NH 66 കൂരിയാട് അശാസ്ത്രീയമായ റോഡ് പ്രവർത്തി കാരണം | വെള്ളക്കെട്ടിൽ | കുടുങ്ങി വാഹനങ്ങൾ

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 4

  • @jaKzAra
    @jaKzAra 5 місяців тому +1

    Kooriyad padam service road pokki undakanamenkil kooriyad underpass inte avde ulla service road uyartendi varum enn tonunnu ,allate indakan kurach paniyakum enn tonunnu , entayalum entenkilum pariharam ven

  • @indian2025i
    @indian2025i 5 місяців тому +1

    അല്ലെങ്കിലും Main 6 വരി ഹൈവേയുടെ താഴെ വെള്ളക്കെട്ടോ വെള്ളപ്പൊക്കുമോ ഉണ്ടായാൽ എന്തു കുഴപ്പം, അത് അതാതു പ്രദേശക്കാരുടെ സ്വകാര്യ പ്രശ്നം മാത്രം. ഞങ്ങൾക്ക് മെയിൻ റോഡിലൂടെ അദാനിയുടെ കണ്ടയ്നർ ലോറികൾ വിഴിഞ്ഞത്തു നിന്നുകൊണ്ടു പോകണം , കൊണ്ടുവരണം. Toal പിരിക്കണം അത്ര തന്നെ.
    സർവിസ് റോഡ് സംസ്ഥാനത്തിനുള്ളതല്ലേ അപ്പോൾ അവർ തന്നെ പണമിറക്കി ചെയ്യട്ടെ.

  • @mujeeburahman4906
    @mujeeburahman4906 5 місяців тому

    അറിയാത്ത കാര്യം പറയരുത്. കൊളപ്പുറം കൂരിയാട് ഭാഗത്ത്‌ എവിടെ പുതിയ അണ്ടർ പാസ്സ് പാസായിട്ടുള്ളത് 😡😡😡അത് നീ വിഡിയോയിൽ കാണിച്ചിട്ട് പോയാൽ മതി. നിങ്ങൾക്ക് ഉള്ളത് പറഞ്ഞാൽ പോരെ എന്തിനാ കള്ളം പ്രജരിപ്പിക്കുന്നത്

    • @jaKzAra
      @jaKzAra 5 місяців тому

      😂