Eco sport കാണാനും ഓടിക്കാനും രസമുള്ള നല്ല കിടു വണ്ടിയാണ്... എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന വാഹനം😍🤗 ഈ വാഹനം ഇഷ്ട്ടപ്പെടുന്ന വണ്ടിപ്രാന്തന്മാർക്ക് ഒരു ബിഗ് ഹായ്... Review അടിപൊളി വണ്ടിപ്രാന്താ....🤗🤗😍😍😘😘
@@anandparameswaran1750 Sheer driving experience. എല്ലാംകൊണ്ടും ഇഷ്ടപ്പെട്ട വണ്ടി വണ്ടി. ഇനീഷ്യൽ ലാഗ് ഉണ്ട് എന്നത് അത് ഒഴിച്ചാൽ ഒരു പ്രശ്നവുമില്ല. ഏതാണ്ട് കമ്പനി പറയുന്ന മൈലേജും ഉണ്ട്.
Hi ഞാൻ ഒരു പെട്രോൾ ഓട്ടോമാറ്റിക് ഇക്കോസ്പോർട് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു തൃശ്ശൂർ ആണ്. എന്താണ് നിങ്ങളുടെ അഭിപ്രായം. വയനാട്, ഇടുക്കി എന്നി ഹിൽ ഏരിയക് പറ്റിയതാണോ ഒന്ന് അറിയിച്ചാൽ കൊള്ളാമായിരുന്നു. താങ്ക്സ്
എനിക്കുമുണ്ട്.. bt Petrol ആണ്.. So Ecosport എവിടെ കണ്ടാലും ഒന്നു നോക്കും... തുടക്കം കാണിച്ചു Place ഏതാ....? 30000 KM ആയി... ഒരു proble -വും ഇല്ല... Happy Costemer... TPMS വന്നുവെന്നറിഞ്ഞു..👍
Ecosport ഡീസൽ എടുക്കുന്നത് കൊണ്ട് എന്ടെങ്കിലും പ്രോബ്ലം ഉണ്ടോ. മെയ്ന്റനസ് കൂടുതൽ ആണോ, ഞൻ ഇപ്പോൾ ഉപയോഗ്കുന്നത് elite i20 പെട്രോൾ ആണ്. Mileage ന്റെ പ്രശ്നം കൊണ്ടാണ് എക്കോസ്പോർട് deisel നോക്കുന്നത്. i20 കൊടുത്തിട്ടു ഇതു നോക്കുന്നു. എന്ടെകിലും അഭിപ്രായം..
@@padmakumarreghunathan3505 നല്ല ഓട്ടമുണ്ടെങ്കിൽ DieseI മാത്രമേ എടുക്കാവൂ... കാരണം ഞാൻ പെട്രോൾ എടുത്തു b t ഓട്ടം വളരെ കൂടുതലായിരുന്നു... milage long tripil മാത്രം 15.9 കിട്ടി... short എല്ലാം 11.3 ആണ്... so ഞാൻ പറയുന്നത് diese l ആണ് നല്ലത്... price വലിയ വിത്യാസമില്ല...
Wait until new update in march. New BS6 diesel version have heavy shuddering issues in above 70 kmph speed. I bought new one in last march and ford replaced the car due to issues. So pls wait upto next month.. Its my third ford vehicle and still i love ford
Eco sport കാണാനും ഓടിക്കാനും രസമുള്ള നല്ല കിടു വണ്ടിയാണ്... എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന വാഹനം😍🤗
ഈ വാഹനം ഇഷ്ട്ടപ്പെടുന്ന വണ്ടിപ്രാന്തന്മാർക്ക് ഒരു ബിഗ് ഹായ്...
Review അടിപൊളി വണ്ടിപ്രാന്താ....🤗🤗😍😍😘😘
Please promote our channel KIDUKKACHI
Good vehicle.
ഈ വണ്ടി കാണുമ്പോൾ INB TRIP ഓർമ വന്നവർ ഉണ്ടോ
Please promote our channel KIDUKKACHI
Sherikum....😍⭕️❤️
Illa
@@vighneshshyam3975 sheeee.....
Yes
Proud owner since 2018....... FORD ECOSPORT TITANIUM + AUTOMATIC.....Heavy Feeling while driving.
പരിചയപെടുത്താൽ ആവശ്യമില്ലാത്ത വണ്ടി അതാണ്... TTE ഉയിരേ ❤️❤️❤️
It's red and black is soo eye catchy
I love it
Njn ettavum kuduthal wait chyitha video.. Dream❤️
Best in the segment in view of driveability and comfort and looks
Looks=sonet,features= sonet,driveability=ford
Ecosport അത്രയ്ക്നല്ല വണ്ടിയാണോ ഇതു
@@artacademy7763 അല്ല
@@kkalathil007 Aaanu thaanum..!!
Yup.. take a test drive and feel the difference
FORD⚡️..reliable package..best csuv in this segment
Please promote our channel kiddukachi
Backil leg space kuravan
Still the best car in the segment
Power+safety +driving pleasure
Legends says he is still searching for Chrome അതിപ്രസരം
Please promote our channel KIDUKKACHI
Proud owner of Ecosport 1.50 TDCI BS VI since March 2020.
Enganund bro
Initial pick up lag ഉണ്ടോ?
@@anandparameswaran1750
Sheer driving experience.
എല്ലാംകൊണ്ടും ഇഷ്ടപ്പെട്ട വണ്ടി വണ്ടി. ഇനീഷ്യൽ ലാഗ് ഉണ്ട് എന്നത് അത് ഒഴിച്ചാൽ ഒരു പ്രശ്നവുമില്ല. ഏതാണ്ട് കമ്പനി പറയുന്ന മൈലേജും ഉണ്ട്.
@@shareefbengalath570
Yes. അത് ഒരു ചെറിയ പ്രശ്നം മാത്രമെയുള്ളൂ..
@@jeesh007 Thanks. Lag undale...njanum waiting to get the ES Tit model diesel. 1 Weekil Kitum
ഇതു നമ്മുടെ നാടാണല്ലോ, പഴയന്നൂർ, മായന്നൂർ, ചീരകുഴി എല്ലാം ഉണ്ടല്ലോ..😍
Yes
@ 4:01 you said ex showroom price 13.5 lakhs correct yourself, that is the on road price my friend
Sorry it was a mistake
@@Vandipranthan that's fine just pointed out the correct price. Any how i like your videos 😉
Best price 12.95 lakhs on road now for sportz petrol
@@kunchilo1234 13.6 to be precise for diesel S variant
വണ്ടി പ്രാന്തൻ
മാർ ഇബടെ ബാ
👇💛💛💛💛
Vandipranthan's what's app group undo🥰💖🥰🥰🥰
⁷⁰³⁴⁵⁵⁴⁹²⁵
Promote our channel KIDUKKACHI
Booked Petrol Sports!
Rakesh Chetta Adippoly Review👍👍👍👍👍. EcoSport❤❤❤❤❤
Tata Nexon diesel manual transmission kude chaiyamo
Please promote our channel KIDUKKACHI
Rakeshetta!!! What is the total length of the ecosport including spare wheel , this sub4 meter includes spare wheel space also?
Bro rpm meter ennu parayunnathin pakaram "tachometer" enn use chaiyunnathan nallath...
Please promote our channel KIDUKKACHI
Bro vedio is super cool as always❤️
Ecosport Ecoboost 1.0 L review ചെയ്യുമോ?
സൂപ്പർ വീഡിയോ
ഫോർഡ് lover
Is the clutch hard ?
Nexon, ecosport , venue, xuv 300 ?
Which one is a good compact suv according to your opinion ?
Please promote our channel KIDUKKACHI
Yes clutch is hard
Ecosport.❤️❤️❤️...
Ecosport ❤️
Follow vandipranthan on Instagram
instagram.com/vandipranthanofficial/
Hi ഞാൻ ഒരു പെട്രോൾ ഓട്ടോമാറ്റിക് ഇക്കോസ്പോർട് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നു
തൃശ്ശൂർ ആണ്. എന്താണ് നിങ്ങളുടെ അഭിപ്രായം. വയനാട്, ഇടുക്കി എന്നി ഹിൽ ഏരിയക് പറ്റിയതാണോ ഒന്ന് അറിയിച്ചാൽ കൊള്ളാമായിരുന്നു. താങ്ക്സ്
ഇത്തവണ എനർജി packed അവതരണം....❤️❤️❤️❤️
സൂപ്പർ സൂപ്പർ രാകേഷ് ബ്രോ 🤎🔥🔥🔥
Chetta which is better creta or Kia seltos GTX plus ??? Which should I prefer ??????
എനിക്കുമുണ്ട്.. bt Petrol ആണ്..
So Ecosport എവിടെ കണ്ടാലും ഒന്നു നോക്കും...
തുടക്കം കാണിച്ചു Place ഏതാ....?
30000 KM ആയി... ഒരു proble -വും ഇല്ല... Happy Costemer...
TPMS വന്നുവെന്നറിഞ്ഞു..👍
Chirakuzhi
Mileage???
3 gearil wheep spin ille dragon series nte vandi diesel aane titanium bt frendinte vandi dragon nalla wheel spin unde valich edukkum
Ecosport ഡീസൽ എടുക്കുന്നത് കൊണ്ട് എന്ടെങ്കിലും പ്രോബ്ലം ഉണ്ടോ. മെയ്ന്റനസ് കൂടുതൽ ആണോ, ഞൻ ഇപ്പോൾ ഉപയോഗ്കുന്നത് elite i20 പെട്രോൾ ആണ്. Mileage ന്റെ പ്രശ്നം കൊണ്ടാണ് എക്കോസ്പോർട് deisel നോക്കുന്നത്. i20 കൊടുത്തിട്ടു ഇതു നോക്കുന്നു. എന്ടെകിലും അഭിപ്രായം..
@@padmakumarreghunathan3505 നല്ല ഓട്ടമുണ്ടെങ്കിൽ DieseI മാത്രമേ എടുക്കാവൂ...
കാരണം ഞാൻ പെട്രോൾ എടുത്തു b t ഓട്ടം വളരെ കൂടുതലായിരുന്നു...
milage long tripil മാത്രം 15.9 കിട്ടി...
short എല്ലാം 11.3 ആണ്...
so ഞാൻ പറയുന്നത് diese l ആണ് നല്ലത്... price വലിയ വിത്യാസമില്ല...
My dream vehcle..😍😘😊
Me to 😍😍
കൊള്ളാം ഫോർഡ് എക്കോസ്പോർട് പൊളിയാണ്😀
Ithu onnu translate cheythu nokku bro
@@ashishthomas5084 manasilaayilla
@@turbonair369 bro itta comment onnu translate cheythu nokku (on UA-cam translate)
@@ashishthomas5084ok bro
@@ashishthomas5084 bro ende comment angane varunnilla bro pakshe broyude comment angane varunnundu
Mr rakesh bhai
Eco sport diesel engine automatic transmission full options price and middle options price
Diesel automatic illa
Varan chance undo in 2o21
Nissan kicks 1.5 petrol manual cheyyumo
I own the 2019 version of this vehicle. I guess the wheels are 17 inch. In the video you said it is 16 inch. Can you please clarify ?
17 inch മുംബ് ഉണ്ടായിരുന്നു, ഇപ്പൊ tyre damage issue വന്നത് കാരണം stop ചെയ്തു.
Ecosport auto enganund
Ford built tough
Ford fan
Intro kidu 👏👏
the detailing is amazing
Wait until new update in march. New BS6 diesel version have heavy shuddering issues in above 70 kmph speed. I bought new one in last march and ford replaced the car due to issues. So pls wait upto next month.. Its my third ford vehicle and still i love ford
👀
Ecosport alloy wheel exactly like hyundai 2018 model i20 alloy wheel
Yes enikkum thonniyittund as i20 Ulla pole
Chetta brezza or i20 elite ithil eth arrikum korrachu better
Vandipranthan ❤️
Bro ford mustang review cheyumo
Bs6 DPF process undo?
Magnite ചെയ്യുമോ
Swift 2nd generation model review cheyo
Mahindra Marrazzo bs6ന്റെ റിവ്യൂ ചെയ്യാമോ
Hi bro planning to buy ecosport Thunder diesel 2019 model, km driven 65 k , price 8.50, ithu nalla deal ano ?
Good one..short and cute review ...Honda.WRV deisel Bs6 koode review cheyyarunnnu..
Ford 1.5 tdci 🔥🔥🔥
A huge fan 🔥🔥🔥🔥❤️❤️❤️❤️
Bro 2013 ഡീസൽ model എങ്ങനെയുണ്ട്?
@felix paul ,not bad, പക്ഷെ 2016 നു ശേഷമുള്ളത് എടുത്താൽ നല്ലത്. ഏത് brand അയാലും
old diesel വണ്ടികൾ എടുക്കാതെയിരിക്കലാണ് നല്ലത്.
Bro petrol automatic ecosport titanium plus ngene und
@@shakeereyyala 2016 ശേഷം ഉള്ളത് എന്താ വെത്യാസം ഉണ്ടോ?.
അടിപൊളി review 👌
Diesel varient top end models, figo vs aspire vs ecosport - which one is the best drivers car interms of performance? Kindly advice
Pazhayannur - elanad road home town 🤩 🤩🤩
Can anyone help,which is to opt kiger rxz or ecosport ?
Bro .. Pls Review New Duster 1.3 Turbo
Chetta ecosport edukanam enn agraham und, diesel, petrol or Ecoboost ethaanu fun to drive?
Diesel
Ecoboost ഇപ്പോൾ ഇല്ല.. Tdci 😍😍
Diesel
Tata nexon ആണോ ecosport ആണോ ഓടിക്കാന്‍ സുഖം
Bro njn ecosport edukan agrehikunu which model edukenm petrol automatic titanium plus or diesel titanium sport
Diesel sports
Eco sport Diesel automatic varunnundo?
Frst view 🔥🤞
E vandiyk insurance cost etra varum
Rakesh ettan😍💯...vagamon poyapo interceptor ayrnle..oru experience video chyumo
Vandipranahan❤..
Freestyle bs6 koodi cheyyu plz..
പെട്രോൾ
Comming
*coolest boot lid opener in ecosport*
Ecosport super 👌 ❤ 😍
ECCO sport or harrier which one ?
Nissan magnite review cheyyumo
Njn kaanan wait cheytha video
Please do Nissan Magnite review?
1.5 tdci ❤️
Steering sensor issue ipol undo
Chetta bolero camper bs6 erangiyo
Creta 2020 egane und bro?
വാഹനത്തിൻ്റെ റിവ്യു ഒപ്പം താങ്കളുടെ ഡാൻസും തൃപ്തിയായി.
BS 6 diesel engine engane indu
Chettanu nexon ano ecosport ano isttam
Adipolli video
On road price please reply
Ecosport Diesel hard clutch ?
Broo.. figo diesel engine ethra rpm aanu company recommend drive cheyyendath?
Please promote our channel KIDUKKACHI
1750-4000 vare aan powerband.4000 kazhinjal velya pulling kitiilla.
Rakesh chetta xuv 300 diesel manual ahno power adho EcoSport diesel
Xuv
Innale sunday evenig malappuram parappanagadi road work nadakkunnidathe blockil undayirunno
.oru ford vandiyil
Tata nexon diesel manual bs6 cheyyamo
Please review Nissan Magnite 2020
Scross or nexon
Pls reply tharuoo
Petrol SCross diesel Nexon
Alo cng car review cheyyoo
Requesting Ecosport BS6 Petrol too
Cheythittund
Please promote our channel KIDUKKACHI
EcoSport 🔥❤️
Shoot chaitha location elanad to pazhayannur route annallo ? .
Athe
Chetta Nissan magnite compact SUV de review undavuo ❤️
ബ്ലൈൻഡ് സ്പോട്ട് -നാനോ കാറിനെ കാണാൻ പറ്റുന്നില്ല❤️
How to judge left and right side, can you make a video
Bro watch sajeesh govindan driving tips each and every doubt will be cleared, trust me😊
@@ajeeshms5915 Ennalum nammade vandipranthan parayumbol alle oru rasam ullu😊
Adhiprasaram+Adhishookthi = Rakeshettan (Vandipranthan)
Bro ford figo bs6 vdo edu bro
Poli ❤❤🎉👍
Kondazhi check dam
Ford ecosport ❤❤❤
Bro..new polo gt test drive cheyyu
Rakeshetta puthiya intro kollam ketto