ലോൺ ആപ്പ് തട്ടിപ്പ്; കേരളത്തിൽ ഇ.ഡിയുടെ ആദ്യ അറസ്റ്റ് | Loan App Fraud | Arrest
Вставка
- Опубліковано 7 лют 2025
- ലോൺ ആപ്പ് തട്ടിപ്പ്; കേരളത്തിൽ ഇ.ഡിയുടെ ആദ്യ അറസ്റ്റ്, നാല് ചെന്നൈ സ്വദേശികളെ അറസ്റ്റ് ചെയ്തു, ആകെ 1650 കോടിയുടെ തട്ടിപ്പ് നടന്നതായി ഇ.ഡി
#loanapp #enforcementdirectorate #arrest
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
WELLDONE ED❤❤❤
എന്നിട്ട് ഇവർക്ക് എന്താണ് ശിക്ഷ അത് കേൾക്കട്ടെ
ഒരു കോപ്പും സംഭവിക്കില്ല😮വൻ സ്രാവുകളെ കണ്ടാൽ നിയമം വഴി മാറും.😮
ED💯🙌
ഈ ഡി ഇതു പോലുള്ള കേസുകൾ അന്വേഷിക്കട്ടെ
CONGRATULATIONS
MATHRUBUMY NEWS TERMS .VERY VERY GOOD NEWS
THANKS
Well done 👍 പക്ഷെ ശിക്ഷ കിട്ടുവോ??
സ്വർണ്ണകള്ളകടത്തു കേസിലും കരിമണൽ കാർത്തിയുടെ മാസപ്പടികേസിലും ED എത്രപേരെ അറസ്റ്റു ചെയ്തു.
Google pay യുടെ DMI finance വഴി ലോൺ എടുത്തിട്ട് കഴിഞ്ഞ ഒരു വർഷമായി കറക്റ്റ് ആയി അടച്ചു വരുവായിരുന്നു അടക്കേണ്ട ദിവസം തന്നെ അടച്ചാൽ പോലും ഒരു നിമിഷം വൈകിയപ്പോൾ 1000 രൂപ പിഴ എടുത്ത് ഒരു ദിവസം വൈകിയാൽ വിളിയും തെറിയും continuous ആയിട്ട് വിളിച്ചോണ്ട് ഇരിക്കും ഫോൺ താഴെ veppikkilla കറക്റ്റ് അടക്കുന്നവർക്ക് ഈ ഗതി ആണെങ്കിൽ അടക്കാൻ വൈകുന്നവരുടെ അവസ്ഥ എന്തായിരിക്കും സൂയിസൈഡ് ചെയ്തുപോകും
👍🏼👍🏼👍🏼🙏🏼👍🏼👍🏼👍🏼
E D എന്തെ ചെയ... ഒന്നും ഇല്ലാ
Loan app name?
ഇതിനു പോയിട്ടല്ലേ
എല്ലാം കാസാ അച്ചായന്മാർ ആണല്ലോ ##
അടിപൊളി
ഇങ്ങനെയുള്ള ആപ്പുകൾ 90% വും ഗുജറാത്തികളുടെ ഉടമസ്ഥതയിലാണ് അത് കൊണ്ട് തന്നെ അന്വേഷണം മുന്നോട്ടു പോകില്ല
Entha Gujarath indiayil alle ..
Loan app പേരില്ലേ
ഇതിൽ രജിസ്ട്രർ ചെയ്യാൻ പലവട്ടം ശ്രമിച്ചു നടന്നില്ല.
Loan appnu name ille???
പിണറിയി യുടെ അറസ്റ്റ് എപ്പോഴാണ്
അല്ലെങ്കിലും സംഘി കുഞ്ഞുങ്ങൾക്ക് പിണറായിയെ കാണുമ്പോൾ കലിപ്പ് ആണല്ലോ അതിനൊരു മരുന്നുള്ളു ചേച്ചി നല്ല മുരിക്ക് ഉണ്ടെങ്കിൽ അങ്ങ് കയറുക
ഒന്നും ചെയ്യില്ല, എല്ലാം കാസ കുട്ടന്മാരല്ലേ
സെക്കന്റ് ഒരു ഫോൺ എടുത്താൽ പോരെ
ലെ കമ്മ്യൂണിസ്റ്റ്..: ed യെ വിശ്വാസമില്ല 😂😂
Chumma rnthakilum parayatha
Ed onnum ivide onnum cheyyilla ivide thattippukaarkku aanu unnatharumaayi bandham BJP nethakkal Anu ivide prathikal athukond ivide onnum nadakkilla
Nidhi limited kare pidiko ivar..
നിങ്ങൾ ചാനൽ കാരെ ഇപ്പോൾ ആണോ അറിയുന്നത് ഈ കാര്യം... നിങ്ങള് എന്ത് ആണെ ചെയുന്നത്... ഈ കാര്യം എല്ലാവർക്കും അറിയാം... നിങ്ങൾക്ക് നേരത്തെ സുചന കൊടുക്കാം ഇല്ലാ നിങ്ങളുടെ കാര്യം നോക്കിയാൽ
ആദ്യമായാണെന്നു തോന്നുന്നു ED ഒരു നല്ല കാര്യം ചെയ്തത് . ഇതുവരെ അവർ B J P യുടെ വാലാട്ടിപ്പട്ടികളായിരുന്നു .