ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.. ജാതിയും അയിത്തവും തൊട്ടുകൂടായ്മയും പരിശീലിപ്പിക്കുന്ന സവർണ്ണ അധ്യാപക ജോലിയിൽ കാണാം.. നേരെ പ്രത്യക്ഷത്തിൽ ആയിരിക്കില്ല എന്ന് മാത്രം..
this is a grave mistake. which cannot be accepted anymore. stringent action will be taken against that the principle and she will be terminated very soon.
ജാതി ചോദിച്ചാൽ മനുഷ്യൻ എന്ന് പറയുക, നല്ല മറുപടി കൊടുക്കണം, നല്ല ശിക്ഷയും
ഇവർക്കൊന്നും മുഖമില്ലേ ആരേയാണ് പേടിക്കേണ്ടത് ഇത് ഒരു മാതിരി പരദൂഷണം പോലെ തോന്നി
താൻ എന്തുകൊണ്ട് profile ൽ തന്റെ name കൊടുത്തില്ല?
Thirontharam anoo..super teams anu..chori teams ..pratekich aviduthe naiyan..mar
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.. ജാതിയും അയിത്തവും തൊട്ടുകൂടായ്മയും പരിശീലിപ്പിക്കുന്ന സവർണ്ണ അധ്യാപക ജോലിയിൽ കാണാം.. നേരെ പ്രത്യക്ഷത്തിൽ ആയിരിക്കില്ല എന്ന് മാത്രം..
ഇന്നത്തെ കാലത്തും ഇത്ര വിവരദോഷം ഉള്ള മാനേജ്മെന്റ് ഉണ്ടല്ലോ? അവർ മാനസിക രോഗി ആയിരിക്കും. ഉറപ്പ് അവർ മാനസിക രോഗി
Avare veruthe vidaruth..... Ivalok enghana oru principal aayi?/ oru teacheroo principal oo aavan ulla quality undooo ivalkok... Action edukkanam..
അല്ല വർണശ്രമ ധർമം
Matham adisthanamakkiya school enna onnu koode cheyyan pattumo ? Athu koravillalo nammude naatil
this is a grave mistake. which cannot be accepted anymore. stringent action will be taken against that the principle and she will be terminated very soon.
Silent ayyi irikunnu ennn karuthanda nishabthatha mattanum ariya
Vyakthamayittu parayu nampothiri scool ano stkariye principal akkiyal mathi
Bring caste census to kerala
😢
Shanimol ara
ayinum venam njammale MALABAR ... ee thirontharam vaanangalkonnum iniyum bhudhi vechille
ലക്ഷ്മി നായരും....... Mm
ആ പ്രിൻസിപ്പിലിനെതിരെ
ലീഗലി ആക്ഷൻഎടുക്കണം
സുലേഖ ചേച്ചി ഇതൊന്നും അറിയുന്നില്ലേ ?
ഈ type സൈക്കോകൾ ഒക്കെ ആണ്, ഇവിടത്തെ പ്രിൻസിപ്പൽമാർ. കഷ്ടം.
ഏകാധിപതി ആയ ഒരു വൃത്തികെട്ട ടീച്ചർ.....
😮
ആ പ്രിൻസിപ്പാൾ ആരാ മതം ജാതി ഒക്കെ പറ എല്ലാരും ഒന്ന് അറിയട്ടെ ഹിന്ദു അല്ല അല്ലെ അതാ ന്യൂസ് അത്ര ഗും ഇല്ലാത്തത്......
🥲😓
.
UP മോഡൽ ആണല്ലോ
ഷാനിമോൾ ജോസഫ് എന്നാണോ അവളുടെ പേര്?
അപ്പോൾ കിച്ചായത്തിയായിരിക്കും 😄
ഒരു സർക്കാർ സ്കൂളിലെ കാര്യമാണോ ഇപ്പറയുന്നത്. ഒരു വെടിവഴിപാട്.
എല്ലാം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത് അവളുടെ കെട്ടിയോനെപിടിച്ച് രണ്ടു പൊട്ടിക്ക് കാര്യം ക്ലിയർ