Dr ഞാൻ ഇന്നലെ അഡ്മിറ്റ് ആയി ഫ്ലൂയിഡ് പിന്നെയും കുറഞ്ഞു പൊക്കിൾകൊടി ചുറ്റിയിട്ട് ഒണ്ട് ട്രിപ്പ് ഇട്ടിട്ടുണ്ട് കുഞ്ഞിന്റെ ആരോഗ്യം നോക്കിട്ട് cs ചെയ്യും കുഴപ്പമില്ല എങ്കിൽ രെണ്ട് ദിവസം കഴിയും എമർജൻസി ഒണ്ടെങ്കിൽ പെട്ടെന്ന് ആവുo മേഡത്തിന്റ വീഡിയോ എനിക്ക് ഒരുപാട് ആശ്വാസം ആണ് ഞാൻ കാണാൻ തുടങ്ങിയ സമയം തൊട്ട് ഇതുവരെ ഇനിയും സമയം പോലെ ഞാൻ കാണും ഒരുപാട് സപ്പോർട്ട് ചെയുക എല്ലാർക്കും dr നും നല്ലത് മാത്രം വരട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲 എല്ലാം മംഗളമായി നടക്കാൻ എല്ലാരും പ്രാർത്ഥിക്കണം കേട്ടോ 🥰🥰🥰❤❤❤🙏🙏🙏
എനിക്ക് first scanning കഴിഞ്ഞു. സ്കാനിങ്ങിൽ baby ക്ക് 4 weeks 10 days ആയി. സ്കാനിങ്ങിൽ Uterine fibroid എന്നുണ്ട്. posterior wall of the uterus shows a hyperechoic area measuring 6.2 * 2.7 cm, which is elevating the endometrium ( uterine fibroid) Pls dr ഇതിനെ കുറിച്ച് പറഞ്ഞു തരാമോ. 😢
Enikk 18 week 6 days il aarunnu anomaly scan cheythathu.. athil evaluation of fetal cardiac ennu ezhuthiyittund... 2 week kazhinju cheyyan paranju... but kunjintea heart beats 155 um 4 chambers visualized and normal ennum aanu report.. detail aayittu kaanunnilla എന്നാണു paranjathu... Enthenkilum problem undo athukondu??
എന്നോട് വെള്ളം കുടിച്ച് 10 മിനിറ്റ് നടന്ന് വരാൻ പറഞ്ഞു. കുട്ടി കാൽ മടക്കി വച്ചിരികണ് എന്ന് പറഞ്ഞു .പിന്നെ സ്കാൻ cheith foot കാണാനുണ്ട് എന്ന് പറഞ്ഞു.englium എനിക്ക് ഒരു tension .endengilum കുഴപ്പം ഉണ്ടോ enn.kuttide കാൽ മടക്കി വെക്കുന്നത് കുഴപ്പമുണ്ടോ.dr oru കുഴപ്പവും ഇല്ല എന്ന് പറഞ്ഞു.എങ്കിലും ഒരു tension
Anomaly scanningil Small vsd only seen by colour doppler en eztheerikkunnu kuzhpm undo dr.pls reply. 1st babykm heart problm undayrun kitteela athkomd nalla tension aanu
Enikk eth nerathe date aanu. Karanam njann moonnam masathile doubil mark test cheythilla ath kond jully 31 curuct scaning pkshe enikk date jully 9 ettuthannu
Ee scanning il baby k oru anomalies um illa nu paranjit ippo last month scanning innu kazhinju athilu ippo baby de left leg valanjitta ullath nu parayunnu😢😢😢 Eni ndha cheiya may 1nu delivery aa😭😭😭😭
Anomaly scan cheythapo left kidney renal pelvis AP dimension 10.5mm. Right 4.5 mm ayirunn. Dr. 4 weeks kazhinj flwup cheyyan paranju. nokiyapo left 18 mm ayi. Right 5.8 mm... Ith kuzhappm undakumo
കുട്ടീടെ കാലിനു എന്താ കുഴപ്പം,, dr എന്താ പറഞ്ഞെ.. എന്റെയും അനോമേലി കഴിഞ്ഞു.. കുഞ്ഞിന് എല്ലിന് കുഴപ്പമുണ്ട്.. ടെർമിനേറ്റ് ചെയ്യേണ്ടി വന്നു. 😢5 വർഷം കഴിഞ്ഞു kittiyatha😢. ഇനി നെക്സ്റ്റ് പ്രേഗ്നെൻസിൽ ഇങ്ങനെ ഉണ്ടാവോന്നു പേടിച്ചിരിക്ക, യു ട്യൂബ് മൊത്തം സേർച്ച് ചെയ്യാ..
എനിക്ക് First delivery breech ആയിട്ട് സിസേറിയനായിരുന്നു. അതിനു ശേഷം രണ്ടും മൂന്നും Normal delivery ആയി. ഇപ്പോ 4മത്തേത് Pregnent 9 month വീണ്ടും breech ഇനി postion മാറുമോ
First സിസേറിയനു ശേഷം 3 year കഴിഞ്ഞ് Second normal delivery ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു ആദ്യത്തെ കുട്ടിയേക്കാളും Weight രണ്ടാമത്തെ കുട്ടിക്കായിരുന്നു അതിനു ശേഷം 6yr കഴിഞ്ഞ് മോളുണ്ടായി അതും normal ആയിരുന്നു ഇപ്പോ നാലാമത്തേത് 9 month സ്കാനിങ്ങിൽ breech ആയി വീണ്ടും സിസേറിയൻ പറഞ്ഞു. 15 day കഴിഞ്ഞു നോക്കിയപ്പോ Position change ആയി delivery കഴിഞ്ഞിട്ടില്ല next weak ആണ്
Hai docter enik innayirunnu anomaly scaning Intrauterine gestation in cephalic present. Placenta is fundo anterior in location. Grade 2 maturity. Internal os in closed. Cervical length measure 3.1 cm. Liquor is adequate for gestation age. FHR 139bpm Transcerebellar diameter measures 20.3mm, corresponding to gestation age. Bilateral lateral ventricles with choroid plexuses and cerebal hemispheres appear normal. 3 vessel cord noted. The inter orbital diametet is equal to one orbital diameter. Enthenkilum kuzhappam undo docter. Pls reply
Dr...innale thott bleeding aanu...like periods blood...no cramps....scaningil kazhinja tym inte same aanu..only gestational and yolk sac...fetel pole visible alla...so heartbeat um....tablet sustn 200 kazhikkunnu.... Scan by week 7 complete ..tdy 8 week start...progress undakumo....😢
Mam enikk സ്റ്റിച് ഇട്ടിട്ടുണ്ട് ഇപ്പൊ എനിക്ക് cervical length 1.68 ഉള്ളും ഇനി അത് കൂടുമോ? Anomaly scan 22 nu anu പറഞ്ഞിട്ടുള്ളത് അപ്പോൾത്തിനു length ill change varumo.. Plz reply mam
Dr, എന്റെ ഡെലിവറി കഴിഞ്ഞിട്ടു 12 ഡേയ്‌സ് ആയി. കുഞ്ഞിന്റെ പൊക്കിൾ കോടി 7ഡേയ്‌സ് ആയപ്പോൾ വീണു. പക്ഷെ ഏകദേശം ഒരു cm അളവിൽ ഒരു മാംസം പുറത്തേക് കാണുന്നുണ്ട്.Dr, കാണിച്ചപ്പോൾ കുഴ്പ്പമില്ലെന്നു പറഞ്ഞു.ആ മാംസം കൊഴിഞ്ഞു പോകുമോ
എനിക്ക് lmp 31/3/23 ആണ്, anomaly scan aug 18 ന് ആണ് പറഞ്ഞിരിക്കുന്നത്, ഇതു correct time ആണോ?4th month il oru scan ചെയ്ത്, placenta position, cervical length നോക്കാൻ, അപ്പോൾ cervix 3.8സിഎം, placenta posterior1.9cm above internal os ആണ്, rest എടുക്കാൻ പറഞ്ഞിട്ടുണ്ട്, placenta position pblm ഉണ്ടോ, nxt months il അത് ഒക്കെ ആവുമോ?3rd month scan report il oru intramural fibroid in posterior wall of size 3.1*1.9 cm und, eth pregnancyക്ക് pblm ഉണ്ടാക്കുമോ?
എനിക്ക് ഇപ്പൊ 5 mnth ആയി. ഇത് 5 മത്തെ pregnancy aan, 3 എണ്ണം അബോർഷൻ ആയിരുന്നു. 1 കുട്ടി ഉണ്ട്, 7 വയസ് ആയി. വെള്ളം കുറവ് കാരണം സിസേറിയൻ ആയിരുന്നു. ഇത് നോർമൽ ആവാൻ chance undo.
Hii. 5month anomaly scan ചയ്തു അതിൽ കുട്ടിയുടെ ഹൃദയ ഭാഗത്തു ഒരു തടിപ്പ് ഇണ്ട് enn പറഞ്ഞു dr എന്തേലും പ്രോപ്പളേം ഇണ്ടാകുമോ dr അത് തടികുകയോ മറ്റോ ചെയ്യുമോ പ്ലസ് റീപ്ലെ. ...
എനിക്ക് സ്കാനിംഗ് നു പോകാൻ ഇഷ്ടം ആണ്. ബേബിയുടെ പിക്സ് കിട്ടുമല്ലോ 😍😍
എനിക്ക് പേടിയാണ് 😂
Same to u💗
Same to
@@sachuaflah❤😢😊❤😢😊❤😢😊❤😢😊❤😢😊
@@riburemya2676 ജൂലൈ 22 ആണ് എനിക്ക് അനോമലി സ്കാനിംഗ് 🤲🤲മുൻപ് രണ്ട് വട്ടം അബോർഷൻ ആയതാണ് 😥അതാണ് ഇത്രയും ടെൻഷൻ 😥😥
Enik ee scanning August 3 aan . ellaarum dua cheyyane
Enik ee scaning cheithitilla... 7month vare saudilarnnu avide ee scaning illarnnu... August 11aanu nte delivery date... Ith ketapo ntho tension pole... Ellarum dua cheyyanam orukuzham illandirikan 🤲
Apo gender um paranjile?? Anomaly cheyumbol anlo gender parayunath.
Delivery kainjo
Hi
I am in saudi
Same situation 😢very tensed. Delivery ksyinjoo
Pls reply
എനിക്കും അങ്ങനെ ആണ് ഇവിടെ ഇല്ല ഡെലിവറി കഴിഞ്ഞോ
@@ajmiyashajahan6206jender 4ൽ പറയും സ്കാൻ ചെയ്യുമ്പോ
ഏപ്രിൽ മാസം ആർകെങ്കിലും ഡെലിവറി ഉണ്ടോ 🥰
Me😍 april 6 or 15
Mee
എനിക്ക് ഇന്ഷാ അല്ലാഹ് ഏപ്രിൽ 25
ഏപ്രിൽ 5
കാത്തിരുന്ന വീഡിയോ. എനിക്ക്18 weeks ആണ്. Anomaly Scanning ന് waiting ചെയ്യുകയാണ്.
Scanning kazhinjo?
Ente anomaly scanning date aug 16 aan ellarum dua cheyyanee ♥️🥰
Enikku 17 aug❤🤲🏻
4th August❤️
Ented aug 8
Enikk 18th August
Enik sep 6
Dr ഞാൻ ഇന്നലെ അഡ്മിറ്റ് ആയി ഫ്ലൂയിഡ് പിന്നെയും കുറഞ്ഞു പൊക്കിൾകൊടി ചുറ്റിയിട്ട് ഒണ്ട് ട്രിപ്പ് ഇട്ടിട്ടുണ്ട് കുഞ്ഞിന്റെ ആരോഗ്യം നോക്കിട്ട് cs ചെയ്യും കുഴപ്പമില്ല എങ്കിൽ രെണ്ട് ദിവസം കഴിയും എമർജൻസി ഒണ്ടെങ്കിൽ പെട്ടെന്ന് ആവുo മേഡത്തിന്റ വീഡിയോ എനിക്ക് ഒരുപാട് ആശ്വാസം ആണ് ഞാൻ കാണാൻ തുടങ്ങിയ സമയം തൊട്ട് ഇതുവരെ ഇനിയും സമയം പോലെ ഞാൻ കാണും ഒരുപാട് സപ്പോർട്ട് ചെയുക എല്ലാർക്കും dr നും നല്ലത് മാത്രം വരട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲 എല്ലാം മംഗളമായി നടക്കാൻ എല്ലാരും പ്രാർത്ഥിക്കണം കേട്ടോ 🥰🥰🥰❤❤❤🙏🙏🙏
Tension avandirikuto ellam khair ayi nadakum
Enikk nest month 28 ann 😢ellavarum prarthikkanam ❤
Ethra month aaay
@@LivingStoneWorld 5
@@DharshanaDharshana-f9t enikum annanu scanning
Ee 31 n enikk anomaly scan aan 9 varshathin shesham pregnent aayathan 🤲🏻🤲🏻🤲🏻 cheyane
Enikkum 31 nann anomaly scan dua cheyyttoo oru problamu illadhirikkan
Congrts 😍😍
@@drrisa3846 NT SCANING OK ആണേൽ അനോമലി സ്കാൻ ഒക്കെ ആവുമോ
@@sajnanajeeb1828 കുട്ടിയുടെ അനക്കം അറിയുന്നുണ്ടോ
@@hasnanoufal5096 idakk gas urund kayarumbole thonnatnd adh anakkamanonn ariyillaa 🤭
Enik 20 weeks il edutthu. Alhamdulillah kuzhappamonumilla 😊
ഇന്ന് ഞാൻ സ്കാനിംഗ് anomaly കഴിഞ്ഞു. കുഴപ്പം ഒന്നും ഇല്ല കുട്ടിയുടെ വെയിറ്റ് അറിയാൻ പറ്റിലെ 😔
ഈ സ്കാനിംഗ് എത്രയാ റൈറ്റ്
Useful video thanks Doctor
Ente molk 75 days aayi. Aval 5 minut matre paal kudikoo. Vere prblm onnumilla. Ith kond enthenkilum prashnamundo.
Enik normal delivery aayirunnu. Stich cheythidam chilapo oru kuthalo vedanayo poleyokke varunnu.adyamonnum undayirunnilla.Ith enth konda. Kurachadikam undayirunnu stich.
Enikku 5 masamsyi njan anomaly scaning iduthu but kuttinte heart entho cheriya prashnam indennu paranju ellarum dua cheyy…🤲🏻
God bless you ,🤲🤲
Thank you doctor.....
എനിക്ക് first scanning കഴിഞ്ഞു. സ്കാനിങ്ങിൽ baby ക്ക് 4 weeks 10 days ആയി. സ്കാനിങ്ങിൽ Uterine fibroid എന്നുണ്ട്. posterior wall of the uterus shows a hyperechoic area measuring 6.2 * 2.7 cm, which is elevating the endometrium ( uterine fibroid)
Pls dr ഇതിനെ കുറിച്ച് പറഞ്ഞു തരാമോ. 😢
Enikum fibroids undo 26 weeks pregnant aahn
Am 22 years old
Ninglk ethra age aay
@@Nidhhzzz age 31. Dr എന്താ പറഞ്ഞത്
@@anuami217എനിക്കും ഉണ്ട് fibroids ഇന്ന് NT scan ചയ്തു utressinte പുറത്തായത് കൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞു
@@Nidhhzzz 20weeks fibroid und enikkum. Dr endha parajjath
@@faru787delivery kazhinjo
Hi mam. Enike 8 week 5 days ayi. 7 week cheriya spotting kandu. Dr poyi scan cheythu athil kuzhapam onnum illa. Medicine unde. 8 week pinneyum spotting undayi. Scan cheythapo chorionic hematoma mild noted ennu ezhuthitunde.. medicine unde. Full bed rest ane.. ethu preshnam ullathano.. bed rest edukumbol nthokeyanu sredhikendath.
എനിക്ക് nov 10 ന്ന് ഡോക്ടറെ കാണിച്ചപ്പോൾ 19weeks ആയിട്ടുണ്ട് പറഞു.. Iee month last k anomaly scanning പറഞ്ഞിട്ടുണ്ട്
Da, എന്നാണ് സ്കാനിംഗ് date?
@@greejoseph7314 നവംബർ 30
എനിക്ക് ഈ 12 th ത്തിനു ആണ് 🙏🏼
Well explained
👍🏻👍🏻❤️
Dr, Thymus gland undo ennu scan chethumbol kanan pattumo e monthil. Found no thymus and left kidney in small and In pelvic area.
Innaanu enikk anomaly scan cheythathu babyde kaalinu cheriya valavundu pinne heartilum cheriya thadippundennu paranju enikk edhu ketapo aake poi 4d scanning edukaan paranjirikunnu next week😢😢😢😢
Enthaayi
@@misriyaajmal7855 babyyude kaalinu kuzhappamilla heartil cheriyya vella pottupole und adhu normal ennu paranju🥰
@@anandhiammu1433 alhamdullillah 🥰
@@misriyaajmal7855 🙏🏻😘😍
4d scaninginu etrayay rate
Hi doctor,
21 week 4 days
ഇന്ന് സ്കാനിംഗ് ചെയ്തു
Fetal weight :381 gms +/-56gms
ഇത് നോർമൽ ആണോ
Plz rply mam
Week by week weight cahrt vidoe cheithitund onn kandunoku
@@drrisa3846 ലിങ്ക് ഇട്ട് തരുമോ
Dr ente LMP 26/3/23 ane. Aug 26th ane scaning paranjath. Currect tym ano
എന്റെ LMP 27/3/23 ആണ് എനിക്ക് Aug 28 ന് ആണ് സ്കാനിംഗ് പറഞ്ഞേക്കുന്നത് 😄4 അര to 5 മാസം ചെയ്യാം എന്നാ എന്റെ ഡോക്ടർ പറഞ്ഞത് 😊
Enikk 18 week 6 days il aarunnu anomaly scan cheythathu.. athil evaluation of fetal cardiac ennu ezhuthiyittund... 2 week kazhinju cheyyan paranju... but kunjintea heart beats 155 um 4 chambers visualized and normal ennum aanu report.. detail aayittu kaanunnilla എന്നാണു paranjathu... Enthenkilum problem undo athukondu??
Problem onulla onnude detail ayi nokendathundakam athukondakam 2 weeks kazhinj cheyyan paranje
@@drrisa3846 thanku mam☺️
Enik scaning date thannath nokkubam 22 weak avum 22 Weakil cheyyamo please reply dr
എന്നോട് വെള്ളം കുടിച്ച് 10 മിനിറ്റ് നടന്ന് വരാൻ പറഞ്ഞു. കുട്ടി കാൽ മടക്കി വച്ചിരികണ് എന്ന് പറഞ്ഞു .പിന്നെ സ്കാൻ cheith foot കാണാനുണ്ട് എന്ന് പറഞ്ഞു.englium എനിക്ക് ഒരു tension .endengilum കുഴപ്പം ഉണ്ടോ enn.kuttide കാൽ മടക്കി വെക്കുന്നത് കുഴപ്പമുണ്ടോ.dr oru കുഴപ്പവും ഇല്ല എന്ന് പറഞ്ഞു.എങ്കിലും ഒരു tension
ശെരിയായി കാണാത്തതിനാൽ ആണ് അങ്ങനെ പറയാ dr ok പറഞ്ഞതല്ലേ ടെൻഷൻ avenda
Doctor enta anomally scaning kazhinnu. Reportil s/oUTD_A1(lowrisk) ennund enthenkilum problem undo.
Mam ente 5th scanningin cord 3 vessels kaanichittund but 34 weeks scanningil single umbilical artery ennum kaanikkunnu, ith enthu konda, clarification vendi onnoode scanning cheyyendi varumo
Kunjin vere kuzhappam onnum ellengil pedikkanda karyamella
Anomaly scanningil Small vsd only seen by colour doppler en eztheerikkunnu kuzhpm undo dr.pls reply. 1st babykm heart problm undayrun kitteela athkomd nalla tension aanu
Enikk eth nerathe date aanu. Karanam njann moonnam masathile doubil mark test cheythilla ath kond jully 31 curuct scaning pkshe enikk date jully 9 ettuthannu
4 mont aaya babyk cream and powder use cheyamo.... Agane use cheyyan patiyillaghi eppol muthal ithokke use cheyy... Plz reply maam
Ee scanning il baby k oru anomalies um illa nu paranjit ippo last month scanning innu kazhinju athilu ippo baby de left leg valanjitta ullath nu parayunnu😢😢😢 Eni ndha cheiya may 1nu delivery aa😭😭😭😭
Delevery കഴിഞ്ഞോ... Enthaayi
@@Divyaullas720 kazhinju may 1st
Vavede rand kaalinum und clubfoot
Nte delivery okke raahathayii nadannu njan nigelude full video kaanarunudd nallathaanu
Congrts 😍😍
Doctor njan anomaly scan chythu appo baby kidney cheriya neerkettu unde ennu paranju athe kuzhappamundo
pedikkendathilla, delivery kazhinja kutty urine pass cheyyumboo mikka kuttykaludeyum neerkettu poovarund.
Pedikendathilla delivery avumboyek ok avunathan
Enik twins aan. 21 week aayi. But oru baby nte maathram anakkam kittunnullu. Ath enthaa pls reply
Twins anel randuperudeyum anakkam desperate ayi ariyan sredhikenda vidoe ittitund kandunokuto
21 alle ayollu athukondavam
Dr. 5 anomaly scaning il fibroid noted measuring1.7×1.1cms anterior wall ennund. Edh pedikendath undo😐plz rply
Nasal bone :5 mm. Ithu problam ano yathara alav ann vendath
Ples reply madam
Enikk innleaayirunnnu anomaly scang... Marupillla thazhathanu plm undo dr.. Pls reply... 😭😭
Illa rest eduku sheriyavum
Hy Docter nhan vellam kudikathe aane scanning poyath clear aayi kaanaan pateetudakumo
anomaly problem illa
@@drrisa3846 Thnk u docter ❤️hypo tyroid und ath kond nalla tention aane medicine kazhikunnund
Hello maam , enikk 17 week dcda twins an. Ee week growth scan cheythappol oru kuttide info ingne ayrnnu enthelm prshnm undo ?
17 week GA
BPD 39 mm (17 w)
HC 144 mm(17w 5D)
AC. 122 mm ( 17 4 D)
FL 21 mm ( 16w)
Enik 16 weekil oru detailed scanning edtheyrnnu.. Athil problem onnum ellayrnnu..pinne NIPT cheythu.. Athum ellam low risk aanu. Appol anomaly scanning nte avashyam undo... Please reply
എനിക്ക് next mnth 1n aanu 😢 nalla tnsn ind...
Nthinu
എന്തിന് 🙄.
Enik naleyanu.. Tention anu..
Tension avandirikuto
@@shahanasulfi6589Tension adich onum varuthivekhruth...allathirunnal no problem Don t worry
Mam njan ipo 4 month pregnant anu enikk 11 month Aya mol und apo paal kudi nirthan ellarum parayunnu enikkath pattunnilla paal kudi nirthiyillel vayattil ulla babykk nutrition kittumo vere problems indavumo ellarum agane parayunnu please reply maam
Hlo dr... Can we do the anomaly scan at 19 weeks? In the nt scan report its written to do the anomaly scan between 20 and 22nd week?
Hi dr, enik eppol 21 weeks ayi ennale hospitalil poyappol dr. Next month growth nokan scan cheyyan paranju. Appol next month akumpol 25, 26 weeks akille angane anomaly scan cheythal kuzhappamano? Pls rply 🙏🙏 enik twins anu pinne cervix stitch cheythittund
Da enkum..ninne pole anu..ippo bed rest ano
Anomaly scan cheythapo left kidney renal pelvis AP dimension 10.5mm. Right 4.5 mm ayirunn. Dr. 4 weeks kazhinj flwup cheyyan paranju. nokiyapo left 18 mm ayi. Right 5.8 mm... Ith kuzhappm undakumo
Normaly delive avumbothek ok avarund
Dr 19week aye. Ennale muthal thummal+thondayil infection undu.
Any solution pls dr.
Wednesday scanning undu.
Anomaly scan undu.
Ee timeil cheyyunathil problm undo
Chooduvellathil uppit gargle cheyya divasam 4 times choodulla food items kazhika
Mam ende scan ennale kazinju right foot ctve und anu paranju athinu treatment undo plz reply mee plzzz😢
കുട്ടീടെ കാലിനു എന്താ കുഴപ്പം,, dr എന്താ പറഞ്ഞെ.. എന്റെയും അനോമേലി കഴിഞ്ഞു.. കുഞ്ഞിന് എല്ലിന് കുഴപ്പമുണ്ട്.. ടെർമിനേറ്റ് ചെയ്യേണ്ടി വന്നു. 😢5 വർഷം കഴിഞ്ഞു kittiyatha😢. ഇനി നെക്സ്റ്റ് പ്രേഗ്നെൻസിൽ ഇങ്ങനെ ഉണ്ടാവോന്നു പേടിച്ചിരിക്ക, യു ട്യൂബ് മൊത്തം സേർച്ച് ചെയ്യാ..
@@sushamaunni468 hy enik mon anu delivery kazinju, club foot anu. Athinde treatment cheyidal sheriyavum paranju doct😊
Inn njan cheyd anomaly scan
Super video doctor
Anomaly scaning ennikku sept 4th paranjekkunne
IPO Ethra week aayi, lmp ennan? Enik sep 6 scan
@@rami8471 ippo 15 weeks 5 days ayi
18 weaks avumboyeku cheythal clear avumo ee scan
Ok anu
Mam എന്റെ Scan reportil Toes not counted. No CTEV എന്ന് കാണുന്നു, CTEV എന്താണ്?
Normal ആണ് pedikendathilla
@@drrisa3846 Thank u Mam
Rate ethrayann ariyo arkenkilum?
2000
Overy sistullavarkk raktha kurav ndavuo? Nth kaichittm raktham kuranj varunnu 😢
19 th weekil anomaly scan chaithu but heart kaanunnillannanu paranjathu.reportil heart rate koduthittundu. After 10days repeat scan paranjittundu enthelum problems undavumo
Ipo endhayi
@@arathi91 kuzhappam illada 10 days kazhiju chennu scan chaithapol ok aayi
എനിക്കു Nxt mnth 4 നാണ് ഈ സ്കാനിംഗ് പറഞ്ഞിട്ടുള്ളത്..അപ്പോഴേക്കും 22wks cmplt ആവും
Ok anu
20 weeks il idhu cheyyalo alle mam
yes
Dr..
Enikk 5month start ayi
Enikk nalla back pain und .kuninn nivarumbho nalla pain und
Apo back pain undakunna karyangal avoid cheyu
എനിക്ക് First delivery breech ആയിട്ട് സിസേറിയനായിരുന്നു. അതിനു ശേഷം രണ്ടും മൂന്നും Normal delivery ആയി. ഇപ്പോ 4മത്തേത് Pregnent 9 month വീണ്ടും breech ഇനി postion മാറുമോ
Maram exercise cheyu
Position change aayi
.1st caesarian kazhinju 2 nd normal aayappo budhimuttundaarnnooo.. Plz explain
First സിസേറിയനു ശേഷം 3 year കഴിഞ്ഞ് Second normal delivery ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു ആദ്യത്തെ കുട്ടിയേക്കാളും Weight രണ്ടാമത്തെ കുട്ടിക്കായിരുന്നു അതിനു ശേഷം 6yr കഴിഞ്ഞ് മോളുണ്ടായി അതും normal ആയിരുന്നു ഇപ്പോ നാലാമത്തേത് 9 month സ്കാനിങ്ങിൽ breech ആയി വീണ്ടും സിസേറിയൻ പറഞ്ഞു. 15 day കഴിഞ്ഞു നോക്കിയപ്പോ Position change ആയി delivery കഴിഞ്ഞിട്ടില്ല next weak ആണ്
@@gamingwithsanin6684 ok dear thanku.. 🥰👍🏻prayerful wishes
Dr, 20 weeks anomaly scan done. Showing as “prominent lateral ventricles. Left 7.2mm and right 8.9mm . There is any issue?
Nigalth normalayo ?. Same problem
@@muhsinak1606ningalath ok ayo same prblm. Pls reply
@@shamla1923 Alhamdulillah kuyapponnulla
@@muhsinak1606 ipo ethra month ayi.. ethrayila kuranjath… pls reply
@@shamla1923 last scanning il
Enik 5month aye..scan kazinju..marutti thaze anenn dr paranju preshnam undo dr
Rest eduthal mathi
Mam, enikk nalla breast pain nd.breastil Change vannkkn. Back pain nd vayarinte idath bagham nalla vedhana nd. Prgnt aano. Frst time aan idhokke. Mensess date 4n aan... Plz rply mam. ☺️
Pregnancyl kanarund period miss ayal test akuto
Dctr ente anomaly scan 20 mints onnu edthitilla cheyyan 5 mints angnya edthkiluu ath ntha
Ariyilla
Report ellam check akiyitundavum petten
Dr എനിക്ക് ipoo 33week ആയി baby വൈറ്റ് 2552 ആണ് ഇത് നോർമൽ ആണോ plc reply
Over weight avand nokanam
Hi mam.27 weaksil oru scan cheythirunu.athil kuttiki nalla valarcha koravu undaayirunu.26 aazhchayile valarchayr ullo.appo dr eniki 2 tharam podikal ezhuthui.appo set aaay.unni weight okey vachu 30 weaksil scan cheythu 1800 undu.iniyum scaning undu.ellarum parthikanam.appril 25 aanu date
Tesnion avandirikuto
Ss eniku ind
Hai docter enik innayirunnu anomaly scaning
Intrauterine gestation in cephalic present. Placenta is fundo anterior in location. Grade 2 maturity.
Internal os in closed. Cervical length measure 3.1 cm.
Liquor is adequate for gestation age. FHR 139bpm
Transcerebellar diameter measures 20.3mm, corresponding to gestation age. Bilateral lateral ventricles with choroid plexuses and cerebal hemispheres appear normal. 3 vessel cord noted. The inter orbital diametet is equal to one orbital diameter.
Enthenkilum kuzhappam undo docter. Pls reply
Delivery kynjo ntha baby boy aano
@@chinjuz1426 yes kazhinju ഇന്ന് 28 കെട്ട് ആയിരുന്നു. Baby boy
ath engane manassilayi boy baby aanennn
@@suhailafaisu6419 ente delivery kazhinju appol manasilayi😂😂😂
avar chinjuz nod aanu chodichath ennu thonnunnu
22 weeksil bpd 53 mm 23weeks 2days kanikkunnu
Idh normal ano
Nk next month 14thinan ee scanning
Enikkum😊
Nale aanu ende scng😢 nalle tns und😢
13 weeks cheyyano
എനിക്ക് മറ്റന്നാൾ ആണ് സ്കാനിംഗ്.. പ്രാർത്ഥിക്കണം 🙏
Dr...innale thott bleeding aanu...like periods blood...no cramps....scaningil kazhinja tym inte same aanu..only gestational and yolk sac...fetel pole visible alla...so heartbeat um....tablet sustn 200 kazhikkunnu.... Scan by week 7 complete ..tdy 8 week start...progress undakumo....😢
Hcg level kooduvano kurayuvano nokiyirunno
@@drrisa3846 nokiyillla...dr paranjilla... Abortion aavaan tablet thannu.enik kudikkan manass varunnilla dr...inn pv nokki. cervix open enn ezhuthi paper il..hcg test cheyth nokkunnathil kuzhappamundo
Hi mam .lam 5 month pregnant.l cant take
calcium,vitamin tablets due to sneezing and itching of eyes.😢😢
Include in your diet
calcium and iron rich food itens
Fundal posterior with Grade 1 maturity …is it normal ??
Ok
Valarcha koodan enthan kazhikendath?
Healthy food items kazhika prenatal vitamins eduka stress kurak
Hloo ma'am ente sisterkk 38 week aayi ithu vare baby eraghitittilla vikasanavum illaa ....normal delivery nadakkille ????plzz reply
Exercise cheyyam parayu njn video cheithitunde
Anomaly സ്കാനിംഗ് ന് സാദാരണ ചെയ്യുന്ന സ്കാനിംഗ് നേക്കാൾ ക്യാഷ് ഉണ്ടൊ
Und
800/900 indakm
Mam kunjinte brain developmentne kurich scaningloode ariyan pattumo? Athayath deliveryk shesham kunjinu enthenkilum tharathilulla abnormalities undo ennokke ariyan pattumo?
Brain function ariyan patilla
9 weekil cervix length 4 cm norml aano
Hai mam..... 7th month scanning ethramathe weekilaanu cheyyuva?
28 weeks shesham epovenelum parayam
@@drrisa3846
Ok thanks 🙏
20 week scannil femur length 29.4mm aayirunnu.overall size kuravanenna paranje.Enthelum prashnam undo doctor?Over size koottan ntha cheyyua?
Helo.. dlvry kynjo??
Ipo engne und baby kk ?
@@Zaira-t9iys.
@@shamav27Baby ok aanu .pinne scan cheythappol femur length koodiyayirunnu
Mem.scannig kayinju nosekurch nilam kurava paranju sariyavvu enn paranju
Pedikettathudoo mem
Adutha month varupol onnumkudi.nose mathram edukan paranju.apoyum athu pole an eduthapol ipol6 month kayinju
Sariyaville mem😢
Eth.shariville mem
Pedikendathilla dr paranjathalle
Dr enik7 mukalilan anakkam
Mam enikk സ്റ്റിച് ഇട്ടിട്ടുണ്ട് ഇപ്പൊ എനിക്ക് cervical length 1.68 ഉള്ളും ഇനി അത് കൂടുമോ? Anomaly scan 22 nu anu പറഞ്ഞിട്ടുള്ളത് അപ്പോൾത്തിനു length ill change varumo.. Plz reply mam
Enthayi
Cervix length 4.4 cms at 22 weeks..normal ano
Ok anu
@@drrisa3846 kooduthal ano? Normal deliveryk prashnam varumo?
Dr, എന്റെ ഡെലിവറി കഴിഞ്ഞിട്ടു 12 ഡേയ്‌സ് ആയി. കുഞ്ഞിന്റെ പൊക്കിൾ കോടി 7ഡേയ്‌സ് ആയപ്പോൾ വീണു. പക്ഷെ ഏകദേശം ഒരു cm അളവിൽ ഒരു മാംസം പുറത്തേക് കാണുന്നുണ്ട്.Dr, കാണിച്ചപ്പോൾ കുഴ്പ്പമില്ലെന്നു പറഞ്ഞു.ആ മാംസം കൊഴിഞ്ഞു പോകുമോ
Ath churunguvakum cheyyunne
Ente anomaly scaning kazhinju.. 🥺 alhamdhulillaah...EFW:414 an..normal ano dctr
ഓക്കേ ആണ്
@@drrisa3846 🤗
Dr enikk 30week growth scannil baby weight 1209gms+/-186gms ith normal aano?
Kuravan kurach protein rich foodoke kazhikuto
Mam enthanu variable position
Kunjinte position change avunun
@@drrisa3846 thank you mam
Dr. Next weekil aanu anomaly scan cheyyendathu prarthikkane.. 🙏
Enik next monday
Prarthikhato...don't worry
24Weakl anomaly scan cheyyan patille
Videoyila parayunundello
@@drrisa3846 ok wbc count high in pregnancy video cheyyamo
എനിക്ക് lmp 31/3/23 ആണ്, anomaly scan aug 18 ന് ആണ് പറഞ്ഞിരിക്കുന്നത്, ഇതു correct time ആണോ?4th month il oru scan ചെയ്ത്, placenta position, cervical length നോക്കാൻ, അപ്പോൾ cervix 3.8സിഎം, placenta posterior1.9cm above internal os ആണ്, rest എടുക്കാൻ പറഞ്ഞിട്ടുണ്ട്, placenta position pblm ഉണ്ടോ, nxt months il അത് ഒക്കെ ആവുമോ?3rd month scan report il oru intramural fibroid in posterior wall of size 3.1*1.9 cm und, eth pregnancyക്ക് pblm ഉണ്ടാക്കുമോ?
Ethra week ayi ipo, Enik September 6 n aane scan paranjirikunad
എനിക്ക് ഇപ്പൊ 5 mnth ആയി. ഇത് 5 മത്തെ pregnancy aan, 3 എണ്ണം അബോർഷൻ ആയിരുന്നു. 1 കുട്ടി ഉണ്ട്, 7 വയസ് ആയി. വെള്ളം കുറവ് കാരണം സിസേറിയൻ ആയിരുന്നു. ഇത് നോർമൽ ആവാൻ chance undo.
Nokam vere probelm ilel normal nadakum
Hii. 5month anomaly scan ചയ്തു അതിൽ കുട്ടിയുടെ ഹൃദയ ഭാഗത്തു ഒരു തടിപ്പ് ഇണ്ട് enn പറഞ്ഞു dr എന്തേലും പ്രോപ്പളേം ഇണ്ടാകുമോ dr അത് തടികുകയോ മറ്റോ ചെയ്യുമോ പ്ലസ് റീപ്ലെ. ...
Pedikendathilla ok avunathan dr eco paranjitundel ath cheyuto
Ithinu pakaram 3d/4d scan ചെയ്താൽ മതിയോ?3d/4ദ് സ്കാൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അനോമലി ഡോപ്ലർ സ്കാൻ വേറെ ചെയ്യേണ്ടതുണ്ടോ
E scan cheyunbo koodethenne cheyunna feature anu doppler
Eniki ipo 20 weeks one day ayi but unniki fetal weight 289+/-42gm. Corresponding to 19 weeks 2 days enna ezhuthikune. Problem undo baby ki
Foodike sredhikuto
Enik inu anomaly scaning aayirunu, 20weeks 253gm+/-34gm.. Ith കുറവാണോ???placenta anterior, lower margin 3 cm away from internal OS.
Baby Wt kuravano????