ഹമ ദിനോട് കണ്ണൂരിലെ വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് വരാൻ പറ പ്രകൃതി സൗഹൃദ വാഹനമ്യൂസിയം കാണാം പിടിച്ചെടുത്ത എല്ലാ വാഹനത്തിന്റെ മുകളിൽ, തേക്ക്, പ്ലാവ്, ആൽമരം, പന തുടങ്ങിയ വൃക്ഷങ്ങളാൽ ജൈവസമ്പുഷ്ടമാണ് - അപ്പഴാ കാക്കാന്റെ വാഹനമ്യൂസിയം ഫൂ
Mvd അവരുടെ ജോലിചെയ്യുന്നേ ഉള്ളു മന്ത്രിസഭാ ആണ് നിയമങ്ങൾ പാസ്സ് ആക്കുന്നത്. ഈ പറയുന്ന നിങ്ങൾ mvd ആയി വന്നാലും നിങ്ങള്ക്ക് ഈ ജോലി ചെയേണ്ടി വരും. Monthly മീറ്റിംഗിൽ correct കണക്കു കൊടുക്കേണ്ടിവരും. നിയമങ്ങൾ ആണ് മറ്റേണ്ടത്
Video is good, information is good. narration is good but the clarity of the photoshoot is very poor. Also the cameraman pans the vehicles in his camera at great speed and by the time we focus on the vehicle the camera is already pointing at another one. I saw this museum last week when I visited Madam for an offroading trip but unfortunately couldn't go inside. Next time I surely will see this collection. Need a camera with good focus as focusing is this video is also substandard. Hopefully I can take some good pictures and post as comments.
എന്റെ വീട്ടിൽ രണ്ടു ടൂവീലറും ഒരു കാറും ഒരു സ്വരാജ് മസ്ദയും ഉണ്ട് ഓവർലോഡ് ഹെൽമറ്റ് സീറ്റ് ബെൽട്ട് തുടങ്ങിയവക്കല്ലാതെ ഞാനൊരു ഫൈനും അടച്ചിട്ടില്ല ഒരു കാരണവുമില്ലാതെ കേരളത്തെ മോശമാക്കുമ്പോൾ കുറേ പേർക്ക് എന്തോ മനസുഖം കിട്ടുന്നുട്ട് എന്ന് തോന്നുന്നു. ബാബ് സിന്റെ മോൺസ്റ്റർ ട്രക്കിന് ഫൈനടിച്ചതൊക്കയായിരിക്കാം പ്രശ്നങ്ങൾ ഫുൾ ഓഫ് റോഡിന് വേണ്ടി തയ്യാറാക്കിയ വാഹനം അതുണ്ടാക്കന്ന അപകടങ്ങൾക്ക് ഇൻഷൂറൻസ് കംപനി പോലും ചിലപ്പോൾ ഉത്തരവാദിത്വം ഏറ്റെടെക്കുമോന്നറിയില്ല വാഹനത്തിന്റെ വീതിയിള്ള ബാർ ലൈറ്റും ഇതിനൊന്നും ഫൈനടിക്കരുത് എന്നാകും ഇവർ ഉദ്ദേശിക്കുന്നത്. മറ്റു ചിലർ ഉണ്ട് കേരളത്തിലെ റോഡുകൾ വളരെ മോശമാണ് ടാക്സിന് കുറവില്ല പക്ഷെ വണ്ടിയോടിക്കാൻ റോഡില്ലതാനും. ഞാൻ മാനസിലാക്കിയതു വച്ചു കണ്ണൂർ കാസർകോഡു . ഭാഗങ്ങളിൽ മെയിൽ പ്രശനം നാഷണൽ ഹൈവേകളാണ് KSTP റോസു കൊളാക്കെ ഒന്നിനൊന്നു മെച്ചം കഴിഞ്ഞ ദിവസം മലപ്പുറം പോയിരുന്നു. അപ്പോഴും അനുഭവം ഇതു തന്നെയായിരുന്നു ഈ അടുത്ത് മൂന്നു പ്രാവശ്യം കർണാടകപോയിരുന്നു. അവിടെ 4 വരി പാതയല്ലാതെ മറ്റെല്ലാം പോക്കാണ് (വളരെ മോശം). മംഗലാപുരം കഴിഞ്ഞാൽ NH 66 നു 3 മീറ്റർ വീതിയുണ്ടാന്നു. സംശയമാണ് ഇന്നലെ ബദിയടുക്ക വഴി പോയിരുന്നു. WELCOME To KARNATAKA ആ ബോർഡിനു ചുവട്ടിൽ നിന്നും തുടങ്ങും വലിയ വലിയ കളങ്ങൾ . ഇതൊക്കെ ആരോട് പറയാൻ ആരു കോൾക്കാൻ .... സ്വന്തം അനുഭവം മാത്രം ... 🙏🙏🙏🙏
ഇതൊക്കെ കാണുമ്പോളാണ് ഷെയ്ഖ് അഹ്‌മദിനോട് വല്ലാത്ത ആദരവ് തോന്നുന്നത്, ഇവിടെ കേരളത്തിലോ വണ്ടീമേ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ പോലും ഫൈൻ, നമ്മുടെ നാടൊക്കെ എന്ന് ഇങ്ങനെയാവും 🤔
24.ചാനൽ ഇത് കാണിച്ചു തന്നത് കൊണ്ട് നമുക്ക് കാണാൻ പറ്റി സൂപ്പർ. 👍👍👍
Videos of his car collections are available on UA-cam.
Rohan Robert ❣️
Ithika kore malayalam channelil vannatollatha
UA-cam ne patti kettittilla alle, ennaal ee paranjathum athukkum meleyum athil undu, pooyi nookkoo
@@manjumelepurath5064 🤘❤❤
ഷെയ്ക്ക് പൊളിയാണ് ❤❤
ഇത് കേരളത്തിലാണെങ്കിൽ ഉള്ള അവസ്ഥ.....
എല്ലാ വണ്ടികളും ഇപോഴും വർക്കിങ് കണ്ടിഷൻ ആണ് എന്നതാണ് പ്രത്യകത ഇതാണ് വണ്ടി പ്രാന്ത് 👌👍
ഇത് നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ഒന്നോർത്തു നോക്കൂ, ഏതെങ്കിലും പോലീസ് സ്റ്റേഷൻ പറമ്പിൽ കാടുകയറി നശിച്ചേനെ...
Satyam😂✨
ഇവിടെ ഉള്ളവർക് വിവരം ഉണ്ട് .തലച്ചോർ ഇല്ല..
@@rizaplays1799 2 ndum illaathavar barikkunnu
MVD ethum fine adikkan 😂😂😂😂😂.
@Mhd Ta mone pravasikal ullath kond aa keralam pattini illathe ellarum jeevikunnath🙄
Pinne ividetthe niyamam nallath aanel nallath ennum nallath allel nallath ella ennum parayan ee rajiyatthe ella pouranum avakasham und
Pinne Corona yude karyam ath ivide koodan ulla karanam ividetthe sarkarukal aan keetta punnara mone
കേരളത്തിൽ ആണെങ്കിൽ Mvd ഇപ്പോളെ fine bill അടിച്ചേനെ
Moopperkk fine nte oru book thanne ndaakeernn
Currect 🥲😂
😂
Ha athond ippolum ingane nikinnath shokam ayit
Ormippikalle ponne
എന്റെ മോനേ പൊളി... കിടുക്കാച്ചി.. കിടിലോസ്‌കി .. ഉഫ്😍👌👌
കേരളത്തിൽ ആണെങ്കിൽ പെറ്റി അടിച്ച് രാജാവിന് രാജ്യം വിൽക്കേണ്ടി വന്നേഞ്ഞെ😂
😂
😂😂
Mvd. കൈ തരിക്കുന്നു 🤬🤭🤭🤭🤭
😂
മ്യൂസീയതിന്റെയ് മാനേജരും മലയാളി 👍
മലയാളി എല്ലായിടതുമുണ്ടെന്നത് സത്യമാണല്ലേ
Bgm പോര ഷെയ്ഖ് ടൂൺ വേണം 😎😎😎😎
😂😂😂
Very very correct.
Athe
അതെ
അദ്ദേഹത്തിന് ദൈവം തീർഗായുസ്സ് നൽകട്ടെ ✨️
ഇതൊക്കെ എന്ത്, നമ്മുടെ നാട്ടിൽ എല്ലാ പോലീസ് സ്റ്റേഷന് മുന്നിലും ഉണ്ടല്ലോ മരങ്ങളും ചെടികളും വളർത്തിയ പ്രകൃതി സൗഹൃദ വാഹന മ്യുസിയം.
നമ്മുടെ നാട്ടിൽ ആണെങ്കിൽ ടയർ സൈസ് ഒന്നു കൂട്ടിയാൽ അപ്പോൾ കേസെടുക്കും
Nammude ivdulla roadinte parimidikal manasilakkanam😂
Avide avaranu niyamam 😂😂
Vishnu cheriya oru preshnam.und ith india alla UAE
avante rajyam.avan undakiya niyam..avan thoniya pole vandy odikum
So sad
കൊള്ളാം ഇങ്ങനെ ഓക്കേ വണ്ടി കൾ ലോകത്ത് ഉണ്ടായിരുന്നു എന്ന് ഇപ്പോൾ മനസിലായി
*ലോകത്തിലെ ഏറ്റവും വലിയ ഈ വാഹന മ്യൂസിയത്തിന്റെ മാനേജർ ഒരു മലയാളിയും* 💥🤩
ഹമ ദിനോട് കണ്ണൂരിലെ വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് വരാൻ പറ പ്രകൃതി സൗഹൃദ വാഹനമ്യൂസിയം കാണാം പിടിച്ചെടുത്ത എല്ലാ വാഹനത്തിന്റെ മുകളിൽ, തേക്ക്, പ്ലാവ്, ആൽമരം, പന തുടങ്ങിയ വൃക്ഷങ്ങളാൽ ജൈവസമ്പുഷ്ടമാണ് - അപ്പഴാ കാക്കാന്റെ വാഹനമ്യൂസിയം ഫൂ
🤣
ലെ ഇന്ത്യയിലെ mvd : ദൈര്യമുണ്ടെങ്കിൽ ഇന്ത്യയിലേക്ക് വാ 🤣
😆😆
😄
😂
കേരളത്തിലെ
A
10:05
ലോകം മറക്കനാഗ്രഹിക്കുന്ന കറുത്ത ഇന്നലെകളുടെ ഓർമ്മപ്പെടുത്തലുകൾ...
പണമുണ്ടെങ്കിൽ എന്തിനേയും സ്നേഹിക്കാം ഭായി
😃😃😃👍👍👍
👍👍👍
പണം ഉണ്ടായാൽ മാത്രം പോരാ..
Craze ഉള്ളവർക്കേ ഇങ്ങനെ ചെയ്യാൻ കഴിയൂ..
@@alt8854 correct ❤️
panam undaakanuvarum und.....potti mulakilla onnum
ഇത്രയും വണ്ടിഉണ്ടയിട്ടും AMBASATORഉം 800ഉം തിരഞ്ഞ ഞാൻ 😅😂😜
Abasadar ayalude thane vere musiyathil onde
ഞാനും,
Powli
ഇതിന്റെ manager ഒരു മലയാളിയും 😍😍😍
Mvd: വിളിക് ഫ്ലൈറ്റ് വിളിക് അവിടെപ്പോയി പെറ്റി അടിക്കണം 😂
😂😂😂
😀😀😀👍
Angottu Chennal Mathi Ippo adikam petty🤭😂
I love this country 🇦🇪
Mashaallah 👍💚
താങ്ക്സ് 24 ന്യൂസ് 👍👍👍
ബ്രുണെയ് സുൽത്താൻ ഹസ്സനൽ ബോൽകിയയും ഒരു പാവമാ..... കാർ കളക്ഷൻ 🔥🔥🔥
Very nice and informative vedeo
ഇത് സമ്മതിച്ചുകൊടുക്കില്ല kerala MVD
Vandiye snehikknna allrm onn kanenda museum thanne aane. Thanku NEWS24❤😍 pokan pattilengilm ingna onn undann kanan pattillo thanks a lot❤❤
കേരളത്തിലാണെങ്കിൽ ഓരോ കാറും ഓരോ ഉഗ്യോഗസ്ഥന്മാരുടെ വീട്ടിൽ ആയേനെ..
Great sir . Respect 🤗😍
Kerala mvd: നങ്ങൾ അങ്ങോട്ട് പുറപെട്ടു കഴിഞ്ഞു🤗
🥴🙄
😂😂😂
@@rxshamon9932 🙄
വേണെ ഒരു മണിക്കൂർ മുമ്പേ ഞങ്ങള് പുറപ്പെടാം
@@Advocateപടവീരൻ 😂
കേരളത്തിലെ mvd പ്ലീസ് കമോൺ 😯
Mvd അവരുടെ ജോലിചെയ്യുന്നേ ഉള്ളു മന്ത്രിസഭാ ആണ് നിയമങ്ങൾ പാസ്സ് ആക്കുന്നത്. ഈ പറയുന്ന നിങ്ങൾ mvd ആയി വന്നാലും നിങ്ങള്ക്ക് ഈ ജോലി ചെയേണ്ടി വരും. Monthly മീറ്റിംഗിൽ correct കണക്കു കൊടുക്കേണ്ടിവരും. നിയമങ്ങൾ ആണ് മറ്റേണ്ടത്
@@roshingilbeys7431 അന്റെ ഒരു ഒലക്കമലേ നിയമം
ഇതിൽ ഏതെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി 😍
Same 😌
"Kerala gov seeing these modification rules in other countries"
LE GOV- people's safety 1st priority🤑💸💸
Rohan robert മുമ്പേ വീഡിയോ ചെയ്തിട്ടുണ്ട് ഈ museum
ഞാൻ ഒരു വണ്ടി എടുത്തു ഇതു വരെ cc അടച്ചു തീർന്നില്ല. ഇതൊക്കയാണ് ജീവിതം.
I LOVE YOU TOO 24
സൂപ്പർ
Video is good, information is good. narration is good but the clarity of the photoshoot is very poor. Also the cameraman pans the vehicles in his camera at great speed and by the time we focus on the vehicle the camera is already pointing at another one. I saw this museum last week when I visited Madam for an offroading trip but unfortunately couldn't go inside. Next time I surely will see this collection. Need a camera with good focus as focusing is this video is also substandard. Hopefully I can take some good pictures and post as comments.
എന്റെ വീട്ടിൽ രണ്ടു ടൂവീലറും ഒരു കാറും ഒരു സ്വരാജ് മസ്ദയും ഉണ്ട് ഓവർലോഡ് ഹെൽമറ്റ് സീറ്റ് ബെൽട്ട് തുടങ്ങിയവക്കല്ലാതെ ഞാനൊരു ഫൈനും അടച്ചിട്ടില്ല ഒരു കാരണവുമില്ലാതെ കേരളത്തെ മോശമാക്കുമ്പോൾ കുറേ പേർക്ക് എന്തോ മനസുഖം കിട്ടുന്നുട്ട് എന്ന് തോന്നുന്നു. ബാബ് സിന്റെ മോൺസ്റ്റർ ട്രക്കിന് ഫൈനടിച്ചതൊക്കയായിരിക്കാം പ്രശ്നങ്ങൾ ഫുൾ ഓഫ് റോഡിന് വേണ്ടി തയ്യാറാക്കിയ വാഹനം അതുണ്ടാക്കന്ന അപകടങ്ങൾക്ക് ഇൻഷൂറൻസ് കംപനി പോലും ചിലപ്പോൾ ഉത്തരവാദിത്വം ഏറ്റെടെക്കുമോന്നറിയില്ല വാഹനത്തിന്റെ വീതിയിള്ള ബാർ ലൈറ്റും ഇതിനൊന്നും ഫൈനടിക്കരുത് എന്നാകും ഇവർ ഉദ്ദേശിക്കുന്നത്. മറ്റു ചിലർ ഉണ്ട് കേരളത്തിലെ റോഡുകൾ വളരെ മോശമാണ് ടാക്സിന് കുറവില്ല പക്ഷെ വണ്ടിയോടിക്കാൻ റോഡില്ലതാനും. ഞാൻ മാനസിലാക്കിയതു വച്ചു കണ്ണൂർ കാസർകോഡു . ഭാഗങ്ങളിൽ മെയിൽ പ്രശനം നാഷണൽ ഹൈവേകളാണ് KSTP റോസു കൊളാക്കെ ഒന്നിനൊന്നു മെച്ചം കഴിഞ്ഞ ദിവസം മലപ്പുറം പോയിരുന്നു. അപ്പോഴും അനുഭവം ഇതു തന്നെയായിരുന്നു ഈ അടുത്ത് മൂന്നു പ്രാവശ്യം കർണാടകപോയിരുന്നു. അവിടെ 4 വരി പാതയല്ലാതെ മറ്റെല്ലാം പോക്കാണ് (വളരെ മോശം). മംഗലാപുരം കഴിഞ്ഞാൽ NH 66 നു 3 മീറ്റർ വീതിയുണ്ടാന്നു. സംശയമാണ് ഇന്നലെ ബദിയടുക്ക വഴി പോയിരുന്നു. WELCOME To KARNATAKA ആ ബോർഡിനു ചുവട്ടിൽ നിന്നും തുടങ്ങും വലിയ വലിയ കളങ്ങൾ . ഇതൊക്കെ ആരോട് പറയാൻ ആരു കോൾക്കാൻ .... സ്വന്തം അനുഭവം മാത്രം ... 🙏🙏🙏🙏
ഏറ്റവും വലിയ പ്രത്യേകത ഈ മ്യൂസിയത്തിൻ്റെ മാനേജർ ഒരു മലയാളിയാണ്
ഇവിടെ കാറുണ്ടായിട്ട് പെട്രോൾ അടിക്കാൻ ക്യാഷ് ഇല്ലാതെ പുറത്തു ഇറക്കാതെ ഇരുന്ന് കാണുന്ന ഞാൻ 😔
Avida kuranna vilaya
😁😁😁
Wow👌👌👌👌👌👌
Hands off to shake💥💥
സൈക്കളില്ലാത്തവൻ അത് കണ്ട് ഉമ്നീർ ഇറക്കയല്ലാതെ എന്ത് കാര്യം
Njammalu poyittundeeeeee 🚘🚘 orupad collections und 🚘♥️👍
അൽ ഹംദുലില്ലാഹ്
Sheik hamdan😍
Sheik aalolu killadi thanne
Valudu...thurkkiyil
സൂപ്പറാട്ടാ
amezing UAE ✨✨✨✨🧡
അദ്ദേഹത്തോട് വല്ലാത്തൊരു സ്നേഹം തോന്നുന്നു ..
Poli
😱Extreme level vandipranthan..
വരും തലമുറക്ക് ഇതല്ലം അനുഭവിക്കാനും കാണാനും ചരിത്രം ഉൾക്കൊള്ളാനും സാധിക്കും വിധം ഒരുക്കി വെച്ചതിൽ അദ്ദേഹത്തിന് ഇരിക്കട്ടെ ഒരു സലൂട്....
Amazing
കൊള്ളാം 👌
Adheham oru killadi thane 🔥
👑Uae king Hamdan ❤❤❤
Adipoli infraction ചാനലിലെ songs aala motham
Rohan robert nine kadavarundo
വിവരം ഉള്ളവനെ ഭരണത്തിൽ ഇരുത്തിയാൽ ഇങ്ങനെ യൊക്കെ ഉണ്ടാകും 🔥🔥🔥
Ithupole oru cars museum kuwaitilum und bmw nteyum benznteyumokke first models okke avidepoyi kandirunnu…
*ഇത്രയും വാഹന കളക്ഷനുള്ള ഒരാളെ ആദ്യമായാ കാണുന്നത്* 💥😱
RONALDO 🥰 ഉണ്ട്
ഇതൊക്കെ കാണുമ്പോളാണ് ഷെയ്ഖ് അഹ്‌മദിനോട് വല്ലാത്ത ആദരവ് തോന്നുന്നത്, ഇവിടെ കേരളത്തിലോ വണ്ടീമേ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ പോലും ഫൈൻ, നമ്മുടെ നാടൊക്കെ എന്ന് ഇങ്ങനെയാവും 🤔
Poliii care
Edhinu aduth anu work cheyyunne ❤❤❤❤❤
Big സലൂട്ട് ശൈഖ്
You could have included the interview with sheikh also.
Sticker ഒട്ടിച്ച പെറ്റി അടിക്കുന്ന MVD 😎😎
അപകടം ഉണ്ടാവും 🤣😁
Modification 😁🤣
@@user-ub5ui1kw7t 😂😂😂
😅
@@nabeeln548 mooda
@5:24
Beast🔥🔥🔥⚡️
ഇതൊക്കെ കേരളത്തിൽ ചെയ്യാൻ പറ്റില്ലല്ലോ കാരണം കേരളത്തിലെ ഏറ്റവും വലിയ കുറ്റം ആണല്ലോ മോഡിഫിക്കേഷൻ....
ഇത് മ്മടെ mallu explorer കാട്ടിതന്നതാ ❤️
ys mallu explorer & rohan robert
sorry mallu explorer ivide shoot cheythatilla
Nammude rohan robert malayalam katti thannitondu poyi nokku 😍😍😍😍
അത് ഇവിടെ അല്ല.
Nas daily ellathilum detail aayi vdo cheythittundey W/4 bedroom ulla oodunna valya vandiyum😅
Powli 👌
എന്റെ അമ്മോ😍
Emarat🇦🇪♥️🇦🇪♥️🇦🇪
ഇത് rohan robert ന്റെ ചാനലിൽ കണ്ടവുരുണ്ടോ? 🤗
4:29 H1diesel💞💞💞💞💞
ന്യൂസ് ഒക്കെ ഇപ്പൊ വ്ലോഗ് aayi😜😜😜😜😜
🤩
💙
Super 👍
ഇത് ഞാൻ കണ്ടിട്ടുണ്ട്
Poli😍
പൊളി 💥💥
👍👍👍😍
Vere level 🔥🔥🔥
Athe🔥🔥
👍
MVD chettanmar ee comments oke vayikunundallo alle, iniyenkilum ningaloke janagalk ningale pattiyulla chinthagathi mattuna prevarthikal cheyuvan shremikuka
Collection adipoli... no words... but Indian automobile history represent chaidhu Hindustan Ambassador or contessa... kandilaalooo.....
Wow 😳
നമ്മുടെ നാട്ടിൽ ആയിരുന്നെ സർക്കാരിന്റെ കാജനവു നിറഞ്ഞെനെ .....
Greate man👍🏻
Mad crazy man
Modification is an art🔥
Sheikh yaaa mwone😍😍😍
Hmmm