ്ടിക്ക് piston പണി ഉണ്ട് എന്നാണ് അർത്ഥം അപ്പൊ വണ്ടിക്ക് കാണിക്കുന്ന ലക്ഷണങ്ങൾ വണ്ടിക് പിക്കപ്പ് ഉണ്ടാവില്ല വലിവ് നല്ലോണം കുറയും വണ്ടി കയറ്റത് വെച്ച് off ആയി പോവും കയറ്റം കയറുമ്പോൾ വണ്ടി ക്ക് സൗണ്ട് ഉണ്ടാവും ചെറിയ മിസ്സിംഗ്‌ പ്രശ്നങ്ങൾ കാണിക്കും അത്യം ഓയിൽ പ്രോബ്ലം ഉണ്ടോ എന്ന് നോക്ക് അതില്ലങ്കിൽ ക്ലച് സൈഡ് നോക്കുക roller ബുഷ് ക്ലച് ബെൽറ്റ് അങ്ങിനെ ഉള്ളവ പ്രോബ്ലം നോക്കുക പക്ഷെ അത്കൊണ്ട് missing ഉണ്ടാവില്ല power മാത്രേ kurayu ഓയിൽ തീർന്നിട്ട് ഒക്കെ വണ്ടി ഓടുന്ന vayik off അവൊള്ളൂ sdi യൂണിറ്റ് പ്രോബ്ലം ഉണ്ടങ്കിലും വരും piston work ആണോ എന്ന് അത്യം നോക്ക്

  • @abhiramvp7371
    @abhiramvp7371 Рік тому +2

    Access 125 Running accelerator vittu kazinjal vandi off ayi povunu ath enta

    • @INFINITY___07
      @INFINITY___07 10 місяців тому

      Etha model bs6 Ano

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok 5 місяців тому

      ഈ പറഞ്ഞ പ്രോബ്ലം എനിക്ക് ഉണ്ട് 19മോഡൽ ആക്സസ്സ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പൊട്ടുന്ന സൗണ്ട് 2ദിവസം ആയി തുടങ്ങിയിട്ട് ആദ്യം ആക്‌സിസിലേറ്റർ ഫുള്ള് കൊടുത്ത് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ആണ് പൊട്ടുന്ന സൗണ്ട് ടെക് ടെക്

    • @ahammedshahabaskk7515
      @ahammedshahabaskk7515 19 днів тому

      Air filter and carburator problems pinne plugg ithokke clean chyy pinne plugg marinokk redy aavum👍🏻 oil kammi aavunna problem onnum illallllo? ​@@SamsungGALAXY-xj9ok

    • @ahammedshahabaskk7515
      @ahammedshahabaskk7515 19 днів тому

      Carburatoril idle screw und ath kurach koode kootti viduka

  • @mohdtabrez4340
    @mohdtabrez4340 Рік тому +3

    Rollers price bro?

  • @hameedputh7208
    @hameedputh7208 5 місяців тому

    Access125kicker and self not working kure time kicker adichappo start aayi pinne vandi kurach oodiyappol self work aayi but pinneyum vandi off akkiyappo start aakunilla kicker kure thavana adichu but start aayilaa

    • @dilnazzzzzz
      @dilnazzzzzz Місяць тому +1

      Battery nte ayirikum puthiyath ittunokk

  • @NeverEverGiveUp-gj7zp
    @NeverEverGiveUp-gj7zp Рік тому

    👍👍👍

  • @rejithrjds
    @rejithrjds 11 місяців тому +1

    sound koodi😇

  • @AmaljithKm-zq9kq
    @AmaljithKm-zq9kq 11 місяців тому +3

    Baakki onnum maattande 😂😂😂

  • @hunaismajeed3840
    @hunaismajeed3840 Рік тому

    Tappet sound undallo

  • @korrah_sir
    @korrah_sir 4 місяці тому

    Sound koodi😂😂

  • @christothomas8473
    @christothomas8473 25 днів тому

    നീ പണി പഠിച്ചതാണോ 😂😂😂
    സൗണ്ട് ഇപ്പോഴും ഉണ്ട് 😂😂😂😂

  • @Dr.shajis
    @Dr.shajis Рік тому

    ഈ വർക്ക് ഷോപ്പ് എവിടെയാണ്